First Day in Cuba | Visa, Immigration, Currency, Taxi, SIM & Hotel | How to visit Cuba?

Поделиться
HTML-код
  • Опубликовано: 23 авг 2024

Комментарии • 569

  • @foodie_mech
    @foodie_mech 10 месяцев назад +303

    ഓരോ യാത്രകളിലും ടിക്കറ്റ് ചിലവില്ലാതെ ഞങ്ങളെയും കൊണ്ട് പോവുന്നതിനു നന്ദി.....🕶

  • @daddyboy8238
    @daddyboy8238 10 месяцев назад +65

    I’m from Cuba… love to see my country. Best thing I’m in India now… proud to be in Cuban.

    • @daddyboy8238
      @daddyboy8238 10 месяцев назад

      Orange juice not lemon juice

    • @cijoykjose
      @cijoykjose 10 месяцев назад +4

      @@daddyboy8238 good to see you comrade . slaava communist Republic of Cuba . Slaava Comrade Fidel Castro. Together we shall rise . ♥️

    • @daddyboy8238
      @daddyboy8238 10 месяцев назад +1

      Different country

    • @tamizhan9686
      @tamizhan9686 8 месяцев назад

      😂😂😂😂 Communism ipovum uyire iruko akko

    • @prasannanpillai8726
      @prasannanpillai8726 8 месяцев назад

      Ism never dies. Whatever it may be.

  • @Shalu_mhd
    @Shalu_mhd 10 месяцев назад +70

    ഞാൻ തുടർച്ചയായി 2-3 വർഷമായി Tech Travel Eat- ന്റെ സ്ഥിരം പ്രേക്ഷകനാണ്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് കേരളത്തിലെ എന്നില്ല ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല യൂട്യൂബ് വ്ലോഗർമാരുടെ പട്ടികയിൽ ഒരാളാണ് സുജിത്തേട്ടൻ, സുജിത്തേട്ടന്റെ വീഡിയോ, ഫാമിലിയുടെ കൂടടെ , പ്രത്യേകിച്ച് ഋഷി കുട്ടന്റെ കൂടെ കാണുമ്പോൾ കണ്ടിരിക്കാൻ നല്ല രസമാണ്. സത്യം പറഞ്ഞാൽ ഞാൻ ഒരുപാട് യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഇനിയും ഒരുപാട് യാത്ര മുന്നോട്ട് പോവാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതിന്റെയൊക്കെ ഒരു പ്രധാന കാരണം അത് സുജിത്തേട്ടന്റെ വീഡിയോയും, നിങ്ങൾ കേരളത്തിലും ഇന്ത്യയിലും എന്തിന് ഈ ലോകത്തെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഒരുപാട് യാത്രകളാണ്, നിങ്ങളുടെ വീഡിയോയും നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഓരോ കണ്ടന്റ് ഒരുപാട് ഇൻഫോർമേറ്റീവും നോളജ് ആയിട്ടുള്ള കാര്യങ്ങളാണ്, ഞാൻ വീണ്ടും ആവർത്തിച്ചു പറയുന്നു ഞാൻ കണ്ടതിൽ വെച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല വ്ലോഗർ സുജിത്തേട്ടൻ ആണ്. സുജിത്തേട്ടന്റെ ഓരോ വീഡിയോയിൽ നിന്നും കിട്ടുന്ന അറിവും, നിങ്ങളുടെ യാത്രയിൽ നിന്ന് കിട്ടുന്ന ഒരു അനുഭവങ്ങളും നമ്മെ ആ ഒരു സ്ഥലങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹം ഉളവാക്കുന്നു,. ഫാമിലിയുടെ മുഴുവൻ സപ്പോർട്ടും അതുപോലെതന്നെ ഫ്രണ്ട്സും സുജിത്തേട്ടനെ ഒരുപാട് സപ്പോർട്ട് നൽകുന്നുണ്ട് എന്ന് നമുക്ക് നിങ്ങളുടെ സ്ഥിരം വീഡിയോ കാണുമ്പോൾ മനസ്സിലാവും. ഇപ്പോൾ അഭിയുടെ കൂടെ വ്ലോഗ് ചെയ്യുമ്പോൾ, ട്രെയിൻ നെപ്പറ്റി ഇന്ത്യൻ റെയിൽവേയെ പറ്റിയും ഒരുപാട് അറിവുകൾ മനസ്സിലാക്കാൻ സാധിക്കുന്നു, അതുപോലെതന്നെ ഋഷി കുട്ടന്റെ കൊച്ചുകൊച്ചു കുസൃതികളും, കളി തമാശകളും ഒക്കെ കാണുമ്പോൾ വീഡിയോയുടെ ഭംഗി കൂട്ടുന്നു,.
    30-40 മിനുട്ട് ദൈർഘ്യമുള്ള ഓരോ വ്ലോഗും യാതൊരു മടുപ്പും ഇല്ലാതെ മുഴുവനായും കാണാൻ കഴിയുന്നു എന്നത് മറ്റുള്ളവരിൽ നിന്നും സുജിത്തേട്ടന്റെ വീഡിയോയെ വ്യത്യസ്തമാക്കുന്നു. അതുപോലെതന്നെ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസിന്റെ ക്ലാരിറ്റി അതിനെ പറ്റി പ്രേത്യേകം പറയേണ്ടതാണ് , ഒരു മടുപ്പും കൂടാതെ 30 -40 മിനിറ്റ് പോകുന്നത് അറിയത്തേയില്ല.
    Always Fav Tech Travel Eat,💓

    • @TechTravelEat
      @TechTravelEat  10 месяцев назад +10

      ❤️🥰

    • @TechTravelEat
      @TechTravelEat  10 месяцев назад +9

      Thank u so much ❤️❤️❤️

    • @Fathima81017
      @Fathima81017 10 месяцев назад +8

      Quality content aan പുള്ളിയുടെ highlight... 💯proffessional

    • @fazp
      @fazp 10 месяцев назад +2

      I ain't reading all that but 🤗👏

  • @fliqgaming007
    @fliqgaming007 10 месяцев назад +144

    അതികം ആരും പോകാത്ത സ്ഥലം ആയൊണ്ട് 🇨🇺 Cuba Series will be interesting 🤩❤️

    • @TechTravelEat
      @TechTravelEat  10 месяцев назад +18

      🙏❤️

    • @8485noodls
      @8485noodls 10 месяцев назад +3

      ഇതിൽ ഇപ്പൊ coment വായിക്കാനാണ് ഞാൻ ആദ്യം വരുന്നത🤣

    • @anandabaic.g8287
      @anandabaic.g8287 10 месяцев назад

      ​@@8485noodls0

    • @shijivijayakumar4095
      @shijivijayakumar4095 10 месяцев назад +1

      Yes❤

    • @emergentcma6019
      @emergentcma6019 9 месяцев назад

      ​@@TechTravelEatplz visit Damascus . Somany Hindi vloggers visited Syria after war.

  • @kiran55menon30
    @kiran55menon30 10 месяцев назад +49

    Few Spanish words if its of any use during your stay, you won't be needing these since it would be a guided tour, nevertheless good to have some additional info😊
    Arroz - Rice
    Pollo (poyyo) - Chicken
    Pescado - Fish
    Queso - Cheese
    Cerveza - Beer
    Hamburgesa - Burger
    Sal - Salt
    Azucar - Sugar
    Jugo (hugo) - Juice
    Agua - Water
    Now few very difficult words for us Malayalis to pronounce 😅
    Naranja (naranha) - Orange
    Mesa - Table
    Enjoy your time Sujith and thanks for keeping us entertained.

    • @vinodgeorge3190
      @vinodgeorge3190 10 месяцев назад +5

      Naranja and Mesa came into malayalam from Portuguese which is a sister language of Spanish....😊

    • @sameeshkumar3163
      @sameeshkumar3163 10 месяцев назад

      Additionally Jose is Ho-say where J is a H in most cases

  • @TheRao82
    @TheRao82 10 месяцев назад +16

    ക്യൂബയിലെ അന്തങ്ങളുടെ വാക്സീൻ ഫാക്ടറി തീർച്ചയായും സന്ദർശിച്ചു അതിന്റെ ഒരു എപ്പിസോഡ് ഇട്ട് അവരെ "സന്തോഷ്" ആക്കണം....
    ക്യൂബയിലെ റോഡ് പട്ടാമ്പിയിലെ പോലെ ആണോ എന്ന് കൂടി കാണിക്കും എന്ന് കരുതുന്നു
    നന്ദി നമസ്കാരം
    വീണ്ടും വരിക
    പട്ടാമ്പി ഗ്രാമപഞ്ചായത്ത്
    NB:- ഇതൊരു ട്രോളല്ല 😂

  • @shinepushpanful
    @shinepushpanful 10 месяцев назад +15

    Thank you for bringing us the videos from around the world.
    Yes you will face extra scrutiny for a US visa (and on arrival at US immigration)due to your travel to Cuba and Russia. But you can explain that you are a vlogger and a traveler. They are just trying to keep their country safe.

  • @fazp
    @fazp 10 месяцев назад +30

    Travelling to cuba is like time travelling

  • @vivekvivi0
    @vivekvivi0 10 месяцев назад +14

    ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടിയുമില്ല കക്ഷത്തിൽ ഇരിക്കുന്നത് പോവേം ചെയ്തുന്ന് പറഞ്ഞമാതിരി എന്നെങ്കിലും അമേരിക്കയിൽ പോകുമെന്ന് കരുതി ഇപ്പൊ ക്യൂബ യിലേക്ക് പോവാൻ കിട്ടിയ ചാൻസ് കളയണ്ട കാര്യമില്ലലോ.. Keep going❤

  • @35sajith
    @35sajith 10 месяцев назад +6

    16:06 "അവര് വണ്ടി ഓടിക്കുന്നത് എത്ര കെയർ ഫുൾ ആയിട്ടാണ് " ലോകത്ത് മിക്ക രാജ്യങ്ങളിലും ഇത് പോലെ ആണ് വണ്ടി ഓടിക്കുന്നത്. Pedastrians നു വളരെ അതികം importance കൊടുക്കും അതൊക്കെ ജനങ്ങളുടെ ഒരു സംസ്കാരം ആണ്.

    • @Gayathrigagu
      @Gayathrigagu 9 месяцев назад

      Athokke India and Keralail🏃‍♀️😂

  • @shankarsundararajan231
    @shankarsundararajan231 10 месяцев назад +9

    super one ..waiting to see other episodes as well , also surprised to see Mr. M G Muthu group of companies in Cuba , Once worked as a porter in Chennai railway station then Chennai port to Owning one of the worlds largest conglomerate, Hard work never fails

  • @veena777
    @veena777 10 месяцев назад +109

    Yesterday we missed you alot Sir 😥😥😥

    • @TechTravelEat
      @TechTravelEat  10 месяцев назад +19

      So nice of you

    • @NiyasRiyas
      @NiyasRiyas 10 месяцев назад +9

      ​@@TechTravelEatപട്ടാമ്പികാർക്ക് മിസ്സ്‌ ആയിട്ടില്ല 😄

    • @CV-qo1pw
      @CV-qo1pw 10 месяцев назад +5

      Achodaaa😂😂

    • @cat3878
      @cat3878 10 месяцев назад +6

      😂kunuvaava

    • @8485noodls
      @8485noodls 10 месяцев назад

      Daily video idanam bro 🎉

  • @flawsomefam
    @flawsomefam 10 месяцев назад +17

    Thank you for the visual treat, naaranga juice was ultimate 🤣. I think the name 'Jose' is pronounced as Hosey in Cuba.

  • @sidhukl1366
    @sidhukl1366 10 месяцев назад +12

    Consistency ആണ് സാറേ TTE ന്റെ main ❤️❤️..
    Keep Going man❤️❤️❤️

  • @roshenchackalayil2665
    @roshenchackalayil2665 10 месяцев назад +15

    In Spanish language letter ‘J’ pronounce cheyyarilla, eg; Jose Marti parayumbol Hosey Marti ennanu parayunnathu. Jalapeno is pronounced as Halapeno. Have a nice time there. 👍

  • @yadhukrishnan2617
    @yadhukrishnan2617 10 месяцев назад +1

    Bacardi family had their business started in Cuba. As far as I know when Castro seized power he nationalized all businesses and hence the bacardi family went in to exile and moved out to US and Monaco.

  • @AjitKumar-ci6re
    @AjitKumar-ci6re 10 месяцев назад +3

    Looking forward to see Cuban experience through your lens. Enjoy your stay. enjoy the food and enjoy the interaction with Cuban people.

  • @jaynair2942
    @jaynair2942 10 месяцев назад +4

    Awesome.! Cuba rocks.! Waiting to see the places..

  • @wg8349
    @wg8349 10 месяцев назад +3

    MG Muthu Hotels are owned by Manuel Gnana Muthu was born in Thisayanvilai, a small village in Tirunelveli district in Tamil Nadu.

  • @sabuhakkim1106
    @sabuhakkim1106 10 месяцев назад +4

    If we see a zeebra crossing, the speed of the car will increase. Anyways the first views are very beautiful. Expect more beautiful views and lifestyle of Cubans. Thanks for Mr. Sujith Bhakthan for the wonderful treat.

  • @heat_01
    @heat_01 10 месяцев назад +12

    Expecting US visit in future vlogs ❤

  • @i_riyaz_k_k
    @i_riyaz_k_k 10 месяцев назад +8

    I would like to see your solo travels because there is more travel content available in those videos.
    Looking forward to more videos like this.. 👍👍

  • @Asherstitusworld
    @Asherstitusworld 10 месяцев назад +13

    First Day VisitingCuba Video Amazing Sujith Cheta Cuba is a Nice place😊

  • @TravelFoodArt2023
    @TravelFoodArt2023 10 месяцев назад +1

    @techtraveleat, as usual awesome videos....!! More interesting & informative... Your cuba trip will be trending ...as its visuals will be new to majority people. Keep moving forward sujith bro!!

  • @sandeepmottu8564
    @sandeepmottu8564 10 месяцев назад +11

    ക്യൂബൻ വീഡിയോസ് കാണാൻ കട്ട വെയ്റ്റിങ്...❤❤❤

  • @sajidkolakkadan6020
    @sajidkolakkadan6020 10 месяцев назад +5

    അപ്പൊ ഇന്ന് മുതൽ നമുക്ക് തുടങ്ങാം ക്യൂബൻ വീഡിയോസ് 🎉❤

  • @anishmohan7813
    @anishmohan7813 8 месяцев назад

    കണ്ടു ചിരിച്ചു കൊണ്ടിരിക്കുന്ന പണ്ട് ക്യൂബയെ പറ്റി സ്വപ്നം കണ്ട ഞാൻ 😂
    I have friends from cuba and venezuela. മോനെ പരിതാപകരം ആണ്.

  • @SumeshkichuVlogs
    @SumeshkichuVlogs 10 месяцев назад +1

    Wow beautiful....Pwolichu ❤️👌..great oppertunity for cuba turism premotion ❤️ ഗംഭീരം ആവട്ടെ തുടർന്നുള്ള കാഴ്ച്ചകൾ.. All the very best ❤

  • @philipgeorge7753
    @philipgeorge7753 10 месяцев назад +7

    Spectacular surroundings. Interesting to see vintage cars. Strange to note coca cola is not available inspite US is the neighbouring country. May be due to their diplomatic issues. Awaiting to see more of Cuba..Hope sooner you should try to visit Florida & other region of US.👍

  • @muhammedfathahudheenkhan-qs9fn
    @muhammedfathahudheenkhan-qs9fn 10 месяцев назад +5

    Cuban Airport is also known as "Vintage Car Museum" 😁

  • @jibiabrahamabraham9872
    @jibiabrahamabraham9872 10 месяцев назад +2

    താങ്കൾ ധരിച്ചിരിക്കുന്നതും chumappane ❤

  • @kmpsuhail7827
    @kmpsuhail7827 10 месяцев назад +2

    🇨🇺 Cuba series will be interesting...waiting for more vedios

  • @shomakumar7237
    @shomakumar7237 10 месяцев назад +4

    Solo trip is amazing and content rich👍

  • @greatindiacommunicationspr1489
    @greatindiacommunicationspr1489 10 месяцев назад +3

    MGM MUTHU HAVANA IS 6 STAR HOTEL ALLEA 👍🏻👍🏻👍🏻👍🏻powlichukkyu muthe 👍🏻👍🏻👍🏻👍🏻

  • @johnsonthomas5888
    @johnsonthomas5888 10 месяцев назад +3

    എല്ലാവിധ ആശംസകളും നേരുന്നു.....

  • @hridhyam7023
    @hridhyam7023 10 месяцев назад +3

    Most awaited vlog kidilan video ❤
    Love U So Much 💕💕💕💕

  • @anwarumalabar1660
    @anwarumalabar1660 10 месяцев назад +12

    Here comes our Cuba Mukundhan,no Cuba Bhakthan❤

  • @just_in_k_samuel9919
    @just_in_k_samuel9919 10 месяцев назад

    2:26 That perfect timing 🛫✈

  • @Crow-W
    @Crow-W 10 месяцев назад +1

    That Background Music Caught me wow❤🎉

  • @manis5641
    @manis5641 10 месяцев назад +7

    First like njan aanu❤😂

  • @noorahmed........
    @noorahmed........ 10 месяцев назад +2

    Intrested for Cuba series ❤️🥰

  • @RAMBO_43
    @RAMBO_43 10 месяцев назад +2

    21:26 that naranga juice 😂😂😂

  • @sr6590
    @sr6590 10 месяцев назад +10

    bienvenido a cuba. Explore ciudades de Cuba como Matanzas, Cayo Coco, Santiago de Cuba. pero en Cuba el sistema de transporte público es muy inferior.

  • @Rtechs2255
    @Rtechs2255 10 месяцев назад +3

    നമ്മുടെ നാട്ടിലും ഇപ്പോൾ zebra crossing ന്റെ front ൽ വര ഒക്കെ ഉണ്ട്. But ഞാൻ അടക്കം ആരും നിർത്തില്ല.... ഇനി നിർത്തിയാൽ back ൽ വരുന്നവർ horn അടിക്കും....
    ചിലർ സിഗ്നലിൽ zebra crossing ൽ നിർത്തി ഇടും.

  • @kumara4373
    @kumara4373 10 месяцев назад +1

    I think in Spanish Jo has to be pronounced as Ho. So it must be Hose Marte..

  • @srikumarnair2941
    @srikumarnair2941 10 месяцев назад +1

    Thank God .Happy 😊 to see you
    again. I was worried 😟 a bit
    Take care in Cuba.

  • @samar03
    @samar03 10 месяцев назад

    21:25 in spanish naranja (read as naranha) means orange

  • @vishnur750
    @vishnur750 9 месяцев назад +1

    ക്യൂബയിൽ നിന്ന് വരുമ്പോൾ കൊറോണ വാക്‌സിൻ കൂടി കൊണ്ട് വരണേ ..നേതാക്കൾ മറന്നാലും ജനങ്ങൾക്ക് മറക്കാൻ കഴിയില്ലല്ലോ

  • @sanjayvarma9433
    @sanjayvarma9433 10 месяцев назад

    Well just crossing that ocean perhaps you might reach Miami, otherwise you will vanish in Bermuda Triangle. It is also known as Devils Triangle, which is like a triangle connects Bermuda, Puerto Rico and Miami

  • @DaskyRiderChronicles
    @DaskyRiderChronicles 10 месяцев назад +1

    Thanks for showing Cuba through you!

  • @deonsdavis
    @deonsdavis 10 месяцев назад +1

    waiting for the next video awesome CUBA

  • @veena777
    @veena777 10 месяцев назад +4

    Cuba will be interesting especially when you will come 🥳🥳🥳

  • @Sahad24
    @Sahad24 10 месяцев назад +1

    Happy to see the modern cuba ❤

  • @akbar0225
    @akbar0225 10 месяцев назад +3

    First 🥇

  • @k.c.thankappannair5793
    @k.c.thankappannair5793 10 месяцев назад +2

    Best wishes 🎉 CUBA Bhakthan❤

  • @Adharsh.V.G3340
    @Adharsh.V.G3340 10 месяцев назад +2

    First❤

  • @divinewind6313
    @divinewind6313 10 месяцев назад

    Most of the vintage cars are only vintage in body. The engines have been swapped with newer ones. New in the sense 80s or 90s.

  • @jerinchanson3574
    @jerinchanson3574 10 месяцев назад +1

    Always helpful

  • @sandeepm6910
    @sandeepm6910 10 месяцев назад +1

    Cars ellam adipowli😍

  • @ajiminashiyas9986
    @ajiminashiyas9986 10 месяцев назад

    Ye yeee cuba vlogs starting❤😊

  • @Basith527
    @Basith527 10 месяцев назад +37

    ഇത് കണ്ടിട്ട് gta ഓർമ വന്നവരുണ്ടോ 😂😂😂😂

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 10 месяцев назад

    Havana Cuban cigars are very famous....go for a tour at their store...❤ from Alex playback singer

  • @harishankar7197
    @harishankar7197 10 месяцев назад +2

    നീങ്ങളുടെ വീഡിയോകൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.

  • @whitewalker4534
    @whitewalker4534 10 месяцев назад +1

    "Lemon juice" That expression😂

  • @manumadhavan504
    @manumadhavan504 10 месяцев назад +2

    ഇത് നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ചു മുടിച്ച വെസ്റ്റ് ബംഗാൾ പോലെ ഉണ്ടല്ലോ 100 വർഷം പുറകോട്ടാണ് കാണുമ്പോഴേ ഈ രാജ്യം

  • @thedramarians6276
    @thedramarians6276 10 месяцев назад +2

    First Tom seeing a malayali vloger in cuba👍👍👍👍👍

    • @black8059
      @black8059 9 месяцев назад

      😂😂😂😂😂

  • @athirarageeth4131
    @athirarageeth4131 10 месяцев назад +2

    Cuba adipoliiii Waiting for next episodes ❤❤

  • @BeVlogers
    @BeVlogers 10 месяцев назад +1

    Waiting for Cuban Video🎉❤😊..😊

  • @shivasvlogs3558
    @shivasvlogs3558 10 месяцев назад +3

    Innale video illanjit endho pole daily idane video 😊😊

  • @stephydxb6782
    @stephydxb6782 10 месяцев назад

    വീഡിയോക്ക് ആയിട്ട് വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു.. പൊളി വീഡിയോ.. സുജിത്ത് ബ്രോ ഞാനാണ് ട്രാവൽ അഡാപ്റ്ററിനെ കുറിച്ച് ചോദിച്ചത് എനിവേ താങ്ക്യൂ സോ മച്ച് ഫോർ യുവർ അഡാപ്റ്റർ ക്ലാരിഫിക്കേഷൻ❤❤❤

  • @sreeranjinib6176
    @sreeranjinib6176 10 месяцев назад +1

    ❤ മനോഹരമായ ഹോട്ടലും പരിസരവും

  • @Riyasck59
    @Riyasck59 10 месяцев назад +2

    FST❤❤

  • @GaviVlogz
    @GaviVlogz 10 месяцев назад +2

    നിങ്ങൾ പൊളിയാ Mr. Sujith 👍

  • @rathindas5752
    @rathindas5752 9 месяцев назад

    Sancharam kazhinjal pinne. Ettavum istam ulla video nigalude annu...koode yatra cheyunna pole thonnunum....

  • @jobymichael2000
    @jobymichael2000 10 месяцев назад

    In the front raw an Indian lady with full of attitude as always indian attitude, but Cuba looks awesome.

  • @k4kaduk
    @k4kaduk 10 месяцев назад +1

    ഇന്നലെ നന്നായി മിസ്സ്‌ ചെയ്തു.. വീട്ടിലെ ഒരാളെ പോലെയായി ബ്രോ 😊💛

  • @vrindasunil9667
    @vrindasunil9667 10 месяцев назад +1

    Kerala is really beautiful!

  • @travelingmalabari
    @travelingmalabari 10 месяцев назад +6

    TTE ഫാൻസ്‌ സൗദി അറേബ്യ ഘടകം❤🌹🥰

  • @rasheedcvr4663
    @rasheedcvr4663 10 месяцев назад +5

    ചങ്കിലെ ക്യൂബ

  • @gustodiaries
    @gustodiaries 10 месяцев назад

    Cancun, Punta Cana, Havana all are famous for all inclusive hotels.

  • @mallus171
    @mallus171 10 месяцев назад +1

    Adhengane naranga 🙄
    Kollam

  • @pavanazhitrolls9990
    @pavanazhitrolls9990 10 месяцев назад +2

    Cuba,tripura,west Bengal is living in 1970 s because of communism 😢😂

  • @user-fw4ws6lx8z
    @user-fw4ws6lx8z 10 месяцев назад

    First Day Cuba Airport Views & Bus Journey Views Amazing Information & Videography 👌👌👍👍💪💪

  • @munnathakku5760
    @munnathakku5760 10 месяцев назад +1

    😍സുജി ബ്രോ 😍❤️അങ്ങനെ ക്യുബ 😍👍💪പൊളിച്ചു 😍. അഭിമാനം 👍😍മലയാളിടാ 💪കട്ട 💪സപ്പോർട്ട് 💪ബ്രോ 😍👍❤️

  • @jeesonjose465
    @jeesonjose465 10 месяцев назад

    Super bro

  • @rubysebastian234
    @rubysebastian234 10 месяцев назад

    Muzhuvan videos supr...engane oke pokkan pattunathu ethra fagham anu... Engane onnu travel cheyyan njgaluku pattunila.. Sirnu athinu kazhiyathee...pavamgalku kudi engane oru vazhi undel nallathu.... Hpy traveling.

  • @samgeo6918
    @samgeo6918 10 месяцев назад +3

    I live in the usa ( a mallu)🤗 and there is lots of cubans are here especially in Florida ,cuba is just about 100 miles away from the florida coast,enjoy your trip and safe travels; will be watching your videos 😁

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 10 месяцев назад +1

    ❤❤❤nice intro

  • @sruthisru2987
    @sruthisru2987 10 месяцев назад +1

    Sujithetta.... Aa chechi konduthannath നാരങ്ങ ജ്യൂസ്‌ ആണോ 😍അത് പറഞ്ഞില്ല

  • @Kandk-n2s
    @Kandk-n2s 10 месяцев назад +3

    I am in New Mexico, USA. Please come.

    • @Stallion_1044
      @Stallion_1044 10 месяцев назад

      ഭാരത മണ്ണിലേക്ക് തിരിച്ചു വരൂ

    • @Kandk-n2s
      @Kandk-n2s 10 месяцев назад +1

      @@Stallion_1044 😀

  • @Hrithik_911__
    @Hrithik_911__ 10 месяцев назад +1

    Waiting for next video 😍

  • @nikhilarajesh4652
    @nikhilarajesh4652 10 месяцев назад +1

    Nice video 😊

  • @rajasekharanpb2217
    @rajasekharanpb2217 10 месяцев назад

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @govindashok8036
    @govindashok8036 10 месяцев назад +3

    Cuba❤️❤️
    Sujithettan❤️❤️

  • @NikhilNandhu
    @NikhilNandhu 10 месяцев назад

    Kidilan video. Innala video illathondu valare miss cheythu. ❤❤

  • @jissebastian6459
    @jissebastian6459 9 месяцев назад

    Sujith, you showed something interesting but did not talk about it. In your room, the tea packet wasn't tea, it was moringa, our very own മുരിങ്ങ പൗഡർ. If you google you will find that it was Fidal Castro who sent people to kerala and TN to collect moringa and introduced it in Cuba to erase poverty in Cuba, Haiti etc. Because Moringa is the new superfood in the world! So the packets in your room are the kids of some mother plants in Kerala 😊

  • @veena777
    @veena777 10 месяцев назад +1

    I am so excited thrilled to see your video 🤠🤠🤓

  • @asokannambiark.t8309
    @asokannambiark.t8309 10 месяцев назад

    Worth seeing, best of the last many videos, best wishes

  • @kunju7719
    @kunju7719 10 месяцев назад

    21:38 naranja in Spanish means orange

  • @Jjk99k
    @Jjk99k 10 месяцев назад +1

    A humble request, please try to upload daily videos, atleast short videos🙏🙏