മയക്കു മരുന്നുകളുടെ തലതൊട്ടപ്പനായ കറുപ്പിന്റെ നാട് - മാള്‍വ |Opium Farming in Malwa | Mathrubhumi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അടിമകൃഷിയുടെ വിളവെടുപ്പ് കാലമാണ് മാള്‍വയില്‍. ഉഷ്ണമാപിനി ചുട്ടുപൊള്ളിയതോടെ കറുപ്പുചെടിയിലെ വെളള പൂക്കള്‍ മയക്കത്തിന്റെ രാജാവിന്റെ വരവറിയിച്ചു. കാബേജ് ഇനത്തില്‍പെട്ട കറുപ്പ് ചെടി, മയക്കുമരുന്നുകളുടെ തലതൊട്ടപ്പന്‍. ഏഷ്യയില്‍ ബ്രിട്ടീഷുകാരാണ് ഓപിയം കൃഷി ആരംഭിക്കുന്നത്. 19-ാം നുറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മധ്യ ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് വിത്തെറിഞ്ഞു. പിന്നീടിത് പാരമ്പര്യ കൃഷിയായി. സര്‍ക്കാര്‍ അംഗീകാരത്തോടെ പുതുതലമുറയും കറുപ്പിന്റെ കയ്യാളാവുകയാണ്. നവംബറില്‍ ചെടി നട്ടാല്‍ ഫെബ്രുവരിയോടെ പൂത്തുതുടങ്ങും. ദിവസങ്ങള്‍ക്കുളളില്‍ വെളളപ്പൂക്കളുടെ ഇതള്‍ കൊഴിയും. പിന്നീടാണ് താമരമൊട്ടുപോല്‍ പോപ്പിയുടെ പിറവി. കായ് മൂപ്പെത്താന്‍ ചുരുങ്ങിയത് മൂന്നാഴ്ച്ചത്തെ കാത്തിരിപ്പ്. സൂക്ഷ്മമായി വേണം കറയെടുക്കാന്‍. കായുടെ പുറംതൊലിയില്‍ സൂചി പോലുള്ള ഉപകരണം ഉപയോഗിച്ച് മുറിവുണ്ടാക്കും. മുറിവിലൂടെ ഊറിയിറങ്ങുന്ന കറ പോപ്പിയില്‍ ഒട്ടിപിടിക്കും. പിങ്ക് നിറമാണിതിന്. മത്തുപിടിപ്പിക്കുന്ന ഗന്ധവും. അരിവാളില്‍ ചുരണ്ടിയെടുക്കുന്ന കറ ഉണങ്ങുന്നതോടെ കറുപ്പാകും. മസ്തിഷ്‌കത്തേയും നാഡികളേയും തളര്‍ത്തുന്ന കറുപ്പിന്റെ നിറവും കറുപ്പ് തന്നെ. ലഹരിക്കും വേദന ശമിപ്പിക്കാനുമാണ് ഉപയോഗം.
    #Opium #OpiumFarming #Mathrubhumi
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Google Plus- plus.google.co...
    Instagram- / mathrubhumidotcom

Комментарии • 29

  • @indian-zu8tx
    @indian-zu8tx 4 года назад +820

    എന്തിനാ ചേട്ടാ കറുപ്പെന്ന് എന്നു പറയുവാൻ ഇത്രയും ബലം പിടിക്കുന്നത്

  • @rajudaniel1
    @rajudaniel1 4 года назад +418

    അവതാരകൻ കറുപ്പടിച്ച ഒരു ഫീലിംഗ്
    😳😳😂😂😂

  • @Seln6
    @Seln6 4 года назад +405

    കറുപ്പ്കൃഷി തടയാതെ അത് ഉപയോഗിക്കുന്നവരെ തടയുന്ന നിയമം .??? 😊.

  • @rameeskhanrameeskhan4450
    @rameeskhanrameeskhan4450 4 года назад +282

    മ്മടെ സർബത്തിൽ ഇടുന്ന "കസ്കസ്" ഇതിനുള്ളിൽ ഉണ്ടാകുന്ന വിത്താണ് 👍

  • @vivekrblpm1975
    @vivekrblpm1975 4 года назад +136

    അവതരണം ഗംഭീരം....

  • @starlet4650
    @starlet4650 4 года назад +46

    എന്തായാലും കാണാൻ നല്ല ഭംഗി ഉണ്ട്

  • @gafoorbappanganakam840
    @gafoorbappanganakam840 4 года назад +89

    ഇനി വിത്ത് എവിടെ കിട്ടും വീട്ടിൽ ചെടി ചട്ടിയിൽ എങ്ങിനെ രണ്ടു തൈ നടാം എന്നു കൂടി പഠിപ്പിച്ചാൽ മതി ബാക്കി പിള്ളേർ ആയിക്കൊള്ളും , പിന്നെ കറുപ്പിന്റെ ഈറ്റില്ലമായ അഫ്ഗാൻ ചരിത്രം കൂടി ഒന്ന് പറയാമായിരുന്നു

  • @coconutboy4624
    @coconutboy4624 5 лет назад +235

    Beautiful

  • @15242049
    @15242049 4 года назад +66

    നമ്മുടെ സ്വന്തം കശ്മീരിൽ ഉണ്ട് ഈ കൃഷി

  • @fidin2k331
    @fidin2k331 4 года назад +24

    Speech pwoli☺

  • @chanduchandran4667
    @chanduchandran4667 4 года назад +10

    S.T Coleridge ithum adich irunna kavithakal ezhuthiyirunnath.

  • @zonalrkay615
    @zonalrkay615 4 года назад +13

    Good presentation bruh.. And nice bgm too🤑

  • @Expressidea
    @Expressidea 4 года назад +32

    Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions.
    "It is the opium of the people".

  • @snehapandey9107
    @snehapandey9107 4 года назад +11

    1st class document

  • @actressobsession1702
    @actressobsession1702 4 года назад +27

    Swargam kaanikkum

  • @jo-techmalayalam1659
    @jo-techmalayalam1659 4 года назад +53

    അളിയൻ ഡാവില് കുറച്ചു അടിച്ചു മാറ്റി 🤣🤣

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 4 года назад +11

    It's india

  • @aneeswhiteline193
    @aneeswhiteline193 4 года назад +20

    Karrupp

  • @hehe1023
    @hehe1023 4 года назад +13

    Poli sanam😁

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 4 года назад +10

    New news

  • @ar_leo18
    @ar_leo18 4 года назад +16

    Matham manishyane mayakunna karapp anu..

  • @AbnuCPaul
    @AbnuCPaul 4 года назад +7

    Onn try cheyamm

  • @AbnuCPaul
    @AbnuCPaul 4 года назад +3

    Ennada uvvee....

  • @akshaymp777
    @akshaymp777 4 года назад +10

    ,🔥

  • @alexbabu9192
    @alexbabu9192 4 года назад +9

    Ithu evede kittum

  • @athulpiece6283
    @athulpiece6283 4 года назад +4

    Ed legal aano indiayil

  • @sukumaranvinodkumar
    @sukumaranvinodkumar 4 года назад +32

    Why can't you peak simply? 😂😂😂😂😂boring presentation.

  • @VNSHINEMEDIA
    @VNSHINEMEDIA 4 года назад +8

    PARASYAM... KASHTTAM