അടിച്ച് പാമ്പായാൽ പിന്നെന്ത് പെരുമ്പാമ്പ്!

Поделиться
HTML-код
  • Опубликовано: 18 май 2024
  • അടിച്ച് പാമ്പായാൽ പിന്നെന്ത് പെരുമ്പാമ്പ്! മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ അഭ്യാസപ്രകടനം
    #crime #python #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 116

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 24 дня назад +219

    പാമ്പ് ആദ്യമായിട്ടാവണം പാമ്പായവനേ കാണുന്നത്...അതാണ് പാമ്പിന് ഒരു ചമ്മൽ

    • @babylonianedits3980
      @babylonianedits3980 23 дня назад +4

      😂

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 23 дня назад +5

      അത് നോക്കിയപ്പോൾ അതിനെയും കാട്ടി നല്ലത് പോലെ ഇഴയുന്ന പാമ്പ് പിന്നെ ഒന്നും നോക്കിയില്ല പാമ്പ് ഫ്രണ്ട് ആക്കിയത് ആണ് 😂😂

    • @samseertirur9010
      @samseertirur9010 22 дня назад

      🤕🤕🤕😀😀

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 18 дней назад +1

      ​@@ratheesh.rnsskuriyathy6124🤣🤣🤣🤣🤣🤣🤣🤣

  • @mv2552
    @mv2552 24 дня назад +125

    1000 ബാറുകൾ പുതുതായി അനുവദിച്ച LDF സർക്കാരിന് അഭിവാദ്യങ്ങൾ

    • @Digo-YOUTUBE
      @Digo-YOUTUBE 23 дня назад +2

      😂😂

    • @sirilvm4851
      @sirilvm4851 22 дня назад

      പാമ്പും 1000 ബാറും തമ്മിൽ എന്താ ബന്ധം 😂

    • @sujithsuji-wc8rw
      @sujithsuji-wc8rw 21 день назад

      അപ്പൊ ബാറിലെ മദ്യം സൂപ്പർ ബീവറേജിലെ വെറും പാട്ട വെള്ളം നമ്മുടെ ക്യാപ്റ്റൻ അറിഞ്ഞു കൊടുക്കുന്നത്തായിരിക്കും

    • @Muhammed-gg7gw
      @Muhammed-gg7gw 19 дней назад

      ഒരു പാമ്പിന് മറ്റെരു പമ്പിനെ പിടിയ്ക്കാൻ പറ്റില്ലല്ലോ എന്റെ സി വന്

  • @user-bj6xn8td5q
    @user-bj6xn8td5q 24 дня назад +98

    നാളെ വെള്ളമിറങ്ങുമ്പോൾ ഈ വീഡിയോ കാണിച്ചു കൊടുക്കണം. അതായിരിക്കും അങ്ങേർക്ക് കിട്ടുന്ന വലിയ ശിക്ഷ.

  • @NavasNavas-fo1qm
    @NavasNavas-fo1qm 24 дня назад +148

    ഇവൻ്റെ വിഷമേറ്റ് പാമ്പ് ചാകാതിരിന്നാൽ മതി😂😂😂

  • @user-zj7bj3rc6f
    @user-zj7bj3rc6f 24 дня назад +83

    കേരളം pwoli അല്ലേ ഇനിയും മദ്യം ഒഴുക്കണം 😂

  • @bosegeorge5076
    @bosegeorge5076 24 дня назад +59

    അവന്റെ പേരിൽ വനം വകുപ്പ് എന്ത് കേസെടുക്കാനാ. പെരുമ്പാമ്പിനെ വേട്ടയാടിയോ. വഴിയിൽ കണ്ട പാമ്പിനെ എടുത്ത് തോളിൽ ഇട്ടു അതിനെ കൊന്നില്ല. എന്താ തെറ്റ്.. ഉദ്യോഗസ്ഥർ വന്നപ്പോൾ അതിനെ കൊടുത്തു പിന്നെന്ത് നടപടി എന്നെപ്പോലുള്ളവർ അടുത്ത് പോകാൻപോലും മടിക്കും. അയാളുടെ ധൈര്യം.. കള്ള് കുടിച്ചത് അയാളുടെ പൈസ. ചിലർ ഫിറ്റാകും ചിലർ ഫിറ്റാകില്ല. എന്ത് തെറ്റാണ് അയാള് ചെയ്തത്

    • @manojmathew880
      @manojmathew880 22 дня назад +1

      Sathyam❤❤❤❤❤❤❤❤

    • @rameshsrrameshsr9
      @rameshsrrameshsr9 22 дня назад +1

      ഇപ്പോൾ തത്തയെ കൂട്ടിലടച്ചു വളർത്തിയാലും ജയിലിൽ ഇടും,rottweeler പോലെ നല്ല ഒരു വിദേശ നായ ഇനം വീട്ടില് വളർത്തുവാൻ പോലും കഴിയാത്ത വിധം ഈ നാട്ടിലെ നിയമം അധഃപതിച്ചു, ഇവരൊക്കെ വിദേശ രാജ്യത്തു പോയി കാണട്ടെ.

    • @indianperson9558
      @indianperson9558 21 день назад

      ചേട്ടാ ഇത് ചാചാര കേരളമാണ് 😡😡😡😡😡😡😡😡😡😡😡

    • @remeshmankuthel879
      @remeshmankuthel879 21 день назад

      കേസെടുത്തില്ലങ്കിൽ മറ്റുള്ളവരും ഇത് അനുകരിക്കും അത് പ്രശ്നമാവും

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 24 дня назад +71

    അങ്ങനെ വെറുതെ പോയ പാമ്പും പോലീസ് കസ്റ്റഡിയിൽ 🤣ലെ പാമ്പ് :-ഇവന്മ്മാര് എന്നെ ഇഴഞ്ഞു ജീവിക്കാനും സമ്മതിക്കില്ലല്ലോ 😅

  • @deviprasadpakkam2607
    @deviprasadpakkam2607 24 дня назад +22

    ലെ പാമ്പ്‌ -നിർത്തി അങ്ങ് അപമാനിക്കുവാണല്ലോ

  • @deveshd5880
    @deveshd5880 24 дня назад +25

    പാമ്പ് ശരിക്കും പാമ്പായി..

  • @AnishThammanam
    @AnishThammanam 24 дня назад +25

    വെള്ളമിറങ്ങി കഴിഞ്ഞപ്പോൾ vdo കാണിച്ചു അപ്പോൾ തന്നെ ബോധം പോയി 😄

  • @kebeerkebeer2536
    @kebeerkebeer2536 24 дня назад +31

    രണ്ടു പാമ്പുകളും തമ്മിൽ എന്താ ഒരു സ്വന്തം വർക്കത്തിന് സ്വന്തം വർക്കത്തോടുള്ള സ്നേഹം😂😂😂😂😄😄😄😄🤔🤔🤔😂

    • @anzarium7805
      @anzarium7805 24 дня назад +1

      Pambena pedecha parum pambe😂😂

  • @regimathew5699
    @regimathew5699 24 дня назад +20

    രണ്ടു പാമ്പുകൾ 😂

  • @johnmathew7369
    @johnmathew7369 24 дня назад +16

    മൂർഖനെ കിട്ടേണ്ടത് ആയിരുന്നു

  • @arunveena85
    @arunveena85 24 дня назад +5

    വീണ്ടും മദ്യഷോപ്പുകൾ തുറന്നു കൊടുക്കൂ ✌️✌️✌️✌️✌️🙏🙏🙏🙏

  • @manus.pillai6296
    @manus.pillai6296 24 дня назад +22

    ശ്രീറാം വെങ്കിടി മാമന്റെ അച്ഛൻ !
    പ്രൊഫ. മലമ്പാമ്പ് വെങ്കിട്ടരാമൻ !

  • @BijuPc-fs5nq
    @BijuPc-fs5nq 24 дня назад +5

    നമ്മുടെ പോലീസ് ആളുമാറി പേരുംപാമ്പ്ന് എതിരെ കേസ് എടുത്തു കാണും 😘😜

  • @user-df4be4uz2r
    @user-df4be4uz2r 24 дня назад +11

    ഇവനാണ് യഥാർത്ഥ ശിവൻ ✅

  • @akkruakku4418
    @akkruakku4418 22 дня назад +3

    എന്ത് നിലപാട്.....
    അയാളെ വെറുതെ വിടുക ..... ഒരു തെറ്റും അയാളുടെ ഭാഗത്ത് നിന്നും ഇല്ല......

  • @sureshbabu1064
    @sureshbabu1064 24 дня назад +16

    ഇതിൽ ഏതാണ് ശരിക്കും പാമ്പ്

  • @ANOKHY772
    @ANOKHY772 24 дня назад +5

    ഇത് കാണുന്ന ജഡ്ജി..
    എന്നാലും എന്റെ പഹയാ..
    അന്റെ ഒരു ധൈര്യം..
    ഇനി അനക്ക് എന്ത് ശിക്ഷ തരാൻ ആണെടോ... 😝😝

  • @majayan5905
    @majayan5905 23 дня назад +2

    പാവം പാമ്പ്!!
    മദ്യകേരള നവസർക്കാരിന് വിപ്ലവ അഭിവാദ്യങ്ങൾ 😭

  • @JoTk-he5lc
    @JoTk-he5lc 24 дня назад +7

    പാവം പാബ്ബ്....

  • @smk4250
    @smk4250 24 дня назад +4

    ഇവൻ അവതാരം ആണ്....

  • @thewalker284
    @thewalker284 24 дня назад +1

    ആ സ്നേഹം കണ്ടോ💛 പാമ്പ്+പാമ്പ് 😂

  • @MonuSanumonu
    @MonuSanumonu 23 дня назад +2

    വേലിമേൽ
    കിടക്കുന്ന പാമ്പിനെ എടുത്ത് തോളിൽ ഇടാന്ന് പറയുന്നത് ഇതാകും 🤣

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi 18 дней назад

    അടുത്ത പറമ്പിൽ എങ്ങാനും പാമ്പിനെ കണ്ടാൽ വീട്ടിൽ കിടന്നു അലറുന്ന ഞാൻ . എന്റെ പൊന്നേ..... എന്ത് ഭംഗിയായിട്ടാണ് കഴുത്തിൽ അണിയുന്നത്

  • @kvsurendran60
    @kvsurendran60 24 дня назад +2

    മദ്യ ലഹരി ആയത് കൊണ്ട് നിയമം അനുകൂലം, സർക്കാർ മദ്യം അല്ലെ

  • @muraleedharannair2480
    @muraleedharannair2480 23 дня назад +2

    മണം അടിച്ചു പെരും പാമ്പ് ഫിറ്റായി കാണും 🤣🤣🤣

  • @rajeshceepee8436
    @rajeshceepee8436 24 дня назад +3

    ഒരു കേരള ടവലപ്പിംഗ് സംരംഭം

  • @biju.p.ppayangal6086
    @biju.p.ppayangal6086 23 дня назад +1

    ഇയ്യാൾ എന്ത് പണ്ടാരമാണ് അടിച്ചത് 🤭🤭🤣🤣

  • @user-df4be4uz2r
    @user-df4be4uz2r 24 дня назад +2

    കേരള പാമ്പ് ✅

  • @tsb9188
    @tsb9188 24 дня назад +2

    കൊള്ളാം

  • @user-wq6pi7tl7d
    @user-wq6pi7tl7d 23 дня назад +1

    പാമ്പിന് അങ്ങനെ വേണം😊

  • @Anu-ew1fn
    @Anu-ew1fn 20 дней назад

    കേരളത്തിൽ എന്തൊരു മാറ്റമാണ്..😂

  • @BR-zu2sp
    @BR-zu2sp 21 день назад

    ഒരുവെടിക്ക് രണ്ട് പാമ്പ്.. 😎

  • @jamesdavid6048
    @jamesdavid6048 24 дня назад +1

    പാമ്പിനെക്കാൾ വലിയ പാമ്പ്

  • @gafoor.m.b9699
    @gafoor.m.b9699 20 дней назад

    അഭ്യാസം മാത്രം കാണിച്ചിട്ടുള്ളൂ ദീപു അതിനെ ഉദ്രവിച്ചിട്ടില്ല ☺️💪

  • @bindugopalakrishnan4056
    @bindugopalakrishnan4056 20 дней назад

    പാമ്പ് പാമ്പ് നല്ല മൂത്ത പെരുമ്പാബ് 1, പിന്നേ മൂത്ത രാജവെമ്പാല ഒന്നേയ്.. 🤣🤣🤣🤣

  • @since1year731
    @since1year731 24 дня назад +1

    Paambaayavan ❌ shivan✅😂

  • @revathy954
    @revathy954 21 день назад

    മെമ്മേറി കാർഡ് എവിടെ?

  • @user-er5xr6ev8k
    @user-er5xr6ev8k 24 дня назад +2

    രണ്ട് പാമ്പിനെ കണ്ടവരുണ്ടോ 😂

  • @anoopbalan4119
    @anoopbalan4119 24 дня назад +1

    👍👌

  • @joonuparvanammedia7461
    @joonuparvanammedia7461 24 дня назад

    * ലെ പാമ്പ്
    അയ്യോ എന്നെ പാമ്പ് പിടിച്ചേ.. നാട്ടുകാരെ...വാവ സുരേഷിനെ വിളിക്കോ.... എന്നെ രക്ഷിക്കോ

  • @sheelaunniunnisheela685
    @sheelaunniunnisheela685 20 дней назад

    ദീപു ഒരു പാവം 😂😂😂😂

  • @NIGHTFURY2001_
    @NIGHTFURY2001_ 24 дня назад

    Pamb :എന്റെ വില കളഞ്ഞു ഇവൻ മുടിഞ്ഞേ പോവൊള്ളൂ 😂

  • @Sabarinathan1970
    @Sabarinathan1970 24 дня назад +5

    നാട്ടുകാരെ ഈ സഹോദരന് ഒന്നും സംഭവിക്കില്ല പെരുമ്പാമ്പിനെ മണ്ണിരയാക്കുന്ന അത്രയും പവർഫുൾ ആയ നമ്മുടെ സർക്കാരിന്റെ പോഷകാഹാര പാനീയമാണ് ഈ സഹോദരന്റെ വയറ്റിൽ ഉള്ളത് നിങ്ങളെല്ലാവരും പറഞ്ഞു പറഞ്ഞു ആ പാനീയത്തിന്റെ വീര്യം കുറയ്ക്കരുത് 😂

  • @sujithsuji-wc8rw
    @sujithsuji-wc8rw 21 день назад

    നമ്മുടെ തക്കുടു വാവ മേയർ ആര്യയായിരുന്നെങ്കിൽ ദിശമാറി നാട്ടിൽ വന്നെന്നു പറഞ്ഞു പാമ്പിൻ്റെ പേരിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തേനെ

  • @salimk2690
    @salimk2690 22 дня назад

    കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക്. ഒരുതരത്തിലുമുള്ള.
    ശിക്ഷകൾ കിട്ടാത്തതുകൊണ്ടാണ്. പലരും എന്തിനും ഏതിനും ഇറങ്ങിത്തിരിക്കുന്നത്. 🙏

  • @francisviji6903
    @francisviji6903 24 дня назад

    Prathy. Perumbamb

  • @natureindian88
    @natureindian88 23 дня назад

    Pambu chutti pampu marichu enna vartha miss ayi😂

  • @user-nv7ex5dc3f
    @user-nv7ex5dc3f 23 дня назад

    രണ്ടും പാമ്പ് 😁

  • @thariqvilla2972
    @thariqvilla2972 20 дней назад

    മൂർഖൻ ആയാൽ കാണാമായിരുന്നു 🤣

  • @jithinkrishna8976
    @jithinkrishna8976 24 дня назад

    Men ae brave

  • @KK-wc9wi
    @KK-wc9wi 22 дня назад

    Paambine thanne samshayam aayi ithilippo aaranu paambu ennu

  • @santhigopan9596
    @santhigopan9596 23 дня назад

    പിണറായി ഭരണത്തിൽ ഈ കൊച്ച് കേരളത്തിൽ മയക്ക്മരുന്ന് മദ്യം ഇതെല്ലാം അവശ്യത്തിലേറെ ഒഴുകാൻ തുടങ്ങി കേരളം കുട്ടി ചോറാക്കി തനിക്കൊന്ന് ഇറങ്ങി പോയ് കൂടെ🙏🙏🙏

  • @psysoul420
    @psysoul420 21 день назад

    kurachh munnneyyy koyilandy ill ninne pidichha video kand viral avan nokkiyathaaaa pakshe munjippoyi 😅😅😅😅

  • @renjith1676
    @renjith1676 22 дня назад

    ഇതിൽ ആരാണ് പേരും പമ്പ്

  • @sheejabs4305
    @sheejabs4305 24 дня назад +2

    Kerathil eppo enth ellam kananam kollam nalla mattangal alle jenangalude jeevane oru surakshayum ellatbe ayi

  • @CRIstiano-in6vp
    @CRIstiano-in6vp 20 дней назад

    Eth pambinaya kaymariyath 😂😂

  • @pradeeppv934
    @pradeeppv934 21 день назад

    ദീപുവിനെയും പാമ്പിനെയും പോലീസ് പൊക്കി എന്ന്. ദീപുവിനെ വെറുതെവിട്ടു പാമ്പിനെ ലോക്കപ്പിൽ അടച്ചു എന്നാണ് അറിയാൻകഴിഞ്ഞത് 😂

  • @homedept1762
    @homedept1762 24 дня назад +1

    പെരുമ്പാമ്പ് സ്വന്തം ചോരയെ തിരിച്ചറിഞ്ഞു അതാണ് ഒന്നും ചെയ്യാത്തത്.

  • @haadhiwahab5107
    @haadhiwahab5107 23 дня назад +1

    അണലിയാണെങ്കിൽ അവന്റെ കയപ്പ് തീർന്നേനെ 😂

    • @livestream-zx8jc
      @livestream-zx8jc 21 день назад

      മൂർഖൻ എന്താ കുഴപ്പം

  • @mujurahman5319
    @mujurahman5319 24 дня назад

    പാവം പാമ്പ്..

  • @muhammedmuneerms5090
    @muhammedmuneerms5090 24 дня назад

    ശിക്ഷ ഏതു പാമ്പിനാ......

  • @anzarium7805
    @anzarium7805 24 дня назад

    Pavam pambe

  • @riyasrujas7427
    @riyasrujas7427 23 дня назад

    പാമ്പും പാമ്പായവനും

  • @hpfh2502
    @hpfh2502 24 дня назад +2

    മൂര്ഖനയൊ
    അണലിയേയോ കിട്ടി യാൽ ഉള്ള അവസ്ഥ
    എന്താകുമായിരുന്നു

  • @user-xm6jf8tu3b
    @user-xm6jf8tu3b 22 дня назад

    രണ്ടു പാമ്പിനെ വനം വകുപ്പ് കൊണ്ട് പോയ്‌ 😂😂

  • @deepthit1566
    @deepthit1566 24 дня назад

    നിങ്ങൾക് മാറി പോയി പാമ്പിനെ മനുഷ്യൻ അല്ല തോളിൽ ഇട്ടത് അതിന്റെ മറ്റൊരു കൂട്ടുകാരൻ പാമ്പ്🙄

  • @manuayyappan3114
    @manuayyappan3114 23 дня назад

    Pavam kunuvava😁

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 23 дня назад

    ഇത് ചെറുത് 😂😂

  • @anandhuvishnu6193
    @anandhuvishnu6193 24 дня назад

    വെറുതെ ഇരുന്ന് തിന്നാൽ എല്ലിന്റെ ഇടയിൽ കുത്തുവെ.. അപ്പൊ ഇങ്ങനെ എന്തെങ്കിലും കൂടെ വേണ്ടേ

  • @sasikumarsasikumar3786
    @sasikumarsasikumar3786 22 дня назад

    ഗവർമെൻ്റിനെതിരെ കേസ് എടുക്കണം മദ്യം കൊടുത്തത് ഗവർമെൻ്റാണ് അതും പെെസ വാങ്ങി അതുകൊണ്ട് കേസടുക്കാൻ പറ്റുമോ

  • @mukeshmuku5187
    @mukeshmuku5187 22 дня назад

    കുടുങ്ങി അത്ര തന്നെ..തീരുമാനം ആയി

  • @rinshadrinshad4262
    @rinshadrinshad4262 24 дня назад

    ▀▄▀▄Ithil yeathanu pamb▄▀▄▀

  • @alink5346
    @alink5346 21 день назад

    പാമ്പ് കഴുത്തിൽ ചുറ്റും നേരിക്കും ആ ൾ മരിക്കും

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 24 дня назад +1

    😂😂😂😂

  • @solvarajanbsrajan8667
    @solvarajanbsrajan8667 20 дней назад

    👌💞🤔😂

  • @alliswell8150
    @alliswell8150 24 дня назад

    😆😆😆

  • @CommmonMan-vd8hf
    @CommmonMan-vd8hf 21 день назад

    നല്ല മനുഷ്യൻ ❤️

  • @sherinelizabethphilip5130
    @sherinelizabethphilip5130 21 день назад

    🤣😂

  • @eldhopaul7977
    @eldhopaul7977 16 дней назад

    ആ ഓടയിൽ നിന്നും പിടിച്ചു കഴുത്തിലിട്ടിട്ട് ഫോറസ്റ്റ് ഡിപ്പാർട്മെന്റിലേക്ക് വിളിക്ക് എന്ന് പുള്ളി പറയുന്നു വീഡിയോയിൽ കേൾക്കാം. എന്നിട്ട് ആടിനെ പട്ടിയാക്കിയുള്ള വനംവകുപ്പിന്റെ കേസും വർത്തകരുടെ തോന്നിയവാസവും. മദ്യപിച്ചുപോലും സർക്കാർ കൊടുക്കുന്ന സാധനം. ഇത്തിരി ഉളുപ്പ് വേണം ഇത് പറയുന്നവനെങ്കിലും. കഷ്ടം..

  • @beenaanu5069
    @beenaanu5069 24 дня назад +1

    Keralam nashichu

  • @beenaanu5069
    @beenaanu5069 24 дня назад

    🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🙏

  • @vspolpayilvariyath4573
    @vspolpayilvariyath4573 23 дня назад

    പെരുമ്പാമ്പ് പരാതി കൊടുത്തു കാണും.... ! പ്രധാനപ്പെട്ട കുറ്റകൃത്യങ്ങൾ നമ്മളൊക്കെ ബന്ധപ്പെട്ടവരോട് പറഞ്ഞാൽ പരാതി എഴുതിത്തന്നാൽ മാത്രമേ നടപടിയെടുക്കൂ എന്ന നിലപാടാണല്ലോ ഇവിടെ....

  • @user-il2mu1ek9f
    @user-il2mu1ek9f 24 дня назад

    Perum pambine remand cheytho 😂

  • @SkKollamkaran
    @SkKollamkaran 23 дня назад

    കേരള സർക്കാർ 🤣🤣🤣🤣

  • @rajeeshas2296
    @rajeeshas2296 21 день назад

    ആൺകുട്ടി

  • @JayaKumar-cn4se
    @JayaKumar-cn4se 22 дня назад

    ഇവന് നല്ല ശിക്ഷ കൊടുക്കണം

  • @ashrumedia7954
    @ashrumedia7954 24 дня назад

    😂