150ൽ അധികം നായകളുടെ റെക്കോർഡ് കളക്ഷനുമായി Kaniyath kennels|Biggest Dog kennels in kerala

Поделиться
HTML-код
  • Опубликовано: 6 дек 2024

Комментарии • 870

  • @rajeevrajagopal8819
    @rajeevrajagopal8819 5 лет назад +351

    കൊടുക്കുന്ന സ്നേഹം ഇരട്ടി ആയി തിരികെ കിട്ടും എന്ന് ഉറപ്പ് ഉള്ള ഒരു സഹജീവി........
    എത്ര ഇരട്ടി അവൻ തിരിച്ചു സ്നേഹിക്കും എന്ന് അവനു പോലും അറിയില്ല....... 😘💗😍

    • @ajinjastino8790
      @ajinjastino8790 5 лет назад +5

      Ethra roopa vangheeee

    • @vishnupr4698
      @vishnupr4698 5 лет назад +3

      Mob

    • @anaghanaghv1139
      @anaghanaghv1139 5 лет назад +2

      Sahajeevi

    • @muhabath499
      @muhabath499 5 лет назад +1

      Bro rotwielerna korechu show nadatana

    • @viralchunkz
      @viralchunkz 5 лет назад +2

      കണ്ണഞ്ചിപ്പിക്കുന്ന മലബാറി ആടുകളുമായി ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥന്റെ ആട് ഫാം. വീഡിയോ കാണാൻ എന്റെ ചാനൽ സന്ദർശിക്കുക. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ. നന്ദി.

  • @errgamer2.062
    @errgamer2.062 5 лет назад +724

    Dogs lover like here👇🏻👇🏻👇🏻👇🏻

    • @oruadaarpetsstory
      @oruadaarpetsstory  5 лет назад +4

      😉😉😉

    • @sanilkc4012
      @sanilkc4012 5 лет назад +2

      Doginte grupundenkil add cheyyane 9400937904

    • @Pitbull-xo3ts
      @Pitbull-xo3ts 5 лет назад +3

    • @P4PAI
      @P4PAI 5 лет назад

      ബ്രോയ് മൈ ചാനെൽ ഒന്നു കേറികനുമോ ഗോൾഡൻ റേറ്രീവേർ വിടിപ്‌സ് ഓണ് ..😍

  • @sherin5327
    @sherin5327 5 лет назад +374

    German Shepherd fans like here..🐶

    • @jifinfredy
      @jifinfredy 5 лет назад +1

      German praise???

    • @mubarismubu9539
      @mubarismubu9539 5 лет назад +1

      @@jifinfredy jerman original breed 16000 starting

    • @P4PAI
      @P4PAI 5 лет назад

      ബ്രോയ് മൈ ചാനെൽ ഒന്നു കേറികനുമോ ഗോൾഡൻ റേറ്രീവേർ വിടിപ്‌സ് ഓണ് ..😍

    • @ClashFire
      @ClashFire 4 года назад

      Plz like my channel

    • @anumoljoy8272
      @anumoljoy8272 4 года назад

      @@mubarismubu9539 Pomeranian te rate parayoo

  • @sjbrand6723
    @sjbrand6723 5 лет назад +170

    തെരുവ് നായ ഫാൻസ് അടി LIKE

  • @yuvafocus7087
    @yuvafocus7087 5 лет назад +7

    ചേട്ടൻ സൂപ്പറാ ഞാൻ ആളെ കണ്ടപ്പോ ഇത്രയും Dogs നെ കൈവശം വെക്കുന്ന ആളാണെന്ന് തോന്നിയില്ല.Nbr save cheythu tnx adar pet story

  • @noufalpulliyil8932
    @noufalpulliyil8932 5 лет назад +179

    സതീഷ്‌ ചേട്ടനെ കാണാൻ ധനുഷ് നെ പോലെ ഉണ്ട്😍

  • @akhilpkumar953
    @akhilpkumar953 5 лет назад +27

    First comment..... superb💚❤

  • @vineeshcr24
    @vineeshcr24 Год назад +1

    ആദ്യം ആയിട്ട് ആണ് ബ്രോ യുടെ വീഡിയോ കാണുന്നത് അടിപൊളി ❤❤🔥

  • @dhrupad5189
    @dhrupad5189 5 лет назад +40

    4:19😂🤣😅pavam peedichpoyi

  • @sruthi4298
    @sruthi4298 5 лет назад +13

    Rottweiler lovers.......😍😍😍

  • @jishnuks1421
    @jishnuks1421 4 года назад +3

    kandit pedi aavun😭😭😭
    Rottweiler ishtam ❤❤❤❤

  • @Sociallyavailable
    @Sociallyavailable 5 лет назад +37

    Who told number of dogs is the criteria of a best dog kennel . The Quality of the dogs make the kennel pride 90% success breeders around the world stick on one breed that will really helps to rise up the breeding quality

    • @oruadaarpetsstory
      @oruadaarpetsstory  5 лет назад +3

      🤔🤔

    • @superbikerzombies1724
      @superbikerzombies1724 5 лет назад +3

      Broke Oru Kaliyanam Ariyillla ethereyum brother ketta Kennel Njan kanddatill u must visit there it shows how a dog kennel must not be maintained

    • @Sociallyavailable
      @Sociallyavailable 5 лет назад +5

      Yes in short it’s a puppy mill they are not passionate just business matters

  • @fintopaul5799
    @fintopaul5799 2 года назад +5

    Kaniyath kennel, ഞാൻ ഈ vlogs കണ്ട് inspired ആയിട്ട് ഒരു പപ്പിയേ വേടിക്കാൻ ഇവിടെ പോയി. സത്യം പറയാലോ അവസ്ഥ കണ്ടാൽ വിഷമം ആകും വളരെ ശോചനീയം ആയിരുന്നു ഞാൻ ചെന്നപ്പോ അത് 2020 ഡിസംബർ മാസത്തിൽ ആയിരുന്നു. അന്ന് പോയപ്പോ പപ്പിയേ വേടിക്കാൻ എന്റെ മോളെയും കൂടെ കൂടി അങ്ങനെ അവിടെ ചെന്നിട്ട് dashhunt ഒരു പപ്പിനെ എടുത്ത് വീട്ടിൽ വന്നു, മോളായിട്ടു set ആയി കുറച്ച് കഴിഞ് ആള് നടന്ന് തുടങ്ങിയപ്പോ ആണ് ശ്രദ്ധിച്ചത് മുൻപിലെ കാലുകൾക്ക് എന്തോ പിശക് പാവത്തിന് നടക്കാൻ പറ്റുന്നില്ല. അടുത്ത ദിവസം കൊണ്ട് ചെന്നു ഈ ചേട്ടന്റെ അടുത്തേക്ക് അപ്പൊ ആള് പറയാ അത് എടുക്കുമ്പോൾ നിങ്ങൾ നോക്കി എടുക്കാണ്ട് അല്ലെന്ന്. ഞാൻ ആകെ വിഷമത്തിൽ ആയി പപ്പിനെയും കൊണ്ട് വരുന്നത് നോക്കി മോളും വീട്ടിൽ waiting ആണ്. അവസാനം ഈ ചേട്ടൻ വേറെ ഒരു പപ്പിനെ തന്നു dashhunt ആണെന്ന് പറഞ്ഞിട്ട് നല്ല healthy ആയിരുന്നു പപ്പി. പക്ഷെ ഒരു മൂന്ന് ആഴച്ച കഴിഞ്ഞപ്പോ മനസിലായി അത് ഒരു നാടൻ dog പപ്പി ആണെന്ന്. വീട്ടിൽ ഉള്ളവർ എന്നെ കുറെ ചീത്ത പറഞ്ഞു ഞാനും വിഷമത്തിൽ ആയി പറ്റിക്കപെട്ടെന്ന് മനസിലാക്കിയപ്പോ. പിന്നെ ഒന്നും നോക്കിയില്ല കൊണ്ട് കളയാൻ പറ്റില്ലല്ലോ ഒരു ജീവനല്ലേ. ഇപ്പോളും കൂടെയുണ്ട് ഉഷാർ ആണ് നല്ല ഒരു pet ആണ്.
    ഈ ചേട്ടന്റെ അടുത്ത് പോകുമ്പോൾ നമുക്ക് നല്ല ഒരു idea ഉണ്ടാകണം dogsനെ പറ്റി അല്ലെങ്കിൽ പറ്റിക്കും.

  • @Quaky101
    @Quaky101 4 года назад +1

    Nice video bro nalla informative aaru👍👍

  • @bipincpavithran3361
    @bipincpavithran3361 5 лет назад +2

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. വീഡിയോ വളരെ നന്നായിട്ടുണ്ട്. പിന്നെ സ്രെധിക്കേണ്ട കാര്യം ആവർത്തന വിരസത വരുന്നത്. ഒത്തിരി നന്നിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്യ്തതിനു. വളരെ പ്രയോജനം കിട്ടി 💖💖💖💖💖💖💖

  • @maneeshachathoth
    @maneeshachathoth 3 года назад +4

    4:19 Best 🤣🤣🤣🤣🤣

  • @acahmed3775
    @acahmed3775 5 лет назад +31

    German sheperd: CID moosayile Arjun😀😀

  • @abdulsalim-sy8ri
    @abdulsalim-sy8ri 5 лет назад +2

    Kidu video iniyum ithu polulla videokal pradeeshikkunnu

  • @malabarmedia2903
    @malabarmedia2903 5 лет назад +20

    മച്ചാൻ പൊളി... Congrats dear dear...

  • @dev.k.a6805
    @dev.k.a6805 5 лет назад +84

    കൃത്യ വില അല്ല ഏകദേശ വില ചോദിക്കാമായിരുന്നു. വീഡിയോ കാണാൻ താല്പര്യമുള്ളവർക്ക് വില അറിയാനും ഇഷ്ട്ടം ഉണ്ടാകും.

    • @oruadaarpetsstory
      @oruadaarpetsstory  5 лет назад +7

      athokke ownersinte ishttamalle bro

    • @P4PAI
      @P4PAI 5 лет назад +5

      ❤️❤️ബ്രോയ് മൈ ചാനെൽ ഒന്നു കേറികനുമോ ഗോൾഡൻ റേറ്രീവേർ വീഡിയോസ് ഓണ് ..❤️❤️

    • @anshay3794
      @anshay3794 3 года назад +1

      സത്യം

    • @vivekthayyil9534
      @vivekthayyil9534 3 года назад

      Correct 😍

    • @abhishekvm8254
      @abhishekvm8254 3 года назад

      Good qusten

  • @ISHAKKTTECH
    @ISHAKKTTECH 5 лет назад +3

    Adipoli video

  • @abhinavsuresh7440
    @abhinavsuresh7440 5 лет назад +2

    Superb.video.bro😍😍

  • @TBM_12
    @TBM_12 4 года назад +1

    Super👍😍😘

    • @TBM_12
      @TBM_12 4 года назад

      Please like👍

  • @tigerinvestment6367
    @tigerinvestment6367 5 лет назад +6

    Pitbul the monster 😍😍

  • @bhaskarvillas7807
    @bhaskarvillas7807 5 лет назад +3

    Super farm aanu

  • @rahulkr0305
    @rahulkr0305 4 года назад +4

    Miniature pinscher... ഞാൻ അനേഷിച്ചു നാടകയിരുന്നു.. thank u

  • @anandu2681
    @anandu2681 5 лет назад +3

    Chetta Super video...orupadu dogukal ulla ee video kollam...😍😍

  • @mallu7095
    @mallu7095 5 лет назад +9

    Rott ishtam💜

  • @subashsubash8966
    @subashsubash8966 5 лет назад +30

    ഞാൻ പോയതാ ബോസ് സതീശേട്ടന്റെ dog ഫാമിൽ ✌️👌

    • @argroup7451
      @argroup7451 4 года назад

      പോയതല്ലേ ഉള്ളു വാങ്ങിയിട്ടില്ലല്ലോ അപ്പൊ അറിയാം

  • @2030_Generation
    @2030_Generation 3 года назад +2

    ഇവിടെയും ഉണ്ട് ഇഷ്ടം പോലെ.... 😄
    വാ...
    നിലമ്പൂർ കാഴ്ചകൾ നമ്മുടെ ചാനലിൽ ഉണ്ട്.. 🤓💯

  • @AnjaliAnjali-pg1ep
    @AnjaliAnjali-pg1ep 5 лет назад +2

    Very very nice.

  • @amalvarghese4890
    @amalvarghese4890 2 года назад

    സത്യസന്തനായ ഒരു മനുഷ്യൻ 🙏🙏🤝🤝

  • @Mrindianvlogger6471
    @Mrindianvlogger6471 3 года назад

    സതീഷേട്ടൻ അടിപൊളിയാണ്

  • @aswinviswam3249
    @aswinviswam3249 5 лет назад +6

    Breeds are superb but the surroundins and the cage can be cleaned

  • @meghalayaexplorer9490
    @meghalayaexplorer9490 5 лет назад +2

    Adipoli 👍👍👍✌️✌️✌️

  • @crazyboots948
    @crazyboots948 5 лет назад +5

    Polichu machane adaar pets story kaanunna ellavarum enik like adiche

  • @abhisworld6315
    @abhisworld6315 5 лет назад +14

    75.k
    Congrats👍

  • @abbasmega1868
    @abbasmega1868 5 лет назад +95

    ഈ ഡോഗ്സിന്റെ പൈസ കൂടി എത്രയാണെന്ന് ചോദിക്കാമായിരുന്നു ,
    അവറ്റകളുടെ വിലയറിയാൻ ഒരു താല്പര്യം .

    • @oruadaarpetsstory
      @oruadaarpetsstory  5 лет назад +8

      bro athinaanu number koduthirikkunnathu...pls call him

    • @P4PAI
      @P4PAI 5 лет назад +1

      ബ്രോയ് മൈ ചാനെൽ ഒന്നു കേറികനുമോ ഗോൾഡൻ റേറ്രീവേർ വീഡിയോസ് ഓണ് ..😍

    • @amruthnath877
      @amruthnath877 4 года назад +1

      @@oruadaarpetsstory Kozhikode lab nte puppy naa kittan undoo

    • @unnikrishnant1489
      @unnikrishnant1489 4 года назад

      thats right

    • @vishwanathan533
      @vishwanathan533 4 года назад

      @@P4PAI sbscrib cheythu bro

  • @traveldiariessijolukose3696
    @traveldiariessijolukose3696 5 лет назад +5

    Good collection of dogs and detailed explanation 😊

  • @gireeshkumar1900
    @gireeshkumar1900 5 лет назад +10

    I am waiting
    For American Staffordshire terrier dog breed

  • @keralafishing2234
    @keralafishing2234 5 лет назад +3

    Superb brother...

  • @eldhoeldho8078
    @eldhoeldho8078 4 года назад +1

    Super 👍👍👍

  • @bichujon7418
    @bichujon7418 4 года назад +2

    Ettavum cheriya dog chihuahua aanu....♥️♥️

  • @darkbook0077
    @darkbook0077 5 лет назад +2

    Bernad kidukki

  • @exerciseexpert5917
    @exerciseexpert5917 4 года назад +3

    And also his way of talking to customers he is d international dog breeder in d world 😀

  • @adharshab6832
    @adharshab6832 5 лет назад +22

    Rottweiler fans hitlike👍👍

  • @rahulk.r3350
    @rahulk.r3350 5 лет назад +2

    Dog lovers❤....most lovable pet

  • @abhinavabhi8077
    @abhinavabhi8077 5 лет назад +3

    Adipoli

  • @priyankapb7448
    @priyankapb7448 5 лет назад +2

    Nice episode...

  • @manojsmokie9920
    @manojsmokie9920 5 лет назад +16

    രാജപാളയം പപ്പിയേ വളർത്തുന്ന ആരേലും ഇവിടെ ഉണ്ടോ

  • @ashwingnair4377
    @ashwingnair4377 5 лет назад +27

    It's a puppy mill, look at their skin🤦‍♂️🤦‍♂️🤦‍♂️god save those poor souls

  • @ramyamanesh4535
    @ramyamanesh4535 5 лет назад +1

    Valare nalla video

  • @arunsuresh1985
    @arunsuresh1985 5 лет назад +2

    Popular farm in thrissur

  • @kookiee45
    @kookiee45 4 года назад

    Kingdom.kennel adipoli annuu

  • @avinashintearavindhan6148
    @avinashintearavindhan6148 5 лет назад +8

    St bernad super ishtamulavr like cheyyu

  • @cashiousclayfernandez3399
    @cashiousclayfernandez3399 4 года назад

    Poli man

  • @rohith2657
    @rohith2657 4 года назад

    Etta dogs super ann

  • @K.A_1997
    @K.A_1997 5 лет назад +2

    Best of luck bro.....keep waiting for next video

  • @indushalbabu1832
    @indushalbabu1832 4 года назад +4

    Where is your place in thrissur

  • @jessyj9672
    @jessyj9672 4 года назад

    I like Pomerian dogs

  • @prijinglasten9777
    @prijinglasten9777 5 лет назад +2

    i love dogs

  • @vishnuunni1589
    @vishnuunni1589 5 лет назад +5

    Pwoli machanee❤❤

    • @P4PAI
      @P4PAI 5 лет назад

      ബ്രോ

  • @phoenixessports1037
    @phoenixessports1037 5 лет назад +2

    Doberman😘😘😘😘

  • @Pitbull-xo3ts
    @Pitbull-xo3ts 5 лет назад +2

    Good kennels

  • @anishvt7745
    @anishvt7745 4 года назад +4

    4:19 ഞാനും കണ്ടു...

  • @lalucheriyan6950
    @lalucheriyan6950 4 года назад

    Nice

  • @goputrancegopu276
    @goputrancegopu276 4 года назад +1

    Rottweiler fans like adiku... 💪🤞🤘

  • @Saint00001
    @Saint00001 5 лет назад +4

    Bro...oru average...price₹₹ Kurachu koodi nnaye.. parayu plzz😊😊..That's most important!😎☺️

  • @shoukathshameem6983
    @shoukathshameem6983 4 года назад

    സൂപ്പർ

  • @rajeev1289
    @rajeev1289 4 года назад

    Good

  • @rahulramachandran1096
    @rahulramachandran1096 3 года назад

    am.bully xl size available ano

  • @choondapremifromkottayam9396
    @choondapremifromkottayam9396 4 года назад +1

    vedios ellam adipoli aanu...
    chetta ente oru cheriya advise.cheriya oru chiri koodi chettante facil undenkil kurachoodi positive aarikkum vedios.
    dont be negative. i told as positive.😊

  • @kuttapiigaming8539
    @kuttapiigaming8539 3 года назад

    do they have alsatan puppy.

  • @sandrssanu798
    @sandrssanu798 5 лет назад +6

    Poli 😍😍😍

  • @pravinphotography4830
    @pravinphotography4830 5 лет назад +2

    Nice video , ആശാനാണ് , ആ ഫാമ് കണ്ടിട്ടാണ് എനിക്കൊക്കെ നായ് സ്നേഹം കൂടിയത്.

  • @sreelakshmi4920
    @sreelakshmi4920 4 года назад +1

    Aa German shepherd pavam athine Ivar maryadaku nokunila athinte Romam oke idaku brush cheyanam exercise cheyipiknam. Ivarude adutha ente veedu njn idaku povarindu Ella patiyum chavaraya pole Anu oninem maryadhaku nokila kulipikila grooming illa.😑😬

  • @sreejithkm2804
    @sreejithkm2804 5 лет назад +3

    Kandalll enthupavam chettan.😊😊😊😊

  • @ambilisanthosh1973
    @ambilisanthosh1973 3 года назад

    ഡോഗ് വിട്ടു വേറെ കളി ഇല്ല അത് പൂച്ച ആണേലും പശു ആണേലും എന്റെ രാജാവ് ഡോഗാണ്

  • @alpha_of_alpha
    @alpha_of_alpha 4 года назад +1

    Dogs ന്റെ എല്ലാം കോലം കണ്ടിട്ട് ഇങ്ങേരു നല്ല പോലെ നോക്കുന്ന ആളാണ് എന്ന് തോന്നുന്നില്ല... എല്ലാ breeders നെയും പോലെ breeding നുള്ള മെഷീൻ പോലെ ആണ് ഇയാൾ ഡോഗ്സ് നെ ട്രീറ്റ്‌ ചെയ്യുന്നത് എന്ന് തോന്നുന്നു.. st. Bernad, gsd, cocker spaniel ന്റെ ഒക്കെ കോലങ്ങൾ കണ്ടോ...

  • @modifiedmachanvlog
    @modifiedmachanvlog 5 лет назад +2

    Nys dude a

  • @sidharthmohan1054
    @sidharthmohan1054 5 лет назад +2

    super polly

  • @chavaroxavier103
    @chavaroxavier103 4 года назад

    Kollam

  • @hafsasulaiman6
    @hafsasulaiman6 5 лет назад +17

    Pitbull like adi

  • @Anandhuamz
    @Anandhuamz 5 лет назад +5

    ഡോഗിനെ പരിചയപ്പെടുത്തി അതിന്റെ സവിശേഷതക്കളും പരിചയപ്പെടുത്തി പക്ഷേ അതിന്റെ പാപ്പീസിന് വരുന്ന വില പറഞ്ഞില്ല...

  • @syamkumarm9030
    @syamkumarm9030 4 года назад

    Thrissur evidee

  • @sreeharik1959
    @sreeharik1959 4 года назад +4

    German shepherd fans like adi 👍

  • @__d____f__4627
    @__d____f__4627 5 лет назад +15

    Uva neritt avde chellumbo ariya ath 😂😂😂😂anubhavam

    • @jewel679
      @jewel679 4 года назад

      എന്തു അറിയാം എന്നാണ് പറ

  • @jancymathai4897
    @jancymathai4897 5 лет назад +14

    To be open adheham business nu vendi mathramanu valarthunath ath aaa dogsne kanumbol aryam ellavarum foreign breeds anu apo nanait maintain cheynm apo athinulla bangiyum kanam

  • @abhinkumar2654
    @abhinkumar2654 5 лет назад +2

    Polichu bro

  • @arpitha9465
    @arpitha9465 4 года назад +1

    Allapuzhail oruu video cheyyooo.... Plzzz😷

  • @sreekuttanms8638
    @sreekuttanms8638 5 лет назад +3

    Poli chetta chettan superaaaaaaaa

  • @sebastinmanacherry6706
    @sebastinmanacherry6706 4 года назад

    etu avidaya

  • @lifeandtastelt7547
    @lifeandtastelt7547 5 лет назад +4

    Dude honesty tell me how is the dog condition and kennel neatness.. honest answer please....

    • @lifeandtastelt7547
      @lifeandtastelt7547 5 лет назад +1

      No need your like answer me please...

    • @vipindas950
      @vipindas950 5 лет назад +4

      He can't give a honest answer,bcoz he posted the video in his channel. But Ican say it's the worst kennel in Kerala. Wat that person's is saying is the only on words but practically it's horrible. If anyone visit that kennel will not purchase from there. He s very much interested to earn money, I'll not care about the dogs & health.

    • @lifeandtastelt7547
      @lifeandtastelt7547 5 лет назад +2

      Franky speaking it is horrible place, i been there .... My request to you is that please don't promote these type of kennel...

    • @Lisa-g3x
      @Lisa-g3x 5 лет назад

      @@vipindas950 Poor Dogs, I can only say these traders do not have any feelings. When you mint money through these voiceless animals you need to shell out on their personal care.

  • @dragonbeats771
    @dragonbeats771 2 года назад +2

    Chetttaaa ennni priceumm koodeyy parayumoo

  • @aswinvijayan6574
    @aswinvijayan6574 3 года назад

    Eth thrissur evidayanu

  • @Ajaykrishna88
    @Ajaykrishna88 4 года назад

    Good work bro.

  • @subeeshsiva707
    @subeeshsiva707 5 лет назад +34

    നമ്മുടെ സതീശൻ ചേട്ടന്റെ ഫാം ആണ് ട്ടോ

    • @oruadaarpetsstory
      @oruadaarpetsstory  5 лет назад +1

      ariyo😀😀😀

    • @shejinms1550
      @shejinms1550 5 лет назад +2

      Number kittuvo avarude

    • @viralchunkz
      @viralchunkz 5 лет назад

      കണ്ണഞ്ചിപ്പിക്കുന്ന മലബാറി ആടുകളുമായി ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥന്റെ ആട് ഫാം. വീഡിയോ കാണാൻ എന്റെ ചാനൽ സന്ദർശിക്കുക. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ. നന്ദി.

    • @jaisonouseph5155
      @jaisonouseph5155 5 лет назад

      @@shejinms1550 9387112258

    • @P4PAI
      @P4PAI 5 лет назад

      ❤️❤️ബ്രോയ് മൈ ചാനെൽ ഒന്നു കേറികനുമോ ഗോൾഡൻ റേറ്രീവേർ വീഡിയോസ് ഓണ് ..❤️❤️

  • @sajithmgdsajith2952
    @sajithmgdsajith2952 5 лет назад +2

    Nice video bro

  • @athirasuresh488
    @athirasuresh488 5 лет назад +2

    Sajan is super

  • @antocyriac
    @antocyriac 5 лет назад +17

    I request you not to promote kennels like this. This is just a puppy mill. Dogs are family. They should not be kept like this. No dog lover should buy pups from places like these. You should get dogs from ethical breeds who actually take effort to improve the breed standard.

    • @P4PAI
      @P4PAI 5 лет назад +2

      പോളി പോളി ബ്രോ കേറിവ frindly ഫാമിലി ഡോഗ് നോക്കാം..