Sooper message, superior message, the ultimate,by Shibu Peediakkal sir,🙏🙏🌹🌹Shibu sir must be the first philosopher in Christianity who teach this ultimate knowledge,, 🙏🙏🌹
ആരും ആർക്കും നിത്യ ജീവൻ കൊടുക്കണ്ടാ, കൊടുക്കയും ഇല്ലാ,,, ഓരോരുത്തരിലും വസിക്കുന്ന ദൈവത്മാവിന്റെ ദൈവംശത്തിനാണ് നിത്യ ജീവൻ,, നമ്മളിൽ വസിക്കുന്ന ആത്മാവ് ദൈവത്മാവിന്റെ അംശം എന്ന് പൂർണമായി മനസ്സിൽ ആക്കുമ്പോൾ നമ്മൾ നിത്യ ജീവൻ പ്രാപിച്ചു, അന്നേരം ആത്മാവ്, മനസ്സ്, ശരീരം ഒന്നായി മാറും അതാണ് നിത്യ ജീവൻ,, ഇസ്ലാമിലും അതു തന്നെയാണ്,, തന്നെ തന്നെ ദൈവത്തിൽ പൂർണമായി സമർപ്പിച്ച ആൾ ആണ് മുസ്ലിം എന്ന വാക്കിന്റെ അർഥം,,,, അങ്ങനെ സമർപ്പിക്കുന്ന ആളിന്റെ മനസ്സ്, ആത്മാവ്, ശരീരം ഒന്നായി മാറും അതാണ് നിത്യ ജീവൻ,,, അതു തന്നെ യാണ് സനാതന ധർമ്മം ഹിന്ദുയിസം പഠിപ്പിക്കുന്നത് തത്വമസി,,നീയും ഞാനും ഒന്ന് തന്നെ, രണ്ടില്ല ഒന്ന് മാത്രം, അദ്വൈതം,,me and my father is one,, ഞാൻ അവനിലും അവൻ എന്നിലും,🙏🌹🌹

❤🎉
🙏❤️Hai
Superb🎉
Oooh u r grate
❤❤❤
🙏🙏🙏
100% correct 👍

മുസ്ലിം എന്ന വാക്കിന്റെ അർത്ഥം അടിമ എന്നാണ്... നിത്യ ജീവൻ മുസ്ലിമിന് ഉണ്ടെങ്കിൽ തീവ്ര വാദം ഉണ്ടാകില്ലായിരുന്നു
ഹനുമാൻ നിത്യ ജീവൻ കൊടുക്കുമോ
Kodukkum, enthey?
ഇസ്ലാമിൽ നിത്യ ജീവൻ ഉണ്ടോ? ജീവ പുസ്തകം ഉണ്ടോ?
💖💖💖