india part 2

Поделиться
HTML-код
  • Опубликовано: 10 окт 2024
  • #10thprelims #lgs #ldc #psc #keralapsc

Комментарии • 713

  • @dilshadpt8491
    @dilshadpt8491 3 года назад +283

    2021ൽ വീണ്ടും കേൾക്കുന്നവർ..... ഏറ്റവും നല്ല PSC ക്ലാസ്

  • @priyakannan367
    @priyakannan367 2 года назад +55

    2022 ഇൽ വീണ്ടും കേൾക്കുന്നു 🙏🙏 വിലമതിക്കാനാവാത്ത ക്ലാസ്സ്‌ 🙏🙏

  • @arjunas4504
    @arjunas4504 9 месяцев назад +6

    2024 january 3 നു വീണ്ടും കേൾക്കുന്നു.... I THINK ITS 3RD TIME..❤WHAT A CLASS SIR THIS IS❤❤

  • @ajanthashajinadh4255
    @ajanthashajinadh4255 4 года назад +188

    ഈ ക്ലാസ് കാണാൻ തുടങ്ങിയപ്പോൾ മുതലാണ് ജോലി വാങ്ങണം എന്ന ആഗ്രഹം തോന്നിയത് സാറിനേയും ഇതിന് വഴി കാണിച്ച് തന്ന Mr and Mrs Pടcയോടും നന്ദി

  • @neethuunnimol4502
    @neethuunnimol4502 4 года назад +252

    ഇത്രയും നല്ല ക്ലാസ്സ്‌ നു വഴി കാണിച്ചു തന്ന mr. & mrs psc ക്ലാസ്സ്‌ അരുൺ സാർ നു നന്ദി.... നല്ല ക്ലാസ്സ്‌. വളരെ ബഹുമാനത്തോടെ ആണ് sirnte ഓരോ ക്ലാസും കാണുന്നത്.

    • @ajeshkoshy2387
      @ajeshkoshy2387 4 года назад +2

      njanum

    • @kavitha8233
      @kavitha8233 4 года назад +2

      ഞാനും ആദ്യമായിട്ടാ അരുൺ സാറിന്റെ ക്ലാസ് കണ്ടു വരുകയായിരുന്നു...

    • @rejilarejila2174
      @rejilarejila2174 4 года назад

      Njanum

    • @vinshashinoj7193
      @vinshashinoj7193 4 года назад

      Njanum

    • @ramsilramsil8101
      @ramsilramsil8101 4 года назад

      Njanum

  • @mrmallu3662
    @mrmallu3662 3 года назад +82

    വെറും രണ്ട് ക്ലാസുകൾ കൊണ്ട് തന്നെ സാറിന്റെ കട്ട ഫാൻ ആയ ഞാൻ 💖💞💓💞💝

  • @naughtyboys6092
    @naughtyboys6092 4 года назад +198

    Psc കോച്ചിങ്ങിനു പോകുവാൻ നിവൃത്തിയില്ലാതെ, വലിയ തുക കൊടുത്ത് learning app വാങ്ങുവാൻ സാഹചര്യമില്ലാതെ വിഷമിച്ച ജോലി നേടണമെന്ന് ആഗ്രഹിച്ച കുറെ പാവപ്പെട്ട ഉദ്ദ്യോഗാർത്ഥികൾക്ക് ഈശ്വരൻ കാണിച്ചു തന്ന അധ്യാപകനാണ് സർ . സാറിനെ അറിയാൻ വൈകിയതിൽ വിഷമം😭😭

  • @husnam9396
    @husnam9396 4 года назад +141

    കീരീടം വെക്കാത്ത രാജാവ്...😍😍

  • @arathikrishnan2644
    @arathikrishnan2644 4 года назад +46

    ചോക്ക്, ബോര്‍ഡ് ഒക്കെയുള്ള ക്ലാസ് മനോഹരം. വല്ലപ്പോഴും ഞങ്ങള്‍ക്ക് കിട്ടാറുള്ള മുതിർന്ന അധ്യാപകരുടെ ക്ലാസ് പോലെ. 👌

  • @aryapraveen2410
    @aryapraveen2410 2 года назад +1

    ശരിക്കും ഇന്നത്തെ കാലത്ത് ഇങ്ങനെ അറിവുകൾ അനായാസം ലളിതമായ ഭാക്ഷയിലും, ശൈലിയിലും കുട്ടികളിലേക്ക് പകർന്നു കൊടുക്കുന്ന ഒരു രീതിയെ കുറവാണു....
    നമ്മളൊക്കെ മറ്റ് ക്ലാസ്സിൽ ഇരിക്കുമ്പോൾ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ ഉള്ളിൽ അറിയുന്നുണ്ട്.... ശ്രെദ്ധിച്ചാൽ മനസ്സിലാകും
    പക്ഷെ ഈ ക്ലാസ്സിൽ ഒന്നു നോക്കിയേ... !!
    ചുറ്റുപാടിലേക്ക് ശ്രെദ്ധ പോകൂലാ.... അതേപോലെ എവിടെ ഒക്കെയോ ഒരു വലിയ ബഹുമാനം നമ്മൾ അദ്ദേഹത്തിന് കൊടുക്കുന്നുണ്ട്.
    ഒരുപാട് നന്ദി sir.... 🙏

  • @safeenaanshad3534
    @safeenaanshad3534 4 года назад +37

    ഞാൻ ഇതാ രണ്ടു മണിക്കാണ് സാറിന്റെ ക്ലാസുകൾ കാണുന്നത്. അത്രയും താല്പര്യം ആണ് സാറിന്റെ ക്ലാസ്സിനോട്. Well done 👌👌👍👍

  • @pavithrasreejith5269
    @pavithrasreejith5269 4 года назад +35

    കാണാൻ വൈകിപ്പോയി.. വളരെ നന്ദി
    ഇതാവണം അധ്യാപകൻ 🙏🙏🙏🙏thank you mr. And mrs. Psc for the video.. appozhannu sir nte channel ne പറ്റി arinjath... എല്ലാ വീഡിയോസ് ഉം kandu kondirikkunnu. Thank you

  • @karthikasudha4244
    @karthikasudha4244 4 года назад +48

    സാറിന്റെ ഒപ്പം ഈ വീഡിയോകൾ കണ്ട് പഠിക്കുന്ന ഓരോ കുട്ടിയും ഉണ്ടാകും ഇത് ചെയ്തത് ആരായാലും അവർക്ക് ഉള്ള മറുപടി ഈ ക്ലാസുകൾ കണ്ട് പഠിച്ചു ജോലി വാങ്ങി കാണിച്ചു കൊടുക്കുക എന്നത് മാത്രം ആണ് ❤️

  • @js-bv5tw
    @js-bv5tw 4 года назад +64

    Super..കഷ്ടപെട്ടു പഠിക്കുന്ന കാര്യങ്ങൾ സാർന്റെ ക്ലാസ്സ്‌ ലുടെ ഇപ്പൊ ഇഷ്ടപെട്ടു പഠിക്കുന്നു....... ഇംഗ്ലീഷ് മലയാളം വേണം

  • @dhakshvlogs3389
    @dhakshvlogs3389 4 года назад +36

    അരുൺ സാറിന് നന്ദി. ഈ ക്ലാസ്സ്‌ പറഞ്ഞു തന്നതിന്.

    • @sameerakunjammad2183
      @sameerakunjammad2183 3 года назад +1

      crct 👍
      njanum sir paranj arinjita vannath
      mumbe ariyendathayirunnu

  • @vk-jg8su
    @vk-jg8su 4 года назад +6

    സർ.സാറിന്റെ ക്ലാസ്സ് കണ്ടാൽ അത് എഴുതി വെക്കേണ്ട കാര്യമില്ല .നന്നായി മനസ്സിലാക്കുന്നുണ്ട്.thank you sir

  • @stranger2243
    @stranger2243 3 года назад +3

    ഒരുപാട് നന്ദി ഉണ്ട് സർ ....സർ ഒരുപാട് strain ചെയ്ത് ഞങ്ങളെ പഠിപ്പിക്കുന്നതിന് തീർത്താൽ തീരാത്ത നന്ദി ഉണ്ട് ..ക്ലാസ്സിന്റെ ഇടയിൽ sir ഞങ്ങൾക്ക് തരുന്ന മോട്ടിവേഷൻ ഒന്നും ഇതുവരെ എവിടെനിന്നും ലഭിച്ചിട്ടില്ല ...ഒരുപാട് ആദരവോടെയും ബഹുമാനത്തോടെയും അങ്ങയുടെ കാൽ തൊട്ട് വന്ദിക്കുന്നു ....🙏🙏

  • @siva6312
    @siva6312 3 года назад +15

    Revision തുടങ്ങിയവർ വരൂ ❤️

  • @rincychacko8492
    @rincychacko8492 3 года назад +17

    ഇതിൽ നിന്നും 2 ചോദ്യം 20/2/2021. Prliminary പരീക്ഷക്ക് വന്നു. 💐

  • @Josesebastian3266
    @Josesebastian3266 3 года назад +12

    എനിക്ക് സാറിൻ്റെ ക്ലാസ് നന്നായി ഇഷ്ടപ്പെട്ടു. ഏറ്റവും ഇഷ്ടം സാർ ഇന്ത്യ വരയ്ക്കുന്നതാണ് .ഒരു രക്ഷയുമില്ല.😁

  • @shubhavasundharan3658
    @shubhavasundharan3658 3 года назад +7

    Sirnte classil orikal polum lag thonnarilla...class oronum theerunatupolum ariyarilla. ..atrakum flow anu...GOD BLESS YOU SIR

  • @ponnuponnu6506
    @ponnuponnu6506 3 года назад +2

    India ഇത്രയും ഡീറ്റേയിലായി അറിയില്ലായിരുന്നു ഇങ്ങനെയേ ഒക്കെ ഉണ്ട് എന്നു അറിയുന്നത് ഇപ്പോഴാണ് കുറച്ചു ദിവസം മുൻപാണ് ഇങ്ങനെ ഒരു ക്ലാസ്സിനെ പറ്റി അറിയാൻ സാധിച്ചത് വളരെ നന്ദി ഉണ്ട് സർ. സാറിന് ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ 🙏🙏🙏 സാറിന്റ ഒരു സ്റ്റുഡന്റ് കുറേ വർഷങ്ങക്കുമുന്പ് എന്നെ പഠിപ്പിച്ചിട്ടുണ്ട് ആ ക്ലാസുകൾ ഇന്നും മനസിലുണ്ട് ശിവജി എന്നാണ് പേര് ഈ സമയം ആ സാറിനെയും ഓർമിക്കുന്നു ഇനി ജോലി കിട്ടുവരെയും സാറിന്റ ക്ലാസ് miss ചെയ്യില്ല ഒരുപാടു നന്ദി കൈകൾ കൂപ്പിതാണു വണങ്ങുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jabirabdullah9582
    @jabirabdullah9582 4 года назад +19

    Mr & Mrs Arun sir thank you for your recommend

  • @positivevibesonly1415
    @positivevibesonly1415 4 года назад +3

    സാർ കഴിഞ്ഞ ക്ലാസ്സിൽ പറയണം എന്നുണ്ടായിരുന്നു, ഇപ്പൊ പറയുന്നു, നല്ല ക്ലാസ്സ്‌ ആണ്. Thankyou sir

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад +3

    Sir അടിപൊളി ആണ്‌... എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ സാറിനെ follow chaiyyum...

  • @anshadmn6507
    @anshadmn6507 4 года назад +64

    ട്രിപ്പിൽ ന്യൂസ്‌ വിട്ട ആപ്പ് കോപ്പും ഉണ്ടാക്കി പിള്ളേരെ പറ്റിക്കുന്ന വൻകിട വേട്ട പട്ടികളോട്. നിന്റയോക്കെ കാലം അവസാനിച്ചു. ഇനി നീ ഒന്നും ഒരു LDC യും കാണില്ല.. ഇനിമുതൽ.. ഇവിടെ പുതിയ ഒരു മാറ്റം ഉണ്ടാകും 💞💞❤❤❤💞💞💞💞💞💞STAND WITH U സാർ

  • @sheejaranim3124
    @sheejaranim3124 4 года назад +8

    Arun pradeep sir nu thanks. Ethrem nalloru platform paranju thannathinu

  • @shajahanm9922
    @shajahanm9922 3 года назад +2

    വീണ്ടും ക്ലാസ് കാണുന്ന എനിക്ക് വളരെയധികം കാര്യങ്ങൾ മനസിലാക്കി തന്ന ചക്രപാണി സാറിന് നന്ദി.

  • @riyaspk4364
    @riyaspk4364 4 года назад +24

    Great class sir. You motivations are killing me🤩🤩🤩🤩

  • @akhilajs3065
    @akhilajs3065 3 года назад +2

    വളരെയധികം നന്ദി ഉണ്ട് സാർ.. എത്ര പഠിച്ചാലും മനസ്സിലാകാത്ത ഭാഗം ആണ് ഹിസ്റ്ററി geography ഒക്കെ ഇത്ര മനോഹരമായി മനസ്സിലാക്കി തന്ന സാറിന് ഒരുപാട് നന്ദി🙏🙏

  • @mysketches8887
    @mysketches8887 4 года назад +4

    Channel ഹാക്ക് ചെയ്തവർക്കും mr n mrs psc ക്കും നന്ദി...ഇങ്ങനെ ഒരു channel ഇപ്പോളാണ് അറിഞ്ഞത്... വളരെ nalla ക്ലാസ്സുകൾ... online veruppikals ഒന്നും ഇല്ല...serikum ക്ലാസ്സിൽ ഇരിക്കുന്നത് പോലെ

  • @sobiyav.k139
    @sobiyav.k139 4 года назад +16

    Motivation class anweshich ini evideyum povenda classum motivationum orumich ellam oru kudakkeezhil

  • @archanasatish2366
    @archanasatish2366 4 года назад +16

    I am a student of 6 standard thankyou for giving lots of information

  • @hariskm5458
    @hariskm5458 4 года назад +22

    എന്റെ പൊന്നു മാഷേ..... താങ്കൾക്ക് തെറ്റ് പറ്റിട്ട് തിരുത്തുന്നതും ഞങ്ങൾക്ക് ഡബിൾ എന്നർജി യാണ് നൽകുന്നത്..... ഒരു ചിരിയുംമില്ല ഒരു കളിയാക്കലുമില്ല..... മാഷുണ്ടോ...... ഞങ്ങൾ നേടിയിരിക്കും....... ഉറപ്പ്..... ഞാൻ ശേഷം മാഷേ കാണും...,.. ഉറപ്പ്.....👍👍👍💪💪💪

  • @midhunms8833
    @midhunms8833 4 года назад +8

    Sir, ക്ലാസ്സ്‌ നന്നായിരുന്നു, നായിട്ടു മനസിലാകുന്നുണ്ട് സാറിന്റെ അവതരണ ശൈലി, എല്ലാം എനിക്ക് ഒരുപാട് ഇഷ്ടായി,. ഇനിയും എന്നെ പോലെ ഒരുപാട് പേർക് സാറിന്റെ ക്ലാസ്സ്‌ പ്രേയോജനം ചെയ്യട്ടെ, സാറിനു ഇനിയും ക്ലാസുകൾ എടുക്കാനുള്ള ദീർഖായുസ്, ഈശ്വരൻ നല്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @EsaJV
    @EsaJV 3 года назад +1

    Ithupoleyulla mashumaaru schools and colleges ilundaayirunnel njangale poleyullavarkku vivaram pande undaayene...hats off sir..psc nerathe ezhuthaan sramichene...

  • @rakhipa1787
    @rakhipa1787 3 года назад +1

    Sir. ...ith vare ishtamallayiruna oru part anu ipol njan ishtathodepadikunnath....veruthe onnu nokiyatha class....🙏 ithrayum nannayi padipichuthannathinu orupad nanniyund..

  • @resmisyamkumar4392
    @resmisyamkumar4392 4 года назад +17

    ഒരു കാര്യം പറയാതിരിക്കാൻ വയ്യ ഹാക്ക് ചെയ്തവരോട് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് .അത് കൊണ്ട് മാത്രമാണ് ഈ ചാനലിനെ കുറിച്ച് അറിഞ്ഞത് യഥാർത്ഥത്തിൽ "കേരളത്തിൽ ഞാൻ ഒരു യഥാർത്ഥ അദ്ധ്യാപകനെ കണ്ടു" ഈ അധ്യാപനത്തിലേക്ക് വഴി തിരിച്ചുവിട്ട ഹാക്കേഴ്സിന് ബിഗ് സല്യൂട്ട്.

  • @muneerashaji2039
    @muneerashaji2039 11 месяцев назад +1

    Watching in 2023 , thankuu sir

  • @nishaprasad5182
    @nishaprasad5182 3 года назад +19

    Sir seven sister's ne കുറിച്ച് വീഡിയോയിൽ പറഞ്ഞിട്ടില്ല

  • @vivekr1966
    @vivekr1966 4 года назад +5

    Sir ഈ നന്മ നിറഞ്ഞ മനസിന്.. ഒരുപാട് നന്ദി 🙏🙏🙏🙏🙏❤️😊

  • @latheefc4467
    @latheefc4467 4 года назад +157

    ഹാക്ക് ചെയ്തത് അറിഞ്ഞതിന് ശേഷം കിട്ടിയ ടൈം മുഴുവൻ പുതിയ ചാനലിൽ കേറി കണ്ട് റിവിഷൻ നടത്തി ... ഹാക്കർസിന് മറുപടി കൊടുക്കുന്ന ഞാൻ .... ഞങ്ങളുടെ കുടുമ്പത്തെ തോൽപ്പിക്കാനാവില്ല മക്കളെ ... ആവില്ല

    • @divyamolkr7904
      @divyamolkr7904 4 года назад +1

      👍👍👍

    • @kavitha8233
      @kavitha8233 4 года назад +1

      ഞാനും....💪

    • @kavitha8233
      @kavitha8233 4 года назад

      ആദ്യ ക്ലാസ് കിട്ടോ... ഒന്നും download ചെയ്തില്ല...

    • @latheefc4467
      @latheefc4467 4 года назад

      Njan download cheythirunnu.... but aa channel poyappo youtubil download cheythath full poyi..... ekadesham Ella classum ippo puthiya channelil available analloooo

    • @anis182
      @anis182 4 года назад +1

      Njn sir ine patti innanu atiyunnat. Hack chitatu website aano?

  • @vivekr1966
    @vivekr1966 4 года назад +4

    തെറ്റ് തിരുത്തി പറഞ്ഞതിന് 💯👏❤️

  • @amjithdev2204
    @amjithdev2204 3 года назад +27

    Sir class ഒക്കെ തുറന്നാൽ ഈ ഓൺലൈൻ ക്ലാസ്സ്‌ ദയവു ചെയ്തു നിർത്തരുത് 😊 from calicut

  • @sofik2848
    @sofik2848 3 года назад +1

    സാറിനെ ഞൻ വൈകിയാണ് അറിഞ്ഞത്. നല്ല ക്ലാസ്സ്‌

  • @sibisibi6786
    @sibisibi6786 4 года назад +7

    Chakrapani sir &Team❤❤🙏🙏

  • @ankuthanu4019
    @ankuthanu4019 Год назад +1

    ദൈവം ദീർഘ ആയുസ് തരട്ടെ സർ ന്. ഞങ്ങളെ പോലെ പാവങ്ങളെ പഠിപ്പിക്കുന്നതി നു ❤

    • @tinujohn1888
      @tinujohn1888 Год назад

      Ath urapp ayit kodukum❤❤❤❤❤❤

  • @deepthidilip5823
    @deepthidilip5823 4 года назад +2

    Ithrem motivation vere evidunnum kittittilla..thank you sir with full of heart..Thanks to Arun sir

  • @dipesht2029
    @dipesht2029 3 года назад

    സ്കൂളിൽ ഇരിക്കുന്ന ഫീൽ.ഒരൂപാട് കാര്യങ്ങളും,ഇത്തിരി ഉപദേശവും ,ഒത്തിരി ഓര്മപ്പെടുത്തലും.#thankuu sir

  • @vishnuravi93
    @vishnuravi93 3 года назад +1

    മനസ്സിൽ തട്ടി പറയുന്നു sir. ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏

  • @Ntnpc
    @Ntnpc 3 года назад

    Sir , ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു. കുഞ്ഞു മക്കളെ പറഞ്ഞ് പഠിപ്പിക്കുന്നത് പോലെ ആവർത്തിച്ചു പറയുമ്പോൾ അത് കൂടുതൽ ഓർമയിൽ നിൽക്കുന്നു.ഇടയ്ക്കിടെ പറയുന്ന കഥകളും പിന്നെ ഇന്ത്യ വരയ്ക്കുന്നത് .ഞാനും sir വരയ്ക്കുന്നത് പോലെ തന്നെ വരച്ച് വെയ്ക്കും കൂടുതൽ ഭംഗി എന്തിനാണ് മനസ്സിലാക്കാൻ.

  • @sameerakunjammad2183
    @sameerakunjammad2183 3 года назад +3

    ipozhengilum you tubiloode sirnte studentakan kazhinjathil santhosham...
    sir ariyan vaikipoyi
    aa oru tention und

  • @sulajaksasi2226
    @sulajaksasi2226 3 года назад +2

    അരുൺ സർ പറഞ്ഞതിന് ശേഷം ആണ് ഈ ചാനൽ കാണുന്നത്. എന്തു നല്ല ക്ലാസ്സ്‌ ആണ്.

  • @nishasunil4436
    @nishasunil4436 3 года назад +6

    ഞാൻ സർ te ക്ലാസ്സ്‌ കാണുന്നത് രാവിലെ 3.30 am. ആണ്.. അത്രയ്ക്ക് ഇഷ്ടമാണ്...

    • @msk8769
      @msk8769 3 года назад +1

      Njan 2:40 am

  • @muhsina548
    @muhsina548 3 года назад +4

    Repetition is the mother of teaching ✌️☺️👍

  • @sreejithtr1383
    @sreejithtr1383 Год назад +1

    2023 ൽ വീണ്ടും കേൾക്കുന്നു 🥰

  • @rahulpraj7146
    @rahulpraj7146 4 года назад +7

    ഇത് dislike ചെയ്ത മഹത് വ്യക്തികൾ ആരാണോ പോലും. എല്ലാം പഠിച്ച് Phd എടുത്തവർ ആയിരിക്കും അല്ലേ.

  • @ranjinibijuithihas1560
    @ranjinibijuithihas1560 3 года назад

    Ithraum nal sir ne ariyathe poyathil njan sangadapedunnu.... Ennalum ippol enkilum enik ee bagyam kittoyathil santhoshavum... Ini nkan oru joli vangiyitte nirthooo👍👍🙏🙏

  • @akhilamohan5677
    @akhilamohan5677 3 года назад +1

    Thank you Sir❤️... Great respect from the bottom of my heart

  • @JK02024
    @JK02024 4 года назад +5

    👍 സർ അതി ശക്തമായി തന്നെ തിരിച്ചു വരണം.

  • @sheebasivakumar8199
    @sheebasivakumar8199 4 года назад +4

    Arun sir parnjaanu njan sirnte classine kurichanrinjathu, eniku sirnte classiloode njn vijarich joli nedanam sir, thank u sir

  • @pushpavathytk539
    @pushpavathytk539 4 года назад +2

    Ippozhanu onnu padikanam thonnunn..... Thank you mr&mrs psc

  • @prasadkrishna3286
    @prasadkrishna3286 3 года назад +1

    Thank you sir 💗💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏🙏🙏

  • @Amiayishu
    @Amiayishu 2 года назад

    Second time watching ...
    Thank you sir

  • @raghudasraghu8600
    @raghudasraghu8600 2 года назад +3

    Repetition is the mother of teaching 🙏🏿🙏🏿

  • @nadiyafathima2066
    @nadiyafathima2066 3 года назад +3

    May allah bless you with long life...ameen🤲

  • @varshapradeep...2842
    @varshapradeep...2842 4 года назад +5

    Thank you so much sir... keep going..god bless you..

  • @vincyvincent2325
    @vincyvincent2325 Год назад +1

    Thank you sir 🙏🙏

  • @anjumariyajoseph4133
    @anjumariyajoseph4133 3 года назад

    psc padichu thudangunne enik.ethoru motivation thanne ane. Pala classu kalum RUclips il kandit but this is the best one.sir varachu padipikunna kond. Nannayi manasilakunnu.enikum govrt Joly vangamennu sir nte class kettappo manasilayi thank you sir for this wonderful class.

  • @nishaprasad5182
    @nishaprasad5182 3 года назад

    എന്നിരുന്നാലും സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദം നന്ദി സാർ
    ഇനിയും ക്ലാസ്സുകൾ upload ചെയ്യണമേ sir

  • @ambili199resh
    @ambili199resh 2 года назад

    Thank you sir ഒത്തിരി സ്നേഹം.....
    Reshma

  • @Psc_Aspirant124
    @Psc_Aspirant124 8 месяцев назад +2

    2024il veendum ee class kelkkunnavarundo😊...

  • @abdumncy6354
    @abdumncy6354 3 года назад +1

    ഗുജരാജ പശുമിത്രി ജാറിൽ മദ്യം ഒഴിച്ച് ചത്തു.... ന്റെ കോഡ് (ഉത്തരായന രേഖ ) 🤣
    സർ ഗുഡ് ക്ലാസ്സ്‌ 👌

  • @minninopolitics7983
    @minninopolitics7983 4 года назад +42

    സർ ഒരു ബുക്ക് ഇറക്കണം

  • @rajianup4999
    @rajianup4999 4 года назад +2

    Njan adhyam ayit ane sir nte class kanunnath Arun predeep sir paranju kettane Kanan thudangiyath... good class sir....

  • @dilnabalakrishnanop2819
    @dilnabalakrishnanop2819 3 года назад

    Sirinde class kettal pinne padikkathe madipidichirikkillla urappe . Thanks for chakrapani sir and mr &mrs psc Arun sir 🙏

  • @ssworld7912
    @ssworld7912 10 месяцев назад

    2023 ഡിസംബർ 5 ൽ കേൾക്കുന്നു നല്ല ക്ലാസ്സ്‌. ഒരുപാട് താങ്ക്സ് sir

  • @shameemamusthafa509
    @shameemamusthafa509 3 года назад +1

    Adipoli class. ഒത്തിരി ഇഷ്ട്ടായി ❤😘😍

  • @samayakiran8760
    @samayakiran8760 3 года назад

    അരുൺ സാർ നു നന്ദി. ഇത്ര നല്ല ക്ലാസ്സിനെ പരിചയപെടുത്തിയതിന്.

  • @rahulr1673
    @rahulr1673 3 года назад +1

    GOD BLESS YOU SIR

  • @mumthassalim3064
    @mumthassalim3064 4 года назад +7

    Lp/up kk vedath koodi parayanney sir
    Thanks sir

  • @ridafathima-tr5qb
    @ridafathima-tr5qb 3 месяца назад

    വീണ്ടും കാണുന്നു thank you sir

  • @aparnaks5578
    @aparnaks5578 3 года назад +1

    Thank you sir... ❤️❤️❤️❤️🙏🙏🙏🙏🙏

  • @arathyspillai504
    @arathyspillai504 3 года назад +3

    ഒട്ടും ഇഷ്ടമില്ലാതെ പഠിച്ച ഒരു ഭാഗമായിരുന്ന ഇത് വളരെ ഇഷ്ടമുള്ളതാക്കി മാറ്റിയ സാറിന് ഒരുപാട് നന്ദി

  • @aminaaman8628
    @aminaaman8628 4 года назад +4

    Njaan innanu sirnte class innanu kanunnathu goodclass sir

  • @Syam1249
    @Syam1249 4 года назад +4

    ഇംഗ്ലീഷും മലയാളവും ഇപ്പൊ വേണ്ട സർ.. ആ സമയം കൂടി പ്രിലിമിനറി ക്ലാസ് വേണം..എങ്ങനെയെങ്കിലും പ്രിലിമിനറി പാസ്സാക്കി തരണം..തുടക്കക്കാരൻ ആണ്😧❤️

  • @Santhosh-my8nu
    @Santhosh-my8nu 3 года назад

    സാറിനോട് നന്ദി ഉണ്ട് ഒരുപാട് പക്ഷെ അതിലേറെ നന്ദി സാറിന്റെ ചാനലിൽ ഹാക്ക് ചെയ്ത പുണ്യപുരുഷനോട് ആണ്..... അല്ലെങ്കിൽ ഞാൻ സാറിന്റെ ക്ലാസ്സിനെ പറ്റി അറിയില്ലായിരുന്നു 🙏🙏

  • @Shynicraj
    @Shynicraj 3 года назад

    ഞാൻ ക്വാറിനിൽ ആണ്. അതുകൊണ്ട് എനിക്കൊരു ഭാഗ്യം കിട്ടി. സാറിന്റെ ആദ്യത്തെ ക്ലാസ്സ്സുകൾ ആവർത്തിച്ചു കാണാൻ കഴിഞ്ഞ്. So very happy 🙏🙏🙏

  • @sunilkumar-es4ow
    @sunilkumar-es4ow 4 года назад +4

    Thanks for your wonderful classes 🙏🙏🙏🙏🙏🙏

  • @GARAMAVASI007
    @GARAMAVASI007 3 года назад

    വാക്കുകൾ കൊണ്ട് തീരുന്ന നന്ദി അല്ല സർ
    അത്രയും മനോഹരം

  • @sinimaths7902
    @sinimaths7902 3 года назад +1

    ഞാൻ വീണ്ടു വീണ്ടു കേൾക്കുന്നു.🙏🙏

  • @jbkdiaries6008
    @jbkdiaries6008 3 года назад

    Thank you Mr and Mrs Psc ... For leading my attention to Chakrapani sir classes... Thank you so much .
    Ippol chakrapani sir and Mr and Mrs Psc only. Ethra nanni paranjalum mathiyavilla. Njan chakrapani classes ariyan vaikipoyi .. Ini samayam ottum kalayilla..

  • @shamlamichumolu3434
    @shamlamichumolu3434 3 года назад

    valare vaiki poyi sir e class kanan 6 February 2021 nan kanunnath nalla class sirint Ella classum kanum thank you sir

  • @deepthyvijeesh8219
    @deepthyvijeesh8219 3 года назад

    ഗുഡ് morning സർ. വീണ്ടും ക്ലാസ്സ്‌ കാണുന്നു. 🙏🙏🙏🙏🙏

  • @libaaymanvlogs
    @libaaymanvlogs 3 года назад

    Sir hats of u.. sir thettu thiruthi parayumpol sir nod respect orupaad kudi povunnu

  • @suhanaet7078
    @suhanaet7078 4 года назад

    India padippikkunna sir nte reethiyaanu kooduthal comfort.manassilaakki padikkumbol ath manassil nilkkunnu.

  • @rajeevpr2516
    @rajeevpr2516 3 года назад +1

    Sir, You are my inspiration

  • @ameemk4942
    @ameemk4942 11 месяцев назад

    Eppoyum class thiranjupidichukanunnte so athe sirte classitepoweranu njan eppoyanu pscyilek varunathe basic okke ee classilninnanu eniku kitunathe so thanku sir

  • @nimithanimitha8334
    @nimithanimitha8334 2 года назад

    Sir ന്റെ ക്ലാസ്സ്‌ ആവർത്തിച്ചു കണ്ടു കൊണ്ടിരിക്കുന്നു 🙏🏼🙏🏼🙏🏼

  • @mshesgm
    @mshesgm 3 года назад

    നല്ലത് പോലെ മനസ്സിലായി സാർ 👌👌👍👍👍👍👍👍👍