അർജ്ജുൻ ജീവിച്ചിരിക്കുന്നു?

Поделиться
HTML-код
  • Опубликовано: 16 окт 2024
  • അർജ്ജുൻ ജീവിച്ചിരിക്കുന്നു?

Комментарии • 4,6 тыс.

  • @Kala_Prabha
    @Kala_Prabha 2 месяца назад +5377

    എന്റെ ദൈവമേ ഒരു മിറക്കിൾ സംഭവിച്ചു അർജുനെ തിരികെ കിട്ടണേ 🙏🙏🙏

  • @v.p.sumarajan4887
    @v.p.sumarajan4887 2 месяца назад +2168

    അർജുൻ ആരോഗ്യ ത്തോടെ തിരിച്ചു വരട്ടെ. ആ അമ്മയ്ക്കും ഭാര്യക്കും സഹോദരിക്കും കുടുംബക്കാർക്കും ആശ്വാസം കിട്ടട്ടെ

  • @laisaharidasan8374
    @laisaharidasan8374 2 месяца назад +470

    അർജുൻ തിരിച്ചുവന്നാൽ കേരളത്തിൽ ഉള്ള എല്ലാവരും എന്തുമാത്രം സന്തോഷിക്കും ഇപ്പോഴും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു 🙏🙏🙏🙏🙏🙏

  • @THjh-rr8be
    @THjh-rr8be 2 месяца назад +134

    അള്ളാഹുവേ ആ അർജുൻ എന്ന ചേട്ടനെ നീ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢😢😢😢

    • @soorajr584
      @soorajr584 2 месяца назад +2

      കഷ്ട്ടം

  • @vimalal8664
    @vimalal8664 2 месяца назад +2470

    ആ മോൻ ഒരച്ഛൻ ആണ്,,, ഒരു അമ്മയുടെ മോൻ ആണ്,,, ഒരു പെൺകുട്ടിയുടെ ഭർത്താവ് ആണ്,,, ആ മോനെ കിട്ടാൻ പ്രാർഥിക്കുന്നു 🙏♥️

    • @hussainhuss1734
      @hussainhuss1734 2 месяца назад +51

      ആ പൊന്നു മോന് അവന്റ അച്ഛനെ ജീവനോടെ തിരിച്ചു നൽകണേ ഇലാഹീ 🤲🤲🤲😭

    • @anubanu97
      @anubanu97 2 месяца назад +39

      അത് പോലെ തന്നെ ഒരു സഹോദരൻ കൂടിയാണ്

    • @jamess2161
      @jamess2161 2 месяца назад +17

      Kripasanam ammayoduu prarthikkukaa

    • @athulyakv3939
      @athulyakv3939 2 месяца назад

      S❤❤​@@anubanu97

    • @jomeshtkplm7843
      @jomeshtkplm7843 2 месяца назад +3

      🙏🙏🙏

  • @soumyamol2625
    @soumyamol2625 2 месяца назад +945

    ആ ചേട്ടൻ പറയുന്നത് തന്നെ ആണ് ഞാനും പറയുന്നത്.അർജുനും ലോറി യും ആ മണ്ണിനടിയിൽ തന്നെ ഉണ്ട് അത്രയും വെയിറ്റ് ഉള്ളത് കൊണ്ട് പുഴയിലേയ്ക്ക് വീഴാൻ യാതൊരു ചാൻസ്ഉം ഇല്ല. പാർക്ക്‌ ചെയ്തിടത്തുതന്നെ ഉണ്ട്. അതിശക്തമായി പാറയും മണ്ണും വന്ന് വീണപ്പോൾ വണ്ടി ചരിഞ്ഞു വീണിട്ടുണ്ടാവണം അപ്പോൾ ചാർജിൽ ഇട്ടിരുന്നതോ അല്ലെങ്കിൽ വണ്ടിയിൽ ഇരുന്ന ഫോൺ എന്തെങ്കിലും ഒരു മൂലയിൽ തെറിച്ചു വീണിട്ടുണ്ടാവാം
    അതാവണം ഫോൺ അത്ര റിംഗ് ചെയ്തിട്ടും അർജുന് അത് അറ്റൻഡ് ചെയ്യാൻ കഴിയാത്തത്. അർജുന് ഒന്നും സംഭവിയ്ക്കില്ല ഇതുവരെ നേരിൽ കണ്ടിട്ടില്ല എങ്കിലും ഉണരുമ്പോൾ മുതൽ ഉറങ്ങും വരെ പ്രാർത്ഥന അർജുന് വേണ്ടി ആണ്. അർജുൻ തിരിച്ചു വരും. 19 വയസ്സ് മുതലുള്ള കഷ്ടപ്പാടിലും അർജുൻ ഒരുപാട് മനോധൈര്യം വീണ്ടെടുത്തിട്ടുഉണ്ടാവണം. അർജുൻ അൽപ്പം തളർച്ചയിലാകും ഇപ്പോൾ ഉണ്ടാവുക. അർജുൻ തിരിച്ചു വരും നമ്മളുടെ ഒന്നും പ്രാർത്ഥന വെറുതെ ആവില്ല
    അർജുൻ നിന്റ മേൽ ദൈവം അത്ഭുതം പ്രവർത്തിയ്ക്കും.🙏

    • @RamlaRN-pr7pm
      @RamlaRN-pr7pm 2 месяца назад +7

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Achu-jh8dn
      @Achu-jh8dn 2 месяца назад +30

      പ്രപഞ്ച ശക്തി അർജുനെ ഉറ്റവർക്ക് തരും.

    • @nirmalanair9303
      @nirmalanair9303 2 месяца назад +34

      മഹാദേവാ അങ്ങനെ സംഭവിക്കട്ടെ. അർജുൻ ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥനയോടെ 🙏🙏

    • @fathimashajuu2396
      @fathimashajuu2396 2 месяца назад +10

      Ningal parayunnapole avdeyaan arjun ullathenki mazha peyunnathkaranm mannil ninn Arjunu oxygen kitum …survival chance und Ipolum Pakshe ente pedi athalla…carbon dioxide nte alav koodanm chance ille cabin nu ullil?

    • @preethashaju3918
      @preethashaju3918 2 месяца назад +6

      സത്യം

  • @SHAMSHAZASH
    @SHAMSHAZASH 2 месяца назад +896

    ആമസോൺ കാടുകളിൽ നിന്നും കുറച്ചു മാസങ്ങൾ ക്കു മുമ്പ് കുട്ടികൾ രക്ഷപെട്ടതു പോലെ ഈ സഹോദരനും രക്ഷപെട്ടു എന്ന വാർത്ത കേൾക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 😰😰🤲🤲

    • @leenak6917
      @leenak6917 2 месяца назад +5

      🙏🙏🙏🙏🙏🙏🙏

    • @autumn5226
      @autumn5226 2 месяца назад +25

      Amazon കാടുകളിൽ oxygen ഉണ്ടാരുന്നു. പുഴയുടെ അടിയിലും മണ്ണിന്റെ ചുവട്ടിലും h2o ഇല്ലാ

    • @saviachammedeadukala747
      @saviachammedeadukala747 2 месяца назад +3

      ഞാനും🙏🏻

    • @fousiyamm9753
      @fousiyamm9753 2 месяца назад +2

      സത്യ o😟

    • @farhanfaiz1998
      @farhanfaiz1998 2 месяца назад

      Ettavum kooduthal oxygen ulla idamaan amazon forest... ivide angane allallo... thirich varatte enna pratheeksha ipolum und

  • @ushag4827
    @ushag4827 2 месяца назад +35

    എന്റെ ദൈവമേ ഈ വാർത്ത കേൾക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കേണമേ ❤❤❤

  • @ravelalitty6197
    @ravelalitty6197 2 месяца назад +1065

    കൃപാസനം പ്രസാദവര മാതാവേ അർജുനെ ജീവനോടെ രക്ഷിച്ചു തരണമേ സഞ്ചാരി മാതാവേ അർജുൻ്റെ കൂടെ കൂട്ടിരിക്കണേ ആമേൻ 🙏

    • @Maluanil-j5s
      @Maluanil-j5s 2 месяца назад +41

      മാതാവ് തിരിച്ചു കൊണ്ടുവരും ജീവനോടെ

    • @DarckQueen-t6g
      @DarckQueen-t6g 2 месяца назад +16

      അതെ

    • @sarisudheesh5703
      @sarisudheesh5703 2 месяца назад +29

      എന്റെ മാതാവേ അർജുൻ തിരിച്ചു വരണേ 🙏

    • @soumyabalu4694
      @soumyabalu4694 2 месяца назад +16

      Njanum matha vinod prarthichittund

    • @arshadsidhik7943
      @arshadsidhik7943 2 месяца назад +14

      Mathaav ......pari ....po myrukale😂😂😂😂😂

  • @SureshKumar-or8sq
    @SureshKumar-or8sq 2 месяца назад +284

    ഞാൻ എല്ലാ തിങ്കളാഴ്ചയും അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോകാറുണ്ട്.. ഇന്നലെ പോയപ്പോൾ എൻ്റെ പ്രാർത്ഥന അർജുൻ ന് വേണ്ടി മാത്രമായിരുന്നു.. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു അവൻ ജീവനോടെ തിരിച്ചു വരും.. നമ്മൾ വിശ്വസിക്കുന്ന ദൈവം അവന് കണ്ടു കിട്ടുന്നത് വരെ കരുത്ത് നൽകും...

  • @TheDailyStoriesByParu
    @TheDailyStoriesByParu 2 месяца назад +1813

    ഒരാപത്തും കൂടാതെ തിരിച്ചു തരണേ ഭഗവാനെ 🙏

    • @ManjushaKp-c1k
      @ManjushaKp-c1k 2 месяца назад +7

      Bagavane thirichu tharane

    • @sajithamunhakkal8026
      @sajithamunhakkal8026 2 месяца назад +7

      Aameen🤲

    • @_S-more
      @_S-more 2 месяца назад +3

      🙏

    • @raji6395
      @raji6395 2 месяца назад +2

      🙏

    • @666-_-_Hanz_
      @666-_-_Hanz_ 2 месяца назад +12

      Nee endha pottan aano🙄 5min ninte mooku pidichu nokku .. ninakku jeevan kittumonu nokkam....
      Pinne mannil adiyil aaya oral engane jeevan kittum...athum 6 days kazhinju 😢
      Inni anganeyonnu sabhavikumengil athu miracle aanu..athe aa miracle sabhavikatte

  • @ambilin112
    @ambilin112 2 месяца назад +9

    🙏🏻🙏🏻🙏🏻🙏🏻🙏🏻ഓരോ മനസിന്റെ പ്രാർത്ഥനയും അർജുന്റെ ജീവനൊപ്പം തേങ്ങുന്നു 😢😢😢😢 മണ്ണിടിച്ചിലിൽ മണ്ണിനകത്തു പെട്ട ഓരോ ജീവനും വിലപ്പെട്ടതായിരുന്നു 😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശ്വരാ നിരാശയിലേക്ക് മുക്കി താഴ്ത്താതെ 🙏🏻പ്രതീക്ഷയിലേക്കു ഉയിർത്തെഴുന്നേൽപ്പിക്കു 🙏🏻 ഈ നാടിന്റെ പുത്രനെ 😢😢😢😢🙏🏻🙏🏻🙏🏻

  • @dewdrops7137
    @dewdrops7137 2 месяца назад +184

    അർജുന് കാവലായി സർവ്വശക്തൻ ഉണ്ട്. നാളത്തെ പുലരി ഉണരുന്നത് , അത്ഭുതങ്ങളിലേക്കു ആകട്ടെ. 🙏🙏 പ്രാർത്ഥനയോടെ കാത്തിരിക്കാം നമുക്ക് 🙏🙏🙏

    • @zindaginamilegidobara2446
      @zindaginamilegidobara2446 2 месяца назад

      @@dewdrops7137 അതെ ഇത് വരെ തിരിച്ചു കൊണ്ട് വരാതെ സർവ്വശക്തൻ സസ്പെൻസ് കളിക്കുവനല്ലോ ?
      ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോകാതെ സർവ്വശക്തൻ തമ്പുരാന് അവനെ സരക്ഷിക്കരുന്നല്ലോ

  • @Sreelekshmihari
    @Sreelekshmihari 2 месяца назад +100

    ഒരു പരിചയവും ഇല്ലാത്ത ഒരാൾക്കു വേണ്ടി നെഞ്ച് പൊട്ടി കാത്തിരിക്കുകയാണ്. എത്രയും പെട്ടന്ന് അർജുൻ ചേട്ടൻ തിരിച്ചു വരണം 😭

  • @Bindu-pd4
    @Bindu-pd4 2 месяца назад +114

    അർജുൻ ഈ അപകടത്തിനു മുൻപ് വരെ നമ്മളിൽ പലർക്കും അറിയില്ലായിരുന്നു പക്ഷേ ഇപ്പൊ നമ്മുടെയൊക്കെ ആരോ ആണെന്ന പോലെ എല്ലാവരും ആ അനിയന് വേണ്ടി മനമുരുകി പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് ജീവനോടെ തിരിച്ചു വരാൻ 🙏🙏🙏🙏

    • @വിഷ്ണുKR
      @വിഷ്ണുKR 2 месяца назад +1

      മനുഷ്യനെ സ്നേഹിക്കാനുള്ള മനസ്സുള്ള കാരണം നമുക്ക് അങ്ങനെ തോന്നും ബ്രോ വേറെ എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല

    • @muhammedajlas9712
      @muhammedajlas9712 2 месяца назад

      നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു നേരെ നോക്കുന്നത് അർജുനെ കിട്ടിയോ എന്നാണ്

  • @minicookingtips1105
    @minicookingtips1105 2 месяца назад +19

    എന്റെ തിരുപ്പതി പെരുമാൾ അർജുനെ തിരികെ കൊടുക്കണേ ജീവനോടെ തന്നെ ആ പിഞ്ചോമനക്ക് അവന്റെ അച്ഛനെ ജീവനോടെ കാണാൻ സാധിക്കണേ 🙏🙏🙏

  • @shynikm9047
    @shynikm9047 2 месяца назад +385

    മരിച്ച ലാസറിനെ ഉയർപ്പിച്ച ഈശ്വയേ അർജുനെ ജീവനോടെ തിരിച്ചു തരണേ 🙏🙏🙏🙏🙏

  • @raseenaraneeshrasi138
    @raseenaraneeshrasi138 2 месяца назад +241

    അയാളുടെ നാവു പോന്നവട്ടെ..... അർജുൻ ജീവനോടെ തിരിച്ചു വരട്ടെ.... പ്രാർത്ഥനയോടെ🤲🤲🤲

  • @subaidaak8815
    @subaidaak8815 2 месяца назад +240

    അല്ലാഹുവേ ആ മോനെ വേദനപ്പെട്ട് കഴിയുന്ന കുടുബത്തിന് തിരിച്ച് നൽകണേ നാഥാ🤲🤲🤲😭😭😭

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 2 месяца назад +34

    കൂടപിറപ്പ് അല്ലെങ്കിലും ഒരു അപകടം വന്നാൽ നമ്മക്ക് എല്ലാവരും കൂടപിറപ്പ് തന്നെ ആണ്... ദൈവമേ...❤

  • @jaicyrajan8101
    @jaicyrajan8101 2 месяца назад +215

    കൃപസനം മാതാവേ ഈ സഹോദരനെ രക്ഷിച്ചു കൊണ്ടുവരേണമേ 🙏🙏🙏🙏🙏🙏

  • @ThankmaniE
    @ThankmaniE 2 месяца назад +165

    എനിക്ക് ഇല്ലാതെപോയ ആ സഹോദരന് വേണ്ടി പ്രാർത്തിക്കുന്നു. ജീവനോടെ തിരിച്ചു കിട്ടാൻ വേണ്ടി 🙏🙏🙏

  • @santhoshthomas5559
    @santhoshthomas5559 2 месяца назад +11

    അബോധാവസ്ഥയിൽനിന്നും ഉണർന്നു ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ അർജുൻ ആരോഗ്യത്തോടെയിരുന്നു എന്നവാർത്തകേൾക്കുവാൻപ്രാർത്ഥിക്കുന്നു... മനസ്സുകൊതിക്കുന്നു....
    ഇത്രയും ആൾക്കാരുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കുമോ
    അർജുൻ തിരിച്ചുവരും
    കാരണം അവൻ അഭിമന്ന്യുവല്ല!
    അർജുൻ ആണ്.,...🙏🙏🙏🙏🙏🙏

  • @Sheena-sr2sk
    @Sheena-sr2sk 2 месяца назад +222

    അർജ്ജുൻ ഒരിക്കലും മരിക്കില്ല കാരണം അവൻ ദൈവപുത്രനാണ് ആയതിനാൽ അവനിൽ അത്ഭുതങ്ങൾ നടന്നിരിക്കും ആമേൻ🙏🙏🙏

    • @mariyansartssportsclub2942
      @mariyansartssportsclub2942 2 месяца назад +1

      അമേൻ 🙏

    • @arshadsidhik7943
      @arshadsidhik7943 2 месяца назад

      Athu eppol dhaiva puthranaai.,.,......po myre😂😂😂😂

    • @IndirakSuresh
      @IndirakSuresh 2 месяца назад

      ആമേൻ

    • @jamesmathew8133
      @jamesmathew8133 2 месяца назад +1

      റോഡ് സൈഡിൽ പാർക്ക്‌ ചെയ്തിരിക്കുന്ന ലോറി..കുന്നിടിഞ്ഞു കല്ലും മണ്ണും വെള്ളവും ശക്തിയായി ഒഴുകി വരുമ്പോൾ, ലോറിയിയെ തള്ളി കൊണ്ടുപോകും..അങ്ങനെ ഉരുണ്ടു നീങ്ങുന്ന ലോറി, റോഡിൽ നിന്നും കുഴിയിലേക്ക് മറിയും..അങ്ങനെ സംഭവിച്ചാൽ, അതിന് മുകളിലേക്ക് കല്ലും മണ്ണും ചെളിയും വന്നു മൂടും..ലോറി അവിടെ തന്നെ കിടക്കും..പുഴയിലേക്ക് പോകാൻ സാധ്യത വളരെ കുറവ്..🤔🤔 ( എന്റെ gussing ആണ് )

  • @Nandhu-xf6fq
    @Nandhu-xf6fq 2 месяца назад +223

    എന്റെ തമ്പുരാനെ 🙏 ലാസാറിനെ ഉയർപ്പിച്ച കർത്താവെ 🙏 തിരികെ കൊടുക്കണേ 🙏ആ മോനു അവന്റ പപ്പയെ 🙏 🙏😔

  • @hafsa4634
    @hafsa4634 2 месяца назад +692

    അള്ളാഹുവേ ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരനെ എത്രയും പെട്ടെന്ന് ജീവനോടെ കണ്ടെത്താൻ കഴിയണേ അള്ളാ 💚🤲🏻🤲🏻🤲🏻🤲🏻🤲🏻💚ആമീൻ യാറബ്ബൽ ആലമീൻ

    • @Dinken224
      @Dinken224 2 месяца назад +5

      അള്ളാഹുവിന്റെ കാരുണ്യം 👇👇
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌.അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌.അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51
      സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
      നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73

    • @Dinken224
      @Dinken224 2 месяца назад +4

      അള്ളാഹുവിന്റെ കാരുണ്യം 👇👇
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌.അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌.അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51
      സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
      നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73

    • @sabiramolsabiramol8681
      @sabiramolsabiramol8681 2 месяца назад

      🤲🏼🤲🏼🤲🏼🤲🏼😢

    • @sumishiva6677
      @sumishiva6677 2 месяца назад

      😔ഈശ്വര

    • @FathimaFathima-js6uq
      @FathimaFathima-js6uq 2 месяца назад

      Aameeen yarabbal alameen🤲🏻🤲🏻🥺

  • @thaslinisar5720
    @thaslinisar5720 2 месяца назад +7

    കാരുണ്യവാനായ അല്ലാഹുവേ.. ആ സഹോദരനോട് കരുണ കാണിക്കണേ.. ആ കുടുംബത്തിന്റെ വിഷമം കാണണേ... ആ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കണേ.. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😢

  • @shajigeorge2245
    @shajigeorge2245 2 месяца назад +100

    ആ സഹോദരൻ പറഞ്ഞതിൽ 100% സാധ്യതയുണ്ട്🙏 നമ്മുടെ ചങ്ക് മണ്ണിനടിയിൽ ഇരുന്ന് നീറുന്നു...,. നമ്മൾ ഒരു ഡ്രൈവർമാരും നമ്മുടെ മലയാളി മക്കളും കരയിൽ ഇരുന്ന് നീറുന്നു..... എന്റെ അപ്പ ഞങ്ങളെ വളർത്തിയത് വലിയ വൈക്കോൽ വണ്ടി ഓടിച്ചാണ്..... ഞാൻ എന്റെ മക്കളെ വളർത്തുന്നത് ട്രെയിലർ ഓടിച്ചാണ് ഈയൊരു ദുരന്തം അറിഞ്ഞപ്പോൾ മുതൽ ഈ ഒരു വാർത്ത അല്ലാതെ മറ്റൊന്നും കാണാനുള്ള മാനസിക അവസ്ഥ എനിക്കില്ല ആശയ്ക്ക് വിരോധമായി ആശയോടെ ചങ്ക് നിന്നെ കാത്ത് ഞങ്ങളെല്ലാവരും പലസ്ഥലങ്ങളിലായി ഉണ്ട് 🙏🙏🙏💓 പൊന്നു മോനെ സഹോദരാ നീ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ 💓💓💓

  • @leesymool2522
    @leesymool2522 2 месяца назад +1423

    21 ദിവസം മണ്ണിനടിയിൽ ഇരുന്നിട്ട് ജീവിതം തിരിച്ചു കിട്ടിയവർ ഉണ്ടെന്ന് കേൾക്കുന്നു ജീവനോടെ തിരിച്ചു വന്നാൽ മതിയായിരുന്നു പാവം

    • @narayanannk8969
      @narayanannk8969 2 месяца назад +36

      അർജുനൻ ജീവത്തിലേക്ക് തിരിച്ച് വരാൻ പാർഥിക്കുന്നു.

    • @faseelapt7726
      @faseelapt7726 2 месяца назад +12

      Varum arjun😭😰jivanoode undakum

    • @muhammedajlas9712
      @muhammedajlas9712 2 месяца назад +24

      സുനാമി ഉണ്ടായപ്പോൾ മുപ്പത്തൊൻപത് ദിവസം കഴിഞ്ഞു കടലിൽ നിന്ന് ജീവനോടെ ഒരാളെ കിട്ടിയിട്ടുണ്ട്

    • @haritha7205
      @haritha7205 2 месяца назад +3

      Aano evde

    • @muhammedajlas9712
      @muhammedajlas9712 2 месяца назад +4

      ഇന്ത്യക്കു പുറത്ത്

  • @truetwins6231
    @truetwins6231 2 месяца назад +295

    ആ ചേട്ടൻ ജീവനോടെ തിരിച്ചു വരട്ടെ..... 🙏🏻🙏🏻🙏🏻🙏🏻

  • @indirasiva7599
    @indirasiva7599 2 месяца назад +2

    എത്രയും പെട്ടെന്ന് അർജുൻ തിരിച്ചുവരണമേ ദൈവമേ 🙏🙏

  • @resmitsresmis-kt2jz
    @resmitsresmis-kt2jz 2 месяца назад +97

    ദൈവമേ അർജുൻ രക്ഷപെടണേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ സഹോദരന്റെ വാക്കുകൾ ദൈവത്തിന്റെ വാക്കുകളാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @YoosafAli-e3d
      @YoosafAli-e3d 2 месяца назад +1

      Aameen 🤲🏾🤲🏾🤲🏾

  • @linjulyju5497
    @linjulyju5497 2 месяца назад +113

    സ്വർഗസ്ഥനായ ഞങളുടെ പിതാവേ ഇശോയെ അമ്മേ കൃപാസനം മാതാവേ ആ സഹോദരനെ എത്രയും വേഗം തിരിച്ചു കിട്ടണംമേ.....

  • @rathijayan8775
    @rathijayan8775 2 месяца назад +402

    ഓരോ വാർത്ത കേൾക്കുമ്പോഴും അർജുൻ ജീവനോടെ ഉള്ള തോന്നലാണ് മനസ്സിൽ വരുന്നത് അവസാനം അതുതന്നെ സംഭവിക്കണേ....ഈശ്വരാ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shinymathew967
    @shinymathew967 2 месяца назад +6

    അമ്മേ മാതാവെ സഞ്ചാരി മാതാവെ കൂടെയുണ്ടാകണ തിരിച്ചു കൊണ്ടു വരണകപസർ അമ്മയുണ്ട്🙏🙏🙏🙏

  • @Chandrababu369
    @Chandrababu369 2 месяца назад +525

    എന്റെ കണ്ണാ അവനെ കാത്തോണേ. ..
    ജീവനോടെ അവനെ തരണേ കണ്ണാ 🙏🙏🙏

  • @shahabasmuhammed3371
    @shahabasmuhammed3371 2 месяца назад +120

    ഈ ഒരു സാദ്യത ഞാനും ഇന്ന് രാവിലെ ചിന്തിച്ചതാണ്. അല്ലാഹ് അവനെ അവിടെ നിന്ന് തന്നെ ജീവിതത്തിലേക്കു തരണേ 🤲🤲

    • @Dinken224
      @Dinken224 2 месяца назад

      അള്ളാഹുവിന്റെ കാരുണ്യം 👇👇
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌.അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌.അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51
      സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
      നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73

  • @athulyachonamkandathil4030
    @athulyachonamkandathil4030 2 месяца назад +37

    കേരളം കൈ കോർത്തു ജനത ഒന്നായി ഹിന്ദു മുസ്‌ലിം ക്രസ്ത്യൻ എല്ലാവരും അവര് വിശ്വസിക്കുന്ന ദൈവത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആവുന്നു..!! അർജുൻ ചേട്ടൻ സുരക്ഷമായി എവിടെയെങ്കിലും ഉണ്ട് എന്ന് കേൾക്കാൻ ആണ് ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നത്.. ഞാനും വിശ്വസിക്കുന്ന എന്റെ പൊന്നു തമ്പുരാനെ.. ഞങ്ങടെ പ്രാർത്ഥന കേൾക്കണമേ 🥺🙏🏻 ചേട്ടനെ ഞങ്ങൾക്ക് തിരിച്ചു തന്നേക്കണേ 🙏🏻🙏🏻

  • @athulya1969
    @athulya1969 2 месяца назад +33

    2:57അദ്ദേഹം പറഞ്ഞ പോലെ അവിടെ ഒന്നും കൂടി നോക്കുക അഥവാ അവിടെ ഉണ്ടെങ്കിലോ 😢
    4:32സത്യം അർജുൻ അവിടെ ഉണ്ടെങ്കിലോ.. എന്തോ എനിക്ക് ഈ സമയം ആടുജീവിതം ഓർമ വന്നു 😢

  • @aliakbar6475
    @aliakbar6475 2 месяца назад +1167

    യൂസഫ് നബിയെ കിണറ്റിൽ നിന്നും രക്ഷിച്ച നാഥാ യൂനുസ് നബിയെ മീനിന്റെ വായിൽ നിന്നും രക്ഷിച്ച തമ്പുരാനേ അർജുൻ എന്ന സഹോദരനെ ആ മണ്ണിനടിയിൽ നിന്നും നീ ജീവനോടെ രക്ഷിക്കണേ റബ്ബേ 🤲🏻🤲🏻😥😥

  • @leenachankavalam7956
    @leenachankavalam7956 2 месяца назад +625

    സഹോദരനെ ഒരാപത്തും കൂടാതെ കിട്ടണേ ദൈവമേ

  • @AjithaAjitha-pd9ve
    @AjithaAjitha-pd9ve 2 месяца назад +62

    ഒരു നാടിന്റെ മുഴുവൻ പ്രാർഥന ഉണ്ട്‌ ഒരാപത്തും കൂടാതെ ഈശ്വരൻ അർജുനനെ തിരികെ നൽകട്ടെ 🙏🙏🙏

  • @gourinandhana2836
    @gourinandhana2836 2 месяца назад +5

    എന്റെ സഹോദര... നിങ്ങൾക്കായി എന്നും പ്രാർത്ഥിക്കും. നിങ്ങൾ ജീവനോടെ തന്നെ തിരികെ വരും. അതുപോലെ കൂടെ ആരെങ്കിലും ഉണ്ടേൽ അവരും ജീവനോടെ തിരിച്ചു വരും 🙏🙏. അത്രത്തോളം കുടുംബത്തിന്റെ മാത്രം പ്രാർത്ഥന അല്ല മനുഷ്യ മനസാക്ഷി ഉള്ള എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയും നിങ്ങളെ തിരികെ കൊണ്ടുവരും. ദൈവത്തിന് കൂട്ടമായ പ്രാർത്ഥന കേൾക്കാതിരിക്കാൻ ആവില്ല.🙏🙏. വിശ്വാസത്തോടെ.... പ്രാർത്ഥിക്കുന്നു.. കാത്തിരിക്കുന്നു നിങ്ങളുടെ വരവിനായി 🙏🙏

  • @siddus5538
    @siddus5538 2 месяца назад +215

    എനിക്ക് പിറക്കാതെ പോയ എന്റെ മകനേ അർജുൻ, നിന്റെ ജീവനുവേണ്ടി ഞാനും കാത്തിരിക്കുന്നു പ്രാർത്ഥനയോടെ 🙏🙏🙏🙏🙏 ദൈവമേ അവന്റെ ഉള്ളിലും നിന്റെ ശ്വാസമാണ്. അത് അണഞ്ഞുപോകരുതേ 🙏🙏🙏🙏
    നീ അത്ഭുതമന്ത്രിയാണെല്ലോ. 🙏🙏🙏🙏🙏 മരിച്ചവരെ ഉയർപ്പിച്ച ദൈവമാണല്ലോ 🙏🙏🙏🙏 നീയും മരണത്തെ തോൽപിച്ചു ഉയർത്തെഴുന്നേറ്റവനല്ലേ 🙏🙏🙏🙏🙏കർത്താവേ എല്ലാവരുടെയും പ്രാർത്ഥന അവിടുത്തെ കാതിൽ എത്തുന്നുണ്ടല്ലോ 🙏🙏🙏🙏 പ്രവർത്തിക്കണേ അപ്പാ. 🙏🙏🙏🙏🙏ആ വണ്ടി പുറത്തുവരാൻ കൽപ്പിക്കണേ 🙏🙏🙏 അപ്പാ 🙏🙏🙏🙏

  • @christochiramukhathu4616
    @christochiramukhathu4616 2 месяца назад +547

    ജീവന്റെ മേലും മരണത്തിന്റെ മേലും അധികാരമുള്ള സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ, അങ്ങ് അത്ഭുതം പ്രവർത്തിച്ച് അർജ്ജുനെ വിടുവിച്ച്‌ അജ്ഞാത ഇടത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണമേ. അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഈ പ്രാർത്ഥനയക്ക് ഉത്തരം നൽകണമേ.. ആമേൻ.

  • @DevaNandhan-jj5ov
    @DevaNandhan-jj5ov 2 месяца назад +216

    അർജ്ജുൻ്റെ ഭാര്യയുടെ സങ്കടം കണ്ടിട്ട് സഹിക്കാനാവുന്നില്ല. ആ പൊന്നുമോന് അവൻ്റെ അച്ഛൻ്റെ തിരികെ ജീവനോടെ ആ കുടുംബത്തിന് നൽകണേ ദൈവമ എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു.

    • @swapnahoney3665
      @swapnahoney3665 2 месяца назад

      Amen

    • @karthivichu4014
      @karthivichu4014 2 месяца назад

      സത്യം,, ആ കുഞ്ഞിന്റെ പ്രായം ഉള്ള മോൻ ഉണ്ട് എനിക്ക്. അർജുന്റെ മോനും അവന്റെ അച്ഛനെ ഇനിയും കെട്ടി പിടിച്ചു ഉറങ്ങാൻ കളിക്കാൻ അവന്റെ അച്ഛൻ തിരികെ എത്തുക തന്നെ വേണം. ഒരുപാട് ഓണം xmas വിഷു k ആഘോഷിക്കാൻ അവന്റെ അച്ഛൻ കൂടെ വേണം.

  • @Leelamani-wm3rk
    @Leelamani-wm3rk 2 месяца назад +4

    കൃപാസന മാതാവേ അർജുനെ ആ കുടുംബത്തിന് തിരിച്ചു കൊടുക്കേണമേ. Njan oru കൂട് തിരി കത്തിച്ചേക്കമേ 😢😢😢

  • @susanpalathra7646
    @susanpalathra7646 2 месяца назад +60

    മരിച്ചവരെ ഉയിർപ്പിച്ച യേശുവേ, അർജുനെ മടക്കിക്കൊണ്ടുവരേണമേ !

  • @viswammaaravind2382
    @viswammaaravind2382 2 месяца назад +276

    സഞ്ചാരി മാതാവേ കൃപാസനം പ്രെസാധ വര മാതാവേ ആ കുഞ്ഞിന് കൂട്ടായി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണമേ. ഒരാപാത്തും കൂടാതെ നാളത്തെ ശുഭ വാർത്ത അതായിരിക്കേണമേ ആമേൻ 🙏❤🌹

    • @TiBleNs
      @TiBleNs 2 месяца назад +11

      ജീവനോടെ തിരിച്ചു കിട്ടേണമേ എൻറെ സഞ്ചാരി മാതാവേ...🙏🙏🙏

    • @zindaginamilegidobara2446
      @zindaginamilegidobara2446 2 месяца назад +9

      ​@@TiBleNsസഞ്ചാരി മാതാവോ
      അതെന്തു മാതാവ്??

    • @TiBleNs
      @TiBleNs 2 месяца назад

      @@zindaginamilegidobara2446 കൃപാസന വരപ്രസാദ മാതാവ്.

    • @Ansushaj
      @Ansushaj 2 месяца назад

      ( Sanjaram ) Yatra cheyunna samayangalil mathavine vilichu prarthichal mathavu thunayayi kude undakum athanu ​@@zindaginamilegidobara2446

    • @LajiAjith
      @LajiAjith 2 месяца назад +3

      ​@@TiBleNsamen🙏🙏

  • @GeethaDevi-o4i
    @GeethaDevi-o4i 2 месяца назад +87

    ചേട്ടന്റെ നാവു സത്യം ആകട്ടെ.... ജീവനോടെ വരണേ എന്നാ പ്രാർഥന മാത്രം

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 2 месяца назад +1

    ഭഗവാനെ അങ്ങനെ തന്നെ സംഭവിക്കട്ടെ അർജുൻ ജീവനോടെ ഉണ്ട് തിരിച്ചു വരും ഉറപ്പായും. അതാണ് എനിക്കിഷ്ടം അതു കേൾക്കാൻ. ഭഗവാനെ ഞങ്ങളുടെ സഹോദരനെ തന്നേക്കന്നെ മഹാദേവ

  • @chandrikaA-dn5kn
    @chandrikaA-dn5kn 2 месяца назад +152

    മണ്ണിൽ നിന്നും ജീവനോടെ പുറത്തു വരുവാൻ എന്റെ ദൈവത്തോട് പ്രാർത്ഥിക്കാം ആമേൻ 🙏🙏🙏🙏

  • @indiantrader5842
    @indiantrader5842 2 месяца назад +247

    ആ മനുഷ്യൻ ജീവനോട് ഉണ്ടാകട്ടെ എന്ന് 8 ദിവസം ആയി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @briginbrigin9988
    @briginbrigin9988 2 месяца назад +28

    🛺ഞാൻ ഒരു കുഞ്ഞു ഓട്ടോ ഡ്രൈവർ ആണ് ദൈവം അർജുനനെ കാത്തുകൊള്ളും ഈ ചേട്ടൻ പറഞ്ഞ കാര്യം വളരെ ശരിയെന്ന് എന്റെ മനസ്സും പറയുന്നു🛺

  • @Haskar-fk4gm
    @Haskar-fk4gm 2 месяца назад +120

    ഒരാപാത്തും കൂടാതെ ഞങ്ങളെ കൂടപ്പിറപ്പിനെ തിരിച്ചു കിട്ടണേ നാഥാ 🤲🤲🤲🤲🤲🥹🥹🥹

  • @AnisaNasrin-ui6bs
    @AnisaNasrin-ui6bs 2 месяца назад +2

    ദൈവമേ അർജുനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണേ ആ ചേട്ടന് ഒന്നും സംഭവിക്കാണ്ടിരുന്നാൽ മതിയായിരുന്നു ഒന്നും സംഭവിക്കുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു 😔😔

  • @DERBESH__KHAN
    @DERBESH__KHAN 2 месяца назад +130

    ഇപ്പോഴും മനസ്സ് പറയുന്നു
    സഹോദരൻ_____
    ജീവനോടെ ഉണ്ടെന്ന്____അങ്ങിനെ തന്നെയാവട്ടെ_____ഒരുപാട് പ്രാർത്ഥനകൾ____¡¡

    • @allumuhammad4041
      @allumuhammad4041 2 месяца назад +6

      സത്യം എനിക്കും അങ്ങനെ തന്നെ തോന്നുന്നു. അങ്ങനെ തന്നെ സംഭവിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @Brotheryousingle
      @Brotheryousingle 2 месяца назад +2

      🙏🙏🙏🙏🙏🙏

    • @vidyachandran9764
      @vidyachandran9764 2 месяца назад +1

      🙏🏻🙏🏻🙏🏻

    • @nafeesathmisiriya7575
      @nafeesathmisiriya7575 2 месяца назад +1

      Insha allah

  • @KuttystorysAudiobook
    @KuttystorysAudiobook 2 месяца назад +58

    നെഞ്ചോട് ചേർത്ത് വയ്ക്കുന്നു ആ മോനെ 🙏... മാതാവേ അർജുന് കൂട്ടായിരിക്കണമേ ഒരാപത്തും വരുത്താതെ ആ കുടുംബത്തിന് അവനെ തിരിച്ചു കൊടുക്കണേ... എത്രയും പെട്ടന്ന് തിരച്ചിൽ വിജയകരമാകണെ.. ഞങ്ങൾ എല്ലാവരും നെഞ്ച് പൊട്ടി പ്രാർത്ഥിക്കുന്നു ഈശോയെ ആ മോന് വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥനയെ മാനിച് അങ്ങ് അവനെ തിരിച്ചു തന്നേക്കണേ 🙏🙏🙏

  • @vipindasvipi6704
    @vipindasvipi6704 2 месяца назад +158

    കൃഷ്ണ അവനെ കാത്തോളണേ 🙏🙏🙏🙏അവന്റെ കുഞ്ഞിന് വേണ്ടി 🙏🙏🙏

  • @santhavk2558
    @santhavk2558 2 месяца назад +2

    എന്തോരും ജനങ്ങൾ ആണ് അർജുന് വേണ്ടി പ്രാർത്ഥിക്കുന്നത്. ജീവനോടെ അർജുനെ ആ കുടുംബത്തിനെ തിരിച്ചു കൊടുക്കണേ ❤❤

  • @Kunjantiyummonum
    @Kunjantiyummonum 2 месяца назад +25

    ആരും അല്ല കണ്ടിട്ടില്ല അറിയില്ല ..എങ്കിലും നിനക്ക് വേണ്ടി പ്രാർത്ഥന യോടെ കാത്തിരിക്കുന്നു...ഉറങ്ങാൻ പോലും കഴിയുന്നില്ല അനിയാ😢😢.. നീ തിരിച്ചു വരണം ..കേരളം മൊത്തം കാത്തിരിക്കുന്നു കുഞ്ഞേ..

  • @aneeshpillai2626
    @aneeshpillai2626 2 месяца назад +486

    ആ ചേട്ടൻ പറഞ്ഞത് correct ആയിരിക്കും.. അവിടെ ആ ഭാഗത്തു ഒന്നുകൂടി മണ്ണ് മാറ്റിനോക്കിയാൽ അർജുൻ lorry അവിടെ കാണും.... ഇപ്പോൾ മലയാളികളെ അങ്ങോട്ട് അടിപ്പിക്കുന്നില്ല.... 8 ദിവസം ആയി.... ആരെങ്കിലും ഒന്ന് പറയു..... 🙏🏻🙏🏻

    • @rustinpeter2193
      @rustinpeter2193 2 месяца назад +8

      1) ആർമിയുടെ കൈയിൽ ഉള്ള radar വെറുതെ കാണാൻ അല്ല. അവിടെ എല്ലാം തിരഞ്ഞതാണ്. പോസിറ്റീവ് സിഗ്നൽ ഇല്ല.
      2) ലോറി സ്റ്റാർട്ട്‌ ആയി എന്നാ വാത്തതിന് ഒരു തെളിവ് ഇല്ലന്ന് മാത്രം അല്ല, owner വെളിപ്പെടുത്തുകയും ചെയിതു അങ്ങനെ ഒരു സംഭവം ഇല്ലെന്ന്
      3) 30 ton ലോറിയിലാക്കു അതിന്റെ 10 ഇരട്ടി ton വന്ന് ഇടിച്ചാൽ പുഴയിൽ തന്നെയെ പോവൂ.. അല്ലാതെ മലയുടെ ഉള്ളിലേക്കു അല്ല
      4)ലോറി അവിടെ ഇല്ലെന്നുള്ള സൂചനയാണ് lorry ഇട്ടിരുന്നതിന്റെ opposite ഉള്ള ലക്ഷ്മണന്റെ ചായക്കട. Lorry അവിടെ ഉണ്ടാർന്നേൽ ചായക്കട പോവില്ലായിരുന്നു
      5) വിദേശ രാജ്യങ്ങളിൽ ഉള്ള മണ്ണിടിച്ചിൽ വീഡിയോ കണ്ട് നോക്കുക.. വണ്ടികൾ വെള്ളത്തിൽ പോകുന്നപോലെ washout ആയി പോകുന്നത് കാണാം. അങ്ങനെ ട്രക്ക് തെന്നി മാറി പോയിട്ടുണ്ടാവും
      ഒരുപാട് ഇത്തരം സംശയം കൊണ്ടാണ് രക്ഷ പ്രവർത്തനം കുളമായി കിടക്കുന്നത്, അതിലെ വലിയ പങ്കു രഞ്ജിത്ത്ന് ഉണ്ട്. പിന്നെ റിപ്പോർട്ടർ ടീവീ ആവശ്യം ഇല്ലത്തെ confusion ratings ഉണ്ടാക്കാൻ വ്യാജ വാർത്ത ഉൾപ്പെട കൊടുക്കുന്നുണ്ട്. ദയവ്‌ ചെയ്ത് നിങ്ങളും ഇത്തരം വീഡിയോ ഉണ്ടാക്കി viral ആവാൻ നിൽക്കരുത്

    • @sofianeesh4553
      @sofianeesh4553 2 месяца назад +1

      ​@rustആർമി റഡാർ പരിശോധനയിൽ അവിടെ ലോഹ സാന്നിധ്യം ഉണ്ടെന്ന് തെളിഞ്ഞു.. But ഇളകിയ മണ്ണിൽ ആണ് അവർ നോക്കിയത്.. ആ മണ്ണ് കല്ലുകൾ നിറഞ്ഞത് കൊണ്ട് പെട്ടന്ന് ഇളകി പോരുന്ന മണ്ണാണ്.. അപ്പൊ അദ്ദേഹം പറഞ്ഞതിൽ കാര്യം ഉണ്ടാവില്ലേ mukalile മണ്ണ് വണ്ടിയുടെ മുകളിലൂടെ മറുവശത്തു വീണെങ്കിൽ അതിന്റെ ആഘാതം കൊണ്ട് മലയിലേക്ക് വണ്ടി തള്ളി നീങ്ങിയെങ്കിലോ... ഒരുപാട് കാര്യങ്ങൾ അവിടെ പരീക്ഷിച്ചു നോക്കിയില്ലേ എല്ലാ സംവിധാനങ്ങളും ഉണ്ടല്ലോ അവിടെ.. കരയിലെ ഒരു ലാസ്റ്റ് ചാൻസ് എന്ന് കരുതി അവിടെ കൂടി നോക്കാമല്ലോ...inpeter2193

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 2 месяца назад +3

      nk doubt arjune karnada sarkar thanne olippichonna....idakkidakk avr malayalikale angottu kettathirunnathil entho duroohatha und

    • @madavmad3119
      @madavmad3119 2 месяца назад

      ​@@rustinpeter2193Sathyam bro avaru nalla reethilyil chythu varuvayirunnu Lori owner chennu ellam kulamakki ini avide ullavarude koode deadbodies kittilla athupoleya mannu kondupoi ittekkunnath

  • @sandhyamanu1551
    @sandhyamanu1551 2 месяца назад +32

    എന്റെ മാതാവേ ഞങ്ങളുടെ സഹോദരനെ, അർജുനെ എത്രയും വേഗം കണ്ടെത്തി തരണേ 🙏🙏🙏🙏ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ഈശോയെ

  • @rosemarysarads7190
    @rosemarysarads7190 2 месяца назад +23

    എന്റെ അല്ലാഹുവേ ഇങ്ങനെ ഈ വാർത്തയൊക്കെ കാണുമ്പോഴെല്ലാം ഹൃദയം പൊട്ടി പോണ വേദന തോന്നുന്നു തമ്പുരാനെ എത്രയും പെട്ടെന്ന് ആ മോനെ നീ അവിടെ മാതാപിതാക്കൾക്ക് ജീവനോടെ പഴയതുപോലെ നീ കൊണ്ട് കൊടുക്കണേ തമ്പുരാനെ ഈ കണ്ട ജനങ്ങളുടെയും അവന്റെ മാതാപിതാക്കളുടെയും കരച്ചിൽ കണ്ടില്ലെന്ന് നടിയല്ലേ തമ്പുരാനേ രക്ഷിക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasniya3849
    @jasniya3849 2 месяца назад +72

    ജീവനോടെ അർജുൻ തിരിച്ചു വരണേ എന്ന് തന്നെ ആണ് ഈ ദിവസങ്ങൾ എല്ലാം പ്രാർത്ഥിച്ചത്... കാത്തിരിപ്പിനു ഫലം കിട്ടണേ

  • @muthnabiisttam6584
    @muthnabiisttam6584 2 месяца назад +94

    അർജുൻ തിരിച്ചു വരണേ എന്ന പ്രാർഥന മാത്രം.😢

  • @aleyammamathew81
    @aleyammamathew81 2 месяца назад +44

    പരിശുദ്ധ അമ്മ മാതാവ് അർജുൻ എന്ന മകനു ജീവനോടെ ആ കുടുംബത്തിനു കൊടുക്കണമെ ഈശോയേ അനുഗ്രഹിക്കണമേ ആമേൻ 🔥

  • @sisirapchandran2982
    @sisirapchandran2982 2 месяца назад +1

    ഈ വാക്കുകൾ കേൾക്കാതെ പോകരുതേ എത്രയും പെട്ടെന്ന് അർജ്ജുൻ ചേട്ടൻ തിരിച്ചു വരണം😢😢

  • @salimmajimmy3924
    @salimmajimmy3924 2 месяца назад +30

    ബഹുമാനപ്പെട്ട മാധ്യമ പ്രവർത്തകർ അക്കാര്യം മേലധികാരി കളുടെ ശ്രദ്ധയിൽ പെടുത്തേണ്ടത്❤ 🙏

  • @remasuresh3776
    @remasuresh3776 2 месяца назад +73

    അർജുൻ ജീവനോടെ വരാൻ നമ്മുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം🙏🙏🙏

  • @riyanathriyana7620
    @riyanathriyana7620 2 месяца назад +132

    ഒരു മാസത്തോളം യൂനുസ് നബിയെ മത്സ്യത്തിന്റെ വയറ്റിൽ സംരക്ഷിച്ച നാഥാ അർജുനയും നീ അതുപോലെ സംരക്ഷിക്കണേ റബ്ബേ സമയമാകുമ്പോൾ അവന്റെ കുടുംബത്തിന് ഒരു പോറൽ പോലും മേൽക്കാതെ തിരിച്ചു നൽകണേ റഹ്മാനേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @khalidmpkhalidmp5448
    @khalidmpkhalidmp5448 2 месяца назад +1

    കരുണക്കടലായ റബ്ബേ! ആ കുഞ്ഞിനെ ജീവനോടെ ഞങ്ങൾക്ക് തരണേ! ആമീൻ!

  • @misnakareem4559
    @misnakareem4559 2 месяца назад +149

    എത്രയും വേഗം ആ സഹോദരനെ തിരിച്ചു കിട്ടണേ റബ്ബേ 🤲🤲🤲🙏🙏🙏

  • @shahidaabdulla2415
    @shahidaabdulla2415 2 месяца назад +473

    അള്ളാ പൊന്നുമോനെ ഇത്രയും വേഗം കിട്ടണേ അള്ളാ ജീവനോടെ

  • @aliakbar6475
    @aliakbar6475 2 месяца назад +103

    റബ്ബേ എല്ലാം കാണുന്നവനും കേൾക്കുന്നവനും ആണല്ലോ അല്ലാഹ്. അർജുൻ എന്ന സഹോദരനെ നീ ജീവിധത്തിലേയ്ക്ക് കൊണ്ട് വരണേ നാഥാ 🤲🏻🤲🏻

  • @jameelamahammod-om2yd
    @jameelamahammod-om2yd 2 месяца назад +1

    അവർ പറഞത് പോലെ അർജുൻ അവിടെ ഉണ്ടാകും റബേ ഞീന് ആ മോനിക്ക് ഒരാപത്തും ഇല്ലാതെ കാത്ത് രക്ഷിക്കണേ അള്ളാ ജീവൻ ഉണ്ടാവണെ ആമീൻ

  • @sansandra9071
    @sansandra9071 2 месяца назад +232

    ആ സഹോദരന് ഒരാപത്തും വരുത്തല്ലേ ഭഗവാനെ 🙏🙏

  • @mehrinmehruba7403
    @mehrinmehruba7403 2 месяца назад +50

    അതെ ഞാനും എപ്പോഴും നിസ്കാരം കഴിഞ്ഞു ദുഖ ചെയ്യാറുണ്ട് ഒരു പരിക്കും കൂടാതെ കിട്ടണേ എന്നു

  • @geethagopi3675
    @geethagopi3675 2 месяца назад +24

    ദൈവമ..... അർജുനേ ജീവൻറെ കണികേയാടെ കണ്ടെത്തി തരണമെയെന്ന്. സൃഷ്ടി കർത്താവിനോട്. മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്......🙏🙏

  • @SibyKandankary
    @SibyKandankary 2 месяца назад +3

    അർജുൻ ജീവനോടെ കാണാൻ കഴിയും എന്ന് കരുതുന്നു.
    ദൈവം അദ്ഭുതങ്ങൾ പ്രവർത്തിക്കും എന്ന് കരുതുന്നു...

  • @georgekutty76
    @georgekutty76 2 месяца назад +37

    ഈശോയെ. ഒരു കുടുംബത്തിന്റെ അത്താണിയാണ്. അർജുൻ ആ പാവത്തിനെ രക്ഷിക്കേണമേ. 🙏. ഒരുപാട് പേർ ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

  • @user-pv4mq8so4f
    @user-pv4mq8so4f 2 месяца назад +32

    എന്റെ യേശുവേ അർജൻ ജീവനോടെ ഉണ്ടാവണമെന്ന് കുർബാനയിൽ യേശുവിനോട് പ്രാർത്ഥിക്കുന്നു

  • @su84713
    @su84713 2 месяца назад +18

    ഞാനും വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു അർജുൻ ജീവനോടെ തിരിച്ചു വരും. എവിടെയോ കുടുങ്ങി കിടക്കുന്ന അർജുനെ എത്രയും വേഗം കണ്ടുപിടിക്കാൻ സാധിക്കട്ടെ...... ഇദ്ദേഹം പറയുന്ന സ്ഥലത്ത് വേഗം ഒന്ന് നോക്കാൻ അവർക്ക് സാധിക്കട്ടെ..... മരണത്തെ കീഴടക്കി തിരിച് വരട്ടെ

  • @SujaKumari-mg6hg
    @SujaKumari-mg6hg 2 месяца назад +1

    എന്റെ മഹാദേവ ആ സഹോദരനെ ജീവനോടെ ആ കുടുംബത്തിന് തിരിച്ചു കിട്ടണേ 🙏🙏😢

  • @noufalk8709
    @noufalk8709 2 месяца назад +26

    പറഞ്ഞത് ശരിയാണ് മണ്ണ് ഒന്നും കൂടി മാറ്റിനോക്കുക ഞാനും ഇന്ന് കുറെ കരഞ്ഞു എന്റെയും ആരുമല്ല അവൻ അല്ലാഹ് അത്ഭുതം കാണിക്കട്ടെ 🤲🏻🤲🏻

  • @lillyjoy8196
    @lillyjoy8196 2 месяца назад +33

    എന്റെ കർത്താവേ നീ മെനഞ്ഞ ശരീരത്തിൽ ഒരാപത്തും കൂടാതെ ആ മകനെ തിരിച്ച് കിട്ടണമെന്ന് കേണ് അപേക്ഷിക്കുന്നു. കർത്താവേ, മാതാവേ 🙏🙏🙏✝️

  • @FathimaNazrin-ui9sh
    @FathimaNazrin-ui9sh 2 месяца назад +18

    കരുണകടലായ അല്ലാഹുവേ ഈ സഹോദരൻ പറയുന്നത് സത്യം ആയിരിയ്ക്കണേ. അല്ലാഹുവേ ആ സഹോദരനെ രക്ഷപ്പെടുത്തണേ

  • @ShynS-r6t
    @ShynS-r6t 2 месяца назад +5

    വാഹനം പുഴയിൽ വീണാൽ വാഹനം സ്റ്റാർട്ടാറില്ലാ അദ്ധേഹം രക്ഷപെടട്ടേ ദൈവം അർജുനെ രക്ഷിയ്ക്കട്ടേ

  • @fathimi2578
    @fathimi2578 2 месяца назад +119

    അല്ലാഹുവേ ആ അക്ബറിന്റെ നിഗമനം ശരിയായിവരനെ
    അർജുനെ പ്രതീക്ഷയോടെ പ്രാർഥനയോടെ കാത്തിരിക്കുന്ന ആകുടുംബത്തിലേ ക്ക് എത്തിക്കണേ എല്ലാ ദൈവങ്ങളും കരുണ കാണിക്കണേ

    • @Dinken224
      @Dinken224 2 месяца назад +5

      അള്ളാഹുവിന്റെ കാരുണ്യം 👇👇
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌.അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌.അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51
      സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
      നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73

    • @lee-wl1dj
      @lee-wl1dj 2 месяца назад +4

      അക്ബർ പറഞ്ഞത് ശരിയാവാൻ സാധ്യതയുണ്ട്. സമയം അതിക്രമിച്ചുകൊണ്ടിരിക്കുന്നു. . വണ്ടിനിർയത്തിയിട്ട സ്ഥലത്തും പുഴക്കരയിലും പുഴയിലും മൂന്ന് ടീം ആയി ഒരേസമയം അന്വേഷിക്കേണ്ടതുണ്ട്. സമയതിനാണ് ഇപ്പോൾ ഏറ്റവും importance. ഓരോ നിമഷവും വളരെ വിലപ്പെട്ടതാണ്. രക്ഷപ്രവർത്തനം കേരളത്തിന്‌ വിട്ടുതരുമോ ആവോ. ... ഓരോ നിമിഷവും ഓടിക്കൊണ്ടിരിക്കുകയാണ്. ... അലി മലപ്പുറം

    • @scullery_depot
      @scullery_depot 2 месяца назад +1

      Ameen

    • @arshadsidhik7943
      @arshadsidhik7943 2 месяца назад

      ​@@Dinken224ninte Amma pooriyude kandhinte adiyil loryum arjunum undu😂😂😂😂😂

    • @WhatEverItIs-d5p
      @WhatEverItIs-d5p 2 месяца назад

      ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿

  • @smithakrishnan1882
    @smithakrishnan1882 2 месяца назад +180

    അർജുൻ വരും ജീവനോടെ ❤️

    • @nickdcruz775
      @nickdcruz775 2 месяца назад +4

      ഒരു ചാൻസും ഇല്ല. എന്നാലും പ്രാർത്ഥിക്കാം

    • @AbdulHameed-hi2dy
      @AbdulHameed-hi2dy 2 месяца назад +1

      തീർച്ചയായും

    • @SadikPt-dr9mt
      @SadikPt-dr9mt 2 месяца назад +1

      No chance, ithrayum day's aayille🙂

  • @sand7232
    @sand7232 2 месяца назад +37

    എത്ര ദിവസമായി ഞാനും അർജുൻ ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.. 🙏🏻വിഘ്‌നേശ്വരാ... എല്ലാ വിഘ്ന ങ്ങളും തീർത്തു ജീവനോടെ തിരിച്ചു എത്തിക്കണെന്നു...🙏🏻

  • @nishabiju1136
    @nishabiju1136 2 месяца назад

    ഇത് പോലെ ഒരു മനുഷ്യനുവേണ്ടി യും ഒരു ജനത മുഴുവൻ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല.. 🙏🙏തിരിച്ചു വരും എന്ന് തന്നെ നമുക്ക് പ്രേതീക്ഷിക്കം 🙏🙏

  • @aloshyateny67
    @aloshyateny67 2 месяца назад +234

    എന്റെ കൃപാസ്സന മാതാവേ അർജുൻ പെട്ടന്ന് ഒരു പോറൽ പോലും ഇല്ലാതെ തിരിച്ചു കൊടുക്കണേ അമ്മേ മാതാവേ അവരുടെ പ്രാർത്ഥന കേൾക്കണേ അമ്മേ

  • @diyadufamily.4770
    @diyadufamily.4770 2 месяца назад +25

    🙏🏻🙏🏻🙏🏻🙏🏻ആ ചേട്ടനെ ജീവനോടെ തിരിച്ചു കൊടുക്കണേ ദൈവമേ. എത്രയും വേഗത്തിൽ കണ്ടുപിടിക്കാൻ സാധിക്കണേ 🙏🏻🙏🏻🙏🏻

  • @saliniraj8738
    @saliniraj8738 2 месяца назад +181

    രഞ്ജിത് ഇസ്രായേൽ പറയുന്നു അർജുൻ വണ്ടിയും കരയിൽ ഉണ്ടെന്നു. ആരു കേൾക്കാൻ ആരോട് പറയാൻ 😢

    • @preethi7705
      @preethi7705 2 месяца назад +9

      Ithra valiya lorry, ithraiku mannu matiyitum athilulla thadi kashnam polum kandillannu parumbo?? Thadi kashnangal chithari kaanille??? Dhaivame.... nthengilum albutham nadanna mathiyayirunnu 🙏😧

    • @nichurichu9384
      @nichurichu9384 2 месяца назад +6

      വെള്ളത്തിൽ വീണാൽ ഫോൺ റിങ് cheyyillallo

    • @prameelap4902
      @prameelap4902 2 месяца назад +1

      അതെ ഫോൺ റിങ്ങ്. പ്രതീഷ ആയിരുന്നല്ലോ

  • @rajalakshminair8913
    @rajalakshminair8913 2 месяца назад +1

    Prarthikkunnu ❤Arjun vegam thiriche varuu....God Bless you Arjun 🙏

  • @rajishaji5102
    @rajishaji5102 2 месяца назад +17

    ഇന്നും ജീവിക്കുന്ന ദൈവമേ ആ സഹോദരനെ ജീവനൂടെ തിരിച്ചു കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 месяца назад +18

    അർജുൻ സഹോദരൻ
    എത്രയും പെട്ടെന്ന് അവന്റെ കുടുംബത്തിന്റെ മുന്നിൽ
    എത്തിച്ചേരുകയും വേദനയും സങ്കടവും തോരാത്ത കണ്ണുനീരും കാത്തിരിപ്പും സന്തോഷത്തിലേക്ക്
    മാറി അവർക്ക് ആ പൊന്നു മോനെ ഒരു പോറലും ഇല്ലാതെ തിരിച്ചു
    കൊടുക്കണേ നാഥ
    ആമീൻ യാറബ്ബൽ
    ആലമീൻ 🤲🏻🤲🏻🤲🏻🙏🏻🙏🏻

  • @SB-mp5jb
    @SB-mp5jb 2 месяца назад +24

    എന്റെ ദൈവമേ, ഈ മകനെ അങ്ങയുടെ കൈകളിൽ സുരക്ഷിതമായി കാത്തുകൊള്ളണമേ..... 🙏കൃപാസന അമ്മേ സഞ്ചാരി മാതാവേ ആ മകന് കൂട്ടായിരിക്കേണമേ... 🙏നമ്മുടെ ആരുമല്ലെങ്കിലും ഇപ്പോൾ അർജുൻ നമ്മുടെ സ്വന്തമാണ്.. 🙏😭🙏ഒരു മകനെപ്പോലെ ഒരു സഹോദരനെപ്പോലെ സ്വന്തം... മകനെ തിരിച്ചുവരിക. 🙏😭🙏

  • @FadalBabu-n4u
    @FadalBabu-n4u 2 месяца назад +2

    😢😢അല്ലാഹുവേ ആ ജീവൻ തിരിച്ചു തരണമേ 🤲🏻🤲🏻🤲🏻