Toyota Hyryder Base model Malayalam Review | 2-ലക്ഷം രൂപയുടെ അക്‌സെസ്സറിസ് ചെയ്‌ത Hyryder E Variant

Поделиться
HTML-код
  • Опубликовано: 10 янв 2024
  • 13.3 ലക്ഷത്തിനു ലഭിക്കുന്ന Best SUV.
    Toyota Hyryder Base model Detailed Malayalam review.
    Toyota Hyryder Neo Drive Value for Money Variant .
    #hyryder
    #hyryder2023
    #toyotahyryder2023
    #toyotahyryder2022
    #toyotahyryder

Комментарии • 66

  • @sanuvlogs3062
    @sanuvlogs3062  6 месяцев назад

    New Hyundai Creta Base Variant Malayalam Review | പെട്രോളിലും ഡീസലിലും കിട്ടുന്ന ബേസ് മോഡൽ |Creta E
    ruclips.net/video/Pdl-I8F2bYI/видео.htmlsi=MXIUBYlk07ywGuaP

  • @SK-eb8wj
    @SK-eb8wj 5 месяцев назад +2

    Accessories price are almost double at Nippon Toyota.
    From where you fixed the accessories

  • @sajithsk9108
    @sajithsk9108 13 дней назад

    BRO, 2 LAKHS RUPEESINTY ACCESORIES CHEYYUNENGIL WHY YOU DONT CHOOSE NEODRIVE G ??

  • @NS-cd7jn
    @NS-cd7jn 4 месяца назад

    Infotainmentnu thazheyulla AC vent glossy black cheythal kurachude nannavum.

  • @bijoypillai8696
    @bijoypillai8696 7 месяцев назад +14

    HYRYDER ബുക്കിംഗ് ചെയ്തു ആകെ പെട്ട് നിൽക്കുകയാണ് .. ഒരു വര്ഷം കഴിഞ്ഞേ വണ്ടി കിട്ടുകയുള്ളു ; അതിനിടെ TOYOTA വില കൂട്ടികൊണ്ടേയിരിക്കുന്നു.. ( പണ്ട് കാലത്തു ആളുകൾ അംബാസഡർ കാർ ബുക്കിംഗ് ചെയ്തു നോക്കിയിരിക്കുന്ന പോലെ - it is very FRUSTRATING. ☹☹. ) . ഇങ്ങനെ നോക്കിയിരുന്നു വണ്ടി കിട്ടിയാലും അതിനു മാരുതിയുടെ ക്വാളിറ്റി യെ ഉള്ളു ; മാരുതിയുടെ RESALE വിലയെ മാർക്കറ്റിൽ ഉള്ളു.. 😟😟

    • @Bandiperaanthan
      @Bandiperaanthan 5 месяцев назад

      Go fr creta or seltos

    • @jikkas
      @jikkas 4 месяца назад +3

      അണ്ണാ മരുതിടെ റിസൈൽ വില പോലെ വേറെ ഒന്നിനും കിട്ടില്ല

    • @Bandiperaanthan
      @Bandiperaanthan 4 месяца назад

      @@jikkas resale value nooki irnnoo

    • @Bandiperaanthan
      @Bandiperaanthan 4 месяца назад

      @@jikkas cretaykkaanu ee segmntil ettavum resale value ullathu

    • @luttappi9485
      @luttappi9485 3 месяца назад

      ​@@jikkas😂😂👌👌👌❤️

  • @lalthazhemuriyil
    @lalthazhemuriyil 7 месяцев назад

    Spare wheel നും കൂടി alloys ചെയ്യാമായിരുന്നു . ഇടയ്ക്കിടെ grand vitara ,Breeza , Baleno ഒക്കെ കയറി വരുന്നു . MARUTHI വിട്ടിട്ടില്ല .

  • @muhammedsanfeer
    @muhammedsanfeer 7 месяцев назад +2

    From where made this modification?

  • @prasul1
    @prasul1 5 месяцев назад

    You can retrofit cruise control for better comfort

  • @jikkas
    @jikkas 4 месяца назад

    Top end എടുത്താൽ പെർോർമൻസ് koodumenno???????????????

  • @_Thomas_th
    @_Thomas_th 6 месяцев назад +1

    Also mention form were you did the accessories. So that we can also have a reference.

    • @milansaji3262
      @milansaji3262 22 дня назад

      U can get all the accessories from the showroom itself

  • @SAFADKP
    @SAFADKP Месяц назад

    Good information video.thanks

  • @SOMEHERESMJ
    @SOMEHERESMJ 5 месяцев назад

    rear camera view does not have guidelines..

  • @CMD8522
    @CMD8522 12 дней назад

    Allelo..Base variant inu 16 inches um Top variant inu 17 inches tyres um aanelo. Onnukoodi check cheyu bro.

    • @sanuvlogs3062
      @sanuvlogs3062  11 дней назад +1

      alla bro ellla variant lum same anu

    • @CMD8522
      @CMD8522 11 дней назад

      @sanuvlogs3062 oh sorry. Njan thottu thale divasam poyi Honda Elevate test drive cheythayirunu. Athinayirunu full option inu 17 inches um thottu thazheyulla alla models inu 16 inches um. Sorry bro

  • @sreekantheditor4440
    @sreekantheditor4440 7 месяцев назад

    Music system price and details idamo?

  • @jaferjafer9676
    @jaferjafer9676 7 месяцев назад +2

    Which is better hyryder base v/s brezza vxi automatic

  • @toxicgamingyt548
    @toxicgamingyt548 День назад

    How many airbags have this variant?

    • @sanuvlogs3062
      @sanuvlogs3062  14 часов назад

      2

    • @toxicgamingyt548
      @toxicgamingyt548 13 часов назад

      @@sanuvlogs3062 ee segmentil vere carsinu 6 airbags varunille? Seltos creta okke?

  • @RDLit-lh4rv
    @RDLit-lh4rv 6 месяцев назад

    Hi bro nice review. But roadiloode pokunnna mattu aalukalk budhimutt undakathe, roadil ninn maari review cheythal nannayirikm. Safe m

  • @jithinprem4243
    @jithinprem4243 Месяц назад

    Alla ee vandeeday Engine power ethryaa...2.5L aanel ithrem cheythath okay

  • @advknprasanth
    @advknprasanth 6 месяцев назад +1

    ഒരു നീയോ ഡ്രൈവ്
    ഓട്ടോമാറ്റിക് ബ്ലാക്ക് കളർ
    ബുക്ക് ചെയ്തു 8 മാസം കഴിഞ്ഞു
    ഉലുവ സ്പോൺസർ
    നിപ്പോൺ ടയോട്ട യിൽ നിന്ന് ഇല്ലാ
    ബുക്കിംഗ് കാൻസൽ ചെയ്തു
    Creta ഫേസ് ലിസ്റ്റ് എടുത്തു

    • @nivinjoseph445
      @nivinjoseph445 6 месяцев назад

      kopp njan innu book cheyth hybrid..6mnthsnullil ennan staff parayunnath..kittillalle?

    • @next555
      @next555 6 месяцев назад +4

      ഞാൻ കഴിഞ്ഞ് മെയ്‌ book ചെയ്തു
      Nipponil.
      സെപ്റ്റംബറിൽ book ചെയ്തു കൈരളിയിൽ.
      സെപ്റ്റംബറിൽ തന്നെ indus suzukiyil grand vitarayum book ചെയ്തു GV ഇപ്പോൾ കിട്ടും പക്ഷേ HYRIDER ആണ് വേണ്ടത് മാർച്ച്‌ വരെ നോക്കും കിട്ടിയില്ല എങ്കിൽ
      GV എടുക്കും 🤣🤣

    • @bibinvallathukaran4920
      @bibinvallathukaran4920 5 месяцев назад

      ബുക്കിങ് പ്രൈസ് എത്രയാണ് ബ്രോ?

  • @rasheedkpkp4899
    @rasheedkpkp4899 6 месяцев назад

    Tilt and telescopic

  • @ratheeshwilson4320
    @ratheeshwilson4320 7 месяцев назад +1

    സീറ്റ്‌ വർക്ക്‌ വളരെ മനോഹരമായി ചെയ്തിരിക്കുന്നു.എവിടെ ആണ് വർക്ക്‌ ചെയ്തത് എന്ന് പറഞ്ഞാൽ ഉപകാരം. ആയിരുന്നു.

    • @sanuvlogs3062
      @sanuvlogs3062  7 месяцев назад +1

      Showroom

    • @ratheeshwilson4320
      @ratheeshwilson4320 7 месяцев назад

      @@sanuvlogs3062 Nippon ന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള Autostark എന്ന സ്ഥാപനത്തിൽ ആകൻ ആണ് സാധ്യത.പക്ഷെ 36000 രൂപ കൂടുതൽ ആണ്

    • @nivinjoseph445
      @nivinjoseph445 6 месяцев назад +1

      ernskulam galaxy’il konde cheytha mathi..

    • @ratheeshwilson4320
      @ratheeshwilson4320 6 месяцев назад

      @@nivinjoseph445 ok Thanks bro 🙏🏻

    • @ratheeshwilson4320
      @ratheeshwilson4320 19 дней назад

      ഞാനും ഗ്രാൻഡ് vitara sigma varient എടുത്തു.Nappa Artificial leather സീറ്റ്‌ കവർ,door pad,dash board,hand rest,leather stering wrap എല്ലാം ചെയ്തിട്ട് 21800 rs ആണ് ആയത്.Right Fit seat cover,എറണാകുളം.

  • @giripallavi7880
    @giripallavi7880 7 месяцев назад +2

    2 lakes rupees ennu ezhuthi janangale pattikkaruthu

    • @Hamsa-iz6hj
      @Hamsa-iz6hj 7 месяцев назад +2

      Bro ath 2 lackin mukalilaan modification cost just watch it again everything is done by toyota company.

    • @ratheeshwilson4320
      @ratheeshwilson4320 7 месяцев назад

      ​@@Hamsa-iz6hjസീറ്റ്‌ വർക്ക്‌ എവിടെ ആണ് ചെയ്തത്.ഗ്രാൻഡ് vitara sigma varent ഞാൻ ബുക്ക്‌ ചെയ്തു.ഇന്റീരിയർ ചെയ്യാൻ ആയി ആണ്

    • @Hamsa-iz6hj
      @Hamsa-iz6hj 7 месяцев назад

      SHOWROOM enn aan paranjath

  • @user-ti4jn1zb1s
    @user-ti4jn1zb1s 6 месяцев назад

    8 masm kayinu booking showroomil vandiyilla chodichal avarikku aryilla

  • @ratheeshwilson4320
    @ratheeshwilson4320 4 месяца назад

    Neo wheel alloy 39000 രൂപ ഉള്ളു ഫിറ്റിംഗ്സ് ഉൾപ്പെടെ

    • @shukku2610
      @shukku2610 19 дней назад

      Evide aan…number undo

    • @ratheeshwilson4320
      @ratheeshwilson4320 17 дней назад

      @@shukku2610 no ഇതിൽ പോസ്റ്റ്‌ ചെയ്തു.പക്ഷെ പിന്നീട് അത് കാണാൻ ഇല്ല.Autocastel.Tvm. നെറ്റിൽ സേർച്ച്‌ ചെയ്താൽ no കിട്ടും

  • @firosek252
    @firosek252 7 месяцев назад

    Nice✌

  • @Kunjoos8083
    @Kunjoos8083 6 месяцев назад

    ഇതിന്റെ വില?

  • @jerinpjohn5140
    @jerinpjohn5140 7 месяцев назад

    Telescopic steering und✅

  • @user-ho3xo4pi6t
    @user-ho3xo4pi6t 7 месяцев назад

    Nice

  • @ben_backpacker8920
    @ben_backpacker8920 Месяц назад

    Worst interior color ever😂

  • @shahulkhan6030
    @shahulkhan6030 6 месяцев назад +1

    Grand vitara യും ഈ hyryder ഉം ഒരേ വാഹനം ആണെടോ സുസുക്കി toyota ക് ഈ വാഹനം കൊടുക്കുന്നത് എന്നിട്ടാണ് ഇവൻ പറയുന്നത് hyryder ഇന് റോഡ് presence കൂടുതൽ ഉണ്ടെന്ന് ഒന്ന് പോടോ അറിയില്ല എങ്കിൽ ഈ പണിക് നിക്കല്ലേ

  • @rasakrk962
    @rasakrk962 7 месяцев назад

    ningalude number tharoo please please