DEVAN ESTATE I DEVARSHOLA I പേടിപ്പിക്കുന്ന യാത്ര

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #DEVANESTATE #sabari_the_traveller #DEVARSHOLA
    sabari the traveller :07736688424
    insta / sabari_the_traveller
    mY FB: / sabari-the-traveller-3...
    BEING HUMAN BEING IN NATURE
    / beinghumanbeinginnature
    FOR MORE VIDEOS
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    KANTHALLOOR SERIES
    KANTHALLOOR |OLLAVAYAL ESTATE | MOONLIGHT FOREST RESORT |மூணார் | VLOG 79
    • KANTHALLOOR |OLLAVAYAL...
    KANTHALLOOR |OLLAVAYAL ESTATE | PART 2 | MOONLIGHT FOREST RESORT
    • KANTHALLOOR |OLLAVAYAL...
    കാടിന്റെ റേഡിയോ ജോക്കി|KANTHALLOOR | NJAVALA | CHINNAR
    • കാടിന്റെ റേഡിയോ ജോക്കി...
    KANTHALLOOR | NJAVALA | PART 2| CHINNAR
    • KANTHALLOOR | NJAVALA ...
    NJAVALA | PART 3 | KANTHALLOOR | CHINNAR
    • NJAVALA | PART 3 | KA...
    Valparai bear bungalow
    • Valparai|Forest Bungal...
    Mudumalai|വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം| vlog 3
    • Mudumalai|വെറും 1600 ...
    FOR MORE VIDEOS : / sabarivak
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...
    WAYANAD SERIES
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...
    #bestresortinmasinagudi #masinagudi #foreststayinmasinagudi #sabari_the_traveller

Комментарии • 646

  • @satheeshsatheesh6900
    @satheeshsatheesh6900 2 года назад +288

    My mother പാർവതി

    • @digalchrist8170
      @digalchrist8170 2 года назад +34

      മച്ചാനെ ആ അമ്മയെ നിങ്ങൾ പൊന്നുപോലെ നോക്കണം വേറെ വല്ലവരും ആയിരുന്നുവെങ്കിൽ നിങ്ങൾ ഇപ്പോൾ ഈ കമന്റ് ഇടാൻ ഉണ്ടാകില്ലായിരുന്നു.നമ്മുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ് ആ അമ്മ അത് മനസ്സിലാക്കിയത് കൊണ്ടാണ് സ്വർഗ്ഗമാകുന്ന ഭൂമിയെ വീണ്ടും ആസ്വദിക്കാൻ നിങ്ങൾക്ക് ഒരു അവസരം തന്നിരിക്കുന്നത്. കഷ്ടപ്പാടാണ് ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞ് അവസരങ്ങൾ പാഴാക്കരുത്( അനുഭവം ഗുരു)

    • @arshid1014
      @arshid1014 2 года назад +2

      😍😍😍

    • @prajinravindran28122014
      @prajinravindran28122014 2 года назад

      Proud of your mother, she is a stalwart.

    • @shakkirmuscat3071
      @shakkirmuscat3071 2 года назад +3

      ❤️

    • @manjushasaju8468
      @manjushasaju8468 2 года назад +10

      ആ അമ്മ എത്ര കഷ്ടപ്പെട്ടിട്ടാണ് മക്കളായ നിങ്ങളെ ഈ രീതിയിലാക്കിയത്. അഭിമാനവും,ആദരവും തോന്നുന്നു പാർവ്വതി ചേച്ചിയോട്. കടുവയും പുലിയും, ആനയുമൊക്കെ വിഹരിക്കുന്ന കാട്ടിൽ തടി വെട്ടാൻ പോയതുമൊക്കെ കേട്ടപ്പോൾ തന്നെ പേടി തോന്നി. ആ അമ്മയെ ഒരിക്കലും കൈവിടരുത്.💝💝💝🙏🏻🙏🏻🙏🏻

  • @teamoriel
    @teamoriel 2 года назад +3

    ഓരോ പുഞ്ചിരിക്കുന്ന മുഖങ്ങൾക്കു പിന്നിലും കരയുന്ന ഒരു മനസ്സുണ്ട്. സ്വന്തം ദുഃഖങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് വേണ്ടി പുഞ്ചിരിക്കുന്നവരാണ് അമ്മമാർ. നാം നിത്യജീവിതത്തിൽ അവിചാരിതമായി പരിചയപ്പെടുന്ന ചില വ്യക്തിത്വങ്ങൾ പകർന്നു തരുന്ന വിലമതിക്കാനാകാത്ത അനുഭവ പാഠങ്ങളുണ്ട്. പാർവ്വതി ചേച്ചിയിലൂടെ നമുക്ക് ലഭിച്ച മഹത്തായ സന്ദേശം അഞ്ചു വാചകങ്ങളിൽ പകർന്ന്, ഒരിക്കലും മറക്കാത്ത അനുഭവം നൽകിയ എപ്പിസോഡ്.
    💖 സ്നേഹം മാത്രം 💖

  • @mhdHaleel
    @mhdHaleel 2 года назад +25

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. പാർവതി അമ്മയെ കണ്ടപ്പോൾ പ്രവാസി ആയ എനിക്ക് ശെരിക്കും മിസ്സ്‌ ചെയ്തതു എന്റെ ഉമ്മയെ തന്നെയാണ്..ആ അമ്മ പറഞ്ഞ ഒരു വാക്ക് ഉണ്ട്.. " എന്റെ മകനും വേറെ ഒരു നാട്ടിൽ പോവുമ്പോൾ ഇത് പോലെ ഒരു നേരത്തെ ആഹാരം കൊടുക്കാൻ ഇത് പോലെ ആരെങ്കിലുമൊക്കെ കാണുള്ളൂ എന്ന് " ഒരുപാട് സ്നേഹത്തോടെ അവർ നിങ്ങളുടെ വിശപ്പ് മാറ്റി.. കൊട്ടാരം പോലെത്തെ വീട് ഇല്ല.. 5 star food ഇല്ല.. പക്ഷെ അതിനെക്കാൽ എത്രയോ സുന്ദരമാണ് ആ അമ്മയുടെ ഈ സ്നേഹവും സൽക്കാരവും.. ആ അമ്മക്ക് നല്ല ആരോഗ്യവും ഒരുപാട് ആയുസ്സും ദൈവം കൊടുക്കട്ടെ... Love you PARVATHI AMMA... 😘

    • @abdul_basith.v
      @abdul_basith.v 2 года назад +1

      Ameen❤️

    • @SabariTheTraveller
      @SabariTheTraveller  2 года назад +2

      thank u

    • @sewingwithsheena3788
      @sewingwithsheena3788 2 года назад +1

      Avide ulla yellavarum angane thanneya valiya panam pathras onnum illa annannathe bhakshanathinu vendi padu pedunnavaranenkilum sneham athu venduvolam und ...athu anubhavichariyanamenki aa nattil thanne ponam..ingane ulla janangale vere evideum kanilla

  • @SanaSana-je2ix
    @SanaSana-je2ix 2 года назад +22

    എന്റെ ഉമ്മയൊക്കെ ഈ എസ്റ്റേറ്റിൽ oru പാട് കാലം ആയി ജോലി ചെയുന്നു.. ഞങ്ങൾ ജനിച്ചു വളർന്ന നാട്..

  • @manuaravindstraveltime
    @manuaravindstraveltime 2 года назад +101

    ഒരിക്കൽ പർവതിച്ചേച്ചിയെ കാണാൻ ഞാനും ദേവൻ എസ്റ്റേറ്റിൽ എത്തും. ഇങ്ങനെ ഓരോ ദിവസവും പുതിയ ജീവിതങ്ങളെ ഞങ്ങളിലേക്ക് എത്തിക്കുന്ന ശബരി വർക്കലക്ക് ഒരുപാട് നന്ദി

  • @udayakumaruday1884
    @udayakumaruday1884 2 года назад +4

    പാർവതി ചേച്ചി ഒരു രക്ഷയും ഇല്ല..എന്താ സ്നേഹം.തികച്ചും അപരിചിതരായ നിങ്ങളെ മക്കളെ പോലെ സ്നേഹിച്ചു..ചേച്ചിയെ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ...നല്ലത് വരുത്ത ട്ടെ..

  • @Plan-T-by-AB
    @Plan-T-by-AB 2 года назад +46

    ഈ വീഡിയോയുടെ തുടക്കത്തിൽ ഞാൻ ഓർത്തു കടുവ ആണ് തരാം എന്ന് , പിന്നെ ഓർത്തു ആന ആണെന്ന് , അവസാനമാണ് മനസിലായത് ഈ വീഡിയോയുടെ നടുവിൽ പരിചയപ്പെട്ട പാറു ചേച്ചിയാണ് താരം എന്ന് .
    ചേട്ടാ ഈ വീഡിയോ ഒരു സിനിമ പോലെ തോന്നി , നല്ലൊരു കഥയും ആവിഷ്കാരവും .....💖💖

    • @SabariTheTraveller
      @SabariTheTraveller  2 года назад +3

      thank u

    • @gkworld5099
      @gkworld5099 2 года назад

      അവിടെ കടുവ കൊന്നത് മാത്രം അല്ല ആന ചവിട്ടി കൊന്നത് കൊണ്ട് കരടി മാന്തി മരിച്ചിട്ടുണ്ട് അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ട് അതൊന്നും അവിടെ ആരും പറഞ്ഞില്ലേ

  • @OxfordAcademyKerala
    @OxfordAcademyKerala 2 года назад +8

    പാർവതി ചേച്ചി ❤ ഇഷ്ടം...കളങ്കമില്ലാത്ത സ്നേഹം മാത്രമുള്ള അമ്മ 😘

  • @peace3114
    @peace3114 2 года назад +27

    വീഡിയോയിലെ അവസാനത്തെ മെസേജ് പുതിയ തലമുറയ്ക്ക് മുതൽക്കൂട്ടാവട്ടെ. ഭക്ഷണം ഉണ്ടാക്കി നിങ്ങളെ വിശപ്പകറ്റിയ ആ അമ്മയ്ക്ക് ഒരായിരം നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @shaijiparameswar4199
    @shaijiparameswar4199 2 года назад +26

    ഓരോ ചെറിയ കാര്യങ്ങൾ face ചെയ്യാൻ പറ്റാതെ കുടുംബസമേതം സൂയിസൈഡ് ചെയ്യുന്ന പുതു തലമുറ... പാർവ്വതി ചേച്ചി... എന്താ പറയുക big salute ❤️❤️❤️😍😍😍

  • @zakariyaafseera333
    @zakariyaafseera333 2 года назад +3

    പാർവതി അമ്മ എന്ത് നല്ല സ്നേഹമാണ് എന്ത് നല്ല ചിരിയാണ് പാവത്തിന്റെ എന്റെ കണ്ണ് നിറഞ്ഞ് പോയി..ആ അമ്മ ഒരു പോരാളിയാണ് കഷ്ട്ടപ്പാട് നിറഞ്ഞ ജീവിതത്തെ തൊലിപ്പിച്ചു മുന്നേറുന്ന പാർവതി അമ്മ.എത്ര കഷ്ട്ടപെട്ടാണെങ്കിലും ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന അമ്മയെന്ന പുണ്യം 😥❤️ ഇത് പോലുള്ള വീഡിയോ ചെയുന്ന ഒരേ ഒരാൾ ഒറ്റ പേര് Shabri The Traveler ഒത്തിരി ഇഷ്ട്ടം 💗

  • @vijayakumark.p2255
    @vijayakumark.p2255 2 года назад +5

    നിഷ്കളങ്കതയുടെ മുഖം അതത്രേ പാർവതി ചേച്ചി ഇനി ഇത്തരത്തിലുള്ള എത്രപേരെ നമുക്ക് കാണുവാൻ കഴിയും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന വരെ അല്ലേ നാം ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുന്നത്. പ്രത്യേകിച്ചും മലയാളിയായ ഒരു സാധു ചേച്ചി അവർക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവർക്കും അവരുടെ കുടുംബത്തിനും എന്റെ ആശംസകൾ 💞❤🌹🙏

  • @trendytrend24
    @trendytrend24 2 года назад +10

    ശബരി ചേട്ടൻ എപ്പോളും പുതുമകൾ കൊണ്ടുവരുന്ന ആളാണ്.ഈ episod വളരെ അതികം ഇഷ്ട്ടപെട്ടു എസ്റ്റേറ്റ് ള്ളിൽ പുറം ലോകം എറിയാത്ത കൂറേ ജീവിതങ്ങൾ ഉണ്ട്‌ പാർവതി ചേച്ചിയേ പോലെ !

  • @aniloonittan8468
    @aniloonittan8468 2 года назад +2

    അവരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ( പാർവതി ചേച്ചി ). അതുപോലെ ഇതുപോലെ ഉള്ള പാവങ്ങളുടെ ദയവായിപ കാണിക്കുന്ന താങ്കളെയും.

  • @deepusridar1
    @deepusridar1 2 года назад +3

    പാർവതിച്ചേച്ചിയുടെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ എന്ത് കൊണ്ടോ മനസ്സിൽ വലിയ സന്തോഷം തോന്നി.

  • @DotGreen
    @DotGreen 2 года назад +2

    കാട്ടിലൊക്കെ കയറാറുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ മുതൽ ചെറിയൊരു പേടി 🙄 ആളെ ടൈഗർ പിടിച്ച കഥ കേട്ടപ്പോൾ മുതൽ...
    പിന്നെ ഉപ്പുമാവും ഓംലെറ്റും ആ ചേച്ചിയും 😍❤

  • @kalpuzhamana
    @kalpuzhamana 2 года назад +2

    ഈ വീഡിയോയിലെ പ്രധാന കഥാപാത്രം പാർവ്വതി അമ്മയാണ്. ഒരു പരിചയവും ഇല്ലാത്ത നാലുപേരോട് സംസാരിച്ചു, അവരെപറ്റി ചോദിച്ചറിഞ്ഞു, വിശന്നപ്പോൾ വീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണം നൽകി ആ അമ്മ. വീഡിയോ കണ്ടപ്പോൾ ആ അമ്മയുടെ കഥ കേട്ടപ്പോൾ വല്ലാത്തൊരു നൊമ്പരം തോന്നി. ദൈവം ആ അമ്മയെ അനുഗ്രഹിക്കട്ടെ.... ഒപ്പം നിങ്ങളെയും 🙏🙏🙏

  • @mbmix8110
    @mbmix8110 2 года назад +4

    ഞാൻ ഈ എപ്പിസോഡ് കണ്ടതിനു ശേഷം കമന്റ്സ് വായിക്കാൻ പോയി. ഓരോ കമന്റും മനസ്സിൽ തട്ടിയുള്ള വാക്കുകൾ... ഒന്നും പറയാനില്ല സൂപ്പർ 👍. ശബരിയേട്ടനും ചേച്ചിക്കും നന്മകൾ നേരുന്നു 💐

  • @eyetech5236
    @eyetech5236 2 года назад +6

    സ്നേഹ സമ്പന്നയായ പാർവതി ചേച്ചിയ്ക്ക് ജീവിതത്തിൽ നന്മയും ഐശ്വര്യവും നിറയട്ടെ... 👍

  • @najeebnajeeb2705
    @najeebnajeeb2705 2 года назад +2

    വീഡിയോ സൂപ്പർ, വീഡിയോയുടെ അവസാനം പറയുന്ന താങ്കളുടെ വാക്കുകൾ അതിനെക്കാൾ സൂപ്പർ തന്നെ. God bless you all

  • @shefinbasheer5797
    @shefinbasheer5797 2 года назад +1

    ആ പാർവതി ചേച്ചിക്കും ഈ ചേച്ചി യെ പരിചയപ്പെടുത്തി തന്ന ശബരി ഏട്ടനും ഇരിക്കട്ടെ എന്റെ ഇന്നത്തെ ലൈക് 👍👍👍👍

  • @shafeequeparambil4895
    @shafeequeparambil4895 2 года назад +3

    പാർവതി ചേച്ചിക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @skholidaymaker8709
    @skholidaymaker8709 2 года назад +2

    കാടിന്റെ കാണാ കാഴ്ചകളും മനുഷ്യമനസിന്റെ കളങ്കമില്ലാത്ത നന്മകളും കാണിച്ചുതരുന്ന ശബരി ചേട്ടന് ഒരായിരം നന്ദി...... 😍😍

  • @Nature08-l5n
    @Nature08-l5n 2 года назад +4

    പച്ചയായ നാട്ടു മനുഷ്യരുടെ ജീവത യാത്രയിൽ എന്നും എപ്പോഴും പങ്കു ചേരുന്ന ശബരി ചേട്ടന് ഒരു പാട് ഇഷ്ടം

  • @sountherraj2148
    @sountherraj2148 2 года назад +3

    താങ്കളുടെ വീഡിയോകളിൽ പത്തെണ്ണത്തിൽ തെരഞ്ഞെടുത്താലും ഒരെണ്ണL ഈ വീഡിയോ ഉൾപ്പെടും 😅😅👍👍

  • @shafeekshashafeeksha8101
    @shafeekshashafeeksha8101 2 года назад +8

    ആദ്യമായി ശബരി ചേട്ടന് നന്ദി പറയുന്നു. ഈ വീഡിയോയിലൂടെ നല്ല ഒരുപാട് കാഴ്ചകൾ കാണാനും. സ്നേഹ ത്തോടെ നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തന്ന പാർവ്വതി ചേച്ചിയെ കാണാനും. കൂടെ കബീർ എന്ന സഹോദരനെ പരിചയപെടുത്തിയതിലഉം.. ഇനിയും നല്ല കാഴ്ചകൾ ആയി ഞങ്ങൾ കാത്തിരിക്കുന്നു.... ❤️❤️

  • @binuthanima4970
    @binuthanima4970 2 года назад +4

    അടിപൊളി യാത്ര , പ്രത്യേകിച്ച് പാർവതി ചേച്ചിയെ പോലുള്ളവരുടെ നാടും സ്നേഹവും

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 2 года назад +7

    പാർവതി ചേച്ചിക്ക് സ്നേഹപൂർവം.....
    ദൈവം അവരെ എന്നുമെന്നും അനുഗ്രഹിക്കട്ടെ......

  • @divyaachu7300
    @divyaachu7300 2 года назад +2

    കാട്ടിലെ പച്ചപ്പും കാട്ടാരുവികളും കാട്ടുമൃഗങ്ങൾക്കൊപ്പം കുറച്ചു നന്മയുള്ള നല്ല മനുഷ്യരുടെ ജീവിതവും കാണിച്ചുതന്ന ശ്രീ ശബരി വർക്കലക്കു അഭിനന്ദനങ്ങൾ.

  • @travelmusic8607
    @travelmusic8607 2 года назад +7

    ദേവൻ എസ്റ്റേറ്റിലെ കാഴ്ചകളുടെ പറുദീസ പുറം ലോകത്തിലേക്കെത്തിച്ചതിന് പ്രത്യേകം നന്ദി. ജീവിതത്തിന്റെ മൂല്യം എന്തെന്ന് തിരിച്ചറിഞ്ഞ പാർവ്വതി ചേച്ചിയെ പരിചയപ്പെടുത്തിയ ശേഷം അവസാനം പറഞ്ഞ 5 ജീവിത അവസ്ഥകൾ ഏതൊരു മനുഷ്യനും ഭൂമിയിൽ നിന്നും മടങ്ങിപ്പോകുന്നതിന് മുമ്പ് തന്നെ പ്രാവർത്തികമാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശബരി ച്ചേട്ടൻ ഓർമ്മപ്പെടുത്തിയതും വളരെ നന്നായിരുന്നു.

  • @manjushasaju8468
    @manjushasaju8468 2 года назад +2

    ഇത്രയും കഷ്ടങ്ങളനുഭവിച്ച് ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്ന പാർവതി ചേച്ചിക്ക് എന്റെയും കുടുംബത്തിന്റെയും ബിഗ്സല്യൂട്ട്. 🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻🙏🏻ഞങ്ങളും ഒരിക്കൽ വരും.ചേച്ചിയെ കാണാൻ. നന്ദി ശബരി....🙏🏻🙏🏻🙏🏻താങ്കളിലൂടെ ഇതുപോലുള്ള ജീവിതങ്ങൾ,സ്ഥലങ്ങളൊക്കെ കാണാൻ സാധിച്ചതിന്. ഞങ്ങളും യാത്രകളിഷ്ടപ്പെടുന്നവരാണ്. 😍😍😍🥰🥰🥰

  • @anoopksd
    @anoopksd 2 года назад +5

    ചെറിയ പ്രശ്നങ്ങൾക്ക് ആത്മഹത്യാ ചെയ്യാൻ ഇറങ്ങുന്ന പുതു തലമുറക്ക് നല്ലൊരു മെസ്സേജ് നൽകാൻ കഴിഞ്ഞു... ♥️

  • @safarfriends3831
    @safarfriends3831 2 года назад +3

    പാർവതി ചേച്ചി ജീവിത മാകുന്ന ആ നൗകയിലെ പ്രതീക്ഷ
    മിട്ടായിതെരുവിൽ നിന്നു. സഫർ

    • @SabariTheTraveller
      @SabariTheTraveller  2 года назад

      ഒരിക്കൽ ഞാൻ വരും മിട്ടായി തെരുവിൽ

    • @safarfriends3831
      @safarfriends3831 2 года назад

      @@SabariTheTraveller തീർച്ചയായും ഞാൻ സൽക്കരിക്കും 🥰

  • @geisanas4214
    @geisanas4214 2 года назад +7

    ശബരി ചേട്ടാ എവിടെ പോയാലും ശബരി ചേട്ടനും കൂടെയുള്ളവരും സൂക്ഷിച്ചു പോണം... 🙌തേയില എസ്റ്റേറ്റ് ജോലി ചെയുന്ന ചേച്ചിമാർ ♥️♥️♥️♥️♥️♥️🙌🙌🙌

  • @MTCVlogsbysijupeppa
    @MTCVlogsbysijupeppa 2 года назад +7

    പാർവ്വതി ചേച്ചി ഒരു നൊമ്പരമായ് മനസ്സിൽ...Nice Vlog ....No flim ❤👍

  • @riyu2k005
    @riyu2k005 2 года назад +3

    എല്ലാം കൂടി ഒറ്റവാക്കിൽ പറയാൻ പറഞ്ഞാൽ
    അമ്മ മനസ്സ് ❤️💥💞

  • @shinemulakuzha3776
    @shinemulakuzha3776 2 года назад +3

    പാർവ്വതി ചേച്ചിയുടെ സ്നേഹത്തിന് മുൻപിൽ 🙏🏻

  • @suhailmanazir2007
    @suhailmanazir2007 2 года назад +1

    നിങ്ങളുടെ വീഡിയോ വേറെ level ആണ്. സത്യം 🔥🔥. ചാനലിന്റെ തുടക്കത്തിൽ തന്നെ ചാനൽ ഫാമിലിയിലുണ്ട്. 😍😍

  • @shibisv
    @shibisv 2 года назад +4

    പാർവതി ചേച്ചി is a good lesson of Humanity..

  • @user-dj1xe1fx6i
    @user-dj1xe1fx6i 2 года назад +3

    പാർവ്വതി ചേച്ചിയുടെ ആ survive story കേട്ടപ്പോ അറിയാതെ ഒന്ന് കണ്ണ് നനഞ്ഞു 😍
    ആ ചേച്ചിയുടെ മക്കൾ എന്നും ഉണ്ടാവണം അവരുടെ ഇടവും വലവും ഒരു താങ്ങായി ❤️🙏

    • @tcshaji197
      @tcshaji197 2 года назад

      Yes really💞💞💞

  • @riyasmc5795
    @riyasmc5795 2 года назад +3

    ഇതുവരെ കണ്ടതിൽ എനിക്ക് കൂടുതൽ ഇഷ്ടപെട്ട എപ്പിസോഡ് പക്ഷെ ബാക്കിയുള്ള എപ്പിസോഡ് മോശമാനനല്ലട്ടോ .. എന്തോ വല്ലാതെ ഫീൽ ചെയ്തു. കണ്ണുനിറഞ്ഞുപോയി. Love you Parvathi Amma... ❤

  • @akhilmsjavams5141
    @akhilmsjavams5141 2 года назад +4

    ശബരി ചേട്ടൻ്റ ഓരോ അദ്ധ്യയവും ഹൃദയം നിറക്കുന്നതാണ് 'പാർവ്വതി ചേച്ചിയുടെ കഥ ചേച്ചിക്ക് ദൈവം കൂടെ ഉണ്ടാകട്ടെ എന്നും❤❤🙏

  • @dharshanasaramvlogs4252
    @dharshanasaramvlogs4252 2 года назад +3

    ഈ വീഡിയോ അത്ര പോരാ എന്ന് തോന്നി off ചെയ്യാമെന്ന് കരുതിയാപ്പോഴാണ് പാർവതി ചേച്ചിയുടെ എൻട്രി ❤🙏
    പാർവതിച്ചേച്ചിയുടെ സീൻസ് വീണ്ടും വീണ്ടും കണ്ടു,, കണ്ണ് നിറഞ്ഞു പോയി,,, ജീവിതം കൈവിട്ടു പോയി എന്ന് കരുതിയ ആ നിമിഷത്തിൽ നിന്നും തിരിച്ചു വന്നു രണ്ടു മക്കളെ പൊന്നു പോലെ വളർത്തി വലുതാക്കിയ ആ ചേച്ചിക്ക് ആവട്ടെ ഈ വീഡിയോ കാണുന്ന എല്ലാവരുടെയും സല്യൂട്ട്,,, കൂടെ ശബരിയുടെ സെന്റിമെന്റൽ ഡയലോഗ് കൂടി ആയപ്പോൾ super✌️✌️✌️👌👍ഇക്കയെയോ, ഏട്ടനെയോ നേരിൽ കാണാൻ ആയിരുന്നു ഇത്രയും നാളത്തെ ആഗ്രഹം ഇപ്പോൾ അത് മാറി പാർവതി ചേച്ചിയെകാണണം എന്നായി,,,, എന്തായാലും ആ സ്ഥലം തേടി പിടിച്ചു ആ ചേച്ചിയെ കണ്ടിരിക്കും 🙏

  • @gressomathew3996
    @gressomathew3996 2 года назад +7

    വന്യ മൃഗങ്ങളോടും, പ്രതികുല ജീവിത സാഹചര്യങ്ങളോടും പടവെട്ടി ജയിച്ച, പാർവതി ചേച്ചി 🙏👍 ദൈവം അനുഗ്രഹിക്കട്ടെ

  • @ChengayisVlogs
    @ChengayisVlogs 2 года назад +1

    ഓരോ തവണയും ചേട്ടന്റ വീഡിയോസ് കാണുമ്പോൾ വളരെ അധികം ആവേശത്തോടെയും ആകാംഷയോടെയും ആണ് വീഡിയോസ് കാണുന്നത് അതുകൊണ്ട് തന്നെ skip ചെയുക എന്നത് വെറും കഥയാണ്.. അതിലുപരി ചേട്ടന്റ വിഡിയോസും കാണുമ്പോൾ പുതുമകൾ നിറഞ്ഞ വീഡിയോ കാണുന്നപോലെ ആണ്...... എന്നും വ്യത്യസ്തമായ കാടിന്റെ കാഴ്ചകൾ ഞങ്ങള്ക്ക് നൽകുന്ന ശബരി ചേട്ടന് ഒരായിരം നന്ദി...... അന്നും ഇന്നും ശബരി the ട്രാവലർ....... 😍🔥👍

    • @SabariTheTraveller
      @SabariTheTraveller  2 года назад +1

      Thank u

    • @ChengayisVlogs
      @ChengayisVlogs 2 года назад

      @@SabariTheTraveller thanks ഞങ്ങൾ അങ്ങോട്ട് അല്ലെ പറയേണ്ടത് 😍😍

  • @MohammedAshraf680
    @MohammedAshraf680 2 года назад +4

    അങ്ങനെ പോകാനുള്ള ലിസ്റ്റിൽ ഒരു സ്ഥലംകൂടി.. പോകുന്നില്ലെന്ന് മാത്രം 😆

  • @karthi7160
    @karthi7160 2 года назад +3

    വളരെ സുന്ദരമായ എപ്പിസോഡ്. കാടിന്റെ വന്യത ശരിയ്ക്കും ഫീൽ ചെയ്യുന്ന ഒരിടം. പാർവ്വതി ചേച്ചിയ്ക്ക് എല്ലാ നൻമകളും നേരുന്നു.

  • @josephpj501
    @josephpj501 2 года назад +3

    പച്ച ആയ മനുഷ്യരുടെ സ്നേഹം അതു കാശ് കൊടുത്താൽ കിട്ടില്ല ❤

  • @sasikumarkumar6059
    @sasikumarkumar6059 2 года назад +4

    ജാതിക്കും മതത്തിനും പ്രാധാന്യം ഇല്ലാതെ സ്നേഹിച്ചു അധ്വാനിച്ച് സന്തോഷത്തോടെ ജീവിക്കുന്ന പാവങ്ങൾ

  • @bimalstephen8085
    @bimalstephen8085 2 года назад +3

    പാർവതി അമ്മയുടെ സ്നേഹം എത്ര വിവരിച്ചാലും മതിയാവില്ല ❤️❤️❤️

  • @Lensographer
    @Lensographer 2 года назад +5

    ഇത് കാണുമ്പോൾ ആദ്യമേ ഓർമ്മ വരുന്നത് ശബരി ചേട്ടൻ്റെ old വീഡിയോയിലെ Tag Line ആണ്....
    "അജ്ഞാതമായ സ്ഥലങ്ങളിലേക്ക് ആളുകളെ കൂട്ടികൊണ്ടുപോകുന്ന സഞ്ചാരി "

  • @vipindas7127
    @vipindas7127 2 года назад +3

    എസ്റ്റേറ്റും ആനെയെയും ഒക്കെ കണ്ടപ്പോൾ കണ്ണിനു ഒരു കുളിർമ🦣..പാർവതി ചേച്ചിയേകൂടി കണ്ടപ്പോൾ മനസ്സിനും..💕

  • @sukumaranc6167
    @sukumaranc6167 2 года назад +1

    ശബരി ബ്രോ അത്ഭുതകരമായ വീഡിയോ.പാർവ്വതിചേച്ചി വളരെ നല്ല സ്ത്രീയാണ്. ആശംസകളും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.ജീവിതം അർത്ഥപൂർണ്ണവും മനോഹരവുമാക്കുക

  • @srinshasarath5718
    @srinshasarath5718 2 года назад +2

    ശബരിയേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്.... പക്ഷെ!യാത്ര കുറച്ചൊക്കെ ചെയ്യാറുള്ള ആളെന്ന നിലയിൽ എന്റെ മനസ്സ് നിറഞ്ഞ വീഡിയോ..... പാർവതി ചേച്ചി 🧡🧡💕🧡 ഇതൊക്കെയാണ് മരണം വരെ ഉള്ള സമ്പത്ത്.... ഓർമ്മകൾ.... ബന്ധങ്ങൾ. ..... എങ്ങും കറയില്ലാത്ത സ്നേഹം പടരട്ടെ..... ഗോഡ് ബ്ലെസ് യു 🧡🧡🧡

  • @nishashaji7943
    @nishashaji7943 2 года назад +3

    ഇതു പോലെ ഉള്ള യാത്രകളിൽ താൻ കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങൾ ഇനി എങ്ങിനെ ജീവിക്കും എന്ന് ചിന്തിക്കുന്നവർക്ക് ഒരു പ്രചോദനം ആകുന്നുണ്ടെങ്കിൽ അത് തന്നെ പോലെ ഉള്ള travel vlogersinte വിജയം ആണ്😊.. ശബരി പറഞ്ഞ ഒന്ന് വളരെ ശെരിയാണ് സാഹസികമായി ആനയെ തിരഞ്ഞു പിടിച്ചു ചെന്ന് കാണുന്നതിൻ്റെ ത്രിൽ😄👍. അധികം ആരും പരിജയപെടുത്താത്ത അടുത്ത സ്ഥലം കാണാനായി കാത്തിരിക്കുന്നു😊.

  • @nasaerkv830
    @nasaerkv830 2 года назад +1

    ഇത്തരം നന്മ നിറഞ്ഞ മനസ്സുള്ളവർ ഉള്ളത് കൊണ്ടാണ് ലോകം തന്നെ നീല നിൽക്കുന്നതു് കഷ്ഠപ്പെടുത്താതിരിക്കട്ടെ എന്നെന്നും

  • @sudheeshps9835
    @sudheeshps9835 2 года назад +2

    എവിടെ ചെന്നാലും സ്നേഹത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന സ്നേഹത്തിന്റ വാക്കുകളിലൂടെ പെരുമാറുന്ന നമ്മുടെ ശബരിചേട്ടൻ സൂപ്പർ 👍

  • @rajan.puliyoor9628
    @rajan.puliyoor9628 2 года назад +1

    കാടിൻ്റെ കുറിച് അറിയണമെങ്കിൽ ഇങ്ങനെ പോകണം സൂപ്പർ

  • @vinodputhanpurackan5590
    @vinodputhanpurackan5590 2 года назад +2

    കാട് കൂടെ കൊണ്ടുപോകുകയാണല്ലോ 💚💚💚

  • @sreekeshkandy6198
    @sreekeshkandy6198 2 года назад +2

    സൂപ്പർ ബ്രോ ഓരോ പേരുകൾ മനസിന് ഒരു പുതിയ അനുഭവങ്ങൾ

  • @arshid1014
    @arshid1014 2 года назад +4

    അമ്മയുടെ സ്നേഹം 😘 ശബരിയേട്ടൻ 👍🏻

  • @csunil9963
    @csunil9963 2 года назад +2

    തേയില പറിക്കുന്നവർക്ക് ഒരു ബിഗ് സല്യൂട്ട് - പാർവതി ചേച്ചിക്ക് ഒരു ഡബിൾ സല്യൂട്ട് and respect !!
    സർക്കാർ ട്രാൻസ്പോർട്ട് HADP ബസുകൾ നീലഗിരിയിലെ നിരവധി ഉൾഗ്രാമങ്ങളുടെ ജീവനാഡിയാണ്
    Awesome BGM ബൊക്കാപുരം ബസിന് മുന്നോട്ട് പോകാൻ നിങ്ങളുടെ suv റിവേഴ്സലിനായി

  • @subeeshtp
    @subeeshtp 2 года назад +2

    അടിപൊളി . ആ ഉപ്പുമാവ് കണ്ടപ്പോളേ കണ്ണും മനസ്സും നിറഞ്ഞു . Thank you bhai for the wonderful episode

  • @noushadmambra
    @noushadmambra 2 года назад +2

    ഇതാണ് പച്ചയായ മനുഷ്യർ ..... 🔥💓💓💓💓💓💓 അമ്മ.. 💓💓

  • @aambalpennuathikayam8527
    @aambalpennuathikayam8527 2 года назад +1

    ചേട്ടൻറെ വീഡിയോ കണ്ടിട്ട് ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട് സൂപ്പർ

  • @hanipadippura1264
    @hanipadippura1264 2 года назад +1

    ചില വീഡിയോകൾ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും 😭

  • @ashkermuhammed5244
    @ashkermuhammed5244 2 года назад +1

    Ith oru onnonara vlog anu Pwoli 🔥avasanam sentimental 💔 parvathy chechik itikatte oru like 👍

  • @bujairpattambi3806
    @bujairpattambi3806 2 года назад +1

    ദേവൻ എസ്റ്റേറ്റിലെ കാഴ്ചകൾ 👌👌
    ചേച്ചിയുടെ ആ സ്നേഹം ഒന്നും പറയാനില്ല
    👍👍👍 ശബരി ബ്രോ.. വീഡിയോ ഇഷ്ടമായി ❤️❤️

  • @ambilyambily5433
    @ambilyambily5433 2 года назад +1

    ഒന്നും പറയാനില്ല എല്ലാം കൊണ്ട് അടിപൊളി വീഡിയോ ആയിരുന്നു

  • @TheVijithsourav
    @TheVijithsourav 2 года назад +1

    Thenu isai thendral Deva title BGM for Super star Rajinikanth.. Adhu kalaki...

  • @ziyadkhan6479
    @ziyadkhan6479 2 года назад +1

    ഞാനിപ്പോ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനായി മാറി 😍😍❤️❤️

  • @shafeekbk
    @shafeekbk 2 года назад +1

    ജീവിതങ്ങൾ ആണ് നിങ്ങളീ യാത്രയിൽ തേടുന്നത്. അത് തന്നെയാണ് കാണുന്നതും.
    We are so lucky to have u dear Sabari❤

  • @devajkmanoj4445
    @devajkmanoj4445 2 года назад +1

    ഒന്നും പറയാൻ ഇല്ല അണ്ണാ അടുത്ത വരവിനു Wating

  • @najeebmuhammed2145
    @najeebmuhammed2145 2 года назад +2

    ആനയുടെ മടയിൽ പോയി വീഡിയോ എടുത്ത ശബരിക്ക് ഇരിക്കട്ടെ ഒരു big salute 🌹🌹🌹❤❤❤

  • @balagopalunni
    @balagopalunni 2 года назад +2

    This I feel is your best Video . Superb !

  • @nisardevalanisar6753
    @nisardevalanisar6753 Год назад +1

    എല്ലാം എന്റെ നാടും പരിസരവും... താങ്സ് ശബരി ബ്രോ 😍😍😍😍

  • @anishvlogs4660
    @anishvlogs4660 2 года назад +5

    സ്നേഹം, നന്മ, സന്ദേശം...❤️
    Sabari the perfect Traveller...

  • @sirajsinansirusinu1203
    @sirajsinansirusinu1203 2 года назад +3

    Palakkad Vadakkenchery paravathi chechi 🔥🔥🔥 Palakkad like adike 🔥🔥

  • @nazeebrahman654
    @nazeebrahman654 2 года назад +1

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @ayshupathusworld7070
    @ayshupathusworld7070 2 года назад +2

    Sharikkum kannu niranju poyi🙁 inganoru climax pretheekshichilla... Sharikkum nammalariyatha aarum ithu vare chennethippedatha ethrayo jeevithangal und namukku chuttum... Apratheekshithamayabengilum parvathi chechiye kananum parijayappedanum thangalkk sadhichallo... Koode njangalkkum.. Thanks🥰... Iniyum ith polulla experiensukal undavatte ennu ashamsikkunnu

  • @nazaranitharavad
    @nazaranitharavad 2 года назад +2

    A very loving, brave and industrious lady - Parvathi Checy. May God continue to bless and protect her.

  • @vjtinku
    @vjtinku 2 года назад +1

    As usual, my dear Sabri bro rocking

  • @ahmadeshouckyshoucky875
    @ahmadeshouckyshoucky875 2 года назад +1

    ആ ചേച്ചി....പാർവതി ചേച്ചി.....സൂപ്പർ
    നമ്മുടെ സഹോദരി.

  • @digalchrist8170
    @digalchrist8170 2 года назад

    🌹👌👏👍😄🇮🇳 പാർവതി ചേച്ചി എന്താ ഇപ്പോൾ പറയുക സങ്കടവും സന്തോഷവും ഒക്കെ തോന്നി👍🌹

  • @blackmod7958
    @blackmod7958 2 года назад +1

    15:40 അകൻ്റെ ചിരി സൂപ്പർ💕

  • @shaheerahamed3201
    @shaheerahamed3201 2 года назад +1

    one of the beautiful vdo of urs.. 'parvathy chechi...'

  • @fasalkdm1975
    @fasalkdm1975 2 года назад

    ശബരിയുടെ വ്ലോഗ്കളിൽ ഏറ്റവും പ്രിയപ്പെട്ട വ്ലോഗ് റീസൺ for പാർവതി ചേച്ചി

  • @manojremya133
    @manojremya133 2 года назад +1

    Sabari Machan & Pradeep Machan polichu.....

  • @manojraman2841
    @manojraman2841 2 года назад +1

    ഒരിക്കൽ പാർവ്വതി ചേച്ചിയെ കാണുവാൻ മാത്രമായി ദേവൻ എസ്റ്റേറ്റിലേക്ക് ഞാൻ പോകും

    • @SabariTheTraveller
      @SabariTheTraveller  2 года назад

      കുറെ നാളായല്ലൊ കണ്ടിട്ട്

  • @thomasjoseph7624
    @thomasjoseph7624 2 года назад +1

    അടിപൊളി വീഡിയോ
    പാർവതി ചേച്ചി നല്ല ഒരു അമ്മ 👍👍

  • @arunpj8765
    @arunpj8765 2 года назад +2

    സൂപ്പർ ചേട്ടാ ❤️. നിങ്ങളുടെ വീഡിയോ എല്ലാം ഓരോ ജീവിതങ്ങൾ കാണിച്ചു തരും. സാധാരണക്കാരുടെ സ്നേഹം ജീവിതം. കാട്, ജീവികൾ ഗ്രാമങ്ങൾ., പച്ചപ്പ് എല്ലാം.. ഓരോ യാത്രകളും ഓരോ ഓരോ പാടങ്ളും. അമ്മയുടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ അവരെ 🙏🙏❤️❤️

  • @itsmemuhsin5832
    @itsmemuhsin5832 Год назад +1

    orupad santhosham thonniya oru vlog aarnu... aa parvathi chechide sneham❤ ariyathe kann niranj poye🖤

  • @Tramptravellermalayalam
    @Tramptravellermalayalam 2 года назад +3

    ദേവൻ എസ്റ്റേറ്റ് കാഴ്ചകള്‍ മനോഹരം💚💚💚💚💚💚💚

  • @samjeerzain1377
    @samjeerzain1377 2 года назад +1

    Parvathi chechiyum vlogile last dialogueum sooper 👌👌👌👌👌

  • @zaaz8876
    @zaaz8876 2 года назад +1

    Ente naadu 🥰thanks for coming☺

  • @kl64abudhabi91
    @kl64abudhabi91 2 года назад +2

    പാർവതി ചേച്ചിയെ സഹായിക്കാൻ താൽപ്പര്യം ഉണ്ട് 🙏seriously 🙏

    • @satheeshsatheesh6900
      @satheeshsatheesh6900 2 года назад +1

      മകനായി ഞാൻ ഉണ്ട് താങ്ക്സ്

    • @kichuslallu3591
      @kichuslallu3591 2 года назад

      @@satheeshsatheesh6900 കടം കുട്ടികൊടുക്കാനോ 😃😃😃

  • @athusvlogz6510
    @athusvlogz6510 2 года назад +1

    ചേട്ടന്റെ വീഡിയോസ് എല്ലാം അടിപൊളി കണ്ടിരുന്നു പോയിട്ടോ

  • @harisveeran6910
    @harisveeran6910 2 года назад +2

    Inganathe orupadu parvathi chechi ulla nadanu entedhu.. Estate jeevidham nangalku swarga thulyamaya jeevidham aayirunnu.. Jaadhiyum madhavum rashtriyavum illathe nalla swarna varshangal.. Oro estate veedinum parayan indu aayiran kadhagal... Ellavarum "manushyane manushyanayi kaanuga".. Wonderful work by sabari.. Long way to go.. All the best..

  • @prajinravindran28122014
    @prajinravindran28122014 2 года назад +5

    I think this was the best of Shabari`s travelogue, loved the content. Best was the final few minutes of the video

  • @cravichandran5927
    @cravichandran5927 2 года назад +5

    One of the best coverage you have done...very touching food served by Chechi...this is our culture ... கள்ளம் கபடமற்ற மனசு....வாழ்க வளமுடன்...
    re recording and music is awesome ...all the best and appreciate your dedicated work coveraging of deep forests