THAT’S WHY WE HAD NO ONAM

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #family #onam
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu

Комментарии • 822

  • @AnamikaR.M-hq2lr
    @AnamikaR.M-hq2lr 8 часов назад +156

    ഈ ഫാമിലിയിലെ എല്ലാവരെയും ഒരുപാട് ഇഷ്ടപ്പെടുന്നവർ 🥰😘❤️
    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയിലെ എല്ലാവരെയും 🥰😘❤️💞

    • @Navipro71
      @Navipro71 4 часа назад +1

      Noob family😂

  • @Hishmaaa
    @Hishmaaa 8 часов назад +559

    അച്ഛന്റെ Face കണ്ടപ്പോൾ ഭയങ്കര സങ്കടം ആകുന്നു 😢😢

  • @AnamikaR.M-hq2lr
    @AnamikaR.M-hq2lr 8 часов назад +688

    അച്ഛാച്ചനെ ഞങ്ങൾ ഓരോ വീഡിയോയിലും miss ചെയ്തിരുന്നു.But ചേട്ടൻ ഇപ്പോഴാണ് അതിന്റെ reason പറഞ്ഞത്
    Miss you achachan ❤

    • @user-vx7hk4ji2u
      @user-vx7hk4ji2u 5 часов назад +6

      @@AnamikaR.M-hq2lr ഒരുപാട് miss ചെയുന്നുണ്ട് ഞാൻ ennit achachan ഉള്ള വീഡിയോ eduth കാണുകയാണ് pavam❤️

    • @AjayBinu-s3u
      @AjayBinu-s3u 5 часов назад +3

      💯🙂

    • @abintvarghese
      @abintvarghese 3 часа назад

      ​@@user-vx7hk4ji2u അത്രക്ക് വേണോ 😮

    • @PriyaVijayan-i5f
      @PriyaVijayan-i5f 3 часа назад +1

      💕💕💞💞💞

  • @Elizzako
    @Elizzako 8 часов назад +517

    ഞാൻ ഇപ്പോഴാണ് അറിഞ്ഞത് അച്ചാച്ചന്റെ കാര്യം. അച്ചാച്ചൻ ഇനിയില്ല എന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ പറ്റുന്നില്ല 🥺🥺

    • @The17771777
      @The17771777 6 часов назад

      😢😢😢😢😢

    • @Kripakaruna
      @Kripakaruna 3 часа назад

      Ayyo അച്ചാച്ചൻ എന്ത് പറ്റിയതാ

    • @Kripakaruna
      @Kripakaruna 3 часа назад

      എന്നായിരുന്നു

  • @Ajisha-b7u
    @Ajisha-b7u 7 часов назад +113

    പാവം അച്ഛൻ നല്ല വിഷമം ഉണ്ട് അദ്ദേഹത്തിന് 😢😢😢😢😢😢😢😢

  • @Shoba-ey9rj
    @Shoba-ey9rj 8 часов назад +145

    ഞങ്ങളുടെ കുടുംബവും ഓണം ആഘോഷിച്ചില്ല. ഒന്നും നഷ്ടപ്പെട്ടതിന് തുല്യമാവില്ലല്ലോ ❤😢

  • @ameenapeerumohammed116
    @ameenapeerumohammed116 8 часов назад +147

    അച്ചാച്ചന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം തരട്ടെ. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ. Be Happy

  • @Hishmaaa
    @Hishmaaa 8 часов назад +56

    ഇപ്പോഴാണ് അച്ചാച്ചന്റെ കാര്യം അറിയുന്നത്😢🥺

  • @AbhinavKk-f5i
    @AbhinavKk-f5i 7 часов назад +43

    വളരെ സങ്കടം ഉണ്ട്, അച്ചാച്ചൻ വേണ്ടി ഞാൻ പ്രാർത്ഥിക്കും 😢😢

  • @Bublegum__Dreams1310
    @Bublegum__Dreams1310 7 часов назад +47

    Achachan marichu eann ഇപ്പോളാണ് അറിയുന്നത് 🥺🥺🥺

  • @anuraghavan3298
    @anuraghavan3298 8 часов назад +23

    6 മണിക്ക് videokku vendi kaathirikunnavar undo.നിങ്ങളുടെ combo super🎉🎉

  • @leo_messiii747
    @leo_messiii747 6 часов назад +25

    അയ്യോ അച്ചാച്ചൻ എന്ന് ആദ്യം പറഞ്ഞപ്പോ മനസ്സിലായില്ല, അദ്യം മുതലെ ഞാൻ niggade subscriber ആണ്, ഞാൻ ഒരിക്കലും വിചാരിച്ചില്ല അച്ചാച്ചൻ മരണ വാർത്ത കേക്കേണ്ടി വേരും എന്ന്, ഒരുപാട് ഒരുപാട് വിഷമം തോനുന്ന്, എനിക്ക് അച്ചചനെ ശെരിക്കും കാണാൻ തോണുന്ന്, ചേട്ടന്മാർ അമ്മേ prak cheyth അടികൂടിയ വീഡിയോയിൽ അച്ചാച്ചൻ ഓടിവന്ന് നോക്കുന്നതും , painting video il judge ആയിട്ട് ഇരുന്നത് എല്ലാം ഓർമ്മയുണ്ട്, പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രേം വിഷമം ഉണ്ട് 🥺😭😭😭😭

  • @user-vx7hk4ji2u
    @user-vx7hk4ji2u 8 часов назад +400

    Pullothi anji love story kett egane വരുബോ നിങ്ങളുടെ video kandu
    നിങ്ങളുടെ വീഡിയോ kanda pinne ഓൺ the സ്പോർട്ടില്ല kannamello

  • @aishwarya21399
    @aishwarya21399 8 часов назад +168

    5:55 That was shocking 😥Achachante old videoes okke kanarundayirunnu😓

  • @PreethiRatheesh-wk7nj
    @PreethiRatheesh-wk7nj 7 часов назад +25

    Achan karanjapo sangadam vannavar undo😢😢😢❤

  • @sanjayronkurian5155
    @sanjayronkurian5155 8 часов назад +154

    ഓണം വീഡിയോസ് ഇല്ലെങ്കിലും ഒരു കുഴപ്പവും ഇല്ല. പക്ഷേ നിങ്ങള് ആ സമയത്ത് വളകാപ്പ് പരിപാടിയും പിന്നെ ഇടക്ക് ചില ചാലഞ്ച് വീഡിയോകളും അപ്‌ലോഡ് ചെയ്തല്ലോ. അതിൽ വളരെ സന്തോഷമുണ്ട്.❤❤❤

    • @kashisaran1054
      @kashisaran1054 7 часов назад +5

      ആ വീഡിയോസ് ഒക്കെ നേരത്തെ എടുത്തു വെച്ചത് ആകും

    • @sanjayronkurian5155
      @sanjayronkurian5155 7 часов назад +8

      @@kashisaran1054 അതിനെന്താ കുഴപ്പം? വീഡിയോ എപ്പോൾ വേണമെങ്കിലും എടുക്കട്ടെ. പക്ഷേ ഈ ഓണക്കാലത്ത് അത് അപ്‌ലോഡ് ചെയ്തല്ലോ. ഒരു വീഡിയോ ഇറങ്ങി രണ്ടാം ദിവസം അടുത്തത് വരും എന്ന രീതി അവർ തുടരുന്നുണ്ടല്ലോ. അത് തന്നെ ധാരാളം ആണ്.

  • @Ishal_isha_farsana
    @Ishal_isha_farsana 8 часов назад +197

    Today my bdy...oru 10 like engilum kittuoo aavoii

  • @Hishmaaa
    @Hishmaaa 8 часов назад +60

    ഈ family ഭയങ്കര different ആണ്✨🥹🫶🏻

  • @unnitaunnita2853
    @unnitaunnita2853 8 часов назад +24

    Kochune ishtam ullavar
    Give me 5 k likes 👍

    • @unnitaunnita2853
      @unnitaunnita2853 6 часов назад

      Sorry ee videokk njan inganathe comment idan padillayirunnu amma vazhakk paranjappo video kandilla atha vegam coment itt poye i'm really sorry kochunte fan girl ayonda

    • @Shyni.E-j7x
      @Shyni.E-j7x 2 часа назад

      ​@@unnitaunnita2853njan ninne vazhakk parayan varuvayirunnu😁 paavam achachan... 🥺🫶🏻😢

  • @AnamikaR.M-hq2lr
    @AnamikaR.M-hq2lr 8 часов назад +118

    Next ഓണം with baby 🥰 നമുക്ക് അടിച്ച് പൊളിക്കാം 🥰😘❤️

  • @Hishmaaa
    @Hishmaaa 8 часов назад +195

    ഇവരെ നേരിൽ കാണണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 😘✨🫀

  • @Hishmaaa
    @Hishmaaa 8 часов назад +17

    Notification വന്നതും ഓടി വന്നവർ ഉണ്ടോ ❤️🫀💕

  • @TremorEditz
    @TremorEditz 8 часов назад +38

    R.I.P ACHACHAN😭
    May your soul rest in heaven❤❤😇

  • @devaaahhh
    @devaaahhh 7 часов назад +17

    അയ്യോ അച്ചാച്ചൻ മരിച്ചോ എന്തേ ഇത് ആദ്യം പറയാഞ്ഞേ 🥺🥺🥺 കേട്ടപ്പോ ഒരുപാട് സങ്കടം aayi🥺🥺 പഴയ വിഡിയോസ് ഒക്കെ കാണൽ ഉണ്ടായിരുന്നു 🥺🥺🥺 ഞൻ കാണാത്തത് കൊണ്ട് കമന്റ് ഇടൽ ഉണ്ടായിരുന്നു ഇത് കേട്ടപ്പോ എന്തോ aayi🙂

  • @Nandhana914
    @Nandhana914 7 часов назад +17

    Enikku thoniyayirunnu kaaranam achachane videoil kanan illayirunnu😭miss u achachana🙏

  • @reshmaramesh
    @reshmaramesh 8 часов назад +269

    അച്ചാച്ചൻ മരിച്ചോ😢...എല്ലാം പറഞ്ഞിട്ടും ഇത് എന്തേ പറഞ്ഞില്ല😢

    • @saranyasaranya948
      @saranyasaranya948 7 часов назад +6

      അയ്യോ അച്ചാച്ചൻ മരിച്ചോ 😢😢

    • @The17771777
      @The17771777 6 часов назад

      😢😢

    • @arshaanil1040
      @arshaanil1040 6 часов назад

      😢😢😢Ayyyo😢😢😢

    • @renjup.r6210
      @renjup.r6210 5 часов назад +9

      അതും പിടിച്ചു വ്ലോഗ് ആക്കിയെന്നു പറഞ്ഞു വരും പിന്നെ ആളുകൾ

    • @asbypareeth622
      @asbypareeth622 4 часа назад +5

      @@renjup.r6210vlog alla just tgey should have tell us oru vishamom kandilla aarkum

  • @Hishmaaa
    @Hishmaaa 8 часов назад +52

    നല്ല ആരോഗ്യവും ഐശ്വര്യമുള്ള ഒരു കുഞ്ഞിനെ കിട്ടാൻ Allah അനുഗ്രഹിക്കട്ടെ🫀🥹❤️🥰

  • @divyashaji8487
    @divyashaji8487 7 часов назад +12

    Njan kazhinja etho oru shortsil achachane kanathathkond achachane kurich chodichirunnu pakshe ingane sambavichirikkum enn njan karuthiyilla achacha miss you achacha enik orupadishttamayirunnu achachane 😔😔
    Itharinjappol enik entho vallatha sankadam
    ente aarumalla kudumbamalla, ith vare neritt kandittupolumilla eniitum enik itharinjappol vallatha sankadam thonni 😔😔😔
    Miss you achacha❤️

  • @Hishmaaa
    @Hishmaaa 8 часов назад +16

    സ്ഥിരം പ്രേക്ഷകർ come on 🥹✨😍

  • @smitha9728
    @smitha9728 8 часов назад +53

    Chattaneyum chechineyum istamullavar like cheyyu ❤❤❤❤😊

  • @ckmoiduhaji3159
    @ckmoiduhaji3159 8 часов назад +25

    Appo. Valakaappo😮

  • @Kuttiworld292
    @Kuttiworld292 7 часов назад +9

    Appuppane enik orupad ishtamayirunu. Idakk alochikarundayirunnu... Enthkonda videoyil kanathirunath enn😢ketapo sherkum njetti poyi😢😢.... Ente appuppante athe face cut ayirunu ee appuppanum... Athkond enik othiri ishtamayirunu....❤
    Appuppanu aadharanjalikal🌹

  • @SwapnaThankachan
    @SwapnaThankachan 7 часов назад +155

    അച്ചാച്ചൻ മരിച്ച കാര്യം നേരത്തെ പറഞ്ഞില്ലല്ലോ?? Vlog ആക്കില്ലെങ്കിലും ഒന്ന് സൂചിപ്പിക്കരുന്നു.... അച്ചാച്ചനെ ഞങ്ങൾക്കും ഒരുപാട് ഇഷ്ടാരുന്നു

    • @sasikalakg4072
      @sasikalakg4072 6 часов назад +4

      അതെ, ഒന്ന് സൂചിപ്പിക്കാംമായിരുന്നു

    • @anu12789
      @anu12789 6 часов назад +16

      Nerathe parnajlal vlogs edan patilale alukal chotjikkille athakum😂

  • @anithabinesh167
    @anithabinesh167 6 часов назад +4

    ഞാൻ ഇപ്പോഴാണ് കാണുന്നത് അച്ചാച്ചൻ മരിച്ചതിൽ വിഷമമുണ്ട്😭 എങ്കിലും അച്ഛൻ കരയുന്നത് കാണുമ്പോൾ ഞങ്ങൾക്കും സങ്കടം ആകുന്നു. ഞങ്ങൾ അച്ചാച്ചന് വേണ്ടി പ്രാർത്ഥിക്കാം🙏

  • @AshrafAshraf-ib5qh
    @AshrafAshraf-ib5qh 7 часов назад +18

    0:18 this combo❤

  • @Thrishay
    @Thrishay 8 часов назад +55

    0:16: kochu and muru bond hits different😭❤️

  • @kochuzz5555
    @kochuzz5555 8 часов назад +37

    അമ്മ മൃദുലേച്ചി തമ്മിൽ ഉള്ള ബോണ്ട്‌ എന്ത് രസമാണ് 🥹💗

  • @rajanipradeep2253
    @rajanipradeep2253 8 часов назад +15

    Njn ortharnn mrudhula chechi yude valakappinu achachann varanjethenthanenn😢😢

  • @Hishmaaa
    @Hishmaaa 8 часов назад +16

    Muru chechi ippol കൂടുതൽ സുന്ദരി ആയിട്ടുണ്ട്🫀💕 cutie pie 🌍💗

  • @fathima8434
    @fathima8434 7 часов назад +22

    Valakaapp nadathand irikkan ntha chetta pattathe?? nthelm kuzhappam undoo nadathiyillee??ariyathath kond chodichathaa

  • @biyabinu7190
    @biyabinu7190 8 часов назад +11

    സ്ഥിരം പ്രേഷകർ കമ്മോൺ ❤

  • @muthuk5002
    @muthuk5002 7 часов назад +11

    എനിക്കും എന്റെ കുടുംബത്തിനും ഓണം ഇല്ലായിരുന്നു. കാരണം എന്റെ അച്ഛനും ഇതുപോലെ തന്നെയാണ് പോയത്. ഇനി എത്ര കഴിഞ്ഞാലും ഞങ്ങൾക്ക് ഓണം ഉണ്ടാവുകയും ഇല്ല......

  • @suchithraks7354
    @suchithraks7354 7 часов назад +2

    നിങ്ങൾക്ക് ഞങ്ങളോട് ഉള്ള് സ്നേഹവും eee വീഡിയോയിൽ manasilayi ഒരുപാട് ഇഷ്ടമാണ് ഈ familiye ❤ പറഞ്ഞറിയിക്കാൻ കഴിയാത്തതിൽ appuram....vishamikathe ഇരിക്കൂ😊❤അടുത്ത ഓണം കുഞ്ഞുവാവയും ആയി അടിച്ച് polikam 🥺💗

  • @SivaniRavi-d1g
    @SivaniRavi-d1g 8 часов назад +22

    Onam videokk vendi wait ചെയ്തുറുന്നവർ ഉണ്ടോ 😢😢

  • @evaniyajohnson6480
    @evaniyajohnson6480 4 часа назад +4

    7:07 Achan karayalle😢😢😢😢😢 achante face kaanumbol sankadamaakunnu 😭😭😭😭😭😭😢

  • @user-zq3bf5fe5p
    @user-zq3bf5fe5p 7 часов назад +8

    Achachan ningale vittu poyi enn orkan polum kazhiyilla miss u Achacha

  • @ryan-in7fg
    @ryan-in7fg 7 часов назад +20

    മരിച്ചത് എന്താ ഇവർ പറയാതിരുന്നത് 🤔

  • @Naishana-p6p
    @Naishana-p6p 7 часов назад +2

    ഒട്ടും പ്രതീക്ഷിച്ചില്ല അച്ചാച്ചനെ കൊറേ നാൾ ആയി videoil കാണട്ടിട്ടു. മുന്നേ ഉള്ള videoyil കാണട്ടിട്ടുള്ളതേ ഉള്ളു നിങ്ങൾ വിഷമിക്കാതെ ഇരിക്ക് നിങ്ങളുടെ ആ ചിരിയും സന്തോഷവും ആണ് എനിക്ക് ഇഷ്ട്ടം happy ayittu pakatte❤️❤️

  • @Hishmaaa
    @Hishmaaa 8 часов назад +15

    അമ്മയെ കാണാൻ age കുറഞ്ഞ പോലെ തോന്നി 😍🥰

  • @Hishmaaa
    @Hishmaaa 8 часов назад +4

    നിങ്ങളുടെ videos എത്ര കണ്ടാലും മടുക്കുകയില്ല😍🫶🏻❤️‍🩹💗

  • @user-mz8sn9kl3m
    @user-mz8sn9kl3m 7 часов назад +8

    Njn Innale vichaariche ollu achachan valakaappinu kandillallo nnn 😢 inna ippo kaaryam arinje

  • @nandums492
    @nandums492 7 часов назад +4

    Achante face kandappol nammakkum karachil varunn😔🥲

  • @AbdulSalam-zf6th
    @AbdulSalam-zf6th 4 часа назад +2

    Mrudula chechiye makeup illathe kaanaan nalla rasamund

  • @Anushikha1235-y2j
    @Anushikha1235-y2j 6 часов назад +2

    Achante face kandu sangadapettavar undo, onam aakhoshikkathava comment it

  • @ArchaAju-lj6hd
    @ArchaAju-lj6hd 8 часов назад +7

    Ente clasile ellarkum ninalde videos bhayankara ishtama❤❤❤

  • @gowriprasad531
    @gowriprasad531 7 часов назад +3

    Achachanum aayittulla pazhya videos kandittund pinne ulla videosil kannathappo thonniyayirunnu vayyayimma karanam aayirikum ennu ippo ee oru karyam kettappo entho vallathe oru sangadam vannu ningalu paryunna edakku achante kannilum undayya sangadam kurachum koodi sangdam varuthi sathyam paranjal 🥺🥺ethokke pettanu marakan sathikatte eni varan pokunna nalla karyangale kurich orth happy aayittu irikan shremik ketto ellavarum 💖💖💖💖💖💖

  • @kslittleworld9932
    @kslittleworld9932 6 часов назад +2

    Enikie thonniyarnnu ith aavum kaaranam enn orupaad naalayi achachane kanditt video yil. Njn orikke chodhikkanam enn karuthiyatha achachane kaanarillallo enn ..... Nigale nte familyil ulla ellarkkum ishttamanu. Ellarum happy aayi irikyu ... Amma , kochu ishttam❤

  • @AdhithyanAdhiii
    @AdhithyanAdhiii 8 часов назад +9

    Who know me better kochuu version cheyannan anulavar like❤

  • @Hishmaaa
    @Hishmaaa 8 часов назад +22

    ഒരു like മാത്രമല്ലേ തരാൻ പറ്റുകയുള്ളൂ അതാണ് സങ്കടം😢❤️

    • @Vishnuvirat-g6r
      @Vishnuvirat-g6r 8 часов назад +2

      കൂടുതൽ like ഒന്നും അവർ ചോദിച്ചില്ലല്ലോ 😂

    • @MuhammadShall
      @MuhammadShall 8 часов назад +1

      Podo kilava

    • @MuhammadShall
      @MuhammadShall 8 часов назад +1

      Podo kilava

    • @Vishnuvirat-g6r
      @Vishnuvirat-g6r 8 часов назад

      @@MuhammadShall കിളവൻ നിന്റെ അപ്പുപ്പൻ 😂😂

  • @RetnasWorld
    @RetnasWorld 7 часов назад +2

    ❤ Krityam 6 mani akumpol njan nokum notification (praveen pranav youtube channel) vannoennu..❤

  • @Lachu-1234
    @Lachu-1234 8 часов назад +9

    Panich irunnu video kanunna le njan😅😅😅

  • @freestyle_vlogger
    @freestyle_vlogger 8 часов назад +19

    Achachan evde enn kore orthirunnu... vere aarde engilum veettil aarikum thamasm enn orthu.... pakshe imgne oru karym orthathe illa🥲

  • @ManhaStories
    @ManhaStories 8 часов назад +3

    Njangalude schoolilum onam akoshichillayirunnu😢
    i love this family ❤

  • @lovelyattappadi8259
    @lovelyattappadi8259 4 часа назад +2

    Praveen kochu ❤yettayimarude kudumbhavum snehavam karuthalum undavatte ennu prathikkunnnu muru chechiyude kunjum nalla reethi puthiya jenmathi varatte enne kudi prathikkunnnu 🥰🙏🏻

  • @jineeshkumarjineeshkumar7648
    @jineeshkumarjineeshkumar7648 8 часов назад +4

    Nxt onam baby ayyit adichpolikkaaa❤️❤️❤️❤️❤️❤️😍😍😍😍😍😍

  • @liya7061
    @liya7061 5 часов назад +2

    Njngalkum onam illarnu entem grandfather 2months munneya marichath….I haven’t even get over from it😔

  • @Hishmaaa
    @Hishmaaa 8 часов назад +2

    നിങ്ങളെ കാണാൻ എന്ത് ഭംഗിയാണ് ❤️🥰🥹

  • @Ana__a__gha
    @Ana__a__gha 6 часов назад +3

    അമ്മ സുന്ദരി ആയി❤️😘
    Yellow ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട്🥰

  • @kbmaman9454
    @kbmaman9454 8 часов назад +5

    I can celebrate Onam because my uncle passed away 😭😭😭😭😭😭😭😭😭😭😭😭 he passed on January 18th 😭😭😭😭😭😭😭😭😭

    • @Anuhh_Anuhhh
      @Anuhh_Anuhhh 8 часов назад +3

      Can't anno udeshiche 😅

  • @ankletsound1055
    @ankletsound1055 4 часа назад +1

    നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ട്ടാണ്. Miss you അച്ഛാച്ച

  • @Hishmaaa
    @Hishmaaa 8 часов назад +2

    എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ💗🤌🏻🙌🏻

  • @sreee1933
    @sreee1933 4 часа назад +7

    Achachn marichit veroninum koravilllalooo pine onam entheee

  • @NironaSanthosh
    @NironaSanthosh 5 часов назад +2

    അച്ഛന് ശാന്തി ലഭിക്കട്ടെ 😢😢😢 Miss you Acha❤❤❤

  • @HakeemParishmanzil
    @HakeemParishmanzil 8 часов назад +4

    Kuzhapam illa namukk next onam polikam Chetan mare

  • @Hishmaaa
    @Hishmaaa 8 часов назад +3

    Who likes this trio combo 🫀🥰💕

  • @Hishmaaa
    @Hishmaaa 8 часов назад +5

    RUclips channel ill കൂടുതൽ ഇഷ്ടപ്പെട്ട channel നിങ്ങളുടേത് ആണ് 🫀😩✨😍

  • @Shashasha-u4d
    @Shashasha-u4d 6 часов назад +2

    Ilove family ee familyee orupad istamanu oru vlogum etrayum waiting cheyth nikkarilla but ee blog matrame waiting cheyyarullu ee familyee orupad istamanu ee blogum praveen pranav blog RUclips channel orupad istam ulla blog my feverte bloger❤❤❤❤

  • @sreeja.v.s3552
    @sreeja.v.s3552 4 часа назад +1

    Engane oru karyam ottum prathishichilla 😢 achachane orupadu miss cheythirunnu 😢 ini illa ennarinjappol orupadu sangadam thonnunnu 🥺😢 ningalkkangane chinthikkan manasu thonniyallo(vayanadinte dhukhathil pankucheraan) daivam anugrahikkatte 🙏 vayanadinte dhukham vegam thanne maratte athinu vendi parthikkunnu🙏❤️

  • @ShekkenaShekku
    @ShekkenaShekku 2 часа назад +1

    Njan otum vijarichilla achachan marikumanne chettan Aakaryam paranjappol manasil antho polle ayii😭😭😭😔 i miss you achacha😘😔😭

  • @BhavyaRAMESH-vf3up
    @BhavyaRAMESH-vf3up 8 часов назад +3

    Videokk vendi waiting ayirunnuuu ❤❤❤

  • @LND-DB7
    @LND-DB7 8 часов назад +489

    Krityam 6 mani aavumbol videokku vendi kaathirikunnavar undo

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 4 часа назад

    അച്ചാച്ചന് ഒരായിരം കണ്ണീർ പ്രണാമം 🙏🙏 🙏
    അച്ഛന്റെ കണ്ണ് നിറഞ്ഞപ്പോൾ മനസ്സിലായി അച്ചാച്ചനോട് അച്ഛനക്ക് എത്ര സ്നേഹം ഉണ്ടായിരുന്നു എന്ന്...
    അമ്മയെ prank ചെയ്യാൻ കൊച്ചുവും പ്രവീണും അടികൂടിയപ്പോൾ അച്ഛനുണ്ടെങ്കിൽ എന്താവും അച്ഛാച്ച എന്ന് ചോദിച്ചപ്പോൾ...
    അച്ഛൻ വന്നാൽ അറ കിട്ടും നിങ്ങൾക്ക് എന്ന് പറഞ്ഞിട്ട് അച്ചാച്ചൻ ചിരിച്ച ചിരി ഇപ്പോഴും ഓർമ ഉണ്ട്
    എന്തായാലും അച്ചാച്ചന്റെ ആത്മാവിന് നിത്യശാന്തി ഏകട്ടെ ജഗതീശ്വരൻ 🙏🙏😔😔😔

  • @dramalover999
    @dramalover999 6 часов назад +2

    കൊച്ചുന് മൃദുല വീട്ടിൽ പോയപ്പോൾ ഭയങ്കര സംഘടമായിരുന്നു

  • @SheelaJose-fd5rg
    @SheelaJose-fd5rg 8 часов назад +3

    😘ഈ ഫാമിലി ഇഷ്ട്മാണ് എനിക്ക് love you 😘

  • @ponnuponnu8356
    @ponnuponnu8356 8 часов назад +5

    Ivarude ee bond aanu ee channelinte valarcha❤️❤️ waiting 4 million ❤️❤️❤️❤️

  • @aswathi07
    @aswathi07 6 часов назад +2

    Daily video kku vendi waiting anu.. evening video varumbo arnjond morning kanann vech vekkum because ningalde videos kanda aa day bayangara postive aa.. sherkum...❤❤❤ Ennum ingane videos idan um mattullavare sandoshippikanum ellathinum kazhiyatte 🥰undavan pona kunj baby kku ithinde ella blessings kittatte..❤❤

  • @smithas374
    @smithas374 7 часов назад +22

    Kashdam eppol engilum paranjallo 😢 kunjintea 28 ketto kudi kazhinjittu paranjal mathiayirunnu 🙏

  • @manhasmagicmoments5211
    @manhasmagicmoments5211 8 часов назад +2

    enikkum paniyarnu njayaraycha pinne chovvazhchayan pani mariyath jeladosham undarnu kochu chettanum njanum same to same😄🥰kochu chetta
    take care🥰ketto njan ningalude familiyude valiya fan aan😍oru kutti fan😘😘ningal poliyan😇

  • @user-zq3bf5fe5p
    @user-zq3bf5fe5p 7 часов назад +2

    Ee video kandapol kannu ninju😔

  • @Aspara-t9n
    @Aspara-t9n 8 часов назад +10

    Kochu chettan uff look❤

  • @nehabinumon7563
    @nehabinumon7563 8 часов назад +4

    Your videos makes me happy

  • @theinvaders5092
    @theinvaders5092 6 часов назад +2

    RIP.......orupaad miss cheyyum...🙏🙏🙏❤

  • @Athulya__234
    @Athulya__234 7 часов назад +1

    Achante mugam kaanumbol sangadam varunnu 😢
    Adutha onam vavente koode nalla oru onam Avatte😊

  • @GowriSatheesh-k2f
    @GowriSatheesh-k2f 7 часов назад +1

    Kochumuru bond istamullavar like adi❤❤

  • @krishnedhutm2530
    @krishnedhutm2530 6 часов назад +2

    Kochu muru combo Adipoli Aanu ❤

  • @haifahifa55
    @haifahifa55 5 часов назад +16

    Onam agoshikand ano valakapp agoshche🫢

  • @Jencyab
    @Jencyab 8 часов назад +2

    ❤❤muru vannalloo ippo happy ayii ❤❤❤❤ happy life ❤😘😘😘😍🤩

  • @afreenayoosuf
    @afreenayoosuf 7 часов назад +2

    it's okay. iam exited to see your next onam with your child. God blesses you!🤍

  • @BGgamingOP
    @BGgamingOP 8 часов назад +3

    My house is in thenmala dam

  • @amalpopz2526
    @amalpopz2526 8 часов назад +3

    Kochu chettan fans like adi❤