Chila NewGen Nattuvisheshangal | Malayalam Full Movie | Akhil | Suraj | Hareesh | East Coast Vijayan

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 488

  • @lpgmandetoryinspirationwin9374
    @lpgmandetoryinspirationwin9374 Год назад +22

    ആയിരം എപ്പിസോഡ് ആയി മാറേണ്ടി ഇരുന്ന ഒരു സീരിയൽ രണ്ടര മണിക്കൂറിൽ തീർത്തു തന്നതിൽ സന്തോഷം

  • @phoenixchat6228
    @phoenixchat6228 4 года назад +14

    വലിയ പ്രതീക്ഷകൾ വെക്കാതെയാണ് കണ്ടു തുടങ്ങിയതെങ്കിലും കണ്ടു കഴിഞ്ഞപ്പോൾ വളരെ ഇഷ്ടമായി. മനോഹരമായ കുടുംബ ചിത്രം.. കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടാതെ ഒരുപാട് പുതുമുഖങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്. ഇത്തരം സിനിമകൾ ഒരുപക്ഷെ മലയാള സിനിമയിൽ അവസരങ്ങളുടെ ജാലകങ്ങൾ തന്നെ തുറക്കാൻ ഇടയാക്കും..

  • @pavamjinn5568
    @pavamjinn5568 4 года назад +92

    ഞാനിപ്പോ Comments വായിച്ചിട്ടാ പടം കാണൽ...😂
    അങ്ങനെയായിപ്പോയി...😀
    ഈ പടം കിടുവാണ് ... പൊളിയാണ് ... സൂപ്പറാണ് ...
    കണ്ടോളീ മക്കളെ...😎

  • @pradeepchirakkal7597
    @pradeepchirakkal7597 4 года назад +603

    Comments nokkiya shesham cinima kanunnathu njan mathramano??

  • @minnal_dude
    @minnal_dude 2 года назад +9

    ഇതിൽ കണാരൻ മച്ചാൻ വേറെ ലെവൽ 😂✨️

  • @sahalshibu9231
    @sahalshibu9231 4 года назад +15

    Nice 👍👍👍👍manassil onnum expect cheyyande kandaal .....kollam🎉

  • @kuttannp5554
    @kuttannp5554 2 года назад +4

    അനാവശ്യമായ ഹരീഷ് കണാരന്റെ കോമഡി വലിയ വെറുപ്പിക്കൽ ആണ് ഈ സിനിമയിൽ

  • @shancreations7898
    @shancreations7898 4 года назад +13

    "ഒരു ന്യൂ ജൻ നാട്ടു വിശേഷം" എന്ന സിനിമ ഏഷ്യാനെറ്റിൽ വന്നപ്പോൾ കണ്ടിരുന്നു.. മുഖ്യ ധാര നായകരില്ലാത്തതിന്റെ പേരിൽ .. ഇത്തരം സൃഷ്ടികൾക്ക് വേണ്ട പരിഗണന നൽകാതെ പോകുന്ന പ്രേക്ഷകരും തിയേറ്റർ ഉടമകളും പരാചയപെടുത്തുന്നത് പുതിയ കലാകാരന്മാരെയും അവരെ പരിചയപ്പെടുത്താൻ ഇറങ്ങി തിരിക്കുന്ന നിർ മാതാക്കളെയുമാണ്.. സിനിമ, വ്യവസായം എന്നതിനുപരി കലാ സൃഷ്ടി ആയി കാണുന്നത് കൊണ്ട് സാമ്പത്തിക ലാഭം എന്നത് വിജയൻ സർനെ സംബന്ധിച്ചു മോഹിപ്പിക്കുന്ന ഒന്നല്ലായെന്നറിയാം, പക്ഷെ അദ്ദേഹത്തിന്റെ ഇത്തരം പരീക്ഷണങ്ങൾക്ക് കൂടെ പ്രേക്ഷകർ ഒപ്പം നിന്നാൽ ഒരുപക്ഷെ ഒരുപാടു പുതിയ കലാകാരന്മാർക്ക് ഈ രംഗത്തേക്ക് വരാനും പരീക്ഷണങ്ങൾ നടത്താനുമുള്ള പ്രചോദനം ആകുമെന്നതിൽ സംശയമില്ല..
    ഒരുപിടി പുതിയ ആൾക്കാരെ വെച്ച് ചെയ്യാൻ പറ്റുന്നതിൽ മനോഹരമായ സൃഷ്ടി തന്നെയാണ് "ഒരു ന്യൂ ജൻ നാട്ടു വിശേഷം" നർമത്തിന്റെ മേമ്പൊടിയിൽ പറഞ്ഞു പോയ ചിത്രത്തിൽ ആവശ്യത്തിന് സസ്പെൻസ്കളും ഉണ്ടായിരുന്നു.. പതിവ് പോലെ പാട്ടുകളുടെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചക്കും തയാറാകാത്ത ഈസ്റ്റ്‌ കോസ്റ്റിന്റെ പഴയകാല സൃഷ്ടികളെ അനുസ്‌മരിപ്പിക്കും വിധം തന്നെയായിരുന്നു ഇതിലെ പാട്ടുകളും ദൃശ്യങ്ങളും..
    ഡബിൾ മീനിങ് കുത്തി നിറച്ചുണ്ടാക്കുന്ന പല ന്യൂ ജന് ചിത്രങ്ങളിൽ നിന്നും ഈ സിനിമ തികച്ചും വേറിട്ടു നിൽക്കുന്നു എന്നത്കൊണ്ട് തന്നെ കുടുംബ സമേതം ധൈര്യമായി ഇരുന്ന് "ഒരു ന്യൂ ജൻ നാട്ടുവിശേഷം" കാണാം
    ഗൾഫ് നാടുകളിലെ സ്റ്റേജ് ഷോ കളിലൂടെ ഞങ്ങളുടെ ബാല്യത്തെ രസിപ്പിക്കാനും മ്യൂസിക്കൽ ആൽബങ്ങളിലൂടെ കൗമാര കാലത്തെ പ്രണയാതുരമാക്കാനും കഴിഞ്ഞ ഈസ്റ്റ്‌ കോസ്റ്റിനും, സാരഥി - വിജയൻ സാറിനും ഞങ്ങളുടെ യൗവ്വനത്തെ നല്ല സിനിമകളിലൂടെ ഇനിയും രസിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ...
    shamnad shabeer

  • @jesussavesus2210
    @jesussavesus2210 2 года назад +1

    യോഹന്നാൻ 1:10-12 അവൻ ലോകത്തിലായിരുന്നു, ലോകം അവനാൽ സൃഷ്ടിക്കപ്പെട്ടു, ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു, അവന്റെ സ്വന്തക്കാർ അവനെ സ്വീകരിച്ചില്ല. എന്നാൽ അവനെ സ്വീകരിച്ചവർക്കു, അവന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
    ഈ ലോകം ഒരിക്കലും സാധാരണ നിലയിലേക്ക് മടങ്ങില്ല, പക്ഷേ കൂടുതൽ വഷളാകും, എന്നാൽ യേശുക്രിസ്തു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെ രക്ഷിക്കുകയും നിങ്ങൾക്ക് നിത്യജീവൻ ലഭിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഏതൊരാളും ചെയ്യേണ്ടത് യേശുവിനോട് അവരുടെ എല്ലാ പാപങ്ങളും ക്ഷമിക്കാനും അവരുടെ ജീവിതത്തിലേക്കും ഹൃദയത്തിലേക്കും വരാനും അവനോട് ആവശ്യപ്പെടുക, അവൻ നിങ്ങളെ രക്ഷിക്കും. നിത്യജീവന്റെ സൗജന്യ സമ്മാനം നിരസിക്കരുത്, ന്യായവിധിയും നരകവും വളരെ യഥാർത്ഥമാണ്. പിന്നെ യേശുക്രിസ്തു മാത്രമാണ് സ്വർഗത്തിലേക്കുള്ള ഏക വഴി. ദൈവം അനുഗ്രഹിക്കട്ടെ.❤🙏🕊

  • @aromalvenujikadakkal3611
    @aromalvenujikadakkal3611 4 года назад +3

    എല്ലാ തലമുറ യിൽ ഉള്ളവരും ഇഷ്ടപ്പെടുന്ന ശ്രീ . ഈസ്റ്റ്‌ കോസ്റ്റ് വിജയൻ സർ ന് ആശംസകൾ ......... വേണുജി കടയ്ക്കൽ

  • @abrahampulinthittamathew4692
    @abrahampulinthittamathew4692 4 года назад +30

    Vallathe oru 💥 aayi poyi ending... What a true love 🥴🥴

  • @farhana5425
    @farhana5425 4 года назад +9

    Enthaayaallum orupaad chirichu 😍

  • @jmpixels6889
    @jmpixels6889 4 года назад +14

    Enik e sinimayude oru bhagam aakan kazhinjathil valare santhosham und.🙏🙏

  • @aromalvenujikadakkal3611
    @aromalvenujikadakkal3611 4 года назад +8

    ..ശ്രീ ഈസ്റ്റ്‌ കോസ്റ്റ് വിജയൻ സർ ന് അഭിനന്ദനങ്ങൾ ..... തുടർന്നും സർ ന്റെ പുതിയ സിനിമ കൾ പ്രതീക്ഷിക്കുന്നു

  • @shameemaraheem9873
    @shameemaraheem9873 3 года назад +6

    നല്ല പൊളി എനിക്ക് ഇഷ്ടം മായി. അമ്മോ വിഷമം വന്ന് ഒരു നേരത്ത്. അതിലേറെ സന്തോഷവും♥😘

    • @unnikuttan660
      @unnikuttan660 2 года назад

      അതെ അതെ വിഷമം വരും ആർക്കായാലും ...

  • @Gkm-
    @Gkm- 4 года назад +3

    സിനിമ കൊള്ളാം നായര് സുരാജ് കലക്കി സ്വന്തം മോള് കല്യാണത്തിന് മുന്നേ ഗർഭം ഉണ്ടായി കാണാൻ ആഗ്രഹിക്കുന്ന നല്ലൊരു അച്ഛൻ

  • @smart123735
    @smart123735 4 года назад +33

    ഈസ്റ്റ് കോസ്റ്റിന്റെ പഴയ album songs പോലെ മനോഹരമായ feeling ഇതിലെ ഗാനങ്ങൾക്കും ഉണ്ട്.

  • @azuworld6167
    @azuworld6167 Год назад

    സ്ഥലമാണ് super അങ്ങനെയുള്ള അഡ്മോസ്ഫിയരിൽ ഇരുന്നു കഴിക്കാൻ നല്ല ഫീലാണ് 😊

  • @muhammadshakeel753
    @muhammadshakeel753 2 года назад +1

    Hello puthiya cinemayude download option anable pls

  • @snehamaryjoy1852
    @snehamaryjoy1852 4 года назад +4

    Gud movie...Avany🥰😍

  • @കുളപ്പുള്ളിഅപ്പൻതമ്പുരാൻ

    ലാസ്റ്റ് എന്റിങ് സീൻ അഞ്ചൽ മലമേ പാറ നാട് 👍🏻

  • @vishnups503
    @vishnups503 4 года назад +3

    നിങ്ങൾ ചെയ്തതിൽ വെച്ച് നോവൽ സിനിമയാണ് ഏറ്റവും നന്നായി തോന്നിയത്. ആ സിനിമയുടെ ഫീൽ മറ്റു സിനിമകൾക്ക് ഉണ്ടായിട്ടില്ല.
    എം. ജയചന്ദ്രന്റെ സംഗീതവും മികച്ചതായിരുന്നു. എം.ജയചന്ദ്രനുമായി ഒരുമിച്ചുള്ള ആൽബങ്ങളും സിനിമകളും ഇനിയും പ്രതീക്ഷിക്കുന്നു.

  • @ajeeshdasan7201
    @ajeeshdasan7201 4 года назад +3

    Superb.... നല്ല സിനിമ...ഒരുപാട് ഇഷ്ടം

  • @gafoorflexfitness5504
    @gafoorflexfitness5504 4 года назад +30

    കുടുംബസമേതം കാണാൻ പറ്റുന്ന ഇതുപോലുള്ള നല്ല സിനിമകൾ ജനിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @padayappasingam516
      @padayappasingam516 3 года назад +1

      🥱

    • @mickey2463
      @mickey2463 3 года назад

      താൻ ആ marriage ചെയ്ത കുട്ടീടെ photo യിൽ കാണുന്ന അച്ഛനല്ലേ movie യിൽ 41:00😅😅

  • @jrjtoons761
    @jrjtoons761 Год назад

    ഇതിലെ നായകനു vintage ജയറാമിന്റെ swag വേണമായിരുന്നു. 😢. because harish നെ പോലെ ഒരു അടി പൊളി കൊമോഡിയൻ കയ്യിൽ വന്നാൽ നല്ല combo ആയേനെ , പഴയ ദിലീപ് - ഹരിശ്രി , കലാഭവൻ മണി കോമ്പോ

  • @rosyraju1739
    @rosyraju1739 Год назад +9

    Harish kanaran is a good comedian. But, in this movie the character's comedy and dialogue did not meet the expected level in the first half. But in the second half 👌

  • @jencymariamyohannan925
    @jencymariamyohannan925 4 года назад +11

    Avuuu ...polichu❤😍 that dialogue 😄😇

  • @arshaskrishnan1109
    @arshaskrishnan1109 4 года назад +8

    Avany❤️💫🙌🏼..

  • @arunnadhanchal
    @arunnadhanchal 4 года назад +12

    Superb Movie ❤️❤️❤️❤️

  • @balanbalan790
    @balanbalan790 2 года назад

    Meesamadhavan Pappiappacha Kochirajavu
    .movie upload please

  • @rizwank5359
    @rizwank5359 3 года назад +1

    Hiii
    Njn adyam comment vayikum ennite film kanu allevarudem comments ee film poliii ennan manasilakkunnath njn kand nokkate

  • @farooqt5250
    @farooqt5250 4 года назад +15

    സന്തോഷ് പണ്ഡിറ്റിന്റെ ഫിലിംസിനോട് ഇപ്പോ ഒരു ബഹുമാനം തോന്നുന്നു..🙏🙏🙏🙏

  • @ithihjoy8412
    @ithihjoy8412 4 года назад +39

    Superb movie and my classmate named avany also acted in this film😍😍😍

  • @ajmalkareem2910
    @ajmalkareem2910 4 года назад +1

    Dear ഈസ്റ്റ്‌ കോസ്റ്റ് 🥰🥰🥰✌️

  • @baadalchanganaashey2440
    @baadalchanganaashey2440 Год назад

    23 വർഷം മുൻപേ ഇറങ്ങേണ്ടി ഇരുന്ന സിനിമ.

  • @kindlydracula165
    @kindlydracula165 3 года назад +2

    Nice movie......super ❤❤❤❤❤🌈

  • @subairap9268
    @subairap9268 Год назад +1

    15 മിനിറ്റ് കൊണ്ട് കണ്ടൂ തീർത്തു....

  • @vipinnath805
    @vipinnath805 4 года назад +23

    നായകനും ബാക്കി പുതുമുഗങ്ങളും ആകെ കുളമാക്കി ഡിറക്ടറും എഡിറ്ററും ബൂലോക തോൽവി.... ബാക്കി എല്ലാരും സൂപ്പർ ആയി അഭിനയിച്ചു.

  • @StAtUsWoRld-ty5oh
    @StAtUsWoRld-ty5oh 3 года назад +1

    ChILa NeW GeN NaTtUvIsHeShAnGaL ❤❤❤

  • @justaminute9179
    @justaminute9179 3 года назад +5

    roast ചെയ്യാൻ പറ്റിയ movie 🤪

  • @rahulcsbn
    @rahulcsbn 4 года назад +6

    Ente ponno.... comment vayichu padam kaananore thekkan ellarum koode menakketterngeerkkua... nkum kitti pani.. :) nte opinion lu nalla kooooooothara padam... :)

  • @hasnakarayil6838
    @hasnakarayil6838 3 года назад +39

    Meerayum vinayanum onnakanam enn aagrahichavar👍🏻

  • @arifnani879
    @arifnani879 2 года назад

    Ithu etha movie ഒന്ന് paryumo

  • @kamalakamalakshi7227
    @kamalakamalakshi7227 6 месяцев назад

    നല്ല സിനിമ യാ 😍

  • @manojvarghese8132
    @manojvarghese8132 4 года назад +2

    Must watch movie...8/10

    • @unnikuttan660
      @unnikuttan660 2 года назад

      കൊള്ളാം .. നിങ്ങൾക്ക് കൊടുത്തല്ലേ പറ്റു .കഷ്ടം

  • @shyjuvga56
    @shyjuvga56 4 года назад +6

    ഒരു സീരിയൽ സിനിമ

    • @noufalvv6964
      @noufalvv6964 4 года назад

      Nee valliya cinema karanano ingane oke parayan

  • @nishadkoliyatmottakal1355
    @nishadkoliyatmottakal1355 4 года назад +34

    ഇപ്പോൾ ഇങ്ങനെ യുള്ള സിനിമകളെ മാത്രമേ പ്രധീക്ഷിക്കേണ്ടൂ കാരണം എനി കഥയില്ല എല്ലാ കഥയും മുംബുള്ളവർ പറഞ്ഞ് തീർന്നു , എനി ഇങ്ങനെ ഒരു കഥയില്ലാത്ത പടമായിരിക്കും 😄

    • @ViralVideoMalayalam
      @ViralVideoMalayalam 4 года назад +2

      kathakal orikkalum theerilla manda..

    • @7yearsago987
      @7yearsago987 2 года назад +1

      ഞാൻ ചിന്തിച്ചത് തന്നെ

  • @nobysunny8559
    @nobysunny8559 4 года назад +10

    "പ്രേതമുണ്ട് സൂക്ഷിക" Movie upload chiyooo plzzz

  • @raffckd109
    @raffckd109 4 года назад +7

    Arjunan fans ndo ❤️❤️

  • @rolex990i
    @rolex990i 4 года назад +23

    *എനി തല്ലിയാൽ ഞാൻ തടവി കൊടുക്കും* 😆😆 *ഇജ്ജാതി കാമുകൻ*

  • @resmianil5639
    @resmianil5639 4 года назад +5

    സ്നേഹഗീതങ്ങള്‍കൊണ്ട് മനോഹരമായ ചിത്രം

  • @raseelarasee5048
    @raseelarasee5048 2 года назад

    Supper movi 👍👍😘😘😍😍❤️❤️🙏💞

  • @cookiechocolates
    @cookiechocolates 4 года назад +22

    A complete family entertainer.....must watch movie😘😘😘

    • @unnikuttan660
      @unnikuttan660 2 года назад

      എവിടം കൊണ്ടാണോ ഇവൻ ഒക്കെ പടം കാണുന്നത് ...

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 2 года назад +1

    വളരെ നല്ല സിനിമ, ധൈര്യമായി കണ്ടോളൂ.

  • @pravieemi4361
    @pravieemi4361 4 года назад +9

    സിനിമ വീണ്ടും കണ്ടു....സംഗീത പ്രാധാന്യമുള്ള വിനോദ സിനിമകൾ നമുക്ക് വളരെ കുറവാണ് .. അതിന്റെ എല്ലാ തനിമയും നിലനിർത്തിയ ഒരു ഗംഭീര ഈസ്റ്റ് കോസ്റ്റ് വിഭവമാണ് 'ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ' എന്ന ചിത്രം .....

  • @codingwithsree6518
    @codingwithsree6518 4 года назад +3

    Watching... 🤩😍😍

    • @rolex990i
      @rolex990i 4 года назад

      Engane und padam

  • @VETTA-Wibe
    @VETTA-Wibe 2 года назад

    Mega searialinte nadan maaarude vellaa pokkam aanallow🤣🤣

  • @charliecharlesjoy6668
    @charliecharlesjoy6668 4 года назад +3

    Nalla movie

  • @balanbalan790
    @balanbalan790 2 года назад

    Thurapugulan. Movie upload please

  • @stephenvt9931
    @stephenvt9931 Год назад +1

    Nice True love movie ❤️

  • @Kalamozikerala
    @Kalamozikerala 3 года назад +2

    Last climax numa malamel temble ufff

  • @muhammedfayiz5047
    @muhammedfayiz5047 3 года назад +1

    2021 kanunnavar ondho????

  • @Ramees379
    @Ramees379 4 года назад +5

    Superr movie😘😘

  • @farookfaaz3153
    @farookfaaz3153 4 года назад

    Pwoli movie.maje Aayn.😘😘

  • @shifanaismail5754
    @shifanaismail5754 4 года назад +5

    Ishtappettu💚 ,Tym Waste Onnumalla nnalum kandirikkyam

  • @balanbalan790
    @balanbalan790 2 года назад

    Please movie Thenmavinkobmthu movie upload please

  • @anilvasudev8740
    @anilvasudev8740 4 года назад +1

    Cinema kollam... malayalikalkku
    Vijayan chettan nalla pattukal
    Sambhavana cheithittundu...super songs

  • @bibinthomas371
    @bibinthomas371 4 года назад +5

    Avani (maya) mass aane 😘😘😘

  • @AKCTU
    @AKCTU 4 года назад +4

    Download option on ചെയ്യുമോ.

  • @sarathat36
    @sarathat36 4 года назад +5

    Kanarante valicha dialogue vendayirunnu.

  • @mashhoodap4258
    @mashhoodap4258 4 года назад +2

    Super..... 👏👏👏

  • @buoymathew5700
    @buoymathew5700 4 года назад +2

    അടിപൊളി സിനിമ.....

  • @the-soul8715
    @the-soul8715 4 года назад +4

    ന്താ ഇത് സീരിയലോ 😬😬

  • @sammathew971
    @sammathew971 4 года назад +1

    Kanaruthu pls

  • @ananduprakash6486
    @ananduprakash6486 4 года назад +5

    Kooooora padam.....

  • @anuprasi
    @anuprasi 4 года назад +17

    First half was slow....liked the second half better...
    Both actresses(Meera and Meenakshi) were good..Vinay(Manoj) was good...good screen presence...Hareesh kanaran comedy was very good...good timing...Nedumudi venu,dinesh panicker scenes were all good..locations shot were picturesque...
    The hero could have emoted a little better in the senti scenes...but overall, he did a good job...
    Songs are definitely a highlight👌💞.

  • @balanbalan790
    @balanbalan790 2 года назад

    Naran movie. Natturajavu. Movie upload please Yodha movie upload please

  • @ShrutiLakshmi.
    @ShrutiLakshmi. Год назад +4

    ഇതിലെ മീര ആയിട്ടുള്ള പെൺകുട്ടി സസ്നേഹം സീരിയലിലെ നന്ദ ആണ്....

  • @aryaeventmediaentertainmen8085
    @aryaeventmediaentertainmen8085 4 года назад +11

    Nice Romantic Movie with truly amazing songs! Story was Good as well as Direction..

    • @trknair8347
      @trknair8347 3 года назад

      സ് h

    • @unnikuttan660
      @unnikuttan660 2 года назад

      അതേ അതേ മനോഹരം .നിങ്ങൾക്ക് ഇതിന് എങ്ങനെയാ.കുലീ

    • @aryaeventmediaentertainmen8085
      @aryaeventmediaentertainmen8085 2 года назад

      @@unnikuttan660 who are you to enquire about that ?

    • @unnikuttan660
      @unnikuttan660 2 года назад

      ✳️ I AM AN AGENT
      AGENT FROM HEAVEN ✳️

  • @muhammedhashirdk7208
    @muhammedhashirdk7208 4 года назад +1

    Polichu😍

  • @chattambi191
    @chattambi191 4 года назад +3

    Songs ellam kollam.... story kollam but evideyokkeyo onnu pali poyi.... totaly nice movie...

  • @balanbalan790
    @balanbalan790 2 года назад

    Aniyanbaba. Chettanbaba. Movie upload please

  • @fidhajebin2901
    @fidhajebin2901 Год назад

    Good film family members good acting super

  • @harikrishna566
    @harikrishna566 2 года назад

    🥴🥴True love... 🤙

  • @mahadevans7842
    @mahadevans7842 4 года назад

    Ithile.manoharamaya.jayachandragaanam.evide.ithilullath.thara.gaanangal

  • @saneerms369
    @saneerms369 4 месяца назад +1

    Awesome

  • @ahammedkunju4093
    @ahammedkunju4093 4 года назад +1

    East coast.vijayante.padam.super.

  • @sandhyarajan3500
    @sandhyarajan3500 4 года назад +37

    കുടുംബത്തോടെപ്പം കാണാൻ പറ്റിയ സിനിമ 2 മണിക്കർ പോയത് അറിഞ്ഞില്ലാ നല്ല സിനിമ

  • @unnikuttan660
    @unnikuttan660 2 года назад +2

    കമൻറ്റ് വായിച്ചിട്ട് ഈ സിനിമ കണ്ട് കഴിഞ്ഞപ്പോ മനസ്സിലായി
    ഈസ്റ്റ് കോസ്റ്റ് ന് കമന്റ് തൊഴിലാളികൾ തീരെ ഇല്ലന്ന്
    ഇല്ലേ ഇല്ല .
    കമന്റ്റ് മുഴുവൻ സത്യം ആണേ ...

  • @shameenayajis1742
    @shameenayajis1742 4 года назад

    cmnt nokkiyitt kaananeyo vendayonn aloojikka ee njan

  • @AKCTU
    @AKCTU 4 года назад +53

    ഇത് ഒരു മാതിരി ഏഷ്യനെറ്റ് സീരിയൽ ആയി പോയി. എന്നാലും കഥ കൊള്ളാം നീട്ടി വലിച്ചാൽ ഇല്ല.

    • @sarath9246
      @sarath9246 3 года назад

      ഏഷ്യാനെറ്റ് സീരിയൽ ഇതിലും ദുരന്തമാ,.ഇതു ഒന്ന് സമയം കളയാം

  • @darshananp5899
    @darshananp5899 4 года назад +1

    Nice movie 👍

  • @justaminute9179
    @justaminute9179 3 года назад +4

    നായകൻ സീരിയൽ നടൻമാരുടെ അഭിനയം പോലെ 🙄🙄🙄

  • @sarikasarika.r567
    @sarikasarika.r567 4 года назад +1

    Pwoli👍

  • @sajitajoy1416
    @sajitajoy1416 4 года назад +1

    Janamaithri pls vedio I need

  • @jamshisidhe4043
    @jamshisidhe4043 3 года назад +1

    Njn kandallo, kollamo

  • @jazeeljazu715
    @jazeeljazu715 4 года назад +3

    അമ്മോ nic cut nadi നടനും .movie ബേഗ്രൗഡ് 👍👍👍👍👍👍👍👍👍

  • @balanbalan790
    @balanbalan790 2 года назад

    Superman. Movie. Movie upload please

  • @balanbalan790
    @balanbalan790 2 года назад

    Yodha. Movie upload please

  • @jinoos2.0
    @jinoos2.0 4 года назад +4

    One of the finest malayalam movie in 2019.suppppr