Beef Liver Fry | Beef Liver Pepper Fry Recipe | How To Make Yummy Liver Pepper Fry

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Beef Liver Fry | How To Make Beef Liver Pepper Fry | Beef Liver Pepper Fry Recipe | Beef Liver Pepper Fry
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#liverfry#beef

Комментарии • 2,3 тыс.

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 3 года назад +460

    Poli item❤❤❤❤❤

  • @aswathyp8136
    @aswathyp8136 3 года назад +239

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് നന്നായിട്ടുണ്ട് 👌👌👌

  • @sudhi7555
    @sudhi7555 3 года назад +176

    അവതരണത്തിലെ എളിമയും പാശ്ചാത്തലത്തിൽ പച്ചപ്പും സാധാരണക്കാരനായി ചേർന്ന് നിൽക്കുന്ന ജാടയില്ലത്ത സംസാരവും ആണ് വിജയിച്ച ഓരോ യുട്യൂബർ ന്റേയും വിജയരഹസ്യം. ജിയോ മച്ചാൻ, ഉണ്ണിചേട്ടൻ, ഫിറോസ്ക്ക, സാൻറപ്പൻ etc... ഇവരുടെ ഒക്കെ വീഡിയോ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് ഫീലാ... നിങ്ങളും അതുപോലെ തന്നെ.. ദൈവം അനുഗ്രഹിക്കട്ടെ...

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 3 года назад +474

    പൊളിച്ചു ബ്രോ 😋😋❤️

  • @Shibusimon92
    @Shibusimon92 3 года назад +25

    മച്ചാനെ ഞാൻ avi vlogs കണ്ടു വന്നതാണ് അടിപൊളി ആയിട്ടുണ്ട് ഒരു variety സംഭവം ആയിട്ടുണ്ട് ആദ്യം ആയിട്ടാണ് മലമുകളിലെ കുക്കിംഗ് കാണുന്നത് ഒരുപാട് ഇഷ്ട്ടപെട്ടു മച്ചാനെ നമ്മളും ഹോട്ടൽ മാനേജ്‌മന്റ് ആണ് 😍😍😍

  • @rahulrajan8734
    @rahulrajan8734 3 года назад +21

    Avi ബ്രോയുടെ vdo കണ്ട് കയറിയത സപ്പോർട്ട് ചെയ്യാതെ ഇരിക്കാൻ കഴിയില്ല Bro സൂപ്പർ ആണ്, ഫുൾ സപ്പോർട്ട് ❤️❤️😍

  • @Travelistabysantos
    @Travelistabysantos 3 года назад +458

    Heavy സാനം ♥️♥️✅️✅️

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 3 года назад +31

    ഞാൻ ആദ്യമേ ആണ് നിങ്ങളുടെ ചാനൽ കാണുന്നെ അടിപൊളി ആയിട്ടുണ്ട് 👌👌👌👌💯👌👌👌👌👌👌👌👌👌👌👌👌👌👌

  • @mithunnambiar1433
    @mithunnambiar1433 3 года назад +17

    ഇങ്ങനെ എല്ലാ കമൻ്റിന് നും ഒരു ലൈക് tharunatine വളരെ നന്ദി

  • @shamnadshamnad5733
    @shamnadshamnad5733 3 года назад +6

    ചേട്ടൻ നല്ല ഒരു മനസ്സിൻറെ ഉടമയാണ് നല്ല നിലയിൽ ചേട്ടൻറെ ചാനൽ മുന്നോട്ടു പോകട്ടെ❤❤❤❤❤

  • @harikumarkr7406
    @harikumarkr7406 3 года назад +136

    കരളുപങ്കിടാന്‍ വയ്യെന്റെ പ്രേമമേ
    പകുതിയും കൊണ്ടുപോയി
    ലഹരിയുടെ പക്ഷികള്‍
    😍😍😍😍😍😍

    • @hilltopkitchen
      @hilltopkitchen  3 года назад +12

      🎼🤗💖💖

    • @muhsinaninu5457
      @muhsinaninu5457 3 года назад +2

      Aarude varikal aanithu

    • @harikumarkr7406
      @harikumarkr7406 3 года назад +3

      A. Ayyappan

    • @balukb5531
      @balukb5531 3 года назад +10

      കരളുപങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിതൻ പക്ഷികൾ... കവി അയ്യപ്പൻ ഓർമ്മയായിട്ട് 10വർഷം..🌹🌹🌹

  • @mohdbinkasim2517
    @mohdbinkasim2517 3 года назад +385

    ഇതൊക്കെ കണ്ട് ആസ്വാദിക്കുന്ന പ്രവാസികൾ ഇതിലെ വരൂ✋🏻😋

    • @hilltopkitchen
      @hilltopkitchen  3 года назад +7

      🤗💖💖

    • @vahanapremi7777
      @vahanapremi7777 3 года назад

      🙋‍♂️

    • @ananthuchengan6994
      @ananthuchengan6994 3 года назад

      ☹️

    • @suhailsgu725
      @suhailsgu725 3 года назад

      🙋‍♂️

    • @shalushajan247
      @shalushajan247 3 года назад +5

      അയ്യോ ചേട്ടാ ആസ്വദിക്കുക മാത്രമല്ല ഇതൊക്കെ ഇതിലും നന്നായിട്ട് വെച്ചുണ്ടാക്കി കഴിക്കാൻ ഞങ്ങൾ പ്രവാസികൾക്ക് അറിയാം

  • @sheheershehishehi
    @sheheershehishehi 3 года назад +96

    ന്റെ പൊന്നോ
    ആടാർ ഐറ്റം
    കിടുക്കി
    മച്ചാനെ വേറെ ലെവൽ
    👌❤️👌❤️👌❤️👌

  • @isha7109
    @isha7109 3 года назад +6

    Superb superb superb I tried this it came out delicious 😋 I wish I could join hilltop guys

  • @mannabhai2574
    @mannabhai2574 3 года назад +2

    Chettanthe samsaravum locationum undakkunna itevum ellam kiduvanu 👌

  • @user-mq7kv6ik2n
    @user-mq7kv6ik2n 3 года назад +26

    നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലം അതിമനോഹരം ♥️♥️

  • @sreeragt.k9610
    @sreeragt.k9610 3 года назад +32

    Background കണ്ടപ്പോ തന്നെ subscribe ചെയ്തു

  • @albinmathew7719
    @albinmathew7719 3 года назад +5

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പഴേ ഇഷ്ടപ്പെട്ടു sub ചെയ്തിട്ടുണ്ട്......ബ്രോയുടെ സംസാരം പൊളിയാണ് ........ 😍❤️

  • @sureshprabhakaran2643
    @sureshprabhakaran2643 3 года назад +30

    അവിമച്ചാൻ പറഞ്ഞിട്ട്
    വന്നതാണ്
    Bro നിങ്ങ വേറെ ലെവലാണ്

  • @sheenamajaz2514
    @sheenamajaz2514 3 года назад +7

    Please upload the great porotta recipe 🙏,lever fry look super super yummmm🔥

  • @soumiarajeev731
    @soumiarajeev731 3 года назад +82

    എന്റെ favourite dish ഞാനും ഉണ്ടാക്കിയിട്ടുണ്ട് liver fry... Beef കറി വെച്ചാല്‍ ലിവര്‍ ലിവര്‍ തപ്പി വശം കെടുന്ന ഞാന്‍

  • @gokulg2208
    @gokulg2208 3 года назад +8

    ചേട്ടന്റെ കൂടെ ഇരുന്ന് പാചകം കാണുന്ന ഫീൽ കിട്ടി.......❣️❣️❤️

  • @UnitedKuttanad
    @UnitedKuttanad 3 года назад +7

    ചേട്ടാ ഒരേ പ്വോളി
    സൂപ്പർ ലൊക്കേഷൻ 😍🥰
    നല്ല നാടൻ സംസാര രീതി 😍🥰

  • @ashwinsuresh4088
    @ashwinsuresh4088 3 года назад +88

    വായിൽ വെളളം വന്നവർ like adi....😅🤤

  • @hijasahamedcj6339
    @hijasahamedcj6339 3 года назад +13

    എത്രയും പെട്ടന്ന് തന്നെ ഒരു 1m subscribers അടിക്കുന്നത് മണക്കുന്നുണ്ട്.. '
    Good effort💞💯👌

  • @jishnusankar3566
    @jishnusankar3566 3 года назад +19

    നീ ഇനി അഭിപ്രായം പറയണ്ട ഇമ്മാതിരി തീറ്റ തിന്നിട്ടു
    പൊളിച്ചു😋😋😋😋

  • @edisonip9201
    @edisonip9201 3 года назад +44

    Thanks to സാന്റപ്പൻ... ഇ മൊതലിലെ പരിചയപെടുത്തിയതിനു...❤️❤️❤️❤️ 👌bro

  • @AgroTravel2020
    @AgroTravel2020 3 года назад +7

    ഇവർക്ക് ഒരു സപ്പോർട്ട് കൊടുക്ക്...ഞങ്ങൾക്കറിയാം ഒരുപാടു ക്യാഷ് ചെലവാക്കിയും ബുദ്ധിമുട്ടിയുമാണ് എല്ലാവരും വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നത്...All the best...5kg liver nalla rate undallo machane

  • @siluzzzzparadise9874
    @siluzzzzparadise9874 3 года назад +1

    Aadyayta ee channel kanunne. Enthayalum pwolichuta. Nice presentation 👌👌👌

  • @akashkannan7191
    @akashkannan7191 3 года назад +4

    പൊറൊട്ട ഉണ്ടാക്കുന്ന വീഡിയൊ എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു BRO 🤘🏻😍
    കരൾ ഫ്രൈ പൊളിച്ചു 👍👍👍

  • @anandhubiju7171
    @anandhubiju7171 3 года назад +178

    Porotta resipy വേണം എന്നുള്ളവർ like cheyy

  • @paathoos_sinu2021
    @paathoos_sinu2021 3 года назад +9

    നമ്മള അവി മച്ചാൻ്റെ ച്ചാനൽ കണ്ടുവന്നതാ സൂപ്പർ

  • @manjumd2982
    @manjumd2982 3 года назад +3

    Liver ishtam ഇല്ലേലും വീഡിയോ kandorikkuvaa അടിപൊളി 😍 😍

  • @shirinalthafsweetyandspicy7643
    @shirinalthafsweetyandspicy7643 3 года назад +1

    Hello etta poli videos👍👍 ningale placinte bangi kurachudi kanichal nannayirunnu .kananjulla kothikondaa..
    Ningal evidunna vellam edukkunne thazhennu konduvarano allel vellachattam vallathum ndo? Oru curiosity kondu chodhichatha ☺️

  • @faslurahmankunjutty8007
    @faslurahmankunjutty8007 3 года назад

    My favorite channel is Hill top kitchen

  • @lisymarcelinchristy4823
    @lisymarcelinchristy4823 3 года назад +4

    I like ur videos... Presentation so humble and nature also nice. Thank u brother

  • @satvatru9420
    @satvatru9420 3 года назад +5

    Good recipe and excellent camera work aswell. Your location is excellent and this time there were more frames of your natural scenery ,keep up the good work 🍽🍴❤👍

  • @binoypg1189
    @binoypg1189 3 года назад +14

    Pwoli..... Thrissur fans

  • @ajithkumar107
    @ajithkumar107 3 года назад

    ഈ ഒരു വീഡിയോ കണ്ടതോടെ നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു...ഇനിയും.പോരട്ടെ ഇതു പോലത്തെ അടാർ ഐറ്റങ്ങൾ..,👍👍👍

  • @unnikrishnan5978
    @unnikrishnan5978 3 года назад

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് പക്ഷേ ഇത്ര ഞാൻ പ്രതീക്ഷിച്ചില്ല
    സൂപ്പറായിട്ടുണ്ട് വേറെ ലെവല്

  • @skariahcc1012
    @skariahcc1012 3 года назад +6

    I seen it just today only, but I liked

  • @nibinjoseph7111
    @nibinjoseph7111 3 года назад +3

    Avi മച്ചാന്റെ കൂടെ വന്നതാ...!!മച്ചാനെ വേറെ ലെവൽ ആണ്. ഐറ്റം പൊളിച്ചു 😋😋😋😍😍

  • @MundrokkariVibes
    @MundrokkariVibes 3 года назад +8

    സുന്ദരി പൊറോട്ട ❤️❤️❤️❤️

  • @manuthomas3574
    @manuthomas3574 3 года назад +1

    Porotayekal combination chooranu chetaa.chorum korachu moru charum liverum .pwolikum

  • @suvaiyanagramathusamayal2804
    @suvaiyanagramathusamayal2804 2 года назад +2

    சூப்பர் அண்ணா நான் உங்கள் வீடியோ க்காட்சிகளை முழுவதும் பார்த்து விட்டு உங்களுடன் இணைந்து விட்டேன் நாம் இணைந்து செயல்படுவோம் நன்றி அண்ணா

  • @bijuvellineth6187
    @bijuvellineth6187 3 года назад +8

    സൗദിയിൽ ഇരിന്നു നല്ലോണം ആസ്വദിച്ചു ♥

  • @hariprasad907
    @hariprasad907 3 года назад +6

    Porrotta ഉണ്ടാക്കുന്ന വിഡിയോ ചെയ്യുമോ??????????

  • @fazilnoushad6288
    @fazilnoushad6288 3 года назад +16

    പെരുംജീരകം കൂടിയിട്ടാൽ ഒന്നൂടി ഉഷാറായേനെ

  • @Moolansshoppe
    @Moolansshoppe 3 года назад +1

    വളരെ ഇഷ്ടപെട്ടു
    നല്ല അവതരണം

  • @sunilkumar-pu1mj
    @sunilkumar-pu1mj 3 года назад +2

    ആദ്യമായിട്ടാ വീഡിയോ കാണുന്നത് ഒരു റെഷില സൂപ്പർ വീഡിയോ....

  • @user-rs8zu2ip3p
    @user-rs8zu2ip3p 3 года назад +45

    ഞാൻ നാട്ടിൽ എത്തിയാൽ വരും കാണാൻ എന്റെ കൂടെ ഒരു തവണ ചെയ്യുമോ ഇത് പോലെ

  • @adhi9474
    @adhi9474 3 года назад +5

    Bro nighade channel mumbu kandandairunilla travalistede episode kandadhode pinne ee channel njn stheram kannan thodanghi😘

  • @sangeethkovil703
    @sangeethkovil703 3 года назад +7

    ന്റെ പൊന്നോ...... ഒരു രക്ഷയും ഇല്ലാട്ടാ...🥰l😋😋😋😋

  • @Enkilengane
    @Enkilengane 3 года назад +1

    ലിവർ എനിക്കും ഭയങ്കര ഇഷ്ടമാണ്.. കൊതിയാവുന്നു ❤️❤️❤️❤️

  • @azharmuhammed8476
    @azharmuhammed8476 3 года назад +2

    Oru cheriya hiltop ullapol ningal just venel tent set up cheythu koode...?... Nalla place aanu..... 😍😍

  • @hemamuthuhemamuthu6394
    @hemamuthuhemamuthu6394 2 года назад +3

    Chetta naa tamil super chetta

  • @babilnathpookkadanmanalur5254
    @babilnathpookkadanmanalur5254 3 года назад +23

    ലിവർ എടുത്തു വക്കാൻ പറഞ്ഞപ്പോൾ 5kg ലിവർ മാറ്റി വച്ച ആ ചേട്ടൻ നമ്മുടെ സബ്സ്ക്രൈബർ തന്നെ ആണ്.... കാരണം അദ്ദേഹത്തിന് അറിയാം ഇത് ഒരുപാടു പേരുടെ വായിൽ കപ്പലോടിക്കാൻ ഉള്ള ഐറ്റം ആണെന്ന്....

  • @josephsaji4113
    @josephsaji4113 3 года назад +9

    ആ പചകുരുമുലകൊക്കെ ഇട്ട്😛 ആഹാ എന്നാ പൊലിയന്നെ❣️💥
    പൊറോട്ട പാചകക്കുറിപ്പ് ഇടണേ😻🍻

  • @sibi1463
    @sibi1463 3 года назад +2

    നിങ്ങൾ കഷ്ട്ടപെട്ടു ഈ ടോപ്പിൽ പോയി വീഡിയോ ചെയ്യണം എന്നില്ല വീട്ടിൽ ഇരുന്നു ചെയ്യതാലും സൂപ്പർ ആണ് 👌

  • @naveen.1147
    @naveen.1147 3 года назад +1

    Yenda mona poli combination aa💥💥💥💥

  • @DarkBoyGaming
    @DarkBoyGaming 3 года назад +105

    പോത്തിന്റെ ഇറച്ചി കഴിച്ചിട്ടുള്ളവർ ഉണ്ടോ 🤗🤗

  • @nikhilpp2312
    @nikhilpp2312 3 года назад +6

    എന്റെ കരളേ.... 🤤🤤🤤🤤

  • @ajin_raj_
    @ajin_raj_ 3 года назад +6

    എനിക്കൊരു ഫുഡ്‌ ട്രാവെൽ ഫോട്ടോഗ്രഫി വ്ലോഗ്ഗർ ഒക്കെ ആവണം എന്ന ആഗ്രഹം ഉണ്ട് എന്തായാലും അതു തുടങ്ങി ഒന്ന് ആളുകൾ കണ്ടു തുടങ്ങിയാൽ ആദ്യം തേടി വരുക നിങ്ങളെ ആയിരിക്കും 😍❤️❤️❤️

    • @hilltopkitchen
      @hilltopkitchen  3 года назад +2

      Thank you🤗💖💖

    • @royjohn9580
      @royjohn9580 3 года назад +2

      സബ് ചെയ്തിട്ടുണ്ട് ബ്രോ..

    • @ajin_raj_
      @ajin_raj_ 3 года назад

      @@royjohn9580 ❤️🤩😍

  • @amalkumarcs6260
    @amalkumarcs6260 3 года назад +1

    Chetta poliyanu. Njan innu anu first video kanunne. Appo thanne subscribe cheythu, normally valare selective aitanu njan channels subscribe cheyyarullu. Ithu poliyanu. Innu tym ullappokke chettante videos mathram anu kandathu. Frnds okke share cheythinu. Katta support.

  • @rlbangalore
    @rlbangalore 3 года назад +1

    Nalloru vyakthitham..👍👌
    Outstanding camera work.

  • @FF-yh3bf
    @FF-yh3bf 3 года назад +5

    Poli bro 😋😋😋

  • @Dileepdilu2255
    @Dileepdilu2255 3 года назад +7

    കിടു സാനം🎉🎉🎉🎉♥♥♥✌✌✌💓

  • @vivek95pv14
    @vivek95pv14 3 года назад +4

    വാട്ട്‌ എ ലൊക്കേഷൻ man😘😍😍😍👍👍👍

  • @adhithiyanvel2593
    @adhithiyanvel2593 2 года назад +2

    My favorite video iam thamilan..😘😘

  • @adwaithanil2212
    @adwaithanil2212 3 года назад +1

    Nice and simple video

  • @aswind7888
    @aswind7888 3 года назад +8

    മച്ചാനെ കരള് സൂപ്പറായിട്ടുണ്ട് പൊറോട്ടയും

  • @prasinpremanand958
    @prasinpremanand958 3 года назад +4

    Ith polikkum❤️❤️❤️🔥🔥🔥

  • @youme7630
    @youme7630 3 года назад +7

    പൊളിച്ചു Hill top മച്ചാനെ

  • @brokenheartgaming836
    @brokenheartgaming836 2 года назад +1

    Very nice place ❤❤❤❤💝💝💝💯💯💯

  • @user-md9ki8fu9n
    @user-md9ki8fu9n 3 года назад +1

    Chetta njan aathyam aayitan ee channelil varunnath enikku ishtayi Chettan uyir aaan😘😘

  • @BINUKBabu-pl7xo
    @BINUKBabu-pl7xo 3 года назад +6

    എന്റെ കരളേ ❤️❤️പൊളി

  • @just_injose_ph4054
    @just_injose_ph4054 3 года назад +3

    Avi bro tnx ഇ ചാനൽ പരിജയപെടുത്തിത്തന് 😘😘😘

  • @jishnuprasad4524
    @jishnuprasad4524 3 года назад +5

    Pk brothers 👌👌 അടിപൊളി ❤

  • @niyaz800
    @niyaz800 2 года назад

    Your channel has already been subscribed.....above video super....from saudi arabia..ethu eetha stalam

  • @mugi3001
    @mugi3001 3 года назад +1

    Ethu kandal thanne ariyam super aanennu

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +13

    അവി മച്ചാൻ പറഞ്ഞിട്ട് വന്നതാ ബായി ഇന്നി എന്നും കുടൊ ഊണ്ടാവും nice very nice 👌👍👌👌👏👏😊😘💋💏💏💏💏

  • @-abu777
    @-abu777 3 года назад +5

    Poli. . ....... സാനം. . .....

  • @charlesgeorge9849
    @charlesgeorge9849 3 года назад +6

    പൊന്നിന്റെ കരളേ...❤️🔥

  • @shijomathew5060
    @shijomathew5060 3 года назад +1

    Avi vlogs kandathinu sheshama njan ningaludae video kanunnatu. Super. I aa from idukki kattappana

  • @priyankaabhijith1459
    @priyankaabhijith1459 3 года назад

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. പൊളിച്ചു 👌👌👌👌😍👏👏👏👏👏👏👏

  • @alwinjacob4711
    @alwinjacob4711 3 года назад +4

    Poliiii vibee

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    Machane 🔥❤👌👌 പൊളിച്ചു 👌👌👌👌🇦

  • @vivek95pv14
    @vivek95pv14 3 года назад +3

    ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്യുന്നു 😍😍😍😍🍩🍩🍩

  • @harikrishnacr816
    @harikrishnacr816 3 года назад +1

    Myre favourite item😋😋

  • @azgar.s9757
    @azgar.s9757 3 года назад +1

    Enttta chetaaaaa Poli sadhanm ...kothivannituvayyaerunu next Sunday urapayum njn try cheyum

  • @Vagabond5252
    @Vagabond5252 3 года назад +3

    😍😍 എന്നാ ഫീലാ ❤️

  • @raseelamanarmanar5342
    @raseelamanarmanar5342 3 года назад +3

    Aru dislike cheyyane ee chettanappole aduppine snehikkunna manushan ee nattil korava😍...

  • @nikhilcaribbeanz3222
    @nikhilcaribbeanz3222 3 года назад +5

    എന്റെ കർളേ🔥🔥🔥🔥

  • @allkerala4966
    @allkerala4966 3 года назад

    hi i am all kerala facebook some one said your eantay karaley is supper i am going to try this this weekend

  • @Biju_mon
    @Biju_mon 2 года назад

    Chattayai my favourite beef lever fry😋😋😋along With Old monk Rum 😀

  • @jibinjoseph5425
    @jibinjoseph5425 3 года назад +8

    ഫുൾ സപ്പോർട്ട് ഫ്രം ഇസ്രായേൽ 🥰🥰

  • @nithinthankachan5910
    @nithinthankachan5910 3 года назад +6

    Poliye💥

  • @joyxavier3345
    @joyxavier3345 3 года назад +38

    ആ കാണിച്ച പൊറോട്ടയ്ക്, ആ ഇനത്തിൽ ഏതെങ്കിലും മത്സരം ഉണ്ടായിരുന്നു എങ്കിൽ, അവാർഡ് ഉറപ്പായിരുന്നു

  • @inzam1961
    @inzam1961 3 года назад +2

    Polichu moone

  • @AdithyanAM-pf8oq
    @AdithyanAM-pf8oq 3 года назад +1

    കൊതിപ്പിക്കല്ലേ bro😋😋😋😋🔥🔥