എൻ്റെ ചാച്ചാ..😋 ഇതെന്തേ ഇത്രയും കാലം പറയാതിരുന്നേ.!!! || ചാച്ചൻ സ്പെഷ്യൽ നാടൻ ബീഫ് ഫ്രൈ || Beef fry

Поделиться
HTML-код
  • Опубликовано: 7 окт 2024
  • നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
    SAMSAARAM HEROES: / @samsaarammedia
    MY HOME: / @myhome1091
    സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
    ആവശ്യമുള്ള സാധനങ്ങൾ :
    ബീഫ്
    വെളിച്ചെണ്ണ
    വെളുത്തുള്ളി
    ചെറിയ ഉള്ളി
    പച്ച മുളക്
    പച്ച കുരുമുളക്
    കുരുമുളക്
    തേങ്ങാ പാൽ
    ഇഞ്ചി
    കറിവേപ്പില
    കടുക്
    മഞ്ഞൾ പൊടി
    മുളകുപൊടി
    ഉപ്പ്
    ഗരം മസാല (പെരുംജീരകം,ഏലക്ക,കറുവപ്പട്ട,ജാതിപത്രി, തക്കോലം,ഗ്രാമ്പു ചേർത്ത് നന്നായി പൊടിച്ചത്)
    വെളിച്ചെണ്ണ പാനിലേക്ക് ഒഴിച്ച് കടുക് ഇട്ട്, ഉള്ളി, പച്ചമുളക്, ഇഞ്ചി, പച്ച കുരുമുളക്, എല്ലാം ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വെച്ച ബീഫ് ഇതിലേക്ക് ചേർത്ത്, നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഉണക്കി ആവശ്യത്തിന് ഗരം മസാല ചേർത്ത് ഇളക്കി എടുക്കുക. അടിപൊളി ബീഫ് ഫ്രൈ റെഡി...
    Pachakam : Mathew chettan
    Anchor : Shinse Joseph
    Camera & Edit : Akhil Cherupuzha
  • ХоббиХобби

Комментарии • 207

  • @SamsaaramTV
    @SamsaaramTV  2 года назад +27

    നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
    SAMSAARAM HEROES: ruclips.net/channel/UCIu7KNl0ezkAQv3iCon2Ztw
    MY HOME: ruclips.net/channel/UC0Xb1Epbq4YczycO51EclJw
    സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍

    • @goodvibes3991
      @goodvibes3991 2 года назад +1

      Beef enth cherthu veviche

    • @praveenm4470
      @praveenm4470 2 года назад +1

      Avatharanam kollam but beef enthellam cherthanu cooking chaythathu ennu parajilla pachakurumulaku ethra eduthu arachennu parajilla ethra beef undu ennum parajilla pinna engana try chayyum

    • @blossamm3875
      @blossamm3875 2 года назад

      qs0

    • @sajithharidas7920
      @sajithharidas7920 2 года назад

      കുറെ പൊട്ടൻ ചോദ്യങ്ങളും വളിച്ച കോമഡിയും
      ഇങ്ങനെ വെറുപ്പിക്കല്ലേ പ്ളീസ് 🙏

    • @sheeammu
      @sheeammu 2 года назад

      ,as
      ,

  • @mansoorali6020
    @mansoorali6020 2 года назад +14

    ചാച്ചന്റെ പാചകത്തിന്റെ മികവ് അദ്ദേഹത്തിന്റെ മനസ്സിന്റെ പുണ്ണ്യമാണ്...
    എന്തൊരു പോസിറ്റീവ് വൈബ് ആണ് കിടിലം 👍👍👍👍😍😍😍😍

  • @subairashraf2793
    @subairashraf2793 2 года назад +41

    എന്താ പറയുക.. അത്രക്കും കിടിലൻ. അമ്മച്ചിമാരെയും, ചാച്ചന്മാരെയും, മറ്റ് പാചക വിദക്തരെയും ഞങ്ങൾക്ക് നൽകിയ സംസാരം ചാനൽ പ്രവർത്തകർക്ക് 1000 നന്ദി 😍😍

  • @jojomjoseph1
    @jojomjoseph1 2 года назад +14

    ചാച്ചൻ നന്നായി പാചകം ചെയ്യുന്നുണല്ലോ, ഇഷ്ടപ്പെട്ടു ചാച്ചനെയും പാചകവും 🥰🥰

  • @thomasjohn2259
    @thomasjohn2259 2 года назад +3

    ഇത്രയും എണ്ണ ഒഴിച്ചാൽ ആരുണ്ടാക്കിയാലും രുചികരമായിരിക്കും

  • @sivanangamaly1598
    @sivanangamaly1598 2 года назад +9

    ഈ ചാച്ചൻ ഒരു സംഭവമാണ്.. നല്ല സംസാരം.. അവതാരകൻ അടിപൊളി

  • @danikurian3316
    @danikurian3316 2 года назад +14

    ചാച്ചൻ പുലിയാണ്.. സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍

  • @SamsaaramTV
    @SamsaaramTV  2 года назад +17

    ആവശ്യമുള്ള സാധനങ്ങൾ :
    ബീഫ്
    വെളിച്ചെണ്ണ
    വെളുത്തുള്ളി
    ചെറിയ ഉള്ളി
    പച്ച മുളക്
    പച്ച കുരുമുളക്
    കുരുമുളക്
    തേങ്ങാ പാൽ
    ഇഞ്ചി
    കറിവേപ്പില
    കടുക്
    മഞ്ഞൾ പൊടി
    മുളകുപൊടി
    ഉപ്പ്
    ഗരം മസാല (പെരുംജീരകം,ഏലക്ക,കറുവപ്പട്ട,ജാതിപത്രി, തക്കോലം,ഗ്രാമ്പു ചേർത്ത് നന്നായി പൊടിച്ചത്)
    വെളിച്ചെണ്ണ പാനിലേക്ക് ഒഴിച്ച് കടുക് ഇട്ട്, ഉള്ളി, പച്ചമുളക്, ഇഞ്ചി, പച്ച കുരുമുളക്, എല്ലാം ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വെച്ച ബീഫ് ഇതിലേക്ക് ചേർത്ത്, നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഉണക്കി ആവശ്യത്തിന് ഗരം മസാല ചേർത്ത് ഇളക്കി എടുക്കുക. അടിപൊളി ബീഫ് ഫ്രൈ റെഡി...

  • @danikurian3316
    @danikurian3316 2 года назад +12

    സംസാരം ഹീറോസ് അടിപൊളിയാട്ടോ.. അഭിനന്ദനങ്ങൾ 😍

  • @babujacob4991
    @babujacob4991 2 года назад +1

    ചാച്ചൻ സൂപ്പർ തന്നെ
    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @mubaracksahirmubaracksahir9970
    @mubaracksahirmubaracksahir9970 2 года назад +12

    ചാച്ചന്റെ ആ ചിരി അത്‌ മതി
    പിന്നെ കുരുമുളക് ബീഫ് ഫ്രൈ
    അവനാണ് സാദനം 👍👍👍 👌👌👌😂😂😍🤣🤩🤩

  • @soniyasachin3349
    @soniyasachin3349 2 года назад +3

    സംസാരം ചാനലിലെ എല്ലാ പാചക വിഡിയോയും ഒന്നിനൊന്ന് മികച്ചതാണ്..നല്ല ചാച്ചൻ

  • @nmtp
    @nmtp 2 года назад +2

    പ്രശ്നങ്ങളെ ധൈര്യത്തോടെ . നേരിടുക ചാച്ചൻ പൊളി

  • @youtubecomments1439
    @youtubecomments1439 2 года назад +1

    നല്ല അന്തസായി നല്ല അദ്വാനം ചെയ്തു ജീവിച്ച ഒരു ചാച്ചൻ...
    ശരീരം കണ്ടാൽ അറിയാം 😍😍

  • @sabithapramod1122
    @sabithapramod1122 2 года назад +1

    Superb..chacha...Then .... your frequent calls of chacha also.... loving

  • @mariyamary975
    @mariyamary975 2 года назад

    Valare nalla avatharanam..chachante pachakam nannayitund.. ammachyum makkalum bagiam ullavara.nalla chachan

  • @priyathankam8071
    @priyathankam8071 2 года назад +14

    നല്ല സംസാരം.. അവതാരകൻ അടിപൊളി..സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍

  • @jobishbaby3038
    @jobishbaby3038 2 года назад +1

    ചാച്ചന്റെ ബീഫ് ചെയ്തു നോക്കി, കിടിലം, ഒന്നും പറയാനില്ല, എല്ലാരും ട്രൈ ചെയ്യ്തു നോക്കണം, chacha❤❤❤❤യു, പിന്നെ ലൈഫിനെ കുറിച്ച് ചാച്ചന്റെ സ്പീച് ഒത്തിരി മോട്ടിവേഷൻ തരുന്നു, ലീവ് ലോങ്ങ്‌ ❤❤❤

  • @christhomas5641
    @christhomas5641 2 года назад +1

    ഇതുപോലെയുള്ള ഹീറോ മുത്തച്ഛൻ മാരാണ് ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്. കണ്ടു പഠിക്കാനും കൊണ്ട് പഠിക്കാനും ഒരുപാടുണ്ട്. അറിവിന്റെ ഒരു പുസ്തകം തന്നെയാണ് ഇവർ. ഇനിയും അനേകകാലം ജീവിക്കാൻ കർത്താവീശോമിശിഹാ സഹായിക്കട്ടെ.

  • @bijuandrews2651
    @bijuandrews2651 2 года назад

    ചാച്ചന്റെ ഇടയ്ക്കിടെ ഉള്ള മോനെ വിളി..കേൾക്കാൻ കൊതിയാകുന്നു..

  • @geethassivanamma6446
    @geethassivanamma6446 2 года назад

    Chachante nalla kazhchapade anu yellam daivathil samarpich sandhozhathode kazhiyunna Chachan karthave anugraghikate.

  • @mgsuresh6181
    @mgsuresh6181 2 года назад +1

    ഉരുളയ്ക്ക് ഉപ്പേരി പോലുള്ള അപ്പച്ചൻ്റ മറുപടി.
    Superi: ..

  • @tomperumpally6750
    @tomperumpally6750 2 года назад

    ചാച്ചൻ തകർത്തു..
    ഇടക്കുള്ള ആ 'മോനേ' വിളിയിൽ, സ്നേഹത്തിന്റെ നനുനനുപ്പ് ശരിക്കും തിരിച്ചറിയാം..
    ആയുരാരോഗ്യ സൗഖ്യം നേരുന്നു...
    വീഡിയോ നന്നായിരുന്നു, അഭിനന്ദനങ്ങൾ..

  • @merymercyka6239
    @merymercyka6239 2 года назад

    ഇതുപോലെ ഉണ്ടാക്കിട്ടു തന്നെ ബാക്കി കാര്യം. 😃😀💐

  • @bindhujobi9044
    @bindhujobi9044 Год назад

    അടിപൊളി ബീഫ് കറി 👌👌👌😋😋😋ഈ പ്രായത്തിലും ജോലി ചെയ്യാനുള്ള മനസ്സ് 🥰🥰🥰.l

  • @unnimaya6936
    @unnimaya6936 2 года назад +2

    ഈ ചാച്ചൻ കൊതിപ്പിച്ചു കൊല്ലും..സംസാരം ചാനലിലെ എല്ലാ പാചക വിഡിയോയും ഒന്നിനൊന്ന് മികച്ചതാണ്. ലൗലി ചേച്ചി, ലെസ്‌ലി ചേച്ചി എവിടെ പോയി??

  • @NehaMariah
    @NehaMariah 2 года назад +6

    😍💕Chachan Super I like it...😍 Very Simple Person... 😍Thani Nadan Malayali... 😍💕

  • @suneeshapp7699
    @suneeshapp7699 2 года назад +1

    നല്ല വീഡിയോ.. രണ്ടാളും സംസാരം നല്ല രസൻഡ്

  • @geethaxavier4257
    @geethaxavier4257 2 года назад +5

    Wow..
    ചാച്ചൻ അടിപൊളി

  • @pj9893
    @pj9893 2 года назад +6

    You are really amazing chacha. Thanks for your special recipe

  • @sreeyaanksh
    @sreeyaanksh 2 года назад +1

    Nalla achaachan🥰🥰😍

  • @rajeevv135
    @rajeevv135 2 года назад

    Unappreciated asset😇 Grandparents have a special love and bonding towards their grand kids 💖

  • @alphonsamathew7109
    @alphonsamathew7109 2 года назад +1

    Chachante samsaaram adipoliii.. 🥰🥰

  • @nithikasofficial249
    @nithikasofficial249 2 года назад +2

    Super appacha god bless 🙏 ❤

  • @jenusworld-t2c
    @jenusworld-t2c 2 года назад

    ചാച്ചൻ്റെ നിഷ്കളങ്കമായ ആ ചിരി ..

  • @minisajanvallanattu3128
    @minisajanvallanattu3128 2 года назад +12

    Chachan adipoli....so simple but a great man 👍🏻🌹❤️

  • @jktubeful
    @jktubeful 2 года назад +2

    ചാച്ചന്റെ ബീഫ് ഫ്രൈ കിടിലൻ..👌👍😍🙏🌹

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 года назад

    കാപ്റ്റൺ രാജു സാറിന്റ സംസാര രീ ദി വളരെ ഇഷ്ട്ടപ്പട്ട് 🙏🙏🙏👍👍👍👏👏👏🤝🤝🤝❤❤❤🌹🌹🌹😀😀😀

  • @raghuragavan6721
    @raghuragavan6721 2 года назад +5

    പൊന്നോ.. ഇത് പൊളിച്ചു 😋😋😋😋

  • @annemary3723
    @annemary3723 2 года назад

    Cute avatharakan laugh is very cute

  • @anishsasindran8938
    @anishsasindran8938 2 года назад +1

    He is so energetic and and so real 👌👌👌👌

  • @peeyem6029
    @peeyem6029 2 года назад +1

    എന്റെ അച്ഛാ യാ ഇത്രയും എണ്ണയുണ്ടെങ്കിൽ കണ്ടിട്ട് ഏകദേശം 200 ml എണ്ണ ഉണ്ടന്ന് തോന്നുന്നു. ഇങ്ങനെ ചെയ്താൽ ഏതു പോലീസുകാരൻ ചെയ്താലും കറിക്ക് രുചി കൂടും.

  • @akhilvarghese7437
    @akhilvarghese7437 2 года назад +9

    ബീഫ് ഫ്രൈ 😍😍....അടിപൊളി

  • @lalymathew2146
    @lalymathew2146 2 года назад +1

    Chacha beaf vevichapol anthanu cherthathu

  • @anilsadanandan
    @anilsadanandan 2 года назад

    Adipoli sadhanam

  • @amarakbarantony158
    @amarakbarantony158 2 года назад

    Enik edhupole oru vellipa undayirunnekil ennu agrahichupovunnu..

  • @lilliangeorg4482
    @lilliangeorg4482 2 года назад +1

    Chacha so beef frywas prepared it was very tasty more than that i like his inspiring words that touched me he takes every thing as jokes chacha God bless you and wish you long and healthy life. 🍁🍁🙋

  • @keralamistorey872
    @keralamistorey872 2 года назад

    സൂപ്പർ

  • @jessyrobinson9410
    @jessyrobinson9410 2 года назад +53

    ചാച്ചനോട് നോൺസ്റ്റിക് പാത്രത്തിൽ സ്റ്റീൽ തവി ഉപയോഗിക്കല്ലെന്നു പറയണം, ചിരട്ട തവി മരത്തവി ഉപയോഗിക്കണേ, ചാച്ചൻ ദീര്ഗായുസ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏

    • @amarakbarantony158
      @amarakbarantony158 2 года назад +3

      Mmm pine pazaya kaalathe alkaaarkk endhutt nonstick chechi😅😅😅😅

    • @shaheenshaikh5745
      @shaheenshaikh5745 2 года назад +3

      ഞാൻ ഓർത്ത കാര്യം 😂😅

    • @jinsjijo
      @jinsjijo 2 года назад +3

      Ilakkunna style nokkuka.... Kuthiyilakkunnillla

    • @jinrocks6150
      @jinrocks6150 2 года назад

      Steel spoon friendly non stick pans ipo saadharanamaa....

    • @annajames8521
      @annajames8521 2 года назад

      Enikum vishamam😁പാത്രം പോകും

  • @varghesekb9833
    @varghesekb9833 2 года назад +2

    പൊറോട്ടയും ബീഫും 🤤

  • @hamsonsrahiman2929
    @hamsonsrahiman2929 2 года назад

    Nadan kozi kaliyanam nunaparayaruth chahaaaa

  • @ahpjmaths
    @ahpjmaths 2 года назад +3

    Chachen Adipoli. Beef fry super. Chachen's conversation with the Anchor is very interesting and his attitude towards life at this age is worth emulating.

  • @santhoshgeorge7909
    @santhoshgeorge7909 2 года назад

    ചാച്ചനെ ഒത്തിരി ഇഷ്ടം

  • @leela57
    @leela57 2 года назад

    Adipoliyanu... but coconut molkkum cherthappol
    Velichenna alpam koodi poyillee ennuu oru thonnal...

  • @goodvibes3991
    @goodvibes3991 2 года назад +2

    Masala enthoke aanu, ithonnum chodhikathe nagal engane cook cheyyan, beef cook cheyythapo enthoke podikal cheruth

    • @SamsaaramTV
      @SamsaaramTV  2 года назад +1

      വെളിച്ചെണ്ണ പാനിലേക്ക് ഒഴിച്ച് കടുക് ഇട്ട്, ഉള്ളി, പച്ചമുളക്, ഇഞ്ചി, പച്ച കുരുമുളക്, എല്ലാം ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വെച്ച ബീഫ് ഇതിലേക്ക് ചേർത്ത്, നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഉണക്കി ആവശ്യത്തിന് ഗരം മസാല ചേർത്ത് ഇളക്കി എടുക്കുക.

    • @goodvibes3991
      @goodvibes3991 2 года назад

      @@SamsaaramTV 😂👍👍👍 you

    • @mariyamary975
      @mariyamary975 2 года назад

      @@goodvibes3991 beef adiam vevichapol enthengilum cherth ano vevikkunnath

    • @goodvibes3991
      @goodvibes3991 2 года назад +1

      @@mariyamary975 mulaku podi, manjnal podi , uppu

    • @mariyamary975
      @mariyamary975 2 года назад

      @@goodvibes3991 ok 👍

  • @lissabenny8797
    @lissabenny8797 2 года назад

    Manchattiyil undakamayirunnu

  • @gayathriarun6609
    @gayathriarun6609 2 года назад +2

    ചാച്ചാ. കൊള്ളാട്ടോ 👌

  • @avanilastudio7
    @avanilastudio7 2 года назад

    He is always happy

  • @ShamsCapital
    @ShamsCapital 2 года назад

    Erratum kooduthal oil pattumo

  • @JChand83
    @JChand83 2 года назад

    Manjal podiyum ,mulaku podiyum onnum ittillle?
    Mooppar ennal prayam koodiya aal aanoo?enthaa chodyam.
    Avatharakan pora.

  • @sarammavarghese2476
    @sarammavarghese2476 2 года назад

    Chachan very good beef also very good

  • @vijay.gaming9594
    @vijay.gaming9594 2 года назад

    Adwanichu jeevikkedo

  • @sudhi0073
    @sudhi0073 2 года назад

    ചാച്ചാ മസാലക്കൂട്ട് ഒന്ന് പറഞ്ഞു തരാമോ

  • @jayakumarjk2125
    @jayakumarjk2125 2 года назад +1

    അതേ.... കൊതിപ്പിച്ചു കൊന്നു 🤣😃😃😃❤️❤️❤️❤️❤️

  • @lissyanoop1527
    @lissyanoop1527 2 года назад

    Chachan super....

  • @jissyjoseph480
    @jissyjoseph480 2 года назад

    Chachen super

  • @rj6615
    @rj6615 2 года назад

    Chachan vibez ❤️

  • @sumansuman4010
    @sumansuman4010 2 года назад

    Beef vavikibol podikal cherkumo

  • @geethadevikg6755
    @geethadevikg6755 5 месяцев назад

    Super

  • @VineethSreelakath
    @VineethSreelakath 2 года назад

    അവതരണം നന്നായി

  • @leelammaelias52
    @leelammaelias52 2 года назад

    Chachan poli

  • @thecolours106
    @thecolours106 2 года назад

    ചാച്ചൻ സൂപ്പർ

  • @goldencurrypot654
    @goldencurrypot654 2 года назад

    Chachen Adipoli💕💕💕💕

  • @anjana8ialphyalby23
    @anjana8ialphyalby23 2 года назад

    Adipoli

  • @zachariasz.9628
    @zachariasz.9628 2 года назад

    ദയവായി നോൺ സ്റ്റിക് പാത്രത്തിൽ ഇളക്കുന്നതിനായി മെറ്റൽ ഉപയോഗിക്കരുത് .. ചിരട്ടത്തവിയോ അല്ലേൽ മരത്തവിയോ ഉപയോഗിക്കുക . നോൺ സ്റ്റിക് പാത്രത്തിൽ നിന്നും കോട്ടിങ് ഭക്ഷണത്തിൽ ചേരുന്നത് വിഷമാണ് .. അതിനാൽ മെറ്റൽ തവികൾ ഒഴുവാക്കുക ... എന്തായാലും സൂപ്പർ വീഡിയോ ..

  • @madankumarkumar1761
    @madankumarkumar1761 2 года назад

    Ithra oil ozhikkumo

  • @samsonmj1982
    @samsonmj1982 2 года назад +4

    Chachan...very simple...person...love from Oman...🥰🥰🥰

  • @jayjinx2591
    @jayjinx2591 2 года назад

    Why I'm seeing this now.. Sheyyyy lateeee... So fun..

  • @sajeevparavoor7200
    @sajeevparavoor7200 2 года назад

    ചാച്ചൻ പൊളി ആ

  • @kuriakosejoy5066
    @kuriakosejoy5066 2 года назад

    നാവിൽ വെള്ളം വന്നു ❤

  • @aqsa4694
    @aqsa4694 2 года назад

    ചാച്ചാ അടിപൊളി

  • @simikuriakose5079
    @simikuriakose5079 2 года назад

    Super, God bless..

  • @blessycancy
    @blessycancy 2 года назад

    Beef endu cherthaanu vevichathu...

  • @jophydominic9390
    @jophydominic9390 2 года назад

    appachan...adipoli....possitive...mind❤✌

  • @പ്രിൻസ്എബ്രഹാം

    ഈ ബീഫ് ആദിയം എന്തൊക്കെ ഇട്ട് ആണ് വേവിച്ചത്

    • @SamsaaramTV
      @SamsaaramTV  2 года назад +1

      വെളിച്ചെണ്ണ പാനിലേക്ക് ഒഴിച്ച് കടുക് ഇട്ട്, ഉള്ളി, പച്ചമുളക്, ഇഞ്ചി, പച്ച കുരുമുളക്, എല്ലാം ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വെച്ച ബീഫ് ഇതിലേക്ക് ചേർത്ത്, നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഉണക്കി ആവശ്യത്തിന് ഗരം മസാല ചേർത്ത് ഇളക്കി എടുക്കുക.

  • @jalicej
    @jalicej 2 года назад

    why no qty details????

  • @bijuantoy4770
    @bijuantoy4770 2 года назад +1

    പാചകം എന്നുപറഞ്ഞിട്ട് വെറും വാചകം ആണ ല്ലോ

  • @sreedevichellapanpillai9550
    @sreedevichellapanpillai9550 2 года назад +3

    ഇതിൽ അവസാനം ചേർത്ത മസ്സാല കൂട്ട് parayummo👍ചാച്ചൻ supper

  • @surendradas6850
    @surendradas6850 2 года назад

    Chacha. ....super

  • @mealtime1672
    @mealtime1672 2 года назад

    കൊള്ളാം 👍❤

  • @rohininair5960
    @rohininair5960 2 года назад

    Nerathe vevicha beefil nthokkeya idendde

  • @somasekharangovndapanicker3828
    @somasekharangovndapanicker3828 2 года назад +1

    Beef എങ്ങനെ വേവിച്ചത് അത് പറയ്

  • @JChand83
    @JChand83 2 года назад

    Pandu ajus life channel le ajith ningalude channelil aanoo oru chicken undakkiyathu.

  • @alfajose9988
    @alfajose9988 2 года назад

    Polichu 💛

  • @muhammedmishalmishal7176
    @muhammedmishalmishal7176 2 года назад +4

    വെളിച്ചെണ്ണ കൂടുതലാണ് കടുക് വേണ്ടായിരുന്നു

  • @kanelgpariyarath7872
    @kanelgpariyarath7872 2 года назад

    നല്ല ചാച്ചൻ

  • @sajijosechakkalakkal8851
    @sajijosechakkalakkal8851 2 года назад

    Super ❤️

  • @annemary3723
    @annemary3723 2 года назад

    Avatharakanu enthoru sreethwam

  • @rosyjohn1611
    @rosyjohn1611 2 года назад

    Chachan puppuli..nalla chunakkuttan chachan

  • @salyjohn8041
    @salyjohn8041 2 года назад

    Super. 😋😋😋😋