Malayalam Evergreen Hits | മലയാളിയുടെ മനം കവർന്ന എവർഗ്രീൻ ഹിറ്റ്‌സ് | Evergreen Songs |

Поделиться
HTML-код
  • Опубликовано: 23 сен 2024

Комментарии • 2

  • @sijisilas3029
    @sijisilas3029 5 дней назад +1

    എല്ലാം സൂപ്പർ ഗാനങ്ങൾ❤❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 3 дня назад

    ഓർമകളിലായിരം സ്വപ്നങ്ങളുമായി
    ഓമനിക്കാനൊത്തിരി മോഹവുമായി
    ഒരേ വർണങ്ങൾ നാമണിഞ്ഞൂ
    ഒരിക്കലും പിരിയാത്ത കൂട്ടു കൂടാൻ
    (ഓർമകളിലായിരം...)
    വസന്തത്തിൻ വളപ്പൊട്ടുകൾ തേടീ
    വിരഹം പാടീ ഞാൻ
    വാതായനങ്ങൾ തുറന്നിട്ടൂ
    വാനിലമ്പിളി വിടരും കാലത്തിനായി
    വീണ്ടുമുണരും ഇഷ്ടങ്ങൾക്കായി
    (ഓർമകളിലായിരം...)
    നാണമുണരും പുഞ്ചിരിയിൽ
    നുണക്കുഴി വിടരും കവിളിൽ
    നവമൊരു ദാഹത്തിൻ തുടിപ്പുകൾ
    വീണ്ടുമൊന്നു കണ്ട നാളിൽ
    വർണങ്ങൾ വിടർന്നൂ മനസിനുളളിൽ
    വീണ്ടുമുദിക്കും വസന്തത്തിനായി
    (ഓർമകളിലായിരം...)