Thallumpidi Malayalam Full Movie | Prajin Prathap

Поделиться
HTML-код
  • Опубликовано: 15 июл 2022
  • Presenting Thallumpidi Malayalam Full Movie Directed by Najeebali
    Produced By : Sajitha Ajith, Soniya Manuel & Divya Vridhi
    Direction, Story, Screenplay & Dialogue : Prajin Prathap
    DOP : Shinoob T Chacko
    Music & Bgm : Sumesh Parameswar
    Production Controller : Reksy
    Editor : Ratheesh Omanoor
    Lyrics : Ajeesh Dasan, Santhosh Varma, Shyam, Divya Vridhi
    PRO : Vazhoor Jose
    Production Manager : Thahir Perumbavoor
    Production Designer : Prathapan
    Art Director : Kiran Achuthan
    Make Up : Sinodpraj Tirur
    Finance Controller : Divya Vridhi
    Chief Asso Director : Stebin Augustin
    Costume : Manu Sundhar
    Stills : Jafer Dezigo
    Finance Controller : Divya Vridhi
    Title & Animation : Bloofx Media
    Finance Adviser : Shilan Raegoo
    Stills : Jafer Dezigo
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 138

  • @basimkolappuram211
    @basimkolappuram211 2 года назад +46

    1 മിനുട്ട് കൊണ്ട് കണ്ട് തീർത്തു 🔥🔥

  • @shabinshaofficial2389
    @shabinshaofficial2389 2 года назад +61

    EE FILM KANDAPOL THANE PLAY CHEYTHITT SKIP ADICH KANANN NOKIYAVAR IVDE COME ON😉❤️

  • @parrotgallery5333
    @parrotgallery5333 2 года назад +140

    വെറും 5,minute കൊണ്ട് film കണ്ട് തീർന്നു 🤣

    • @Mehrin204
      @Mehrin204 2 года назад

      🤭

    • @malaysianfood1496
      @malaysianfood1496 Год назад +1

      Njn 2 minit kandu thirnu

    • @paichusworld4072
      @paichusworld4072 Год назад +4

      ഈ മെസേജ് കണ്ടത് കൊണ്ട് 5 സെക്കന്റിൽ കണ്ടു തീർന്നു😂😂

    • @rahmanmanuppa7134
      @rahmanmanuppa7134 Год назад

      ഞാൻ 2മിനിറ്റ്

    • @rahmanmanuppa7134
      @rahmanmanuppa7134 Год назад

      ഓവർ ഡയലോഗ്സും. ഊള കോസ്ട്യൂമും

  • @fairoosnellikuth4344
    @fairoosnellikuth4344 2 года назад +23

    പടം കണ്ടില്ല കമന്റ് കണ്ടപ്പോൾ ഏകദേശം പടത്തിന്റെ നിലവാരം മനസ്സിലായി..... Ok😁😁😁😁👌

  • @laiq9534
    @laiq9534 2 года назад +23

    ith skip adikkathe full kand theerkkunnvarkk life time settlementra

  • @ShijoShaji-123
    @ShijoShaji-123 4 месяца назад +2

    നായകന്റെ costume sense തീ 🔥

  • @santhoshkumarck9101
    @santhoshkumarck9101 2 года назад +3

    👌👌👌👌👌 movie... Mother song beautiful.

  • @pramodh5631
    @pramodh5631 Год назад +8

    നായകന്റെ മുഖം കാണാതെ കണ്ട സിനിമ 😅

  • @sanusathyan7635
    @sanusathyan7635 Год назад +10

    സത്യം പറഞ്ഞാൽ ആ പാട്ട് മാത്രം കൊള്ളാം👍.. ബാക്കിയെല്ലാം അയ്യന്റെ മോനെ 🤣🤣 നായകൻ അന്യന് ഉണ്ടായതാണെന്ന് തോന്നുന്നു. മുഖം വ്യക്തമല്ല

  • @shahalkk6508
    @shahalkk6508 2 года назад +4

    Nice💕🔥 nalla padam

  • @harisnadapuram2728
    @harisnadapuram2728 2 года назад +11

    പ്രമുഖ താരങ്ങളോടൊപ്പം ടിക്‌റ്റോക് താരങ്ങൾ ആദ്യമായി വെള്ളിത്തിരയിൽ... 👍👍

  • @anurose5592
    @anurose5592 Год назад +1

    🙏🙏🙏, aadhyamayittanu ingane almost ella scenes skip cheythu kanditum movie yude story full manasilakkiyathu

  • @roshanthomas6713
    @roshanthomas6713 9 месяцев назад

    Super... Mindbreaking film.…

  • @flarevlogzz3670
    @flarevlogzz3670 Год назад +2

    Nice💕💕

  • @akhilsudhinam
    @akhilsudhinam Год назад +3

    Nice👍

  • @sivapriyaparu2707
    @sivapriyaparu2707 Год назад +3

    Poli pewvar movie 🔥❤️

  • @nizammnr8189
    @nizammnr8189 2 года назад +3

    Experience kuravund koyappilla move on all best gyz 👍🏻

  • @fayaroosfayaroos1542
    @fayaroosfayaroos1542 Год назад +8

    33:54 to 34:03 നായകന്റെ മുഖം കണ്ട കുറച്ച് നിമിഷങ്ങൾ

  • @tojosoumya6879
    @tojosoumya6879 2 года назад +12

    ഈ സിനിമ യെല പാട്ട് 👍ഒരു അമ്മ യുടെ യും മകന്റയും സിനിമ ഞാൻ ഒരു പാട് കരഞ്ഞു

  • @jaffarjaff288
    @jaffarjaff288 Год назад

    പെട്ടെന്ന് കണ്ട് തീർത്തു.....😊

  • @anandusuresh424
    @anandusuresh424 2 года назад +6

    ഇതിനൊക്കെ പൈസ മുടക്കുന്ന മണ്ടന്മാരും ഉണ്ടോ നാട്ടിൽ

  • @bijukv8792
    @bijukv8792 2 года назад +6

    നായകൻ ഫോളിവുഡിലേക്ക് പോകുന്നതാണ് നല്ലത്...

    • @anu_here
      @anu_here Год назад

      😂😂

    • @jishnuk3865
      @jishnuk3865 Месяц назад

      Ni Hollywood movies kaanaarillalle?

  • @shinsmedia
    @shinsmedia Год назад +3

    കൊറോണയ്ക്ക് മുമ്പ് തിയറ്ററിൽ 50 ദിവസം ഓടിയ പടം🥰👌

    • @abdulanzil5224
      @abdulanzil5224 10 дней назад +1

      Home theatre il aano ?

    • @shinsmedia
      @shinsmedia 10 дней назад

      @@abdulanzil5224 കാലിക്കറ്റ് RP Mallil 50 ദിവസം ഓടി.. പ്രജിൻ പ്രതാപ് ആണ് നായകനായി അഭിനയിച്ചതും സംവിധാനം ചെയ്തതും.. Reelsile വൈറൽ ഡാൻസുക്കാരൻ. കോഴിക്കോട്ട് ക്കാരനാണ്

    • @shinsmedia
      @shinsmedia 10 дней назад

      @@abdulanzil5224 ഇതിന്റെ വിജയാഘോഷത്തിൽ ഷെയ്ൻ നീഗം വന്ന് കേക്ക് മുറിച്ചിരുന്നു..

  • @Blackoutkochi
    @Blackoutkochi 4 месяца назад

    Costume hair and make up 🔥🔥 poli.. Story script Oscar level..

  • @joelshaji8631
    @joelshaji8631 Год назад +3

    Kidu padam ottum tym kalanjilla 5 minit🤣

  • @regimolcj911
    @regimolcj911 Год назад

    Nice move 👌

  • @sajanbabu9447
    @sajanbabu9447 Год назад +1

    Super

  • @aayushg1904
    @aayushg1904 Год назад +2

    Nice bro🔥🔥

  • @ashkarali5055
    @ashkarali5055 Год назад +2

    enik othiry ishttapettu poly ,,,,😍🥰

  • @muhasinmohmd1464
    @muhasinmohmd1464 2 года назад

    Record njn 20scnt kond kandu theerthu🤝

  • @sreevinod2023
    @sreevinod2023 Год назад

    Super 🎉🎉🎉

  • @cryptoboycrypto1373
    @cryptoboycrypto1373 Год назад

    Plz watch this one

  • @manjulasunilkumar2809
    @manjulasunilkumar2809 Год назад +1

    സൂപ്പർ സിനിമ

  • @jishnuk3865
    @jishnuk3865 Месяц назад

    Shall I get in? in mass mode 😅😅😅

  • @shejinkt4740
    @shejinkt4740 2 года назад +4

    Skip ചെയ്തപ്പോ എല്ലാം പാട്ടാണല്ലോ.

  • @mayankuttyvlogs
    @mayankuttyvlogs 9 месяцев назад +1

    E padathinta audition ne njn poyirunn.. Aa thendugalu enna eduthilla

  • @anshadanu3247
    @anshadanu3247 Год назад

    💥💥💥💥

  • @mridulasudheesh9740
    @mridulasudheesh9740 9 месяцев назад

    നന്നായിട്ടുണ്ട് 👍❤

  • @WalkwithAzhar
    @WalkwithAzhar Год назад

    😇😇😇

  • @bisigliserin6056
    @bisigliserin6056 Год назад +6

    Theme nallatha.. abinayam kurachuude super aakkaarnnu.. nthaayaalum last aryante adi polichu 😂😂😂😂

  • @whitedemon9076
    @whitedemon9076 Год назад +6

    ഇതിലും ഭേദം കമ്പിപാര എടുത്ത് കക്കാൻ ഇറങ്ങുന്നെയാണ് നല്ലതെന്ന് മാമൻ പറയാൻ പറഞ്ഞു 🥴

    • @akhilsudhinam
      @akhilsudhinam Год назад +1

      25day ഓടിയതാണ് ഈ ഫിലിം

    • @manuraghav5760
      @manuraghav5760 4 месяца назад

      ​@@akhilsudhinam balayya padangalaanu poli collection nokk mone 🔥🔥🔥🔥🔥

  • @thahirpk2246
    @thahirpk2246 Год назад

    സത്യം

  • @eventdoctor3127
    @eventdoctor3127 Год назад

    ❤️❤️❤️

  • @user-jk6co4zj2y
    @user-jk6co4zj2y 2 года назад +2

    നോകീറ്റാ ഞാൻ മജെ ഇണ്ട film

  • @rishi069
    @rishi069 Год назад

    Serial camra work il chytha pole undu 😂😂 vela flower tv il 30 episode ayi erikal arlum kandane ... Santhosh pandit ne namkiunu... Ethu movie 🎥 camra work pole ella etho dslr pidcha pole undu.. 2 divsam karikntr pilarde eduthu poyi minal avar camra work , editing, coloring , ..

  • @archanaakhil8012
    @archanaakhil8012 Год назад

    Nalla kadhayanuto

  • @dhaneesh328
    @dhaneesh328 2 года назад +1

    Onnara manikoor movie njan 3scnd konddu kanddu theeethhhhuuuu

  • @akhilsukumar7044
    @akhilsukumar7044 2 года назад

    2/minit kond kandu

  • @archanaakhil8012
    @archanaakhil8012 Год назад +2

    ❤❤❤🎉🎉🎉super ayitundu❤❤❤

  • @sudhan123
    @sudhan123 2 года назад +4

    സന്തോഷ് പണ്ഡിറ്റ് പടങ്ങളെ കടത്തി വെട്ടിയ പടം.. 🤣

  • @felixwilliams6321
    @felixwilliams6321 2 года назад +3

    പിള്ളേര് നന്നായി, പക്ഷെ ടെക്നിക്കൽ സ്‌പീരിയൻസ് 0% ആയി പോയി

  • @maneeshramachandram3541
    @maneeshramachandram3541 Месяц назад

    സന്തോഷ്‌ പണ്ഡിറ്റ് ഇഷ്ടം ♥️♥️♥️

  • @aneezerashid7644
    @aneezerashid7644 Год назад +1

    Arekeyo enthokeyo parayunnu cheyyunu

  • @blesssan
    @blesssan 8 месяцев назад

    Dance മാത്രം മതി tto😁...
    ഇനി സിനിമ എടുക്കണ്ട 🙏🏻🙏🏻🙏🏻

  • @rahmanmanuppa7134
    @rahmanmanuppa7134 Год назад +2

    ലാസ്റ്റ് 5മിനിറ്റിൽ ഒരു പഞ്ജ് ഡയലോഗ് ഉണ്ട് മോനെ തീ പാറും

  • @ukfilms501
    @ukfilms501 2 года назад +6

    സീരിയല്‍ ഇതിനും നന്നായി എടുക്കാലോ

  • @harisankar.b619
    @harisankar.b619 Год назад +1

    ഒത്തില്ല പോയിട്ട് പിന്നെ വാ..

  • @user-dc7wt1kx6d
    @user-dc7wt1kx6d 11 месяцев назад +1

    സൂപ്പർ സിനിമ ആണ് എല്ലാവരും നന്നായി അഭിനയിച്ചു ❤

  • @yasirarafath8184
    @yasirarafath8184 Месяц назад

    34:50

  • @blackholes5543
    @blackholes5543 8 месяцев назад

    Ente ponnadave

  • @sujishasubhash2612
    @sujishasubhash2612 Год назад +1

    Nayakatte mugam kannatha moive

  • @mohammedpe3127
    @mohammedpe3127 2 года назад +1

    Challipadam

  • @rambo8884
    @rambo8884 Год назад +3

    ദേവി അജിത്തിന്റെയും ആ ചെക്കന്റെയും ഭാവം കണ്ടാൽ തമ്മിൽ സെറ്റപ്പ് ആണെന്ന് തോന്നി 🤣

  • @skyvision8602
    @skyvision8602 Год назад

    lookkaa tholllveeeeee

  • @harish8809
    @harish8809 Год назад

    എന്നാ പോട്ടെ.....😄

  • @suhaidsugu440
    @suhaidsugu440 Год назад

    പടം ആണോ ഇത്‌

  • @anuvarghese3503
    @anuvarghese3503 Год назад +2

    Lucifer nu veluviliyanu ee cinema
    Director nu oscar award urappanu

  • @ajcreation46
    @ajcreation46 Год назад

    പക അതു വീട്ടാനുള്ളതാണ് 😂😂

  • @manmechine538
    @manmechine538 10 месяцев назад

    നായകൻ ജനിച്ചപ്പോഴേ കയ്യിൽ wrist ബാൻഡ് ഉണ്ടായിരുന്നോ .

  • @user-gt6mc4kd1j
    @user-gt6mc4kd1j 11 месяцев назад

    Ayoooo durantham

  • @abubakersulthanbinasharaf6323
    @abubakersulthanbinasharaf6323 Год назад +1

    Enthonnadey, pattunna Panik ninnaapooreee

  • @harisshadhil
    @harisshadhil Год назад +1

    ഞാൻ പോട്ടെ 😡

  • @sibialex5134
    @sibialex5134 Год назад

    Pavam producer

    • @shanavasshaanu2602
      @shanavasshaanu2602 Год назад

      നായകൻ തന്നെയാ പ്രൊഡ്യൂസർ..😜
      എനിക്ക് പേഴ്സണലായിട്ട് അറിയാം...
      എന്നോട് ഒന്ന് ആലോചിച്ചു ചെയ്യുകയാണ് എങ്കിൽ നന്നേ നു..
      സംഗീതം മാത്രം കൊള്ളാം....
      വൃത്തികെട്ട കഥ പൂഞ്ചോലയിലെ സ്ക്രിപ്റ്റ് , അവന്റെയൊരു 'കോഴിക്കോടൻ' ഉള്ള സംഭാഷണം
      It's all about money aur it's all about how we treat them..,🤔🤔🤔
      അല്ല , എനിക്ക് മനസ്സിലാവുന്നില്ല..!?🙄

    • @akhilsudhinam
      @akhilsudhinam Год назад +1

      @@shanavasshaanu2602 എന്താണ് ഭായ് ഇങ്ങനെ കളിയാക്കുന്നത് നിങ്ങക് ഇത്ര വലിയ ആൾ ആണോ mr ഷാനവാസ്‌ എങ്കിൽ നിങ്ങൾ ഒരു സിനിമ ചെയ്തു അഭിനയിച്ചു കാണിക്കു plssss

  • @mohdfazl5848
    @mohdfazl5848 2 года назад +1

    Ee directere onn kaanan patto🤣🤣

    • @shanavasshaanu2602
      @shanavasshaanu2602 2 года назад

      ഇപ്പോ അങ്ങനെ കാണാൻ ഒന്നും പറ്റില്ലല്ലോ ഡാം വലിയ കൊമ്പത്ത് ആളായി പോയി... Mr, പ്രജിൻ പ്രതാപ്....
      അറിയാവുന്ന ആളാ ,
      പടത്തിനെ കുറിച്ച് ഒരു റിവ്യൂ കൊടുക്കാം എന്ന് വിചാരിച്ചു കോൺടാക്ട് ചെയ്തപ്പോൾ , he is not interested , ക്...
      അത് പിന്നെ അങ്ങനെ ആണല്ലോ , 😜
      എറിയാൻ അറിയുന്നൊന്റടുത്തു ദൈവം വടി കൊടുക്കില്ല ല്ലോ.. 😜😜
      പാട്ട് കുഴപ്പമില്ല.. 😘
      Otherwise 😔😔😔😔

    • @akhilsudhinam
      @akhilsudhinam Год назад

      @@shanavasshaanu2602 ഹാ അങ്ങനെ അങ്ങ് കൊച്ചാകാതെ തുടകകാരൻ അല്ലെ കുറെ കഴിയുമ്പോൾ അയാൾ ബെറ്റർ ആവും എല്ലാവരും ഇങ്ങനെ തന്നെയല്ലേ വന്നത്

    • @shajishakeeb2036
      @shajishakeeb2036 10 месяцев назад +1

      Nayakante hair style ingane vendayirunnu.

  • @paulosecm8146
    @paulosecm8146 10 месяцев назад

    B com classil bones nte class oo😂😂😂,prajin over acting aanu

  • @aajuaaju9976
    @aajuaaju9976 Год назад

    Sherikkum naayakan😂

  • @alonelonely6055
    @alonelonely6055 2 года назад +1

    Kuzhappamilla

    • @shanavasshaanu2602
      @shanavasshaanu2602 2 года назад

      ചുമ്മാ പ്രോത്സാഹനം കൊടുത്തു നോക്കൂ , 😜😜😜

    • @akhilsudhinam
      @akhilsudhinam Год назад +1

      @@shanavasshaanu2602 എന്താണ് ഭായ് ഫഹദിന്റെ തുടക്കത്തിൽ ഉള്ള അഭിനയം കണ്ടപ്പോൾ തിയേറ്റർ തന്നെ കത്തിക്കാൻ തോന്നി ഇപ്പോഴോ കളിയാക്കരുത് mr ഷാനവാസ്‌

  • @ashraf.k.3020
    @ashraf.k.3020 9 месяцев назад

    പറഞ്ഞത് ഏതായാലും നന്നായി യൂറ്റൂബേയ്സിന്റെ പടം ആണല്ലേ. Ok എന്നാ ഷെരി

  • @Rahees879
    @Rahees879 Месяц назад

    Ee kunnakk hair style onn matipidichoodena

  • @easterdesign3295
    @easterdesign3295 Год назад

    ചവർ പടം

  • @anuanna7593
    @anuanna7593 Год назад

    Ballatha padam😂😂😂

  • @hasihasi9268
    @hasihasi9268 Год назад

    Nthoru oola movie

  • @skyvision8602
    @skyvision8602 Год назад

    mridhu- prajin prathap അത് അങ്ങനെ വരൂ

    • @akhilsudhinam
      @akhilsudhinam Год назад

      അതെന്താ 🤔

    • @skyvision8602
      @skyvision8602 Год назад +1

      എല്ലാം ഒരാൾ തന്നെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ് ഇവിടെ കണ്ടത്. മലയാളസിനിമയിൽ ഇത് പോലെ എത്രയോ സിനിമകൾ...... അതിൽ വർഷങ്ങളുടെ പരിജയ സബത്ത് ഉള്ള സംവിധായകരുടെ ഒരു പിടി സിനിമകൾ മാത്രം ജനമനസുകളിൽ തങ്ങി നിൽക്കുന്നു. സിനിമയെ നോക്കി കാണുമ്പോൾ എല്ലാം ഒരാൾ ചെയ്യുന്നത് പലതരങ്ങിലും ലാഭം ഉണ്ടാക്കിയേക്കാം പക്ഷെ ഇത് ഒരിക്കലും സിനിമക്ക് ചേരാത്ത ഒരു equation ആണെന്നാണ് സിനിമകൾ നമ്മുക്ക് കാണിച്ച് തരുന്നത്. ഇതെല്ലാം ചാടിക്കിടന്ന സംവിധായകർ നമ്മുക്ക് ഉണ്ട് എന്നൽ അതിന് ഈ ആബിയർ പോരാ.........

    • @akhilsudhinam
      @akhilsudhinam Год назад

      @@skyvision8602 പ്രജിന്റെ പ്രൊഫഷൻ ഇത് അല്ല എന്നാലും അയാൾ ശ്രമിച്ചു പക്ഷെ കുഴപ്പമില്ല തുടക്ക്കാരന്റെ ചെറിയ കുഴപ്പങ്ങൾ എല്ലാം ഉണ്ട് സിനിമയിൽ ലാൽജോസും അൻവർ റഷീദും എല്ലാം ആദ്യ സിനിമ എടുത്ത് മെഗാ ഹിറ്റ്‌ ആക്കിയവർ ആണ് പക്ഷെ talent ഡയറക്ടർമാരുടെ കൂടെ നിന്ന് വര്ഷങ്ങളോളം ഉള്ള എക്സ്പീരിയൻസ് ഉണ്ടായിരുന്നു

  • @user-rg5fd6ov1r
    @user-rg5fd6ov1r 3 месяца назад

    Bhoooloka durantham....Prajine dayavayi dance maaaaaaaaatramm cheyyuka. Ulla sneham angane nilanilkum.... hhooooooooo the worsest movie ever made

  • @prabhudevb7421
    @prabhudevb7421 Год назад

    Munjiya film ...

  • @nishadanci1894
    @nishadanci1894 Год назад

    കഷ്ടം

  • @sajanbabu9447
    @sajanbabu9447 Год назад

    Super

  • @sarunkumarottil2630
    @sarunkumarottil2630 8 месяцев назад

    ❤❤❤