BEEF FRY I നാടന്‍ ബീഫ് ഫ്രൈ I Kerala Style Nadan Beef Fry | Beef Ularthiyathu I Samsaaram TV

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 818

  • @alphonsajomon9500
    @alphonsajomon9500 4 года назад +3

    ഒരു . നല്ല ബീഫ് ഫ്രൈ n സീപ്പി , കാണിച്ചു. തന്നതിന് നന്ദി. ചെയ്തു നോക്കാം. ഞാനും ഒരു . ചങ്ങനാശ്ശേരിക്കാരിയാണ്. ഇപ്പോൾ ചെന്നെയിലാണ്. പാചകമാണ് ഹോബി. ബേക്കിഗ് പ്രധാനം.

  • @varatharajanraghavan4810
    @varatharajanraghavan4810 3 года назад +3

    വലിയ ചേരുവകളൊന്നും കൂടാതെ വളരെ സിമ്പിൾ ആയിട്ട് ഉണ്ടാക്കിയ ബീഫ് ഫ്രൈ കൊള്ളാം. വളരെയധികം നന്ദി.

  • @elizabethsibi4218
    @elizabethsibi4218 4 года назад

    മാഡം ഞൻ ഇത് ഉണ്ടാക്കി നോക്കിയില്ല എങ്കിലും ഇത് കാണുമ്പോഴേ അറിയാം വളരെ നല്ലതായിരിക്കുമെന്ന് .മാഡം പറഞ്ഞ തു പോലെ അധികം മസാലകൾ ചേരാതിരിക്കുമ്പോഴാണ് അതിന്റെ ശരിയായ രുചി അറിയാൻ കഴിയുക.
    ജാഡയില്ലാത്ത സിമ്പിളായ അവതരണം .congrats

  • @kamalatp5910
    @kamalatp5910 2 года назад

    സംസാരം ശൈലി വ ളരെ ഇഷ്ടമായി ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കി ഇഷ്ടമായി അഭിനന്ദനങ്ങൾ

  • @neethiman5683
    @neethiman5683 4 года назад +153

    വളരെ നിഷ്കളങ്കമായി ഒരു ജാടയും ഇല്ലാതെ അവതരിപ്പിച്ചു ,ചേച്ചിക്ക് അഭിനന്ദങ്ങൾ

  • @satheeshkarunakaran2684
    @satheeshkarunakaran2684 4 года назад +1

    ഞാനൊരു ചങ്ങനാശേരി ക്കാരി ആണ്... ഇടയ്ക്കിടെ അങ്ങനെ പറഞ്ഞു കൊണ്ടുള്ള ബീഫ് ഫ്രൈ അടിപൊളി... എന്നെങ്കിലും നാട്ടിലെത്തിയാൽ ചെയ്തു നോക്കണം താങ്ക്സ്......

  • @aryanair6155
    @aryanair6155 4 года назад

    മഞ്ഞൾ പൊടി ഇട്ട് ബീഫ് വേവിക്കേണ്ടിരുന്നു , നോൺ എടുക്കുമ്പോൾ മഞ്ഞൾപൊടി അത്യാവശ്യം ആണ്
    എനിക്ക് fry ഇഷ്ട്ടപെട്ടു സൂപ്പർ, സൂപ്പർ പുതിയ വിഭവങ്ങൾ കൊണ്ടുവരിക

  • @sunnysebastian5573
    @sunnysebastian5573 4 года назад +1

    നല്ല കുട്ടി , നല്ല അവതരണം എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷ , ആരെയും വെറുപ്പിക്കാത്ത ജാഡ ഇല്ലാത്ത അവതരണം. വളരെ സന്തോഷം , ഇനിയും പുതിയ പുതിയ രുചികൂട്ടുകള്‍ പരിചയപ്പെടുത്തുക. 👍

  • @AnilKumar-qs5fc
    @AnilKumar-qs5fc 4 года назад +1

    ആ അവതരണം മാത്രം മതി ചേച്ചി വായിൽ വെള്ളം വന്നു സത്യം അടിപൊളി ഇതു ട്രൈ ചെയ്യും ബിഗ് സല്യൂട്ട് ചേച്ചി

  • @shanishani1526
    @shanishani1526 4 года назад +18

    ജാഡ ഒട്ടും ഇല്ലാതെ നന്നായി അവതരിപ്പിച്ചു.. ചേച്ചി ബീഫ് ഫ്രൈ പൊളിച്ചു

  • @jeenaandstanly
    @jeenaandstanly 4 года назад +4

    ചേച്ചി ,ഞാൻ ഉണ്ടാക്കി .പറഞ്ഞതുപോലെ തന്നേ
    വളരെ രുചികരം ആയിരുന്നു .ബീഫ്‌ രൂചി യാഥാർത്ഥമായി കിട്ടി .വളരെ നന്ദി !ഇനിയും നല്ല രുചികൾ പറഞ്ഞുതരൂ 🤗

  • @fredericmjmandumpal9417
    @fredericmjmandumpal9417 3 года назад +5

    മേഡം ഇന്നലെ ( 28-11-21) ഞാൻ ഇതു പോലെ ഉണ്ടാക്കി നോക്കി അടിപൊളി റെസിപ്പി. പിന്നെ എല്ലാവർക്കും അത്ഭുതമായ കാര്യം മസാലകൾ ഒന്നും ചേർത്തിട്ടില്ല എന്ന് പറഞ്ഞത് കഴിച്ചവരാരും വിശ്വസിക്കുന്നില്ല. എന്തായാലും ഇതുപോലുള്ള റെസിപ്പികൾ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @saileshchalakudy587
    @saileshchalakudy587 3 года назад

    വല്യ വിശ്വാസം തോന്നിയിരുന്നില്ല പറഞ്ഞത് കേട്ടപ്പോൾ . പക്ഷെ ഉണ്ടാക്കിയപ്പോൾ Super Taste . മുട്ടണ്ട കിടിലൻ 👍👍👍

  • @jyothibiju5669
    @jyothibiju5669 10 месяцев назад

    Happy to see you after a long period my dear classmate....remembering my old friend in St Anne's Girls High School ....lots of love from Jyothi Joseph now residing in Trivandrum

  • @mohananj8189
    @mohananj8189 4 года назад

    ഇന്നു ഞാനുണ്ടാക്കി ma'am... അടിപൊളി... സ്വല്പം ഉപ്പ് കൂടിപ്പോയി... ചോറിനൊപ്പം അടിപൊളി ആയിരുന്നു.. ഇനിയും ഇങ്ങനുള്ള റെസിപ്പി കൾ പ്രധീക്ഷിക്കുന്നു...

  • @ansalnanavas422
    @ansalnanavas422 4 года назад +1

    Chechi ente hom chaganasheril aan njan ee dishondaki supper aan nalla resipi aan love you chechi ❤❤❤❤love you somach😘

  • @elbyvarghese4136
    @elbyvarghese4136 Год назад

    Njangal undakki keto chechiiii.....asadhya teste anu ,parayathe Vaya....... super,

  • @rizanafarhath51
    @rizanafarhath51 3 года назад

    Orupaadishtaayedo iyalde beef..oru rakshayumilla 👌👌👌👌 kiduvanenn kandale ariyam.enthayalum undaki nokanam

  • @priyatj3590
    @priyatj3590 4 года назад +3

    Wow...... 👌 ആദ്യ മായിട്ടാ ഇത്രയും സിമ്പിൾ ബീഫ് fry.. കാണുന്നെ 👍😋

  • @prabhakarankunjikutty9218
    @prabhakarankunjikutty9218 4 года назад +1

    ഞാനും ചങ്ങനാശ്ശേരികാരണാണ്. തന്നെയുമല്ല വാഴപ്പള്ളിപഞ്ചായത്ത്‌, ചെത്തിപ്പുഴവില്ലേജ്, വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആണെന്റെ വീട്. സഹോദരി നമ്മുടെ നാടിന്റെ മഹിമ ലോകത്തെ അറിയിച്ചതിന് ഒരുപാട് നന്ദി. ഞാൻ ഉണ്ടാക്കി നോക്കിയില്ല ഉണ്ടാക്കിനോക്കാം ഞാൻ ഒരുപാടു കുക്കറി ഷോ കാണാറുണ്ട് എനിക്കൊരു 10% ഇൽ കൂടുതൽ ഇഷ്ടപ്പെടാറില്ല എനിക്കിതിൽ എന്തോ വിശ്വാസം കൂടുതലുണ്ട്. നന്ദി നമസ്കാരം..

  • @sisirasarath1295
    @sisirasarath1295 4 года назад

    Hai ചേച്ചി ഈ റെസിപ്പി ഞാൻ ഇന്നലെ ആണ് കാണുന്നത്. ഇന്നലെ ഇവിടെ ബീഫ് വാങ്ങിച്ചിരുന്നു, so ഇങ്ങനെ ചെയ്തു നോക്കാന്നു വച്ച് fry ഉണ്ടാക്കി, perfect ആയിരുന്നു . gd.വിചാരിച്ചതിലും നല്ല colour fry ക്ക് കിട്ടി. Cheriya ഇൻഗ്രീഡിയൻസ് കൊണ്ട് നല്ല രീതിയിൽ tasty ആയ oru beef fry. Thanku ചേച്ചി. ഇതുപോലെ ഒരുപാട് items ഒന്നും ചേർക്കാത്ത നല്ല recipes ഇനിയും ഉണ്ടാക്കണം. God bless you

  • @satheeshkumars7474
    @satheeshkumars7474 2 года назад

    Beef எனக்கு ரொம்ப பிடிக்கும்.. நான் இந்த வீடியோ பார்த்துட்டு சமைத்து பார்த்தேன். செம்ம டேஸ்ட்... சூப்பரா வந்திருந்தது.. Thanks for your video.

  • @bijukaruva2429
    @bijukaruva2429 Год назад

    എന്റെ അയൽവാസി പാചകം ചെയ്തിരുന്നു
    ഞാൻ ടേസ്റ്റ് ചെയ്തു സൂപ്പർ ഒന്നും പറയാനില്ല നൂറിൽ നൂറ്റൊന്ന്

  • @kuttybabich2065
    @kuttybabich2065 4 года назад +2

    Kandittu thanne kothiyavunnu. Athupolethanne nalla nishkalangamaya vykthamaya avatharanam . Really thank you Chechi

  • @ASHOKKUMAR-hw7ms
    @ASHOKKUMAR-hw7ms 4 года назад +2

    ചങ്ങനാശേരിക്കാ൪ മാത്രമല്ല മുംബൈക്കാരും ചേച്ചിയെയും ചേച്ചിയുടെ പാചകത്തേയും വളരെ വളരെ സ്നേഹിക്കുന്നു..Best of luck...!!

  • @bindhujobi9044
    @bindhujobi9044 Год назад

    അടിപൊളി 😋😋😋👌👌👌👌👌👌👌👌ചേച്ചിയുടെ റെസിപ്പി എല്ലാം സൂപ്പർ പിന്നെ സിംപിൾ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰🥰

  • @sujithmk6461
    @sujithmk6461 4 года назад +4

    നല്ല സൂപ്പർ ബീഫ് റെസിപി ഇഷ്ടമായി. ഞാനും ചങ്ങനാശേരി ചെത്തിപ്പുഴകാരനാണ് 1986 അവിടം വിട്ടു പുതുപ്പള്ളി റബ്ബർ ബോർഡ് കേന്ദ്രിയ വിദ്യാലയം സ്കൂളിനടുത്തു താമസം.

  • @കോഴിക്കോട്ടുകാരൻ-ഭ8ശ

    റിൻസി ചേച്ചി ബീഫ് ഫ്രൈ കലക്കി അടിപൊളി ഗൾഫിലുള്ള എന്നെ പോലത്തെ ആളുകൾക്ക് ഇതൊരു വല്യ സഹായം ആണ് . പിന്നെയെ ചങ്ങനാശ്ശേരി തള്ള് കുറച്ചു ഉണ്ടാക്കുന്ന വിഭവത്തെ കുറിച്ച് പറയാൻ ശ്രെമിക്കണേ ഒരു കോഴിക്കോട്ടുകാരൻ അനിയൻ
    അപ്പം ഹാപ്പി ഈസ്റ്റർ

  • @georget.jgeorge6318
    @georget.jgeorge6318 4 года назад +6

    Entha nammude chenganachery responses .adi kootukare chenganachery chechikku oru like

  • @elbyvarghese8216
    @elbyvarghese8216 2 года назад

    Supper chechiii,,,njan undakki,,,Easter special Anu....adipolii

  • @elizabathgeorge472
    @elizabathgeorge472 25 дней назад

    OMG, I had watched this video a few years ago and tried it. Then I was looking for this video again, but couldn’t remember the name of the channel. I happened to see Rincy’s kitchen on social media and I searched for the beef fry with her name. I am going to cook this again tomorrow

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 2 года назад

    kochey...njanum chaganassery.. parell pally.. born annu.....kurachu manjal pody....koodey cherthal......super in colour and safe...for our stomach....

  • @aparna3441
    @aparna3441 4 года назад +20

    ചേച്ചിയുടെ അവതരണം ഒരുപാട് ഇഷ്ടം

  • @vladimirsid7296
    @vladimirsid7296 2 года назад

    അടിപൊളി... ഒരു രക്ഷയുമില്ല.. കളർ ഒക്കെ അടിപൊളി... ഇനി നാളെ കുറച്ചു തേങ്ങാ പാലും മസാലയും ഒക്കെ ചേർത്ത് റെഡി ആക്കണം... എന്നിട്ടേ കഴിക്കാൻ പറ്റൂ

  • @alphonsatherasamathew5579
    @alphonsatherasamathew5579 Год назад +1

    Nice Rincy , tasty food. 🎉 Can you share the recipe of vegetable stew 😊

  • @eliasat5516
    @eliasat5516 4 года назад

    I like ur receipe. Samsaram TV is best. Dr. Alias, blankly, ekmdtkerala. India. Congratulations.

  • @rajappanm.k4132
    @rajappanm.k4132 2 года назад

    Iam practiced using more, chilly powder, 🟢green chilli, ginger, garlic🧄, grammasala, 🥩meat masala, green malleyela, 🌿mint 🍀leaf , black pepper🌶 etc.... Next time⌚ I follow👣 your recipe👨‍🍳. Thank 🌹you.

  • @georgejohn5754
    @georgejohn5754 4 года назад +1

    ഇനി ചങ്ങനാശ്ശേരിക്കാരുടെ ഒരു കപ്പ ബിരിയാണി കൂടെ ഉണ്ടാക്കി കാണിക്കണം, ദയവായി. യൂ are an excellent chef.

    • @georgejohn5754
      @georgejohn5754 4 года назад

      Masala illatha beef fry excellent, ketto.

  • @table_top_production
    @table_top_production Год назад

    Kottayam meen curry I tried...it was too tasty....today I'm trying this ...

  • @subairashraf2793
    @subairashraf2793 4 года назад +5

    എന്റെ പൊന്നോ... ഇത് പൊളിച്ചു.. അൾസർ രോഗികൾക്കും കഴിക്കാം എന്നത് വളരെ നന്നായി 😍😍

    • @premananda1091
      @premananda1091 4 года назад

      beaf nu mutton teaste undavumo mole

    • @georgethomas5391
      @georgethomas5391 4 года назад

      50 gm vattal mulaku undu. Athukondu korachu sookshikkuka

  • @majeedthanathparambil5676
    @majeedthanathparambil5676 4 года назад +1

    ശെരി ചേച്ചി പരീക്ഷിച്ച നോക്കട്ടെ thank you

  • @georgejacob8490
    @georgejacob8490 3 года назад +1

    Excellent Recipe. Thanks a lot. May God bless you.

  • @nizynaz
    @nizynaz 4 года назад +5

    I tried it.. was wonderful.. the taste of beef came above everything.
    Thanks

  • @shijoejoseph2011
    @shijoejoseph2011 Год назад

    Kariveppilla de main purpose excess oil bloating paper pole absorb cheyyga ennaan. Flavouring too. Aa oil aspect kondaan adh eduth kalayuga enn podhuve parayanath. Pakshe adh kazhikaanum adipoli taste aan, so njaan kalayaarilla. He he he. Missing home and family; ee marapaatikaad Canada maduthu!

  • @bijidileep5272
    @bijidileep5272 4 года назад +1

    Very ഗുഡ്, സൂപ്പർ താങ്ക്സ് വീണ്ടും പ്രതീക്ഷിക്കുന്നു

  • @manuelgomez5174
    @manuelgomez5174 2 года назад

    നന്നായി 👍സൂപ്പർ, KFC chicken ഒന്ന് ഉണ്ടാക്കി കാണിക്കാമോ

  • @shajanvk5958
    @shajanvk5958 4 года назад

    Wow kothupichu athukontu ini ontaki kazichitai ini backi kariyam. Thanks madam

  • @dominiodeepaks
    @dominiodeepaks 4 года назад +11

    Madam i tried this yesterday. With little confidence i made it as there was no pepper, garam masala or ginger. But no words to explain. It came out absolutely stunning. All liked it as well. Thank you so much. Expecting more such receipes...
    Thanks a lot madam once again.

  • @johujoseph6079
    @johujoseph6079 4 года назад +7

    ചേച്ചി സൂപ്പർ. കാണുമ്പോൾ തന്നെ കൊതിയാകുന്നു. 👌👍👍

  • @alphonsabrown4022
    @alphonsabrown4022 2 года назад

    Dear 🙏 Thank you chechi beef roast excellent superb very delicious may god bless you your hand your mind , I am from Mumbai, Alphonsa Brown I am really my mummy is please se from Alappuzha

  • @musthafacalicut4083
    @musthafacalicut4083 4 года назад +2

    Chechi njan undakki super,sherikkum masala illathe first time aan. Very amazing thank you dear

  • @mannaak-47
    @mannaak-47 4 года назад

    ഞാനും ഉണ്ടാക്കി, പറയാതെ വയ്യാട്ടോ, കിടുക്കാച്ചി ഐറ്റം, വിശ്വസിക്കാൻ പറ്റില്ല ഇത്രയ്ക്കു രുചി ഉണ്ടാകുമെന്ന്. അത് കഴിച്ചാൽ എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല..

  • @geethaxavier4257
    @geethaxavier4257 4 года назад +5

    Superb.. നാളെ തന്നെ ഉണ്ടാക്കും
    തീർച്ചയായും

  • @shjacob5339
    @shjacob5339 4 года назад +5

    ചേച്ചിയുടെ പാചകം കാണാൻ എന്താ രസം. സൂപ്പർ

  • @noushadahnoushad8074
    @noushadahnoushad8074 3 года назад

    ചേച്ചിയെ എനിക്ക് ഇഷ്ടപ്പെട്ടു നല്ല സ്വഭാവം

  • @Mr2542413
    @Mr2542413 4 года назад +3

    The hallmark of your show is the simplicity of the person and the dish, will definitely try it. Keep doing the good job💯👍👏

  • @lifevision1100
    @lifevision1100 4 года назад +1

    Itrayum naal nalla beef fry unddakkan ariyillayirunnu. Thanks for vidio

  • @afiminnu9610
    @afiminnu9610 4 года назад +31

    ബീഫ് ഫ്രൈ ഞാൻ ചെയ്തുനോക്കി നല്ല ടേസ്റ്റ് ഉണ്ട് സ്പോൺസർക്ക് ഒട്ടക ഇറച്ചി ഇതുപോലെ ചെയ്തുകൊടുത്തു ഒട്ടകത്തിന് നാച്ചുറൽ രുചി സ്പോൺസർക്ക് ഇഷ്ടപ്പെട്ടു

    • @mannaak-47
      @mannaak-47 4 года назад +3

      സാലറി കൂട്ടി തന്നോ?

    • @superman-pr4uu
      @superman-pr4uu 4 года назад

      നിങ്ങൾക്ക് നാണം ഇല്ലേ? ഹിന്ദു വിശ്വാസം തകർക്കാൻ

  • @shanavas3593
    @shanavas3593 4 года назад +1

    സൂപ്പർ tray cheyyam കുക്കറിൽ രണ്ട് വിസിൽ അടിച്ചാൽ ബീഫിന് വേവ് ഉണ്ടാകുമോ ചേച്ചീ ..

  • @anilanoop9326
    @anilanoop9326 4 года назад +1

    ഞാൻ ഇപ്പോൾ ഈ റെസിപ്പി ഉണ്ടാക്കി കൊണ്ടിരിക്കുവാ 😍

  • @sholly1231
    @sholly1231 4 года назад +2

    My mummy is from Changanacherry very easy and good,I tried it came out well

  • @rajanpadmanabhan9164
    @rajanpadmanabhan9164 2 года назад

    Seeing this channel for the first time.. Nice presentation. very simple dish but seems very yummy.. Definitely I will try this soon.

  • @radhamanithankappan9247
    @radhamanithankappan9247 4 года назад

    ആദ്യമായിട്ടാ ഇങ്ങനെ ഒരു ബീഫ് ഫ്രൈ കാണുന്നത് അടിപൊളി

  • @jenusworld-t2c
    @jenusworld-t2c 4 года назад +1

    വറ്റൽ മുളകിന് പകരം കുരുമുളകല്ലേ ബീഫ് ഫ്രൈയ്ക്ക് നല്ലത്? ഒരു സംശയം ആണ് ട്ടൊ. എന്തായാലും ഞാൻ Subscribe ചെയ്തു

    • @Rincyskitchen
      @Rincyskitchen 4 года назад +1

      Eppalum pepper alle ...vattlmulaku different taste anu

  • @chelciyamathew5395
    @chelciyamathew5395 4 месяца назад

    Adipoli recipe nja try chythuu sooperrrrrr🤤

  • @sulaikhamuhammadali1026
    @sulaikhamuhammadali1026 7 месяцев назад +1

    15:28 15:31 adipoli beef fry chechi

  • @ahpjmaths
    @ahpjmaths 4 года назад

    Ee changnaserrykari oru Mahasambhavam thanne. Adipoli beef fry. I have fallen in love with the beef fry.

  • @ramlanizar8713
    @ramlanizar8713 4 года назад +1

    Njan cheythu nokki super tast nerathay flowersil kandathanu

  • @celinta775
    @celinta775 4 года назад

    ഹായ് റിൻസി സുഖമാണോ... എല്ലാം ഒന്നിന് ഒന്ന് സൂപ്പർ നല്ല രുചി

  • @sooriyasujith9476
    @sooriyasujith9476 2 года назад +5

    സംസാരം ഒന്ന് കുറയ്ക്കുമോ?

  • @sreedharannk8187
    @sreedharannk8187 4 года назад

    Very taisty beef fry thanathu ruchi best of luck more veriytees for waiting all the best baay😃

  • @ashaligi9984
    @ashaligi9984 2 года назад

    Mam sooper vdeyo 😍 njan innu undakki sooper sooper taste,.... Simple receipi😘😘

  • @noorjahanpa2637
    @noorjahanpa2637 2 года назад

    Njanundaaki chechi suuuuper👏🏻

  • @muhammedthachuparamb
    @muhammedthachuparamb 4 года назад

    വളെരെ നല്ല അവതരണം എനിക്ക് വളെരെ ഇഷ്ട്ടപെട്ടു അതുപോലെ തന്നെ നല്ലനാടൻ പച്ചവിരിച്ച പ്രകൃതി അശ്വതിച്ചുകാണുമ്പോൾ വല്ലാത്ത ഒരു സുഖം വളരെ നന്ദിയുണ്ട്

  • @sandhyavipin5449
    @sandhyavipin5449 4 года назад +7

    Njanum changanacherrykaari.... Fathimapuram, 💪💪💪Spr recipe... I ll try must Chechi...

    • @renjithnatesan7430
      @renjithnatesan7430 4 года назад +1

      ചങ്ങനാശേരി പെരുന്ന ആവണി കുരിസ്സടി.

  • @sheelafelix7498
    @sheelafelix7498 2 года назад

    First time i m watching u r channel mam.. Very simple beef fry. Easy to cook.. Thaks a lot mam🌹🌹

  • @abdulraoof7238
    @abdulraoof7238 4 года назад

    Super aayittund njangal try cheythu kanda divasam raathri thanne

  • @prakashmadathil4954
    @prakashmadathil4954 4 года назад

    Valare nannayirunnu demo.ennu oonu kazhichathu ethu kandukondanu.so good.

  • @kizhakumthala
    @kizhakumthala 4 года назад

    Chechi...my first cooking experience.....came out very succesfull.....chechiyude avatharanam adipoli.....changanasherikaariyude confidence adipoli...anavasya saadanagal onnum cherkaathe aaa beefinodulla ella bahumaanavum kaathu sookshivhathu....elaathilum adipoli....

  • @simonitty8470
    @simonitty8470 4 года назад +3

    Super dear, I tried it,thank you so much, love you, I am also changanacheri

  • @progang6928
    @progang6928 4 года назад +1

    Super taste aane... Njan try cheithu... Adipoliyaanu

  • @nasarkappalli8347
    @nasarkappalli8347 4 года назад

    കൊതിപ്പിക്കല്ലേ ചേച്ചി. ഏതായാലും ഒന്ന് പരീക്ഷിച്ചു നോക്കണം

  • @rishikumar5097
    @rishikumar5097 3 года назад

    It was super,dear.
    I made it,was awesome. but was not beef,pothu (bafallow)
    The great taste. thankyou so much.for a very tasty recipes.I will try with beef Chicken,duck,with the same ingredients.

  • @RajeshKumar-xv1pv
    @RajeshKumar-xv1pv 4 года назад +1

    ചേച്ചി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു!!! ഞാൻ നാളെ തന്നെ ഉണ്ടാക്കും. താങ്ക്സ് ചേച്ചി.

  • @maths6525
    @maths6525 4 года назад

    സംസാരത്തിൽ നല്ല ആത്മാർത്ഥത ഉണ്ട്.എനിക്ക് മധ്യ തിരുവിതാംകൂർ കറികൾ വളരെ ഇഷ്ടമാണ്. അഭിനന്ദനങ്ങൾ.

  • @telmaharris315
    @telmaharris315 4 года назад

    Njanum oru kariveppila fan Anu.use a lot in fish and meat. Dishes

  • @മദഹുറസൂൽ
    @മദഹുറസൂൽ 4 года назад +1

    Supper chechi nala ondakkum

  • @regithomas5205
    @regithomas5205 4 года назад +1

    Chechi super enikkum undakkanam noyaba kazhiyatte sambar kanikkamo chechi plz

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 2 года назад

    Best WISHES.......GOD Bless You.

  • @bushraali2123
    @bushraali2123 4 года назад

    Edi koche undakki nokki kidu super....tasty ente hus nu orupaadu ishtamayi

  • @priyathankam8071
    @priyathankam8071 4 года назад +4

    എന്റെ നോമ്പ് കളയും ഈ സംസാരം ചാനൽ 😍😍😍

  • @sholly1231
    @sholly1231 4 года назад

    As,you say people from Chang a na cherry are very bold people and they all are very friendly,I know to read Malayalam but don't know to write thank you

  • @elizabethjoseph574
    @elizabethjoseph574 4 года назад +3

    Just watched this.. even before trying out I know it's going to be fantastic.. waiting for the weekend to try it out 👍 Thanks for sharing Rincy.

    • @vimalk.v2588
      @vimalk.v2588 3 года назад

      Chechi super njan pathanamthittakkaran

    • @rajanzachariah9868
      @rajanzachariah9868 2 года назад

      @@vimalk.v2588 ďè³e3q what qs wee 2nd q qqa q

  • @flashfashion5143
    @flashfashion5143 4 года назад +5

    Excellent Presentation..
    Looking tasty, For Sure I will try this...
    Hope all chenganashery people will be proud of you..
    Dear mam, where are you residing now..
    Once again thanking you for the delicious recipe..

  • @Vasim_x3
    @Vasim_x3 4 года назад

    Kottayam kare ingane pukazhtharuthe,, nanam varunnu,. Super food.outstanding performance,. Arogyathod koodiyulla deerghayuss thannu daivam ihalokathum ,paralokathum anugrahich aseervadikkatte,. Ameen, aniway god bless all your family members,,, Kottayam fish curry "kothiyayitt Padilla,,, popoly

  • @shibugopi4556
    @shibugopi4556 4 года назад +3

    സൂപ്പർ ചേച്ചി, കോട്ടയംകാരുടെ സല്യൂട്ട്

  • @somasekharangovndapanicker3828
    @somasekharangovndapanicker3828 3 года назад

    ഇത്പോലെ ചിക്കൻ ഉണ്ടാക്കാൻ പറ്റുമൊ

  • @leenavarughese7082
    @leenavarughese7082 4 года назад +6

    നല്ല അവതരണം. ഇത് ഞാൻ ട്രൈ ചെയ്യും.

  • @jojithomas1467
    @jojithomas1467 4 года назад

    എന്തിനാ ടേസ്റ്റ് ചെയ്യുന്നേ.... കണ്ടാൽ അറിയാലോ... അടിപൊളി.....

  • @haslamuneer8900
    @haslamuneer8900 4 года назад +1

    Chechi..undaakki noki...soooppper😋😘👌👌..