അമ്മുവിന്റെ കല്യാണം ❤️ammu marriage ceremony ❤️

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Nigi sister marriage
    Ammu marriage video
    Vlog 4u marriage video
    Family vlog
    Nigi marriage video
    #marriage #viralvideo #trending #nigi #nigina #vlog4u

Комментарии • 255

  • @jishigirish7305
    @jishigirish7305 11 дней назад +20

    സനിത സൂപ്പർ ആയിട്ട് ഡ്രസ് ചെയ്തിട്ടുണ്ട്...കാണാനും നല്ല സുന്ദരി ആയിട്ടുണ്ട്...എപ്പോഴും ചിരിക്കുന്ന മുഖമാണ് സനിതയുടേത്👌👌

  • @aadithyan726
    @aadithyan726 11 дней назад +12

    സന്തോഷത്തോടെ വലതുകാൽ വെച്ച് പുതിയ ജീവിതത്തിലേക്ക് കടന്ന അമ്മു മോൾക്ക് വിവാഹാശംസകൾ 💞♥️💞

    • @vlog4u1987
      @vlog4u1987  10 дней назад +4

      ❤️❤️❤️

    • @Seema-fl9xo
      @Seema-fl9xo 5 дней назад +1

      ചേച്ചിയുടെ സ്വന്തം അനിയത്തിയാണ്

  • @lijiammu1482
    @lijiammu1482 11 дней назад +4

    ഞാനും എന്താ കല്യാണവീഡിയോ വരാത്തത് എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. സൂപ്പർ എല്ലാം.. സനിത പ്രത്യേകഭംഗി സാരിയിൽ. എല്ലാരും ഭംഗി.. സൂപ്പർ

  • @SMLCH369
    @SMLCH369 11 дней назад +5

    മാഷാ അള്ളാ. സന്തോഷം. അമ്മുവിന് നല്ലൊരു ജീവിതം കിട്ടട്ടെ. എന്ന് പ്രാർത്ഥനയോടെ
    🤲🤲🤲🤲

  • @yaseenramzan1312
    @yaseenramzan1312 11 дней назад +8

    അമ്മുവിന് ആശംസകൾ ഒരു സങ്ക 50 ഉണ്ട് ഞ ളുടെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ല നിഗി സൂപ്പർ നിഗിക്കി എന്ത് കൊണ്ടും സാരിയാണ് ഭംഗി

  • @ayswaryar.k7858
    @ayswaryar.k7858 11 дней назад +3

    അമ്മുമോൾക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു.❤❤🙏 അമ്മ.....😢 പകരം വെക്കാൻ ഒരിക്കലും പറ്റാത്ത വാക്ക്. അനുഗ്രഹങ്ങളോടെ🙏❤️❤️❤️

  • @seenavijay8564
    @seenavijay8564 11 дней назад +4

    Sanithechiyum husbandum adipoli . nannayi sari uduthu . pinne ammuvum nalla rasand makeup

  • @razeenana1703
    @razeenana1703 11 дней назад +20

    അമ്മു മോളെ അമ്മനെ ഓർത്തപ്പോൾ കരച്ചിൽ വന്നു 😢അമ്മുന്റെ അമ്മക് എത്ര മക്കളാണ്

    • @aadithyan726
      @aadithyan726 11 дней назад

      അമ്മു മാത്രം ഗർഭിണി ആയിരിക്കുമ്പോഴാണ് മരിച്ചത്

    • @mahisubash5294
      @mahisubash5294 11 дней назад

      ​@@aadithyan726ഗർഭിണി ആയിരിക്കുബോൾ മരിച്ചാൽ എങ്ങനെ അമ്മുഉണ്ടാവും

    • @sajiothayi1116
      @sajiothayi1116 11 дней назад

      😂🎉😢😮😅😊😊ok

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 11 дней назад +2

    കല്യാണ വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു എല്ലാവരുടെയും ഡ്രസ്സ്‌ നന്നായിട്ടുണ്ട് 👌👌കല്യാണ പെണ്ണ് സൂപ്പർ അമ്മുവിന് എല്ലാവിധ മംഗള ആശംസകളും നേരുന്നു ❤️🥰

  • @annieoscar6209
    @annieoscar6209 11 дней назад +24

    കല്ല്യാണ പെണ്ണ് സൂപ്പർ...
    Make up adipoli...

  • @remajnair4682
    @remajnair4682 11 дней назад +2

    ആ പായസം ഇലയിലൊഴിച്ച് കൊതിപ്പിച്ചൂല്ലോ സജീഷേ . കല്യാണം ലളിതവും മനോഹരവുമായി നടത്തിയല്ലൊ , സൂപ്പർ. നിങ്ങളുടെ നാലുപേരുടേയും വേഷം അടിപൊളി , സൂപ്പർ സൂപ്പർ , നല്ല കളർ കോംബിനേഷൻ . ❤❤❤❤❤❤❤😊😊😊😊

  • @poornimasudheesh7964
    @poornimasudheesh7964 11 дней назад +3

    Ammuvinu santhosham niranja oru kudumbha jeevitham undavatte Ella anugrahangalum nerunnu ❤❤deergha sumangaleebhava.......🙏🏻🙏🏻🙏🏻

  • @sreevidyamadhusoodhanan5729
    @sreevidyamadhusoodhanan5729 11 дней назад +2

    സനിത യുടെ dressing 👌🏻👌🏻👌🏻👌🏻👌🏻

  • @nivyat8169
    @nivyat8169 7 дней назад

    Nigi ചേച്ചി സൂപ്പർ ആണ് ചേച്ചിയെ ഒരിക്കൽ കാണണം എന്നുണ്ട് ചേച്ചിയുടെ വീഡിയോ ആണ് ഇപ്പോഴും കാണാറ് ചേച്ചിയെ ഭയങ്കര ഇഷ്ടാ ചേച്ചിയുടെ സ്ഥലം എവിടെയാ ഒന്ന് നേരിട്ട് കാണണം എന്നുണ്ട് durgayeokke കാണണം i love you chechi ❤❤❤❤❤

  • @user-gl7nk8fh6i
    @user-gl7nk8fh6i 11 дней назад +2

    പുളിങ്കറി അല്ല , കാളൻ ആണ് . പിന്നെ സനിത ൻ്റെ സാരി നല്ല ഭംഗീണ്ട് . അമ്മുവിൻ്റെ സാരി പിന്നെ പറയേണ്ടതില്ലല്ലോ . അമ്മു സുന്ദരി ആയിട്ടുണ്ട് ❤ അമ്മുവിനും ചെക്കനും നല്ലൊരു ജീവിതം ആശംസിക്കുന്നു .❤❤❤

  • @sreekalajayakumar2066
    @sreekalajayakumar2066 11 дней назад +3

    അമ്മുവിന് എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹

  • @ambuzzworld7
    @ambuzzworld7 10 дней назад +2

    സനിത 👌👌👌👌👌

  • @user-kd2go7pp7e
    @user-kd2go7pp7e 11 дней назад +17

    സന്തോഷ നിമിശം എന്നാലു സ്വന്തം അമ്മ😥😥 അത് വല്ലാത്തൊരു അനുഭവം ഞാനും അനുഭവിച്ചതാണ് മഗളാശംസകൾ നേരുന്നു❤❤❤❤❤

    • @ShameeraGafoor-j6t
      @ShameeraGafoor-j6t 11 дней назад

      Randum orupole anubhavikkunn samayama ee oru muhurtham Ammuvini ella anugrahangalum nerunnu 💛🫶🫶

    • @athirabinu7207
      @athirabinu7207 11 дней назад

      Same

  • @shyjam862
    @shyjam862 11 дней назад +3

    അമ്മു സുന്ദരി യായിട്ടുണ്ട്❤

  • @user-tf8ti8it7g
    @user-tf8ti8it7g 11 дней назад +5

    നല്ല സുന്ദരി മോളായിട്ടുണ്ട്.... ദൈവം അനുഗ്രഹിക്കട്ടെ....❤❤❤

  • @HabeebaVp-t7e
    @HabeebaVp-t7e 11 дней назад +5

    Happy maried life ammu❤❤

  • @NishaNishahareendran
    @NishaNishahareendran 11 дней назад +2

    സനിതയും സമ്പി അളിയനു അടിപൊളി

  • @bindhushibukumar4567
    @bindhushibukumar4567 11 дней назад +1

    സൂപ്പർ സജീഷേ നിങ്ങളുടെ ഡ്രസ്സ്‌കോഡ് അടിപൊളീ സനിതയും അളിയനും എല്ലാവരും സൂപ്പർ❤❤❤❤അമ്മുവിൻ്റെ സാരി നല്ല ഭംഗിയുണ്ട് കാണാൻ ❤❤❤❤❤.പെരിഞ്ഞനത്ത് എവിടെയാ വീട്

  • @girijat482
    @girijat482 10 дней назад +1

    Sanitha super ❤❤

  • @jameelayousuff6527
    @jameelayousuff6527 10 дней назад +1

    മോൻ മുണ്ട് ഉടുത്തിട്ട് സുന്ദരനായിട്ടുണ്ട്
    ഇന്ത് രു മോനെ

  • @user-yf9qv9dj7v
    @user-yf9qv9dj7v 11 дней назад +7

    sanitha superrr

  • @sandsons880
    @sandsons880 10 дней назад +1

    ദൈവത്തിന്റെ അനുഗ്രഹം അമ്മുവിന് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. നല്ല ജീവിതമാവട്ടെ.... നല്ല video എല്ലാവരും suuper👍എല്ലാവരുടെയും dress കൊള്ളാം 👍അടിപൊളി ❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  10 дней назад

      ❤️❤️❤️❤️❤️

  • @lalsy2085
    @lalsy2085 11 дней назад +2

    ദൈവം മകളെ അനുഗ്രഹിക്കട്ടെ

  • @sujamenon3069
    @sujamenon3069 11 дней назад +1

    Happy married life and God bless you both 🎉🎁🎊🎉
    and everyone was super 🥰🥰

  • @user-hd3zw5xc9e
    @user-hd3zw5xc9e 11 дней назад +2

    സനിതയുടെ വേഷം നന്നായി

  • @sakshiprabhukannadayoutube5773
    @sakshiprabhukannadayoutube5773 11 дней назад +1

    Happy married life both of you God bless you

  • @ambikavijayan5169
    @ambikavijayan5169 10 дней назад +1

    അമ്മുവിന് വിവാഹമംഗളാശംസകൾ നിഗി സജീഷ് മക്കൾ സനിത എല്ലാവരും സൂപ്പർ ❤

  • @radhikaid8665
    @radhikaid8665 11 дней назад +1

    ellavarudeyum dress Super ❤👌🥰
    Happy married life Ammu ❤

  • @Gamerboy-b6q
    @Gamerboy-b6q 11 дней назад +1

    Vivaha mangala asamsakal dear Ammu♥️♥️♥️

  • @shruthybrs1611
    @shruthybrs1611 11 дней назад

    ❣️❤❤❤❤അമ്മുവിന് സന്തോഷവും സമാധാനവും ഉള്ള നല്ലൊരു ജീവിതം ആശംസിക്കുന്നു 🙏

  • @archanashaji4076
    @archanashaji4076 8 дней назад

    സരിത chechi കലക്കി ❤❤❤. Enik ഒത്തിരി eshttapettu

  • @kichuzworldmalayalam6392
    @kichuzworldmalayalam6392 10 дней назад

    Ella വിധ സന്തോഷം ജീവിധത്തിൽ അമ്മുന് ഉണ്ടാക്കട്ടെ എന്ന് നേരുന്നു. God bless you ammu...

  • @shahanamkd5048
    @shahanamkd5048 11 дней назад +3

    Nigina😂ഒരു വെളിച്ചപ്പാട് ലുക് 😂😂😂

  • @sumayasumaya5464
    @sumayasumaya5464 11 дней назад +2

    നല്ലൊരു കുടുബ ജീവിതം ദെയിവം നൽകട്ടെ നല്ല സുന്ദരി മോളായിട്ടുണ്ട് 🥰🥰🥰

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 10 дней назад +1

    അമ്മുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു God blees you🙏❤️❤️

  • @ambalikamurali5419
    @ambalikamurali5419 11 дней назад +1

    Best wishes Ammu❤❤❤. God bless you.

  • @minijayaram3485
    @minijayaram3485 11 дней назад +1

    സൂപ്പർ നിഗി ❤️എല്ലാവരും

  • @bhavyazvlog1866
    @bhavyazvlog1866 11 дней назад +1

    Happy Married life Ammu❤Rajesh.....kannunirajond Kanda video ee family(Vlog 4U) odu nalla aathmabadham❤❤

    • @vlog4u1987
      @vlog4u1987  10 дней назад +1

      ❤️❤️❤️

    • @bhavyazvlog1866
      @bhavyazvlog1866 10 дней назад

      @@vlog4u1987 miss chyathe Ella videos m kaanum...from Alappuzha

  • @MuhammedAshfan-u6l
    @MuhammedAshfan-u6l 11 дней назад

    അമ്മുവിന് നല്ലൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു ❤❤👍👍

  • @fictionedits.mp4303
    @fictionedits.mp4303 8 дней назад

    Happy Married Life.. 🥰❤️❤️നല്ല simple ആയിട്ടുള്ള വിവാഹം.. 👌🏻👌🏻👌🏻

  • @user-nj1gf8lq8h
    @user-nj1gf8lq8h 11 дней назад +1

    അമ്മു വീണ്ടും അമ്മയുടെ nattilaek 👍👍👍👍

  • @preejarajanpreeja7346
    @preejarajanpreeja7346 10 дней назад +2

    സനിതേച്ചി സാരിയിൽ സൂപ്പർ

  • @സയനു
    @സയനു 11 дней назад +1

    അമ്മുവിന്റെ അമ്മയെ കണ്ടിട്ടില്ല പക്ഷെ ഈ നിമിഷം ഓർത്ത് പോയി

  • @Shadowcars70
    @Shadowcars70 11 дней назад +1

    Ammu sari uduthath super

  • @BeenaB-tr7lq
    @BeenaB-tr7lq 11 дней назад +1

    GOD BLESS YOU AMMU AND PRAISE THE LORD AMEEN 🙏

  • @ishwasworld5115
    @ishwasworld5115 11 дней назад +1

    Sarithechide saree super

  • @ShilnaP-y4e
    @ShilnaP-y4e 11 дней назад +1

    Happy married life❤️Ammu

  • @lathasathish3868
    @lathasathish3868 11 дней назад

    Ammukkuttikk ella vidha aasamsakalum...God bless you mole...🙏❤️👍👌

  • @reshminamesh8003
    @reshminamesh8003 11 дней назад +2

    Ammunte husbantnu entha Joli

  • @suvinavimal
    @suvinavimal 11 дней назад +2

    Super👌 ellavarum❤

  • @VarshaSimil
    @VarshaSimil 10 дней назад

    Ammuvinu all the best
    Happy married life🙏🙏

  • @Famida-eb7nx
    @Famida-eb7nx 10 дней назад

    Chechii ninghalle chervathhor schoolle Inauguration vannirunno

  • @HamidaShiril-t5r
    @HamidaShiril-t5r 11 дней назад +2

    Chittakk entha pattiye

  • @SnehaSnehasne-u6l
    @SnehaSnehasne-u6l 11 дней назад

    Indruttan polichitto.. 😘Happy married life ammu mole..❤

  • @sunilababu5767
    @sunilababu5767 9 дней назад

    സനിത സൂപ്പർ സൂപ്പർ 👌🏻👌🏻🥰🥰

  • @Famida-eb7nx
    @Famida-eb7nx 10 дней назад

    Nigi chechi anik vallare eshttane ninghlle ninghalle vdos njn annum kannarundd nallenne❤❤

  • @Life_today428
    @Life_today428 11 дней назад +1

    Hi ❤❤ അമ്മുൻ്റെ പഠിത്തം കഴിഞ്ഞായിരുന്നോ? Hus ന് എന്താ ജോലി?
    Happy married life ❤❤

  • @suvinavimal
    @suvinavimal 11 дней назад +2

    Happy married life Dears❤

  • @Raji74
    @Raji74 11 дней назад

    അമ്മുവിന്ആശംസകൾനേരുന്നു❤❤❤നിഗി സജീഷ് മക്കൾഎല്ലാവരുടെയുംവേഷംസൂപ്പർ❤❤❤❤❤

  • @indiranair1923
    @indiranair1923 8 дней назад

    All the Best Ammu💐💐

  • @geethum4669
    @geethum4669 8 дней назад

    Happy Married life ❤❤❤❤

  • @sheebavenu2157
    @sheebavenu2157 11 дней назад +2

    ആശംസകൾ അമ്മു

  • @hanoos1009
    @hanoos1009 11 дней назад

    ❤❤❤😢ജീവിതം ത്തിൽ സന്തോഷം വും സമാദാനം വും അമ്മു വിനു ഉണ്ടാവട്ടെ ❤❤❤

  • @geethakumari1324
    @geethakumari1324 11 дней назад

    Ammuvinu nalloru jeevitham aasamsikkunnu God bless you❤❤❤

  • @devikakp2321
    @devikakp2321 11 дней назад +1

    Happy married life❤

  • @Sreejamohandas-tc1wo
    @Sreejamohandas-tc1wo 10 дней назад +1

    I love you ammu 🥰

  • @shivanisandhya1712
    @shivanisandhya1712 11 дней назад

    Happy married life Ammu. God blessyou.❤❤❤

  • @sudhavijayan78
    @sudhavijayan78 11 дней назад +1

    Congratulations ❤❤

  • @ReshmaTr-l7c
    @ReshmaTr-l7c 11 дней назад +1

    Ayyo sanigechi super ayind kanan❤❤❤

  • @SharmilaUdayakumar-mo9dm
    @SharmilaUdayakumar-mo9dm 11 дней назад

    Hpy married life dears 💘💘💘stay blessed always🙌🙌🙌.... Ammuna dreams yella nansaagi olleya badhuku bangaravagali❤❤❤❤❤

  • @jameelayousuff6527
    @jameelayousuff6527 10 дней назад

    സനിത നിഗി സൂപ്പർ

  • @vincywilson324
    @vincywilson324 11 дней назад +1

    Nigiku jeans pakaram oruchuridar idamayirunnu

  • @Achu123-s6d
    @Achu123-s6d 11 дней назад +1

    Ammunte love mreg ahno❤🎉🎉🎉

  • @ShilnaP-y4e
    @ShilnaP-y4e 11 дней назад +1

    എല്ലാവരുടെയും ഡ്രസ്സ് super👍

  • @sandsons880
    @sandsons880 10 дней назад +5

    നിങ്ങൾ ഇന്നലെ fortkochi schoolinte frndil കൂടി പോയായിരുന്നോ... എന്റെ മോൻ school വിട്ട് വന്നപ്പോൾ എന്നോട് പറഞ്ഞു ഉമ്മിച്ചിക്ക് ഒരു സന്തോഷ വാർത്തയുണ്ട് എന്ന്.. എന്താണെന്ന് ചോദിച്ചപ്പോൾ ആണ് vlog 4u വിൽ ഉള്ളവർ ഞങ്ങളുടെ സ്കൂളിന്റെ അതിലേ പോകുന്നത് കണ്ടു എന്ന് പറഞ്ഞത്... എനിക്ക് അത്ഭുതവും സന്തോഷവും തോന്നി. കാറിന്റെ നമ്പറും പറഞ്ഞു എന്നോട്.പറഞ്ഞ നമ്പർ ഞാൻ മറന്നു പോയി.. ഇപ്പോൾ മോൻ ഇവിടെയില്ല. Vijay filim കാണാൻ പോയിരിക്കുവാണ്.വരുമ്പോൾ ചോദിക്കാം.. Car നമ്പർ ഒന്ന് പറയുമോ

    • @vlog4u1987
      @vlog4u1987  10 дней назад +1

      അതെ ഞങ്ങൾ പോയി, കുറെ കുട്ടികളെ കണ്ടിരുന്നു ❤️❤️❤️അയ്യോ പാവം മോൻ ❤️❤️❤️ ഞങ്ങൾക്ക് അവിടെ lilly street near bishup house അവിടെ ഒരു ഷൂട്ട്‌ ഉണ്ടായി അങ്ങിനെ വന്നതാ ❤️❤️

    • @sandsons880
      @sandsons880 9 дней назад

      Aano.. അപ്പോൾ മോൻ പറഞ്ഞത് ശെരിയാ.. St john de britto school il ആണ് മോൻ പഠിക്കുന്നത്. ഞാൻ കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു 😢

  • @gireeshkumarkp710
    @gireeshkumarkp710 11 дней назад

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,അമ്മുവിന്റെകല്യാണവീഡിയോ,പാർട്ട്‌, 2സൂപ്പർ,❤

  • @marycm2243
    @marycm2243 10 дней назад

    God bless them

  • @SK-lo4ez
    @SK-lo4ez 10 дней назад

    ഗോപിക(അമ്മു)മോൾക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം🎉🎉❤❤

  • @user-hl4mm3bk7w
    @user-hl4mm3bk7w 10 дней назад

    അമ്മുമോളെ അമ്മ നെ ഓർത്തപ്പോൾ കരച്ചിൽ വന്നു.

  • @suvinavimal
    @suvinavimal 11 дней назад +1

    Ammu santhosham niranja oru kudumbha jeevitham Undavatte Ellamm Anugrahagalum nerunnu ❤❤ 🙏🙏👰‍♀️🤵‍♂️

    • @vlog4u1987
      @vlog4u1987  10 дней назад

      ❤️❤️❤️🙏🙏

  • @bincy8509
    @bincy8509 11 дней назад +1

    Bibina chechi sooper aayind

  • @Panakkaratheess
    @Panakkaratheess 11 дней назад +1

    Asamsakal മോളെ ❤

  • @haznathedpl9305
    @haznathedpl9305 11 дней назад +1

    adi poliyan kalyana pennu Aameen

  • @sandsons880
    @sandsons880 10 дней назад

    വീഡിയോസിൽ car കണ്ടിട്ടുണ്ടെങ്കിലും നമ്പർ ശ്രെദ്ധിച്ചിട്ടില്ല.

  • @fazanzayan2343
    @fazanzayan2343 11 дней назад +1

    Aamu ningale aara

  • @sahira-p1684
    @sahira-p1684 10 дней назад

    God bless you ❤❤Best wishes ❤❤

  • @Miasworld3052
    @Miasworld3052 11 дней назад +1

    Nigi chechi superrr❤❤❤❤❤

  • @fathimabeevi5193
    @fathimabeevi5193 11 дней назад

    😢😢😢😢😢miss u ammunta amme❤Mol nnannayi jeevikatte

  • @aparnadavid7318
    @aparnadavid7318 9 дней назад

    Nigi chechiyude aniyathi ano ammu

  • @ShameeraGafoor-j6t
    @ShameeraGafoor-j6t 11 дней назад

    Ammuvinu ella anugrangalum nerunnu good luck ❤🎁🎉🎉🎉

  • @fathimabeevi5193
    @fathimabeevi5193 11 дней назад

    Ernakulath evidenn

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 11 дней назад

    അമ്മു അടിപൊളി ലൈഫ് aashamsikkunu.❤

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 10 дней назад

    സൂപ്പർ ആശംസകൾ നേരുന്നു 👍👍

  • @kanjanakrishnan.k8781
    @kanjanakrishnan.k8781 11 дней назад

    വിവാഹമംഗളാശംസകൾ മോളെ 🥰🥰💐💐

  • @annieoscar6209
    @annieoscar6209 11 дней назад +1

    Vlog super