വേഴാമ്പലിന്റെ കുഞ്ഞ് , മുട്ട വിരിഞ്ഞതിനു ശേഷം ആദ്യമായി കൂടിനു പുറത്തേക്ക് വരുന്നത് കണ്ടിട്ടുണ്ടോ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • .മലമുഴക്കി വേഴാമ്പലിന്റെ കുഞ്ഞ് ,,,മുട്ട വിരിഞ്ഞതിനു ശേഷം ആദ്യമായി കൂടിനു പുറത്തേക്ക് വരുന്നത് കണ്ടിട്ടുണ്ടോ..
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 264

  • @jaisal4276
    @jaisal4276 3 года назад +440

    കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ച സമ്മാനിച്ച ക്യാമറാമാൻ ഒരു ബിഗ് സല്യൂട്ട്😻

    • @nelsontahnkachan1728
      @nelsontahnkachan1728 3 года назад +2

      Morning first. Video

    • @Eazyman1989
      @Eazyman1989 3 года назад +1

      Thank u 🗽

    • @hemamadhavan9398
      @hemamadhavan9398 3 года назад

      Sathyam 🤗

    • @sanfeersanfy370
      @sanfeersanfy370 3 года назад

      Edh kanditt anak endh kulirmaya kittunned

    • @jaisal4276
      @jaisal4276 3 года назад

      @@sanfeersanfy370 അത് നിനോട് പറയേണ്ടതില്ല.. ബോധം ഉള്ളവർക്ക് മനസ്സിലാകും

  • @Sparkvinod
    @Sparkvinod 3 года назад +100

    രാവിലെ തന്നെ കണ്ണിനു കുളിർമ തരുന്ന കാഴ്ചാ 😘😘🥰
    പ്രകൃതിയുടെ വിസ്മയങ്ങളും കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ച സമ്മാനിച്ച ക്യാമറാമാൻ ഒരു ബിഗ് സല്യൂട്ട്😻

  • @Akbarali-uk2yt
    @Akbarali-uk2yt 3 года назад +142

    നമ്മുക്കൊരു കുഞ്ഞു ജനിച്ചാൽ കുറച്ചു ദിവസം കഴിഞ്ഞ് വീടിന്റെ മുറ്റത്ത് ഒന്നു കൊണ്ടു പോയിനോക്കു ആ കുഞ്ഞിന്റെ മുഖത്ത് വരുന്ന സന്തോഷം

  • @akhilkrishnanaki3843
    @akhilkrishnanaki3843 3 года назад +185

    പക്ഷികള്‍ തങ്ങളുടെ അടുത്ത തലമുറയെ പഠിപ്പിക്കുന്ന ആദ്യ പാഠം.. സ്വന്തം ചിറകിൽ വിശ്വസിക്കുക.. സ്വയം പറന്ന് ഉയരുക.. നമ്മൾ മനുഷ്യര്‍ പഠിക്കാനും പഠിപ്പിക്കാനും മറന്നു പോകുന്ന ഒന്ന്.. ☺️

    • @Zuhana_R_Iqbal
      @Zuhana_R_Iqbal 3 года назад +3

      Sathyam

    • @justinbabu435
      @justinbabu435 3 года назад +1

      👍🏻

    • @rajuanittaanittaraju3818
      @rajuanittaanittaraju3818 3 года назад +1

      Exactly

    • @sathyantk8996
      @sathyantk8996 3 года назад +1

      അത പഠിപ്പിക്കുകയൊന്നും വേണ്ട ഒരു കാവൽ മാത്രം മതി സ്വയം പറന്ന് കൊള്ളും

    • @abseeniyam9308
      @abseeniyam9308 3 года назад +1

      എൻ്റെ നാട്ടിലെ പക്ഷികൾ
      അങ്ങാടി കടയിൽ
      പോയിട്ട് ചിറക് വാടകക്ക് എടുത്തിട്ടാണ് പറക്കുന്നത്

  • @Ruth-fx5qs
    @Ruth-fx5qs 3 года назад +135

    Mathrubhumi should start a seperate channel for this wild life in kerala. No narration just nature sounds 🥰 it's So beautiful.

  • @muhammedirfan313
    @muhammedirfan313 3 года назад +109

    ഇത് ഒപ്പിയെടുത്ത ക്യാമെറമാനിരിക്കട്ടെ ഒരു ആനപ്പവൻ.. 😍😍👌👌🌺🌺🌺🌺

  • @luttalakki3707
    @luttalakki3707 3 года назад +40

    വളരെ rare ayitte മലമുഴക്കി വേഴാമ്പലിനെ spot ചെയ്യാൻ പറ്റുകയുള്ളു. മനുഷ്യ സാനിദ്ധ്യം ഒണ്ടെങ്കിൽ ഇവരെ കാണാൻ പാടാണ്.
    ഇത്ര മനോഹരമായി വീഡിയോ എടുത്ത videographerk അഭിനന്ദനം👍👍👍👍

    • @techdroidmalayalam
      @techdroidmalayalam 3 года назад

      നെല്ലിയാമ്പതിയില് ഇവയെ കാണാർ ഉണ്ട്

    • @luttalakki3707
      @luttalakki3707 3 года назад +1

      @@techdroidmalayalam yes and തട്ടേക്കാട് പക്ഷിസങ്കേതം also

    • @eldhosevarghese9292
      @eldhosevarghese9292 3 года назад +1

      ഇങ്ങു പേരാവൂർ കു പോരെ . നമ്മുടെ പറമ്പിൽ വരാറുണ്ട്

    • @SabuXL
      @SabuXL 3 года назад

      @@eldhosevarghese9292 ചങ്ങാതീ മനുഷ്യ സാന്നിധ്യം ഉള്ള ഇടങ്ങളിൽ അവയെ കാണാൻ പ്രയാസം തന്നെയാണ്. പിന്നെ നിങ്ങളുടെ നാട്ടിലെ മനുഷ്യരെ അവർ മനുഷ്യരായി തോന്നുന്നില്ല. അത് അവരോട് നിങ്ങളെല്ലാവരും കാണിക്കുന്ന അനുഭാവ സമീപനം കൊണ്ട് തന്നെയാണ്. 👏🤝

  • @Shiza581Vlog
    @Shiza581Vlog 3 года назад +108

    അമ്മ അതു മനുഷ്യനായാലും
    ജീവികളായാലു൦ അതിനു പകരം വെക്കാൻ മറ്റൊന്നുമില്ല
    മനോഹരമായ കാഴ്ച 💞👍

    • @arahnmanpb
      @arahnmanpb 3 года назад +4

      വേഴാമ്പലിന്റെ കാര്യത്തിൽ അമ്മയെ പോലെ തന്നെ അഛനും കുട്ടിയെ വളർത്തുന്ന കാര്യത്തിൽ സ്വന്തം കർത്തവ്യം നന്നായി നിർവ്വഹിക്കുന്നുണ്ട്. അമ്മയെന്ന പ്രതിഭാസത്തിന് പ്രകൃതിയിൽ തന്നെ ചില അപവാദങ്ങളുണ്ട്,
      ഉദാഹരണത്തിന് കസോവരി എന്ന പക്ഷി കൂടുകൂട്ടുന്നതും അടയിരിക്കുന്നതും കുട്ടിയെ വളർത്തുന്നതും എല്ലാം ആൺ പക്ഷിയാണ്, പെണ്ണിന്റെ പണി ഇണചേരലും ആൺ പക്ഷി ഉണ്ടാക്കിയ കൂട്ടിൽ മുട്ടയിടലും മാത്രം.

    • @sethusethumadhavan7240
      @sethusethumadhavan7240 3 года назад

      @@arahnmanpb മൃഗങ്ങളിൽ അതൊരു അപവാദം അല്ല അതുകൊണ്ടാണവയെ മൃഗങ്ങൾ എന്നും നമ്മളെ മനുഷ്യർ എന്നും വിളിക്കുന്നത്

    • @arahnmanpb
      @arahnmanpb 3 года назад +1

      @@sethusethumadhavan7240ആദ്യം തന്നെ പറയട്ടെ.. മനുഷ്യനും മൃഗവും തമ്മിലുള്ള പ്രധാന വെത്യാസം വിശേഷ ബുദ്ധിയുടെ കാര്യത്തിലാണ്‌‌..അല്ലാതെ അമ്മ എന്ന പ്രതിഭാസത്തിന്റെ കാര്യത്തിലല്ല..
      ചുരുക്കം ചില ജീവികൾ മാത്രമാണ് അമ്മയുടെ സംരക്ഷണത്തിലല്ലതെ അഛന്റെ സംരക്ഷണത്തിൽ മാത്രം കുട്ടികളെ വളർത്തുന്നത്..അപ്പോൾ ഞാൻ പറഞ്ഞത് അപവാദമല്ലെങ്കിൽ പിന്നെ എന്താണ്? അല്ല താങ്കൾ പറയുന്നത് പോലെയാണെങ്കിൽ അത്തരത്തിലുള്ള 5 ജീവിയുടെയെങ്കിലും പേര് ഗൂഗിൾ സേർച്ച് ചെയ്യാതെ പറയാൻ പറ്റുമോ താങ്കൾക്ക്?

  • @roykurientk2707
    @roykurientk2707 3 года назад +18

    പ്രകൃതിയുടെ ജീവിത തുടിപ്പിന്റെ താളം മനോഹരമായി ഒപ്പിയെടുത്തു. മനം കുളർത്ത കാഴ്ച വിരുന്നാക്കിയ ക്യാമറമാനും റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ

  • @naseeh_4769
    @naseeh_4769 3 года назад +26

    മനസ്സിന് കുളിർമ നൽകുന്ന കാഴ്ച ഒപ്പം പ്രകൃതിയുടെ വിസ്മയങ്ങളും

  • @ashrafolongal148
    @ashrafolongal148 3 года назад +45

    നമ്മെ പോലെ തന്നെ മക്കളെ സാരക്ഷിക്കുന്നത് കൊണ്ടാണ് വേഴാമ്പൽ നമ്മുടെ സംസ്ഥാന പക്ഷി ആയത്

    • @SabuXL
      @SabuXL 3 года назад

      @Alan അല്ല ചങ്ങാതീ. വേഴാമ്പലിൻ്റേത് വേറിട്ട ജീവിത രീതി തന്നെയാണ്. 👏🤝

  • @hariidev
    @hariidev 3 года назад +126

    വളർത്തിവലുതാക്കി... കുഞ്ഞ് പറന്നുകാണാൻ കാത്തുനിക്കുന്ന ആ നിൽപ്പ്.. പറക്കെടാ മോനെ.. എന്നപോലെത്തെ ഒരു കൂവലും.... ആഹഹാ

    • @mobinsibichan4467
      @mobinsibichan4467 3 года назад +5

      കേറിവാട മക്കളെ എന്നത് പോലെ...ഇറങ്ങിവാട മക്കളെ അല്ലെ...😁

    • @lalsidharth5086
      @lalsidharth5086 3 года назад

      💕💓💓

  • @mohamedshihab5808
    @mohamedshihab5808 3 года назад +2

    ആദ്യമായാണ് ഇത്തരമൊരു കാഴ്ച കാണുന്നത് , ആ പക്ഷിക്ക് പറന്നുയരാൻ കഴിയട്ടെയെന്നായിരുന്നു പ്രാർത്ഥന . ഈ കാഴ്ച്ച ശരിക്കും വിസ്‌മയപ്പെടുത്തി കാമറ മാൻമാരെ great work

  • @binukb3440
    @binukb3440 3 года назад +3

    കണ്ണിനും മനസ്സിനും കുളിർമ നൽകിയ ഈ ദൃശ്യം പകർത്തിയ ക്യാമറാമാൻ ചേട്ടന് ബിഗ് സല്യൂട്ട്😍😍

  • @shanoop95390
    @shanoop95390 3 года назад +25

    ഇഷ്ട്ടായി..... ഈ വലിയ മാമൻ ഒരു പേരും കണ്ട് വെച്ചിട്ടുണ്ട്......... കുഞ്ഞാപ്പി 😄 ❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mz7edition
    @mz7edition 3 года назад +20

    കണ്ണിനു കുളിർമയും
    മനസ്സിന് സന്തോഷവും നൽകുന്ന കാഴ്ച ❤️

  • @joicejoy3970
    @joicejoy3970 3 года назад +10

    ഈ documentry njn 2 വർഷങ്ങൾക്ക് മുൻപ്‌ മ്യൂസിയം parkil vechu kandu.. ഒരു evengil.... എന്തു bhangiyaanu....❤❤💃

  • @weareone2435
    @weareone2435 3 года назад +9

    കുറച്ചു സമയം ഞാൻ അവിടെതന്നെ ആയിപ്പോയി 😍 എന്തൊരു ഭംഗി ❤❤❤

  • @mr._._.unique5162
    @mr._._.unique5162 3 года назад +8

    രാവിലെ തന്നെ കണ്ണിനു കുളിർമ തരുന്ന കാഴ്ചാ 😘😘🥰

  • @manjup3927
    @manjup3927 3 года назад +6

    ബിനുവിന് ഒരു ബിഗ് സല്യൂട്.... beautuful!!!!!

  • @Linsonmathews
    @Linsonmathews 3 года назад +6

    മനുഷ്യന്റെ ഇര ആവാതിരിക്കട്ടെ 👍 പുതിയ ലോകത്തേക്ക് സ്വാഗതം ❣️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад

    അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന ഇത്തരം കാഴ്ചകൾ .... ജനഹൃദയങ്ങളിലേക്ക് പകർന്ന് നൽകിയ പ്രിയ ക്യാമറാമാൻ്റെ ത്യാഗത്തിനും ,പ്രേക്നത്തിനും ഈ എളിയ വ്യൂവറുടെ "ബിഗ് സല്യൂട്ട് "

  • @naturalistsdiaries6787
    @naturalistsdiaries6787 3 года назад

    പ്രകൃതി സംബന്ധിയായ കാര്യങ്ങൾ ഉൾപ്പെടുത്തുന്നതിന് വളരെനന്ദി. പലപ്പോഴും തർക്കവിഷയങ്ങളായി മാത്രമാണ് ടെലിവിഷൻ ചാനലുകളിൽ പ്രകൃതി വരാറുള്ളത്. അതിനു ഒരു വ്യത്യാസമാകട്ടെ ഇത്തരം കാര്യങ്ങളെപ്പറ്റിയുമുള്ള പരിപാടികൾ...ആശംസകൾ...

  • @fasilfasi283
    @fasilfasi283 3 года назад +2

    ഏറ്റവും highest aayitt കൂട് കൂട്ടുന്ന ഇവ യെ ക്യാമറയിൽ പകർത്തിയ ക്യാമറാമാനു ബിഗ് സല്യൂട്ട്

  • @vipinns6273
    @vipinns6273 3 года назад +12

    വേഴാമ്പലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ക്ക് ബിജു പങ്കജിന് ഇതിനുമുമ്പ് അവാർഡ് കിട്ടിയിട്ടുണ്ട്.

  • @muhammadnihal2218
    @muhammadnihal2218 3 года назад

    ഇത് ഫാദർ സ് ഡേയ്...അതിനു തീർത്തും ഉദാഹരണം ആണ് ഈ ഗൃഹനാഥൻ.. കൂട്ടിൽ ഉള്ള കുഞ്ഞിനും കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മയ്ക്കും കൃത്യ മായി ഭക്ഷണം എത്തിച്ചു കൊടുത്ത് പരിപാലിക്കുന്നു. കൂടാതെ രാപകൽ സംരക്ഷണം.... ❤️
    പക്ഷെ ആണ് കിളി ഭക്ഷണം തേടി പോകുന്ന വഴിക് മനുഷ്യനോ മറ്റോ പിടികൂടിയാൽ അമ്മയും കുഞ്ഞു മരണ പെടും 😪

  • @sajimampad1970
    @sajimampad1970 3 года назад +6

    നല്ല സുന്ദരി കുട്ടി

  • @ahamedkabeer4031
    @ahamedkabeer4031 3 года назад +1

    മനോഹര കാഴ്ച്ച സമ്മാനിച്ച ക്യാമറാമാൻ ഒരായിരം നന്ദി ❤❤

  • @gokulsanjeev4652
    @gokulsanjeev4652 3 года назад

    ഒരുപാട് ക്യാമറാ കണ്ണുകൾക്ക് വസന്തം നൽകുവാൻ ആ കുഞ്ഞ് പറന്ന് ഉയരട്ടെ... mathrubhumi channel is focusing on nature very well... Hats off

  • @nikhunikhil3939
    @nikhunikhil3939 3 года назад +2

    അടിപൊളി ബിഗ് സല്യൂട്ട് ക്യാമറമാൻ ❣️

  • @user-nc2ff5zt9j
    @user-nc2ff5zt9j 3 года назад

    പ്രകൃതി ഭംഗി കാണുബോൾ മനസ്സിൽ വല്ലാത്തൊരു കുളിർമ തന്നെയാണ് 💚

  • @sujiths2748
    @sujiths2748 3 года назад +6

    ആഹാ എന്ത് മനോഹരം ❤️

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад

    വേഴാമ്പലിന്റ ജീവിതം...... അത്.. കാണേണ്ടതാണ്.... അതാണല്ലോ നമ്മുടെ സംസ്ഥാന പക്ഷി ആയെ 😍😍😍ഡോക്യൂമെൻഡ്രി ഒരുപാടുണ്ട് കാണാത്തവർ കാണു

  • @ansonkt3315
    @ansonkt3315 3 года назад

    എത്രയും മനോഹരം ആയ വീഡിയോ പിടിച്ച ആൾക്ക് ബിഗ് സല്യൂട്ട് 🙏🙏🙏

  • @bindub9447
    @bindub9447 3 года назад +1

    Nice veedio❤️❤️❤️

  • @ashrafvalavil7085
    @ashrafvalavil7085 3 года назад

    👍👌 Manasinu sandhosham pakarunna manoharamaya kazhch....👍👌 Thanks

  • @inspire_arya
    @inspire_arya 3 года назад +2

    Kure naalukalk shesham manasinu santhosham nalkiya oru vdeo 🤗🤗🤗🤗😍😍😍👍👍

  • @dimaaneesdima5793
    @dimaaneesdima5793 3 года назад +3

    Nice video,Revealing the beauty of nature.i enjoy the
    Music also.very very positive vibes.pls post this type of videos of living things in the nature.heartly thanks for cameraman such a beautiful clicks........

  • @shamlashammy6951
    @shamlashammy6951 3 года назад +1

    അതിമനോഹരമായ കാഴ്ച 👌🙏🌹

  • @baijutt3676
    @baijutt3676 3 года назад +3

    ക്യാമറമാനും , റിപ്പോർട്ടർക്കും , നേരേറ്റർക്കും , ആ വീഡിയോ എഡിറ്റർക്കും മൊത്തം ടീമിനും ആയിരം അഭിനന്ദനങ്ങൾ......❤️

  • @AjithKumar-ym7qe
    @AjithKumar-ym7qe 3 года назад +2

    This is an old video 4 years older, anyway beautiful 😍, its from a documentary.

  • @kaleshkarun3608
    @kaleshkarun3608 3 года назад +1

    സൂപ്പർ 👌🏻👌🏻❤❤❤❤❤

  • @haseenahussain2942
    @haseenahussain2942 3 года назад +5

    Big salute to camera man for capturing such a view 🥰🥰

  • @althaf93027
    @althaf93027 3 года назад +3

    അല്ലെങ്കിലും പോസിറ്റീവ് വാർത്തകൾ തരുന്നതിൽ നിങ്ങളാണ് മുന്നിൽ...

  • @bijeeshgopal3064
    @bijeeshgopal3064 3 года назад +6

    ക്യാമറമാനിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍😍❤😍❤😍.

  • @salomyvarghess5216
    @salomyvarghess5216 3 года назад +2

    ഈ മനോഹര ദൃശ്യം ഒപ്പിയെടുക്കാൻ ,ക്യാമറാമാൻഎടുത effortnum,അദ്ദേഹത്തിൻറെതൻറെ തൊഴിലിനോടുള്ള ആത്മാർത്ഥതയും

  • @critixoutsider8066
    @critixoutsider8066 3 года назад +1

    Cool...Vinu excellent work.. 👍

  • @sajidaabdul1537
    @sajidaabdul1537 3 года назад

    ഈ മനോഹര കാഴ്ച്ച പകർത്തിയ പ്രകൃതി സ്നേഹിക്ക് ആശംസകൾ

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +1

    മനോഹരം ❤❤

  • @rajeeshk20
    @rajeeshk20 Год назад

    Hats off to Vinu Thomas... Awesome vid capture and clicks.. And also for all the crew.. thank you for the wonderful video. 👍🙏

  • @RaviShankar-oh4is
    @RaviShankar-oh4is 3 года назад

    എത്രകരുതലും സ്നേഹവുമാണ് പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്താൻ കാണിക്കുന്നത് ( മനുഷ്യർ അറിഞ്ഞിരിക്കേണ്ട പാഠം ഈ ജീവികളൊന്നും തന്നെ മക്കളെ നോക്കിവളർത്തിയതിന്റെ കണക്കുകൾ പറയാറില്ല)

  • @ballukiran
    @ballukiran 3 года назад +1

    Etra kaathirippinu shesham avum ee visuals kittiyitundavuka. Kudos to the patience of camera person and team.

  • @esmu-800-z-x
    @esmu-800-z-x 3 года назад +2

    Great അതി മനോഹരം, 👍♥️👍

  • @spreadasmile
    @spreadasmile 3 года назад

    ഒരമ്മയുടെ അച്ഛൻ്റെയും കരുതലാണ് മെല്ലെ പറന്നുയർന്നത്......
    നാളെയുടെ ഇന്നലെയുടെയും മധ്യത്തിലുടെ ഒഴിവുകാലം കടന്നു പോകുന്നു....🔥🎉🔥

  • @aamiaamin4317
    @aamiaamin4317 3 года назад +4

    🥰🥰 beautiful 💞

  • @saliniroykuttan4830
    @saliniroykuttan4830 3 года назад +2

    നല്ല വീഡിയോ

  • @rajeshtt7906
    @rajeshtt7906 3 года назад +2

    Big salute to cameraman.,he deserves it.congrats.

  • @georgkpeter
    @georgkpeter 3 года назад

    Very mind blowing vedio.... happy to watch...

  • @chandrak5707
    @chandrak5707 3 года назад +2

    പലവട്ടം വീണപ്പോളാണല്ലൊ നമ്മൾ നടക്കാൻ പഠിച്ചത്, എന്നാൽ അവയുടെ പറക്കാനുള്ള കഴിവോ അപാരം തന്നെ.!

  • @Ashiksnair76
    @Ashiksnair76 3 года назад +1

    Oru karyam paranjotte ella celeberitisum vloggersinu awardino oppam nammude nattile ellam nalla visuals edukkunavarku award venam . News cameraman mathram alla keralathil ulla cameramanukal venam. Internationally undenkilum nammude nattile camerman status uyerthiedukkenam aaru athine thazhunnu kanurathu. Athu oru kala aanu. Nalla skill venam . Nammude nattile cameramanine support cheyendathu nammal malayalikkal alle.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +2

    ഇഷ്ട്ടം, പക്ഷേ ഇത്തരം വീഡിയോകളുടെ ബാക്ക് ഗ്രൗണ്ടിൽ നാച്ച്വറൽ ശബ്ദം കേൾക്കാൻ നല്ലതായിരിക്കും.. കൃത്രിമ മ്യൂസിക് വേണ്ട

  • @akhilbal3605
    @akhilbal3605 3 года назад +1

    Really nice👌👌👌, good videography👏👏

  • @mydays3590
    @mydays3590 3 года назад +1

    മനോഹരം

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 3 года назад

    എന്ത് നല്ല കാഴ്ചകൾ. And what a soothing music too

  • @AnushaK
    @AnushaK 3 года назад +1

    So soothing...you made my day😍

  • @dhilshadhilu9656
    @dhilshadhilu9656 3 года назад +1

    കണ്ണുകൾക്ക് കുളിർമ നെല്കുന്ന കാഴ്ച്ച

  • @kannanvs250
    @kannanvs250 3 года назад

    വളരെ മനോഹരം ആയി മനസ്സിന് സന്തോഷം നൽക്കുന്ന കാഴ്ച്ച

  • @abdulnayeem4944
    @abdulnayeem4944 3 года назад +1

    Good work👏👏👏

  • @abhikannur3903
    @abhikannur3903 3 года назад +1

    ബിനു തോമസ്.... 😍😍😍പൊളി

  • @sebyaugustine3377
    @sebyaugustine3377 3 года назад +1

    അടിപൊളി 😍

  • @akashperumbavoor2023
    @akashperumbavoor2023 3 года назад +1

    Camera man polichu. ❤️❤️❤️

  • @venomgaming7235
    @venomgaming7235 Год назад

    Wow what a beautiful view a big salute well done nice work that cameraman i appreciate you❤️❤️❤️❤️

  • @hariskk1484
    @hariskk1484 3 года назад

    Vezhambalinte video eavide kandallum njan nokkum amezing bird evarude sneham nammal kandu padikanam

  • @kshivadas8319
    @kshivadas8319 3 года назад

    Super video thanks mathrubhumi news.

  • @fasilkc4741
    @fasilkc4741 3 года назад

    Ee chanel ingne video idunnod nalla rasa kanan iniyum pradhishikkunu

  • @mannadyaneesh
    @mannadyaneesh 3 года назад

    ഹോ മനോഹരം..പ്രകൃതിയുടെ സൗന്ദര്യം

  • @Salco974
    @Salco974 3 года назад +2

    ബിനു തോമസ് ആൻഡ് ടീം, ഗുഡ് ജോബ്...

  • @saneerms369
    @saneerms369 3 года назад +1

    Amazing

  • @binduvasudevan3372
    @binduvasudevan3372 3 года назад

    Very happy and excited to see this.
    Life flourishing against all odds

  • @dibudasvlogs
    @dibudasvlogs 3 года назад +1

    സൂപ്പർ വീഡിയോ 👍

  • @alchemist943
    @alchemist943 3 года назад +1

    Camera man powlichu

  • @wilsonjoseph5857
    @wilsonjoseph5857 3 года назад

    Excellent Vinod

  • @subeeshac6115
    @subeeshac6115 3 года назад

    Super 🤩🥰 kalakki tta 🤩🥳

  • @fazilpummer
    @fazilpummer 3 года назад

    Visuals pole thanne touching ayirunnu background music um 😍😍

  • @Josnaviolet
    @Josnaviolet 3 года назад +1

    Camera Man superb 👍

  • @kingdomofpeace4626
    @kingdomofpeace4626 3 года назад +1

    Good cameraman

  • @mohamedashiq2810
    @mohamedashiq2810 3 года назад +1

    No words 🥰

  • @palavaka480
    @palavaka480 3 года назад

    Manushya jevithathekkalum ardhamundu

  • @abbaskodakkattil7423
    @abbaskodakkattil7423 3 года назад

    പറക്കട്ടെ പറക്കട്ടെ അവർ ലോകം മുഴുവൻ പറക്കട്ടെ

  • @anurajss4230
    @anurajss4230 3 года назад +2

    Cameraman binuthomus 👌

  • @sasis.kumaar9495
    @sasis.kumaar9495 3 года назад

    Good 👍video sir

  • @prasanthramesh4143
    @prasanthramesh4143 3 года назад

    1.34 that scene 🔥🔥❤️

  • @Diyahfathim
    @Diyahfathim 3 года назад

    അബൂർവ കയ്ച്ചകൾ സമ്മാനിച്ച എല്ലാവർക്കും, അഭിനന്ദനങ്ങൾ 👍സൂപ്പർ 💞🌹

  • @sasikumarnarayanan2973
    @sasikumarnarayanan2973 3 года назад

    അഭിനന്ദനങ്ങൾ

  • @ajiaji5336
    @ajiaji5336 3 года назад +1

    ADI Poli.Big Salute for Camera Man

  • @udaifubby2919
    @udaifubby2919 3 года назад

    Eade eangane kanan pattunnu karacktayi athini vaache cheyyanum eallarum paranja pole Camara men powli

  • @gOpA.g
    @gOpA.g 3 года назад

    അടിപൊളി 👍 👍

  • @annliyaworld9191
    @annliyaworld9191 3 года назад

    Nice......thank God...

  • @raghunathan6928
    @raghunathan6928 3 года назад

    Nice.... wishes....

  • @ansilns9430
    @ansilns9430 3 года назад

    Good job