ഞാൻ ഈർക്കിൽ കൊണ്ട് ചെയ്തത്....Q & A Discussion / Motivational Video /

Поделиться
HTML-код
  • Опубликовано: 8 июл 2024
  • In my life, many time I wished there was somebody to give me a passing thought... But did not happen. By the time I learned from my life, it was too late. Smart people will learn from someone else's testimony. God bless.

Комментарии • 126

  • @safeedha
    @safeedha 21 день назад +16

    ചേച്ചി എന്റെ role model ആണ്. കുറേ കാര്യങ്ങൾ ഞാൻ ചേച്ചിയുടെ videos ൽ നിന്നും പഠിച്ചിട്ടുണ്ട്. ശരിക്കും ഒരുപാട് അടുപ്പം ഉള്ള ആരോ വന്നു സംസാരിക്കുന്നത് പോലെ ആണ് feel ചെയ്യുന്നത്. ചേച്ചി 60 വയസ്സിലും higher studies ന് പോയതൊക്കെ ശരിക്കും ഒരു inspiration തന്നെ ആണ്. ചേച്ചി പറയുന്ന പല കാര്യങ്ങളും എനിക്ക് relate ചെയ്യാൻ പറ്റും, 30 yrs ന് മുകളിൽ outside settled ആയിട്ടുള്ള ഒരാൾ ആണ് ഞാൻ.

  • @AnilKumar-xx5yo
    @AnilKumar-xx5yo 20 дней назад +10

    എന്റെ മോൻ എന്നെ ഇപ്പോൾ
    അമ്മേ എന്നു വിളിക്കുന്നില്ല എങ്കിലും എനിക്ക് എന്റെ പൊന്നു മോൻ ഞാൻ മരിക്കും വരെ അവൻ എനിക്ക് ജീവനാണ്❤

  • @annaanna-tl8ic
    @annaanna-tl8ic 21 день назад +13

    ചേച്ചിയുടെ ഉള്ളിന്റെ ഉള്ളിലെ ഒരു നൊമ്പരം അതു അമ്മമാരായ ഞങ്ങൾക്ക് മനസിലാകും.ഒറ്റക്കല്ല ഞങ്ങൾ കൂടി ഷെയർ ചെയ്യുന്നു ❤❤

  • @lillyjohn5567
    @lillyjohn5567 20 дней назад +7

    അനേകം വർഷങ്ങൾ അമേരിക്കയിൽ ജീവിച്ചിട്ടും കോട്ടയം ഭാഷ മറക്കാത്ത മാമിനെ ഇവിടത്തെ ചിലരൊക്കെ കണ്ടു പഠിക്കേണ്ടതാണ്

    • @mariammajohn2771
      @mariammajohn2771 20 дней назад +1

      Correct. Palarum malayalam language thannae puchikkunnavar aanu

  • @maryvarghese2717
    @maryvarghese2717 17 дней назад +3

    Excellent Alice. You are so wonderful.

  • @sobhitham
    @sobhitham 20 дней назад +3

    അതെ കാലം കുറേ കടന്നു കഴിയുമ്പോൾ തിരിച്ചറിവുണ്ടാകുന്നത് 60 വയസ്സായ എനിക്കും അതു തോന്നിയിട്ടുണ്ട് മാഡം പറഞ്ഞത് വളരെ ശരിയാണ്

  • @geethadevi7589
    @geethadevi7589 21 день назад +1

    iniyum poratte videos nammuke athil ninnu okke Othiri ariyanundu padikkanudu 🥰🥰💕💕

  • @johnsonjohn1222
    @johnsonjohn1222 20 дней назад +3

    Super motivation. GOD BLESS UR FAMILY

  • @leenacheerath
    @leenacheerath 21 день назад +5

    Each video is like a medicine. Absolutely right. Praayamaayalum padikkathavarkkum upakaarappedunna video.
    Hats off!!! Dr.Mrs.Alice Mathew.❤

  • @mercyjose6249
    @mercyjose6249 21 день назад +6

    എത്രയോ ശരി....പുതു തലമുറ ത്യാഗം ചെയ്യാൻ അത്ര തയ്യാറല്ല....

  • @sheelaparimalan2391
    @sheelaparimalan2391 19 дней назад +1

    Ethrayum nalla motivation tharunna maadathinu eante abhinandanangal... ❤❤❤❤❤

  • @geetakashyap7473
    @geetakashyap7473 21 день назад +3

    Very inspirational...stay blessed mam n sir🙏🙏❤️🌹

  • @aleyammasebastian7211
    @aleyammasebastian7211 21 день назад +2

    Your speech es are so inspiring and motivating me . thank you dear.

  • @valsammaalex7616
    @valsammaalex7616 21 день назад +5

    All videos are inspirational...God bless you ❤

  • @johnsonjohn1222
    @johnsonjohn1222 19 дней назад +1

    Very inspiration! Stay blessed aunty n uncle

  • @rosammajoseph3559
    @rosammajoseph3559 21 день назад +1

    I liked all your speechs and good information for our future life.thankyou dear.God bless you.

  • @josephilip3314
    @josephilip3314 20 дней назад +1

    You are great.

  • @sosammaphilip1198
    @sosammaphilip1198 21 день назад +2

    Your messages are valuable ❤ God bless you,hope many will get the wisdom like you 🙏iam also a retired nurse in USA .it’s a big challenge to be a good person.

  • @elsaj2485
    @elsaj2485 20 дней назад +1

    Correct.. Dr Alice Mathew...

  • @aleyammamathews4812
    @aleyammamathews4812 20 дней назад +2

    ആന്റി പറഞ്ഞത് വളരെ ശെരി യാണ് 👍👍❤️🥰

  • @user-rz3kb7ns5o
    @user-rz3kb7ns5o 17 дней назад +1

    You are absolutely correct. This is my life experience too

  • @hildamarina5348
    @hildamarina5348 21 день назад +2

    Sister you are really great and learnt many things according to your generation period That's natural I appreciate your lifestyle very much

  • @susanmathew7205
    @susanmathew7205 21 день назад +3

    U have well educated and disciplined ur son as most Christians do and not interfere in their matters after marrige. God bless u.

  • @SulekhaSulu-lz4nj
    @SulekhaSulu-lz4nj 20 дней назад +1

    Madam, ente role model anu,

  • @preethasivan8063
    @preethasivan8063 21 день назад +2

    Mam ❤

  • @DrMarinPrince
    @DrMarinPrince 20 дней назад +1

    Luv u❤

  • @jayasreepillai1951
    @jayasreepillai1951 21 день назад +5

    Mention cheytha coment ൻ്റെ അടിയിൽ നീണ്ട കമൻ്റ് ഞാൻ ആണ് ഇട്ടത്. പല views ഉം നമ്മുടേത് Same ആണ്. ഒരു കമൻ്റിലൂടെ എങ്കിലും മകനെ criticize ചെയ്തത് അമ്മക്ക് സഹിച്ചില്ല. അതാണ് വീണ്ടും ഈ vedeo.❤ വായിച്ചതിൽ സന്തോഷം.

    • @PlantsandPlates
      @PlantsandPlates  21 день назад +2

      Thank you so much Jayasree. You are so sweet. I could very well understand your feelings. Once again thank you so much for your comment. I pinned it.

    • @jayasreepillai1951
      @jayasreepillai1951 20 дней назад +1

      ​ Alice jee ❤❤❤❤@@PlantsandPlates

    • @PlantsandPlates
      @PlantsandPlates  20 дней назад

      @@jayasreepillai1951 God bless.

  • @sinimoltv
    @sinimoltv 19 дней назад +1

    Be happy always

  • @lizziejohny8730
    @lizziejohny8730 21 день назад +1

    Love u chachy ❤❤❤❤

  • @girijadevics5988
    @girijadevics5988 21 день назад +1

    Sariyani mam I am aretired nurse.mu experience is like this about my son.

  • @ShylajaO-fp2pc
    @ShylajaO-fp2pc 21 день назад +6

    Dear mam 💖💖💖💖💖💖💖💖🥰 ഇത്രയും നല്ല ഉദ്യോഗസ്ഥയായും, വ്യക്തിയായും ഭാര്യയായും അമ്മയായും grandma ആയിട്ടും mam ന്റെ വീഡിയോയ്ക്ക് താഴെ വന്ന് negetive comment ഇടുന്നവരുടെ മഹാമനസ്സ്.......

    • @PlantsandPlates
      @PlantsandPlates  21 день назад

      Oh! don't worry at all. It shows one's own character. God bless them.

  • @sobhav390
    @sobhav390 21 день назад +2

    ❤😊

  • @chithralekhap6475
    @chithralekhap6475 21 день назад +2

    ചേച്ചിയെ ഇഷ്ടം❤❤❤

  • @alicekuriakose1066
    @alicekuriakose1066 20 дней назад +1

    ❤love you

  • @reejarajan7304
    @reejarajan7304 18 дней назад +1

    Now also you are young yes we do anything for our kids that’s mother

  • @alicekuriakose1066
    @alicekuriakose1066 20 дней назад +1

    Varatte kanan kottayam

  • @lalitarassmann4678
    @lalitarassmann4678 21 день назад +1

    Sister I never divided work for daughter n son thank God at present they are married but they do everything, unfortunately marumagal ke othiri interest illatha nature aane saramilla avarde life aane I don't interfere
    My kids r well disciplined n hard working thank you dear for sharing this

  • @deepasathyan4241
    @deepasathyan4241 21 день назад +1

    Monte family kannikamo

  • @sheela3602
    @sheela3602 20 дней назад +1

    Still you are energetic mam

  • @minhaj3325
    @minhaj3325 21 день назад +5

    മോനെ കാണാൻ ആഗ്രഹം ഇണ്ട് ചേച്ചി ❤❤

  • @sindhulals
    @sindhulals 11 дней назад

    E samsaram kettal thanne aswasamanu

  • @susanzachariah9457
    @susanzachariah9457 21 день назад +1

    They will do everything if necessary.

  • @anilkumarnair813
    @anilkumarnair813 21 день назад +1

    Mam l know your feelings

  • @ancyjoseph5134
    @ancyjoseph5134 21 день назад +1

    🙏🙏🙏

  • @Nadeerarazck532
    @Nadeerarazck532 21 день назад +2

    ജീവിതം ഒരു പാഠ പുസ്തകം മാണ്...

  • @gigigigimol1203
    @gigigigimol1203 21 день назад +1

    ❤❤❤❤❤❤❤

  • @geethadevi7589
    @geethadevi7589 21 день назад +1

    Ente chechi karayipichu njan igne aanu paraye cheyyu karaye cheyyu Othiri Snehathode 🥰🥰💕💕

  • @reejarajan7304
    @reejarajan7304 18 дней назад

    I am doing the same in america

  • @jjm198
    @jjm198 19 дней назад

    After seeing this video, i remember one of my auntys. Her kids are in 40s. Kids are born n brought up in western country. She is so possessive about them.ella days pillare vilikum. Son oru interest illa karanam avan avarude absense feel cheythitilla. He always escape from there. Njangal ellarum ullapozhum shushu vecho toilet poyo, ninte vayaru niranjo aunty kids nodu chodikkum. These two kids have their own families also. Kettu nilkunna mattullavarkku vere nanakedu thoniyitunde. Marumakkalku ethu kanumbol vallatha buthimuttu anu. Dil and Sil also born n bought up there. Before son's marriage, aunty was doing everything for him. After marriage, dil wont do anything. No cooking, no baby sitting. She has no job also. This son needs to cook for the family, taking care of their kids, doing full time home office. Aunty valare sankadathil anu.

  • @geethasworld7422
    @geethasworld7422 21 день назад +1

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @parakatelza2586
    @parakatelza2586 21 день назад +4

    Washing the clothes (hand washing) not necessary to study, anyone can do it if needed. Alice mam your videos are very useful. ❤

  • @ranitom1113
    @ranitom1113 21 день назад +1

    Time out means?

    • @PlantsandPlates
      @PlantsandPlates  21 день назад

      When children do some mistake, parents will ask them to stay in a corner or somewhere without moving for at least 5 minutes as a punishment.

    • @ranitom1113
      @ranitom1113 16 дней назад

      Thank you ❤

  • @melissabrown5014
    @melissabrown5014 20 дней назад +2

    ചേച്ചി സുഖമാണോ? ഞാൻ എന്റെ കുറച്ചു ജീവിതാനുഭവം പറഞ്ഞാൽ ചേച്ചി ഒരു വീഡിയോ ചെയ്യുമോ?പേര് ഒന്നും പറയാതെ പറഞ്ഞാൽ പ്രശ്നം ഇല്ലല്ലോ.എനിക്കു ഇപ്പോൾ 50 വയസ്സായി. ഈ ജീവിതത്തിൽ ഇതുവരെ ഞാൻ എനിക്ക് വേണ്ടി ജീവിച്ചില്ല അഥവാ ജീവിക്കാൻ എന്നെ അനുവദിച്ചില്ല. എവിടെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. മദ്യപാനിയായ അപ്പനിൽ നിന്നും 3 വയസ്സ് മുതൽ 14 വയസ്സ് വരെ ശരീരികമായി ഉപയോഗിച്ചതിൽ നിന്ന് തുടങ്ങണമോ അതോ പണത്തെ മാത്രം സ്നേഹിച്ച പെൺകുട്ടികൾ നാശങ്ങൾ ആണ് എന്ന് കരുതുന്ന അമ്മയിൽ നിന്ന് തുടങ്ങണമോ അതോ എന്നേക്കാൾ അധികം ഞാൻ സ്നേഹിച്ച സഹോദരൻ എന്റെ സാമ്പാത്യം മുഴുവൻ അവന്റെ കുത്തഴിഞ്ഞ ജീവിതത്തിനു വേണ്ടി എന്നെ പറ്റിച്ചു വാങ്ങിയതിനെ പറ്റി തുടങ്ങണോ? അതോ പണത്തിനു വേണ്ടി എന്റെ മാതാപിതാക്കൾ എന്നെ ഒരു മാനസിക രോഗിക്ക് വിറ്റത്തിനെ പറ്റി പറയണോ? അതോ ആ ബന്ധത്തിൽ ഉണ്ടായ എന്റെ മോൾ ചെറുപ്പകാലത്തിൽ ഉണ്ടായ ട്രോമ കാരണം പഠിക്കാൻ പറ്റാത്തതിന്റെ കാരണം പറയണോ? എന്തായാലും എല്ലാവർക്കും ഞാൻ കറവ പശു മാത്രം ആയിരുന്നു. ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് ആണ്. ആരും കൂടെയില്ല. 7 വയസ്സ് മുതൽ നഷ്ടപെട്ടത് കൊണ്ട് ഇപ്പോൾ തോളും നടുവും എല്ലാം പോയി. എനിക്ക് ഇപ്പോൾ ആരുമില്ല. ചേച്ചിക്ക് നല്ല ഒരു ഭർത്താവ് കൂടെ ഉണ്ടല്ലോ, കകാണുമ്പോൾ തന്നെ സന്തോഷം. എന്നെ പോലെ ഇനി ഒരു സ്ത്രീ ഇങ്ങനെ ജീവിക്കാൻ ഇടയ്ക്കരുത്. ചേച്ചി സോഷ്യൽ റെസ്പോൺസിബിലിറ്റി ഉള്ള അള്ളാണെന്ന് മനസ്സിലായതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. ഞാൻ എന്നെ സ്നേഹിച്ചിട്ടില്ല. മറ്റുള്ളവരെ കൂടുതൽ കരുതി. അവസാനം ഞാൻ ഒറ്റക്കായി. ചേച്ചിയുടെ അഭിപ്രായം ഒരു വീഡിയോ ആയി ചെയ്താൽ ആർക്കെങ്കിലും ഉപകരിക്കും.

    • @PlantsandPlates
      @PlantsandPlates  19 дней назад

      I am really sorry about your story. My prayers for you. Hang in there. Let me see what I can do. God Bless you.

    • @apoo62
      @apoo62 17 дней назад +1

      My heart goes out for you . I am truly sorry about your life . Gather strength . You still have a life ahead

    • @sobhitham
      @sobhitham 15 дней назад

      @@melissabrown5014 ഇനിയുള്ള ജീവിതം എങ്കിലും സന്തോഷം കണ്ടെത്താൻ നോക്കുക കഴിഞ്ഞകാലം മറക്കാൻ ശ്രമിക്കുക

  • @ravindranalampally8534
    @ravindranalampally8534 21 день назад +1

    My son know cooking but don't know washing clothes

  • @elsammageorge4322
    @elsammageorge4322 20 дней назад +1

    I like you very much

  • @rugminir8169
    @rugminir8169 20 дней назад +1

    മോൻ അമേരിക്കയിൽ ഏതു സ്ഥലത്താണ് താമസിക്കുന്നത്? ഞാനും അമേരിക്കയിൽ ആയതുകൊണ്ടാണ ചോദിക്കുന്നത്

    • @PlantsandPlates
      @PlantsandPlates  20 дней назад

      Las Vegas

    • @kvfrancis6970
      @kvfrancis6970 20 дней назад

      She was also in Las Vegas, but had not much connection with the son.

  • @johnsonjohn1222
    @johnsonjohn1222 20 дней назад +2

    Chechi teacher aayirunno?

  • @Nadeerarazck532
    @Nadeerarazck532 21 день назад +2

    മോനെ ഫാമിലി യെ കാണിക്കുമോ 💞👍

    • @PlantsandPlates
      @PlantsandPlates  21 день назад +2

      Sorry. They don't like to be on social media.

    • @kvfrancis6970
      @kvfrancis6970 20 дней назад

      ​@PlantsandPlates Don't say such silly excuses to cover up your strained relationship with the son.

  • @cicilyjoseph7592
    @cicilyjoseph7592 21 день назад +1

    A monte family photo onnu idamayirunnille?

    • @PlantsandPlates
      @PlantsandPlates  21 день назад +1

      Sorry. I can't.

    • @kvfrancis6970
      @kvfrancis6970 20 дней назад

      Don't suggest such things. It is obvious that she left USA due to some issues with the son.

    • @marykuttythomas5231
      @marykuttythomas5231 20 дней назад +1

      @@kvfrancis6970it seems You Alice’s PRO. Answering the questions of others in a negative way. Why do You have such negative thinking.

    • @kvfrancis6970
      @kvfrancis6970 20 дней назад

      @@marykuttythomas5231 You don't know the meaning of the word 'negative'. You should know how to read between the lines.

    • @marykuttythomas5231
      @marykuttythomas5231 20 дней назад +2

      @@kvfrancis6970I know the meaning of negative very well. I have noticed that You are answering the questions of others instead of Alice. Also says she does have some issues with her son.. I know You are here in USA .That is why You immediately replied to my comment.

  • @beenababy6878
    @beenababy6878 20 дней назад +2

    ഞാനും അമേരിക്കയിൽ ആണ് ഇവിടെ ആരെയും washig മെഷീൻ യൂസ് ചെയ്യാൻ പഠിപ്പിക്കണ്ട മോനും easy ആയി ചെയ്യാനുള്ളതേ ഒള്ളൂ ഇത്രയും അമ്മേ സ്നേഹിച്ച മകൻ എങ്ങനെ നിങ്ങളെ നാട്ടിലേക്കു പോകാൻ അനുവദിച്ചു എന്നു മനസിലായില്ല especially when you both old and no help from anybody

    • @kvfrancis6970
      @kvfrancis6970 20 дней назад

      You have not yet realised the present strained relationship between this mother and son.

    • @PlantsandPlates
      @PlantsandPlates  20 дней назад +2

      He did not want us go. But, we did not want to be a burden to him. If you know the real life in America, you will understand. We didn't want to end up in a nursing home in America. That was purely our decision and our son respected our wish. We will be visiting him shortly.

    • @beenababy6878
      @beenababy6878 20 дней назад +2

      @@PlantsandPlates ഇ വയ്യാത്ത ഭർത്താവിനെയുംകൊണ്ട് 24 മണിക്കൂർ flight ൽ പോകുന്നതിലും നല്ലത് ആരോഗ്യമുള്ള മകനും കൊച്ചുമക്കളും കേരളത്തിൽ വരുന്നതല്ലേ? Anyway you can take your decision കൊച്ചുമക്കളെ പിരിയുന്നതിന്റെ വേദന ചിന്തക്കും അപ്പുറമാണ് 😥😥😥

    • @kvfrancis6970
      @kvfrancis6970 20 дней назад

      @beenababy6878 You can understand the importance she had given to his son and family if you go through hundreds of RUclips videos of Alice so far and compare the same with her sister and brothers in the videos. You will see very rarely the son and family. It is not necessary that you should stay close to the son's family or stay in the same country to show your affection towards the son. Her videos talk volumes about the same, especially the one showing her 70th birthday celebration.

    • @PlantsandPlates
      @PlantsandPlates  20 дней назад

      @@beenababy6878 Thanks for your concern. Let everyone has their own decisions.

  • @gnvarughese9537
    @gnvarughese9537 19 дней назад

    What is there in washing clothes in USA. Washing and drying is done by machines. When circumstances come we may be forced to do anything. All luck may not be continued for everyone for all the time. Fortunates and unfortunates are there always. Nobody knows the future of American born children.

  • @mercyxavier4823
    @mercyxavier4823 21 день назад +2

    How can I get your number mam please 🙏🏼☺️

  • @kvfrancis6970
    @kvfrancis6970 20 дней назад

    You please provide the e- mail id and phone number of your son so that we can listen the version of your son also.

    • @World-citizen123
      @World-citizen123 20 дней назад

      If you don’t like the channel please don’t watch- why are you saying things that you have no idea about. You don’t k ow anything about her son or family.
      FYI there are lot of people who don’t like their face on social media that doesn’t mean their partners or parents cannot be in social media.
      If you don’t know people pay ton of money to have their name not come in google searches and erase them from any internet search.
      Other thing- why you think a woman need a husband or kids? Is that a necessity?
      Have you not seen independent women in your life? You talk like a person from 15th centuary.
      Either you are a male chauvinist or you have some problem with successful women .
      It’s a condition. …
      Otherwise people don’t go witch hunting for no reason.

    • @graceantony2592
      @graceantony2592 19 дней назад +1

      I think you should mind your own business!!!!

    • @annamathew6547
      @annamathew6547 18 дней назад

      Don’t you have any other job? KVF****

    • @emerald.m1061
      @emerald.m1061 17 дней назад

      U better consult a doctor, Mr. By the way there is no medicine for jealousy.

    • @kvfrancis6970
      @kvfrancis6970 16 дней назад

      @emerald.m1061 Why should a rank holder get jealous about a first-class holder in a competitive exam?