Millets ഒരു സംഭവമാണോ? | Dr.Satish Bhat's | Diabetic Care India

Поделиться
HTML-код
  • Опубликовано: 25 дек 2022
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    Millets are a highly varied group of small-seeded grasses, widely grown around the world as cereal crops or grains for fodder and human food. Most species generally referred to as millets belong to the tribe Paniceae, but some millets also belong to various other taxa.
    Millets are important crops in the semiarid tropics of Asia and Africa (especially in India, Mali, Nigeria, and Niger), with 97% of millet production in developing countries. This crop is favored due to its productivity and short growing season under dry, high-temperature conditions.
    Millets are indigenous to many parts of the world.The most widely grown millets are sorghum and pearl millets, which are important crops in India and parts of Africa. Finger millet, proso millet, and foxtail millet are also important crop species.
    Millets may have been consumed by humans for about 7,000 years and potentially had "a pivotal role in the rise of multi-crop agriculture and settled
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Комментарии • 30

  • @A63191
    @A63191 Год назад +1

    Today's episode regarding Millets was very much informative. Thank you very much Dr for your valuable information

  • @indiraep5
    @indiraep5 Год назад +2

    പുതുമയാർന്ന ഒരു
    Episode .... നന്നായിരിക്കുന്നു ഡോക്ടർ💓👌🙏👏

  • @abdulsalamabdul7021
    @abdulsalamabdul7021 Год назад +3

    പുതിയ ശൈലികെള്ളാം THANKS,DR

  • @prpkurup2599
    @prpkurup2599 Год назад +1

    വളരെ ഉപകാരപ്രദം ആയ വീഡിയോ 🙏

  • @terleenm1
    @terleenm1 Год назад +2

    Great 👍 ഞാൻ കുറെ വർഷമായി kodo millet രാത്രി കഴിക്കാറുണ്ട്, ഇ millet നേ കുറിച്ച് കേരളത്തിൽ ഉളളവർ മാത്രമേ പുതിയ ഒരു ആഹാര വസ്തു ആയി കാണുന്നുള്ളൂ. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ പണ്ട് മുതലേ ഉപയോഗിക്കുന്നു. ഇവിടെ അരി (കിട്ടുന്നതോ artificial rice) ധാരാളം കഴിച്ച് രോഗികൾ ആകുന്നു. Millet നോട് എനിക്ക് നല്ല അഭിപ്രായം ആണ്..എൻ്റെ അനുഭവത്തിൽ. ഇപ്പോഴും artificial rice ഉണ്ടാക്കുന്ന വിവരം പോലും ചിലർക്ക് അറിവില്ല എന്ന് കൂടി പറയട്ടെ. ഗോഡൗൺ കളിൽ ഉള്ള എല്ലാ ധാന്യത്തി ൻ്റേ യും ഉപയോഗിക്കാൻ കഴിയാത്ത മിശ്രിതം പോലും അരച്ച് എക്സ്ടുടെറിലുടെ ഒരേ വലിപ്പമുള്ള അരി ആയി ഉണ്ടാക്കുന്നു.(artificial rice) നന്ദി

  • @subhadramenon2720
    @subhadramenon2720 Год назад +1

    What a fantastic video, Dr Bhat! Congratulations. Excellent message, simple and clear, and beautiful ambience. Thanks a lot 🙂. What is very heartening to a diabetic person like me is that giving up on all the tastes and choices that are one's favourites is not the way forward. That is what I have learnt in the last one year. But now, I am working to work more wisely with those favourites 🙂

  • @asanthoshkumar2004
    @asanthoshkumar2004 Год назад +1

    Nice one

  • @sreedharannair2218
    @sreedharannair2218 Год назад

    Thank you

  • @divyaarun8249
    @divyaarun8249 Год назад

    New style of presentation, 👍🏻

  • @geenageorge3139
    @geenageorge3139 Год назад +1

    👍

  • @sherlymathew2042
    @sherlymathew2042 Год назад

    Thank you doctor.

  • @aryankrishna4059
    @aryankrishna4059 Год назад +1

    👍👍👍

  • @prinman08
    @prinman08 Год назад +1

    👌👌

  • @Pinku9003
    @Pinku9003 Год назад +2

    സർ, പുതിയ വീഡിയോ അവതരണ ശൈലി എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ ബാഗ്രൗണ്ട് ശ്രദ്ധിക്കുന്നത് കൊണ്ട്, സാറ് പറയുന്നത് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. സാർ ഓഫീസിൽ ഇരുന്ന് പറയുമ്പോൾ പൂർണ്ണമായും അത് ഉൾക്കൊള്ളാൻ പറ്റുന്നു.. ഇത് എൻറെ അഭിപ്രായമാണ്..(ആൻറണി ജോസ്. ലിബിയ)

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад

      Thanks for your valuable comments. Shall do the needful. Regards...

  • @prpkurup2599
    @prpkurup2599 Год назад +1

    നമസ്കാരം dr

  • @jesna8338
    @jesna8338 Год назад +2

    Chaama, or thina ano millet?

  • @babuemmatty6427
    @babuemmatty6427 Год назад +1

    Hello doctor, how about 'njavara' rise ( ഞവര അരി ). What about its glycemic index? Is it a good option for weight loss? Any side adverse side effects if regular in take?

  • @ajikoikal1
    @ajikoikal1 Год назад +3

    എനിക്ക് തോന്നുന്നത് താങ്കൾ ഒരു കള്ളൻ ആണെന്നാണ്. എനിക്ക് ഫോക്സ് ടൈൽ മിലറ്റ് കഴിച്ചതിനും കൂടാതെ ദിവസം അഞ്ചു കി മി നടന്നതിനും ശേഷം ഷുഗർ ഒന്നര മാസം കൊണ്ട് HBA1C 9.2 ഇൽ നിന്നും 7.0 ആയി കുറഞ്ഞു. ശരീര ഭാരം 83 ഇൽ നിന്നും 77 ആയി. ഇതിൽ കൂടുതൽ എന്ത് വേണ്ടം മില്ലെറ്റിന്റെ ഗുണമറിയാൻ? അധ്വാനിക്കാത്തവർ അരി ഭക്ഷണം ഉപേക്ഷിക്കൂ മില്ലെറ്റിലേക്കു മാറൂ കൊളസ്ട്രോളും ഷുഗറും മാറ്റൂ. എന്റെ ട്രൈ ഗ്ലിസറിടും 120 ആയി 300 ഇത് നിന്നും.മിളേറ്റു കഴിച്ചാൽ ഡോക്ടർമാരുടെ ജോലി പോയി കിട്ടും

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад +4

      സഹോദരാ അജി...
      താങ്കളുടെ അനുഭവം പങ്കു വച്ചതിന് നന്ദി. അതാണ് സത്യം എന്ന് താങ്കളുടെ വിശ്വാസത്തെയും ബഹുമാനിക്കുന്നു.
      എന്നാൽ, വ്യതസ്ഥ അനുഭവവും വിശ്വാസവുമുളള മറ്റൊരാളെ അതിന്റെ പേരിൽ "കള്ളൻ " എന്ന് വിളിച്ച് അവഹേളിച്ചത് ശരിയായില്ല. കുറച്ച് മാന്യത പുലർത്തുക.
      നന്ദി.

    • @ajikoikal1
      @ajikoikal1 Год назад

      @@DIABETICCAREINDIA താങ്കൾ പറഞ്ഞതിൽ നിന്നും, വ്യത്യസ്ത അനുഭവം ഉള്ളവർ ഉണ്ട് എന്ന് വച്ചാൽ ലോ കാർബ്‌ മില്ലെറ്റ് കഴിച്ചാൽ ഷുഗർ കുറയില്ല എന്നതാവണം . അങ്ങനെയാണോ യാഥാർഥ്യം? എന്നാൽ അങ്ങനെ അരി, ഗോതമ്പു, ഉരുളകിഴങ്ങ് മുതലായവ ഉപേക്ഷിച്ചു മില്ലെറ്റ് മാത്രം കഴിക്കുന്നവരിൽ ഷുഗർ കൂടുന്നവർ ഇല്ലാ എന്ന് തന്നെ പറയേണ്ടി വരും. ഞാൻ പൂർണ്ണമായും അരി ഭക്ഷണവും ഉരുളകിഴങ്ങ് തുടങ്ങിയ കാർബ്‌ അടങ്ങിയ ഭക്ഷണങ്ങളും ഉപേക്ഷിച്ചാണ് ഷുഗർ നോര്മലാക്കിയത്. അത് പോലെ 25 വര്ഷങ്ങളായി ഷുഗറിന് ട്രീറ്റ്മെന്റ് നടത്തിക്കൊണ്ടിരുന്ന എന്റെ അമ്മയ്ക്കും എൻ്റെ ഭക്ഷണ രീതിയും ചെറിയ എക്സർ സൈസുകളും കൊണ്ട് ഷുഗർ കൺട്രോളിൽ ആയി. അമ്മ കണ്ടു കൊണ്ടിരുന്ന ആറ്റിങ്ങലിലെ ഡയബറ്റോളജിസ്റ്റ് ആഴ്ചയിൽ 3500/- ഇൽ കുറയാത്ത മരുന്നുകൾ അനാവശ്യമായി അടിച്ചേൽപ്പിക്കുമായിരുന്നു. ഒരു പക്ഷെ അയാളുടെ ക്ലിനിക്കിൽ നിന്നും എഴുതിയ എണ്ണം പേന ഫിൽ ഇന്സുലിൻ വാങ്ങാൻ കാശു തികയാതെ വന്നാൽ പിറ്റേതവണ ചെല്ലുമ്പോൾ സൈലന്റ് അറ്റാക്ക് വന്നു ചാവും എന്നൊക്കെ പറഞ്ഞു ഭീക്ഷണിയായിരുന്നു. ഇതറിഞ്ഞ ഞാൻ ആറ്റിങ്ങലിലെ ഡയബറ്റോളജി ഹോസ്പിറ്റലിൽ പോകണ്ട എന്ന് പറഞ്ഞു. ദേഷ്യത്തോടെയുള്ള ഇത്തരം വർത്തമാനം ഡോക്ടർ എന്നും പറഞ്ഞിരിക്കുന്ന അയാളുടെ വായിൽ നിന്നും രണ്ടു മൂന്നു തവണ കേട്ട അമ്മയ്ക്കും മടുപ്പായി ഇനി നിന്റെ ആശുപത്രിയിൽ വരുന്നില്ല എന്ന് പറഞ്ഞിറങ്ങി. അമ്മയും എൻ്റെ ആഹാര ശൈലി പിന്തുടർന്ന് തുടങ്ങി. ചോറ് വിഷം പോലെ കഴിച്ചിരുന്നത് നിർത്തി മില്ലറ്റ് മാത്രമാക്കി. സകല കറികളും കൂട്ടുകയും ചെയ്യും. അങ്ങനെ ഇപ്പോഴത്തെ ഹ്യൂമൻ ഇൻസുലിൻ ഒരു നേരം 18 എടുത്തിരുന്നത് 5 ഉം നാലുമൊക്കെ യായി കുറഞ്ഞു. അതും ഒരുനേരം മാത്രം എടുത്താൽ മതിയെന്നായി. മുൻപ് കട്ടൻ ചായ പഞ്ചസാരയിടാതെ കുടിച്ചിട്ട് ടെസ്റ്റ് ചെയ്‌താൽ കൂടി 230 - 240 ആയിരുന്നു ഷുഗർ ലെവൽ. ഇങ്ങനെ ആളുകൾ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം നിർത്തി മില്ലെറ്റ്‌ ഭക്ഷണമാക്കിയാൽ ഷുഗർ, ഫൈബ്രോയിഡ്, തൈറോയിഡ്, ഹൃദയ രോഗങ്ങൾ എന്തിനധികം, ജീവിത ശൈലി കൊണ്ടുണ്ടാകുന്ന ക്യാൻസറുകൾ വരെ ഇല്ലാതാകും. നമ്മൾ കഴിക്കുന്ന ആഹാരമാണ് അസുഖങ്ങൾ ഉണ്ടാക്കുന്നതെന്ന് പറഞ്ഞിരുന്ന മോഹനൻ വൈദ്യരെ അലോപ്പതി ലോബി വായടപ്പിച്ചു ഇല്ലാതാക്കി. സത്യം ഇപ്പോൾ മനസ്സിലാക്കി ഇങ്ങനെ ഭക്ഷണ രീതി മാറ്റി ആളുകൾക്ക് അസുഖം കുറഞ്ഞാൽ ഡോക്ട്രർമാർക്കും കോടികൾ മുടക്കിയ ആശുപത്രികൾക്കും രോഗികൾ പകുതിയായി കുറയും, മരുന്ന് കമ്പനികൾ പൂട്ടും എന്നത് കൊണ്ട് ഇത്തരക്കാർ നാട്ടിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ വിഷം ചേർത്താലും അത്ഭുതമില്ല. അങ്ങനെയുള്ളപ്പോൾ യാഥാർഥ്യം മറച്ചു വച്ചുകൊണ്ടു ആയിരത്തിലൊന്നിനോ മറ്റോ സംഭവിക്കാവുന്ന ഒരു കാര്യം പറഞ്ഞു കൊണ്ട് മില്ലെറ്റ് കഴിച്ചത് കൊണ്ട് അധികം ഗുണമില്ല എന്ന് പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ അറിയാതെ കള്ളൻ എന്ന് വിളിച്ചുപോയതാണ്. സോഷ്യൽ മീഡിയ ആണല്ലോ അനുഭവങ്ങളും ആൾക്കാരും പലതാണ്. അപ്പോൾ എതിർ അഭിപ്രായങ്ങളും ഉണ്ടാകും. കള്ളമാണ് പറയുന്നത് എന്നു തോന്നിയത് കൊണ്ടാണ് ഞാൻ എൻ്റെ അഭിപ്രായം അങ്ങനെ പ്രകടിപ്പിച്ചത്.

    • @faisalnadi5081
      @faisalnadi5081 Год назад

      നായർ നായരുടെ സ്വഭാവം കാണിച്ചു

    • @ajikoikal1
      @ajikoikal1 Год назад

      @@faisalnadi5081 വിവരമുള്ളവർ കാര്യങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിലേക്ക് നീയെന്തിനാ ജാതിയും പറഞ്ഞോണ്ട് വരുന്നത് കുത്തിയിരിപ്പു മുറിയാണ്ടി....?