Ingredients: Beef - 1 kg, cut into medium pieces. Green chilli - 2 no. Garam masala - 2 tsp. Turmeric powder - 1/4 tsp. Pepper powder - 1 tbsp. Chilli powder - 1/2 tbsp. Coriander powder - 3 tbsp. Shallot - sliced one medium bowl. Garlic - sliced 2 tbsp. Ginger - sliced 2 tbsp. Ghee - 2 tbsp. Lemon - One. Oil - As required. Coconut - Cut into small pieces, one small bowl. Curry leaves - Salt - As needed. Mustard seeds - 1 tsp. Preparation: Take the beef in a pressure cooker. Mix it with 1 tbsp coriander powder, tbsp chilli powder, turmeric powder, pepper powder, 1 tsp garam masala, 1 tbsp garlic, 1 tbsp ginger, green chilli, salt, and 1 tsp lemon juice. Mix well. Heat up the cooker. 5 to 6 whistles are enough. Heat some ghee in a sauce pan, add mustard seeds and allow them to pop. Add coconut pieces and fry them until they became golden. Add 1 tbsp garlic, 1 tbsp ginger, shallot, curry leaves, and salt. Saute well until the shallot turn golden colour. Add 2 tbsp coriander powder and 1 tsp garam masala. Mix well. Add cooked beef and mix well. Add 1 tsp pepper powder. Saute well. Roast the beef in a low flame for 15 to 20 minutes. Saute in between. Our beef pepper roast is ready. Serve hot. Best combination is porota, rice, tapioca, chapati, appam, and bread.
Recipe is seems to be very good and tasty and easy to prepare. Definitely will try. One suggestion, whilemixing with hands better to use one disposable gloved to maintain hygiene level as well as this programme may watch many people of different kind. Always try to maintain hygiene level. Thank you for the delicious recipe.
Ingredients:
Beef - 1 kg, cut into medium pieces.
Green chilli - 2 no.
Garam masala - 2 tsp.
Turmeric powder - 1/4 tsp.
Pepper powder - 1 tbsp.
Chilli powder - 1/2 tbsp.
Coriander powder - 3 tbsp.
Shallot - sliced one medium bowl.
Garlic - sliced 2 tbsp.
Ginger - sliced 2 tbsp.
Ghee - 2 tbsp.
Lemon - One.
Oil - As required.
Coconut - Cut into small pieces, one small bowl.
Curry leaves -
Salt - As needed.
Mustard seeds - 1 tsp.
Preparation:
Take the beef in a pressure cooker. Mix it with 1 tbsp coriander powder, tbsp chilli powder, turmeric powder, pepper powder, 1 tsp garam masala, 1 tbsp garlic, 1 tbsp ginger, green chilli, salt, and 1 tsp lemon juice. Mix well. Heat up the cooker. 5 to 6 whistles are enough.
Heat some ghee in a sauce pan, add mustard seeds and allow them to pop. Add coconut pieces and fry them until they became golden. Add 1 tbsp garlic, 1 tbsp ginger, shallot, curry leaves, and salt. Saute well until the shallot turn golden colour. Add 2 tbsp coriander powder and 1 tsp garam masala. Mix well. Add cooked beef and mix well. Add 1 tsp pepper powder. Saute well. Roast the beef in a low flame for 15 to 20 minutes. Saute in between. Our beef pepper roast is ready.
Serve hot. Best combination is porota, rice, tapioca, chapati, appam, and bread.
tHANKS FOR THE RECIPE
thanks for the recipe
Thanks
thanks for the recipe
super recipe
പെങ്ങന്മാരെ നിങ്ങളുടെ എല്ലാ റെസിപ്പി യും സൂപ്പർ ആണ്. കട്ട സപ്പോർട്ട്
thanks വീട്ടിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കി അഭിപ്രായം പറയുമല്ലോ
കഴിഞ്ഞ വീഡിയോകളിൽ വീടിനുമുന്പിൽ വയലുണ്ടെന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, പാറയും കുളവും, പുൽമേടും അടിപൊളി. ഇത്രയും പ്രതീക്ഷിച്ചില്ല 🤩🤩🤩🤩
thanks
ഇന്ന് ഞാൻ ആദ്യം തന്നെ വീഡിയോ കണ്ടു. സൂപ്പർ റെസിപ്പി. ചിക്കൻ ട്രൈ ചെയ്തു അടിപൊളി 👌👌👌
thanks
റെസിപ്പി സൂപ്പർ, എല്ലാം വളരെ വ്യക്തമായി പറഞ്ഞുതന്നു
ഇതുപോലെ ഒന്ന് ചെയ്തുനോക്കു വീട്ടിൽ എല്ലാവർക്കും ഇഷ്ടമാകും,
കൊള്ളാം പെപ്പർ ബീഫ് വയലിൻ അടുത്തിരുന്ന ഭക്ഷണം കഴിക്കുന്ന കണ്ടപ്പോൾ നാട്ടിലെ കാര്യങ്ങൾ ഓർമ്മ വന്നു എന്തായാലും താങ്ക്യൂ
welcome, വീട്ടിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കി അഭിപ്രായം പറയുമല്ലോ
@@llvlogs7455 ഞാൻ നാട്ടിൽ വന്നിട്ട് മക്കളുമൊത്ത് പെപ്പർ ബീഫ് ഉണ്ടാക്കി അഭിപ്രായം പറയും🥰
ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും. സൂപ്പർ👍👍👍👍❤️❤️❤️❤️
താങ്ക്സ്👍
Nice location. And sweet presentation. To get a smiling face for both is a blessing from God.
സൂപ്പർ ആയിട്ടുണ്ട് കാണാൻ തന്നെ നല്ല രസമുണ്ട്
Lesly & lovely ഒത്തിരി ഇഷ്ടമാണ് കെട്ടോ നിങ്ങളുടെ presentation, dishes, നിങ്ങളേയും 👌😍 wish you all the best😊God bless🙏
ഇതിനെ സൂപ്പർ എന്നല്ലാതെ എന്താ പറയുക😋😋😋😍😍😍😍
സ്നേഹമുള്ള വാക്കുകൾക്ക് നന്ദി
Good Super all ur cooking and u both blessed with easy talking 👄 🙏 😌
ഡാമിന്റെ തീരത്തെ പറയിലിരുന്നു പാചകം ചെയ്തത് അടിപൊളി, ലൊക്കേഷൻ കുടുക്കി
thanks for the comment
നല്ല അവതരണം.. ചേച്ചി മാരെ.. super
നിങ്ങളുടെ പാചകം വളരെ വളരെ വളരെ നല്ലതാണ്
താങ്ക്സ്
beef recipiyum peruvannamoozhi damum kalakki
thanks rasi
Very tasty റോസ്റ്റ് കാണുമ്പോൾ തന്നെ കൊതിയാവുന്നു
thanks
Beautiful presentation. Enjoying your videos.
Kollam super 👌
താങ്ക്സ്
അടിപൊളി. നിങ്ങളുടെ പാചകം യൂട്യൂബിൽ കാണുമ്പോൾ തന്നെ സന്തോഷം
thanks, keep supporting us
Nannayittunduu Chechi maree❤❤
OMG, wow what a wonderful Place!!!!!! are you living on heaven 🥰 🥰 cute children
Lake kidu
thanks for the wonderful coment
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇതിൽ ആരാണ് lovly ആരാണ് lasli എന്ന്... 🤔🤔😍
എന്തായാലും സൂപ്പർ presentation 👏👏👏👏....
അടിപൊളി
ബീഫ് ഫ്രൈ
Nice to watch and nice presentation.
ചേച്ചിമാരെ ബീഫ് റെസിപ്പി പൊളിച്ചു
വീട്ടിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കി അഭിപ്രായം പറയുമല്ലോ
ബീഫ് ഫ്രൈയെക്കാൾ ഇഷ്ടായി ലൊക്കേഷൻ 👌🏼👌🏼👌🏼👌🏼
നെയ്യ് ചേർക്കുന്നത് ടേസ്റ്റ് കുറയില്ലേ,, വെളിച്ചെണ്ണ യാവും നല്ലത്..... all the best 👍👍
Great fan of lovely and lessly chechi
Wow super.. Kanditu kothi akunu..enthayalum undaki nokkum😋😋.. Njan nigalude aduthoke ayi varum.. Kunduthode...
Yes looks yummy I will try it I am fr.Bangalore thks dear like to see ur kids
Thanks for your comment. please give us the feedback
Super!!! Super!!! Lesli&Loveli, Dear friends. Your location also super
Thanks for the comment
Try ചെയ്തു നോക്കണം
ഇതുപോലെ ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുമല്ലോ
visual nalla bhangiundu
🥰thanks
Njan first time ane kanunnad.super
Today morning beef pepper and puttu
. I can't explain. Excellent.}
super
thanks
Wonderful recipe..... Thank you all.... God Bless you....
Thanks, please try this and give us the feedbacks
Supper👌. Nigle chakkittapara aano
innocent sisters, ella vediosum kanarund..keep going
Allaa.. ariyaanmelaanjittaa... onnu chodhichottteee.. Lovely-Leslie chechimaar ithrem naal evidaarnnu????😘😘🥰🥰
Hi, പിള്ളേർക്ക് എക്സാം ആയിരുന്നു അതാണ് റെഗുലർ ആയി കാണാതിരുന്നത്
lovely&lesly kitchen Super aarnnuuu
Hai sisters അടിപൊളി ഒരു രക്ഷയുമില്ല ട്രൈ ചെയ്തിട്ട് അഭിപ്രായം പറയാട്ടോ
thanks
Chechi kandittu kodiyaavunnu
നോക്കു എല്ലാവർക്കും ഇഷ്ടമാകും
Ningal twins ano. Njan ningale kanan vendiyaa ith kanunnath.receipies superb 😃😃😃😃😃😃😃😃
thanks for the support
Wow..superb
thanks
Adipoli Makkale Bahuruchi
താങ്ക്സ് കൂടുതൽ വ്യത്യസ്തമായ റെസിപ്പികൾ ഞങ്ങൾ പരിചയപ്പെടുത്തുന്നതാണ്
പൊളിച്ചുട്ടാ
👍 👍
എന്റെ weekend special
Recipe is seems to be very good and tasty and easy to prepare. Definitely will try.
One suggestion, whilemixing with hands better to use one disposable gloved to maintain hygiene level as well as this programme may watch many people of different kind. Always try to maintain hygiene level.
Thank you for the delicious recipe.
Simple
Humble...Excellent...Yummy
Zeenu chungom east alpy dist Kerala state
location adipoli🥰🥰
👍
Cute makkals🥰
പൊളിച്ചു ചേച്ചിമാരെ 😋😋😋😋
😘 😘 😘 😘 kuttikalkente orumma
വീട്ടിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കി അഭിപ്രായം പറയുമല്ലോ
Super.
Background is marvelous
thanks
Polichu tto
സൂപ്പർ
thanks
Where is the place?
ഇരട്ടക്കുട്ടികളുടെ പാചകം അടിപൊളി
താങ്ക്സ്
കിടു..
thanks
Green chilli നീളത്തിൽ കിറി edunnathalle nallath
വീട്ടിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കി അഭിപ്രായം പറയുമല്ലോ
Adipoli 😋😋😋
thanks
Kariyathn para aano Beef adipoli aayiku
Thanks for the comment,
Njan Leslie njan lovely 🤣😃😃😄
Lovely jesily super...😃
എന്ത് സ്നേഹത്തോടെ ആണ് ഇവര്‍ pillerod ഒക്കെ സംസാരിക്കുന്നത്..... ഇത് ഏത് ജില്ല ആണ്.....
ഞങ്ങൾ കോഴിക്കോട്കാരാണ്
oh ladies you are
"One hundred times..."
"more beautiful..."
"than 100 roses."
Thanks for the wonderful words,
Adipoli beef ularthu ..
താങ്ക്സ്
Kodhippikkalle chechi...😀
Cute children's
Kukaril vellam ozhiko chechi
Kalakkitto👌👌👌
Super curry
Good
സിസ്റ്റേഴ്സ് സൂപ്പർ ഡിഷ്
താങ്ക്സ്
Super recipe
Veed avide
thanks 👍 👍 👍
Super....
സിസ്റ്റേഴ്സ് ഒരു request ഉണ്ട് ചിക്കൻ ഫ്രൈ ഉടെ ഒരു recipe ചെയ്യുമോ എപ്പോൾ chicken medichalum ഫ്രൈ ശരിയാകുന്നില്ല
ചിക്കൻ ഫ്രൈ റെസിപ്പി ചെയാം
@@llvlogs7455 വളരെ സന്തോഷം
അടിപൊളി anbiance
thanks
ക്കിടുക്കനാട്ടാ👌👍
താങ്ക്സ്
ലൊക്കേഷൻ പൊളിച്ചു👌
thanks
Polichu...
Zeenu chungom east alpy dist Kerala state
Adipoli beef pepper roast polichu title adipoli
Super beef pepper roast👌👌👌😜
Supr
Good....
👍👍
Adipoli
താങ്ക്സ്👍
Superb 🔥🔥🔥
thanks for the support
👌👌👌😋😋🥰
Waoooo.,🌿🌺🌿🌺🌿🌺😊😊😊👍✌️👌👌
Super 👍😋😋👌
thanks
Super
👍
ഡാമിന്റെ തീരത്തുനിന്നുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
തീർച്ചയായും പ്രതീക്ഷിക്കാം
Suppeerr 😋
thanks for the comment and emoji
👌
സൂപ്പർ ലെസ്‌ലി &ലവ്‌ലി ചേച്ചിമാരെ
🌷🌷🌷
👍👍
thanks for the emoji
Hi
♥️♥️♥️
സ്ഥലം ഏതാ ജില്ല ഏതാ
Hello new friends! I have subscribed to the channel. I support you.😉👍✨
Thanks for your support