തമിഴന്റെ കാശുവാങ്ങിനക്കി മുല്ലപ്പെരിയാർ തീറ് നല്കി സന്തോഷ് പണ്ഡിറ്റ്.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തമിഴന്റെ കാശുവാങ്ങിനക്കി മുല്ലപ്പെരിയാർ തീറ്
    നല്കി സന്തോഷ് പണ്ഡിറ്റ്.
    #mullapperiyar#mullapperiyardam#santhoshpanditt#mullapperiyaractioncouncil

Комментарии • 82

  • @johnjoseph1080
    @johnjoseph1080 29 дней назад +41

    തമിഴ്നാട്ടിൽ കേരള മന്ത്രിമാർക്ക് സ്ഥലം ഉണ്ട് തമിഴ്നാട് അത് വെളിപെടുത്തണം

    • @mathewkg8984
      @mathewkg8984 29 дней назад +3

      പൊട്ടിയാൽ പിന്നെ ലോകത്തെവിടെപ്പോയാലും ഞാൻ തമിഴ്നാണെന്ന് ഒരു തമിഴിനും ലോകത്ത് ആരോടും പറയുകയില്ല

    • @martinfrancismartinfrancis3612
      @martinfrancismartinfrancis3612 27 дней назад

      തമിഴ്നാട് വെളിപ്പെടുത്തിയില്ലെങ്കിൽ നമ്മളത് കണ്ടുപിടിക്കണം

    • @iiiiiiiiiiiiiiiiiiiiiiiiii237
      @iiiiiiiiiiiiiiiiiiiiiiiiii237 25 дней назад

      അതെന്താ ​@@mathewkg8984

  • @AmbuMr
    @AmbuMr 29 дней назад +42

    സന്തോഷ്‌ പണ്ഡിറ്റ്‌ മുന്നിൽ നിൽക്കുക കേരള ജനത മൊത്തം പിന്നിലുണ്ട്

  • @robinsonr9054
    @robinsonr9054 29 дней назад +16

    ഹലോ മിസ്റ്റർ സന്തോഷ് പണ്ഡിറ്റ്,
    താങ്കളുടെ ഈ പ്രസംഗം സത്യമായും എന്നെ താങ്കളിലേക്കു് അടുപ്പിച്ചു.

  • @radhapn6952
    @radhapn6952 29 дней назад +18

    സന്തോഷ് പണ്ഡിറ്റ് കാരൃങ്ങൾ വൃക്തമായി പറഞ്ഞു

  • @sureshbabus8448
    @sureshbabus8448 29 дней назад +15

    മൂന്നര കോടി ഒരുമിച്ചാൽ.... ഒറ്റകെട്ടായി ഇറങ്ങിയാൽ... പിനുങ്ങാണ്ടി...... യെകൊണ്ട്....
    ക്ഷ.... ണ്ണ..... വരപ്പിക്കാം...
    2016.... വരെ.... പിനു... പറഞ്ഞു
    Dam പൊട്ടും....
    2016.... മുതൽ.... പിനു... പറയുന്നു....
    Dam പൊട്ടില്ല...
    പൊട്ടിയാൽ.... ആദ്യം....
    പിനു.... &.... Family.... ഒലിച്ചു പോയിട്ടേ.... മൂന്നര കോടി...
    മറിക്കാവൂ....
    ദൈവമേ ജനത്തിന്.... നല്ല ബുദ്ധി... കൊടുക്കണേ....
    🙏🙏🙏🙏🙏🙏🙏

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 29 дней назад +10

    Dear, S/p നീ....Hero- യടാ,...... "ഹീറോ" ......! 🙏

  • @vijayageorge6296
    @vijayageorge6296 29 дней назад +11

    What he says is very correct. When life span of the Dam is only 60 years, how can a lease agreement for 999 years signed?

  • @georgept2927
    @georgept2927 29 дней назад +11

    എന്റെ ദൈവമേ ഈ ദുരന്തങ്ങളെല്ലാം എന്തേ കേരളത്തിലെ ജനങ്ങളുടെ മേൽ വന്നു പതിക്കുന്നു???!!!!??

    • @sajukunnam1822
      @sajukunnam1822 28 дней назад +1

      മലയാളികളുടെ കയ്യിലിരിപ്പ് 😂

    • @tomsvarghese2538
      @tomsvarghese2538 25 дней назад

      Malayaliyude kayil iruppum pidippukedum

  • @GeethaMk-dp9cl
    @GeethaMk-dp9cl 29 дней назад +15

    വെള്ളം വന്നാൽ ബാതിക്ക ക്കുകയില്ലാത്ത സന്തോഷ് പണ്ഡിറ്റ് തുറന്നു സംസാരിച്ച ഈ നാട്ടിൽ ജീവിക്കുന്ന ആരും തുറന്നു പറയുന്നില്ലാ അത് പറഞ്ഞ് ചാനല കാർ കാശുണ്ടാക് ഇത് ശരിയായ കാര്യം അല്ലാ

  • @maryjohn5975
    @maryjohn5975 29 дней назад +16

    എല്ലാവരേയും ഒരുമിച്ച് അറബിക്കടലിൽ കാണാം

    • @lathape1410
      @lathape1410 29 дней назад +1

      അവിടെ വെച്ച് അടിച്ച് പൊളിക്കാം. കൂട്ടത്തിൽ
      വിജയനെ കൂട്ടാം 😂

    • @kamalav.s6566
      @kamalav.s6566 29 дней назад +1

      സന്തോഷ്‌ പണ്ഡിറ്റ് പറഞ്ഞത് 101% കറക്ട്, കേന്ദ്രവും സ്‌റ്റേറ്റ് ഉം ഉറക്കം നടിക്കുന്നു , പണ്ഡിറ്റിന്റെ ക്യുസ്റ്റിൻ എല്ലാം വളരെ ശെരി ആണ് ,

    • @kamalav.s6566
      @kamalav.s6566 29 дней назад +1

      അതേ അതാണ് ശെരി , അവർ ക്ക് വെള്ളം കൊടുക്കുന്നതല്ല നമ്മുടെ വിഷയം , നമുടെ ജീവനും സ്വത്തുമാണ് നമ്മുക്ക് വലുത് , ഒരുപാട് മഹാന്മാരുടെ പ്രസംഗം കേട്ടു എങ്കിലും അവരെ വെള്ളം കുടുപ്പിക്കുക , 2 മതാണ് നമ്മുടെ കാര്യം പറഞ്ഞിട്ടുള്ളു , പണ്ഡിറ്റ് പറഞ്ഞതിനോട് 100 ൽ 100% ശെരി,
      വേറെ ഒരുത്തരും ഇങ്ങനെ ഇതുവരെ പറഞ്ഞിട്ടില്ല ഒപ്പ് ശേഖരണം വളരെ നല്ല നിർദ്ദേശം ആണ് , എന്റെ ഫുൾ സപ്പോർട്ടും ഉണ്ട്

    • @SobhaP-md4mi
      @SobhaP-md4mi 29 дней назад

      Vijayan​ ഹെലികോപ്റ്ററിൽ പറക്കും മകളെയും കൂടെ കൂട്ടും@@lathape1410

    • @pushpushkaran3264
      @pushpushkaran3264 29 дней назад

      ബുദ്ധിയുള്ള മലയാളി ബുദ്ധിയില്ലാ എന്ന് നടിക്കുന്ന തമിഴ് മക്കൾക്ക് .എന്ത് മാങ്ങ തൊലിയാണ് കേരള ഗവർമെന്റ് ചെയ്തത്, 1947 ൽ ഈ കരാർ കാലഘര പെട്ടു, പിന്നെ എങ്ങിനെ ?

  • @georgecc5946
    @georgecc5946 29 дней назад +4

    പണ്ഡിറ്റ് സൂപ്പർ💪💪💪💪

  • @prakashk.p9065
    @prakashk.p9065 29 дней назад +7

    ദുരന്ത സാധ്യത പ്രദേശത്തെ വീടും വസ്തു വകകളും ഈടു വച്ച് വായ്പ വാങ്ങി അന്യ നാട്ടിൽ പോകുക. വില വാങ്ങാൻ ആളെ കിട്ടുന്നില്ല.

  • @rambhap6318
    @rambhap6318 28 дней назад +2

    Santhoshji, what you said is very, very true. Salute to you. Nammude aalukalkku unity undavanam. Orumichu nilkanam. I support your movement.

  • @radhaka1807
    @radhaka1807 29 дней назад +4

    Very correct bro go ahead nammal malayalikal kude undavum

  • @NjGh-og2ch
    @NjGh-og2ch 29 дней назад +7

    ലൈക്കും ഷെയറും ചെയ്യാൻ ഞങൾ ജീവിച്ചിരിക്കേണ്ട

  • @kmthomas7263
    @kmthomas7263 29 дней назад +5

    1970ലെ കരാർ പുതുക്കൽ പ്രകാരം 2000ൽ വീണ്ടും പുതുക്കണം എന്നു പറയുന്നുണ്ടോ....???

  • @thomasmathew4638
    @thomasmathew4638 29 дней назад +2

    Very good

  • @santhakumariamma9055
    @santhakumariamma9055 29 дней назад +2

    Wonderful minded malayalees

  • @mathewpanicker5673
    @mathewpanicker5673 25 дней назад

    Exactly Mr.Pandith 💯

  • @radhakrishnanpg412
    @radhakrishnanpg412 29 дней назад +2

    ❤❤❤

  • @ramesanrameshpaul5375
    @ramesanrameshpaul5375 27 дней назад

    Great, big salute brave man 🌹👍. Thanks,🌹 congratualate. 🙏🌹

  • @alexcleetus6771
    @alexcleetus6771 24 дня назад

    Welcome santhosh pandit 👍

  • @joseabraham6608
    @joseabraham6608 28 дней назад +1

    SANTHOSH THAKARTHU . WE SUPPORT

  • @shejoinasu
    @shejoinasu 27 дней назад

    U R Correct. We need not worry about TN water need. We need not worry about new dam. We need not worry about dam strengthening. Let Kerala gov handle those. Our protest should be only for dam decommissioning. No deviation from that.

  • @AntonyKF-oq9nx
    @AntonyKF-oq9nx 27 дней назад

    സത്യം

  • @Erenyeager97666
    @Erenyeager97666 23 дня назад

    അനിശ്ചിത കാല സമരം പ്രഖ്യാപിക്കുക...കേരളം സ്തംഭിക്കണം

  • @kumarbiju2044
    @kumarbiju2044 25 дней назад

    ആ ഡാം അങ്ങ് പൊളിച്ചു കളയുക ജനങളുടെ ജീവനു വേണ്ടി പൊളിച്ചു അത്രതന്നെ

  • @reejak.k3346
    @reejak.k3346 28 дней назад +1

    എന്ത് കരാറാണെങ്കിലും കാലപ്പഴക്കം ചെന്നാൽ പുതുക്കേണ്ടേ.

  • @shanthagopalan6358
    @shanthagopalan6358 28 дней назад +1

    പിന്നെ എന്ത് കാര്യത്തിനാണ് മെട്രോ പാലം വരുന്നത് കേരളത്തിലെ ഈ കാശ് എങ്ങനെ നശിപ്പിക്കണം അല്ലേ

  • @shejoinasu
    @shejoinasu 27 дней назад

    999 Years Agreement - Greedy TN state and greedy Kerala politicians nexus.

  • @JobiKurian-bj9ke
    @JobiKurian-bj9ke 29 дней назад +9

    അയാൾ കറക്റ്റ്

  • @ArunvpArun-zr8gv
    @ArunvpArun-zr8gv 25 дней назад

    👌

  • @padminisreedevi4882
    @padminisreedevi4882 29 дней назад +1

    Sathosh pranjadu valare sariyanu

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 25 дней назад

    🙏🙏

  • @sebastiancjchettanil8342
    @sebastiancjchettanil8342 27 дней назад

    🙏👍👌

  • @achuromeo4190
    @achuromeo4190 25 дней назад

    സന്തോഷ്‌ പണ്ഡിറ്റ്‌, ബുദ്ധിയില്ലാത്ത ഇന്ത്യക്കാരിൽ ബുദ്ധിയുള്ള ഒരു മനുഷ്യനെ ഇപ്പോൾ കണ്ടു.

  • @sreenivasane5343
    @sreenivasane5343 28 дней назад +2

    നാം തമിഴനെ തെറി പറയുമ്പോൾ അവിടെ ബിസിനസ് നടത്തി ഉപജീവനം കഴിക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ കൂടെ ഓർക്കണം. എന്താണ് ശാശ്വതമായ, രമ്യമായ പരിഹാരം എന്ന് ഇവിടെ ആരും പറയുന്നില്ല

  • @dinuchacko7516
    @dinuchacko7516 24 дня назад

    Polichu ithu kettitum anakamillengil tholikatti athigamairikum

  • @phil3603
    @phil3603 29 дней назад +2

    ATHU POTTI NASICHE ADANGHU. SAMBAVAMI YUGHE YUGHE .

  • @user-sj4fz8nc7h
    @user-sj4fz8nc7h 25 дней назад

    Britishu.karude.kalathupannitha..palanghal..mattukayum.puthiyathu.panninju.jananghalku..santhosham.pakarunnthay...inlavil.vannuu..athilum.dhyaniyathaye...yenthukondann....pariharikaathath....jenanghalku...bhyanakam..parathunnathu..sheriyannu...sarkarinu.sahayamayi.....pannammullavar..sahayam.nalkenname.yennu..thonnipokunnu...yethryuvegham..yentheggilum.oru.pariharam.......
    Sir..Cochin.

  • @ranjinikc2761
    @ranjinikc2761 25 дней назад

    Sir do any fr us save us

  • @Chacko-pm8mq
    @Chacko-pm8mq 28 дней назад +1

    മലയാളി ചർച്ചിക്കൊണ്ടിരുന്നോ ആയിരിപ്പ് എത്ര നാളെന്നു കണ്ടറിയാം 🤔🤔🤔🤔🤔🤔🤔

  • @axiomservice
    @axiomservice 25 дней назад

    Santhosh is right ...😂❤

  • @josephkd3345
    @josephkd3345 28 дней назад

    🙏👍👌🙏

  • @jamesjoseph3377
    @jamesjoseph3377 28 дней назад

    എൻ്റെ ഒരു സംശയം മുല്ലാ പെരിയാർകാരാർ ചിലപ്പോൾ 99 വർഷം ആയിരിക്കാം കൊടുത്തത് ഇനി 9 എന്ന അക്കം രണ്ടാമാത് ഇനി എഴുതി ചേർത്തതാണോന്ന്🤔🤔🤔

  • @vijayageorge6296
    @vijayageorge6296 29 дней назад +3

    A stitch in time saves nine. Prevention is better than cure.Please act wisely.

  • @achuromeo4190
    @achuromeo4190 25 дней назад

    സുപ്രീം കോടതിൽ കഴിവുള്ള ഒരു വക്കീൽ വാദിച്ചാൽ. ഈസിയായി ഈ എഗ്രീമെന്റ് തള്ളി പോകും.കോടതിയുടെ മുന്നിൽ എഴുനേറ്റു നിൽക്കാൻ കഴിവുള്ള ഒരു അഡ്വക്കേറ്റും കേരളത്തിൽ ഇല്ലേ?

  • @rajuvariyar9726
    @rajuvariyar9726 27 дней назад

    99വർഷം എന്നത് തിരുത്തി 999ആക്കിയതാണ് 😢😢

  • @JeesJoy-hg1tc
    @JeesJoy-hg1tc 26 дней назад +1

    Pinarayee athinte perparanje .world mothathil pirive..😂😂😂😂😂😂

  • @sureshanam906
    @sureshanam906 28 дней назад

    Votucheytu,Jeyeppecha,Shadan,mar

  • @k.m.varghese7821
    @k.m.varghese7821 27 дней назад

    Cc

  • @pvmeenakshy
    @pvmeenakshy 15 дней назад

    THIS KIND OF COMMENTS WILL TZKE YOU NOWHERE. WHAT WERE THE TERMS APPLICABLE IN THE DUPPLY OF WAFER TO TAMIL NADU ? AT THE FAG END OF SEASON HOW MUCH OF WATER IS LEFT IN THE DAM. IN ANOTHER WAY HOW LOW DOES IT GO WITH RESPECT TO THE SPILLWAY LEVEL. AS, TAMI.NADU TO FULLY USE THE WATER AND WHEN IT IS AT THE LOWEST DECOMMISSION THE DAM. BUILD A NEW ONE.
    WHAT IS THE PRESSURE HEAD AVAILABLE TO TAMIL NADU WHEN THE WATER LEVEL IS AT THE LEVEL WHEN ALL SHUTTERS ARE OPEN AND THE OVERFLOW HAS STOPPED.

  • @axiomservice
    @axiomservice 25 дней назад

    Dirty politics ....annum communist chathichu

  • @ലാവെൻഡർകിച്ചൻ
    @ലാവെൻഡർകിച്ചൻ 29 дней назад +1

    👍🏻

  • @ashin9726
    @ashin9726 28 дней назад

    ഡാമിന്റെആയുസ്സുറുപതുമാത്രമുള്ളടാമിന്
    എങ്ങിനെയാനുതോന്നുട്ടിയോൻപത്തുവർഷംകാരാരെഴുതുക
    ഇത്രക്കുംമരമണ്ടന്മാരെയിരുന്നോണംമുടെഭരണാധികാരികൾ

  • @sraji5785
    @sraji5785 25 дней назад

    തമിഴ് നാ ഡി ൻ ഡേ അഡികളാ കും മലയാളിയെ തീർച

  • @achuromeo4190
    @achuromeo4190 25 дней назад

    50 വർഷം മാത്രം ആയുസ് ഉള്ള ഒരു ഡാം എങ്ങനെ 999 വർഷത്തേക്ക് എഴുതി കൊടുത്തു.ബുദ്ധിയുള്ള ഒരുത്തനും അന്നു ജീവിച്ചിരുന്നില്ലേ.

  • @sraji5785
    @sraji5785 26 дней назад

    എല്ലാം പറഞ്ഞു എല്ലാ ചർച്ച ഇത് കഴയൂബോളെ കും പൊട്ടി തകർന്നു കുട്ടിച്ചോർ ആകും ❓❓❓❓

  • @vadakkan9597
    @vadakkan9597 23 дня назад

    ഇയാൾക്ക് വിവരം ഉണ്ട്. സൂപ്പർ താരങ്ങൾക്ക് ഇല്ലാത്തതും അതു തന്നെ

  • @layblues
    @layblues 29 дней назад +1

    ❤❤❤❤❤

  • @dinuchacko7516
    @dinuchacko7516 24 дня назад

    ❤❤❤❤❤❤❤

  • @peterpaulmarkose1125
    @peterpaulmarkose1125 22 дня назад