കേശവൻ മാമന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന അന്യൻ പുത്തുവന്നപ്പോൾ😳😱

Поделиться
HTML-код

Комментарии • 103

  • @EnjayKallur
    @EnjayKallur 2 года назад +51

    കഥ കേട്ട് ഒന്നും മനസ്സിലാവാതെ ഇരിക്കുന്ന ധർമജനെ കാണുമ്പോഴാണ് ചിരി വരുന്നത്.

  • @jomonjose85
    @jomonjose85 2 года назад +12

    ധർമ്മജൻ ആദ്യമായി കേൾക്കുന്ന പോലെ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ മനസിലായി ഇത് ശരിക്കും സംഭവിച്ച കഥയാണെന്നും പിഷു ഉണ്ടാക്കിയതല്ല എന്നും.....

  • @goodwisher6819
    @goodwisher6819 2 года назад +7

    പിഷാരടി ഏകാണില്ലാട്ടോ 💧k7 mama mess anuu💥💥💥

  • @sarafudheensarafudheensara2763
    @sarafudheensarafudheensara2763 2 года назад +3

    ധർമജൻ പോലും അറിഞ്ഞില്ല അങ്ങനെ ഒരു സംഭവം 😂😂

  • @seshinkhanseshu5883
    @seshinkhanseshu5883 2 года назад +15

    കേശവൻ മാമൻ പൊളിച്ചു

  • @arunayush1206
    @arunayush1206 2 года назад +17

    ഡയാന നന്നായി ചിരിക്കുന്നു 😛

  • @sidheequeshameer9202
    @sidheequeshameer9202 2 года назад +2

    എനിക്ക് തോന്നിയത് ഡയാനയ്ക്ക്‌ യക്ഷികളുടെ ചിരിയാണ്

  • @gireeshkk52
    @gireeshkk52 2 года назад +29

    ഡയാന സൂപ്പർ ആണ്

  • @georgejoseph4522
    @georgejoseph4522 2 года назад +10

    കണ്ടു മടുത്ത കോമഡി കളിൽ നിന്നും വ്യത്യസ്തമായ തി നാ ൽ ആ സ്വദിക്കാം

  • @AjayKumar-xm9ix
    @AjayKumar-xm9ix 2 года назад +8

    Dayana u r great....!!!! Active in starmagic as aunger

  • @kmd2433
    @kmd2433 2 года назад +48

    Orupaadu risk aduth chirikano? Dayana

  • @ajithvijayan40
    @ajithvijayan40 2 года назад +3

    എനിക്കും പണ്ട് ഒരു അബദ്ധം പറ്റി. വെളുപ്പിന് 5 മണിക്ക് സൈക്കിൾ ചവിട്ടുന്ന ശീലം ഉണ്ടായിരുന്നു.ഒരു ദിവസം സൈക്കിളിൽ ഇറക്കം വിട്ട് പോകുമ്പോൾ എന്റെ വീടിനടുത്തുള്ള പത്രക്കാരന്റെ പുറകിൽ സൈക്കിൾ ചെന്ന് ഇടിച്ചു. ഇടിയുടെ ആഖാതത്തിൽ അയാൾ തെറിച്ചു ഒരു വലിയ കുഴിയിൽ വീണു. കുഴിയിൽ കിടന്ന് തെറിയോട് തെറി. ഞാൻ മുങ്ങി. നേരം വെളുത്തു. പതിയെ ഞാൻ അന്വേഷിച്ചു വലിയ കുഴപ്പം ഒന്നുമില്ല എന്ന് മനസ്സിലായി. പക്ഷെ ആരാണെന്ന് അയാൾക്ക് ഇതുവരെയും പിടികിട്ടിയിട്ടില്ല. എന്നെ ചെറിയ സംശയം ഉണ്ട്.😄

  • @SANOJCR684
    @SANOJCR684 2 года назад +7

    Dayana ❤️❤️❤️❤️🥰🥰

  • @anandmkd2182
    @anandmkd2182 Год назад

    മാമ്മൻ്റെ എല്ലാം പ്രോഗ്രാമും സൂപ്പറാണ്

  • @purushothamanvv3452
    @purushothamanvv3452 Год назад

    കേശവമ്മാമന്റെ അപാരത ഒരു ഒന്നൊന്നര അപാരത തന്നെ. എവിടെയായിരുന്നു ഇത്രയും നാളും.

  • @AsSa-sn3wb
    @AsSa-sn3wb Год назад

    ഒന്നും മനസ്സിലാകാതെ പൊട്ടൻമാരേപോലെ കയ്യടിക്കുന്ന ഓഡിയൻസുള്ളതുകൊണ്ട് പരിപാടി ഗംഭീരമായി നടക്കും ..

  • @gouthamsgscreations7949
    @gouthamsgscreations7949 2 года назад +8

    Dayana ❤️❤️❤️❤️❤️❤️❤️

  • @kananidukki4320
    @kananidukki4320 2 года назад +1

    എന്റെ ഡയനായുടെ ഒരു ചിരി കണ്ടോ എന്നാ രസം മാ അല്ലെ

  • @varghesecheruvathur2712
    @varghesecheruvathur2712 2 года назад +3

    രണ്ടു ബാധകൾ സൂപ്പർ

  • @krishnahari906.
    @krishnahari906. 2 года назад

    ഇത് ഏത് episode

  • @santhithomas4623
    @santhithomas4623 2 года назад +2

    I watch this only for Kesavan maman. 😀

  • @heysiri3359
    @heysiri3359 2 года назад +5

    Dayana 😘😘😘

  • @robinjose9246
    @robinjose9246 2 года назад +23

    Dayannah deserves double payment for laughing at pisas joke

  • @faisalokey4070
    @faisalokey4070 2 года назад +4

    അവതാരിക ഉണ്ടാക്കി ചിരിക്കേണെന്ന് തോന്നുഗേയില്ല.......

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 Год назад

    ധർമ്മജൻ ഇടിച്ച് ആള് തെറിച്ച് പോയിന്ന് ഭയങ്കരം

  • @truthwins8453
    @truthwins8453 2 года назад

    Dayana really wasting time in Flowers ... She is really good in this show !

  • @sajjeesajjee3063
    @sajjeesajjee3063 2 года назад +2

    ബാലുശ്ശേരി MLA 🤣🤣🤣

  • @jishnuponkunnam
    @jishnuponkunnam 4 месяца назад

    Diana ponnn❤❤❤❤❤❤

  • @amviy
    @amviy 2 года назад +1

    ചിരിക്കണോ 🤣..... കരയണോ 😭

  • @josephchacko8712
    @josephchacko8712 2 года назад +4

    audiance same anlo epolm editing ano

  • @Praveenkumarplr
    @Praveenkumarplr 2 года назад +1

    ചിരിച്ചില്ലെങ്കിൽ ഡയാനക്ക് പേയ്‌മെന്റ് ഇല്ല, അളിഞ്ഞ കോമഡി എന്റെ പിഷു

  • @ameyarajagopal6036
    @ameyarajagopal6036 2 года назад +1

    Dayana♥️👌👌

  • @spdharan
    @spdharan 2 года назад +5

    Dharmajan full fit aanelo

  • @sidheequeshameer9202
    @sidheequeshameer9202 2 года назад +1

    ഇയാളുടെ കോമഡിയിൽ പൊട്ടിച്ചിരിക്കാൻ വേണ്ടി ഒന്നും തന്നെയില്ല

  • @Najmunniyas_KSD
    @Najmunniyas_KSD Год назад

    ദർമജന്റെ അതെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു കാരണവർ ഇരുട്ടത്ത് എന്നെ കണ്ട് പേടിച്ചു അസുഖം വന്നു കുറെ നാള് കിടപ്പിലായിരുന്നു. പിന്നെ മരിച്ചു പോയി.

  • @akashpalleri
    @akashpalleri 2 года назад +1

    പൊളി Nothing else

  • @nejeebnejeeb6177
    @nejeebnejeeb6177 2 года назад +1

    Chali parivadi dayana kollam angarsge super

  • @ശഹബാൻ
    @ശഹബാൻ 2 года назад +7

    അവതാരിക വെറുപ്പിക്കൽ ആണല്ലോ 😏ഇതിന് മാത്രം എന്താ ഇത്ര ചിരിക്കാൻ

  • @subintknjrsubintk5452
    @subintknjrsubintk5452 2 года назад +1

    ധർമജൻ 😂😄😄😂😄

  • @abdukuzh4852
    @abdukuzh4852 2 года назад +2

    മാമൻ ശരിക്കും മുതലാക്കുന്നുണ്ട്

  • @azeemazeem2137
    @azeemazeem2137 2 года назад

    ഫ്രഷ് ഫ്രഷേ😀😀

  • @kamarudheenps
    @kamarudheenps 2 года назад

    Dayana super

  • @a2sajesh16
    @a2sajesh16 2 года назад

    ee ChettaN karanam Amrita tv YouTubil njan oru paadu kaanunnundu...

  • @vishnuvishnu5905
    @vishnuvishnu5905 2 года назад +5

    പശു ഫാം എയിൽ ജോലി ഉളള ബോയ് ആണ്

  • @rejithrs8669
    @rejithrs8669 2 года назад +2

    ചിരിക്കണോ.... 😏

  • @johnyjohny176
    @johnyjohny176 2 года назад +1

    Adipoli naariya comady

  • @rajeesham875
    @rajeesham875 Год назад

    മുത്തച്ഛനെ.പകരം.ഡയാന.കേറി

  • @keralamalapurrm7577
    @keralamalapurrm7577 Год назад

    Program thudangunnathinu munb thanne chiriya enthano karyam🤔🤔🤔🥴

  • @SureshKumar-od8oe
    @SureshKumar-od8oe Год назад

    നിങ്ങൾക്ക് ഈ പ്രോഗ്രാം ഫുൾ ആയിട്ട് ഒന്നു കാണിച്ച് കൂടെ

  • @sivaprasad5502
    @sivaprasad5502 2 года назад

    Bhadha ullavarodu adukumbol nammal onnu chindhikkunnathu nallathanu u,tube.

  • @mayansbudha4317
    @mayansbudha4317 2 года назад +3

    👍👍👍

  • @ajeshkochu1238
    @ajeshkochu1238 2 года назад

    E. Dharmajan e incident arinjitte Ella

  • @happyvilla8729
    @happyvilla8729 2 года назад +10

    ഡയാന ഇങ്ങനെ ചിരിച്ചാൽ വളി പോകില്ലേ😁😁😁😁😁😁😁😁

    • @sajeevjoseph5773
      @sajeevjoseph5773 2 года назад +13

      കുറച്ചൊക്കെ ഡീസന്റ് ആവാം.

    • @positivekeralaLovelyhot
      @positivekeralaLovelyhot 2 года назад

      @@sajeevjoseph5773 ohh pine

    • @sajeevjoseph5773
      @sajeevjoseph5773 2 года назад +4

      @@positivekeralaLovelyhot കുഴപ്പമില്ല, നല്ലതും മോശവും എന്നൊന്ന് ഇല്ലല്ലോ. മോശം എന്താണോ അതാണിപ്പോഴത്തെ നല്ലത്.

  • @shihasbnuayyoob9435
    @shihasbnuayyoob9435 2 года назад

    Ith ente katha തന്നെയാണോ enna darmajan nokkunne

  • @evinsoju2223
    @evinsoju2223 2 года назад +1

    Valippu

  • @sabukp7470
    @sabukp7470 Год назад

    Thallanenklum kuzhappamilla

  • @paulosekd9664
    @paulosekd9664 2 года назад

    Poli

  • @bejinkbenny3378
    @bejinkbenny3378 2 года назад

    Dayana polwi

  • @afsalhashim266
    @afsalhashim266 2 года назад

    Dayaana enthoru originality chiri ,,🤔🤔🤔

  • @kmd2433
    @kmd2433 2 года назад +5

    Anger 👎👎👎

  • @manuelcervellon6261
    @manuelcervellon6261 2 года назад

    9 10

  • @niyas1867
    @niyas1867 2 года назад

    Paisada pani dayana chayunund endha nadippp

  • @josephchacko8712
    @josephchacko8712 2 года назад +11

    dayana sound boar ane samsarikn ariyila look mthra ulu

    • @MrLean-ct9mk
      @MrLean-ct9mk 2 года назад +3

      ജീവിച്ചു പോകട്ടെ ടോ...

    • @jojipdavid7009
      @jojipdavid7009 2 года назад +2

      താൻ ഇഷ്ടപ്പെടേണ്ട

    • @josephchacko8712
      @josephchacko8712 2 года назад

      @@jojipdavid7009 ilalo athukond ale njn comment itath

    • @jojipdavid7009
      @jojipdavid7009 2 года назад

      പക്ഷേ, അതു കൊണ്ട് വല്യ പ്രയോജനം ഒന്നും ഇല്ല.

    • @josephchacko8712
      @josephchacko8712 2 года назад +1

      @@jojipdavid7009 ithukondo

  • @ashiaashiq8694
    @ashiaashiq8694 2 года назад +1

    Over acting aakunud Dayana

  • @nizamnizu1195
    @nizamnizu1195 2 года назад +1

    ഡയാന ഓവർ ആക്ടിംഗ് ആണ് 😬😬😬

  • @nitheesh8148
    @nitheesh8148 2 года назад +2

    Pisharadiyude comedy verum bore anu

  • @sikhillalth5719
    @sikhillalth5719 2 года назад

    🤣🤣

  • @gafuredachalam765
    @gafuredachalam765 2 года назад +2

    ഡയാന vanno

  • @aneesanees3698
    @aneesanees3698 Год назад

    🤭

  • @Diverse_Videos
    @Diverse_Videos 2 года назад

    Hot

  • @gold4450
    @gold4450 2 года назад

    ഇതെന്തോന്ന് കോപ്രായമാണ്. എന്തോ കണ്ട് ചിരിക്കുന്നവരുടെ വീഡിയോ ഇതിൽ ചേർത്ത് ഞങ്ങളെ കോമാളിയാക്കുന്ന പരിപാടി.

  • @sabukp7470
    @sabukp7470 Год назад

    Thallanenklum kuzhappamilla