ANIL PANACHOORAN- RSS ആഗസ്റ്റ് 14ന് സംഘടിപ്പിച്ച അഖണ്ഡ ഭാരതീയ ദിനത്തില്‍ അനില്‍ പനച്ചൂരാന്‍

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 450

  • @sudarsananvk5491
    @sudarsananvk5491 3 месяца назад +17

    വളരെ പ്രസക്തമായ കാരൃങ്ങളാണ് ശ്രീ അനിൽ പനച്ചൂരാൻ പറഞ്ഞത്. രാജൃവിരുദ്ധശക്തികളൾക്ക് ഇതു ദഹിക്കുന്നതല്ല.

  • @vinodsukumaran7068
    @vinodsukumaran7068 Год назад +30

    മണ്ണിലെ ദേഹം വെടിഞ്ഞു
    വിണ്ണിലെ നിത്യതാരമായ്
    ഊർധ്വചാരിയാം പ്രിയകവേ
    വന്ദനം ♥️♥️♥️♥️♥️❤️❤️🙏

  • @gireeshedathil4243
    @gireeshedathil4243 11 месяцев назад +8

    നമ്മുടെ ഹൃദയത്തിൽ എന്നും ജീവിക്കുന്ന പ്രിയ കവിക്ക് പ്രണാമം..🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏

  • @anukumar449
    @anukumar449 3 года назад +30

    പനച്ചൂരാൻ സാർ ഇത്ര പെട്ടന്ന് നമ്മളെ വിട്ട് പോകാൻ പാടില്ലായിരുന്നു,ആത്മാവിന് നിത്യശാന്തി നേരുന്നു, കുടുംബത്തിന് ദൈവം എന്നും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ

  • @SreejithSadashivan
    @SreejithSadashivan 4 года назад +112

    🙏🌹കവിത ആത്മാവ് ആയി സ്വീകരിച്ച മനുഷ്യ നിങ്ങൾ ഒരുക്കിലും മരിക്കുന്നില്ല..... മനുഷ്യൻ ജീവിക്കുന്നടത്തോളം നിങ്ങളുടെ കവിത ജീവിക്കുന്നു 🙏🌹🌹🌹

  • @sarathyester
    @sarathyester 3 года назад +39

    ആധുനിക കാലത്തെ മഹാകവി 🙏🏻
    അനിൽ പനച്ചൂരാൻ ❤❤❤

  • @vijeeshgokulam8594
    @vijeeshgokulam8594 2 года назад +22

    ആശയം കവിത ആകുമ്പോൾ ശക്തികൂടുന്നപോലെ .....മഹാ കവിക്ക് പ്രണാമം ...അങ്ങയുടെ "പാർവ്വതി"എന്ന കവിതയുടെ ഒരു വലിയ ആരാധകൻ🙏

  • @pollar007
    @pollar007 4 года назад +87

    വന്ദേമാതരം കവിത @24.. എന്തൊരു ഉയിരാണ് ആ വരികളിൽ.. എന്തൊരു ഗംഭീര്യമാണ് ആ ശബ്ദത്തിൽ.. ഒരിക്കൽ കൂടി തൊഴുന്നു ആ നിഷ്കളങ്ക മനസ്സിനെ.. വന്ദേ മാതരം..🙏

    • @LekhaB-pw5io
      @LekhaB-pw5io 9 месяцев назад +1

      ചോര വീണ മണ്ണിൽ നിന്നു യുർന്നു വന്ന പ.}മ രം😂😂😂😂😂😂😂😂

  • @subramanyankoramangalath5288
    @subramanyankoramangalath5288 4 года назад +73

    ആദരാഞ്ജലികൾ- ഭാരതത്തിൽ ജനിച്ച് വളർന്ന പുൽക്കൊടിയെ ബഹുമാനിക്കുമ്പോൾ മൃഗങ്ങൾക്ക് പോലും ലഭിക്കുന്ന പരിഗണന ലഭിക്കാത്തവർ ഇവിടെയുണ്ട്.അവരെ ആരും കാണുന്നില്ല.

  • @dhyaancreativesolutions3821
    @dhyaancreativesolutions3821 3 года назад +29

    വളരെ വലിയ ഒരു നഷ്ടമാണ് ഇദ്ദേഹത്തിന്റെ ദേഹ വിയോഗം. പ്രണാമങ്ങൾ.

  • @radhakrishnanpk7230
    @radhakrishnanpk7230 4 года назад +23

    Very sad on the untimely demise of a wise man....Parham to Anil Panachooran...

  • @unnikrishnands5061
    @unnikrishnands5061 4 года назад +182

    നാം അറിയാതെ പോയോ ഇദ്ദേഹത്തെ! ആ ദിവ്യാത്മാവിന് ആയിരം ആയിരം പ്രണാമം.

    • @rohithperanalur8148
      @rohithperanalur8148 4 года назад +11

      തീവ്രവാദി... ബ്രിട്ടീഷകർക്ക് ചാരപ്രവർത്തനം നടത്തിയ ചെറ്റ അല്ലേ സവർക്കർ.

    • @progamer-em2be
      @progamer-em2be 4 года назад +18

      @@rohithperanalur8148 അതുകൊണ്ടായിരിക്കും ഇന്ദിരാഗാന്ധി സവർക്കറുടെ സ്റ്റാമ്പ് പുറത്തിറക്കിയത്...

    • @vishnualappy3033
      @vishnualappy3033 4 года назад +6

      @@progamer-em2be 😂 വിട്ടുകള ബ്രോ 😂

    • @unniz8880
      @unniz8880 4 года назад +4

      @@rohithperanalur8148 oh that's why British imprisoned him for 50 yrs

    • @navasmon569
      @navasmon569 3 года назад

      @@progamer-em2be o

  • @mynation7056
    @mynation7056 2 года назад +7

    നമ്മളെ വിട്ടുപോയ ഇദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🌹🌹🌹

  • @sudhakaranp1710
    @sudhakaranp1710 4 года назад +51

    ആദരാഞ്ജലികൾ🙏

  • @jayaprakashbhakthjpbhakth777
    @jayaprakashbhakthjpbhakth777 4 года назад +76

    ദേശസ്നേഹിയായ പനച്ചൂരാന്
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @ajith7277
    @ajith7277 4 года назад +53

    സത്യം പറയുന്നു.. സഹിക്കാൻ പറ്റാത്തവർ പോകട്ടെ ഇവിടം വിട്ട്..

    • @stephennedumpalli8047
      @stephennedumpalli8047 3 года назад +3

      എങ്ങോട്ട്

    • @nithinmathew4604
      @nithinmathew4604 3 года назад +3

      Engottada povande ?

    • @ajithkumar920
      @ajithkumar920 3 года назад +1

      Stephen Frankoyude Pavadayude akathekku.

    • @ajithkumar920
      @ajithkumar920 3 года назад +1

      Nithin mathew kottoorante paavaadakkullilekku.

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +2

      @@nithinmathew4604 നീ പാകിസ്ഥാനിൽ പൊയ്ക്കോ ... അവിടെ നസ്രാണിക്കു വലിയ പരിഗണയാ !😁

  • @homedept1762
    @homedept1762 3 года назад +17

    സൂക്ഷിക്കണം പനച്ചൂരാൻ ചേട്ടാ, മുന്നിൽ നിൽക്കുന്നവരെയും പിന്നിൽ നിൽക്കുന്നവരെയും.

    • @sreekumartp5507
      @sreekumartp5507 3 года назад +1

      നിനക്ക് കിട്ടിയോ മുന്നിൽ നിന്നും പിന്നിൽ നിന്നും 😆😆😆😆

    • @homedept1762
      @homedept1762 3 года назад +1

      @@sreekumartp5507 നിന്റെ നേതാവ് അല്ലേ മുന്നിൽ നിന്നും പിന്നിൽ നിന്നും വായിലിട്ട് കൊടുക്കുന്നത്. ദുശ്ശകുനം പിടിച്ച മൂധേവി.

  • @ranjinik2939
    @ranjinik2939 3 года назад +27

    അകാലത്തിൽ പൊലിഞ്ഞ നക്ഷത്രമേ....🙏

  • @meharban1681
    @meharban1681 11 месяцев назад +2

    തെറ്റ് തിരുത്തുന്നവർക്കു ആദരാഞ്ജലികൾ നേടുന്ന ലോകം കലികാലം 👌

  • @krishnadaskv9krishnadaskv983
    @krishnadaskv9krishnadaskv983 3 года назад +8

    നന്ദി അനിൽ

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 года назад +25

    കമ്മ്യൂണിസത്തിൽ നിന്നും അദ്ദേഹം യഥാർത്ഥ സ്വത്വം തിരിച്ചറിഞ്ഞു വന്ന് ചേർന്നു... ആ പുണ്യാത്മാവിന് മോക്ഷം കിട്ടി ❣️❣️❣️

    • @sudarsananks7867
      @sudarsananks7867 3 года назад +2

      കൊറോണ എന്ന രോഗം പിടിപെട്ട് മാവേലിക്കരയിലെവീട്ടിൽ നിന്നും ആംബുല൯സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ സ്വന്തം ഭാര്യയല്ലാതെ മറ്റാരുതന്നെ കൂടെഇല്ലായിരുന്നു . സിനമാലോകത്തുള്ളവരും മറ്റുമേഖലയിലുള്ളവരും ആരും തന്നെ മരിക്കും വരെ അദേഹത്തെ തിരിഞ്ഞുനോക്കിയില്ല എന്നാണ് അദേഹത്തിന്റെ അനുസ്മരണ സമ്മേളനത്തിൽ കവി മുരുക൯ കാട്ടാക്കട പറഞ്ഞത്. ഇതാണ്അനിൽ പനച്ചൂരാ൯എന്ന കവിക്കുണ്ടായ അനുഭവം.

  • @sivaprasadsiva3373
    @sivaprasadsiva3373 4 года назад +20

    താങ്കളുടെ കവിതകളുടെ ഒരു നിത്യസ്നേഹി ആയിരുന്നു ഞാൻ.പ്രണയവും ജൈവദു:ഖങ്ങളും കാല്പനികഭാവനകളും മനുഷ്യവൈകാരികതകളുമൊക്കെ മനോഹരമായ ശബ്ദവിന്യാസത്തോടെ താങ്കളിൽ നിന്ന് കേട്ടപ്പോൾ ഒരു കലാനുഭാവിയായ എനിക്കത് അഗാധസ്വാധീനങ്ങൾ തന്നെയായിരുന്നു.
    പക്ഷേ രാജ്യമെന്നാൽ ഹിന്തുത്വമല്ല മറിച്ച് അഖണ്ഡഭാരതമെന്നാൽ അത് ഹൈന്ദവ ബോധമാണ് എന്ന് താങ്കൾ പറയുന്നു. ജാതീയതയും ചാതുർവർണ്യവും അതക്കാലത്തിന്റെ അനിവാര്യതയായിരുന്നെന്ന് താങ്കൾ ന്യായീകരിക്കുന്നു.നാളത്തെ ഹൈന്ദവ ബാല്യങ്ങളെ നമുക്ക് സ്വാധീനിക്കാനാവണം എന്ന് മതധ്രുവീകരണം നിർദ്ദേശിക്കുന്നു. സാമൂഹ്യമാറ്റങ്ങൾക്കുള്ള പുരോഗമനോപാധികളായ് അനുവർത്തിക്കുന്ന വിപ്ലവപോരാട്ടങ്ങളെ പുശ്ചിക്കുന്നു.
    ഉള്ളിലുറഞ്ഞുപോയ വർഗ്ഗീയാശയത്തെ കാവ്യവൽക്കരിക്കാൻ ഒടുവിൽ താങ്കൾ രാഷ്ട്രപിതാവിനെ കൊന്ന "രാജ്യസ്നേഹികളുടെ" സദസ്സ് തന്നെ തിരഞ്ഞെടുത്തു.പൂർണ്ണം.!
    പണ്ട് താങ്കൾ കമ്യൂണിസ്റ്റ് പാർട്ടി വിട്ട് ആത്മീയ സാനുക്കളിലലഞ്ഞതൊക്കെയറിയാം.അതൊന്നുമൊരു തെറ്റല്ല.കാരണം ആത്മീയതയെന്നാൽ കേവലമൊരു മതരൂപമല്ല.മറിച്ചതിനൊരു മതാതീതമായ മൂല്യബോധത്തിന്റെ തലം കൂടിയുണ്ട്.ഞാനൊരു വിശ്വാസിയല്ല.എന്നിട്ടും എനിക്കതറിയാം.പക്ഷേ താങ്കൾ ചെന്ന് പെട്ടത്..?
    താങ്കളെ കേരളമേറ്റുവാങ്ങിയത് ചോര വീണ മണ്ണിൽ എന്നു തുടങ്ങുന്ന വിപ്ലവഗാനത്തിലൂടെയാണ്.ആ വരികളെ പോലും സ്വയം വഞ്ചിച്ചല്ലോ മാഷേ നിങ്ങൾ.!
    ഒപ്പം ഞങ്ങളേയും.!
    വിട..!!

    • @vivinmathew74
      @vivinmathew74 3 года назад

      അങ്ങനെ ഒന്നും കാണണ്ട സുഹൃത്തേ... ജീവിക്കണ്ടേ. ചെന്നിത്തലക്കുവേണ്ടി, രാഹുൽ ഗാന്ധിക്കുവേണ്ടി ഒക്കെ പാടിയിട്ടുണ്ട്...
      കവിത എഴുതി ഒരു ചുക്കും കിട്ടില്ല.
      നിങ്ങൾക്ക് ഇഷ്ടമുള്ള അയാളുടെ കവിതകളെ സ്നേഹിക്കുക.. അത്രമാത്രം.

    • @shabeelmuhammed6619
      @shabeelmuhammed6619 3 года назад

      ചാതുർ വർണ്ണ്യം അന്നിന്റ അനിവാര്യതയായിരുന്നുപോലും, എനിക്കും പുച്ഛം തോന്നുന്നു. അപ്പപ്പോൾ കാണുന്നവനെ അപ്പനെന്നുവിളിക്കുന്നു

  • @sindhuanil2950
    @sindhuanil2950 3 года назад +9

    ഒരു യുഗം സന്ധ്യ കൂടി പുലരട്ടെ..... ആദരാഞ്ജലികൾ 🙏

  • @padmavinayachandran338
    @padmavinayachandran338 3 года назад +3

    Pranamam Anil sir🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @dhaneshb7062
    @dhaneshb7062 4 года назад +17

    ആദരാഞ്ജലികൾ🌹🌹🌹

  • @vinodchandranchandran2669
    @vinodchandranchandran2669 Год назад +2

    No wonder that he is following his heart.. Vande Mataram..🎉🎉

  • @syamkumar8784
    @syamkumar8784 5 месяцев назад +1

    Pranamam 🙏🌹🙏

  • @baijuthankappan9748
    @baijuthankappan9748 3 года назад +25

    🙏🙏🙏 ഹിന്ദുക്കൾ കുറച്ചുകൂടി aggressive ആകണം എന്ന് കവി പറഞ്ഞു വച്ചു. അതു നൂറു ശതമാനം സത്യം 🙏🙏🙏

    • @Peiskoz
      @Peiskoz 2 года назад

      Aggressive about what🤔

  • @sarathkrishna.s7269
    @sarathkrishna.s7269 4 года назад +29

    പ്രണാമം 🙏

  • @sandeepmr661
    @sandeepmr661 4 года назад +44

    പ്രണാമം
    . ഇദ്ദേഹത്തിന്റെ മരണം വേണ്ടി വന്നോ ഈ പ്രഭാഷണം പുറംലോകം അറിയാൻ .

  • @ranichandra161
    @ranichandra161 4 года назад +13

    Great man...🌹🌹🌹

  • @padmavinayachandran338
    @padmavinayachandran338 3 года назад +6

    A big salute to you Sir 🙏🙏🙏🙏🙏

  • @bakthanbakthan007
    @bakthanbakthan007 5 месяцев назад +1

    ചിലർ നമ്മെ വിട്ട് പോകുമ്പോൾ
    ഇടനെഞ്ച് പൊട്ടി പോകുന്ന പോലെ തോന്നും
    തീരാനഷ്ടം എന്നൊക്കെ നമ്മൾ പറയാറില്ലെ
    ഇതൊക്കെയാണ് തീരാ നഷ്ട്ടം🙏

  • @libeshv5831
    @libeshv5831 4 года назад +12

    ദൈവം കുടികിടപ്പുണ്ട് അവനവൻ്റെ മനസിൽ ... ദൈവത്തിൽ ആത്മാർത്ഥമായി വിശ സിക്കുക ..... ദൈവം കടാക്ഷിക്കും......

  • @AnilKumar-pf5uv
    @AnilKumar-pf5uv 28 дней назад

    ഈ വാക്കുകൾ ഒക്കെ വേണ്ട രീതിയിൽ ആളുകളിലേക്ക് എത്തണം ❤️

  • @gopalakrishnannair7164
    @gopalakrishnannair7164 4 года назад +17

    പ്രണാമം. ആദരാഞ്ജലികൾ.

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 2 месяца назад

    Vykipoyi kelkkan. Super❤

  • @ramankk712
    @ramankk712 4 года назад +49

    "സത്യമെന്നതു ബ്രഹ്മമതുതന്നെ സത്യമെന്നു കരുതുന്നു സത്തുക്കൾ ".സത്യത്തെ ഉപാസിക്കുന്നവരിൽ ഒരാൾക്കെ നിർഭയമായി ഈ വിധത്തിൽ പറയാൻ കഴിയു.

  • @sasidharankana1329
    @sasidharankana1329 3 года назад +10

    Well said. Sorry sir, I could not understand your greatness before your demise.

  • @RafiRafi-ps5zc
    @RafiRafi-ps5zc 11 месяцев назад +3

    എന്നും ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്ന കലാകാരൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😓❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohandasshivan860
    @mohandasshivan860 4 года назад +14

    അമ്മ തൻ എനിക്ക് ഭുവേ 👍 👍

  • @lantern2426
    @lantern2426 3 года назад +2

    അതെ,, ഒരു മതത്തിനു ദ്രോഹം ഉണ്ടാകുന്നതു ആ മതത്തിൽ ഉള്ളവർ എന്ന്‌ കരുതപ്പെടുന്നവർ അല്ലാതെ മറ്റൊരുമല്ല. Great anil. Rip🌹🌹🌹

  • @mithunashok1623
    @mithunashok1623 4 года назад +5

    Namasta.... Pranamam🙏

  • @sunandavasudevan8174
    @sunandavasudevan8174 4 года назад +16

    പ്രണാമം 🙏🏽🙏🏽

  • @AnilKumar-pf5uv
    @AnilKumar-pf5uv 28 дней назад

    ഞാൻ ജനിമൃതികൾ അറിയാതെ പോയി 👌👌👌

  • @alfredthomas1154
    @alfredthomas1154 3 года назад +6

    We lost a blooming poet. Adaranjalikal

  • @ramachandranmanu8427
    @ramachandranmanu8427 Год назад +1

    Good♥♥♥♥

  • @KarunanKannampoyilil
    @KarunanKannampoyilil 4 года назад +12

    Sanathana BHARATHAM

  • @Babypink1313
    @Babypink1313 3 года назад +3

    പനച്ചൂരാൻറെ സംസാരം വളരെ വ്യക്തമാണ്.. സത്യസന്ധവും... പക്ഷെ ചിലകോണുകളിൽ നിന്ന് കല്ലേറ് വന്നുകാണുന്നു... കാര്യമാക്കുന്നില്ല . കവേ ആദരാഞ്ജലികൾ

  • @nandinirajesh1456
    @nandinirajesh1456 4 года назад +7

    Pranamam nithyasanthi nerunnu

  • @shajubabu6150
    @shajubabu6150 Год назад +1

    പുള്ളിക്കണക്കിൽ വർഷങ്ങൾക്കു മുൻപ് ഇത്രയും ഫേമസ് ആകും മുൻപ് 😂😂😂വായനശ്ശാലയിൽ വെള്ളമടിച്ചു ബോധം എല്ലാതെ കൈതക്കാട്ടിൽ കിടന്നപ്പോൾ വീട്ടിൽ എതിച്ചവൻ ആണ് ഞാൻ.... അന്ന് ദൈവം ഇല്ല കള്ളുമാത്രം 😂😂😂😂

  • @chandranair8412
    @chandranair8412 5 месяцев назад +1

    ഇദ്ദേഹത്തിന്റെ മരണം രാജ്യത്തിന്റെ തീരാ നഷ്ട്ടം.

  • @shirdigayathrivision
    @shirdigayathrivision 3 года назад +8

    കവിക്കു എൻ്റെ പ്രണാമം.ഒപ്പം എൻ്റെ സ്വന്തം നാട്ടിൽ നടന്ന പരിപാടിയിൽ പങ്ക് എടുക്കാൻ പറ്റിയില്ല. പ്രവാസം എന്നാലും കവിയുടെ കവിത എന്നും മനസിൽ തങ്ങിനിൽക്കും

  • @AnupKumar-eo2kt
    @AnupKumar-eo2kt 4 года назад +6

    Aadaranjalikal 🙏🙏🙏

  • @rajeshr2201
    @rajeshr2201 4 года назад +6

    Very nice

  • @Mallusigh
    @Mallusigh 2 месяца назад

    Njhanum ente kudumbhavum RSS enna rajiya snehi sanghadanaye orupadu aaradhikkunnu❤❤❤❤❤❤❤❤❤❤❤❤❤

  • @CHANDRANTC-b4u
    @CHANDRANTC-b4u 3 месяца назад +1

    മൂന്നുവർഷത്തിനു ശേഷം 'പനച്ചൂരാൻ്റെ പ്രസംഗം കാണാനിടയായ ഞാൻ ഇദ്ദേഹം കമ്മ്യൂണിസ്റ്റുകാരൻ എന്നു സ്വയം വിശ്വസിച്ച ഞാൻ '

  • @v.p.k.pillai6849
    @v.p.k.pillai6849 3 года назад

    My dear friend u r great.we missed you.regards

  • @sudheeshks8638
    @sudheeshks8638 3 года назад +1

    🙏pranam🙏.🌹🌹🌹

  • @RadhaKrishnac.r
    @RadhaKrishnac.r Год назад +1

    ഇപ്പോളും എപ്പോളും പ്രണയം പ്രണയം പ്രണയം 💋💋💋💋

  • @sabinanand2454
    @sabinanand2454 4 года назад +3

    Well Said

  • @e.vprakash3297
    @e.vprakash3297 4 года назад +15

    ഹൈന്ദവ വർഗ്ഗീയതയിൽ ആഴ്ന്നിറങ്ങിയ വേരുകളുള്ള ഒരെഴുത്തുകാരനാണ് അനിൽ പനച്ചൂരാനെന്ന് ഈ പ്രസംഗം കേട്ടപ്പോൾ മനസിലായി. അന്തർലീനമായി കിടക്കുന്ന വർഗ്ഗീയ ആദർശം RSS ൻ്റെ വേദിയിൽ അപകടകരമാം വിധം ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ദേശീയതയെ സംബന്ധിച്ച്, ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെപ്പറ്റി, ലൗ ജിഹാദിനെ സംബന്ധിച്ച്, വിദേശ രാജ്യങ്ങളെപ്പറ്റിയെല്ലാം RSS ൻ്റെ നിലപാടുകളോട് ചേർന്ന് നിൽക്കുന്ന ആശയങ്ങളാണ് അനിൽ പനച്ചൂരാനും.

    • @jayav3640
      @jayav3640 4 года назад

      നിങ്ങൾ എന്ത് അറിഞ്ഞു

    • @milesh3484
      @milesh3484 4 года назад +3

      അനിൽ പനച്ചൂരാൻ ഒരു "ഹിന്ദു ജിഹാദി " ആയിരുന്നു

    • @sivaprasadsiva3373
      @sivaprasadsiva3373 4 года назад +3

      മാത്രമല്ല പണ്ടത്തെ ജാതീയതയും ചാതുർവർണ്യവും നൈസായ് ഒന്ന് ന്യായീകരിക്കുകയും ചെയ്തു.!😢

    • @milesh3484
      @milesh3484 4 года назад +1

      @sunil ayyappan ഒരു ഊളത്തരവും അല്ല ഏറ്റവും വലിയ അപകടകാരികൾ അതുപോലെ ഏറ്റവും വലിയ പേടിത്തൂറികളും "ഹിന്ദു ഭീകരവാദികളും" ആണ് അതിൽ ഒരു സംശയവും വേണ്ട

    • @unnikrishnannair5098
      @unnikrishnannair5098 3 года назад +1

      @@milesh3484 പേടി അളക്കാൻ ഉള്ള മീറ്റർ കൈയിൽ ഉണ്ടായിരിക്കും . uk

  • @pramodsg6804
    @pramodsg6804 4 года назад +43

    ഈ ചെങ്ങന്നൂർ എന്ന് മുതലാണ് ജില്ല ആക്കിയത് .... അറിഞ്ഞില്ല ഉണ്ണ്യേ ആരും പറഞ്ഞില്ല്യ.....

    • @mohandas3256
      @mohandas3256 4 года назад +1

      🤣🤣🤣🤣🤣

    • @florrispreciousstonetradin3878
      @florrispreciousstonetradin3878 4 года назад +10

      Pramod S G rss sankadana district anu, education district kettittundo Mr

    • @prajithcp304
      @prajithcp304 4 года назад +9

      Eda mone samkham enthaan rss enthaan enn ninakk ariyaattatinte kuzhappam aan😏😏😏

    • @pramodsg6804
      @pramodsg6804 4 года назад +4

      @@prajithcp304 ശരി അണ്ണാ ഞാൻ പഠിച്ചിട്ടു വന്ന് കമന്റാം

    • @prajithcp304
      @prajithcp304 4 года назад

      @@pramodsg6804 🤣🤣🤣

  • @santhoshennazhiyil4391
    @santhoshennazhiyil4391 4 года назад +2

    Pranamam

  • @nitheeshnarayanan6895
    @nitheeshnarayanan6895 4 года назад +2

    Pranamam........

  • @venugopalanmaster6973
    @venugopalanmaster6973 2 месяца назад

    🌹🌹🌹🌹🌹

  • @Achus11
    @Achus11 4 года назад +5

    ആദരാജ്ഞലികൾ

  • @rajeshr2201
    @rajeshr2201 4 года назад +3

    Pranams

  • @regikumar4941
    @regikumar4941 4 года назад +6

    Jai Indian army.

  • @bineeshmohan4917
    @bineeshmohan4917 4 года назад +3

    Great man അനശ്വരൻ

  • @chandrasekharanpn774
    @chandrasekharanpn774 3 года назад

    Pranamam pranamam pranamam ji

  • @akhilaryadevi8304
    @akhilaryadevi8304 3 года назад

    Pranamangal

  • @sachindevnk
    @sachindevnk 4 года назад +16

    ചെറിയ ചെറിയ ക്ലിപ്പ്കളായി ഷെയർ ചെയ്യു

  • @anilkumar1976raji
    @anilkumar1976raji 4 года назад +26

    പല വന്മരങ്ങൾക്കും ദൂരെ നിന്ന് കാണുന്ന ഉയരമില്ല അടുത്തെത്തുമ്പോൾ, കാണുന്ന ഭംഗിയോളം സുഗന്ധമില്ല പൂക്കൾക്ക്.... എല്ലാമരങ്ങളുടെയും ഉള്ളുപൊള്ളയാകുമ്പോൾ തണലു തേടുന്നപഥികന് ദുഃഖം തോന്നുക സ്വാഭാവികം.

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад

      പോടാ കമ്മി കുട്ടിയെ 😁

    • @anilkumar1976raji
      @anilkumar1976raji 3 года назад

      കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ...

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад

      @@anilkumar1976raji 🤭🤭🤭🤭🤭🤭🤭🤭🤭

    • @mhmdashik7621
      @mhmdashik7621 3 года назад

      ഇദ്ദേഹം പൊളിറ്റിക്സ് തിരഞ്ഞെടുത്തില്ല.

  • @shajioman2462
    @shajioman2462 4 года назад +9

    Yes. Bro...... Hindu's enemy Hindu

    • @arun.8499
      @arun.8499 2 года назад +1

      Religious politics itself against Humanistic view .

  • @anilkumarkp5726
    @anilkumarkp5726 3 года назад +9

    ക്ഷണിച്ചപ്പോൾ പോയതായിരിക്കും എന്നു വിശ്വസിക്കുന്നു.

  • @vinodnair8260
    @vinodnair8260 3 года назад +3

    പ്രണാമം....🙏

  • @deepakdileep3904
    @deepakdileep3904 4 года назад +20

    ലാൽ സലാം സഖാവെ..✊

    • @rajismm5558
      @rajismm5558 4 года назад +4

      ഉണ്ട

    • @sanilk6396
      @sanilk6396 4 года назад +2

      Ni e prasangam kettitu tane sakhave ennu vilichath? Yathartha sakhavu okke theernu. Athinte kaalam kazhinju... Navothanam ulla vaakinu naanakedaya keralathile ipozhathe bharana sarkaarine kanaathe pokaruth...

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 3 года назад

    ആഹാ... ഗംഭീര കവിത.

  • @olivekitchenpvt9203
    @olivekitchenpvt9203 4 года назад +5

    ❤️ Nature =Hiduisam , without hurting😁 but new religious mafia who want distroy this peaceful life they start to mislead and killed this beautiful way of Life....Thank God ,still existing this natural wave...We are all blessed because we believe Sanatana Dharma🙏🙏🙏

  • @vijayanr4202
    @vijayanr4202 4 года назад +6

    ആദ'രാത്തലികൾ

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 4 года назад

    പ്രാർത്തിക , പോരത് വന്ന് തിന്മ നറഞ്ഞ് മനസ്സ് ഉള ജനങ്ങളുടെ കൂട്ടത്തിൽ കേരികുടി തെറ്റ് ചെയ്തു ജീവിക്കുന്ന. ഇനുറ് ദയവത്തെ പുകഴ്ത്തി വാചാലൻ അവുക .God is great.🙏🙏🙏🙏🙏🙏🙏

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад

      എന്താണ് താൻ ഉദ്ദേശിച്ചത് .... നേരെ എഴുതു കോപ്പേ !

  • @jaisonjacob9634
    @jaisonjacob9634 3 года назад +4

    എന്നാലും ഈ നല്ല മനുഷ്യൻ എന്തിനു ഈ വേദിയിൽ?

  • @Bulletlover-s5q
    @Bulletlover-s5q 5 месяцев назад

    ഒരു സംശയം... 1921 നെ കുറിച്ച് അവിടെ സംഭവിച്ച വംശീയ കലാപത്തെ കുറിച്ച് എഴുതിയ കുമാരനാശാൻ അകാലത്തിൽമരിച്ചു.... അന്വേഷണം പ്രഖ്യാപിച്ചു.... പനച്ചൂരാൻ നിലവിൽ സമൂഹത്തിൽ ഉയർന്നു വരുന്ന ഒരു പ്രശ്നത്തിന് എതിരെ കവിത എഴുതി... അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു😢😢😢

  • @mihilnath2791
    @mihilnath2791 4 года назад +14

    🙏 🕉️ : ശാന്തി

  • @lachuv4657
    @lachuv4657 4 года назад +10

    കണ്ണീരോടെ കേൾക്കാനേ കഴിയുന്നുള്ളു

  • @santhirajan2508
    @santhirajan2508 4 года назад +2

    ആദരാഞ്ജലികൾ

  • @prasanthkollam414
    @prasanthkollam414 4 года назад +12

    Lal salam sakavee...😪❤

  • @joshyvarghese1687
    @joshyvarghese1687 3 года назад +1

    ഇതെന്താ ചെങ്ങന്നൂർ ജില്ലയോ.. 😎😎 അതെപ്പോ 🙆🏽‍♀️🙆🏽‍♀️😂😂😂😂

    • @therightwing366
      @therightwing366 2 года назад +1

      😁 നിങ്ങളുദ്ദേശിച്ച ജില്ലയല്ല.....
      ഇത് സംഘ ജില്ല RSS ൻ്റെ വിവിധ തലങ്ങളാണ് ..... ക്ഷേത്രം , പ്രാന്തം , ഖണ്ഡ് , മഹാനഗർ ,നഗർ , അങ്ങനെ അങ്ങനെ RSS കാർക്ക് മനസ്സിലാകും....🤝

  • @challenge5763
    @challenge5763 2 года назад +2

    കവി കേൾവിക്കാരെ
    അറിയുന്നു..കവിത കേൾവിക്കാരെ ഉണർത്തുന്നു..ജാതി..മതം..
    രാഷ്ട്രീയം ഇതൊന്നും അതിന് തടസമല്ല

  • @Bennymalakkal
    @Bennymalakkal 9 месяцев назад

    ഏറെ ഇഷ്ടം

  • @hhdjf9154
    @hhdjf9154 3 года назад +1

    Super speech

  • @anishbabu5847
    @anishbabu5847 4 года назад +25

    തീരാനഷ്ടം....

  • @surendrankk7364
    @surendrankk7364 3 года назад +1

    പ്രിയ കവി പ്രണാമം ♥

  • @sunldammam2775
    @sunldammam2775 4 года назад +2

    sar spar👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @chandinigopakumar3106
    @chandinigopakumar3106 4 года назад +4

    നമസ്കാരം നല്ല്ല അൽമാവിന്

  • @preenaapk
    @preenaapk 4 года назад +3

    Anil sir kayamkulathinte abhimanam um ippol teera nashtavum aayi sir . sir tanna autograph um onam function nu vannu valayil veena ..... Kavita padiyatum vedanayode allathe orkan pattunnilla . Pranam sir nitya shanti nerunnu .

  • @ishq8401
    @ishq8401 3 года назад +3

    കുറച്ച് ബഹുമാനം ഉണ്ടായിരുന്നു,. 😏😏😏

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад +4

      ഉവ്വോ ..
      തീവ്ര വാദികളുടെ ബഹുമാനം വേണ്ട ട്ടോ !😁😆

    • @renjithraj569
      @renjithraj569 3 года назад

      ശുദ്ധ sarcasm

    • @rasirasi1496
      @rasirasi1496 3 месяца назад

      Poda Maire Sudaappi

  • @anoopmadhavan8771
    @anoopmadhavan8771 4 месяца назад

    ❤❤❤

  • @mavo9295
    @mavo9295 4 года назад +15

    ഭാരത് മാതാ കി ജയ്