ഒരു സംശയം ഉണ്ട് നിങൾ ഇങ്ങിനെ എല്ലാം ഉപയോഗിക്കുന്ന ഈ പേപ്പർ കഴുകാതെയാണ് എല്ലാവരും ഉപയോഗിക്കുന്നത് അത്രയും വൃത്തിയിലാണോ ഉണ്ടാക്കുന്നതും പേക്ക് ചെയ്യുന്നത് ദയവായി മറുപടി നൽകണേ
ശ്രദ്ധിക്കണം കേരളത്തിലാകുമ്പോൾ ചിലപ്പോൾ ഫാക്ടറി പ്രവർത്തിക്കാൻ ലൈസൻസ് കിട്ടണമെങ്കിൽ പാർട്ടിക്കാർക്ക് (ഏത് പാർട്ടി ആയാലും) ഒന്നുകിൽ പാർട്ണർഷിപ്പ് കൊടുക്കണം ഇല്ലെങ്കിൽ ബിഗ് സംതിങ് കൊടുക്കണം അല്ലെങ്കിൽ അവൻറെ കാര്യം കട്ടപ്പൊക
ഒരു ഡോണ പ്ലേറ്റ് മേക്കിങ് മെഷീൻ പത്രത്തിലെ പരസ്യം കണ്ടു വാങ്ങി, വൻ ചതി ആയിരുന്നു, 2ലക്ഷം പ്രൈസ്, സഹായിക്കാൻ കഴിയുമോ, ഡൈ മാറ്റാൻ കഴിയുമോ, പ്ലീസ് റിപ്ലൈ
ഏത് സർക്കാർ വന്നാലും നടക്കില്ല ( വിറ്റ് തുലയ്ക്കാനാണെങ്കിൽ എല്ലാ സർക്കാരും മുന്നിട്ട് നിൽക്കും ) പണക്കാരന്റെ മുന്നിൽ ഓച്ചാനിച്ച് നിൽക്കും പാപപ്പെട്ടവന്റെ പോക്കറ്റിൽ കൈ ഇട്ട് വാരും അതുകൊണ്ട് ഒരു പുതിയ സംരംഭം ആരംഭിക്കാമെന്ന് ആരും വിചാരിക്കണ്ട എന്തായാലും ഇത് നന്നായിട്ടുണ്ട്.👍👌
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക അല്ലെങ്കിൽ ലൈവ് ഡെമോയ്ക്കായി ഞങ്ങളുടെ ഓഫീസ് സന്ദർശിക്കുക രാജ് എന്റർപ്രൈസസ് വിലാസം: G-62,12th സ്ട്രീറ്റ് അണ്ണാനഗർ (കിഴക്ക്) ചെന്നൈ-600102 ലാൻഡ് മാർക്ക്:(ചിന്താമണി ട്രാഫിക് സിഗ്നലിന് സമീപം) (നാഗവല്ലി അമ്മൻ ക്ഷേത്രത്തിന് സമീപം) ഒമ്പത് ട്രിപ്പിൾ നാല് ഒമ്പത് അഞ്ച് ഇരട്ട രണ്ട് എട്ട് ഏഴ് ഒമ്പത് ഡബിൾ സീറോ ത്രീ വൺ സിക്സ് ഒമ്പത് മൂന്ന് നാല് അഞ്ച്
ഇത് പ്രവർത്തിപ്പിക്കുന്നത് കാണിച്ചുകൊണ്ടിരുന്നിട്ട് വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഈ മെഷീൻ ഒരാള് വാങ്ങിച്ചാൽ അയാൾക്ക് ജീവിക്കാൻ പറ്റുമോ? ഇതിൽനിന്ന് ഒരു ദിവസം എത്ര ലാഭം വരെ കിട്ടും എങ്ങനെ ഈ ഉൽപ്പന്നം മാർക്കറ്റ് ചെയ്യാൻ പറ്റും ഒരു പ്ളേറ്റിൽ നിന്നും ഇരുപത് പൈസയാണ് ലാഭം കിട്ടുന്നതെങ്കിൽ പതിനായിരം എണ്ണം വിറ്റങ്കിലല്ലേ രണ്ടായിരം രൂപ കിട്ടുകയുള്ളു പതിനായിരമെണ്ണം വാഹനത്തിൽ കൊണ്ടുപോയി സെയിൽ ചെയ്യുമ്പോൾ പെട്രോൾ അടിക്കാനല്ലേ തികയുള്ളു രണ്ടു ലക്ഷവും മുന്ന് ലക്ഷവും കൊടുത്തു് മെഷീൻ വാങ്ങിച്ചിട്ട് അവസാനം വഴിക്കുവെച്ചു നിർത്തേണ്ട ഗതികേട് വരും സത്യസന്ധമായി ജനങ്ങളോട് കാര്യങ്ങൾ പറയൂ ജനങ്ങൾ വഞ്ചിതരാവാതിരിക്കട്ടെ

ഇതിന്റെ വില എത്രയാണ് ഇതെവിടെ ലഭിക്കും ഒന്ന് പ പറയണേ പലതും ഇങ്ങനെ പരസ്യമിടും വിളിക്കും ആ തിരിച്ചുവിളിക്കാം എന്ന് പറയും പിന്നെ ഒരു വിവരവും കാണത്തില്ല ഒരുപാട് പേരെ ഇങ്ങനെ വരുന്നുണ്ട് അതുകൊണ്ട് പറഞ്ഞു പോവാ
നന്നായിട്ടുണ്ട് കസിൻ ബ്രോസ്...
ഇപ്പോളാണ് കണ്ടത്🥰😍🥰
Thank you 🥰
ഇവൻ പറ്റിക്കലിന്റെ ഉസ്താദ് ആണു
കർപ്പൂരം മെഷീനാണ് എനിക്കിഷ്ടപ്പെട്ടത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ
THANK YOU
ഞാനും ആലത്തൂർകാരനാണ് ഇങ്ങനെയൊരു സംരംഭം ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം വളരട്ടെ നമ്മുടെ നാട് അഭിനന്ദനങ്ങൾ
Thank you 🥰
Orikalum plasteki kdalase platel bashanam kazikarudi baki njan parayunilla
@@muhammedcp6293 ഇപ്പോൾ ഗവ : ഇതെല്ലാം നിരോധിച്ചിരിക്കുന്നു
ഇവൻ പല സംരംബങ്ങളും തുടങ്ങി വൻതുകയും മടിച്ചു ആൾക്കാരെ പറ്റിക്കുന്നുണ്ട്
വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.... 👌👍
Thank you 🥰
Adipoli green mango teams.... always innovative ideas... 💡.... keep rocking......guys....
Thank you 🥰
Technical poli👌 വാഴയില പ്ലെയിറ്റ് സൂപ്പർ വീഡിയോ ഇഷ്ട്ടപെട്ടു അനുപ് ഉഗ്രൻ 🔥😍 Green Mango Entertainment 👍
Thank you 🥰
Chettante hair style adipoly👍🏻
👍👍👍
വിഗ്ഗല്ലേ !
Introduced by china..it's great..
Usefull Video Content_ All the best 😊😇🥰👍🏻
Thank you 🥰
എനിക്ക് ഒരു ബിസിനസ് ഈ ലെവൽ ചെയ്യാൻ എന്താ ചെയ്യുക
all the best for good start.secure future.tech is the need of time.
ഒരു സംശയം ഉണ്ട് നിങൾ ഇങ്ങിനെ എല്ലാം ഉപയോഗിക്കുന്ന ഈ പേപ്പർ കഴുകാതെയാണ് എല്ലാവരും ഉപയോഗിക്കുന്നത് അത്രയും വൃത്തിയിലാണോ ഉണ്ടാക്കുന്നതും പേക്ക് ചെയ്യുന്നത് ദയവായി മറുപടി നൽകണേ
സൂപ്പർ മോനെ സൂപ്പർ 🙏🙏👍👍🌹
Thank you 🥰
Very good informative
Thank you 🥰
Vere level broo💪💪
Thank you Bro 🥰
👌
Thank you 🥰
Blade nte sidil thurumb indllo
ഞങ്ങൾക്ക് ഈ സംരംഭം തുടങ്ങണമെങ്കിൽ എന്തു ചെയ്യണം
Check video description contact number ഉണ്ട്
E machines rate ethraya
Check video description contact number ഉണ്ട്
👏👏👏
Thank you
ithu start cheyamennu thalparyam und
Check video description contact number und
ശ്രദ്ധിക്കണം കേരളത്തിലാകുമ്പോൾ ചിലപ്പോൾ ഫാക്ടറി പ്രവർത്തിക്കാൻ ലൈസൻസ് കിട്ടണമെങ്കിൽ പാർട്ടിക്കാർക്ക് (ഏത് പാർട്ടി ആയാലും) ഒന്നുകിൽ പാർട്ണർഷിപ്പ് കൊടുക്കണം ഇല്ലെങ്കിൽ ബിഗ് സംതിങ് കൊടുക്കണം അല്ലെങ്കിൽ അവൻറെ കാര്യം കട്ടപ്പൊക
🙄🙄🙄
Karpuaram make mechine how much
Check description contact number und
Nice bro thanks
Thank you 🥰
ഒരു ഡോണ പ്ലേറ്റ് മേക്കിങ് മെഷീൻ പത്രത്തിലെ പരസ്യം കണ്ടു വാങ്ങി, വൻ ചതി ആയിരുന്നു, 2ലക്ഷം പ്രൈസ്, സഹായിക്കാൻ കഴിയുമോ, ഡൈ മാറ്റാൻ കഴിയുമോ, പ്ലീസ് റിപ്ലൈ
Dona machine I don't have
Check video description contact number ഉണ്ട്
Msg me
No taa
price engane
Check video description contact number ഉണ്ട്
കർപ്പൂരം ഉണ്ടാക്കുന്ന മെഷീൻ ഡീറ്റെയിൽസ് തരുമോ
Check video description contact number und
ഓരോന്നിനും എത്രയെത്ര രൂപ നിങ്ങളുടെ അടുത്ത് ആവും. പിന്നെ അതാത് സ്ഥലങ്ങളിലെക്ക് കൂടും
Check video description, അവരുടെ contact number കൊടിത്തിട്ടുണ്ട്
ഏത് സർക്കാർ വന്നാലും നടക്കില്ല ( വിറ്റ് തുലയ്ക്കാനാണെങ്കിൽ എല്ലാ സർക്കാരും മുന്നിട്ട് നിൽക്കും ) പണക്കാരന്റെ മുന്നിൽ ഓച്ചാനിച്ച് നിൽക്കും പാപപ്പെട്ടവന്റെ പോക്കറ്റിൽ കൈ ഇട്ട് വാരും അതുകൊണ്ട് ഒരു പുതിയ സംരംഭം ആരംഭിക്കാമെന്ന് ആരും വിചാരിക്കണ്ട എന്തായാലും ഇത് നന്നായിട്ടുണ്ട്.👍👌
9
D S
ആലത്തൂർ എവിടാണ് അഡ്രസ് ഒന്നു ഇടാമോ പ്ലീസ് ഞാൻ പുതുനഗരം ആണ്
Check video description contact number ഉണ്ട്
👍👍👍👍👍👍👍👍
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക അല്ലെങ്കിൽ ലൈവ് ഡെമോയ്ക്കായി ഞങ്ങളുടെ ഓഫീസ് സന്ദർശിക്കുക രാജ് എന്റർപ്രൈസസ് വിലാസം: G-62,12th സ്ട്രീറ്റ് അണ്ണാനഗർ (കിഴക്ക്) ചെന്നൈ-600102 ലാൻഡ് മാർക്ക്:(ചിന്താമണി ട്രാഫിക് സിഗ്നലിന് സമീപം) (നാഗവല്ലി അമ്മൻ ക്ഷേത്രത്തിന് സമീപം) ഒമ്പത് ട്രിപ്പിൾ നാല് ഒമ്പത് അഞ്ച് ഇരട്ട രണ്ട് എട്ട് ഏഴ് ഒമ്പത് ഡബിൾ സീറോ ത്രീ വൺ സിക്സ് ഒമ്പത് മൂന്ന് നാല് അഞ്ച്
💓😍
Thank you 🥰
👍
Thank you 🥰
20 year Mumb thanne nammude nattil thudangiyadaaa
👍👍
Kanan pattyadhile thanks
ആരും ചതിയിൽ
പെടരുത്
ഇതെല്ലാം നിരോധിച്ചു
സഹോദര
Kopanu ....elladthum ind 🥴🥴🥴...
ഇത് പ്രവർത്തിപ്പിക്കുന്നത് കാണിച്ചുകൊണ്ടിരുന്നിട്ട് വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഈ മെഷീൻ ഒരാള് വാങ്ങിച്ചാൽ അയാൾക്ക് ജീവിക്കാൻ പറ്റുമോ? ഇതിൽനിന്ന് ഒരു ദിവസം എത്ര ലാഭം വരെ കിട്ടും എങ്ങനെ ഈ ഉൽപ്പന്നം മാർക്കറ്റ് ചെയ്യാൻ പറ്റും ഒരു പ്ളേറ്റിൽ നിന്നും ഇരുപത് പൈസയാണ് ലാഭം കിട്ടുന്നതെങ്കിൽ പതിനായിരം എണ്ണം വിറ്റങ്കിലല്ലേ രണ്ടായിരം രൂപ കിട്ടുകയുള്ളു പതിനായിരമെണ്ണം വാഹനത്തിൽ കൊണ്ടുപോയി സെയിൽ ചെയ്യുമ്പോൾ പെട്രോൾ അടിക്കാനല്ലേ തികയുള്ളു രണ്ടു ലക്ഷവും മുന്ന് ലക്ഷവും കൊടുത്തു് മെഷീൻ വാങ്ങിച്ചിട്ട് അവസാനം വഴിക്കുവെച്ചു നിർത്തേണ്ട ഗതികേട് വരും സത്യസന്ധമായി ജനങ്ങളോട് കാര്യങ്ങൾ പറയൂ ജനങ്ങൾ വഞ്ചിതരാവാതിരിക്കട്ടെ
ഈ മിഷീൻ വാങ്ങിക്കാൻ കിട്ടുമോ
Check video description contact number ഉണ്ട്
✌️✌️✌️✌️♥
Thank you 🥰
സർ ഇതിന്റെ മെഷീന് വാങ്ങാൻ കിട്ടുന്ന സ്ഥലം ആണോ ഇത്
Check video description contact number ഉണ്ട്
😘😘😘😘
Thank you 🥰
🙏🙏🙏❤️❤️❤️
Thank you 🥰
Ethra me
Hii
ഈമിഷൻ എന്ത് വില വരും
Hai
Check video description അവരുടെ contact number കൊടിത്തിട്ടുണ്ട്
ഇത് എവിടെയാണ് കമ്പനി
Palakkad alathur
ഒരു ലാഭവും ഇല്ലാത്ത പരിപാടി. നമ്മൾ പെട്ട് പോയി 😕
ചെരിപ്പു ഉണ്ടാക്കിയില്ല 🤔
മെഷീന് എന്ത് വില വരും
Check video description contact number und
കർപ്പൂര ഉണ്ടാക്കുന്ന മിഷൻ എന്താണ് വില
Check video description contact number ഉണ്ട്
Ithevideyanu
Palakkad Alathur
ഈ കണ്ടു പിടുത്തതെ ഒക്കെ സർക്കാർ പ്രോത്സാഹിപ്പിക്കണം. എന്നാൽ നമ്മുടെ നാട്ടിൽ തന്നെ എല്ലാം നിർമിക്കാം
👍👍
നല്ല മിഷനറീസ് ആണ് കോൺടാക്ട് നമ്പർ ഒന്ന് തരാമോ
Check video description
ചേട്ടാ എനിക്ക് ചെയ്യണം
Check video description contact number ഉണ്ട്
എന്ത് പറഞ്ഞിട്ട് എന്തു കാര്യം
Phone number entheda pulle
Check video description
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക അല്ലെങ്കിൽ ലൈവ് ഡെമോയ്ക്കായി ഞങ്ങളുടെ ഓഫീസ് സന്ദർശിക്കുക രാജ് എന്റർപ്രൈസസ് വിലാസം: G-62,12th സ്ട്രീറ്റ് അണ്ണാനഗർ (കിഴക്ക്) ചെന്നൈ-600102 ലാൻഡ് മാർക്ക്:(ചിന്താമണി ട്രാഫിക് സിഗ്നലിന് സമീപം) (നാഗവല്ലി അമ്മൻ ക്ഷേത്രത്തിന് സമീപം) ഒമ്പത് ട്രിപ്പിൾ നാല് ഒമ്പത് അഞ്ച് ഇരട്ട രണ്ട് എട്ട് ഏഴ് ഒമ്പത് ഡബിൾ സീറോ ത്രീ വൺ സിക്സ് ഒമ്പത് മൂന്ന് നാല് അഞ്ച്
ഈ കർപ്പൂര് മെഷീന്റെ വില
Check video description contact number und
ഇതിന്റെ വില എത്രയാണ് ഇതെവിടെ ലഭിക്കും ഒന്ന് പ പറയണേ പലതും ഇങ്ങനെ പരസ്യമിടും വിളിക്കും ആ തിരിച്ചുവിളിക്കാം എന്ന് പറയും പിന്നെ ഒരു വിവരവും കാണത്തില്ല ഒരുപാട് പേരെ ഇങ്ങനെ വരുന്നുണ്ട് അതുകൊണ്ട് പറഞ്ഞു പോവാ
Keralathill not success
താങ്കളുടെ നമ്പർ തരുമോ
Check video description
നമ്പർ തന്നാൽ ഉപകാരം...
@@manjushathankappan4422
എന്താണ് വേണ്ടത്
👌👌
🥰🥰🥰
👍
🥰🥰