Vakathirivu Full Movie | Mohammed Althaf | Joy Mathew | Binu Adimali | K.K. Muhammed Ali

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 306

  • @Roby-p4k
    @Roby-p4k 9 месяцев назад +15

    എന്നെ പോലെ ആദ്യമായിട്ട്🤔 ഈ സിനിമ കാണുന്നവർ ഉണ്ടോ ..??🙋‍♂️

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +24

    കൊല്ലം സുധി❤️ 🙏🏼മരിച്ചതിനു ശേഷം ഈ മൂവി കാണാൻ വന്നവരുണ്ടോ👍👍സുധിക്ക് പ്രണാമം 🙏🏼🙏🏼🌹🌹🌹🌹

  • @kileri8786
    @kileri8786 3 года назад +6

    Manasonn relax akan e padam eppoyum kand kondirikum

  • @sahadpk3731
    @sahadpk3731 4 года назад +126

    മൂസക്ക വഴി വന്നവരുണ്ടോ

    • @YOUTUBEBuddy
      @YOUTUBEBuddy 4 года назад +1

      Moosa paranjappo njan vijarich mariyam vannu vilakkoothi moviyile namboothiri ayit vanna althf anenn...ithetho palkkuppi anallo

    • @Kuttachuragesh
      @Kuttachuragesh 4 года назад

      Mmm

  • @ManuKrishnan
    @ManuKrishnan 4 года назад +91

    ഇങ്ങനൊരു സിനിമ ഉണ്ടായിരുന്നോ.... ഇപ്പോഴാണ് കേൾക്കുന്നത്....

    • @inforightsappmedia603
      @inforightsappmedia603 4 года назад +1

      Undallo. Shooting kothamanagalam undayirunu. Kurachu scenes. June 2019 release undayirunu

  • @dianaandroma7450
    @dianaandroma7450 2 года назад +3

    സൂപ്പർ മൂവി..ഇപ്രാവശ്യത്തെ സ്റ്റേറ്റ് അവാർഡ് കൊടുക്കണം എന്നാണ് എൻറെ ഒരു ഇത്

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад

      പഞ്ചായത്ത്‌ അവാർഡ് ആയാലോ 🤣

  • @venumenon2961
    @venumenon2961 4 года назад +44

    This movie is given the wrong title. It should be called Vivarakkedu!

  • @FisiScie
    @FisiScie 2 года назад +23

    നായകനെ പറ്റിക്കാനായി നായികയും കൂട്ടരും നായിക മറ്റൊരുത്തനെ കല്യാണം കഴിച്ചു എന്ന് അവനോടു പറയുന്നു . പറന്നെത്തിയ നായകന് അവന്റെ കൂട്ടുകാരൻ പ്രതികാരം തീർക്കാൻ acid കൊടുക്കുന്നു . അത് അവളുടെ മുഖത്തു ഒഴിച്ച് കഴിഞ്ഞപ്പോൾ ആണ് നായകന് അമളി മനസിലായത് . എല്ലാവര്ക്കും മുമ്പിൽ നായകൻ നാണത്തോടെ ചമ്മി പോകുന്നു . അവന്റെ " ആത്മാർത്ഥ പ്രണയം " കണ്ട് നായികക്ക് അവനോടു പ്രണയം ഡബിൾ ആകുന്നു ... ആഹാ , എന്ത് സുന്ദരമായ സിനിമ ! ( ബൈ ദി ബൈ , നായിക ലാസ്റ് നായകനെ ചതിക്കും C സിനിമ ഇറങ്ങിയത് 1950 ലോ 1960 ലോ അല്ല , 2019 ൽ ആണ് . പേര് " വകതിരിവ് "😆

  • @Grace-pp3dw
    @Grace-pp3dw 3 года назад +1

    Hallelujah Sthothram. 91 Amen . 26 praise the Lord Jesus 86. 100 praise the Lord Jesus 90.

  • @muhammedrafi3865
    @muhammedrafi3865 4 года назад +16

    ഇപ്പോഴത്തെ ചില സിനിമകൾെ വെച്ച് നോക്കുമ്പോൾ വകതിരിവ് എന്ന ചിത്രം നല്ലത് അൽതാഫ് നായക നടനാ വാനുള്ള എല്ലാ ഗുണങ്ങളും ചേർന്ന നടൻ

  • @shareefkrd4265
    @shareefkrd4265 4 года назад +83

    Ennepole IQ MEDIA MALAYALAM Channalil kanditt vannavarundo 😀

  • @arifmohammedshaikh9623
    @arifmohammedshaikh9623 4 года назад +9

    MashaAllah nice move lot’s of love direction mr Muhammed ali blackcat internment 👏👏👏

  • @vibezmalayalam7472
    @vibezmalayalam7472 2 года назад +55

    ഇന്നല്ലെങ്കിൽ നാളെ smmd അല്ലെങ്കിൽ ഔട്ട്‌സ്പോക്കൺ അതുമല്ലെങ്കിൽ അപ്പൂപ്പനും ബോയ്സും നിങ്ങളെ ഏറ്റെടുക്കും.. അന്ന് നിങ്ങൾ ഉയരങ്ങളിൽ എത്തും 👍🔥🔥🔥

    • @nightshiningwhite3994
      @nightshiningwhite3994 2 года назад +11

      ദേ smmd post കണ്ടു നേരെയിങ് പോന്നു 😂

    • @vibezmalayalam7472
      @vibezmalayalam7472 2 года назад +3

      @@nightshiningwhite3994 വരും എന്ന് എനിക്ക് അറിയാമായിരുന്നു 😄😂

    • @rohithc2235
      @rohithc2235 2 года назад

      😂🤣🤣🤣🤣

    • @chandhu9249
      @chandhu9249 2 года назад +1

      Ookathada mone🤣

    • @dex_tr0
      @dex_tr0 2 года назад

      Already iduth😂

  • @IndShabal
    @IndShabal 3 года назад +6

    കണ്ടിരിക്കാവുന്ന പടം. 👍

  • @leaguedoc5046
    @leaguedoc5046 4 года назад +34

    വകതിരിവില്ലാത്ത നായകൻ..

  • @faeelakt4334
    @faeelakt4334 4 года назад +2

    Adi poli filime ippoya kanunnadh

  • @riyasa3659
    @riyasa3659 4 года назад +4

    Adipoli

  • @rahulb7956
    @rahulb7956 4 года назад +13

    Nice film. The hero has true potential to become a superstar in future.

  • @sajithamaitheen4360
    @sajithamaitheen4360 4 года назад +4

    Poli sinima

  • @sasidharanmp547
    @sasidharanmp547 10 месяцев назад +1

    നന്നായിട്ടുണ്ട്

  • @nishamanu1738
    @nishamanu1738 Год назад +2

    കമന്റ്‌ നോക്കി സിനിമ കാണുന്ന ഞാൻ 😌😌😌

  • @hallojithin
    @hallojithin 4 года назад +84

    പടം എടുത്തവർക്കും അഭിനയിച്ചവർക്കും കണ്ട എനിക്കും വകതിരിവ് ഇല്ല.🙄🙄🙄

  • @kunjumonvarghese7915
    @kunjumonvarghese7915 Год назад +1

    ഈ സിനിമ കണ്ടാൽ ഒ ള്ള വക തിരു വ് പോകും ഞാൻ നിർത്തുന്നു

  • @FanFightFunVideos
    @FanFightFunVideos 4 года назад +10

    Good movie 😍😍♥️

  • @arunkumara8883
    @arunkumara8883 2 года назад

    Kollam sudhii💥💥

  • @blessonbesti1630
    @blessonbesti1630 4 года назад +2

    Super

  • @rockzzz1890
    @rockzzz1890 4 года назад +10

    MBITS♥️

  • @theonlineman992
    @theonlineman992 4 года назад +5

    Nalla padam

  • @nasifasabith5434
    @nasifasabith5434 4 года назад +3

    Nice movie

  • @princemathew2073
    @princemathew2073 4 года назад +2

    Nice movie.......

  • @satharmohammad3956
    @satharmohammad3956 4 года назад +1

    Suuper

  • @fathimazanazana8510
    @fathimazanazana8510 4 года назад +2

    Poli movie

  • @irshadknr4627
    @irshadknr4627 4 года назад +85

    3 മിനുട്ടിൽ സിനിമ മുഴുവൻ കണ്ടു കഴിഞ്ഞു 😂

  • @sinikebi676
    @sinikebi676 4 года назад +3

    Nalla cinema kandirikam Ellavarum puthiyad saport cheyunu

  • @si23gaming16
    @si23gaming16 4 года назад +3

    Very good message...wish you all the best

  • @riyasa3659
    @riyasa3659 4 года назад +3

    Suppar

  • @SainabaMuhdAli
    @SainabaMuhdAli 4 года назад +17

    പുതുമുഖ നായകൻ സൂപ്പർ ആണ് അടിപൊളി

    • @gogulgk499
      @gogulgk499 4 года назад +10

      Eee vettavalliyananno super?

    • @arshdputhoor
      @arshdputhoor 2 года назад +1

      @@gogulgk499 7😂😂

    • @bushrabushra8792
      @bushrabushra8792 2 года назад

      പുതുമുഖ നായകൻ മാത്രം അല്ല ഉള്ളത് നായകിയും പുതിയത് ആണ്

  • @min_shaahh
    @min_shaahh Год назад

    ആരും കാണാൻ നിൽക്കണ്ട സമയം നഷ്ടമായി

  • @shankarshankar2926
    @shankarshankar2926 4 года назад +1

    Movie

  • @nishamehjabeen1688
    @nishamehjabeen1688 Год назад

    Guys namukokke vakathiriv undo ennu nokkan edutha padam... 😁

  • @rohitfrancies2889
    @rohitfrancies2889 4 года назад +4

    Nice movie and good love story...

  • @movieplayer9644
    @movieplayer9644 2 года назад +1

    ഈ നടൻ്റെ സിനിമ ജാൻ ആദ്യമായിട്ടാണ് കാണുന്നത്
    നല്ല മുഖഭാവം നല്ല അഭിനയം എനികിഷ്ട്ടമായി

  • @woundedlion2003
    @woundedlion2003 4 года назад +6

    Successfully wasted 15 minutes and 32 seconds athinu shesham aahn enik vakathirivu vannath😂

  • @thafseeraqua
    @thafseeraqua 4 года назад +5

    Good massage for new generation
    All the best

  • @amalreji323
    @amalreji323 4 года назад

    Kailashettan Pwolich adukki

  • @ksreenivas1970
    @ksreenivas1970 4 года назад +3

    Hero supper

  • @shafiasna6816
    @shafiasna6816 4 года назад +17

    Malayalam filim eni althaf annan bharikum 😂😂

  • @abt4abt440
    @abt4abt440 4 года назад +7

    🤧🤧🤧🤧പേര് പോലെ തന്നെ

  • @aisharouza676
    @aisharouza676 4 года назад +1

    It's my favourite movie

    • @BNMASS
      @BNMASS 2 года назад +1

      Are you blind?

    • @thahirmarakar1860
      @thahirmarakar1860 2 года назад +1

      @@BNMASS ഈ പടതിന്റെ ഡയറക്ടർ ആകും.

  • @vahuvahab5888
    @vahuvahab5888 4 года назад +4

    Mandaram malayalam movie uploding cheyumo manoram music you tube chanal plzz requst plzz

  • @akshaymuraligeetha
    @akshaymuraligeetha 2 года назад +2

    57:25 Tony Stark low cost version

  • @Febin-_-
    @Febin-_- 2 года назад

    വളരെ നല്ല പടം🥲

  • @nasiruppala5368
    @nasiruppala5368 Год назад

    Kollam sudhi😢

  • @nazerhazan
    @nazerhazan Год назад +1

    48:25 നായികാ നായകൻ പ്രോഗ്രാമിൽ ഒരിക്കൽ ഡാൻസ് കളിച്ച പയ്യൻ അല്ലേ?

  • @ranjithck6351
    @ranjithck6351 4 года назад +1

    MMM സിനിമ കൊള്ളാം രസണ്ട്

  • @augustinecc2665
    @augustinecc2665 4 года назад +6

    Grt work ....Go on...All the best for ur family entertainment with a worthfull msg to the new generation ☺

  • @Sharmaofficial1194
    @Sharmaofficial1194 4 года назад +1

    Sojan sir too good

  • @nanmablog2089
    @nanmablog2089 4 года назад +2

    🌹👍👍👍👍👍👍👍👍👍👍👍

  • @aaronjomon3882
    @aaronjomon3882 4 года назад +12

    Movie carries a good message to the society. Newcomer Altaf has good potential. All the best..

    • @BNMASS
      @BNMASS 2 года назад

      Acid ozhikal anoda good message

  • @trendingeditz0076
    @trendingeditz0076 4 года назад +5

    ഈ പേര്‌ കേട്ടപ്പോള്‍ തന്നെ വകതിരിവ് ആയി😬😂

  • @shebipa3810
    @shebipa3810 4 года назад +7

    ithu pole release vaiky pettikullil kidakunna kure malayalam moviesukal und athellam online vazhi release cheyyannam

  • @muhammedharishariskiliyama8606

    Althaf.super actin..,
    Joy mathew..,
    LaLu Alex...

  • @mufeedchakkarakal8755
    @mufeedchakkarakal8755 3 года назад

    Ee film irangiyathinu sheshamanu actor director producer ennivarkkokke വകതിരിവ് vannath

  • @usharanib7663
    @usharanib7663 2 года назад

    Good movie. Hero is the best actor

  • @eldhosevarghese7972
    @eldhosevarghese7972 2 года назад

    Binichettan super.. Sushi chettante role eshttappettilla

  • @fasnafasil7136
    @fasnafasil7136 4 года назад +1

    Pakuthi kandu bakki kanan pattunnilalo stop aayi😒

  • @mhmdsarjith775
    @mhmdsarjith775 4 года назад +20

    പടം മുഴുവൻ കണ്ടവർ എങ്ങനെ ഉണ്ട് എന്നൊന്ന് പറയോ

    • @inforightsappmedia603
      @inforightsappmedia603 4 года назад +1

      Normal film . Kandu irikam one time

    • @deepakkckmoodadi8321
      @deepakkckmoodadi8321 4 года назад +1

      Bad

    • @nasrinrafeeq9377
      @nasrinrafeeq9377 4 года назад

      Not bad kandirikkm

    • @hallojithin
      @hallojithin 4 года назад +2

      എന്തൊക്കെയോ കാട്ടികൂട്ടുന്നു.
      ടൈം വേസ്റ്റ്.
      വിവരക്കേട്.

    • @hallojithin
      @hallojithin 4 года назад +1

      എന്തൊക്കെയോ കാട്ടികൂട്ടുന്നു.
      ടൈം വേസ്റ്റ്.
      വിവരക്കേട്.

  • @yaacyee
    @yaacyee 4 года назад +1

    Pidavoor Arshadkka fens 🥰

  • @dipenofficial4331
    @dipenofficial4331 4 года назад +1

    Hindi dubbed plz

  • @movieplayer9644
    @movieplayer9644 2 года назад +1

    ഫേമിലിയായും കാണാൻ പറ്റിയ ഗുഡ്മൂവി

  • @riyasa3659
    @riyasa3659 4 года назад +2

    Poli

  • @nidheeshp980
    @nidheeshp980 4 года назад +2

    nice moviee. 👍🏼👍🏼✌🏼

  • @avcreation7013
    @avcreation7013 Год назад

    നല്ല movie

  • @woundedlion2003
    @woundedlion2003 4 года назад

    Schooli pokunna vazhi oru vazhiyora chaayakada oru cinema yude flex vachu cover cheythittund...oru kowthukathinu nokki.....VAKATHIRIVU ....... Kandappo thanne manassilaayi aarkkum ee movie ne kurich vallye arivilla....ippozhaan youtoube il search cheyyaan thonniyath😁

  • @goodthingsmalayalam3227
    @goodthingsmalayalam3227 4 года назад +4

    Good movie..

  • @theonlineman992
    @theonlineman992 4 года назад +1

    👌👌👌

  • @hasjidmankada8655
    @hasjidmankada8655 4 года назад +17

    Iq media റിവ്യൂ കണ്ടു വന്നവർ ഉണ്ടോ

  • @user-cp8du4xw5g
    @user-cp8du4xw5g 4 года назад +3

    Comments knditt padm kananulla full moodu poyi. Appo eni kanadallea.

  • @akhilwilson972
    @akhilwilson972 4 года назад +4

    Quad bike irangunnenu munne irakkanda padam.. cinema pidikkanulla agaraham kond cheyda padam aarikkum le🤭

  • @mmustafah3926
    @mmustafah3926 2 года назад +2

    ക്ഷണകത്തിനെ ഓര്മിപ്പിക്കുന്ന ഒരു മൂവീ👌👌👌

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 4 года назад +15

    വക തിരിവ് ഇല്ലാത്തത് പ്രെഡ്യൂസർ ക്ക്,,

  • @kirankumarmv4444
    @kirankumarmv4444 2 года назад

    Mbitsssssss.............................

  • @ghostwitch7388
    @ghostwitch7388 4 года назад +11

    Actor althaf Fans like adik

  • @sabuxavier2316
    @sabuxavier2316 4 года назад +2

    Super film👌

  • @prajnasworld5944
    @prajnasworld5944 4 года назад +1

    Njan tiktok kandu vannatha

  • @Vkeeey53
    @Vkeeey53 4 года назад

    Good message 👏

  • @silent2491
    @silent2491 4 года назад +4

    Producer father ..Mohammed ali
    Actor .son-mohammed althaf
    Santhosh pandit model

  • @elinmaryroy247
    @elinmaryroy247 4 года назад +1

    Good message
    Hero super

  • @ska4036
    @ska4036 4 года назад +6

    എന്ത് പറട്ട സിനിമ..ഭൂ..😬

  • @Shamix_______10
    @Shamix_______10 3 года назад

    അവസാനം അടിപൊളി

  • @Vkeeey53
    @Vkeeey53 4 года назад

    🔥💜

  • @Bateman7455
    @Bateman7455 Год назад

    32:15 entry 🔥

  • @girishkannan65kannan12
    @girishkannan65kannan12 4 года назад +5

    Enthina e cinema?

  • @muhammedswalih2256
    @muhammedswalih2256 Год назад

    👍

  • @AbdulKader-cs7hg
    @AbdulKader-cs7hg 4 года назад +2

    Idhokke theataril poyi kanda nte avastha😂😎

  • @the.valmont
    @the.valmont 4 года назад +1

    Fdfs kanda njn🤣⚡️

  • @JamesBond-gv6kt
    @JamesBond-gv6kt 2 года назад +5

    smmd യുടെ ദൃഷ്ടി പതിഞ്ഞു. ഇനി സോകവാ

  • @Anju_Mohanan
    @Anju_Mohanan 4 года назад +1

    Full of thodupuzha

  • @sunithaabbaz6876
    @sunithaabbaz6876 4 года назад +4

    Nice movie.. We should consider the efforts behind this movie.. It's trying to pass some good messages to the society. Altaf did his role perfectly.. Well done Altaf..

    • @BNMASS
      @BNMASS 2 года назад

      Are you dumb? Acid ozhikal ano good message

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Год назад

    Dr pinakamillasamrodum