1 ദൈവം വലിയവനാണ്... 2 ദൈവമല്ലാതെ മറ്റൊരു ആരാധ്യനില്ല... 3 മുഹമ്മദ് നബി ദൈവത്തിന്റെ ദൂതനാണ്... 4 പ്രാർത്ഥനയിലേക്ക് വരൂ... 5 വിജയത്തിലേക്ക് വരു.. 6 ദൈവം വലിയവനാണ്... 7 ദൈവമല്ലാതെ മറ്റൊരു ആരാധ്യനില്ല...
ലോകത്തിലെ ഏറ്റവും നല്ല ശബ്ദം ബാങ്ക് വിളിയാണെന്ന് ഞാൻ പറയും അതിനെ വെല്ലുവിളിക്കാൻ ഇന്ന് വേറെ ശബ്ദം വന്നിട്ടില്ല ലോകത്തിന്റെ ആരംഭം മുതൽ ഇന്ന് അറബി അല്ലാതെ വേറെ ഭാഷയിൽ ഇറങ്ങിയിട്ടില്ല
ചില ബാങ്കുകൾ കേൾക്കുമ്പോ ഒരു മുറുമുറുപ്പ് വരാറുണ്ട്.. കാരണം എന്തെങ്കിലും വയസായ ആളുകളാവും വിളിക്കുന്നത്.. തൊണ്ട വിറച്ചു കുരച്ചു കൊണ്ട് വിളിക്കും.. എന്നാൽ ചില ബാങ്ക് കേൾക്കുമ്പോ വണ്ടി നിർത്തി കേൾക്കും.. അതിന്റ ഇമ്പം കൊണ്ട്.. ഗൾഫിലെ പോലെ നമ്മുടെ നാട്ടിലും നല്ല മനോഹരബാങ്ക് എല്ലാ പള്ളിയിലും ഒരേ സമയം ആക്കണം.
Masha Allah💕...Im not a muslim religion based...But,i used to listen Namaz always😇it makes feel me as im in the heaven💗...
Mashaallah 👍👍👍👌👌👌🌹🌹🌹
i '
🤔
😊
@@dreamtomadeena6021 😇💜
അല്ലാഹുവേ നാഥാ എന്നെ മുസ്ലിമാകിയതിൽ എന്റെ റബ്ബിനെ ഞാൻ സ്തുധിക്കുന്നു alhamdhulillah
Masha allah 😍😍😍😍
Alhamdulilla
Alhamdulillah
അൽഹംദുലില്ലാഹ്
May god bless you✨♥️
ഞാൻ ഒരു ഹിന്ദു ആണ് എന്തിരുന്നാലും എന്റെ വിഷമങ്ങൾ എല്ലാം ഈ ബാങ്ക് വിളിയിൽ അലിഞ്ഞു പോയി ലോകത്തിലെ മനോഹരമായ സ്വരം
😍
Allahuhidhayathilakkattea
Mashaallah Allahu Akbar
❤
Masha Allah
എന്ത് രസാ കേൾക്കാൻ,മനസ്സ് നിറഞ്ഞ പോലെ തോന്നി പ്രാർത്ഥന കേട്ടപ്പോൾ 🥰
സത്യം ❤❤
അല്ലാഹുവേ നിന്റെ നാമം കേട്ടപ്പോൾ കണ്ണു നിറഞ്ഞു. നിന്റെ നാമം എന്നെന്നും നിലനിൽക്കും. അല്ലാഹുഅക്ബർ.
Athe
Athe
ഞാൻ ഹിന്ദുവാണ് പക്ഷേ ബാങ്ക് വിളി ഭയങ്കര ഇഷ്ടമാണ്....
കദീജ ആമീൻ 🤲🏻🤲🏻🤲🏻
ഞാനും ഒരു ഹിന്ദുവാണ് എങ്കിലും ബാങ്ക് വിളി കേൾക്കുന്നത് ജീവനാണ് ജീവൻ
ശരിയായ പ്രാർത്ഥന.. മനം നിറഞ്ഞു. മിഴികൾ നനഞ്ഞു.. റംബ് എല്ലാവരെയും കാക്കട്ടെ...
ആമീൻ
Ameen ya ﹰﹰRabbhal alameen
ആമീൻ 🤲🏻
ലോകാവസാനം വരെ ഈ ബാങ്ക് വിളി നിലനിൽക്കട്ടെ. ആമീൻ. 🤲🤲🤲
Raseena Raseena. Ameen ameen
👍👍👍👍👍👍👍മാഷാ അള്ളാ
@@kidsreals1333 ameen
Iokathlnavasseamane.naiiavaraya.muslieem
Nliia.nlikkunna.kaiam.vara.bange.vlil.thudarum
Ameen yarabbal halameen
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല
അള്ളാഹു ഈശബ്ദത്തിന്റ ഉടമയേയും, കേൾക്കുന്ന നമ്മളെയും അനുഗ്രഹിക്കുമാറാകട്ടെ, !ആമീൻ യാറബ്ബൽ ആലമീൻ.
Aameen
Ameen
ഞാൻ ഒരു മുസ്ലിം അല്ലെ ബട്ട് ഈ voice❤❤ഹോ ❤❤❤❤
I am Hindu, but ee bakke veli kelkkane ishattam anne, respect
ഏതൊരു സംഗീതവും തോറ്റുപോവും 😘👌
🌹🌹ഈ ബാങ്ക് രണ്ടോ മൂന്നോ പ്രാവശ്യം കേൾക്കുമ്പോഴേക്കും മനസ്സിലുള്ള എല്ലാ ടെൻഷനും എവിടെയോ ഒഴുകിപോയത് പോലെ തോന്നുന്നു... മാഷാ അല്ലാഹ്... 🌹🌹🌹
സത്യം 🤗
രണ്ട് മൂന്ന് തവണ കേട്ടു ഇനിയും കേൾക്കാൻ തോന്നുന്നു ഈ വരികളുടെ അർത്ഥം കൂടി മനസിലായിരുന്നെങ്കിൽ
ruclips.net/video/6ygMiXQww24/видео.html
റീപ്ലൈ തന്നതിൽ ഒരുപാട് സന്ദോഷം ബാംഗ് വിളിക്കുന്ന ഉസ്താദ് മാർ എത്ര ഭാഗ്യം ചെയ്തവരാണ്
😍😍😍🤲🏽🤲🏽🤲🏽അള്ളാഹു hidayath nalkate
@@jayarajanj3790സഹോദരാ ബാങ്കിന്റെ അർത്ത സഹിതം യൂറ്റൂബിൽ ഗൂഗിളിൽ അല്ലങ്കിൽ ഇസ്ലാമിക ബുക്ക് സ്റ്റാളുകളിൽ കിട്ടും
1 ദൈവം വലിയവനാണ്...
2 ദൈവമല്ലാതെ മറ്റൊരു ആരാധ്യനില്ല...
3 മുഹമ്മദ് നബി ദൈവത്തിന്റെ ദൂതനാണ്...
4 പ്രാർത്ഥനയിലേക്ക് വരൂ...
5 വിജയത്തിലേക്ക് വരു..
6 ദൈവം വലിയവനാണ്...
7 ദൈവമല്ലാതെ മറ്റൊരു ആരാധ്യനില്ല...
മാഷാഅല്ലാഹ് മനസിനും കാതിനും കുളിര്നിറയുന്നു റബ്ബെ നിന്റെ നാമത്തിന്മുന്നിൽ ഒരു പാട്ടും അതിലെവരികളും ഒന്നുംഅല്ല നിന്റെ നാമം ലോഗം മുയങ്ങട്ടെ
Muyangatanno ado muzhangatta enno?
Loakam muzhuvan muzhangatte
Ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲👍👍🤲🤲👍🤲🤲
മാഷാഅള്ളാഹ് നല്ല വോയിസ്..mevlan kurtishi ക്ക് ശേഷം ഞാൻ കേട്ട ഏറ്റവും മനോഹരമായ ബാങ്ക് വിളി 👍👍👍
Masha Allah... 💕💕കേൾക്കുമ്പോൾ എന്താ ഒരു ഫീൽ..
💕💕നാഥൻ അനുഗ്രഹിക്കട്ടെ.!...!. 💕💕💕💕💕
Aameen
ആമീൻ
Ameen
500₹vano
ഈ നാമം വാനിൽ എന്നും ഉയർന്നു കോൽക്കട്ടെ യാ റബ്ബേ മനസ്സിൽ ഒരു തണുപ്പ് ഫീൽ ചെയ്യുന്നു
🙂 sathyam
Yes
നല്ലൊരു ശബ്ദം താങ്കൾക്ക് നൽകിയ അള്ളാഹു എത്ര മാത്രം കാരുണ്യവാനാണ് .
കണ്ണ് നിറഞ്ഞു പോയി 😭😭😭... അള്ളാഹു അക്ബർ 🤲🏻
കേൾക്കുമ്പോൾ മനസ്സിന് എന്തൊരു കുളിർമ 🌹🌹🌹🌹🌹🌹
മാഷാ അള്ളാഹ് ഇന്നാണ് ആളെ കിട്ടിയത്... 👌👌 നിങ്ങൾ ആയിരുന്നല്ലേ മനോഹരമായ ശബ്ദത്തിന്റെ ഉടമ മാഷാ അള്ളാഹ് 🤲😥
🥺🥺 കണ്ണ് നിറഞ്ഞു പോകുന്നു റബ്ബേ.... ❤🩹❤🩹
ഈ സ്വരത്തിനുടമയെ അള്ളാഹു അനുഗ്രഹിക്കട്ടെ ... ആമീൻ
Thanks.. Aameen
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Ameen ya Rabbal Alameen
@@shahzinmedia7755 aaraa udama
Masha allah🥺🥺🥺🥺🥺
ശെരിക്കും രോമം വരെ എണീറ്റ് നിന്ന് പോയി💞💞💞
അള്ളാഹു അക്ബർ
അല്ലാഹ്
നീ ഞങ്ങളെ എല്ലാവരെയും നിന്റെ
സ്വർഗ്ഗ പൂന്തോപ്പിൽ ചേർക്കണേ
Aameen
Mashallah, this voice makes me feel like I'm in heaven
Are u student of baqavi
No
@@shahzinmedia7755
Ok
🙂
Sure .... God bless you bro .
ബാങ്ക് വിളി മനസ്സ് നിറഞ്ഞു അതിനേക്കാൾ സന്തോഷം തോനുന്നു കമൻ്റ് വയികുമ്പോൾ ഇതുപോലെ എല്ലാ മതസ്ഥരും ഒന്നായ് എന്നും പോകണം എന്ന് മാത്രം പ്രാർത്ഥിക്കുന്നു
ലോകത്തു സദാ സമയവും മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരേ ഒരു ധ്വനി
ഇന്ന് വരേ മുറിയാതെ നിലനിൽക്കുന്നു അതാണ് തക്ബീർ 🙏🙏🙏
ഈ ബാങ്ക് വിളിയാണ് സങ്കികൾക്ക് ബുദ്ധിമുട്ട് മനസിനെ സമാധാനം കിട്ടും ..
നല്ല ഫീൽ ആണ് ദൈവം അനുഗ്രഹക്കട്ടെ
ഞാൻ ഒരു ക്രിസ്തിയാനിയാണ്..പക്ഷെ ഇത് കേട്ടപ്പോൾ ...കേട്ടിരുന്നു പോയി..
ഖൽബ് നിറഞ്ഞു... കൂടെ കണ്ണും നിറഞ്ഞു......
ലോകത്തിലെ ഏറ്റവും നല്ല ശബ്ദം ബാങ്ക് വിളിയാണെന്ന് ഞാൻ പറയും അതിനെ വെല്ലുവിളിക്കാൻ ഇന്ന് വേറെ ശബ്ദം വന്നിട്ടില്ല ലോകത്തിന്റെ ആരംഭം മുതൽ ഇന്ന് അറബി അല്ലാതെ വേറെ ഭാഷയിൽ ഇറങ്ങിയിട്ടില്ല
അൽഹംദുലില്ലാഹ്
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു പോവും
😮ഇത്ര മനോഹരമായി വാങ്ക് വിളിക്കുന്നത് ആദ്യമായി കേൾക്കുകയാണ് ♥️പടച്ചവൻ മണ്ണിൽ ഇറങ്ങി വന്ന് അനുഗ്രഹിക്കുന്നു എന്ന് തോന്നുന്നു 🥰
ബാങ്ക് ആണ് സഹോദരാ
കാണാതെ കാണുന്ന മദീനയും അവിടെയുള്ള രാജാവ് സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെയും ഓർമ വരുന്നു... നേതാവേ ശഫാ അത്തിൽ ഒരിടം നൽകണേ.....
ആമീൻ യാ റബ്ബൽ ആലമീൻ
Aameen... 😢
Ameen
അള്ളാഹുവേ ഞങ്ങളെ എല്ലാവർക്കും നിന്റെ കാവൽ നൽകണേ
Aameen
God bless you and your voice
A r റഹ്മാന്റെ മ്യൂസിക്കിനെയും യേശുദാസിന്റെ സോങിനെയും ഈ ബാങ്ക് വിളി വെല്ലു വിളിക്കും 😍
ആഹാ!!!! ന്നിട്ട്???
@@satheeshts4186 🙏🏻
@@satheeshts4186 njan oru hindu madhathil janichathanelum ente manass muzhuvan islaaam
@@manumanu7629 മരമണ്ടൻ എന്നേ വിളിക്കേണ്ടൂ.. മുഹമ്മദിന്റെ വിക്രിയകൾ മുഴുവൻ പഠിക്കൂ... എന്നിട്ടു ബിമർഷിക്കൂ.. 😂😂😂😂😂😂
@@satheeshts4186 islaam ennokke kelkkumbol thanne pucham thonunna neeyokke enthinaado ee bank vili kelkkunnathum athinidayil cmnt idaan varunnathum ......thaanum thante aalum vijarichal thakarunnathalla oru musliminte manassilulla vishwasam ......enthenkilum evideyenkilum kandaal mathi vaalum pokki varum cmnt idaan kuree chanaka sangikal neeyokke ethra venammenkilum korachoolu tta
Masha allah....Allahu തങ്ങളെ അനുഗ്രഹിക്കട്ടെ....
വേറെ ഏതോ ലോകത്തേക്ക് നീങ്ങുന്നത് പോലെ.....സ്വർഗം തന്നെ ആവട്ടെ എന്നു ആഗ്രഹിക്കുന്നു.....
Allahu nalki anugrahikkatte
മാഷാ അല്ലഹ്.. കുളിരു തോന്നുന്നു 😍😍😍😍
Allah hayar Allah attikkal afiya
Masha allah
Kuli rooo😊😊😊😊😊
അല്ലാഹുവേ നമ്മെളെ എല്ലാവരെയും നീ സന്മാർക്കത്തിൽ ആകണെമെ
Masha Allah 💗💗💗 അള്ളാഹു ബർകത് നൽകട്ടെ
ആമീൻ
യ്യാ അല്ലാഹ് ❤ യാറബി മനസിലേക്കു ഒരു കുളിർ. മഴപോലെ..... നാഥാ ഞങളുടെ പാപങ്ങൾ പൊറുത്തു തരേണമേ 🤲🤲🤲
Aameen
Mevlan kurthishiyude shaili..... Alhamdulillah 💖
ഞാനും ഒരു കാവുങ്ങൽ കുടുംബക്കാരൻ നിങ്ങളെഅള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Ameen.. Njan kavungal place aan
പടച്ചോന്റെ അനുഗ്രഹം കിട്ടിയ ആൾ mashaallah
ഞാൻ എപ്പോഴും ഈ ബാങ്ക് കേൾക്കുഠ എനിക്ക് വയ്യകര ഇഷ്ട്ടമാണ്.,... മാഷാ അല്ലാഹ് മാഷാ അല്ലാഹ്... എന്താ പറയുന്നത് അറിയില്ല..
👍അൽഹംന്ത് ലില്ല
അതിമനോഹരമായ ശബ്ദം
Thanks
അല്ലാഹ് നിന്നെ സ്തുതിക്കുന്നതിനോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു ❤❤❤❤
Mashaallah allahuvea നിന്റെ നാമം എത്ര മനോഹര
Allahu akbar allah..... La ilaha illallah
Allahuvey muslimayi ezzathodey jeevichu muslimayi ezzathodey marikkanulla thawfeeq nee nalkanaey ameen ameen ameen
അതിമനോഹരമായ ബാങ്ക് വിളി. അല്ലാഹുവിന്റെ അനുഗ്രഹം ഞങ്ങള്ക്ക് ഉണ്ടാകണമേ.
Aameen
മെൽവിൻ കുർ ദിസ് നെ ഓർമ വന്നു 👍🏻👍🏻👍🏻
റബ്ബ് അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ
Aameen
Mashaallah suppar
Mashaa allah
Mashaa allah..
Alhamdhulilla..
Enth manoharamann
Manasinn oru samadhanam thonunnu...
അല്ലാഹുവിനെ നിന്റെ ബാങ്ക് കേട്ടപ്പോൾ എനിക്ക് നല്ല സമാധാനമുണ്ട്
Sory
അള്ള എത്ര മധുര്യം, ഈ ബാങ്ക്
ലോക്ക അവസാനം വരെ ഈ ബാക്ക് നീലനിൽക്കട്ടെ🤲🤲🤲🤲🤲🤲
Masha Allah, ithupole bank vilikanulla bagyam ennum nilanirthi tharatte...ameen
അൽഹംദുലില്ല. മാശാ അള്ള ബാറ ക്കള്ള അള്ളാഹു അക്ബർ
Melvin padiya song♥️
ചില ബാങ്കുകൾ കേൾക്കുമ്പോ ഒരു മുറുമുറുപ്പ് വരാറുണ്ട്.. കാരണം എന്തെങ്കിലും വയസായ ആളുകളാവും വിളിക്കുന്നത്.. തൊണ്ട വിറച്ചു കുരച്ചു കൊണ്ട് വിളിക്കും.. എന്നാൽ ചില ബാങ്ക് കേൾക്കുമ്പോ വണ്ടി നിർത്തി കേൾക്കും.. അതിന്റ ഇമ്പം കൊണ്ട്.. ഗൾഫിലെ പോലെ നമ്മുടെ നാട്ടിലും നല്ല മനോഹരബാങ്ക് എല്ലാ പള്ളിയിലും ഒരേ സമയം ആക്കണം.
Allahuve. Enne. Muslimakiyathil njan ende. Rabbine sthudhikunnu. Alhamdhulillah. Allahu akbar❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കരച്ചിൽ വരുന്നു റബ്ബേ 👍👍👍
Islam ❤
Masha Allah ✨❤️
Maasha allah👐
Jazakkallah khair
അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
Aameen
Masha allah 😍
Masha Allah alhamdulillah
Masha Allah👍
Mashallah alhamdulillah ❤🥺✨😍
മാഷാ അള്ളാ..... 🤲🤲
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
Masha allah alhamudilla
Ma Sha Allah...👍
Mashaallah.👍❤️
എന്റെ റഹ്മനായ അല്ലാഹ് നീയല്ലാതെ മറ്റൊരു നാഥാനും എനിക്ക് ഇല്ല റബ്ബേ മരിക്കുന്ന സമയം നിന്റെ പരിശുദ്ധ വചനം ആയ lailaha illallah എന്ന് പറഞ്ഞ്ഹു maripikene
Aameen
Masha allah 🥰🥰🥰🥰
മാഷാ അല്ലാഹ് നല്ല വോയിസ്, പിന്നെ എഡിറ്റിംഗ് പറയാനില്ല, ഞാൻ ഒരു സൗണ്ട് എഞ്ചിനീയആണ് 👍👍👍👍👍
Thanks
അള്ളാഹുവെ ,നിനക്ക് സർവ്വ സ്തുതിയും', നിനക്ക് മാത്രം - നീ വലിയവൻ, മഹാൻ
മാഷാഅല്ലാഹ്
Supper adipoli 👍👍👍👍🤲🤲
മാഷാ അള്ളാ സൂപ്പർ
Enik eettavum ishtapetta Bank vili aan idh Masha allah 😍❤️
ബാറക്ക് അള്ളാഹ്
Alhamdulillah muslimayi janichu muslimayi maripiikane🤲🤲
Wow super🧡🧡🧡🧡
Mashaallah enthoru feel
Allahu akbar🤲
Mashah allah what a feel
Valarevishamathilirikkunnasamayatheevankvilikettmanassilkulirma.allahuaveanugrahikkaname
മാഷാ അല്ലാഹ് 🤲
മാഷാ അള്ളാ 🤲🤲✨️🌟🕋🕋🕌🕌
മാഷാ അള്ളാ
Ithokke allahuvinte valiya anugrahamman.keep cheyya