Uppum Mulakum 2│Flowers│EP# 95

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1,6 тыс.

  • @haaanuuzzz
    @haaanuuzzz 2 года назад +2665

    കരഞ്ഞു തീർക്കുന്ന കണ്ണീർ സീരിയലുകൾക്ക് എത്രയോ മുകളിൽ ആണ് ഉപ്പും മുളകും ❤️‍🩹 Tottaly addicted ❣️

  • @roopeshp1851
    @roopeshp1851 2 года назад +466

    പാറുക്കുട്ടി ❤️❤️❤️❤️
    പാറു ലെച്ചു combo 👌👌👌👌
    എല്ലാവരും 👌👌👌👌👌

  • @yathra905
    @yathra905 2 года назад +27

    പാറു കുട്ടിടെ ഫ്രോക്ക്...നല്ല ഭംഗി...ഈ dressel ഒത്തിരി സുന്ദരി ആയിട്ടുണ്ട് .പാറു..😘😘🥰..

  • @Min_ha967
    @Min_ha967 2 года назад +1905

    ഉപ്പും മുളകുമിലെ മുടിയൻ ചേട്ടന് ഇവിടെ ഫാൻസ്‌ ഒന്നുമില്ലേ.!!!😍😍😍

  • @guestmod196
    @guestmod196 2 года назад +76

    എന്റെ പാറുക്കുട്ടി.... 🥰എന്തൊരു അഭിനയമാണെന്റെ പൊന്നൂ... ഈ കൊച്

  • @sanusilu3469
    @sanusilu3469 2 года назад +78

    ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ. ചങ്കരനോട് പറ തെങ്ങിൽ നിന്ന് താഴെ ഇറങ്ങാൻ 🤭🤭ആ ഡയലോഗ് പൊളിച്ചു... I like it❤️

  • @nikhunikhil3939
    @nikhunikhil3939 2 года назад +734

    ഇത്ര സ്വീകാര്യത ഉള്ള ഒരു സീരിയൽ വേറെ ഇല്ല... ♥️♥️♥️♥️

  • @vishnurt2129
    @vishnurt2129 2 года назад +197

    വേറെ ഒരു രക്ഷേമില്ല..വാ പോകാം 😄😄😄😄..പാറുക്കുട്ടി പൊളിച്ചടുക്കിയ എപ്പിസോഡ് 😜😜❤️❤️❤️❤️💞💞❤️❤️

  • @krishnapriyachinnu6053
    @krishnapriyachinnu6053 2 года назад +1403

    എല്ലാവരും കൂടി ഉള്ള എപ്പിസോഡ് ആണ് കാണാൻ ഭംഗി.😍

    • @Shad807
      @Shad807 2 года назад +8

      Ini adh adthonnum indaavum thonilla next lachu to kuzhipallam adh kainjh pinnem aarelum poum athrakkum ishtam indaairnnu ee series but ippo..

    • @muthazhagu8491
      @muthazhagu8491 2 года назад +4

      @@Shad807 endengilum kaanum ellarum varum

    • @muhammedalfas3144
      @muhammedalfas3144 2 года назад +4

      Ur right
      Ellavarum koodi ulla episodes ipoo kuravan

    • @railfankerala
      @railfankerala 2 года назад +1

      @@Shad807 avrkum thirak okke kaanum bro epozum avde nilkaann patumo ath kollaaam🙄🙄🤢🥴🥴🥴

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@Shad807 i

  • @crtecchandhu5074
    @crtecchandhu5074 2 года назад +116

    കോളാമ്പി ലച്ചു ❤
    സുന്ദര കോമളൻ കേശു ❤
    നല്ല ഇരട്ട പേരുകൾ 😹❤❤

  • @gokulkg9717
    @gokulkg9717 2 года назад +2482

    പറുക്കുട്ടിയെ ഈ dress ൽ ഇഷ്ടപ്പെട്ടവരുണ്ടോ 😻😘

    • @vishnupriyas7046
      @vishnupriyas7046 2 года назад +17

      Yes 🥰🥰🥰

    • @Mik_hael
      @Mik_hael 2 года назад +47

      കണ്ടച്ചാലുമ്മതി 🤣ഓവർ ഡയലോഗ്

    • @kidsentertainment5006
      @kidsentertainment5006 2 года назад +14

      @@Mik_hael sthym 😂💞

    • @umesh8489
      @umesh8489 2 года назад +11

      @@Mik_hael poda poda

    • @MT-yy4lm
      @MT-yy4lm 2 года назад

      ശവം..

  • @AsifAli-kc9bh
    @AsifAli-kc9bh 2 года назад +37

    ഈ episode പാറുക്കുട്ടി കൊണ്ടുപോയി. 😘👌🏻

  • @ramlathabdullatheef6025
    @ramlathabdullatheef6025 2 года назад +117

    ഇതിൽ മേക്കപ്പ് ഇല്ലാത്തത് ലച്ചു 👍👍👍🥰🥰❤️❤️🌹

  • @mohammedsalih8188
    @mohammedsalih8188 2 года назад +67

    14:41ചേട്ടാ എന്നെ കൊണ്ട് പോകല്ലേ 😍ന്തൊരു cute

  • @athira_8
    @athira_8 2 года назад +69

    ഉപ്പും മുളകും 2 ഇതുവരെയുള്ള എല്ലാ എപിസോഡ് യൂട്യൂബിൽ തന്നെ കണ്ടവർ

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 2 года назад +72

    ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും കാത്ത് നിന്ന് കാണുന്ന ഒരേ ഒരു സീരിയലാണ് ഉപ്പും മുളകും.

  • @crtecchandhu5074
    @crtecchandhu5074 2 года назад +288

    കേശുവിന്റെ ട്രിവാൻഡ്രം സ്ലാങ് അടിപൊളി ❤❤❤

  • @chandhana8949
    @chandhana8949 2 года назад +31

    പാറു ഈ ഉടുപ്പിൽ സുന്ദരിമോൾ.. 🥰

  • @harishankar7197
    @harishankar7197 2 года назад +752

    പഴയതുപോലെ ഒരു ടൂർ എപ്പിസോഡ് വേണം എന്നുള്ളവരുണ്ടോ

    • @vaibhav_unni.2407
      @vaibhav_unni.2407 2 года назад +9

      അതേ. വേണം.

    • @suraj-vlog-619
      @suraj-vlog-619 2 года назад +5

      @@vaibhav_unni.2407 🤩🤩

    • @sheenamathew8797
      @sheenamathew8797 2 года назад +3

      Ys

    • @KANNAPPANYT
      @KANNAPPANYT 2 года назад +4

      3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢

    • @KANNAPPANYT
      @KANNAPPANYT 2 года назад +3

      @@vaibhav_unni.2407 3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢

  • @dencildavis922
    @dencildavis922 2 года назад +8

    ഇന്നത്തെ താരം പാറുക്കുട്ടിയാണ്....
    പാറുക്കുട്ടിയുടെ അഭിനയം ഒരു രക്ഷയില്ല വേറെ ലെവൽ

  • @sahadkn5511
    @sahadkn5511 2 года назад +323

    ഇതേ സീരിയാൽ ഒന്നുമല്ല യഥാർത്ഥ ജീവിതമാണ് ഉപ്പും മുളകും tottaly adicted ❤️❤️❤️❤️❤️

  • @psychogameransu5065
    @psychogameransu5065 2 года назад +67

    Keshu lechu combo✨️
    Keshu shiva combo✨️
    Keshu mudiyan combo✨️
    ഇതിൽ നിങ്ങളുടെ favorite ആരാ✨️💕

  • @anusreeav5245
    @anusreeav5245 2 года назад +55

    നമ്മടെ പാറുക്കുട്ടിയെ കാണാൻ എന്ത് ചുന്ദരിയാ 🙈 എനിച് ബയ്യ 🥰😚

    • @Mik_hael
      @Mik_hael 2 года назад +1

      തന്നെ 😂ഓവർ ഡയലോഗ് ആണ് സാധനം

  • @talksofjk2706
    @talksofjk2706 2 года назад +85

    11:45 പാറുവിന്റെ കൈ തട്ടി പ്ലേറ്റ് താഴെ പോകുന്നത് ശ്രെദ്ധിച്ചവർ ഉണ്ടോ?

  • @serinea9740
    @serinea9740 2 года назад +165

    Paru balu lechu super combination😂😂🤣

  • @ktkheaven4639
    @ktkheaven4639 2 года назад +188

    ചക്കര..പാറു കുട്ടി പൊളിച്ചു 💕💕💕💕

  • @gokulkg9717
    @gokulkg9717 2 года назад +124

    അല്ലേലും ചട്ടകം അമ്മമാരുടെ പ്രധാന ആയുധശേഖരങ്ങളിൽ ഒന്നാണ് 😂
    അതിന്റെ ചൂട് ഒരിക്കലെങ്കിലും അറിഞ്ഞവരായിരിക്കും നമ്മളിൽ പലരും 😁

  • @vivekr1966
    @vivekr1966 2 года назад +191

    All time hit.... In Malayalam serial industry ❤️.... Addiction... ഉപ്പും മുളകും 🥰

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 года назад +1

      Vlvek r.2 h ago all time...ln Malayalam serial industry.... Addiction... ..1

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@vineethvpillaivineeth2207 hi😍😍

    • @KANNAPPANYT
      @KANNAPPANYT 2 года назад

      3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢

    • @KANNAPPANYT
      @KANNAPPANYT 2 года назад

      @@vineethvpillaivineeth2207 3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢

    • @fathimathulhaniya2602
      @fathimathulhaniya2602 2 года назад +1

      January 🥰🤣

  • @binujose5736
    @binujose5736 2 года назад +26

    ഈ പാറു കൊച്ച് ഭാവിയിലെ ഒരു വാഗ്ദാനം ആണെന്ന് തോന്നുന്നു... എല്ലാ അടി തടവുകളും കളരി മുതൽ അഭ്യസിക്കാൻ അവസരം കിട്ടിയവൾ.. എന്തായാലും കൊച്ചിന് കിട്ടിയ സൂപ്പർ പ്ലാറ്റഫോം.... ബാക്കിയുള്ളവരെ പുകഴ്ത്തി എന്റെ അവനാഴിയിലെ വാക്കുകൾ ഒക്കെ തീർന്നു... 🙏🙏🙏🙏❤️❤️❤️❤️

  • @Priya_santhosh1
    @Priya_santhosh1 2 года назад +393

    Now a days parukuttys acting very well it seems like natural 😍🌸

    • @suraj-vlog-619
      @suraj-vlog-619 2 года назад +2

      Hi

    • @NABLA123
      @NABLA123 2 года назад +31

      dialog കുട്ടിത്തമുള്ളത് കൊടുക്കണം . അല്ലെങ്കിൽ ബോറ

    • @hyhy7478
      @hyhy7478 2 года назад +6

      @@NABLA123 satyam parunthe chila dialogues and acting kurach maturity akuna pole

    • @anushg4220
      @anushg4220 2 года назад +3

      Koppanu.. adikittanda ella dialogues und .

  • @walnergaming1425
    @walnergaming1425 2 года назад +485

    Balu and family best combo ever 💕😊

    • @suraj-vlog-619
      @suraj-vlog-619 2 года назад +4

      😎😎

    • @Deepa-k5x7j
      @Deepa-k5x7j Год назад

      ബാലു ആൻഡ് ബെസ്റ്റ് കോമ്പോ ഇവർ 💗

  • @keerthanakrishnan4993
    @keerthanakrishnan4993 2 года назад +173

    ഇന്ന് എന്തോ പാറുക്കുട്ടിക്ക് ഒരു പ്രേത്യേക ഭംഗി ❤️😍😍😍

    • @Mik_hael
      @Mik_hael 2 года назад +1

      പിന്നെ 😂

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      @@Mik_hael hi🤗

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      Hi🤩

    • @MR-jg8oy
      @MR-jg8oy 2 года назад +1

      അത് ആ ഉടുപ്പിന്റെയാ ഭംഗി

  • @sanfeeranasrin2314
    @sanfeeranasrin2314 2 года назад +36

    പാറുക്കുട്ടി പൊളി..എന്തു രസാണ് കാണാൻ 🥰🥰🥰🥰

  • @teddybear1738
    @teddybear1738 2 года назад +47

    ഞങ്ങളുടെ "വെണ്ണല" ബാലുച്ചേട്ടൻ ഇടക്കിടക്കു പറയുമ്പോൾ ഒരു സന്തോഷം 🥰

  • @meeraaaah
    @meeraaaah 2 года назад +119

    ഒരു രണ്ട് വർഷം മുൻപ് ചേട്ടന്റെ മോൾ ഞങ്ങടെ കുഞ്ഞി പറഞ്ഞ അതെ ഡയലോഗ്കൾ 😂ഒരു മാറ്റവും ഇല്ല 😇😇ഇവിടെ കിടന്ന് കൊച്ചിനെ കുറ്റം പറയുന്നൊരു ഒന്നുകിൽ കൊച്ചുങ്ങൾ ഇല്ലാത്തവർ അല്ലേൽ പട്ടാള ചിട്ടയിൽ വളർത്തുന്നവറ് അതും അല്ലേൽ അങ്ങനെ വളർന്നവർ.. ഇത് പോലെ സംസാരിക്കുന്ന പിള്ളേർ ഓകെ ഇഷ്ടം പോലെ ണ്ട് കുഞ്ഞുങ്ങൾ അങ്ങനെ ആകുകയും വേണം... നല്ല മിടുക്കന്മാർ ആകും അല്ലാതെ ഇല്ലാത്ത ബഹുമാനവും അനുസരണയും നിറഞ്ഞു പ്രഹസനം പഠിച്ചു വളരെണ്ട ഒരു ആവശ്യവും ഇല്ല.. & പാറു നു നല്ല അസ്സലായ് അറിയാം അഭിനയം ആണെന്നും സ്ക്രിപ്റ്റ് ആണെന്നും.. കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും വാശി കാണിക്കാനും പിണങ്ങാനും ഇണങ്ങാനും ഓകെ അഭിനയിക്കാൻ കുഞ്ഞിന് ഇത്ര നന്നായി പറ്റുന്നുണ്ടെങ്കിൽ ഇൻബോൺ ടാലെന്റ്റ് ആണ് ആ കൊച്ച് നമ്മുടെ പാറു ഈ പ്രായത്തിൽ ഇത്രേം ഡയലോഗ് പഠിച്ചു ഇത്രയ്ക്കും ഒറിജിനാലിറ്റി യിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അത് ആ കുഞ്ഞിന്റെ കഴിവ് ആണ്. അതിനു നല്ല ബോധം ഉണ്ട് സീരിയൽ ആണെന്നും സ്ക്രിപ്റ്റ് ആണെന്നും അഭിനയം ആണെന്നും അതില്ലാതെ കൊച്ചിനെ വരെ കുറ്റം പറയുന്ന കുറെ എണ്ണതിനെ ഇവിടെ കാണാം

    • @upppummulakum317
      @upppummulakum317 2 года назад

      🤍❤️😇athan. ....uthe pole ulla dilogue okke thanne ann keshu shivakkum koduthirinne annum same cmts kanam mayirunnu ith abinayam ann enn avark ariyam nammuk agane thonathe nammudeyum avarudeyum kuttamalaa ☺️

    • @funloverelax7308
      @funloverelax7308 2 года назад +6

      Well said

    • @shamjithap4370
      @shamjithap4370 2 года назад +15

      ഉപ്പും മുളക്കും ഇത്രയും ഹിറ്റ് ആവുന്നതിൽ ഏറ്റവും വലിയ പങ്ക് ബാലുവിനാണ് 😍😍ബട്ട്‌ ഇപ്പോഴത്തെ എപ്പിസോഡ് കംപ്ലീറ്റ് പാറുവിനെ വെച്ച് വലിച്ചു നീട്ടുന്ന പോലുണ്ട്.. അത് പണ്ടത്തെ ആ രസം കിട്ടുന്നില്ല.. പാറുവിന് കുറച്ചു റോൾ കൊടുക്കുക ചക്കപ്പയത്തിലെ കണ്ണനെ പോലെ 👍👍അപ്പോൾ പാറുവിനോട് എല്ലാവർക്കും ഇഷ്ടം തോന്നും 👍👍😍😍

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@funloverelax7308 🤩🤩

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@shamjithap4370 i

  • @alifalifk813
    @alifalifk813 2 года назад +36

    ദോഷ ചുടുബൊൾ ഗ്യസ് ഒണാകണം 🔥😃

  • @nomadicsha
    @nomadicsha 2 года назад +45

    പാറുക്കുട്ടി മിടുക്കി ആണ് 🥰
    മികച്ച ഒരു ബാലതാരം ആയി മാറട്ടെ 🌸
    #പാറുക്കുട്ടി_ഫാൻസ്‌ 🙌

    • @KANNAPPANYT
      @KANNAPPANYT 2 года назад +1

      3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢

  • @nasarmadeena6337
    @nasarmadeena6337 Год назад +9

    ഗ്യാസ് ഓണാക്കാതെ ദോശ ചുട്ട ലച്ചുവിനാവട്ടെ ഇന്നത്തെ ലൈക്‌ 👍🏻

    • @nasarmadeena6337
      @nasarmadeena6337 9 месяцев назад

      @user-lr6tx8xz8k രസം നോക്കിയല്ല ഞാൻ കമന്റ്‌ ഇട്ടേ തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ താൻ കാണാത്ത പോലെ അങ്ങ് പോണം മനസ്സിലായോ 😉

  • @souldivine555
    @souldivine555 2 года назад +122

    Lachu keshu balu paaru ❤️❤️

  • @manumurali1604
    @manumurali1604 2 года назад +75

    Parukutty thakarthu...😘😘😘😘 dialogue polichu🥰🥰🥰🥰cuteness overloaded...ellavarum poliya....

  • @riyasworld2718
    @riyasworld2718 2 года назад +17

    അയ്യോ ചിരിച്ചു ചിരിച്ചു മടുത്തു പാറുക്കുട്ടിയുടെ ഒരു കാര്യം ഇത് കണ്ടു ചിരിച്ചവർ ആരൊക്കെ

  • @shabna-sherin
    @shabna-sherin 2 года назад +36

    എന്നും ഓരോരുത്തർ miss ആണ് എല്ലാവരും കൂടി ഉള്ള episode കുറെ aayi

  • @orucomedyfamily4525
    @orucomedyfamily4525 2 года назад +26

    ഇവിടുത്തെ സ്റ്റിരം പ്രേഷകർ ഹാജർ ഇട്ടോളീ ❤

  • @heartlesssodium6384
    @heartlesssodium6384 2 года назад +8

    ഇത് പോലൊരു കുടുംബം ആഗ്രഹിക്കാത്തവർ ഉണ്ടോ.🥰
    ശരിക്കും ഒരു കുടുംബം പോലെ തന്നെ എല്ലാവരും.ഇവരൊക്കെ അഭിനയിക്കുവല്ല ജീവിക്കുവാ ശെരിക്കും..ഇനിയും ഇതുപോലെ നല്ല നല്ല എപ്പിസോഡുകൾ വരട്ടെ😍

  • @alfiiazeez
    @alfiiazeez 2 года назад +144

    Shiva&neelu chechii innum illlalloo
    Parukuttuyy dress superb🥰❤

    • @jayasuryanj3782
      @jayasuryanj3782 2 года назад +4

      Mudiyan was not there

    • @alfiiazeez
      @alfiiazeez 2 года назад +8

      @@jayasuryanj3782 16:11 mudiyan entry🥰

  • @rosnarose1937
    @rosnarose1937 2 года назад +50

    പാറുക്കുട്ടിടെ സംസാരം നല്ല രസമുണ്ട് 😘😘😘😘😘😘

  • @naajYzf
    @naajYzf 2 года назад +49

    പാറു തകർത്ത് വാരി 😂😂😂😂👍🏻👍🏻👍🏻👍🏻

  • @shahidashameershahidashame3823
    @shahidashameershahidashame3823 2 года назад +253

    എത്ര ഒക്കെ സീരിയൽ വന്നു പോയാലും മലയാളികൾ മറക്കാത്ത ഒരേ ഒരൂ സീരിയൽ. ഉപ്പും മുളകും 😍😍😍😍🥰🥰🥰❤

  • @bindukv5740
    @bindukv5740 2 года назад +8

    പാറു 👌👌ആകുന്നു ഉണ്ട്....സീരിയൽ പറഞ്ഞൽ ഇങ്ങനെ ആയിരിക്കണം... കുശുമ്പ് ഒന്നും ഇല്ലാത്ത..... അതുപോലെ തന്നെ ആണ് സന്ദോനo

  • @donybince4535
    @donybince4535 2 года назад +132

    Lechu × balu - lechu × paru - lechu × keshu 😹😹

  • @dJbOoM1
    @dJbOoM1 2 года назад +215

    ലച്ചു ഫാൻസ്‌ ഇവിടെ വരൂ 😍😍🥳🥳

  • @ashwanaa3946
    @ashwanaa3946 2 года назад +33

    പാറു ശരിക്കും അഭിനയിക്കുകയാണോ.. എന്താ originality ❤️

  • @vishwapradeep830
    @vishwapradeep830 Год назад +4

    ഇത് ഒരു തമാശ ഇള ഒരു ഉപ്പും മലകും കോമഡി സീരിയൽ ആൻ നമക് ഇത് കണ്ട് കണ്ട് ചിരി വനോടെ ഇരിക്യും നമുടെ ചിരി നികില്യ...🤣🤣🤣😂😂😂😅😅😅😆😆😁😁😄😄😄😄😍

  • @sayoojsayu9853
    @sayoojsayu9853 2 года назад +17

    എന്നും പണി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ മനസ്സ് തണുക്കാൻ കാണുന്ന പ്രോഗ്രാം ❤️

  • @craftlandcalicut
    @craftlandcalicut 2 года назад +35

    Keshu.. Shiva school pokunna pazhaya episode poliyarnu.... Ippol full tuition class 🥲🙂

    • @crtecchandhu5074
      @crtecchandhu5074 2 года назад +2

      കേശു 10തിൽ ഒക്കെ ആയില്ലേ അതായിരിക്കും ചിലപ്പോൾ ക്ലാസ്സിൽ പോകുന്നന്ന് പറയുന്നത്😜 കാണിക്കാത്തത് ആ caracter കുറച്ചൂടെ development കൊടുത്തു എന്നാലും ക്ലാസ്സിൽ പോകുന്നത് കൂടേ കാണിച്ചാൽ പൊളിക്കും 😜😹

    • @Sarithavinod719
      @Sarithavinod719 Год назад

      Sathyam

  • @hannahsparklesofficialyt6887
    @hannahsparklesofficialyt6887 2 года назад +12

    include shivani too pleaseee.....its not fun without the full family🥰

  • @nimyaks6075
    @nimyaks6075 2 года назад +9

    keshu ......Sundara kinnara komalan
    Lachu ........kolaambi Lachu...😄😄😄

  • @elisabetta4478
    @elisabetta4478 2 года назад +16

    😂😂Parukutty reminded me of my first school days tantrums with my beloved father😂😂My resistance performance in the first days had been at extreme level😂😂
    I could easily relate to Paru😂😂

  • @mahi2322
    @mahi2322 2 года назад +34

    Paarukutty vere level acting ❤️

  • @suniv9292
    @suniv9292 2 года назад +36

    പാറുക്കുട്ടി സൂപ്പർ ആണ് അവളുടെ വർത്താനം കേൾക്കാനും കാണാനും നല്ല രസമാ 🥰

  • @kannankarthika6237
    @kannankarthika6237 2 года назад +45

    നീല ഷർട്ടിൽ ബാലുച്ചേട്ടൻ സുന്ദരനാണ് ...😊

  • @akhilraj5371
    @akhilraj5371 2 года назад +48

    21:20 പാറു : വേറെ രക്ഷയില്ല ബ പോവാം 😄😄
    21:27 പാറു :ഐസ്ക്രീം വാങ്ങിച്ചു തന്നില്ലെങ്കിൽ
    ബാലു ചേട്ടൻ :തന്നില്ലെങ്കിൽ
    പാറു : ഞാൻ വരും 🤣🤣

    • @MR-jg8oy
      @MR-jg8oy 2 года назад

      ഒരു രക്ഷേമില്ല പാറു സൂപ്പർ

  • @mizajstories2261
    @mizajstories2261 2 года назад +5

    ലെച്ചുന്റെ സൗന്ദര്യം കൂടിട്ടുണ്ട്😍🥰😍🥰

  • @impossiblephysics1462
    @impossiblephysics1462 2 года назад +11

    ഡേയ്ലി ഇത് കാണുമ്പോൾ ഒരാശ്വാസമാണ്.. 😘❤️

  • @jinoyebabubabu5347
    @jinoyebabubabu5347 2 года назад +18

    Paru lachu combu polichu 👍👍👍♥️♥️♥️♥️♥️

  • @witty_director5498
    @witty_director5498 2 года назад +34

    Paru is scoring 🔥🔥😆

  • @sunilkumarck7797
    @sunilkumarck7797 2 года назад +56

    എല്ലാവരെയും ഒരുമിച്ച് കണ്ടിട്ട് കുറെ നാളായി...☹️

  • @sreehari4244
    @sreehari4244 2 года назад +68

    Parukutty& lechu combo super 👏🔥❤️

  • @Farooq_fys
    @Farooq_fys 2 года назад +34

    Uppummulakum ഇത് വരെ utubil കണ്ടവർ like here❤️❤️❤️❤️❤️ power aak 💪💪💪💪

  • @christeena3343
    @christeena3343 2 года назад +29

    പാറുക്കുട്ടി ഒരു രെക്ഷ ഇല്ല 😍😍😍

  • @AswathyMohan840
    @AswathyMohan840 2 года назад +289

    Every character acting is superb wow!❤️❤️👌🤣👌👌👌❤️❤️❤️

    • @niveds6399
      @niveds6399 2 года назад

      ​@@PriyaSushilVermaVlogs bro spaming is too irritating

    • @Oceanic-s8n
      @Oceanic-s8n 2 года назад

      ​@@niveds6399 what do u mean

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@PriyaSushilVermaVlogs hi🤗🤗

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@niveds6399 hi

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@Oceanic-s8n 🤩🤩

  • @athirachinnu7564
    @athirachinnu7564 2 года назад +40

    Episode okke kollam...
    Nishammaaaa major missing....edakkedakk kanthe avunnund....shoot thirakk aavum alle... enkilum missing her a lot 😐❤️❤️❤️
    Anyway katta waiting for 100th episode 💖
    Annu ellarum venam.please🙏

  • @athulyaranisanthosh8497
    @athulyaranisanthosh8497 2 года назад +11

    *പാറുവിന് പ്രായത്തിന് അനുസരിച്ചുള്ള Dialogues കൊടുക്കു* 🙂🚶‍♀️

  • @safeenaali3259
    @safeenaali3259 2 года назад +15

    Paruvinte uduppu nalla rasamundu adipoli 🥰😘😍

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 года назад +41

    Keshu matured more than his age. I feel in real life also, he will be like this only.

  • @mysongsharishassan.
    @mysongsharishassan. 2 года назад +8

    കാൽക്കുലേറ്റർ ഇല്ലാത്ത കണക്കു നോക്കുന്ന ബാലു ബ്രില്ലിയൻറ് 👍👍👍

  • @muhammedshareefshareefmuha4111
    @muhammedshareefshareefmuha4111 2 года назад +4

    ഈ എപ്പിസോഡിൽ പാറുക്കുട്ടിയുടെ ഡയലോഗ്സ് പൊളിച്ചു😂❤️

  • @psajil
    @psajil 2 года назад +6

    ഇന്നത്തെ ഭാഗത്തിൽ പാറുക്കുട്ടി നന്നായി അവതരിപ്പിച്ചു. ബെസ്റ്റ് വിഷസ്.

  • @mueenudheenmt8767
    @mueenudheenmt8767 2 года назад +93

    Parukutty acting poliyann ♥️💥

    • @Mik_hael
      @Mik_hael 2 года назад +9

      പിന്നെ കുട്ടിപട്ടാളം ആണല്ലോ ഓവർ ആണ് അത്

    • @tintujoseph2487
      @tintujoseph2487 2 года назад +13

      പാറുക്കുട്ടി acting പൊളിയാണ് പക്ഷേ പ്രായത്തിനനുസരിച്ചുള്ള ഡയലോഗ് പറയിപ്പിക്കണം.

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      @@Mik_hael hi🤗🤗

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      @@tintujoseph2487 i

  • @Devapriya846
    @Devapriya846 2 года назад +20

    പാറുസ് മുത്താണ്. നല്ല പൊളിയായിട്ട് അഭിനയിക്കുന്നു. 🥰🥰🥰

  • @ajdon8625
    @ajdon8625 2 года назад +44

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർക്ക് ആരെയാണ് കൂടുതൽ ഇഷ്ടം.
    ബാലു
    നീലു
    മുടിയൻ
    ലച്ചു
    കേശു
    പാറു ❤

  • @shibikp9008
    @shibikp9008 2 года назад +27

    നീലു ചേച്ചി യും ശിവാനിയും ഇന്നും മിസ്സിംഗ്‌ ആണെല്ലോ. പാറു 👌👌👌❤️❤️❤️

    • @rajeevraju9480
      @rajeevraju9480 2 года назад

      എന്തിനാ അവർ പാറു തന്നെ അധികമാ

  • @raleenaok2497
    @raleenaok2497 2 года назад +25

    എന്റെ മോനും ഇങ്ങനെ സ്കൂൾ പോയ ഉമ്മച്ചിനെ കാണാൻ പറ്റൂല എന്ന് പറഞ്ഞു ഭയങ്കര കരച്ചിലാ

  • @jishanma1035
    @jishanma1035 2 года назад +33

    പാറുക്കുട്ടി. ഒരു രക്ഷയുമില്ല അഭിനയം സൂപ്പർ വർത്തമാനം അടിപൊളി

    • @Mik_hael
      @Mik_hael 2 года назад +6

      ഓവർ വർത്താനം ആണ്

    • @ashmiashikashik6383
      @ashmiashikashik6383 2 года назад

      @@Mik_hael eyale kond patoo aa prayathil ethrem nannayi abhinayikan.... 😏

    • @Mik_hael
      @Mik_hael 2 года назад +1

      @@ashmiashikashik6383 അഭിനയം തേങ്ങ 🤣😂🤣🤣🤣

  • @divyadivi7447
    @divyadivi7447 2 года назад +6

    Balu chettan aanu ee uppum mulakum super hero🔥🔥🔥🔥🔥. Parukutti nthu cute aaa💕😘😘😘

  • @Rangannan0
    @Rangannan0 2 года назад +70

    uppum mulakum കാണാൻ 9:30 ആകൻ കത്ത് ഇരിക്കുന്നവർ ഉണ്ടോ 😌😌❤️

    • @anurag4133
      @anurag4133 2 года назад

      mm

    • @HSqwwsddf
      @HSqwwsddf 2 года назад +1

      ഇല്ല

    • @Rangannan0
      @Rangannan0 2 года назад

      @@HSqwwsddf kk

    • @_Ram_
      @_Ram_ 2 года назад

      Phnil യൂട്യൂബ് ഉള്ളപ്പോ ന്തിന് tv നോക്കി ഇരിപ്പു...

  • @hari-x2d6h
    @hari-x2d6h 2 года назад +6

    Ah kunj alu itherm ullelm abhinayam sammayiknm❤️❤️❤️. Jeevitham pole ah reality pole❤️ hats off

  • @divyyadiya469
    @divyyadiya469 2 года назад +4

    🤣🤣🤣 പാറു rocks. ലച്ചു ഡ്രസ്സ്‌ മാറും വിചാരിച്ചു. വിഷ്ണു ഒരു സീൻ ആണേലും പൊളിച്ചു. വിഷ്ണു വേറെ ലെവൽ. കേശു അവസാനം ഇരുന്നു ഫോൺ ചെയ്യുന്ന സീനിൽ പരിസരം കാണാൻ എന്ത് ഭംഗിയാണ്. പാറുനെ സ്കൂളിൽ കൊണ്ട് പോകുന്ന സീനിലും പച്ചപ്പും വൃത്തിയും മഞ്ഞും കണ്ണിന് കുളിർമ തരുന്ന കാഴ്ച. ലൊക്കേഷൻ ഒരു രക്ഷയും ഇല്ല.❤❤❤ അടുത്ത എപ്പിസോഡിൽ എങ്കിലും എല്ലാരേം പ്രതീക്ഷിക്കുന്നു.

  • @Tokyo-00007
    @Tokyo-00007 2 года назад +58

    കാത്തിരുന്നു മടുത്തു.. 😍ഇപ്പോ സമാധാനം ആയി🥰

  • @muhammedmasin9967
    @muhammedmasin9967 2 года назад +199

    100th episode loading 😍
    And waiting for balu neelu family😍

    • @vaijib8295
      @vaijib8295 2 года назад

      100 th episode loading🥰

    • @vaijib8295
      @vaijib8295 2 года назад

      And waiting for balu neelu family super❤❤

  • @vismayaprakash3196
    @vismayaprakash3196 2 года назад +54

    കുറച്ചു ദിവസങ്ങൾ ക്ക് ശേഷം ഒരു കഥയുള്ള എപ്പിസോഡ് 👍👍

    • @Milenmannil
      @Milenmannil 2 года назад +1

      Satym vismya

    • @HSqwwsddf
      @HSqwwsddf 2 года назад +1

      എന്ത് കഥ..? 😂😂😂😂😂

    • @alfasmuhammad3589
      @alfasmuhammad3589 2 года назад

      Nthu kathe ithilulle

    • @shamjithap4370
      @shamjithap4370 2 года назад +3

      അതെ സൂപ്പർ സ്റ്റോറി 👍👍ഈ സ്റ്റോറിക്ക് മുന്നിൽ വാത്സല്യവും ആകാശദൂതും ഒക്കെ എന്ത് 😄😄😂😂

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@Milenmannil hi🤩🤩

  • @Manavamaithri
    @Manavamaithri 2 года назад +3

    😂..നമുക്ക് ഓർമ്മയില്ലാത്തത് കൊണ്ട് എന്ത് വേണേലും പറയാലോ.. 🤣കേശു ഡയലോഗ്

  • @rajirajalakshmi2606
    @rajirajalakshmi2606 11 месяцев назад +3

    🫶🏻😻Paru & lechu combo hits different ❤😩🤌🏻

  • @asmalasharaf2211
    @asmalasharaf2211 2 года назад +70

    Super episode ❤

  • @Milenmannil
    @Milenmannil 2 года назад +19

    അഭിനയിക്കുന്നില്ലെങ്കിലും സിദ്ധു ,കുട്ടന്പിള്ള ,നവാസ് തുടങ്ങിയവർ എന്നും പ്രേക്ഷകരിൽ എത്തുന്നു

  • @appusachoos8961
    @appusachoos8961 2 года назад +9

    അല്ല.. കേശുവിനു സ്കൂളിലൊന്നും പോവേണ്ടേ 🤔എപ്പോഴും സേവ കേന്ദ്രത്തിലും ട്യൂഷൻ central ലിലും മാത്രമാണല്ലോ

  • @suhailaalimon1435
    @suhailaalimon1435 2 года назад +15

    പാവം പാറുക്കുട്ടി 😊😊😊😊ഇനി പാറുവിന്റെ schoool days 👏🏻👏🏻പൊളിക്കും 👌👌👌

    • @KANNAPPANYT
      @KANNAPPANYT 2 года назад

      3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢

  • @celinathomas5348
    @celinathomas5348 2 года назад +12

    6:30 kazhinjaal pudiya episode RUclips l veraan nokki irikkum ❤️uppum mulakum ishtam😍

    • @anadhushaji6730
      @anadhushaji6730 2 года назад

      ഉപ്പും മുളകിൻഇകൊമ്പസകഓയ്യുഫെറ്റിസെയിൽഇയുസസർട്ടിഫിക്കറ്റഘജികഫുയജ്

  • @krishnapriya1393
    @krishnapriya1393 2 года назад +6

    18:37... 😹😹 Keshu dialogue delivery poli

  • @abhizvlogs9928
    @abhizvlogs9928 2 года назад +36

    Malavika eanna character onnum kudi kondu varnam ennu ullavar ivide like adicho 🔥♥️♥️⚡❣️❣️❣️❣️