ഗുരുദേവന്റെ അനുഗ്രഹം വേണ്ടുവോളമുണ്ടാവട്ടെ ... വൃത്തിയും ശുദ്ധിയും സത്യസന്ധതയുമാണ് വിജയത്തിനാധാരം ...അധികം സാധനങ്ങൾ വേണ്ട .. ഉള്ളത് വൃത്തിയായി കൊടുത്താൽ മതി ...!
Nice Vaikom oru spot ind Ernakulath ninn varumbol Vaikathe valiya kavala akunathinu thottu mune road side el oru Pazhampori baji oke ketuna oru small shop ind Double boostum double horlicks oke ett tarum
നിങ്ങളുടെ വീഡിയോ കാണാൻ തന്നെ ഒരു സുഖം ആണ് സംസാരം ഒരു രക്ഷയുമില്ല 😍😍
ചേച്ചിക്ക് എല്ലവിധ ആശംസകളും നേരുന്നു❤
അവിടെ വന്നു ഭക്ഷണം കഴിക്കാനുള്ള എന്റെ ആഗ്രഹം എത്രയും പെട്ടന്ന് സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Gramathile vibe vera leval ❤️❤️❤️
കൂടെയുള്ള സുഹൃത്തിനെ വല്ലാതെ ഇഷ്ടമായി ഒരു പാവം മനുഷ്യൻ
The ambience, the nature of Ambika chechi and the cleanliness and the yummy food.... what more to ask for???? Positivity from the temple❤️❤️❤️❤️
ഗ്രാമീണ അന്തരീഷം ❤ സൂപ്പർ
കൈലുവും ഇക്കയും വീണ്ടും ❤
ദേ ഞാൻ ഇപ്പൊ കഴിച്ചിറങ്ങി
ഫുഡ്. കോംബോ.. പെരുമാറ്റം... 100% സംതൃപ്തി..... അടിപൊളി
അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏😍
ദൈവം അനുഗ്രഹിക്കട്ടെ ❤️
ഗുരുദേവന്റെ അനുഗ്രഹം വേണ്ടുവോളമുണ്ടാവട്ടെ ... വൃത്തിയും ശുദ്ധിയും സത്യസന്ധതയുമാണ് വിജയത്തിനാധാരം ...അധികം സാധനങ്ങൾ വേണ്ട .. ഉള്ളത് വൃത്തിയായി കൊടുത്താൽ മതി ...!
Ohhh....vaayil vellamm vannu brother ❤suuuuperrr 💕
God bless you chechi❤❤
Sorgam mama Sorgam👌 Heavenly feeling.
God bless you
Powli ikka kothipikalle 😋😋 love ikka ❤️❤️❤️
Nice
Vaikom oru spot ind
Ernakulath ninn varumbol
Vaikathe valiya kavala akunathinu thottu mune road side el oru Pazhampori baji oke ketuna oru small shop ind
Double boostum double horlicks oke ett tarum
Oru paavam chechi Divam Anugrahikkatte
Really Thanks for introducing a small restaurant with tasty food. Nice innovation
Waws
ആ പരിപ്പ് കണ്ടിട്ട് കൊതിയാവുന്നു
Wow.. പുട്ട് my fav..❤
Great for her confidence & 4 u also my brother ❤
Hakkji today you have given us something to smile. Just beautiful😊
Good vibes...nice video Hakkeem bhai ❤
പൊളിച്ചു 👍👌
അടിപൊളി
സൂപ്പർ ❤❤❤❤❤❤❤
God bless chechi and chetan
ഞാൻ കഴിച്ചിട്ട് ഉണ്ട് അവിടെ നിന്നും ഹകീം ബായ്.. ഇലക്ട്രിസിറ്റി വർക്കിന് പോയിരുന്നു ഞാൻ ഉദയം പെരുരുറിൽ... ഇപ്പോൾ ഞാൻ ഖത്തറിൽ ആണ് കേട്ടോ....
Hakkim Bhai puttu eggs roast kadala curry 🍛🍛🍛🍛🍛 tea ellaam super 🎉🎉🎉🎉🎉❤❤❤❤❤❤
Well done chechi super ❤❤❤
എങ്ങനെ മുതലാകും ഇത്ര കുറഞ്ഞവിലയ്ക്ക്
kailas, ikka chechi 👍👍👍
പുട്ടും പരിപ്പും പപ്പടം വേറെ എവിടെയോ കേട്ടിട്ടുണ്ടല്ലോ
ഇക്കാ ഈ പരിപ്പ് എന്ന് പറയുന്നത് ഏത് തരം പരിപ്പ് ആണ് ❤❤
Paruppuvadakkupayogikkunath
Ningal Chaganassery
By pass Road onnu poye
Nokke athupole Kottayam
Kumarakam side pinne
Kottayam Karimpinkala
Restorent kal onne poye
Valareyadhekam nalla
Veriety kadakal kanam
Cheyyam ❤
Please specify the location in the beginning itself
Masha Allah ❤ chechi super
Kottakal and Malappuram can you show one shop.... in your channel.. .
No 1 food vlogger in Kerala .... ikka adipoli ❤️ .......Adaadkiya M.. r... nal ippo evodeya? 🤣
Super
Simply pocket friendly....
Hakeem ka ingal poli Ikka Enderu manushiyanan ingal tinnan vendi Matram alle Adipoli sadanam bere ninte
പൊളിച്ചു...
Kailas❤
Kerala onam Bamber ikkante nattila adiche palakad walayar
Aa daivathinte anugraham❤
Rs.50/ ayalum kuzhappam ella. God bless Sis.❤🎉
Kothippichalloo ikka
Nice
പൊളിച്ചു
Super 😊
മേളേ കാട് അല്ല
മാളേ കാട് ആണ്
👍
location evideyanu
Adipoli 😊😊😊😋😋👍👍👍😋
Ikka ividem vanno ❤
👌👌♥️♥️
poli 🤍🤍 kailasetta 🤍🤍
Kappa kari kaanumbozhe orthonam tvm❤
Supper🥰🥰🥰
❤️
വില വളരെ കുറവാണ്..നല്ല മനസ്സിൻ്റെ ഉടമ.. 🙏
ഇക്കാ പാട്ട് അല്ല ഭക്തിഗാനം❤❤
ellam onn alle endhonnadei 😂
Kailu🥰
🎉🎉🎉❤
Good ❤🙏🙏🙏
Oru curryk 30,35 avum chila sthalath. 🙏🙏🙏
👌👌👌👌
😊
Green കളർ ചെക്ക് ഷർട്ട് ഇട്ട ചേട്ടന്റെ തീറ്റ കണ്ടിട്ട് പുട്ടിനോട് എന്തോ മുൻ വൈരാഗ്യം ഉള്ളതുപോലെ തോന്നി, പതുക്കെ കഴിക്ക് അണ്ണോ.. 😅😅
😁
Hai
🤘
👍🙏💥
❤🎉
Video adikumbo camera adikumbo nearea aduthoodeaaa,🤦
നിങ്ങൾ പോകുന്ന ലൊക്കേഷൻ ഫസ്റ്റ്പ റഞ്ഞാൽ നല്ലത്. ചിലത് പറയുന്നു പോലും ഇല്ല
ഞങ്ങടെ അംബികചേച്ചി
❤😅
❤❤❤❤❤🎉🎉🎉💐💐💐💐👍
വയറു നിറയെ കഴിച്ചിട്ട് ആ പാവം ചേച്ചിക്ക് 60 രൂപ എങ്കിലും കൊടുത്തു കൂടെ
❤❤❤🎉🎉🎉
🔥👌🤲🤲
🙏🙏🙏🙏🙏🌹🌹❤️❤️❤️
Malekaadu
👍👍👍👍👍
40 രൂപ വാങ്ങുന്നത് ശരിയല്ല
50 ആകണം
ചേച്ചിടെ നെറ്റിലെ മുഴ.. എത്രയും പെട്ടന്നു ഡോക്ടരെ കാണിച്ചു.. അത് എടുത്തു കളയണം
Good
Thanks
❤
Super ❤❤
👍
🥰👌👍
👌👌❤️🥰
👍
❤
❤️❤️❤️
❤
❤❤❤
❤❤❤