നിഷ്കളങ്കനും ധീരനുമായ ഹൃദയതിൽ കനിവിൻ്റെ കടൽ തന്നെ കൊണ്ട് നടന്നിരുന്ന..ഈ മനുഷ്യ സ്നേഹി.. തൻ്റെ ഹൃദയം ചിന്ദാശേഷിയുള്ളവർക്ക് സമ്മാനിച്ചിട്ടു തിരിഞ്ഞു നോക്കാതെ പോയി..
മലയാളത്തിന്റെ ഹൃദയങ്ങളിലെ ഈണം...വഴിയിൽ കളഞ്ഞു പോയ പോലെ...🙏.ഏതോ ഉറക്കത്തിൽ അറിയാതെ പോയ കാവ്യങ്ങളുടെ ആ സ്വരം കാതോർക്കാതെ പോയതിൽ ഖേദിക്കുന്നു....🙏🙏ആദരാഞ്ജലികൾ...🌹🙏🙏🙏
വേറിട്ട വഴികളിലൂടെ സ്വന്തം പാത വെട്ടി തെളിച്ച നമ്മുടെ സ്വന്തം പനച്ചൂരാൻ. അങ്ങിനെ കൈയ്യൊപ്പ് ഭൂമിയിൽ മനുഷ്യരുടെ ഹൃദയത്തിൽ ചേർത്തുവെച്ചു മടങ്ങി. അനിൽ നിങ്ങൾക്ക് മരണമില്ല ❤❤❤❤
മലയാളത്തിൻ്റെ തിരാ നഷ്ടം കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
വേദനയോടല്ലാതെ പ്രിയ കവിയെ ഓർക്കാനാകുന്നില്ല.പ്രണാമം.
എനിക്കും ഇഷ്ടപ്പെട്ട കവിതയാണ് ഇടവമാസപ്പെരുമഴ പെയ്ത രാവതിൽ കുളിരിന്ന് കൂട്ടായി ഞാൻ നടന്നു❤️
ഒരിക്കലും മറക്കാൻ കഴിയാത്ത ശമ്പദം ' . പ്രിയ കവിക്ക് ബാഷ്പാഞ്ജലി🙏
മലയാളത്തിന് തീരാ നഷ്ടം അനിൽ പനച്ചൂരാൻ എന്ന കവി ആദരാഞ്ജലികൾ
അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിന്റെ പ്രിയകവിക്ക് ഒരായിരം അശ്രുപൂക്കൾ 🌹🌹🌹🌹🌹
ഒരു യഥാർ്ഥ മലയാള കവി,സ്വർഗ്ഗത്തിൽ സുഖം ആയിരിക്കട്ടെ
കൂടുംവിട്ട് മറ്റൊരു കൂട്ടിലെക്ക് ഉറങ്ങുന്ന, അക്ഷരങ്ങളുടെ💓💓🙏 പേരുന്തച്ചന് പ്രണാമം
മലയാളത്തിന്റെ വിപ്ലവ കവിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമങ്ങൾ🙏
ലവ് you.. എന്നും നെഞ്ചിലേറ്റുന്ന വ്യക്തിത്വം...
നിഷ്കളങ്കനും ധീരനുമായ ഹൃദയതിൽ കനിവിൻ്റെ കടൽ തന്നെ കൊണ്ട് നടന്നിരുന്ന..ഈ മനുഷ്യ സ്നേഹി.. തൻ്റെ ഹൃദയം ചിന്ദാശേഷിയുള്ളവർക്ക് സമ്മാനിച്ചിട്ടു തിരിഞ്ഞു നോക്കാതെ പോയി..
Ashva മേധം തിരിച്ചു വരണം
എന്റെ പ്രണയം കവിത
ഒരുപാട് ഇഷ്ടമുള്ള പ്രിയ കവിക്ക് ആദരാജ്ഞലികൾ 💐💐
പ്രിയ കവിക്കു പ്രണാമം 😥😥🌹🌹🌹
മലയാളത്തിന്റെ ഹൃദയങ്ങളിലെ ഈണം...വഴിയിൽ കളഞ്ഞു പോയ പോലെ...🙏.ഏതോ ഉറക്കത്തിൽ അറിയാതെ പോയ കാവ്യങ്ങളുടെ ആ സ്വരം കാതോർക്കാതെ പോയതിൽ ഖേദിക്കുന്നു....🙏🙏ആദരാഞ്ജലികൾ...🌹🙏🙏🙏
അനിൽ സർ ഒരുപാടിഷ്ടം
ആദരാഞ്ജലികൾ സഹോദരാ.🙏🙏🙏
ആദരാഞ്ജലികൾ 🌹
മായ എന്ത് ചെയ്യും. പാവം.. സഹിക്കാൻ വയ്യ. എന്ത് നിഷ്കളങ്കനായ മനുഷ്യൻ. Covid സൂക്ഷിക്കായിരുന്നു
തീരാ നഷ്ടം 🌹🌹🌹
മനസ്സിൽ ഒരു നൊമ്പരപൂ വിടർത്തി ജീവിക്കും അനിൽ പനച്ചൂരാൻ എക്കാലവും.
അനിൽ sir 🌹🙏😔
ഓർമ്മ പൂക്കൾ 🌹❤️
Saamanyapreashakarkum ariyam bhranthi enna kavitha..
ആദരാഞ്ജലികൾ അനിൽ sir🌹🌹
Miss you❤
anil onnannra shabdham oru malayalikum kittatha gambeera shabdham super
മഹാനായ കലാകാരൻ 🙏🙏🙏
ആദരാഞ്ജലികൾ 😢😢😢😢😍😍🌹🌹
RIP😭😭😭🌷🌷🌷
When recorded these episode?
I love you so much
Etrayum powrusham niranja shambdam ulla kaviyaya pacha manushyan
ആദരാഞ്ജലികൾ
🙏🏼🙏🏼🙏🏼
❤❤😢❤❤
നഷ്ടം... നഷ്ടം... പറഞ്ഞാൽ തീരാത്ത നഷ്ട്ടം
പ്രണാമ൦ സോദരാ പ്രണാമ൦ 🌹🌹🌹🙏🙏🙏🙏🙏
Pranamam 🙏🙏
അനിൽ സാറിന് പ്രണാമം
RIP🙏🌹
Music illathathaayittum enthoru rasam
Pranamam
പ്രണാമം
We badly lost you😭😭😭
Dear anil panachuran congratulations. പ്രണാമം
K
Want Aswamedham back
Theeranashttam kannirprenamam
😭😭😭😭😭😭
വിരിഞ്ഞ് തീരുംമുമ്പേ കൊഴിഞ്ഞതെന്തേ മടുത്തു വോ പിൻവലി യാനീ ജീവിതം -
വേറിട്ട വഴികളിലൂടെ സ്വന്തം പാത വെട്ടി തെളിച്ച നമ്മുടെ സ്വന്തം പനച്ചൂരാൻ. അങ്ങിനെ കൈയ്യൊപ്പ് ഭൂമിയിൽ മനുഷ്യരുടെ ഹൃദയത്തിൽ ചേർത്തുവെച്ചു മടങ്ങി. അനിൽ നിങ്ങൾക്ക് മരണമില്ല ❤❤❤❤
....... പ്രതീക്ഷ അസ്തമിച്ച കവിതയുടെ ഒടുവിലായി അനന്തതയുടെ അനശ്വരമായ ആരാലും ബന്ധിക്കാൻ ആവാത്ത വിശാലമായ അനന്ത വിഹായാസിൽ പറന്നുയരുകയാണ് മനസാകിളികൾ ഒപ്പം അനശ്വരനായ കവിയും......
വിപ്ലവത്തിൻ്റെ കവിയ്ക്ക് ആദരാജ്ഞലികൾ
😭
ഗിരീഷ് പുത്തൻഞചേരി പോലെ അകാലവിയോഗം
ശാൻതി ശാൻതി
Vaakukalil viriyunna varnangalkumappuramanu anil enna nashtam
Enteyokke college kalathe yuvathwathe kavithaye snehikkan padippicha poornachandran
Panachuran the biggest lost in the earth
😪😪😪😪😪🙏🙏🙏🙏
Thattippu
Potan pradeep maha kaiuda munpil kotum suitum ettu njalian nokunu.
Angere potan enno😁 angerude arivinte ezhayalath brode ariv ethuo 🙄🙄
@@ravirajtc pottano ന്തൊരു പറച്ചിൽ ആണ് mashe
പ്രദീപ് നിങ്ങൾ കഴിവ് ഉള്ളയേളാണ് വെറും ഒരു ആകടറോ സെലിബ്രിറ്റിയൊ അല്ല മറിച്ച് ബുനധിയുള പ്രതിഭ മറ്റുള്ളവർക്ക് പ്രയൊജനം ഉള്ള അറിവുകൾ ഉള്ള മനുഷൃൻ
കുടുംബതിന് സമാധാനം കൊടുക്കാൻ പ്രാത്ഥിക്കാം
അസൂയ ഒരു രോഗമാണ്. അതിനു ചികിത്സ ഇല്ല. ഒരു GS പ്രദീപ് ആകാൻ ഒരിക്കലും താങ്കൾക്ക് കഴിയില്ല 🙏🙏
ആദരാഞ്ജലികൾ
പ്രണാമം
ആദരാഞ്ജലികൾ