ശ്രീ നാരായണ ഗുരു ദൈവമല്ല | ഈഴവർ ഇത് കാണാതെ പോവരുത്

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 444

  • @KumaraDas-j1o
    @KumaraDas-j1o 27 дней назад +20

    മനുഷ്യനായി പിറന്ന
    രാമനും കൃഷ്ണനും ബലരാമനും വ്യാസനും
    യേശുദേവനും മുഹമ്മദ്നബി തിരുമേനിയിലും ഈശ്വര അംശം ഉണ്ടെങ്കിൽ ഗുരുവിലും അതുണ്ട്. ഗുരുവിനെ ദൈവമായും, ആചാര്യനായും , സന്യാസിയായും ...
    പരിഷ്ക്കർത്താവായും കാണുന്നവരുണ്ട്. അത് അവരവരുടെ താല്പര്യം.
    എൻ്റെ ഗുരുദേവൻ ദൈവത്തിനും മുകളിലാണെന്നാണ് എൻ്റെ വിശ്വാസം.
    ഓം ശ്രീ നാരായണ പരമഗുരുവേ നമ:

    • @regeeshvp8181
      @regeeshvp8181 27 дней назад

      കറവക്കാരൻ നാണു ഗുരുവായ കഥ നിനക്കറിയാമോ 😂വെറുതെ SNDP സദസ്സിൽ പോയി വെടി കഥകൾ കേട്ട് മനോനില തെറ്റിയിട്ട് ഇവിടെ കമന്റ്‌ ഇടരുത് 😂കുമാരനാശാൻ എഴുതിയ 63 കൃതികൾ സ്വന്തം പേരിൽ ആക്കിയ ആളാണ് നിന്റെ നാരായണ കുരു 😂

    • @regeeshvp8181
      @regeeshvp8181 27 дней назад

      കുമാരനാശാനും പൽപുവും എഴുതിയ വെടി കഥകളിലെ ദൈവമാണ് നാണു കുരു 😂

    • @regeeshvp8181
      @regeeshvp8181 27 дней назад

      കറവക്കാരൻ നാണു നാരായണ കുരുവായ യഥാർത്ഥ കഥ നിനക്കറിയാമോ 😂കുമാരനാശാൻ എഴുതിയ ദൈവശതകമടക്കം 63 കൃതികൾ സ്വന്തം പേരിലാക്കിയ കറവക്കാരൻ നാണുവിന്റെ കഥ ഗുരുനാഥൻ വീഡിയോയിൽ പറയുന്നുണ്ടെല്ലോ ഇനി ഓരോന്നായി തെളിവ് സഹിതം വരാൻ കിടക്കുന്നേയുള്ളു നിന്റെ വയറിളക്കം ബാധിച്ചു ചത്ത നാണു ഗുരു ദൈവ മായി ഈഴവരെ ചതിച്ച കഥകൾ വെയിറ്റ് ആൻഡ് സീ SNDP ക്കാരാ

    • @regeeshvp8181
      @regeeshvp8181 27 дней назад +2

      SNDP സദസ്സിൽ വിളമ്പുന്ന വെടി കഥ കേട്ട് മനോ നില തെറ്റിയ നിനക്ക് തിരിച്ചറിവ് എല്ലാം നഷ്ടപെട്ടിരിക്കുകയാണ് ഉണ്ണീ 😂

    • @regeeshvp8181
      @regeeshvp8181 27 дней назад

      കുമാരനാശാൻ എഴുതിയ 63 കൃതികളും ഒപ്പം ദൈവ ദശകവും സ്വന്തം പേരിലാക്കി കുറുവായ ആളാണ് നാണു കുരു 😂

  • @HarikrishnanKs-b8p
    @HarikrishnanKs-b8p 24 дня назад +8

    താങ്കളെ പോലുള്ള ഒരാൾക്ക് ഇത്രയൊക്കെ ബോധമേ ഉണ്ടാവാൻ വഴിയുള്ളു. പിന്നെ ഗുരുദേവൻ ആരാണെന്ന് ഞങ്ങൾക്ക് അറിയാൻ താങ്കളുടെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട. ഗുരുദേവൻ രചിച്ച കൃതികളും കുറച്ചു യഥാർത്ഥ ചരിത്രങ്ങളും മാത്രം പഠിക്കുന്ന ഒരാൾക്ക് ഗുരു സാക്ഷാൽ പരബ്രഹ്മസ്വരൂപനാണെന്നു അറിയാൻ കഴിയും. അധികം കുറച്ചു വിവരം വേണമെന്ന് മാത്രം. പിന്നെ താങ്കളുടെ നിലനിൽപ്പ് അത് കേവലം കൂടിപോയാൽ നാല് വർഷം കൂടി കാണും. പിന്നെ വരുന്നത് ഗുരുദേവന്റെ പ്രഭാവം നിറഞ്ഞ ഒരു കാലഘട്ടമായിരിക്കും

  • @vivekvs7696
    @vivekvs7696 10 дней назад +5

    ശ്രീ നാരായണ ഗുരു ഞങ്ങൾക്ക് ദൈവം തന്നെ ആണ്.....
    Publicity ക്കു വേണ്ടി ആണ് ഈ മനുഷ്യൻ ഗുരുവിനെതിരെ സംസാരിക്കുന്നത്...അവന്റെ കഷ്ടകാലം എന്നല്ലാതെ വേറെന്ത് പറയാൻ...

    • @syamkumark.s.3509
      @syamkumark.s.3509 День назад

      സത്യം ഗുരു എന്ന വാക്കിന്റെ അർത്ഥം അന്ധകാരം ഈ പുള്ളിക്ക് മാറീട്ടില്ല

  • @ramanisajeev1614
    @ramanisajeev1614 26 дней назад +7

    യഥാർഥ ഗുരുദേവനെ അറിഞ്ഞാൽ ആരും പൂജിക്കും ആരാധിക്കും.അതിനെ ആർ ക്കും എതിർക്കാനുള്ള അധികാരം ഇല്ല. SNDP ഈഴവരുടെ സംഘടന എന്നു പറഞ്ഞു മാറ്റി നിർത്തിയത് ഗുരുദേവൻ പറഞ്ഞിട്ടല്ല. മറ്റുള്ളവർ SNDP ജാതി പറഞ്ഞു വരാത്തതാണ്. ഗുരുദേവൻ ജനിച്ചില്ലായിരുന്ന കിൽ ഇവിടെ ഹിന്ദുക്കൾ നാമാവശേഷമായേനെ, കമ്മ്യൂണിസ്റ്റ് ഇവിടെ ഉണ്ടാകില്ലായിരുന്നു. വിദ്യഭ്യാസ വും ശുചിത്ത്വവും എല്ലാ o പഠിപ്പിച്ച് മനുഷ്യരാക്കി. ഈ സുഭാഷ -- തന്ത റിയെ കാണാൻ ആളുണ്ടാകുമായി തന്നില്ല. നന്ദി കേട് പറയുന്നതിൽ കിട്ടുന്ന പാപം നിങ്ങൾ അനുഭവിക്കും തീച്ച

  • @SobhanaSudarshan
    @SobhanaSudarshan Месяц назад +14

    ശ്രീനാരായണ ഗുരുവിനെ അറിയാത്ത അറിയാൻ ശ്രമിച്ചിട്ടില്ലാത്ത താങ്കൾ എന്ത് പൊട്ടത്തരങ്ങളാണ് പറയുന്നത്. ആദ്യം ഗുരു ആരായിരുന്നു എന്ന് അന്വേഷിച് നോക്ക് please 🙏

    • @Rajesh-i8j4h
      @Rajesh-i8j4h 28 дней назад

      നീ ആദ്യം ഈ വീഡിയോ ശ്രദ്ധിച്ചു കേൾക്കു എന്നിട്ട് ചിലക്കു 😂😂😂

    • @K.NShajilalShajilal
      @K.NShajilalShajilal 24 дня назад

      Koothara. Veshamkettukaaran😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @rameshgeethanjali-hw5qr
      @rameshgeethanjali-hw5qr 17 дней назад

      🙏🙏🙏

    • @Shivuzz_304
      @Shivuzz_304 15 дней назад

      അത് തന്നെയല്ലേ പൊട്ടാ നിങ്ങളോടൊക്കെ ഗുരുനാഥൻ പറഞ്ഞു തരുന്നത് താൻ ആദ്യം പോയി ഗുരു ആരെന്ന് പടിക്ക് '

    • @mohanadasparameswaranpilla4032
      @mohanadasparameswaranpilla4032 8 дней назад

      😮​@@Rajesh-i8j4h

  • @lakshmankizkkethara3239
    @lakshmankizkkethara3239 Месяц назад +13

    താങ്കൾക്ക് നല്ല അറിവുണ്ട് ഒരു ദൈവവും തന്നതല്ല താങ്കൾ ആർജിച്ച് എടുത്തതാണ് പക്ഷേ തിരിച്ചറിവ് ഉണ്ടോ എന്ന് ഒരു സംശയം മാതാ പിതാ ഗുരു ദൈവം മാതാവിനെയോ പിതാവിനെയോ ഗുരുക്കന്മാരെയും ദൈവം ആയിട്ടല്ല കാണുന്നത് ദൈവത്തെപ്പോലെ അതാണ് ശ്രീനാരായണഗുരു അദ്ദേഹം എഴുതിയിട്ടുള്ള നൂറുനൂറ് ശ്ലോകങ്ങൾ അതുതന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവർ ഗുരു ആക്കുന്നത് ബ്രാഹ്മണർക്ക് മാത്രം ഉള്ള അധികാരം ആയിരുന്നു ദേവപ്രതിഷ്ഠ അങ്ങനെ ഒരു പ്രതിഷ്ഠ നടത്തിയത് പിന്നോക്ക ജാതിക്കാരനായ ഗുരുദേവൻ മാത്രമാണ് ജാതി ചിന്തക്ക് അതീതമായി ശബ്ദമുയർത്തിയ വ്യക്തി അതാണ് ഗുരുദേവൻ എന്ന് വിളിക്കുന്നത് ഒരുപക്ഷേ ഗുരുദേവനെ പോലെ ഉള്ള ഒരു വ്യക്തി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ താങ്കൾ ഇന്ന് ഒരു മുസ്ലിം അല്ലെങ്കിൽക്രിസ്റ്റ്യാനോ ആയി ജീവിച്ചേനെ അദ്ദേഹത്തെ നിന്ദിച്ചു സംസാരിക്കുന്നത് മുറിവൈദ്യൻ ആളെക്കൊല്ലി എന്നതുപോലെയാണ് മുഹമ്മദ് നബിയെ പറ്റി താങ്കൾ ഇതുപോലെ പറഞ്ഞ ഇസ്ലാം മതത്തിന് 100 ആളെ പേരമംഗലം എത്തിക്കുവാൻ സാധിക്കുമോ

    • @regeeshvp8181
      @regeeshvp8181 Месяц назад +2

      ഹൈന്ദവർ യഥാർത്ഥ പ്രകൃതി ശക്തികളെ കുടിയിരുത്തിയിരിക്കുന്ന ദേവി ദേവ ക്ഷേത്രങ്ങൾ എന്തിനാണ് നാരായണ ഗുരു തകർത്തത്, ദേവി ദേവ ക്ഷേത്രങ്ങൾ അരുത് എന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു? അതേ നാരായണ ഗുരുവിനെ വിഗ്രഹമാക്കി ആരാധിക്കുന്നത് എന്തിനാണ്? എന്തു കൊണ്ടാണ് ഈഴവർ ഗതി പിടിക്കാത്തത്?

    • @sonya7r482
      @sonya7r482 Месяц назад

      ബ്രോ നീ ആദ്യം ഞങ്ങളുടെ ഗുരുനാഥൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കു വേലായുധ പണിക്കർ dr പൽപ്പു ഇവർ ചെയ്ത കാര്യങ്ങൾ എല്ലാം നിന്റെ നാരായണ ഗുരു പശു കറവയുമായി നടന്ന ആൾ ആണ് dr പൽപ്പു ആണ് ഇദ്ദേഹത്തെ ക്രിയേറ്റ് ചെയ്തത് പിന്നെ sndp കാർ നുണ പറഞ്ഞു പാവങ്ങളെ പറ്റിക്കുന്നു

    • @regeeshvp8181
      @regeeshvp8181 26 дней назад

      @@lakshmankizkkethara3239 നാരായണ ഗുരു ജനിക്കുന്നതിനു മുമ്പ് 2 ശിവക്ഷേത്രങ്ങൾ പണിത് ഈഴവരുടെ അഭിമാനം വാനോളം ഉയർത്തിയ, യഥാർത്ഥ ഈശ്വരവഴിയിലൂടെ എല്ലാ ജനങ്ങളുടെയും ഉയ്യർച്ച ആഗ്രഹിച്ച ഈഴവനായ ആറാട്ട് പുഴ വേലായുധ പണിക്കർ നമ്മൾ ഈഴവരുടെ ഹീറോ ✊

    • @AswinSubhash-p6y
      @AswinSubhash-p6y 10 дней назад

      ​@@regeeshvp8181😮😮😮😮😮

  • @vinithavinithaprathish1106
    @vinithavinithaprathish1106 24 дня назад +1

    സത്യങ്ങൾ എപ്പോഴും വിളിച്ചു പറയാൻ സർ കാണിക്കുന്ന ആത്മാർഥത ഒരാളെങ്കിലും രക്ഷപെടാൻ വേണ്ടി ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന സാർ എന്നും നന്ദി ഉണ്ടായിരിക്കും.

  • @udayammam.p.3614
    @udayammam.p.3614 20 дней назад +3

    ഗുരുവിന്റെ തത്വം അറിയാതെ, ഗുരുവിനെ ഇകഴ്ത്തി പൊട്ടൻ കളിക്കുന്ന "ഡോക്ടർ സുഭാഷേ."..നീ ചെയ്യുന്നത് എന്തെന്ന് നീ തന്നെ അറിയുന്നില്ല...ഇവനോട് പൊറുക്കേണമേ 😢😅

  • @sajikk4604
    @sajikk4604 17 дней назад +3

    ഗുരു എനിക്ക് ദൈവം തന്നെ യാണ്, ശ്രീ നാരായണ പരമ ഗുരുവേനമ

  • @manojmg
    @manojmg 5 дней назад +1

    SNDP ക്കാർ ചെയ്യേണ്ടത് ഗുരുവിന്റെ കീർത്തനങ്ങൾക്കൊപ്പം ഭാഗവതവും ഗീതയും പഠിപ്പിക്കണം

  • @amminibabu2462
    @amminibabu2462 19 дней назад +3

    വർണ്ണ വിവേചനം നിലനിന്നിരുന്ന കാലത്ത് ആദരണീയനായ ആദരണീയനായ ശ്രീനാരായണഗുരു ആദരണീയനായ ശ്രീനാരായണഗുരു ഒരു ലോകത്തിന് മാതൃകയാണ് മാനവ ജാതിക്ക മാതൃകയാണ് ദയവുചെയ്ത് അദ്ദേഹം പറഞ്ഞ നല്ല കാര്യങ്ങളും അദ്ദേഹം എഴുതിയ കൃതികളും വായിച്ചു മനസ്സിലാക്കുക നന്മയിലേക്ക് തിരിയുക ദ്രവ്യ ആഗ്രഹങ്ങൾ ഉപേക്ഷിക്കുക യേശു ആയാലും ശ്രീനാരായണഗുരു ആയാലും അമൃതാനന്ദ മഠം ആയാലും നല്ലതു മാത്രമേ പറഞ്ഞിട്ടുള്ളൂ അവരെ ആരെയും ദൈവമാകാൻ പറഞ്ഞിട്ടില്ല

  • @SyamMs-f7z
    @SyamMs-f7z Месяц назад +9

    തന്നെ ആരാണ് തന്ത്രി ആയിട്ട് അംഗീകരിക്കുന്നത്

    • @regeeshvp8181
      @regeeshvp8181 Месяц назад

      ഗുരുനാഥൻറെ അടുത്ത് വന്നു രെക്ഷപെട്ട് പോവുന്ന ലക്ഷക്കണക്കിന് പേർ 😊

    • @Shivuzz_304
      @Shivuzz_304 15 дней назад

      നിൻ്റെ തന്ത

    • @AswinSubhash-p6y
      @AswinSubhash-p6y 10 дней назад

      ​@@regeeshvp8181ninakk oke masakuliyo atho dhivasakoliyo😂😂enthayalum pr work nannai cheyyunnud bhavi ond avnte adima aayi jeevikane ninakk oke yogam ullu😢😂

  • @Saji.k-id4hz
    @Saji.k-id4hz 27 дней назад +5

    എടോ താൻ പോയ ആദ്യ തിരിച്ചറിവ് പഠിക്കടോ ഇന്ന് ഗവൺമെൻറ് സർവീസിൽ ഏറ്റവും കൂടുതൽ ഉള്ളത് ഈഴവ സമുദായമാണ് എല്ലാ രംഗങ്ങളിലും ഏറ്റവും കൂടുതൽ വിദേശരാജ്യങ്ങളിൽ പോയതും എസ്എൻഡിപി കാരനാണ് ഉത്രാടം തിരുനാൾ രാജാവിൻറെ കാലത്ത് ഒരു സർവ്വേ നടത്തി അതിൽ 60 ശതമാനം എസ് എൻ ഡി പി ക്കാരും മധ്യവർഗത്തിൽ ജീവിക്കുന്നു എന്ന് എഴുതിവെച്ചിട്ടുണ്ട് ആ മധ്യവർഗത്തെ നിലനിർത്തി കൊണ്ടുപോയത് ശ്രീനാരായണഗുരു ആണ് ആ സമയത്ത് നമ്പൂതിരി വ്യഭിചാരം ചെയ്തു കയ്യിലുണ്ടായിരുന്ന വസ്തുക്കൾ നായര് കൈയിൽ പോയി നായര് ഉത്സവം നടത്തി കല്യാണം നടത്തി വിറ്റു തുലച്ചു ശ്രീനാരായണഗുരുദേവൻ ഞങ്ങൾ ദൈവമായി ആരാധിക്കുന്നതിനെ കാരണമെന്താണെന്ന് നിനക്കറിയാമോ ഞങ്ങൾ തിരുവനന്തപുരത്ത് പഠിക്കുവാനും തൊഴിൽ ചെയ്യുവാനും ശ്രീനാരായണഗുരു എന്ന മനുഷ്യൻ ഉള്ളതുകൊണ്ടാണ് അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തിന് ദൈവമായി ആരാധിക്കുന്നത് കേരളത്തിൽ 1903 ആദ്യമായി വ്യവസായ പ്രദർശനം നടത്തിയത് ശ്രീനാരായണഗുരു ആണ് നിനക്ക് കേരള ചരിത്രത്തെ കുറിച്ച് ഒരു തേങ്ങയും അറിയില്ല.

    • @regeeshvp8181
      @regeeshvp8181 26 дней назад

      നാരായണ ഗുരു കറവക്കാരൻ നാണുവിൽ നിന്ന് ശിവ ഗിരി മുത്തനാവുന്നത് വരെ ഈഴവർ എല്ലാവരും നല്ല രീതിയിൽ ജീവിച്ചിരുന്നവരാ അതിൽ തന്നെ ജന്മികൾ വരെയുണ്ടായിരുന്നു പിന്നീട് ഈ ശിവഗിരി മുത്തൻ ദൈവം വന്നപ്പോ യഥാർത്ഥ ഈശ്വരശക്തികളെ ആരാധിക്കുന്നത് മറന്ന ഈഴവരെ ദൈവവും കൈവിട്ടു പിന്നീട് ഇന്നേവരെ ശിവഗിരി മുത്തനെ വച്ചു ഈഴവരെ പറ്റിച്ചു പൈസഉണ്ടാക്കുന്ന SNDP നേതാക്കൾ ഒഴികെ ഏതെങ്കിലും ഈഴവൻ ഗതി പഠിച്ചിട്ടുണ്ടോ

    • @regeeshvp8181
      @regeeshvp8181 26 дней назад

      ഈഴവർ എത്ര പഠിച്ചിട്ടും സംവരണം കിട്ടിയിട്ടും എന്ത് തൊഴിലാ ഇപ്പൊ ചെയ്യുന്നത് ദാസപണി തന്നെയല്ലേ അതാ പറയുന്നത് ഈശ്വരന്റെ സംവരണമില്ലെങ്കിൽ ഗവണ്മെന്റ് സംവരണം കൊടുത്തിട്ടും ഒരു കാര്യവുമില്ല എന്ന് ദേവി ദേവ ക്ഷേത്രങ്ങൾ അരുത് എന്ന് പറഞ്ഞ ദേവി ദേവ വിഗ്രഹങ്ങൾ അടിച്ചു കളഞ്ഞു ഒടുവിൽ വയറിളക്കം ബാധിച്ചു മരിച്ചു ശിവഗിരി മുത്തനായി വന്നയാളു തന്നെയല്ലേ ഇതിന് കാരണക്കാരൻ ആയത് ചിന്തിക്കുക ഈഴവ സഹോദരങ്ങളെ.

    • @ramanisajeev1614
      @ramanisajeev1614 26 дней назад

      അതാണ് ശരി

  • @anilkumarmg7155
    @anilkumarmg7155 22 дня назад +2

    സുഭാഷ് പറയുന്ന നുണകൾ കേൾക്കാനും ആൾക്കാരുള്ള നാടാണിത് അറിയാവുന്ന കാര്യങ്ങൾ പറയൂ ഗുരുദേവൻ കാരുണ്യം കൊണ്ടാണ് താങ്കൾക് ഇങ്ങനെ നിന്ന് പറയാൻ സാധിക്കുന്നത് ഗുരു നിന്ദ നടത്തുകയാണ്

  • @Sarata-vd5vs
    @Sarata-vd5vs Месяц назад +10

    താങ്കൾ ഗുരുവിൻ്റെ ഒരു കൃതി വായിച്ച് അർത്ഥം പറയാമോ

    • @sonya7r482
      @sonya7r482 Месяц назад

      നിങ്ങൾ ഞങ്ങളുടെ ഗുരുനാഥൻ രചിച്ച കൃതികൾ അർത്ഥം പറയാമോ നിന്റെ നാരായണ ഗുരുവിന്റെ ഏത് കൃതി വേണമെങ്കിലും ഗുരുനാഥൻ പറഞ്ഞു തരും ദൈവ ദശകം കുമാരൻ ആശാന്റെ കൃതി ആണ് അത്‌ നിനക്ക് അറിയുമോ

    • @Rajesh-i8j4h
      @Rajesh-i8j4h Месяц назад

      ഒരു കൃതി അല്ല എല്ലാ കൃതിയുടെയും അർത്ഥം ഞങ്ങളുടെ ഗുരുനാഥൻ പറയും നിനക്ക് ഞങ്ങളുടെ ഗുരുനാഥൻ 300 കൃതി എഴുതി യിട്ടുണ്ട് അതിൽ ഒന്നിന്റെ അർത്ഥം പറയാമോ

    • @regeeshvp8181
      @regeeshvp8181 Месяц назад

      നാരായണ കുരുവിന്റെ കൃതി വായിക്കുന്നതിലും ഭേദം തൂങ്ങി ചാവുന്നതാ 😂🤮

    • @renjuv1141
      @renjuv1141 27 дней назад +1

      ​@@Rajesh-i8j4h
      ഒരവസരം ഉണ്ട് ലോക ഗുരുവിന്റെ അകൃതികളൊക്കെ മറ്റു ഭാഷകളിലേക്ക് തർജമ ചെയേണ്ടിവെരുമല്ലോ...

    • @RamachandranP-q3q
      @RamachandranP-q3q 24 дня назад +1

      ​എഴുതിയ അവനുപോലും അത് നിശ്ചയമില്ല

  • @maniladileepkannadan4804
    @maniladileepkannadan4804 9 дней назад +1

    ശ്രീനാരായണ ഗുരു ദൈവം തന്നെ ആണ്... ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏

  • @soorajkumar5500
    @soorajkumar5500 24 дня назад

    ചരിത്രത്തെ വ്യക്തമായി വിശകലനം ചെയ്ത് നമ്മളെ ഉദ്ബോധിപ്പിക്കുന്ന ഗുരുനാഥനു നന്ദി , നമസ്കാരം.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shalimohan501
    @shalimohan501 Месяц назад +14

    ഗുരു എഴുതിയ പോലെ ഒരു കൃതി എഴുതാൻ അങേയ്ക്ക് കഴിയുമോ

    • @regeeshvp8181
      @regeeshvp8181 Месяц назад +1

      @@shalimohan501 കുമാരനാശാനേ പോലെ ഒരു മഹാകവി കൂടെയില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ കുരുവിനെ എല്ലാവരും എടുത്തിട്ട് അലക്കിയേനെ 😂

    • @godofsmallthings4289
      @godofsmallthings4289 Месяц назад +1

      @@regeeshvp8181 അന്ന് കേരളം ഒരു ഭ്രാന്താലയം ആയിരുന്നു ഇപ്പോള് ഈ ആള് ഇവിടെ അമ്പലം തുടങ്ങിയത് തന്നെ അന്നു ഗുരു ചെയ്ത പ്രതിഷ്ഠയുടെ ബലത്തിൽ ആണ്

    • @regeeshvp8181
      @regeeshvp8181 Месяц назад +1

      ​@@shalimohan501കുമാരനാശാൻ എഴുതിയ 70 ഓളം കൃതികൾ എല്ലാം നിന്റെ ഗുരു സ്വന്തം പേരിൽ ആക്കി ആളായി നമ്മുടെ ഗുരുനാഥൻ 300 ഇൽ കൂടുതൽ കീർത്തനങ്ങൾ ഇപ്പോഴേ എഴുതിയിട്ടുണ്ട് 😊

    • @sureshan2085
      @sureshan2085 24 дня назад

      ​@@regeeshvp8181കുമാരുവിനെ മഹാകവി ആക്കിയത് ഗുരുദേവനാണ് തനിക്കറിയാമോ ഗുരുത്വ ദോഷീ. ഗുരുദേവൻ രചിച്ചു കൃതികൾ താൻ വായിച്ചു ഗുരുവിനെ അറിയാൻ ശ്രമിക്കു.

    • @sureshan2085
      @sureshan2085 24 дня назад

      ​@@regeeshvp8181കുമാരനാശാൻ കൃതികൾ എഴുതിയ സത്യം. സമയത്തു താനും അവിടെ ഉണ്ടാരുന്നു അല്ലേ മിടുക്കാ. നിനക്കൊക്കെ ചൊറിയും ഗുരു ദൈവം എന്ന് പറയാൻ. നിന്നെ പോലെയുള്ള വിവരദോഷികളായ കൂതറകൾക്ക് ഗുരു എന്നാൽ ദൈവത്തിനും മേലേ ആണെന്ന് അറിയില്ലല്ലോ.

  • @UniversalSoldiere
    @UniversalSoldiere 24 дня назад +2

    ഇവന്റെ അപ്പൻ KV aanu ദൈവം. ഇവൻ കുട്ടി ദൈവം + തന്ത്രി.

  • @suchithramani813
    @suchithramani813 28 дней назад +3

    ഇത്രയും കാലം ഞാൻ മനസ്സിലാക്കിയതെല്ലാം തെറ്റായിരുന്നു എന്ന് മനസിലാക്കി തന്നത് ഞങ്ങളുടെ ഗുരുനാഥൻ ആയിരുന്നു. ഗുരുനാഥൻ കാണിച്ചു തന്ന വഴിയിലൂടെ നടന്നു തുടങ്ങിയപ്പോൾ ജീവിത വിജയം നേടി തുടങ്ങി. ഗുരുനാഥനും, പേരമംഗലത്തപ്പനും പ്രണവ മലയിലെ 26 ദേവതകൾക്കും നന്ദി നമസ്കാരം 🙏🙏🙏

    • @RamachandranP-q3q
      @RamachandranP-q3q 24 дня назад

      ഗുരുവിന്റെ വഴി ബക്കറ്റ് piriva

    • @SusheelaSomarajan-t7d
      @SusheelaSomarajan-t7d 10 дней назад

      അതേ എല്ലാം തെറ്റായിരുന്നു ന്ന് മനസ്സിൽ ആക്കാൻ കിടക്കുന്നെ ഉള്ളു.😂

    • @SusheelaSomarajan-t7d
      @SusheelaSomarajan-t7d 10 дней назад

      ​@@RamachandranP-q3qനിങ്ങളുട വീട്ടിൽ ആരെങ്കിലും വന്നോ ബക്കറ്റും ആയി. എവിടെ നിങ്ങളുട സ്ഥലം.. കറക്റ്റ് പറയു.. വായിൽ തോന്നിയത് പറയരുത്.. ചുണ ഉണ്ടങ്കിൽ പറയടോ.. ആര് ബക്കറ്റും ആയി വന്നു ഗുരുവിന്റെ പേരിൽ..

  • @swethaRajan-f1n
    @swethaRajan-f1n 13 часов назад

    ഗുരുനാഥൻ പറഞ്ഞു തരുന്ന കാര്യങ്ങൾ അനുസരിച്ചു ജീവിച്ചാൽ ജീവിത വിജയം ഉറപ്പ്.

  • @K.K.VijayanKaithavalappilKumar
    @K.K.VijayanKaithavalappilKumar 19 дней назад +1

    ഗുരുദേവൻ ദൈവമാണെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഇന്ത്യയിൽ ഉണ്ട്. സിക്കു മതക്കാർ ഗുരുവിനെ ദൈവമായിക്കാണുന്നു. അതുപോലെ shirdi സായിബാബ യെ ദൈവമായി കരുതുന്നവരും ഏറെയുണ്ട്. ഗുരുനിന്ദ ഈശ്വരനിന്ദ ക്ക് സമാനം. സുഭാഷിന് ഗുരുദേവൻ സൽബുദ്ധി നൽകട്ടെ.

  • @sureshan2085
    @sureshan2085 24 дня назад +3

    ഗുരുദേവന്റെ പ്രിയപ്പെട്ട ഗ്രഹസ്ഥ ശിഷ്യനായ മഹാകവി കുമാരനാശാൻ തന്റെ കൃതിയായ 'ഗുരുസ്തവത്തി'ൽ അർത്ഥ ശങ്കക്കിടവരാത്ത വിധത്തിൽ ഗുരുവല്ലോ പരദൈവം എന്ന് പറഞ്ഞിട്ടുണ്ട്. ആ കാലഘട്ടത്തിൽ ജീവിച്ച രവീന്ദ്ര നാഥ ടാഗോർ ഉൾപ്പെടെ നിരവധി മഹാന്മാർ അവരുടെ അനുഭവത്തിലൂടെ ഗുരു ദൈവമാണെന്ന് പറഞ്ഞിട്ടുണ്ട്. മാതൃഭൂമിയുടെ ഉദ്ദേശം വേറെയാണ്. ഗുരു ദൈവം അല്ലെന്ന് സ്ഥാപിക്കേണ്ടത് അവരുടെ ആവശ്യമാണ്‌. നിങ്ങൾ ഇതേ ചർച്ച യിശുദേവനെ കുറിച്ചു വക്കാൻ ധൈര്യമുണ്ടോ???.

  • @sobhanavs7243
    @sobhanavs7243 26 дней назад +3

    സ്വന്തം കർമ്മങ്ങൾ നന്നായിരുന്നാൽ പോരേ ? മറ്റുള്ളവരിൽ കുറ്റങ്ങൾ കണ്ടെത്തുന്നത് എന്തു നന്മയാണ് 'ഗുരുദേവൻ ജീവിച്ചതുപോലെ ഒരു ദിവസം ജീവിക്കാൻതാങ്കൾക്കു കഴിയുമോ? ചുരുങ്ങിയത് സ്വന്തം ഭാഷയെങ്കിലും ശുദ്ധമാക്കു. 'അറിവ് സ്വായത്തമാക്കു. ഞാൻ എന്ന ഭാവം വെടിയൂ.

  • @KumaraDas-j1o
    @KumaraDas-j1o 27 дней назад +4

    ഓം ശ്രീനാരായണ പരമഗുരുവേ നമ:
    ഗുരുവിൽ ദൈവീകത്വമുണ്ട്. ഗുരു പരദൈവങ്ങളിൽപ്പെട്ടതാണ്. യേശുവും നമ്പിതിരുമേനിയും ശ്രീബുദ്ധനും ശങ്കരാചാര്യനും ചട്ടമ്പിസ്വാമികളും തുടർന്നുള്ള യോഗവര്യൻന്മാരുടെ സിന്ധികൾ ..... സിന്ദാബാദ് വിളിച്ചു നേടിയതല്ല.
    ഇവിടെ തട്ടിപ്പും വെട്ടിപ്പും രാഷട്രീയത്തിലും ഭക്തിയിലും വയറ്റിപ്പിഴപ്പ് കണ്ടെത്തുന്നവർക്ക് ഗുരുദേവ ഭഗവാൻ ശത്രുവാണ്. കാരണം ഗുരു ഇവരുടെ കീശ വീർപ്പിക്കാൻ ചെല്ലുന്നവരെ ഗുരു എതിർക്കുന്നുണ്ട്.
    ഈ വേട്ടാവളിയൻന്മാർ
    ഗുരുവിനെക്കുറിച്ച് പറയുന്നതിനെക്കാൾ ഗുരുഭക്തർക്ക് കുമാരനാശാൻ്റെയും ടാഗോറിൻ്റെയും ഗാന്ധിജിയുടെയും ഗുരുദേവൻ്റെ ശിഷ്യ പരമ്പരകളെയും, അനുഭവസ്ഥരുടെയും വാക്കുകൾ കേൾക്കാനും, ഗുരുവിൻ്റെ ദർശനങ്ങളെയും ... മഹാസമാധിയെയും വിശ്വസിക്കാനാണ് ഇഷ്ടം.

    • @regeeshvp8181
      @regeeshvp8181 27 дней назад

      നാരായണ കുരു പരട്ട ദൈവമേ നമഃ 😂കറവക്കാരൻ നാണു ദൈവമായ ചരിത്രം നിനക്കറിയാമോ 😊എന്നാൽ കേട്ടോ ഒരിക്കൽ പശുവിനെ കറന്നു കൊണ്ടിരിക്കുമ്പോൾ ആളുടെ സ്വഭാവം അനുസരിച്ചു പശുവിന്റെ അകിട് ശക്തമായി പിടിച്ചു വലിച്ചു ദേഷ്യം വന്ന പശു ഒറ്റ ചവിട്ടിന് ആളെ മരുത്വ മലയിൽ എത്തിച്ചു അവിടുന്ന് ബോധം നശിച്ച ആളെ കണ്ടെത്തിയ കുമാരനാശാനും, പൽപുവും കൂടി പിടിച്ചു വെടി കഥകൾ എഴുതി പിന്നീട് അത് SNDP ക്കാർ കൂടുതൽ ക്രീയേറ്റ് ചെയ്ത് ആളെ ദൈവമാക്കി ആരാധിച്ചു അന്ന് മുതൽ തുടങ്ങിയതാണ് ഞാൻ ഉൾപ്പെടെയുള്ള ഈഴവരുടെ നാശം ഇതിൽ നിന്നെല്ലാം ഈഴവ സഹോദരങ്ങൾക്ക് രക്ഷ വേണം അതിന് വേണ്ടിയാണ് ഈഴവ കുലത്തിൽ പിറന്ന സുഭാഷ് തന്ത്രി ഗുരുനാഥനെ ഈശ്വരൻ നിയോഗിച്ചിരിക്കുന്നത് ഇനിയും ഈഴവ സഹോദരങ്ങളെ ദുരിതത്തിൽ കഴിയാൻ ഞങ്ങൾ വിട്ടു കൊടുക്കില്ല സത്യങ്ങൾ ഞങ്ങൾ വിളിച്ചു പറയും നിങ്ങൾക്ക് തടയാൻ കഴിയില്ല കാരണം നമ്മൾ SDS പ്രവർത്തകർക്ക് കൂട്ട് യഥാർത്ഥ ഈശ്വരനാണു ഒപ്പം ശക്തനായ ഗുരുനാഥനും

    • @regeeshvp8181
      @regeeshvp8181 27 дней назад +1

      എന്ത് കൊണ്ടാണ് ചട്ടമ്പി സ്വാമിയെ നായർ സമുദായം ദൈവമാക്കാതെയിരുന്നത്?.

    • @regeeshvp8181
      @regeeshvp8181 27 дней назад +1

      കറവക്കാരൻ നാണുവിനെ നാരായണ ഗുരുവാക്കി ദൈവമാക്കി ഈഴവരെ മുഴുവൻ പറ്റിച്ചു പൈസ ആക്കുന്ന SNDP യുടേ ചരിത്രം നിനക്കറിയാമോ 😂

    • @regeeshvp8181
      @regeeshvp8181 27 дней назад

      കറവക്കാരൻ നാണു ശിവഗിരി മുത്തനായി മാറിയ കഥ നമ്മുടെ ഗുരുനാഥൻ ഒന്ന ഒന്നായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നുണ്ട് യഥാർത്ഥ ചരിത്രം കേൾക്കുമ്പോൾ ഹാർട്ട്‌ അറ്റാക്ക് ആവാതെ മരിക്കാതെ നോക്കിക്കോ 😂

    • @regeeshvp8181
      @regeeshvp8181 27 дней назад

      ശിവഗിരി മുത്തൻ പരദൈവങ്ങളിലല്ല പരട്ട ദൈവങ്ങളിൽ പെട്ടയാളാണ് 😂

  • @lakshmiu7052
    @lakshmiu7052 Месяц назад +9

    ഗുരുദേവൻ ആനത്തലവട്ടത്തെപ്പോലെ പിണറായിയെപ്പോലെ വിഡി സതീശനെപ്പോലെയുള്ള സാമൂഹ്യപരിഷ്കർത്താവല്ല ഗുരുദേവ ദർശനം എന്താണെന്നു പഠിക്കുന്നില്ല. ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി. ഗുരു ബ്രഹ്മ സാക്ഷാത്ക്കാരത്തിലെത്തിയ ഗുരുവിനെ ദൈവമായും ഗുരുവായും ഋഷിയായും എങ്ങനെയും സങ്കല്പിക്കാം

    • @regeeshvp8181
      @regeeshvp8181 Месяц назад +4

      ഗുരുദേവ ദർശനം : നമ്പർ 1: ദേവി ദേവക്ഷേത്രങ്ങൾ അരുത്.
      2: ദേവി ദേവ വിഗ്രഹങ്ങൾ അടിച്ചു തകർക്കുക്ക
      ഇങ്ങനെ ദർശിച്ച ആളെ വിഗ്രഹമാക്കി ഈഴവരെ മുഴുവൻ പറ്റിക്കുകയല്ലേ sndp നേതൃത്വം

    • @jayaramck2471
      @jayaramck2471 25 дней назад +1

      ഈ ഗുരുദേവൻ തന്നെ വിഗ്രഹങ്ങൾ പ്രധിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്!
      അഗ്നിർ ദേവോ ദ്വിജാതീനം, മുനീനാം ഹൃദിദൈവദം, പ്രതിമ സ്വല്പബുദ്ധീനം, സർവത്ര സമദർസീനാം!!(ഉ. ഗീ.)!!!

    • @regeeshvp8181
      @regeeshvp8181 25 дней назад

      @@jayaramck2471 അതേ വിഗ്രഹം വച്ചു ആരാധന പാടില്ല എന്നും പറഞ്ഞിട്ടുണ്ട് 😂

    • @RamachandranP-q3q
      @RamachandranP-q3q 24 дня назад

      ​@@regeeshvp8181എവിടെ പറഞ്ഞു?

  • @varthinkal5692
    @varthinkal5692 27 дней назад +3

    വേറെ വിഷയമൊന്നുമില്ലേ ഗുരുവിനെ എന്തിനാണിങ്ങനെ അനാവശ്യമായി ചർച്ചയ്ക്കു വിധേയമാക്കുന്നത്
    ?

    • @regeeshvp8181
      @regeeshvp8181 26 дней назад

      യഥാർത്ഥ ഗുരുവിന്റെ ചരിത്രസത്യങ്ങൾ ഈഴവർ അറിയാൻ വേണ്ടി അങ്ങിനെ അറിഞ്ഞു യഥാർത്ഥ ഈശ്വരവഴിയിൽ വന്നു രക്ഷപെട്ടു കൊണ്ടിരിക്കുകയാണ് ഇന്ന് ഞാനുൾപ്പടെള്ള ഈഴവ കുടുംബങ്ങൾ 🙏.

  • @omanaprabhakaran7529
    @omanaprabhakaran7529 8 дней назад

    SUBHashinde arivukal bhagankaram.Eni,ningale devanayikanam.

  • @baijuparakkal8283
    @baijuparakkal8283 28 дней назад +1

    നമസ്കാരം Sir🙏🙏🙏
    ഇതു പോലുള്ള വീഡിയോകളിലൂടെ എല്ലാവരും മനസ്സിലാക്കിയാൽ നന്ന്.
    പ്രണവ മലയിലെത്തി പേരാമംഗലത്തപ്പൻ്റെയും മറ്റു 26 ദേവതകളുടേയും അനുഗ്രഹത്തോടെ എല്ലാവർക്കും ജീവിതം തിരിച്ചു പിടിക്കുവാൻ സാധിക്കട്ടെ.🙏🙏🙏🙏🙏

  • @sreedhar34457
    @sreedhar34457 24 дня назад

    അവിടെ ഉള്ള എല്ലാ ദേവതകളും അനുഭവിച്ചു അറിയാവുന്ന സത്യം ആണ് 🙏🙏

  • @omdasos1893
    @omdasos1893 24 дня назад +1

    നമസ്കാരം സുഭാഷ് സാർ 🙏
    സാർ ഇത്രയും അറിവുകൾ പറഞ്ഞുകൊടുത്തിട്ടും ഇവിടെ പലർക്കും ബുദ്ധിയുദിക്കാത്ത ആൾ ദൈവ മൊണ്ണകളുടെ കരച്ചി ലാണ് കാണാൻ കഴിയുന്നത്.
    ഞാനും എന്റെ കുടുംബവും സുഭാഷ് സാർ പറഞ്ഞു തന്ന ഈശ്വര വഴിയിലൂടെ നടന്നപ്പോൾ ആണ് എന്റെയും കുടുംബത്തിന്റെയും ജീവിതം കരകയറിയത്.... നന്ദി സുഭാഷ് സാർ 🙏🙏🙏
    പേരമംഗലം വാഴും നാഗരാജാവേ ഞങ്ങളെ അനുഗ്രഹിച്ച് രക്ഷപ്പെടുത്തണേ 🙏🙏🙏

    • @SusheelaSomarajan-t7d
      @SusheelaSomarajan-t7d 10 дней назад +1

      ആരാണ് ആൾ ദൈ വം.. ഗുരു പറഞ്ഞോ പുള്ളി നിങ്ങളോട് ആൾ ദൈ വം ആണെന്ന്

  • @pvsivan6781
    @pvsivan6781 24 дня назад

    നമസ്കാരം. സാർ. നല്ല. തീരുമാനം. വിഡിയോ. എല്ലാവരുംകാണും. ശിവൻ. വർക്കല.

  • @babu-gi8ts
    @babu-gi8ts 18 дней назад

    ഗുരുനാഥനെ നന്ദി നമസ്കാരം 🙏🙏🙏

  • @JesusChrist-vk9uc
    @JesusChrist-vk9uc 23 дня назад

    നമ്മുടെ ഗുരുനാഥൻ അർത്ഥമാക്കുന്നത് ഇതാണ് ശ്രീ നാതയണ ഗുരുവിനെ ഗുരുവായി മാത്രം കണ്ടു കൊണ്ട് പ്രകൃതി ശക്തികളാകുന്ന ഈശ്വരയെ ശക്തികൾക്ക് വിളക്ക് കൊളുത്തുകമ്മ പൂജയും നിവേദ്യങ്ങളും നൽകി നമ്മൾ പ്രാർത്ഥിക്കുമ്പോൾ. ദേവതകൾ നമ്മെ കാത്തു രക്ഷിക്കും എന്നാണ് ❤

  • @AjayKumar-zm6yx
    @AjayKumar-zm6yx 4 дня назад

    Matru .prithu.gunamillathavan jyoothishi.

  • @rajantc5400
    @rajantc5400 Месяц назад +36

    ഗുരു' എന്തെല്ലായിരുന്നു. ഗുരു എല്ലാമാണ് ഗുരു ഈഴവരുടെ മാത്രമല്ല എല്ലാവരുടെയും ആണ്. ഗുരുയോഗീന്ദ്രവര്യനാണ് ദൈവം എന്നാൽ എന്തർത്ഥം 'ദൈവം പ്രകാശമാണ് ആ നിലക്ക് ഗുരു ദൈവമാണ്. സുഭാഷ് തന്ത്രി ഒരു തട്ടിപ്പ് വീരനാണെന്ന് പല ജ്യോതിഷന്മാർ പറയുന്നു പലഹാര കച്ചവടക്കാരൻ കാശുണ്ടാക്കാൻ നടക്കുന്നു

    • @sonya7r482
      @sonya7r482 Месяц назад +2

      ഞങ്ങളുടെ ഗുരുനാഥൻ സുഭാഷ്‌. തന്ത്രി ഒരുപാട് കാലം ജ്യോതിഷവും പൂജാവിധികളും പല ഗുരുക്കന്മാരിൽ നിന്നും കഷ്ടപ്പെട്ട് പഠിച്ചെടുത്തു ഏതൊരു മനുഷ്യനും ജീവിതം തിരിച്ചു പിടിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു നീ പറയുന്ന പാരമ്പര്യ ജ്യോത്സ്യൻ മാർ ഒന്നും പഠിക്കാതെ പാരമ്പര്യം പറഞ്ഞു ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു നിന്റെനാരായണ ഗുരു മരുത്വ മലയിൽ തപസ് ഇരുന്നു എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു ആത്മീയമായ ഒരു അറിവും ഇല്ലാതെ ശിവരാത്രി എന്നാൽ എന്താണ് എന്ന് പോലും അറിയാതെ dr പൽപ്പു പിന്നിൽ നിന്ന് കറവക്കാരൻ നാണുവിനെ ദൈവം ആയി ക്രിയേറ്റ് ചെയ്ത് ജനങ്ങളെ പറ്റിക്കുന്നു അവസാനം സമാധിപോലും ആകാതെ വയറിളകി തൂറിമരിക്കുന്നു ഇതെല്ലാം നിനക്ക് അറിയുമോ

    • @regeeshvp8181
      @regeeshvp8181 Месяц назад

      നമ്മുടെ ഗുരുനാഥൻ ഒരുപാട് ഗുരുക്കന്മാരുടെ അടുത്ത് പോയി ജ്യോതിഷവും മാന്ത്രികവും താന്ത്രികവും പഠിച്ചയാളാണ് ആ അറിവുകൾ ഉപയോഗിച്ച് ഒരുപാട് കുടുംബങ്ങളെ രക്ഷപെടുത്തുകയും ചെയ്യുകയും രക്ഷപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു നിന്റെ നാരായണ ഗുരുവോ മരുത്വ മലയിൽ പോയി തപസ് ചെയ്തു എന്ന് വെടി കഥകൾ ഉണ്ടാക്കി ജനങ്ങളെ പറ്റിച്ചു

    • @sonya7r482
      @sonya7r482 Месяц назад +6

      ഞങ്ങളുടെ ഗുരുനാഥൻ സുഭാഷ്‌ തന്ത്രി വര്ഷങ്ങളോളം പല ഗുരുക്കൻ മാരിൽനിന്നും വിദ്യകൾ പഠിച്ചെടുത്തു അത്‌ പ്രയോഗിച്ചു അനേകായിരം കുടുംബങ്ങളെ രക്ഷപെടുത്തികൊണ്ടിരിക്കുന്നു പാരമ്പര്യക്കാർ ഒരാളെയും രക്ഷപെടുത്താൻ കഴിവില്ലാതെ ഒന്നും പഠിച്ചെടുക്കാതെ പാരമ്പര്യം പറഞ്ഞു കൊണ്ടിരിക്കുന്നു

    • @sonya7r482
      @sonya7r482 Месяц назад

      നിന്റെ നാരായണഗുരു മരുത്വാമലയിൽ തപസ്സ് ഇരുന്നു ശിവൻ പ്രത്യക്ഷ്യപെട്ടു എന്ന് നുണ പറഞ്ഞു പറ്റിച്ചു dr പൽപ്പു കറവക്കാരൻ നാണുവിനെ കണ്ടെത്തി ദൈവമായി ക്രിയേറ്റ് ചെയ്തു ജനങ്ങളെ ഒന്നിപ്പിക്കാൻ വേണ്ടി നുണ കഥകൾ പ്രചരിപ്പിച്ചു വളർത്തി

    • @sonya7r482
      @sonya7r482 Месяц назад

      അവസാനം നാരായണ ഗുരു വയറിളകി തൂറി മരിച്ചു സമാധി പോലും ആകാതെ

  • @sathyanmk2921
    @sathyanmk2921 Месяц назад +6

    ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽ പ്പെട്ടത്. സുഭാഷിന് ഏങ്ങിനെ അറിയാം ദൈവമാണോ അല്ലയോ എന്ന്

    • @regeeshvp8181
      @regeeshvp8181 Месяц назад

      നാരായണ ഗുരുവിനെ ആരാധിച്ചു നാറാണ കല്ല് പിടിച്ചവരാണ് ഈ സമൂഹത്തിൽ ഉള്ള ഭൂരിപക്ഷം പേരും യഥാർത്ഥ ദൈവമായിരുന്നെങ്കിൽ നായർ സമുദായത്തെ പോലെയോ നമ്പൂതിരി സമുദായത്തെ പോലെയോ ഉന്നതിയിൽ എന്നേ ഈ ജനത എത്തുമായിരുന്നു 😔

    • @sonya7r482
      @sonya7r482 Месяц назад

      നീ ആദ്യം ഞങ്ങളുടെ ഗുരുനാഥൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കു

    • @sumeshbalan8600
      @sumeshbalan8600 Месяц назад

      കാക്ക കണ്ടറിയും
      കൊക്ക് കൊണ്ടറിയും
      പോത്ത് കൊണ്ടാലും പഠിക്കില്ല.
      നിന്നെ പോലുള്ള പോത്തുകൾ കൊണ്ടാലും പഠിക്കില്ല

    • @regeeshvp8181
      @regeeshvp8181 Месяц назад

      ദേവി ദേവ ക്ഷേത്രങ്ങൾ അരുത് എന്ന് പറഞ്ഞ ആൾ, ദേവി ദേവ വിഗ്രഹങ്ങൾ അടിച്ചു തകർത്ത ആൾ ജനങ്ങൾക്ക് നൽകിയ സന്ദേശം എന്തായിരുന്നു "നിരീശ്വര വാദം " ഒരിക്കൽ ദേവ പ്രതിഷ്ഠ നടത്തുകയും പിന്നീട് തകർതെറിയും ചെയ്ത ആളെ ഭ്രാന്തൻ എന്നല്ലേ വിളിക്കാൻ പറ്റൂ 🤔

    • @RejimonPK-fd5ku
      @RejimonPK-fd5ku Месяц назад

      Ee vivaramkettavano

  • @jayalethak.v6795
    @jayalethak.v6795 26 дней назад +1

    ഇതുപോലുള്ള സംസാരങ്ങൾ പറഞ്ഞ് സംഘടിക്കുന്നവരെ തകർക്കാൻ നോക്കരുത്. പിന്നോക്ക വിഭാഗങ്ങൾ എന്നും കാൽ കീഴിൽ കിടക്കണം എന്ന് ഇപ്പോഴും നിങ്ങളെ പോലുള്ളവരുടെ മനസ്സിലുണ്ട് . ശുദ്ധ അസംബന്ധമാണ് നിങ്ങൾ പറയുന്നത്

  • @akku192
    @akku192 24 дня назад

    നല്ല അറിവുകൾ, നന്ദി ഗുരുനാഥ

  • @SureshbabuSureshbabu-od7vr
    @SureshbabuSureshbabu-od7vr 26 дней назад +2

    ഗുരു വിന്റെ കൃതി ആത്മവിലാസം പഠിച്ചാൽ മനസ്സിലാവും

  • @RemaLal-l1d
    @RemaLal-l1d 5 дней назад

    നിങ്ങലാണല്ലോ ദൈവം. സമ്മതിച്ചു.

  • @ജീവിതയാത്ര
    @ജീവിതയാത്ര 16 часов назад

    മാത' പിതാ ' ഗുരു 'ദൈവം ........ നമ്മുടെ ഗുരുവിന് മൂന്നാം സ്ഥാനം ഉണ്ട് അത് മതി....... ഇദ്ദേഹം - വിൽ പ്ലാൻ ട് ആണ്. കമൻ്റ ഇടാനും ഇദ്ദേഹത്തിൻ്റ ആൾക്കാർ ആണ്. പള്ളിക്കാർ പോലെ എല്ലാം സ്വന്തം സൃഷ്ടിയും അതിലൂടെ പരസ്യവും

  • @tharaanil3043
    @tharaanil3043 24 дня назад

    തിരു പേരമംഗലത്തപ്പൻ ശരണം 🙏🙏🙏

  • @nidhinpk1259
    @nidhinpk1259 24 дня назад

    ഒരു മനുഷ്യ ദൈവത്തെയും ഞാൻ അംഗീകരിക്കുന്നില്ല
    അവരൊക്കെ ഗുരുക്കന്മാരായിരുന്നു ദൈവമല്ല...

  • @satheeshchethady3496
    @satheeshchethady3496 Месяц назад +6

    ചരിത്രവസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ച് അറിവില്ലാത്ത നിഷക്കളങ്കരായ ഒരു ജനകൂട്ടത്തെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ട് അങ്ങേയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടാകുന്നത്. ....?
    വിശ്വാസത്തെ മുതലെടുത്ത് പണമുണ്ടാക്കുമ്പോൾ ആചാര്യന്മാരെ നിന്ദിയ്ക്കാതെ ആയി കൂടെ
    ഇസ്ലാമ തത്തിലെ ഒരു സങ്കൽപത്തെയെങ്കിലും വികലമായി ചിത്രീകരിക്കാൻ അങ്ങേയ്ക്ക്ധൈര്യമുണ്ടോ?
    🙏🦚🙏🦚🙏🦚🙏🦚🙏🦚

    • @regeeshvp8181
      @regeeshvp8181 Месяц назад

      @@satheeshchethady3496 ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ചത് SNDP ക്കാരാണ് വെടി കഥകൾ പറഞ്ഞു നാരായണ ഗുരുവിനെ ദേവനാക്കി മുക്കിലും മൂലയിലും ക്ഷേത്രങ്ങൾ പണിത് ഈഴവ ജനങ്ങളെ നശിപ്പിച്ചു കൊള്ളയടിക്കുന്ന ഒരു കൂട്ടം കൊള്ള സംഘമാണ് SNDP നേതൃത്വത്തിൽ ഉള്ളത് ചതിക്കപ്പെടേണ്ടവരല്ല ഈഴവർ അവർ ധീരനായ ആറാട്ട് പുഴ വേലായുധ പണിക്കരുടെ പിൻതലമുറക്കാരാണ് അവരെ കൈപിടിച്ചു ഉയർത്തി സമൂഹത്തിന്റ മുഖ്യ ധാരയിൽ കൊണ്ടു വരിക തന്നെ ചെയ്യും

    • @sonya7r482
      @sonya7r482 Месяц назад

      നീയും sndp ക്കാരും അല്ലെ ചരിത്രം വളച്ചു ഒടിച്ചത് 4 ക്‌ളാസ് വരെ പഠിച്ച നാരായണ ഗുരു ദൈവം

    • @sonya7r482
      @sonya7r482 Месяц назад +2

      ഒരു വലിയ ജനസമൂഹത്തെ വഴി തെറ്റിച്ചു ആചാരങ്ങൾ അടിച്ചു കളഞ്ഞ മനുഷ്യൻ ആണ് നാരായണഗുരു ആദ്യം അത്‌ നിങ്ങൾ മനസ്സിലാക്കു

    • @regeeshvp8181
      @regeeshvp8181 Месяц назад

      വിശ്വാസത്തെ മുതലെടുത് പൈസയുണ്ടാക്കുന്നത് SNDP അല്ലെ നാരായണ ഗുരുവിനെ ദൈവമാക്കി വിറ്റ് ഈഴവരെ നശിപ്പിച്ചു പൈസ ആക്കുകയല്ലേ

  • @vasanthakumarikk4833
    @vasanthakumarikk4833 28 дней назад +1

    മനുഷ്യനായി പിറന്നവർ ആരും ദൈവമല്ല എന്നാണ് എൻ്റെ വിശ്വാസം - നമ്മൾക്ക രക്ഷപ്പെട്ടുവാനുള്ള കഴിവ് കാണിച്ച തരുന്നത് ആണ് അവരെ ജീവനുള്ള ദൈവമായി കരുന്നു |

  • @ranjiniranjini.r4440
    @ranjiniranjini.r4440 28 дней назад +1

    മനുഷ്യനായി പിറന്നവർ ആരും തന്നെ ദൈവമല്ല എന്റെ വിശ്വാസം

  • @geethasudheendran9882
    @geethasudheendran9882 24 дня назад +1

    ദൈവമേ ഇയാളുടെ അറിവില്ലായ്മ പൊറുക്കേണ
    ഇയാൾ കുറെ കാലം ഒളിവിലായിരുന്നല്ലോ

    • @sreejabijumon8674
      @sreejabijumon8674 22 дня назад

      ചരിത്രം പഠിച്ചിട്ട് സംസാരിക്കു പലരും ഒളിച്ചിരിക്കുന്നുണ്ട് സുഭാഷ് സാറിന് അതിൻ്റെ ആവശ്യമില്ല

  • @arunmohan1330
    @arunmohan1330 Месяц назад +9

    കോടതി വിധിച്ചു ഗുരു ദൈവമല്ലെന്ന് കഷ്ടം ..ഗുരു ദൈവമാണെന്ന് ആരും പറഞ്ഞിട്ടില്ല
    ഗുരു ദിവ്യാത്മാവ് ആണെന്നാണ് മഹത്തുക്കൾ പറഞ്ഞിട്ടുള്ളത് .

    • @regeeshvp8181
      @regeeshvp8181 Месяц назад

      എന്നിട്ട് നാരായണഗുരുവിനു മുക്കിലും മൂലയിലും ക്ഷേത്രങ്ങൾ പണിത് പ്രകൃതി ശക്തികളായ ദേവതകൾക്ക് കൊടുക്കുന്നത് പോലെ കർമ്മങ്ങൾ കൊടുക്കുന്നതോ? അത് കൂടാതെ മരിച്ചു പോയ ആൾക്കാരെ ദിവ്യാത്മവാക്കി പൂജിക്കാൻ ഏതെങ്കിലും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ നമ്മുടെ മഹർഷിവര്യൻമാർ അങ്ങനെയൊരു സൂചനയെങ്കിലും തന്നിട്ടുണ്ടോ?മരിച്ചു പോയ മനുഷ്യനേ ദിവ്യാത്മാവാക്കി പൂജിക്കാൻ പറഞ്ഞ മഹത്തുക്കളുടെ പേര് ഒന്ന് പറഞ്ഞു തരാമോ 🤔

    • @sumeshbalan8600
      @sumeshbalan8600 Месяц назад

      😂😂😂

    • @regeeshvp8181
      @regeeshvp8181 Месяц назад

      നാരായണ ഗുരു ദൈവമാണെന്ന് ആരും പറഞ്ഞിട്ടില്ലെങ്കിൽ പിന്നെന്തിനാ മുക്കിലും മൂലയിലും നാരായണ ഗുരുവിന്റെ വിഗ്രഹം വച്ചു പ്രകൃതിശക്തികളായ ഈശ്വരനെ പോലെ പൂജിച്ചു ആരാധിക്കുന്നത്? ഏതെങ്കിലും ഗ്രന്ഥത്തിൽ മഹർഷിമാർ പറഞ്ഞിട്ടുണ്ടോ മരിച്ചുപോയ ആത്മാവിനെ പൂജിക്കാൻ വേണ്ടി?മരിച്ചു പോയ ആത്മാവിനെ പൂജിക്കാൻ പരാമർശിച്ച മഹത്തുക്കളുടെ ലിസ്റ്റ് ഒന്ന് തരാമോ 🤔

    • @sonya7r482
      @sonya7r482 Месяц назад

      ബ്രോ ശ്രീ നാരായണീയർ എന്ന് പറഞ്ഞു നടക്കുന്നവരും sndp കാരും പാവങ്ങളെ ഗുരു ദൈവം ആണെന്ന് പറഞ്ഞു പറ്റിക്കുകയല്ലേ ചെയ്യുന്നത് 😂😂😂😂

    • @regeeshvp8181
      @regeeshvp8181 Месяц назад +1

      മരിച്ചു പോയആത്മാവിനെ ദിവ്യാത്മവാക്കി ഈശ്വരനെ പോലെ ആരാധിച്ചു പൂജിക്കാൻ ഏതെങ്കിലും ഗ്രന്ഥത്തിൽ നമ്മുടെ പൂർവികരായ മഹർഷിമാർ പറഞ്ഞിട്ടുണ്ടോ 🤔 അങ്ങനെ പൂജിക്കാൻ പറഞ്ഞ മഹത്തുക്കളുടെ പേര് ഒന്ന് പറഞ്ഞു തരാമോ?

  • @godofsmallthings4289
    @godofsmallthings4289 Месяц назад +8

    ഗുരു ദൈവമാണോ അല്ലയൊ എന്നത് അവിടെ നിൽക്കട്ടെ നീ ശാന്തി ആണോ 😂😂

    • @regeeshvp8181
      @regeeshvp8181 Месяц назад

      @@godofsmallthings4289 എന്തായാലും നാരായണ ഗുരു പരമ ദൈവം പരട്ട ദൈവം എന്ന് വിളിച്ചു പൂജ ചെയ്യാൻ ഈശ്വരൻ ഇട വരുത്തിയില്ല എന്നത് ആണ് ഏറ്റവും വലിയ മുന്ജന്മ സുകൃതം 😊

    • @sonya7r482
      @sonya7r482 Месяц назад +1

      നിന്റെ നാരായണ ഗുരു ആണ് ശാന്തി പണി ചെയ്ത് നടന്നത് ഞങ്ങളുടെ ഗുരുനാഥൻ ജ്യോതിഷ ആചാര്യനും തന്ത്രി വര്യനും ആണ്

    • @godofsmallthings4289
      @godofsmallthings4289 Месяц назад +3

      @sonya7r482 ഇന്ന് അവനു ഇവിടെ അമ്പലം ഉണ്ടാക്കാൻ ഉള്ള അവകാശം കിട്ടിയത് അന്നു ഗുരു പ്രതിഷ്ഠ നടത്തിയത് കൊണ്ട് ആണ് അല്ലെങ്കിൽ.....😂😂

    • @regeeshvp8181
      @regeeshvp8181 Месяц назад

      @@godofsmallthings4289 നിന്റെ വയറിളക്കം പിടിച്ചു മരിച്ച നാരായണ ഗുരു ജനിക്കുന്നതിനു മുൻപ് ആറാട്ട് പുഴ വേലായുധ പണിക്കർ എന്ന ധീരനായ ഈഴവൻ ശരിയായ ഈശ്വരകർമ്മങ്ങൾ പഠിച്ചെടുത്തു 2 ശിവക്ഷേത്രങ്ങൾ പണിത് ഈഴവരുടെ അഭിമാനം വാനോളം ഉയർത്തിയിട്ടുണ്ട് കേട്ടോടാ ഊളെ പോയിട്ട് ചരിത്രം പഠിക്കഡാ

    • @regeeshvp8181
      @regeeshvp8181 Месяц назад

      @@godofsmallthings4289 നമുക്ക് ധീരനായ ഈഴവൻ ആറാട്ട് പുഴ വേലായുധ പണിക്കർ മാത്രമാണ് അല്ലാതെ തൂറി ചത്ത നാരായണ ഗുരുവിനെ എടുത്തു തലയിൽ വയ്ക്കില്ല തൂറി ചത്തവനെ എടുത്തു തോളിൽ ഏറ്റിയാൽ ചുമക്കുന്നവനും നാറും SNDP ക്കാർ ദൈവമാക്കി ഈഴവരുടെ ചുമലിൽ വച്ചതാണ് ഈ നാരായണ ഗുരുവിനെ ചരിത്രം വല്ലതും നിനക്കറിയാമോ

  • @SithuSaseendran
    @SithuSaseendran 24 дня назад

    ഗുരുവിനേ ദൈവമായി കണ്ട് പിറകെ പോകാതെ യഥാർത്ഥ ഈശ്വരവഴി കാണിക്കുന്ന പേരമംഗലത്തെ 27 മൂർത്തികളെ കണ്ട് അനുഗ്രഹം വാങ്ങി പൂജാവിധികളെ മനസിലാക്കി സുഭാഷ് തന്ത്രി ഗുരുനാഥൻ ഒരു കിയ ഈ വിശിഷ്ഠ അമ്യത് നുണഞ്ഞു പങ്ക് വച്ചും ജീവതത്തെ സ്വർഗതുല്യം ആക്കിയാലും🙏❤️🪷

    • @RamachandranP-q3q
      @RamachandranP-q3q 24 дня назад

      എന്ത് സ്വർഗം, നിന്റെ തന്ത്രിക്ക് മരണം ഇല്ലേ

  • @radhachellu8833
    @radhachellu8833 Месяц назад

    Sir
    LMRK enna association ne kurichum
    Muruga senayude chief aanennum parayunn
    Normal manushyarkku muruga bhagavane neritt kaanam kazhiyumo
    Ithoru request aanu

  • @RejimonPK-fd5ku
    @RejimonPK-fd5ku Месяц назад +1

    Subash thankal daivayi vivaramkettavanayppolay pravarthikkathey

    • @regeeshvp8181
      @regeeshvp8181 Месяц назад

      നാരായണഗുരുവിനെ പോലെ പ്രവർത്തിക്കരുത് എന്നല്ലേ ഉദ്ദേശിച്ചത് 😊താങ്കളുടെ അഭ്യർത്ഥന മാനിച്ചു സമൂഹത്തെ നശിപ്പിച്ച നാരായണ ഗുരുവിന്റെ ചരിത്രം ഗുരുനാഥൻ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞു കൊണ്ടേയിരിക്കും 😊

    • @regeeshvp8181
      @regeeshvp8181 Месяц назад

      അതിന് ഗുരുനാഥൻ SNDP ക്കാരെ പോലെ വെടി കഥകൾ പറഞ്ഞില്ലല്ലോ യഥാർത്ഥ ചരിത്രങ്ങൾ അല്ലെ പറഞ്ഞത് 😂

    • @AswinSubhash-p6y
      @AswinSubhash-p6y 10 дней назад

      ​@@regeeshvp8181balaremayilano kurunadhante charithram achadich vannath😂😂😂ne okke ithum vaayich erunno athine pattu

    • @AswinSubhash-p6y
      @AswinSubhash-p6y 10 дней назад

      ​@@regeeshvp8181avnte okke kurunadhante 300. Koppile krithikal 😂😂😂

    • @regeeshvp8181
      @regeeshvp8181 10 дней назад

      @@AswinSubhash-p6y മോൻ എപ്പോഴും ബാലരമ ആണോ വായിക്കാറ് 😂അമ്മയുടെ മുല കുടിക്കുന്നത് നിർത്തിയിട്ട് %₹*&%മോൻ സ്കൂളിൽ പോയി ചരിത്രം പഠിക്ക് കിങ്ങിണി വാവേ 😂

  • @shimla1660
    @shimla1660 24 дня назад

    Namaskaram Sir🙏🙏🙏

  • @Shivuzz_304
    @Shivuzz_304 15 дней назад

    എൻ്റെ ഗുരുനാഥന് കോടി വന്ദനം

  • @rajantc5400
    @rajantc5400 Месяц назад +2

    പത്ത് പൊരുത്തവും ഉള്ളവർ പോലും വിവാഹ ജീവിതം അവസാനിപ്പിക്കുന്നുണ്ട് ജനങ്ങൾ കാര്യങ്ങൾ വായിച്ചും പഠിച്ചും അനുഭവിച്ചും ആണ് മുന്നോട്ട് പോകുന്നുത് ചെപ്പിടി കൾ കേട്ട് മയങ്ങണ്ട. ഇയാൾക്ക് ദീപസ്തം മഹാശ്ചര്യം നമുക്ക് കിട്ടണം പണം

    • @regeeshvp8181
      @regeeshvp8181 Месяц назад

      നിന്റെ ഗുരുവിന്റെ 10 പൊരുത്തം ഉള്ളവർ എന്ന് പറ നമ്മുടെ ഗുരുനാഥൻ സുഭാഷ് തന്ത്രി പറയുന്ന 5 പൊരുത്തം ഉണ്ടെങ്കിൽ ഒരു കലഹവുമില്ലാതെ സുഖമായി ജീവിക്കാം 😊

    • @sonya7r482
      @sonya7r482 Месяц назад

      ഒരു കാര്യം കേൾക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കണം മണ്ടാ ഞങ്ങളുടെ ഗുരുനാഥൻ പറഞ്ഞല്ലോ പാരമ്പര്യ വാദികൾ ആയ ജ്യോത്സ്യന്മാർ പഠിക്കാതെ ചിന്തിക്കാതെ പറയുന്ന മണ്ടത്തരത്തിന്റെ പിന്നാലെ പോയാൽ പൊരുത്തം തെറ്റുമെന്ന് പിന്നെ നിന്റെ നാരായണ ഗുരു പഠിച്ച അത്രയും അയ്യങ്കാളിയും ചട്ടമ്പി സ്വാമിയും പഠിച്ചിട്ടുണ്ട് എന്നിട്ടെന്തേ അവരെയൊന്നും ദൈവം ആക്കിയില്ല നീയും നിന്റെ sndp യും ഈഴവരെ പറ്റിച്ചു പൈസ ഉണ്ടാക്കാൻ വേണ്ടി അല്ലെ കറവക്കാരൻ നാണുവിനെ ദൈവം ആക്കിയത്

    • @sonya7r482
      @sonya7r482 Месяц назад

      നിങ്ങൾ പൊരുത്തം തേടുന്നത് പാരമ്പര്യക്കാരുടെ അടുത്ത് ആണ് നമ്മുടെ ഗുരുനാഥന് ആകെ 5 പൊരുത്തം മാത്രം ഉള്ളു ജനങ്ങളെ മുഴുവൻ പറ്റിച്ചത് ഉടായിപ്പ് നാരായണ ഗുരു ആണ് ഭൂലോക തരികിട

    • @deepakcv1930
      @deepakcv1930 27 дней назад

      പത്ത് പൊരുത്തം ഉളളവർ ഡിവേഴ്സു ചെയ്യുന്നുണ്ടെങ്കിൽ എവിടെയോ ഒരു തെറ്റ് ഉണ്ട് എന്ന് മനസ്സിലാക്കൂ

  • @SumathiSumathi-vy3gl
    @SumathiSumathi-vy3gl 19 дней назад

    തിരു പേരമംഗലത്തപ്പൻ ശരണം അറിവുകൾ പകർന്നു നൽകുന്ന ഗുരുനാഥന് നന്ദി നല്ലൊരു ജനസമൂഹത്തെ വാർത്തെടുക്കാൻ നമ്മുടെ പ്രണവ് മലയിലെ ദേവതകൾ ഗുരുനാഥന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @sandhyamohan4041
    @sandhyamohan4041 24 дня назад

    . Njagalkku vazhikkatty thannathu njagade Subhash sir Aanu ...

  • @gamer_tales_9250
    @gamer_tales_9250 21 день назад

    Namaskarm. Gurundha. 🙏🙏🙏

  • @arunmohan3218
    @arunmohan3218 24 дня назад

    🙏🏻സുഭാഷ് സാർ നമസ്കാരം🙏🏻

  • @manojaharidas2982
    @manojaharidas2982 Месяц назад +4

    പരമഗുരുവെ നമ: ശ്രീ നാരയണ ഗുരുവെ നമഃ

    • @regeeshvp8181
      @regeeshvp8181 Месяц назад

      @@manojaharidas2982 ഇത് പോലെ തന്നെയാണ് ഹിരണ്യകശിപുവിനെ പ്രാർത്ഥിക്കാൻ ആഹ്വനം ചെയ്തത് എന്നിട്ടെന്തായി മഹാവിഷ്ണു നരസിംഹമായി വന്നു ആളെ വധിച്ചു നിങ്ങളുടെ അവസാനവും മിക്കവാറും ദുരിത പൂർണമായിരിക്കും

    • @sonya7r482
      @sonya7r482 Месяц назад +1

      പരമ ഗുരു അല്ല ബ്രോ പരട്ട ഗുരു

    • @manojaharidas2982
      @manojaharidas2982 Месяц назад +1

      @ അത് നിനക്ക് ജന്മം തന്ന ആൾ

    • @regeeshvp8181
      @regeeshvp8181 Месяц назад

      ഹിരണ്യ കശിപുവിനെ ഇങ്ങനെ പൂജിക്കാൻ ആണ് ഹിരണ്യ കശിപുവും ശിങ്കിടികളും ആജ്ഞാപിച്ചത് ഒടുവിൽ എന്താണ് സംഭവിച്ചത് മഹാവിഷ്ണു നരസിംഹമായി വന്ന് മാറു പിളർന്നു കൊന്നു ഇത് പോലെ തന്നെയാണ് നാരായണ ഗുരുവിനെ പൂജിക്കാൻ SNDP യിലെ കൊള്ളക്കാർ തീരുമാനിച്ചത് ഒടുവിൽ നിങ്ങളുടെ അവസാനവും ഹിരണ്യകശിപുവിനെ പോലെയായിരിക്കും നാരായണ ഗുരു പരട്ട ദൈവം ചത്തത് വയറിളക്കം ബാധിചാണ് അതായത് തൂറി ചത്തത് തൂറി മെഴുകിയവനെ ചുമന്നാൽ ചുമകുന്നവരും നാറും 🤣

    • @regeeshvp8181
      @regeeshvp8181 Месяц назад

      ​@@sonya7r482😂

  • @godofsmallthings4289
    @godofsmallthings4289 Месяц назад +2

    ❤❤മാതാ....പിതാ..ഗുരു....ദൈവം, ഇന്ത്യൻ ഫിലോസഫി വെച്ച് ഗുരുവിനെ സ്ഥാനം ദൈവത്തിൻ്റെയും മുകളിൽ ആണ് , അമ്മ യാണ് ഏറ്റവും വലിയ ദൈവം,ഗുരു ആണോ ആപ്പോൾ ദൈവവും ആണ്❤❤❤

    • @sonya7r482
      @sonya7r482 Месяц назад

      മാതാ പിതാ ഗുരു ദൈവം അങ്ങിനെ പറയുമ്പോൾ സ്വന്തം അമ്മയും അച്ഛനും അല്ലെ ഏറ്റവും വലിയ ദൈവം പിന്നെ ദേവീദേവ പൂജ വേണ്ട എന്ന് പറഞ്ഞയാൾ എങ്ങിനെ ദൈവം ആകും ലോകം കണ്ടതിൽ ഏറ്റവും വലിയ ഉഡായിപ്പുകാരൻ ആണ് നാരായണ ഗുരു

    • @regeeshvp8181
      @regeeshvp8181 Месяц назад

      @@godofsmallthings4289 എടാ പൊട്ടാ മാതാവും, പിതാവും, ഗുരുവും, ദൈവം ആണെന്നല്ല അതിന്റെയർത്ഥം മാതാ പിതാ ഗുരു ദൈവം ഇതിൽ ഈശ്വരനാണ് ആദ്യം ഈശ്വരനെ കാട്ടി തന്ന ഗുരു രണ്ടാമതും പിന്നീട് ഈശ്വരനെ അറിയാൻ ഗുരുക്കന്മാരിലേക്ക് നിന്നെഎത്തിക്കാൻ ജന്മം നൽകി വളർത്തിയ മാതാ പിതാക്കളും അത്തരം ഗുരുക്കന്മാരിൽ നാരായണ ഗുരു പെടില്ല കാരണം ഈശ്വര വഴി തന്നെ ഇല്ലാതാക്കി സ്വയം ദൈവമായി ജനങ്ങളെ പറ്റിച്ച ആളാണ് നാരായണ ഗുരു

    • @godofsmallthings4289
      @godofsmallthings4289 Месяц назад +1

      @regeeshvp8181 pottan ninte thantha po poora

    • @godofsmallthings4289
      @godofsmallthings4289 Месяц назад +1

      @@regeeshvp8181 ഒന്ന് പോടാ അമ്മയാണ് കാണപ്പെടുന്ന ദൈവം ,ബാക്കി ദൈവങ്ങൾ ഒക്കെ വെറും മനസ്സിൻ്റെ ഭാവന മാത്രം ആണ് , അതു ചിന്തിക്കാൻ പോലും ഉള്ള വിവരം ഇല്ലാത്ത നീ ആണ് pottan 🥴

    • @godofsmallthings4289
      @godofsmallthings4289 Месяц назад

      @@regeeshvp8181 @regeeshvp8181 ഒന്ന് പോടാ അമ്മയാണ് കാണപ്പെടുന്ന ദൈവം ,ബാക്കി ദൈവങ്ങൾ ഒക്കെ വെറും മനസ്സിൻ്റെ ഭാവന മാത്രം ആണ് , അതു ചിന്തിക്കാൻ പോലും ഉള്ള വിവരം ഇല്ലാത്ത നീ ആണ് pottan 🥴.

  • @rameshkr659
    @rameshkr659 23 дня назад

    ഈ നൂറ്റാണ്ടിലും ഉണ്ട് ആട്ടവും പാട്ടും ആയി നടക്കുന്ന ചില മനുഷ്യ ദൈവങ്ങൾ അമ്മയാണ്, ദേവിയാണ്. കൃഷ്ണനാണ് എന്ന് പറഞ്ഞു നടക്കുന്നവർ.

  • @pranavdevpp5552
    @pranavdevpp5552 22 дня назад +1

    തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏
    നമസ്കാരം സുഭാഷ് സാർ 🙏🙏🙏
    സുഭാഷ് സാറിന്റെ ഉപദേശങ്ങളും അറിവുകളും പൂർണമായും മനസിലാക്കുകയും അനുസരിക്കുകയും ചെയ്താൽ നമുക്ക് ഈശ്വര വഴിയിലൂടെ ജീവിതത്തിൽ രക്ഷപ്പെടാനാകും എന്ന കാര്യത്തിൽ സംശയം വേണ്ട.
    പ്രണവമലയിൽ ചെന്ന് തിരുപേരമംഗലത്തനെയും മറ്റു 26 ദേവതകളെയും തൊഴുതു പ്രാർത്ഥിക്കുകയും വഴിപാടുകൾ ചെയ്യുകയും ചെയ്താൽ ഏതൊരാൾക്കും ജീവിതത്തിൽ ജൈത്രയാത്രകൾ നടത്താനാകും.
    ഞാനും എന്റെ കുടുംബവും സുഭാഷ് സാറിന്റെ ഉപദേശങ്ങളും അറിവുകളും സ്വീകരിച്ചു കര കയറിയ കുടുംബമാണ്.
    അന്ധകാരത്തിൽ നിന്ന് എല്ലാ ജനവിഭാഗങ്ങളെയും വെളിച്ചത്തിലേക്ക് നയിക്കാനാണ് സാർ ശ്രമിക്കുന്നത്. നന്ദി. 🙏🙏🙏.

  • @abhilashuv216
    @abhilashuv216 24 дня назад

    ഗുരുനാഥന് നമസ്കാരം🙏🙏🙏🙏🙏

  • @remyarajeev8056
    @remyarajeev8056 24 дня назад

    ഗുരു നാഥന് നന്ദി 🙏

  • @SusheelaSomarajan-t7d
    @SusheelaSomarajan-t7d 10 дней назад

    അതേടോ ഗുരു ഈശ്വരൻ ആണ്. എന്റെ ഈശ്വര ൻ..
    ഗുരുവിനെ പറഞ്ഞ തന്റെ നാക്കു പുഴ ത്തു പോകും

  • @lakshmiu7052
    @lakshmiu7052 Месяц назад +3

    ഈ മഞ്ഞ മുണ്ടുകാരന് ഗുരുദേവനെ മോശമാക്കിക്കാണിക്കാൻ എന്താണിത്ര താല്പര്യം.

    • @sonya7r482
      @sonya7r482 Месяц назад

      നിന്റെ നാരായണ ഗുരുവിന്റെ ഉൽബോധനം മൂലം ഈഴവർ നശിച്ചു നാറാണക്കല്ലു പറിച്ചു അത്‌ തന്നെ കാരണം

    • @regeeshvp8181
      @regeeshvp8181 Месяц назад

      @@lakshmiu7052 നിങ്ങളുടെ നാരായണ ഗുരു തൂറി മെഴുകി മഞ്ഞ കളർ ആയ മുണ്ടല്ല ഇത് സത്യമായ നാഗദൈവങ്ങൾക്ക് മഞ്ഞൾ അഭിഷേകവും തളിച്ചു കൊടുക്കൽ പൂജയും ചെയ്യുമ്പോൾ ആവുന്ന മഞ്ഞൾ പൊടിയുടെ മഞ്ഞയാണ് 😊

    • @sonya7r482
      @sonya7r482 Месяц назад

      മഞ്ഞ മുണ്ട് അല്ല മാഷെ അത്‌ നിന്റെ നാരായണ ഗുരു അടിച്ചു തകർത്തു കളഞ്ഞ നാഗദേവതക്ക് മഞ്ഞൾ പൊടി അഭിഷേകം ചെയ്ത കളർ ആണ് പിന്നെ നിന്റെ നാരായണ ഗുരു ദേവി ദേവ ക്ഷേത്രങ്ങൾ അരുത് എന്ന് പറഞ്ഞു ഈഴവരെ പറ്റിച്ചത് കൊണ്ടാണ് കുറ്റം പറയുന്നത്

    • @ajidivakar2176
      @ajidivakar2176 24 дня назад

      ​@@sonya7r482 ഗുരു പ്രതിഷ്ഠ നടത്തിയ അൻപതിലധികം ക്ഷേത്രങ്ങൾ നീ കണ്ടില്ലേ ? നിന്റെ കുരുവിനോട് ഗുരു രചിച്ച പോലുള്ള ഒരു കൃതി എഴുതി വയ്ക്കാൻ പറയൂ ആദ്യം. നിന്റെ കുരുവിന് നാരായണ ഗുരുവിനെ രണ്ടു ചീത്ത പറഞ്ഞാലേ പേരും പണവും കിട്ടൂ. കള്ള ബടുവ ആണ് നിന്റെ കുരു.

  • @rajbkaippallil8282
    @rajbkaippallil8282 23 дня назад

    എന്ന് ദൈവങ്ങളുടെ സൂപ്പർ മാർക്കറ്റ് നടത്തി ആഡംബര ജീവിതം നയിക്കുന്ന ആൾ 😂

  • @sheejasabu6284
    @sheejasabu6284 Месяц назад +2

    ഗുരു ഞങ്ങൾക്ക് ദൈവം ആണ്

    • @regeeshvp8181
      @regeeshvp8181 Месяц назад

      ഞങളുടെ ജീവിതം നശിപ്പിച്ച പരട്ട ദൈവത്തെ ഞങ്ങൾ ഈഴവർക്ക് ഇനി വേണ്ട ഈഴവ കുലത്തിൽ ജനിച്ച ഹിരണ്യ കശിപുവാണ് നിന്റെ ഗുരു. ഞാനുൾപ്പടെയുള്ള എല്ലാ ഈഴവരും സത്യങ്ങൾ തിരിച്ചറിഞ്ഞു

    • @deepakcv1930
      @deepakcv1930 27 дней назад

      Dr പല്പുവും വിവേകാനന്ദനും കൂടി എടുത്ത തീരുമാനമാണ് താങ്കളുടെ ഗുരുവിൻ്റെ വളർച്ചയ്ക്ക് കാരണം

    • @regeeshvp8181
      @regeeshvp8181 27 дней назад

      ദേവി ദേവ വിഗ്രഹങ്ങൾ തകർത്ത, ദേവി ദേവക്ഷേത്രങ്ങൾ അരുത് എന്ന് പറഞ്ഞ കറവക്കാരൻ നാണു ശിവഗിരി മുത്തനായ കഥ അറിയാമോ സഹോദരിക്ക് ഈ ശിവഗിരി മുത്തൻ കാരണമാണ് ഈഴവ കുലം രക്ഷപെടാത്തത് അറിയാമോ സഹോദരി.

    • @regeeshvp8181
      @regeeshvp8181 27 дней назад

      നാണു ഗുരു ഉദര രോഗം ബാധിച്ചു വയറിളക്കം വന്നു മരിച്ച കഥ അറിയാമോ സഹോദരിക്ക്

  • @udogpubg7221
    @udogpubg7221 Месяц назад +1

    തീർച്ചയായും ഈ വീഡിയോ എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്യൂ

  • @RadhakrishnanTN-e1w
    @RadhakrishnanTN-e1w 22 дня назад

    Subashsirnamaskaram

  • @aneeshaneesh1818
    @aneeshaneesh1818 2 дня назад

    സ്കൂൽ മാത്രം പഠിച്ചിട്ടുള്ള ഇവന് ഡോ. നൽകിയത് ആരാണ് !

  • @pradeepk8623
    @pradeepk8623 Месяц назад

    Soumya namaste 🙏 ♥️ ❤️ 💖

  • @sijisunes8413
    @sijisunes8413 24 дня назад

    നല്ല അറിവുകൾക്ക് നന്ദി സുഭാഷ്സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @praveenkm6738
    @praveenkm6738 24 дня назад

    ഗുരുനാഥന് നമസ്കാരം🙏🏻🙏🏻🙏🏻

  • @babu-gi8ts
    @babu-gi8ts 22 дня назад

    ഗുരുനാഥനെ നന്ദി

  • @lathasasi9669
    @lathasasi9669 Месяц назад +3

    നമസ്ക്കാരം ഗുരുനാഥാ 🙏. ഇതേ പോലെയുള്ള പല അറിവുകളും ഞങ്ങൾക്ക് പകർന്നു തരണം ഗുരുനാഥാ. 🙏🙏🙏🙏🙏

  • @shalimohan501
    @shalimohan501 Месяц назад +4

    ഇതിനു മറുപടി ഗുരു വിശ്വാസികൾ തരട്ടെ

    • @regeeshvp8181
      @regeeshvp8181 Месяц назад

      ഗുരു വിശ്വാസികൾ ചിന്തിക്കാൻ തുടങ്ങും അപ്പോൾ നീയൊക്കെ ഗുരുവിനെ വിറ്റ് ഈഴവരെ പറ്റിച്ചതിനും നശിപ്പിച്ചതിനും കണക്ക് പറയേണ്ടി വരും

    • @sonya7r482
      @sonya7r482 Месяц назад

      ഗുരു വിനെ വിശ്വസിക്കാൻ പഠിപ്പിച്ചത് sndp യുടെ ഗൂഢ തന്ത്രം അല്ലെ ഏറ്റവും വലിയ ഉഡായിപ്പുകാരൻ ആണ് നാരായണ ഗുരു

    • @sonya7r482
      @sonya7r482 Месяц назад

      ഗുരു വിശ്വാസികൾ എന്നാൽ വയറിളക്കം പിടിച്ചു മരണപ്പെട്ട ആളെ ദൈവം ആയി ആരാധിക്കുന്നവർ ആണോ

    • @sumeshbalan8600
      @sumeshbalan8600 Месяц назад

      @@shalimohan501 എന്നിട്ടെവിടെ..?🤣

  • @shajinamaskaramsirvkandy945
    @shajinamaskaramsirvkandy945 24 дня назад

    മനുഷ്യനായി ജനിച്ചു മരിച്ച ആൾ ഒരിക്കലും ദൈവം ആവില്ല

  • @dineshkeerthy6184
    @dineshkeerthy6184 24 дня назад

    ❤️💖🧡💛💚💙💜🖤🤎
    ♥️ നമസ്കാരം സർ ♥️
    🤎🖤💜💙💚💛🧡💖❤️

  • @sathysudhakaran2618
    @sathysudhakaran2618 Месяц назад +2

    👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @shahidhcv2404
    @shahidhcv2404 24 дня назад

    👍👍👍

  • @harisankar4389
    @harisankar4389 10 дней назад

    വിവരക്കേടും അഹങ്കാരവും .

  • @ravindranothayoth2389
    @ravindranothayoth2389 26 дней назад

    ഇതിനുള്ള മറുപടിയാണ് ആനത്തലവട്ടം പറഞ്ഞത്

  • @K.NShajilalShajilal
    @K.NShajilalShajilal 24 дня назад

    Ee. Neriketta. Gurudrohikku. Maappilla😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ushaaskitchen2938
    @ushaaskitchen2938 25 дней назад +1

    വല്ലതും പഠിച്ചിട്ട് പറയൂ ഹേ

  • @UshaKR-w4b
    @UshaKR-w4b 27 дней назад

    Ezhavarodu mathrame engane yokke parayan pattoo vere valla samudhayathinodum engane onnu paranji nokkanam appol ariyam vivaram

    • @regeeshvp8181
      @regeeshvp8181 27 дней назад

      ഞങ്ങൾ ഈഴവരെ മുതൽ താഴോട്ട് മാത്രമേ മനുഷ്യനായി പിറന്ന നാണു ഗുരു
      ശിവഗിരി മുത്തൻ ദൈവമായി വന്നു നശിപ്പിച്ചിട്ടുള്ളൂ ബാക്കിയുള്ള നമ്പൂതിരി സമുദായത്തെയോ നായർ സമുദായതെയോ മനുഷ്യനായി പിറന്ന ആരും ദൈവമായി വന്നു ദ്രോഹിചില്ല സഹോദരി 😊അതുകൊണ്ട് അവർ സമൂഹത്തിന്റെ മുഖ്യധാരയിൽ ജീവിക്കുന്നു നമ്മളോ എന്നും കഷ്ടപ്പാടും ദുരിതവുമായി കഴിയുന്നു ഇതിനൊക്കെ ഒരു മാറ്റവുമയാണ് യഥാർത്ഥ ഈശ്വരനേ ആരാധിക്കാൻ സുഭാഷ് തന്ത്രി ഗുരുനാഥൻ ഉഗ്ര പവറുള്ള 27 അത്ഭുതക്ഷേത്രങ്ങൾ പണിത് ഈഴവ രക്ഷകനായി മാറുന്നത് 😊

  • @shalimohan501
    @shalimohan501 Месяц назад +1

    എല്ലാ മനുഷ്യരും ഒന്നാണെന്ന് പറഞ്ഞത് ഗുരുവാണ്. ഇത് സത്യമല്ലേ എല്ലാ മഹത് ഗ്രന്ഥങ്ങളും പറയുന്നത് ഒന്ന് തന്നെ ആണ്

    • @sonya7r482
      @sonya7r482 Месяц назад

      1917 ൽ സഹോദരൻ അയ്യപ്പൻ പുലയൻ ഒപ്പം ഇരുന്നു പന്തി ഭോജനം കഴിച്ചപ്പോൾ അരുത് അയ്യപ്പാ താഴ്ന്നവന്റെ കൂടെ ഇരിക്കല്ലേ എന്ന് പറഞ്ഞത് നിന്റെ നാരായണ ഗുരു ആണ് യഥാർത്ഥത്തിൽ ഗുരുവിനെ തിരുത്തിയത് അയ്യപ്പൻ ആണ്

  • @sabus7321
    @sabus7321 Месяц назад +1

    Very good actor.

    • @sonya7r482
      @sonya7r482 Месяц назад

      അത്‌ നാരായണ ഗുരു അല്ലെ നല്ല ആക്ടർ 😂

    • @sabus7321
      @sabus7321 Месяц назад

      @@sonya7r482 guruvene study chiuka.

    • @sonya7r482
      @sonya7r482 Месяц назад

      @@sabus7321 എടാ പൊട്ടാ ഈ വിഡീയോ മാത്രം നീ ഒന്ന് ശ്രദ്ധിച്ചു കേൾക്കു നിന്റെ നാരായണ ഗുരു വെറും ഫ്രോഡ് ആണെന്നാണ് പറയുന്നത് 😂

  • @SantoshKumar-cv1cq
    @SantoshKumar-cv1cq 24 дня назад

    നമസ്തേ സാർ

  • @prasadnk-v7n
    @prasadnk-v7n 28 дней назад

    സുഭാഷ്തന്ത്രി ഗുരുനാതനും
    പേരമംഗലത്തെ 27
    ദേവതകൾക്കും ഒരായിരം നന്ദി

    • @RamachandranP-q3q
      @RamachandranP-q3q 24 дня назад +1

      27 ദൈവങ്ങളെ കൊണ്ട് പിടിച്ചു നിൽക്കുന്ന നിന്റെ ഗുരു ഒരു സംഭവം thanne

  • @prabhadileep9910
    @prabhadileep9910 3 дня назад

    എടോ- കുബുദ്ധി സുഭാഷേ നിന്നെ വെല്ലുവിളിയ്ക്കുന്നു
    നിനക്ക് ഗുരു എഴുതിയ ഒരുശ്ലോകത്തിൻ്റെ അർത്ഥം പറയാനുള്ള കഴിവുണ്ടോ? നിന്നെ വെല്ലുവിളിക്കുന്നെടാ - ഡാൻസുകാരാ

  • @Muralidharan-xw5tm
    @Muralidharan-xw5tm 19 дней назад

    ഗുരുദേവൻ ദൈവമല്ലങ്കിൽ പിന്നെ ആരാണ് ദൈവം? 4-5- ഉം കൈയ്യും കാലും വേണോ ദൈവം ആണമെങ്കിൽ ?

  • @jishashaji5661
    @jishashaji5661 24 дня назад

    ❤❤❤❤👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepakcv1930
    @deepakcv1930 27 дней назад +1

    ഗുരു വേറെ ദൈവം വേറെ

  • @bijugopalank6844
    @bijugopalank6844 Месяц назад +1

    നന്ദി നമസ്ക്കാരം ആചാര്യ.

  • @rekharamachandran4377
    @rekharamachandran4377 15 дней назад

    ഇയാൾ മഞ്ഞക്ക് പുച്ഛം പറഞ്ഞിട്ട് നോക്കുന്നതെല്ലാം മഞ്ഞ. വന്ദിക്കാൻ പറ്റില്ലെങ്കിൽ നിന്ദിക്കുന്നതെന്തിനാ

  • @reghunathkurup6754
    @reghunathkurup6754 28 дней назад

    എൻറെ ധർമ്മ ദൈവങ്ങളെ പരദേവതകളെ 🙏 എൻറെ പേരമംഗലത്തപ്പനും 26 ദേവതകളും 🙏 ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ🙏🙏🙏

  • @RadhakrishnanTN-e1w
    @RadhakrishnanTN-e1w 22 дня назад

    Anne