Indian in Cuba - First Impressions of Havana, Cuba

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 498

  • @s.k8830
    @s.k8830 10 месяцев назад +33

    നാല് നേരം കമ്മ്യൂണിസം വെട്ടി വിഴുങ്ങിയത് കൊണ്ട് ക്യൂബയിലെ സൂപ്പർമാർക്കറ്റ് പിണറായിയുടെ ബെവ്‌കോ സൂപ്പർ മാർക്കെറ്റിനെക്കൾ പരിതാപകരം 🥰

    • @shalushajahan8833
      @shalushajahan8833 10 месяцев назад +1

      നമ്മുക്ക് വെട്ടി വിഴുങ്ങാൻ നമ്മുടെ രാജ്യത്ത് കുറേ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ 😀

  • @Sivasankaran2009
    @Sivasankaran2009 10 месяцев назад +47

    കമ്മ്യൂണിസത്തിൻ്റെ മികവ് പരമാവതി പ്രേക്ഷകരിൽ എത്തിക്കാൻ കഴിയട്ടെ.പട്ടാമ്പി റോഡ് ശരിക്കും ഏറ്റു.കാപ്സൂളും ഇറങ്ങി ❤

  • @harihariharan2976
    @harihariharan2976 10 месяцев назад +49

    Tirunelveli district
    Manuel Gnana Muthu was born in Thisayanvilai, a small village in Tirunelveli district of present-day Tamil Nadu . He was born into a poor family and started his career in 1952, working in the port of Chennai in a very low position The MGM group of companies was founded by Dr M.G. Muthu in 1963. Dr Muthu is a self-made man - a humble man who started with little more than his principles of truth, hard work, simplicity, honesty and faith.

    • @kanmanijob6167
      @kanmanijob6167 10 месяцев назад +1

      Thank you for the information....this could be contributed by the vlogger...

    • @Braveheart1502
      @Braveheart1502 10 месяцев назад

      Good information, thank you

  • @pavinpv4812
    @pavinpv4812 10 месяцев назад +477

    Video 18 mints ആയതിൽ അസംതൃപ്തി രേഖപെട്ടുത്തുന്നു

    • @KL_modz47
      @KL_modz47 10 месяцев назад +10

      Yojikunu

    • @samuelissac7688
      @samuelissac7688 10 месяцев назад +18

      ഓസ്സിന് കിട്ടിയ trip അല്ലേ... പുള്ളി video ഇട്ടാലും ഇല്ലേലും ലാഭം തന്നെ

    • @ast9265
      @ast9265 10 месяцев назад +7

      ​@@samuelissac7688nthaan broh 😂 pulliyum oru manushyan alle.. 🙂❤

    • @vtc311
      @vtc311 10 месяцев назад +13

      Internet shokam aaya nattil ninnum 18 minutes thanne kittiyathe luck

    • @user-kq7gd1cy7z
      @user-kq7gd1cy7z 10 месяцев назад +5

      ​@@vtc311wifi unde hotel l so no issues for internet 😊

  • @jumesh
    @jumesh 10 месяцев назад +7

    Sujith, not sure if you saw Tamil trekker's video from Cuba. On day 1, He met a local person from crowd surfing app, and roamed the city to learn about local life. It'll be very interesting if you could also, try this.

  • @fliqgaming007
    @fliqgaming007 10 месяцев назад +34

    Vintage models കാണാൻ എന്ത് രസമാണ് 😍 അടിപൊളി ❤️🔥

  • @Wanderlustgundu
    @Wanderlustgundu 10 месяцев назад +32

    വീഡിയോ അരമണിക്കൂർ ഇല്ലാത്തതിൽ സങ്കടം രേഖപെടുത്തുന്നു 😃🏃‍♀️🏃‍♀️🏃‍♀️🏃‍♀️❤️

  • @thedramarians6276
    @thedramarians6276 10 месяцев назад +25

    പല വിധ ഉപരോധങ്ങൾ ഏർപ്പെടുത്തി കാലങ്ങളായി തോല്പിക്കാൻ ശ്രമിച്ചിട്ടും തോറ്റു കൊടുക്കാതെ പിടിച്ചു നിൽക്കുന്ന ഒരു രാജ്യം ആണ്, ആ പരിമിതികൾ ഉണ്ട് അവർക്ക്.

    • @amal_joseph
      @amal_joseph 10 месяцев назад +21

      Allathe moonchiya bharanam alla❤

    • @ar_leo18
      @ar_leo18 10 месяцев назад

      ​@@amal_josephpoda poore.. uparodham neekan para neyoke moodu thangunna amerikkan thayolikalod

    • @divinewind6313
      @divinewind6313 10 месяцев назад

      US mathram aanu embargo erpadithiyathu. Cubaku mattu rajyangal aayi trade cheyunathinu oru kuyapavum illa.

    • @gopu004
      @gopu004 10 месяцев назад +10

      ക്യുബക്കു തിരിച്ചു ഒരു ഉപരോധം ഏർപ്പെടുത്തി അമേരിക്കയെ അങ്ങ് തകർത്താൽ പോരായിരുന്നോ 😂

    • @ar_leo18
      @ar_leo18 10 месяцев назад

      @@gopu004 aha.. ninte ammooorikka chinak uparodham konachit enthayi.. avarude romathil eshiyoda... 😂 😂 😂

  • @deepasadanandan6927
    @deepasadanandan6927 10 месяцев назад +13

    Living Muesum of vintage classic cars❤👍

  • @k.c.thankappannair5793
    @k.c.thankappannair5793 10 месяцев назад +14

    Very unique country & rare visuals🎉 Congratulations ❤

  • @Stallion_1044
    @Stallion_1044 10 месяцев назад +95

    കൊക്കോകോള ഇല്ലെങ്കിലും കുഴപ്പമില്ല. അവിടെ കട്ടൻ ചായയും പരിപ്പുവടയും കിട്ടുമോ?😂

    • @baburajvadakkuveettil6861
      @baburajvadakkuveettil6861 10 месяцев назад

      ചാണകവും പരിപ്പുവടയും കിട്ടും

  • @sudhak4273
    @sudhak4273 10 месяцев назад +11

    Nice to see ur Cuban visuals . Thanks Sujith❤

  • @PN_Neril
    @PN_Neril 10 месяцев назад +2

    ഈ മൂക്കൻ കാറുകൾ കാണുമ്പോൾ ചിരിയാണ് വരുന്നത്, ലോകത്ത് വേറൊരു രാജ്യത്തും കാണാൻ പറ്റില്ല.
    അവിടെ പെട്രോൾ ഫ്രീ ആണോ , 5 - 6 kmpl കിട്ടുന്ന കാറുകൾ എങ്ങനെയാണ് ഒട്ടിക്കുന്നത് ?

  • @i-dy3nd
    @i-dy3nd 10 месяцев назад +4

    Hola Sujith Bhaktan, soy fanático de tu video. Sigan con los buenos videos. Todo lo mejor para tu viaje a Cuba.

  • @nassertp8757
    @nassertp8757 10 месяцев назад +6

    തകർപ്പൻ ...... ക്യൂബ❤❤❤❤❤❤❤❤❤❤❤❤

  • @shajiphilip2791
    @shajiphilip2791 10 месяцев назад +1

    ഫിഡൽ കാസ്ട്രോയുടെ ബയോഗ്രാഫി ഒന്ന് സുജിത് വായിച്ചാൽ നന്നായിരുന്നു......

  • @user-fw4ws6lx8z
    @user-fw4ws6lx8z 10 месяцев назад +9

    Vintage Model Car's Exploring 👌👌

  • @sasik4623
    @sasik4623 10 месяцев назад +1

    ഇത് പൊ ലെ നമ്മുടെ കേരളം എന്നാണ് ആവുക കണ്ടിട്ട് കൊതി യാവുന്നു

  • @travelingmalabari
    @travelingmalabari 10 месяцев назад +15

    അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഇന്നത്തെ ഫസ്റ്റ് കമന്റ Traveling Malabari ❤❤❤❤❤🚛🚛🚛

  • @pravisworld8681
    @pravisworld8681 10 месяцев назад +3

    Hi…..today’s vlog👌👌👌…..was able to see Cuba and different varieties of car just because of your vlog…..A special thank you to you😊

  • @Travancorepillai
    @Travancorepillai 10 месяцев назад +3

    Come to Mumbai, there are many huge hotels along the beach line.

  • @nithu2254
    @nithu2254 10 месяцев назад +42

    Cuba യിലെ car super...അവിടെ കട്ടൻ ചായേം പരിപ്പുവടയും ബീഡിയും കിട്ടുന്ന restaurents കാണിക്കാമോ?😁😁

    • @anoopks5817
      @anoopks5817 10 месяцев назад +1

      കട്ടൻ ചായയും പരിപ്പുവടയും കഴിക്കാനും ബിഡിക്കു വേണ്ടിയും ക്യൂബ വരെ പോകെണ്ട തൊട്ടടുത്തുള്ള ചായകടയിലും പലചരക്കുകടയിലും പോയാൽ മതി😊

    • @nithu2254
      @nithu2254 10 месяцев назад +1

      @@anoopks5817 പോരാ.. ക്യൂബയിലെയും ചൈനയിലെയും റഷ്യയിലെയുമെല്ലാം കട്ടൻ ചായയും പരിപ്പുവടയും ബീഡിയും എല്ലാം എങ്ങനെ ആണെന്ന് മനസ്സിലാക്കാൻ വേണ്ടിയാ...😜😝

    • @SomarajanK
      @SomarajanK 10 месяцев назад

      Cuba is famous for " gancha".

    • @pavanazhitrolls9990
      @pavanazhitrolls9990 10 месяцев назад

      Iam not surprised…Cuba,tripura,west Bengal living in 1970’s because of there ruling communism

  • @saurav6122
    @saurav6122 10 месяцев назад +1

    Nattil varumpo tsr-kunnamkulam onn travel cheynm angnelm aa road onn nannakate🫠🙂

  • @shivasvlogs3558
    @shivasvlogs3558 10 месяцев назад +10

    Video length kuranju poyathil sangadam indttaaa😢 ennalum sarilla 😊😊😊

  • @tripandplan
    @tripandplan 10 месяцев назад +1

    Old Hawana is beautiful ...i think you missed it :) ..

  • @Braveheart1502
    @Braveheart1502 10 месяцев назад

    Lot of Soviet era Lada cars and UAZ 469 SUVs. So Chinese filling the space now. Good for Cuba

  • @ashokankarumathil6495
    @ashokankarumathil6495 10 месяцев назад +1

    ക്യൂബയില്‍ ഇരുന്നു അവിടത്തെ കുറവുകള്‍ പറയാന്‍ പറ്റില്ലല്ലോ? നമ്മുടെ മാവേലി സ്റ്റാറുകളുഉം ,സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റകളും പോലെ തന്നെ? തീര്‍ന്നഅല്‍ അടുത്ത മാസത്തെ കോട്ട വരുന്നത് വരെ.അവിടത്തെ സൗകര്യങ്ങ ഗള് കൂടുതൽ ഉള്ളതു കൊണ്ടാണ് അമേരിക്ക യിലേക്ക് കടക്കുന്നത്?

  • @shomakumar7237
    @shomakumar7237 10 месяцев назад +7

    Solo trip is highly informative..... thoroughly enjoying..... adipoli👍

  • @nihaln9146
    @nihaln9146 10 месяцев назад +1

    16:58 background view😻

  • @Nazarethkochi
    @Nazarethkochi 10 месяцев назад +2

    എന്നും miami to ക്യൂബ പോവുന്ന ലെ ഞാൻ 😂🩶👍🏻

  • @munnathakku5760
    @munnathakku5760 10 месяцев назад +1

    😍സുജി ബ്രോ 😍😘എന്തായാലും 😍വീഡിയോ പൊളിച്ചു 😍മനോഹരം 👍അവിടെത്തെ കറുകൾ ആണ് പൊളി 😍👍

  • @abhinand12
    @abhinand12 10 месяцев назад +1

    Chila stalangal okke kaanumbo seashells ill ile pole thonni! 😀👀

  • @bijuabraham6587
    @bijuabraham6587 10 месяцев назад +1

    ഇനി അമേരിക്ക.. പോകുന്നത്... എന്നാണ് 🤔

  • @venomrai5646
    @venomrai5646 10 месяцев назад +1

    Bro oru long video Ido?? 50 minutes 😃

  • @user-fw4ws6lx8z
    @user-fw4ws6lx8z 10 месяцев назад +4

    Cuba City Views Amazing Information 👌👌👍👍💪💪

  • @renininan3037
    @renininan3037 10 месяцев назад +5

    ചങ്കിലെ ക്യൂബ, അങ്ങോട്ട് കുടിയേറാൻ പറ്റുമോ എന്തോ. മായമിയിൽ നിന്ന് അമേരിക്കക്കാർ കൂട്ടത്തോടെ ക്യൂബയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതായി ദേശാഭിമാനിയിൽ വായിച്ചു😇

  • @bhavyajithin7459
    @bhavyajithin7459 10 месяцев назад

    cuba വളരെ നല്ല സ്ഥലമാണ് ഞാൻ ഇപ്പോൾ ഇവിടെയാണ്. വളരെ safe ആണ് .😊

  • @vinuvs6349
    @vinuvs6349 10 месяцев назад +17

    This episode is realy a lesson to keralite the bad effects of communism

  • @fazp
    @fazp 10 месяцев назад +14

    I have a request, in future u should do a whole us road trip with suneer kandy and saheer Bhai it will be fun 😂

    • @fazp
      @fazp 10 месяцев назад +1

      @@Stallion_1044 how exactly 🤔 care to explain 🤗

    • @deepasadanandan6927
      @deepasadanandan6927 10 месяцев назад +1

      and fazil

    • @fazp
      @fazp 10 месяцев назад

      @@deepasadanandan6927 yes it would be so funny 😂

  • @akhilg12
    @akhilg12 10 месяцев назад

    Jetlag maaran busy aayi irikkuka enna vazhiyey ullu. Jetlag hit cheyyunathu afternoon aavum, coffee kudikkey nivarthiyullu. Allenkil 2 to 3 days edukkum ok aavan

  • @sareenakk206
    @sareenakk206 10 месяцев назад +1

    സൂപ്പർ വീഡിയോ ആണ് ട്ടോ 🎉🎉🎉

  • @NidhishAbraham
    @NidhishAbraham 10 месяцев назад +1

    4:13 🚘 PONTIAC (Division of GENERAL MOTORS)

  • @skvlogs4080
    @skvlogs4080 10 месяцев назад +1

    എവിടെയും ഒന്നാമത് ❤

  • @renji9143
    @renji9143 10 месяцев назад +14

    എത്രപേർക് അറിയാം നമ്മുടെ കേരളത്തിലേക്ക് കോവിഡ് വ്സക്‌സിൻ കൊണ്ടുവന്നത് ഈ കമ്മ്യൂണിസ്റ്റ്‌ ക്യുബയിൽ നിന്ന് ആണെന്ന് 😁😁💪💪

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 10 месяцев назад +3

      Onnupodoo

    • @Kannan--123
      @Kannan--123 10 месяцев назад +1

      🤣🤣🤣🤣 ente ponnoo🤣🤣🤣

    • @ar_leo18
      @ar_leo18 10 месяцев назад

      ​@@Kichumonlkg-wh5dfpoda maire

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 10 месяцев назад

      Ninde thallaye vilichataano

  • @anoopaugustinejosef
    @anoopaugustinejosef 10 месяцев назад +8

    Habrá vídeo de un viaje en coche por carreteras cubanas? Un paseo en uno como ese auto amarillo sería genial. Gracias por mostrar más vistas hermosas a través de tu canal. ♥️

    • @josephkt
      @josephkt 10 месяцев назад

      @anoopaugustinejosef-Pas de problème, j'ai déjà parlé avec Sujit, la vidéo arrivera très bientôt

    • @amalpr5460
      @amalpr5460 10 месяцев назад

      ​@@josephkthe commented in Spanish not French😂

    • @josephkt
      @josephkt 10 месяцев назад

      @@amalpr5460 😂😂😂kidakkatte avide ithum koodi

  • @MohammedIrfan-fx2qv
    @MohammedIrfan-fx2qv 10 месяцев назад +1

    Switzerland trip video cheyummo

  • @mithusne
    @mithusne 10 месяцев назад

    ടൂറിസം പ്രൊമോട്ട് ചെയ്യാൻ ഇങ്ങേരെ കൊണ്ട് പോയിട്ട് അവിടെ പോകാൻ ഉള്ളവരെ കൂടി ഇങ്ങേരു മുടക്കുമല്ലോ

  • @remeshp7926
    @remeshp7926 10 месяцев назад

    ഹായ്... സുജിത്ത്ഭായ്. വീഡിയോ പെട്ടെന്ന് തീർത്തത് എന്താ? ക്യൂബ മുകുന്ദനെ കണ്ടോ?. ക്യൂബയിലെ നല്ല കാഴ്ചകൾക്ക് കാത്ത് ഇരിക്കുകയാണ്. ഞങ്ങൾക്ക് പോയി കാണാൻ കഴിയില്ല. താങ്കളുടെ വീഡിയോവിലൂടെ ഞങ്ങളെ കാണിച്ച് തരുന്നു. എല്ലാവിധ ആശംസകളും നേരുന്നു. ബൂഡൂ ബൂഡാ എന്ത് പറയുന്നു.

  • @fasilttfasi5211
    @fasilttfasi5211 10 месяцев назад

    Sujith ബായ് അവിടെത്തെ super markettil സാധനം കുറവുള്ളത് ചിലപ്പോൾ സ്റ്റോക്ക് എടുപ്പ് ആയിരിക്കും...

  • @hridhyam7023
    @hridhyam7023 10 месяцев назад +2

    Adipoli Video ❤❤❤❤
    Love U So Much 💗💗💗💗

  • @nidhinkrishna9489
    @nidhinkrishna9489 10 месяцев назад

    Pontiac pathfinder is a four door seadan with a 4.6 liter v8 engine with a manual transmission producing 150 -164 hp
    Aaa penn cherukkanum poya aa pink car Pontiac chieftain

  • @Salman_farisi
    @Salman_farisi 10 месяцев назад +1

    വീഡിയോയുടെ ദൈർഘ്യം കുറച്ചതിൽ വിഷമം തോന്നുന്നു

  • @plant1qutbi677
    @plant1qutbi677 10 месяцев назад +1

    ADICH KINDI AANALLO SUJITH BHAI ATLAST ENDING VIDEO 🤣🤣🤣🤣

  • @veena777
    @veena777 10 месяцев назад +2

    Sir plzzz do trip with your families international 🥳🥳🥳

  • @geteducated9123
    @geteducated9123 10 месяцев назад

    You should ask someone.... you know pinarai vijayan....Achuthanandhan.... Govind teacher....

  • @cherayiljoseph1542
    @cherayiljoseph1542 9 месяцев назад

    I have been in Cuba in the 70s very poor those days

  • @abhijithkt1039
    @abhijithkt1039 10 месяцев назад

    6:20 kozhikode beachil undallo pinne kovalam

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 месяцев назад +1

    Beautiful congratulations hj Best wishes thanks

  • @minnalagru
    @minnalagru 10 месяцев назад +1

    Adipoli video

  • @fazet94
    @fazet94 10 месяцев назад

    Fully canned items aanallo.. Plastic items kuravanennu thonnanu🤔

  • @veena777
    @veena777 10 месяцев назад +2

    Awesome introduction Sir nice information awesome I loved it 🤠🤠🤠

  • @abysonjoseph
    @abysonjoseph 9 месяцев назад

    ഈ വീഡിയോ കണ്ട് മറന്ന് ഒരു മാസം ആയപ്പോൾ ഫ്രണ്ട് നെത്തർലൻഡ്ഇല് നിന്ന് വിളിച്ചു കുറെ rum ന്റെ പേര് പറഞ്ഞ് ചോദിച്ചു നിനക്ക് ഏത് വേണം എന്ന്. Havana club എന്ന് പേര് അവൻ ഇടക്ക് പറഞ്ഞായിരുന്നു.ഈ വീഡിയോ കാരണം ഞാൻ അത് തന്നെ എടുപ്പിച്ചു. പിന്നെ ആണ് മനസിലായത് ഇത് വെറും സുജിത്തിന്റെ ടൈറ്റിൽ ആയിരുന്നു എന്ന്.

  • @kelathpadman1512
    @kelathpadman1512 10 месяцев назад +1

    Ini povumbol south korea kku pone uncle

  • @binumathew6042
    @binumathew6042 10 месяцев назад

    Sujith..... Super........

  • @lathakrishna4310
    @lathakrishna4310 10 месяцев назад

    Nice. Vedeo. Thanks. Alot. Sujith. Brother🔥🔥🔥cuba💯💯💯👍👍

  • @bettercallsaul9230
    @bettercallsaul9230 10 месяцев назад

    Bro ah nattil poyaal avideyulla nalla karyangalum koode parayanam

  • @Newhopes123
    @Newhopes123 10 месяцев назад +1

    Tetanus dose എടുത്തോ?

  • @foodie_mech
    @foodie_mech 10 месяцев назад +22

    റിഷിക്കുട്ടൻ ഇല്ലാത്ത ഓരോ വിഡിയോയും ഞങ്ങൾക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്.... Rishi fans kollam unit.. 😪

    • @shajuwellcare
      @shajuwellcare 10 месяцев назад +1

      തള്ള്….

    • @foodie_mech
      @foodie_mech 10 месяцев назад +3

      @@shajuwellcare താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ അമ്മാവാ.... ചൊറിച്ചിൽ ആണെങ്കിൽ മെഡിക്കൽ സ്റ്റോറിൽ മരുന്ന് കിട്ടും

    • @hizamnaseef3305
      @hizamnaseef3305 10 месяцев назад

      @@foodie_mechmedical store onne paranju tharumo

  • @appiappi3790
    @appiappi3790 10 месяцев назад +1

    Love you from karnataka 💖

  • @indianpower7597
    @indianpower7597 10 месяцев назад +2

    What ever it's.. Cuba every where very neat and clean... 👍

    • @divinewind6313
      @divinewind6313 10 месяцев назад +4

      So is North Korea.

    • @ar_leo18
      @ar_leo18 10 месяцев назад

      ​@@divinewind6313kuru pottunnu.. alliyoda oole.. angot mari irunu potticho... cuba enum chuvanu thanne irikum.. american thayolikal kure nokiyatha athine thalarthan.. nadanilla.. cuba munnot thanne pokum.. chuvannu thanne.. ketoda marapatiik undayavane

  • @_elix_925
    @_elix_925 10 месяцев назад +1

    Oru vintage feel😌

  • @jairamrprabhu5696
    @jairamrprabhu5696 10 месяцев назад

    Say hi to Varun Vagish from my side

  • @SakkariyaSinan-go1bd
    @SakkariyaSinan-go1bd 10 месяцев назад +1

    കുറച്ചു കൂടി ടൈം വീഡിയോ ആകാമായിരുന്നു

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 10 месяцев назад

    പുതിയ Mic ഉപയോഗിക്കു ശബ്ദം വ്യക്തമാക്കുന്നില്ല.

  • @veena777
    @veena777 10 месяцев назад +3

    I loved it Sir your videography it is amazing it's like we are travelling with you ☺☺☺

  • @travelbite_KL02
    @travelbite_KL02 10 месяцев назад

    9:37 avide sathanagal oke price dollar il nalla Vila ketti ettanu vilkuna

  • @manuk2204
    @manuk2204 10 месяцев назад

    Hello Sujith bhai I like your presentation style very much

  • @beenajacob6947
    @beenajacob6947 10 месяцев назад

    Cucumber pickle good karichu noku usa 🇺🇸 valia whole sale shop egine anu sujith

  • @greatindiacommunicationspr1489
    @greatindiacommunicationspr1489 10 месяцев назад

    അങ്ങെനെ എംജിഎം മുത്തു സ്പോൺസർഷിപ്ലിൽ ക്യൂബ എന്നാ രാജിയം ഫുൾ ബ്ലോഗ് ചെയ്യുകയാണ് നമ്മുടെ സുജിത് ഭക്തൻ.... 👍🏻👍🏻👍🏻👍🏻👍🏻

  • @PrabuJaganatan
    @PrabuJaganatan 10 месяцев назад

    Sujith this is prabu here this is my 6th invitation since you are in Cuba if you have a chance to come usa please come to Dallas you may always stay with a us also if any help let me know

  • @user-pn9bw2me4m
    @user-pn9bw2me4m 10 месяцев назад +2

    ലേഡി.... യെ ഞാൻ കണ്ടു അവൾക്കെന്തോ വേണം... 😂😂

  • @VijayKumar-eu3fb
    @VijayKumar-eu3fb 10 месяцев назад +2

    I miss Rishikuttan 😢😢

  • @SureshGopalakrishnan-sy1jc
    @SureshGopalakrishnan-sy1jc 10 месяцев назад

    ഈ mgm muthu hotel നമ്മുടെ muthoot ഗ്രൂപ്പിന്റെ ആണോ

  • @asifshaji6570
    @asifshaji6570 8 месяцев назад

    Vintage cars powli

  • @balkeesvv242
    @balkeesvv242 10 месяцев назад

    Cuba. Kazchhagalathimanoharam. Kadal. Athupolepazaya
    Carugalkanan. Nallarasamundu
    Beatifull👍

  • @Deepuuhhh
    @Deepuuhhh 10 месяцев назад +1

    Bro Switzerland povu please adi poli sthalam ahnne😢😢😢avide ponam ennulavar like cheyu

  • @anasvmuhammed
    @anasvmuhammed 10 месяцев назад

    5:42 ഒരു രസോല്ല കാണാൻ😂

  • @hebalwilfred1525
    @hebalwilfred1525 10 месяцев назад

    Adipoli video🤗

  • @jaynair2942
    @jaynair2942 10 месяцев назад +54

    A communist country has more disadvantages than advantages.! No competition exists..so very limited choice for people as far as availability of brands are concerned.! It's difficult for a person from a democratic nation to live for long duration in Cuba. And above all, People's rights are repressed and human rights violations are common. No press freedom and voice against authority is an offense. It's a good place for occasional visit 😊

    • @asw3376
      @asw3376 10 месяцев назад

      A typical capatilist shit 😂😂😂

  • @MrRejilal123
    @MrRejilal123 10 месяцев назад

    Where is your Mic sujith. Too much noise due to wind 😊

  • @mohammedshameer5374
    @mohammedshameer5374 10 месяцев назад +19

    അവിടുത്തെ വണ്ടികൾ കണ്ടാൽ കേരളത്തിലെ അംബാസഡർ പത്മനി വണ്ടികളെപ്പോലെ തോന്നുന്ന എത്രപേരുണ്ട്🥰

  • @travelbite_KL02
    @travelbite_KL02 10 месяцев назад

    12:24 car oke taxi pole annu bro athina avar nilkuna

  • @veena777
    @veena777 10 месяцев назад +3

    Awesome video yesterday I really enjoyed it😘😘😘

  • @rahulregimon111
    @rahulregimon111 10 месяцев назад

    Saheer bhai konduvaruvooo plzzzzz ......ningal randuperum nallaa vibe aanu....😂😂❤

  • @travelbite_KL02
    @travelbite_KL02 10 месяцев назад

    3:18 Pepsi cola oke kittum price kuduthalanu bro

  • @Akash_7824
    @Akash_7824 10 месяцев назад +1

    Mic use cheythude. Nalla wind noice und

  • @rakeshpr6505
    @rakeshpr6505 10 месяцев назад +6

    കമ്മ്യൂണിസം ഒരു രാജ്യത്തെ എങ്ങനെ നശിപ്പിച്ചു.. എന്ന് ചോദിച്ചാൽ അതിന് ഉദാഹരണം ആണ് ക്യുബ

    • @ar_leo18
      @ar_leo18 10 месяцев назад

      ath avidathe janangal parayate.. ne tholikanda.. ketoda oole😂😂

  • @Abealmunnar91
    @Abealmunnar91 10 месяцев назад +2

    Super 👌

    • @TechTravelEat
      @TechTravelEat  10 месяцев назад +1

      Thank you

    • @Abealmunnar91
      @Abealmunnar91 10 месяцев назад

      ഞാൻ ഒരു ദിവസം വീട്ടിൽ വന്നായിരുന്നു കാണാൻ പറ്റിയില്ല

  • @ServerPetrofac
    @ServerPetrofac 10 месяцев назад

    കൂട്ടത്തിലുള്ള വരെപ്പറ്റി പരിചയപ്പെടുത്തിയാൽ നന്നായിരിക്കും
    Any Malayalies ?
    Indians ?
    Other countries?
    Who are all from Press field?

  • @Joel.geo123
    @Joel.geo123 10 месяцев назад +1

    Could you please visit Miami?