വേടന്റെ വലയിൽ വീണ ഇണക്കുരുവികളുടെ നൊമ്പരമറിഞ്ഞ കവി, ഭ്രാന്തി ജന്മം നൽകിയ അനാഥനെ കുറിച്ചെഴുതിയ കവി, ചോരവീണ മണ്ണിൽ പൂമരത്തിന്റെ വസന്തം വിരിയിച്ച കവി, പുരാണത്തിലെ കർണ്ണനെ വർണ്ണനകളിൽ ഇതിഹാസമാക്കിയ കവി, "പാടാതിരിക്കുവാനാവില്ലെനിക്കെന്റെ നിനവിൽ നിലാവു പെയ്യുമ്പോൾ " എന്ന് പാടിയ കവി... നിങ്ങൾ ജീവിച്ചതിന്റെ അടയാളം തൂലികയിൽ കവിതകളായപ്പോൾ ആലാപനത്തിന്റെ ആഢ്യത്വം പതിഞ്ഞത് ഞങ്ങളുടെ ഹൃദയത്തിലായിരുന്നു ... പ്രിയ കവി..അനിൽ പനച്ചൂരാന്.. അന്ത്യാഞ്ജലി..🌹
അനിൽ സാർ, അങ്ങയുടെ അനാഥൻ എന്ന കവിത എന്റെ മനസിനെ വളരെയേറെ നൊമ്പരപ്പെടുത്തി. അതിപ്പോഴും ഇടയ്ക്കിടയ്ക്ക് ഞാൻ കേൾക്കാറുണ്ട്. കണ്ണുനിറയാതെ ആ കവിത കേൾക്കാൻ പറ്റില്ല
അനിൽ പനച്ചൂരാൻ nte പരിപാടി വളരെ നന്നായി 🙏 കുസർതി ചോദ്യവും ഉത്തരവും മറ്റു ചില തമാശകളും നിലവാരമില്ല . കട ഉടമസ്ഥനും കടയിൽ വന്നവരും നല്ല രീതിയിൽ തമാശ പറഞ്ഞു.👍
അനിൽ പനച്ചൂരാൻ സാറിനെ കൊണ്ടു വന്നതിനു flowers ചാനലിനു ഒരുപാടു നന്ദി
തീം വളരെ മോശം
ഒറ്റപ്പെട്ട ഒരു കലാകാരൻ , ശബ്ദം അർഥമുള്ളതാണെന്നു സ്വന്തം ശബ്ദത്തിലൂടെ വിളിച്ചുപറഞ്ഞ കലാകാരൻ , മരണം തീരാനഷ്ട്ടം
ഭൂമിയെന്ന വാടക വീട് വിട്ടു.. ഇനി ഓർമ്മകളുടെ സ്വന്തം ഗൃഹത്തിൽ സ്വസ്തി.. പ്രിയ കവിക്ക് വിട..പ്രണാമം 🙏
ഇനിയുമില്ലെന്നാരു പറഞ്ഞു..
ഹൃദയവരികൾ കൊണ്ടു അങ്ങിവിടെ നിറഞ്ഞിരിപ്പുണ്ട്..
ആദരാഞ്ജലികൾ പ്രിയ കവിക്ക്
T by to
ജീവിച്ചിരിക്കുമ്പോൾ പല പ്രതിഭകളെയും നമ്മൾ ശരിയായി തിരിച്ചറിയുന്നില്ല, ആദരിക്കുന്നില്ല. ഈ പ്രതിഭക്ക് ആദരാഞ്ജലികൾ.
മരണ ശേഷം ഇത് കാണുന്നവർ ഉണ്ടോ 😭😭😭ആദരാജ്ഞലികൾ അനിൽ സർ 🌹🌹🌹
കാണുന്നുണ്ട്
Yes
ഞാൻ
മരണ ശേഷം അല്ലെ ഇതൊക്കെ കാണാ
ഉണ്ട്
ഒരായിരം കണ്ണുനീർ പൂക്കൾ 😭😭😭😭😭🌹🌹ഒരുപാട് വേദനിപ്പിച്ച മരണം ആയിപ്പോയി
എനിക്കും
ഇതുപോലെ ഉള്ള ജാഡരഹിത മഹാന്മാരെ കൊണ്ടുവന്നതിന് ഫ്ളവേഴ്സിനും അവതാരകർക്കും അഭിനന്ദനങ്ങൾ നന്ദി.
വേടന്റെ വലയിൽ വീണ ഇണക്കുരുവികളുടെ നൊമ്പരമറിഞ്ഞ കവി, ഭ്രാന്തി ജന്മം നൽകിയ അനാഥനെ കുറിച്ചെഴുതിയ കവി, ചോരവീണ മണ്ണിൽ പൂമരത്തിന്റെ വസന്തം വിരിയിച്ച കവി, പുരാണത്തിലെ കർണ്ണനെ വർണ്ണനകളിൽ ഇതിഹാസമാക്കിയ കവി, "പാടാതിരിക്കുവാനാവില്ലെനിക്കെന്റെ നിനവിൽ നിലാവു പെയ്യുമ്പോൾ " എന്ന് പാടിയ കവി... നിങ്ങൾ ജീവിച്ചതിന്റെ അടയാളം തൂലികയിൽ കവിതകളായപ്പോൾ ആലാപനത്തിന്റെ ആഢ്യത്വം പതിഞ്ഞത് ഞങ്ങളുടെ ഹൃദയത്തിലായിരുന്നു ...
പ്രിയ കവി..അനിൽ പനച്ചൂരാന്..
അന്ത്യാഞ്ജലി..🌹
വളരെ ശരിയാണ്
👏👏👏
അങ്ങയുടെ കവിതകളുടെ പ്രണയിനി, ഞാൻ മരിക്കുവോളം എന്റെ ഹൃദയത്തിൽ ജീവിക്കും എന്റെ ഗുരുവായി
കോമടി സ്കിറ്റ് ഇല്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ ഉള്ള ആളുകളെ കൊണ്ടു വന്നാമതി
👌👌👌👌
Atew
0000000000000000000000000000000000000000000000000000000000
@@dhaneshdhan7861 00
അതെ
അനിൽ പാച്ചൂരാൻ ഇങ്ങനെ പാട്ട് പാടുന്നത് കാണുമ്പോൾ കൂടെ ഗീരീഷ് പുത്തേഞ്ചേരിയും ഉണ്ടായിരിന്നെ ങ്കിൽ... ....
നല്ല എപ്പിസോഡ് ആയിരിന്നു
പനച്ചൂരാൻ സർ പൊളിച്ചു
യാത്രയായപ്പോൾ വന്നു....വീണ്ടും കാണാൻ....😥😥🙏🙏
ചോര വീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം...അനിൽ പനച്ചൂരാൻ സർ ..അഭിവാദ്യങ്ങൾ
ഈ മഹാപ്രതിഭയെ ഇത്ര വേഗം തിരിച്ചെടുത്തല്ലോ ഭഗവാനെ,🙏🙏🙏❤❤❤❤🌸🌼🌺🌹🌹പ്രണാമം 👌👌
അഭിനന്ദനങ്ങൾ നമ്മുടെ പ്രിയ കവിയെ കൊണ്ട് വന്നതിന്
തീരാ നഷ്ടം... പച്ചയായ മനുഷ്യൻ.... മിസ്സ് യൂ സർ... 😭😭😭😭😭
പ്രിയ കവി അനിൽ പനച്ചൂരാരിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
പനചുരാൻ സർ പൊളിച്ചുട്ടോ
പെട്ടന്ന് ഉണ്ടായ ശബ്ദമാറ്റം ഒരുപാട് ഇഷ്ടമായി
തുളച്ചുകയറുന്ന കൃത്യമായ വരികൾ. മലയാളത്തിന് തീരാനഷ്ടം .
ഒരായിരം അശ്രുപുഷ്പങ്ങൾ💐💐💐
One of the best episode 👍🏻 which keeps a level of standard with panachooran sir
ഒരു മധ്യ വേനൽ ചൂടിൽ ആണ് എനിക് ഏറ്റവും ഇഷ്ട്ടം ഉള്ള കവിത
മരണത്തിലേക്ക് മൺമറഞ്ഞു പോയ് പാവം ജീവിക്കുന്ന ഓർമ്മകളായ് എന്നും ഇവിടെ തന്നെ ഉണ്ടാകും അനിൽ ഏട്ടൻ
ഉണ്ടാകും നമ്മളിൽ കവിതയായ്... എന്നാലും സഹിക്കണില്ല.. ഒരു നല്ല മനുഷ്യനെ നഷ്ടപ്പെട്ടു
anil panachooran is the simplest man and power ful genius
respect u
Legend 😔😔😔
ഇനിയില്ല ഈ ശബ്ദം
adipoli. ...ith pole ulla nalla kalakaranmare iniyum kondu varaan flowers tvkk saadhikatte
പനച്ചൂരാന് സര് തകര്ത്തു ഇതാണ് ഈ സ്പോട്ട് കൌണ്ടര് എന്നൊക്കെ പറയുന്നത്
ഒരിക്കലും മരിക്കാത്ത കവി..... ❤️❤️❤️❤️
2021ന്റെ നഷ്ടം അനിൽ സാർ
panachooran sir super.... great counters
സർ നിങ്ങളുടെ വോയ്സ് സൂപ്പർ 👍👍👍👍....
അനിൽ സാർ, അങ്ങയുടെ അനാഥൻ എന്ന കവിത എന്റെ മനസിനെ വളരെയേറെ നൊമ്പരപ്പെടുത്തി. അതിപ്പോഴും ഇടയ്ക്കിടയ്ക്ക് ഞാൻ കേൾക്കാറുണ്ട്. കണ്ണുനിറയാതെ ആ കവിത കേൾക്കാൻ പറ്റില്ല
i always love this guy anil. he is a silent genius
അനിൽ പനച്ചൂരാൻ nte പരിപാടി വളരെ നന്നായി 🙏
കുസർതി ചോദ്യവും ഉത്തരവും മറ്റു ചില തമാശകളും നിലവാരമില്ല .
കട ഉടമസ്ഥനും കടയിൽ വന്നവരും നല്ല രീതിയിൽ തമാശ പറഞ്ഞു.👍
ചോര വീണമണ്ണിൽ... exciting !!! 🔥 ഇനിയൊരു ഓർമ്മ മാത്രം 😢 🙏
ഇദ്ദേഹത്തിന്റെ പഴയ പാട്ടുകൾ കേൾക്കാൻ താല്പര്യം ഇല്ല കേട്ടാൽ പഴയ കാലം ഓർത്തു കരയും 😔 അച്ഛൻ കൊണ്ടുവന്ന സെറ്റിൽ കേട്ട ആ കുട്ടികാലം ഇനി കിട്ടുവോ 😢😢😢
Genius..... Panachooran..
😍
superb episode...Anil panchooran has gud humor sense...
എത്ര Simple മനുഷ്യന്
അതെ.. എനിക്ക് ഒരുപാട് ഇഷ്ടം അദ്ദേഹത്തിന്റെ കവിതകൾ
Simple man, meaningfull song.
Nastapedumbol and aa vila mansillavunnathu
പ്രിയ കവി അനിൽ പനച്ചൂരാൻ സാർ.. ആദരാജ്ഞലികൾ ♥️
ആദരാജ്ഞലികൾ അനിൽ പനച്ചൂരാൻ 🌹
ആദരാഞ്ജലികൾ അനിൽ സർ.
Sir nte paattukkal onn vere thanneyaa.. vallathe feelings aan ooro songinnum.. 🤩🤩
surajeda ente per
mikdad ali njan ooty ennparayunna sthelathinaduth godaloorilan
ningale enikk orupad ishdaman
nanippo dubaiel work cheyuvan
e program njan mudangade kanarund
ippo kurach eppisod
kananal kollillaerunnu
adkond surajedan thirichuvaranam
അനിൽ പനച്ചൂരാൻ സർ മാസ്സണ്, മരണ മാസ്സ് അല്ല, ട്രിപ്പിൾ മാസ്സ്👏👏👏✌️✌️💥👏👏👏💪💪💪💪
കൊല മാസ്സ് 🔥🔥🔥
THIS IS THE SUPER EPISODE &SUPER GUEST IN COMEDY SUPERNIGHT ,HATS OFF PANACHOORAN THE GREAT SINGER
ആ ആത്മാവിനെ പോലും സ്നേഹിക്കുന്നു.... ഇന്നും....
miss you suraj etta episode kalaki
അനിൽ. സാർ 👌👌👌👍
I really enjoyed
good episode
എത്ര മനോഹരം ആണ് കേൾക്കാൻ
മരണ ശേഷം അനിൽ പണിചൂരനെ സാറിനെ കാണാൻ വന്നവർ??
പണി ചൂരൻ അല്ല പനിച്ചൂരാൻ എന്നാണ്..
@@rejitr19 panachooraan ennaanu
Njan
@@rejitr19 panichooran അല്ല panachooran
@@kesiyasebastian4810 ഞാൻ അത് പറഞ്ഞെ കൊടുത്തതാണ്
Anil panachoran owsom suuper eppisode
Enthu feelaa Anil Panachooraan Sirinte paattukal
Great person
kavi adichu polichu surajettan undarunne korachoode nannayenenn thonunnu
surajinentha kompundo
njan ente abhiprayama paranje
Gireeshettan shesham realisticaay ettavum nalla
Song maker
Anil panachooran sir polichu super
Pranamam Anil Panachooran, the great🙏
Marana sesham 2024 Agst 27 kanunna njan ,,,Anil sir🙏🙏🙏🙏🙏
Biju chetan polichu☺️
തികച്ചും വ്യത്യാസ്ഥൻ🌹🌹🌹😩
Panchooran sir, nammude muth.🌹🌹🌹
9:17❤❤
കോമഡി താരങ്ങളേക്കാൾ സ്റ്റാൻഡേർഡ് കൌണ്ടെർ അടിച്ചു അനിൽ സർ.. ബിജുക്കുട്ടനോട് ശ്രീരാമൻ തന്നെ വന്ന് അംബെയ്യും എന്ന് ... പൊളിച്ചു
എന്റെ പ്രിയ കവി ഒരുപാട് ഓർമ്മകൾ❤🙏
Big salute to Panachooran
sir vannillenkil ee episodum kulamayene
അനിൽ sir ആദരാഞ്ജലികൾ 🌷🌷🌷🌷🌷
ദൈവമേ അനിൽ പനച്ചൂരാൻ ഇനിയില്ലല്ലോ. എന്തൊരു ക്രൂരതയായി വിഭോ? ആദരാഞ്ജലികൾ🙏
suraj bro yea miss cheyyunnu
A great loss to your dears and audience.Rest in peace sir.Lal Salam 🌹
സുപ്പർ എപ്പിസോഡ്
....
വ്യത്യസ്ത.. നാം... അനിൽ... !
ഇദ്ദേഹത്തിന്റെ മരണം വലിയ നഷ്ട്ങ്ങളിൽ ഒന്നു തന്നെയാണ് 🙏
അനിൽ പനച്ചൂരാൻ, കുറച്ച് കാലം കൂടി ജീവിചിരികകാമായിരുനു താ൯കൾകക്
ഇപ്പൊ കുറെതവണ കണ്ടു 🌹🌹🌹🌹
thudakkathil nalla paripaadiyaayirunnu..eppol..thani tharam thazhnna..skittukalum.avadharanavum...
Genius sir.what a comment sir
11:45❤❤
🤍
RIP അനിൽ സാർ🌹🌹🌹
ആദരാഞ്ജലികൾ അനിൽ സാർ🌹
അനിൽ സാറിന്, ആദരാജ്ഞലികൾ......
excellent episode. .💗💖👌👌
ആദരാഞ്ജലികള്..
Eni ella ithupole oru prathiba❤❤❤ miss u sir
Episode Marana Mass . Miss u suraj chetta
Sorry sir.....he is no more.....he passed away today
Aadharanjalikal
അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ അർഹത ഇല്ലാത്ത ആൾക്കാർ ആണ് കൂടെ നിൽക്കുന്ന എല്ലാം
നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം...
പ്രിയ അനിൽ സാറിന് ഒരായിരം കണ്ണുനീർ പൂക്കൾ
അനിൽ പറിച്ചൂരാനെ എതിർക്കാൻ പറ്റിയ പാട്ട് തന്നെയാണ് 👍
ആദരാഞ്ജലികൾ
Pranamam🌹🌹🌹
Sooo sad to know that such an amazing poet is no more
Simplicity❤️
Yeniku oru paad ishttam olla kavi 😭😭😭😭😭