6 മാസത്തെ അദ്ധ്വാനത്തിന്റെ ഫലംകണ്ട സന്തോഷം മുഖത്ത് പ്രകടമായി ചെറു പുഞ്ചിരിയോടെ കണ്ടു. ചിരിച്ചില്ലെന്ന് ആരും പറയരുത്. ആത്മാർത്ഥതയുള്ള അവതരണം. നന്നായി വരട്ടെ
ഇക്ക വളരേ ഉപയോഗപ്രദമായ വീഡിയോസാണ് താങ്കളുടെ പക്കൽ നിന്നും ലഭിക്കുന്നത്.ശരിക്കും പറഞ്ഞാൽ താങ്കളുടെ വീഡിയോസ് കണ്ടിട്ടാണ് കോഴിവളർത്തൽ അത്രവലിയ കാര്യമല്ലെന്ന് മനസ്സിലാക്കിയത്. വേണംന്ന് ഉള്ളവർ ഉണ്ടാക്കിനോക്കട്ടെ അതിനുവേണ്ടി ഇക്ക അവരോട് എന്ത് നിയമനടപടിയും സ്വീകരിക്കാൻ പറയണ്ടായിരുന്നു. എന്റെ അറിവിൽ കമന്റ് ബോക്സിൽ ചില വിഷങ്ങൾ വരുന്നുണ്ടെങ്കിലും 99 ശതമാനവും താങ്കളെ ഇഷ്ടപ്പെടുന്നവരാണ്. I am Waiting for your next vedio.👌👍💪
നിങ്ങൾ പറഞ്ഞതിൽ പോത്തിന്റെ കൊഴുപ്പ് ,പശുവിന്റെ നെയ്യ് ,ആടിന്റെ നെയ്യ് എന്നിങ്ങനെ 3രീതിയിൽ 3ഭാഗത്തായി പറയുന്നു .അപ്പോൾ ഏതാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് അതോ 3ഉം ഇതിൽ ഉണ്ടൊ ?ഉരുകിയ നെയ്യ് കണ്ടിട്ട് ആടിന്റെ നെയ്യ് ആണെന്ന് തോന്നുന്നു
ഇറച്ചി കോഴി തീറ്റയിൽ 50% വും കോഴി വേസ്റ്റ് തന്നെയാണ് ഉള്ളത് അത് മാറ്റി വെച്ച് നമ്മുക്ക് ചിലവ് കുറച്ച് തീറ്റ ഉണ്ടാക്കൽ അസാദ്ധ്യമാണ്..... നാട് ഓടുമ്പോൾ നമ്മൾ ഒരു മുഴം മുന്നേ ഓടിയില്ല എങ്കിൽ ഈ പ്രസ്ഥാനം നശിച്ച് പോകും
കോഴിവളർത്തലിൽ ഇത്രയേറെ സാധ്യതകളുണ്ട് എന്ന് താങ്കളുടെ വീഡിയോകൾ കണ്ടതിനു ശേഷമാണ് മനസ്സിലായത് വളരെയധികം നന്ദി
പ്രയത്നം ഫലംകണ്ടതിന്റെ സന്തോഷം മുഖത്തു കാണുന്നു വിജയിക്കട്ടെ....
6 മാസത്തെ അദ്ധ്വാനത്തിന്റെ ഫലംകണ്ട സന്തോഷം മുഖത്ത് പ്രകടമായി ചെറു പുഞ്ചിരിയോടെ കണ്ടു. ചിരിച്ചില്ലെന്ന് ആരും പറയരുത്. ആത്മാർത്ഥതയുള്ള അവതരണം. നന്നായി വരട്ടെ
തീർച്ചയായും .... ഇത് എന്റെ കഷ്ടപെടുന്ന കർഷക സുഹ്യത്തുക്കൾക്ക് പ്രയോജനപ്പെടും - തീർച്ച നന്ദി
L
@@girijagirijav140 .olt
വളരെ ആരോഗ്യകാരണമല്ലേ......
Good sandesham
നല്ല മനസോടെ ഉള്ള അവതരണം
Very creative discovery. Congratulations
Nallathamennu manasilakunnu. Adutha video kku wait cheyyunnu
Thanks
Thanks for your valuable efforts, all the best
🤝🤝every good 🙋♂🙋♂
സൂപ്പർ 👍
Thanks
Thanks God bless you
അടിപൊളി ചേ ട്ടാ പാവം കർഷകർ രെക്ഷ പെട ട്ടെ കർഷകർ ക്ക് ഉപകാര പെടുന്ന ഒരു വീഡിയോ 🙏🙏🙏
വളരെ ഉപകാരം പുതിയൊരു അറിവ് തന്നതിന് നാടൻ കോഴി മുട്ട കോഴിക്കുള്ള തീറ്റ മിസ്സ് കൂടി ഉണ്ടാക്കി കാണിക്കുന്നേ താങ്ക്യൂ പുതിയൊരു വീഡിയോ പ്രതീക്ഷിക്കുന്നു
ഉടൻ തരാം
Super aayitundu
കൊള്ളാം ചേട്ടാ
രോഗികളാകാം എളുപ്പത്തിൽ,
ഇക്ക വളരേ ഉപയോഗപ്രദമായ വീഡിയോസാണ് താങ്കളുടെ പക്കൽ നിന്നും ലഭിക്കുന്നത്.ശരിക്കും പറഞ്ഞാൽ താങ്കളുടെ വീഡിയോസ് കണ്ടിട്ടാണ് കോഴിവളർത്തൽ അത്രവലിയ കാര്യമല്ലെന്ന് മനസ്സിലാക്കിയത്. വേണംന്ന് ഉള്ളവർ ഉണ്ടാക്കിനോക്കട്ടെ അതിനുവേണ്ടി ഇക്ക അവരോട് എന്ത് നിയമനടപടിയും സ്വീകരിക്കാൻ പറയണ്ടായിരുന്നു. എന്റെ അറിവിൽ കമന്റ് ബോക്സിൽ ചില വിഷങ്ങൾ വരുന്നുണ്ടെങ്കിലും 99 ശതമാനവും താങ്കളെ ഇഷ്ടപ്പെടുന്നവരാണ്. I am Waiting for your next vedio.👌👍💪
Thanks. ..ഞാൻ അങ്ങനെ പറഞ്ഞത് 100 % കോൺഫിഡൻസ് ഉള്ളത് കൊണ്ടാണ് ..... അങ്ങനെ ആരെങ്കിലും പോയാൽ ചെയ്ത് കാണിച്ച് കൊടുക്കും ......
ഇക്കാടെ വിഡിയോ സുപ്പർ ഞാൻ ഇക്കാടെ വിഡിയോ യെല്ലാംകാണാറുണ്ട്
Q
welcome.congratulations
🙏
Waiting for next video from Shyju.
അടുത്ത ആഴ്ച
❤❤
അടിപൊളി വീഡിയോ 👍👌
ഇവിടെ കോഴി വേസ്റ്റ് കിട്ടാനില്ല അപ്പോൾ എന്ത് ചെയ്യും സാധനം ഉണ്ട് അത് പോറോട്ടക്ക് ഗ്രേവി ആയി കൊടുക്കുക ആണ് വേറെ എന്തേങ്കിലും ചേർക്കാൻ പറ്റുമോ
Very good attempt. will wait for the next video ❤️
Thanks
Broiler kunjungalude vila enthann
Koi vasantha medicine parayamo sir
Good mixture
Supper madanan kollam ഓര്‍മമ ഉണ്ടേ
Yes
പന്നി നെയ്യ് ഉപയോഗിക്കാമോ
സൂപ്പർ
Great efforts ikka👍
Laarvayude 3th episode ennaanu kanikkunnath
Good
Liver Powder avidannu kittum
Good thing
Thanks
Super👍
Thanks
ഈ അറിവ് ഞങ്ങളിലേക് എത്തിച്ചതിന് നന്ദി ഇക്കാ തീറ്റയിൽ ചേർക്കുന്ന വിറ്റാമിൻ pre മിക്സ വീട്ടിരിനറി മെഡിക്കൽ ഷോപ്പിൽ കിട്ടുമോ
👍👍
ikka ith nadn kozhikalk kodukamo
Full support
👍👍❤
Music boranu. Music Venda ikka
I think it's well suited for broiler finisher feed
Nadankozhi vikanudo
40 ദിവസത്തിൽ അല്ലെങ്കിൽ തന്നെ 2.800 വെയിറ്റ് വരുമല്ലോ
👏👏👏👍
Hai
super
Supper
Thanks
ലിവർ ഫൗടർ എവിടെ കിട്ടും എങ്ങനെ ഉണ്ടാക്കും
Ithinte bakki video itto
Nasrka ഇ മരുന്നുകൾ എവിടെ കിട്ടും
Song തകർത്തു 😜
Thanks
👍👍👍👍👍
Thanks
Thanks
Suppar 👍👍👍
Thanks
Uppu ittilla
super .മുട്ട കോഴിക്ക് ഇത് കൊടുക്കാൻ പറ്റുമൊ?
ഞായറാഴ്ച ലൈവ് ഉണ്ടോ. എത്ര മണിക്ക്
8:30 pm
kalkkittooo...
🙏🏿
Ithu kedu varooley
Please wait .. next വീഡിയോയിൽ വിശദമാക്കും
ഇത് 50kg ചാക്കിൽ ക്ക് എത്ര kilo mix ചെയ്യണം
😍😘😱
നിങ്ങൾ പറഞ്ഞതിൽ പോത്തിന്റെ കൊഴുപ്പ് ,പശുവിന്റെ നെയ്യ് ,ആടിന്റെ നെയ്യ് എന്നിങ്ങനെ 3രീതിയിൽ 3ഭാഗത്തായി പറയുന്നു .അപ്പോൾ ഏതാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് അതോ 3ഉം ഇതിൽ ഉണ്ടൊ ?ഉരുകിയ നെയ്യ് കണ്ടിട്ട് ആടിന്റെ നെയ്യ് ആണെന്ന് തോന്നുന്നു
പശു, പോത്ത് . ആട് ഇങ്ങനെ ഏത് നെയ്യും ഉപയോഗിക്കാം
ഞാൻ 2000 ബ്രോയിലർ കോഴി വളർത്തുന്നുണ്ട്
രണ്ടാമത്തെ പാർട്ട് വന്നോ
ചാ നലിൽ ഉണ്ട്
ആവർത്തനം കുറക്കുക
കൂടുതൽ നേടാതെ വേഗം പറയണെ
കോഴിതീറ്റ ഉണ്ടാക്കാൻ കോഴി യോ
മുൻപ് ഒരു vidio യിൽ കോഴി ഇറച്ചി കോഴികൾക്ക് കൊടുന്നത ് ശരിയല്ലാന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്താ ഇങ്ങനെ?
ഇറച്ചി കോഴി തീറ്റയിൽ 50% വും കോഴി വേസ്റ്റ് തന്നെയാണ് ഉള്ളത് അത് മാറ്റി വെച്ച് നമ്മുക്ക് ചിലവ് കുറച്ച് തീറ്റ ഉണ്ടാക്കൽ അസാദ്ധ്യമാണ്..... നാട് ഓടുമ്പോൾ നമ്മൾ ഒരു മുഴം മുന്നേ ഓടിയില്ല എങ്കിൽ ഈ പ്രസ്ഥാനം നശിച്ച് പോകും
super
സ്വന്തം മാംസം തീറ്റയായി കൊടുക്കുവാൻ അനുവദിക്കുന്നുണ്ടൊ എന്നൊരു സംശയം
പ്രയത്നം ഫലംകണ്ടതിന്റെ സന്തോഷം മുഖത്തു കാണുന്നു വിജയിക്കട്ടെ....
വളരെ ആരോഗ്യകാരണമല്ലേ......
രോഗികളാകാം എളുപ്പത്തിൽ,
അടിപൊളി
Good
Super
Thanks
👍🏻
Super 👏
Thanks
Super
Thanks
അൽ ഹംദുലില്ലാ അല്ലാഹ് ബറ്ക്കത്ത നൽകട്ടെ
Good 👍
Super
Super
Super