വെറൈറ്റി ആണ് മോനെ സുധീറിന്റെ മെയിൻ 🤣🤣

Поделиться
HTML-код
  • Опубликовано: 22 окт 2024
  • k 7 മാമനെ പോലുള്ള ഒരു പ്രമുഖനോട് പിഷാരടി പറഞ്ഞത് ശരിയായില്ല 😳😳വെറൈറ്റി ആണ് മോനെ സുധീറിന്റെ മെയിൻ 🤣🤣
    To Watch Full Episode : • Funs Upon a Time | Epi...
    #Funsuponatime #AmritaTV #Standupcomedy #MalayalamComedy #Comedyshow #Rameshpisharody #comic #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #laugh
    🔴AMRITA LIVE- Download & Sign Up Now
    A one-stop destination for all your favourite Amrita TV Shows, Movies & much more...! 📣
    Available on:
    🔔Google Play store:
    play.google.co....
    🔔Apple store:
    apps.apple.com...
    🔔Watch on Web App:
    amritatvonline...

Комментарии • 110

  • @shijnmm6776
    @shijnmm6776 2 года назад +118

    കണ്ടു മടുത്ത കോമഡികളിൽ നിന്നും
    വ്യത്യസ്ത കോമഡികൾ ഇറ ക്കുന്ന
    കേശവൻ മാമൻ സൂപ്പർ

  • @fours8782
    @fours8782 2 года назад +48

    ഇദ്ദേഹത്തെകൊണ്ട് ഇതെങ്ങനെ സാധിക്കുന്നു..... 🤣
    എന്റെ പൊന്നോ നമിച്ചു 🙏🏽🙏🏽🙏🏽

  • @abdulnazart6443
    @abdulnazart6443 2 года назад +45

    സുധീർ മാമൻ ഒരു രക്ഷയുമില്ല!! Very funny and unexpected twist happening.....😊

  • @MadRagilraj
    @MadRagilraj 2 года назад +26

    ചിരിച്ചു പണ്ടാരം അടങ്ങി.....പൊളി സാധനം സുധീർ ഏട്ടാ....

  • @thisisrenyjohn
    @thisisrenyjohn 2 года назад +45

    😃😃എത്ര വെട്ടം കണ്ടെന്നു അറിയില്ല അടിപൊളി 😄👍

  • @shaijuorshai3487
    @shaijuorshai3487 2 года назад +51

    ഓരോത്തർക്കും ഓരോ സമയമുണ്ട് ..... കാലങ്ങളായി ഈ രംഗത്ത് ഉള്ള ഇദ്ദേഹം ഇപ്പൊ ശ്രെദ്ധിക്കപെടണം എന്നാണ് വിധി.....

  • @rajeshseemarajesh2595
    @rajeshseemarajesh2595 2 года назад +47

    സുധീർ മലയാളിയുടെ അഭിമാന കോമഡി താരം 🌹🌹

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 года назад +9

    ഈ അമ്മാവൻ സിനിമമയിൽ വളരെ തിരക്കുള്ള അമ്മാവനാവും ഉറപ്പ് ♥

  • @ismailkk1891
    @ismailkk1891 2 года назад +11

    സുധീർ പറവൂർ സമ്മതിച്ചു 😃😃😃👌👌👌👌🌻🌻🌻

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +20

    വെരി ടാലന്റഡ് ആക്ടര്‍ സുധീര്‍ 🌷🌷🌷

  • @jayanpadiyoor9226
    @jayanpadiyoor9226 2 года назад +16

    സുധീർ ഭായ് സൂപ്പർ. 🌹🌹

  • @nishadnishad3511
    @nishadnishad3511 2 года назад +8

    സുധീറേട്ടൻ പൊളി alle😍

  • @RaviPuthooraan
    @RaviPuthooraan 10 месяцев назад +2

    4:04 ആ അപ്പോ തന്നെ ഈ മോൻ 😅😂👌

  • @lalithaa2320
    @lalithaa2320 2 года назад +6

    ഏറ്റവും രസമുള്ള കോമഡിയാണ് ഇദ്ദേഹം ചെയ്യുന്നത്.

  • @sanalchandran7430
    @sanalchandran7430 Год назад +3

    പിഷാരടി മനസറിഞ്ഞു ചിരിച്ചു 😂😂😂😂😂

  • @imagicstudio7133
    @imagicstudio7133 2 года назад +55

    ഒറ്റ ഇരുപ്പിൽ പത്തിലധികം എപ്പി സോഡയാണ് ഞാൻ കുടിച്ചു തീർത്തത് ..സുധീർ ഇസ്‌തം

    • @akhileshp5726
      @akhileshp5726 2 года назад +2

      Yes, njhanum 🧐 Great person.....

  • @Bijualiyans
    @Bijualiyans 2 года назад +7

    ഹെന്റമ്മോ, പൊളി 😂😂😂👍♥️

  • @45042421
    @45042421 2 года назад +2

    ദുരിതപൂർണ്ണമായ നാളുകളിൽ ഒരുപാട് ചിരിപ്പിച്ച video

  • @santhithomas4623
    @santhithomas4623 2 года назад +3

    Kesavan Maman - WOW. 👋👋👋. You are great. Your make comedy without any cheap vulgar jokes. Best Wishes to reach great heights in your career. Pisharady good job in hiring him for your program. 👍

  • @ajeeshashok3024
    @ajeeshashok3024 2 года назад +10

    ഇതൊക്കെ ഇപ്പോ ഇദ്ദേഹത്തെ കൊണ്ട് മാത്ര സാധിക്കൂ....

  • @sanalchandran7430
    @sanalchandran7430 Год назад +1

    ചിരിച്ചു ചാവും അയ്യൂയോ 🤣🤣🤣🤣🤣

  • @Ansutkl
    @Ansutkl Год назад +3

    ഞാൻ ചിരിച്ചു ചിരിച് ചത്തു.. ഇപോ ഈ കമെന്റ് ഇട്ടത് ഞാനല്ല... എന്റെ ആത്മാവാണ് 🤣🤣🤣🤣🤣🤣🤣

  • @noufalnoufal8521
    @noufalnoufal8521 2 года назад +4

    വല്ല്യ കോമഡി ഒന്നുമില്ല എന്ന് എല്ലാർക്കും അറിയാം...പക്ഷെ.. ആ എക്സ്സ്പ്രസൻ... 🙂🙁😁😁

    • @MANUKRISHNAN008
      @MANUKRISHNAN008 2 года назад +5

      Athile comedy thankalkk manasilaavaathondaa suhruthe

    • @fineaqua3279
      @fineaqua3279 2 года назад +4

      നല്ല കോമഡി ആണല്ലോ 🙄

    • @irfanepirfan6178
      @irfanepirfan6178 2 года назад +5

      താങ്കൾക്ക് ഇത് ആസ്വദിക്കാൻ പറ്റിയില്ലെങ്കിൽ താങ്കളുടെ നിലവാരം ഒരുപാട് ഉയരെ ആണ് എന്നു കരുതുക .
      Ok.

  • @civicpilvanos5782
    @civicpilvanos5782 2 года назад +3

    Pedicharandu mono act avatharippikkuna കൂട്ടി poli 😆

  • @sum2473
    @sum2473 2 года назад

    മത്സര വേദികളിൽ അവതരിപ്പിക്കുന്ന പരിപാടികളെ തമാശ രൂപത്തിൽ അവതരിപ്പിക്കുന്നതിൽ സുധീറിന് ഒരു പ്രത്യേക കഴിവുണ്ട്... തമാശ ഒട്ടും ഇല്ലെങ്കിൽ പോലും അവതരണ മികവ് കൊണ്ട് ആളെ ചിരിപ്പിക്കാൻ സുധീർ മിടുക്കനാണ്... അഭിനയം അത് ഒരു പ്രത്യേക കഴിവ് തന്നെ

  • @PreethiGNATH
    @PreethiGNATH 2 года назад +5

    Ithile comedy manasilakkanamenkil school kalolsavathileyokke monoact kandittullavarayiriykanam

  • @Lithinv
    @Lithinv 2 года назад +2

    ആരേലും അമൃത ടിവി കാണുന്നുണ്ടേൽ അത് k7uncle കാരണം ആണു ...

  • @sujithsprasad4301
    @sujithsprasad4301 2 года назад

    Sudheerettan pwoli

  • @girishsanghavi6477
    @girishsanghavi6477 2 года назад +1

    K7 maman oru kalaprathibha thanne aanu.

  • @kargo2968
    @kargo2968 2 года назад +1

    Chiri sahikan pattunilla🤣🤣🤣🤣

  • @sanalchandran7430
    @sanalchandran7430 Год назад +1

    എനിക്ക് ചിരിക്കാൻ വയ്യ 😂😂😂😂🙏🙏🙏🙏

  • @25Frames
    @25Frames Год назад +1

    മുഖത്തിന്റ പേശികൾ ഒക്കെ ചിരിച്ചു ചിരിച്ചു വേദന എടുക്കുന്നു

  • @alsabithny9439
    @alsabithny9439 2 года назад

    Excellent 👍👍

  • @RanjithRanjith-li3is
    @RanjithRanjith-li3is 2 года назад +1

    K 7..ൻ മാമാ ❤❤❤😁😁😁

  • @anjusavin1101
    @anjusavin1101 2 года назад

    SUDHEERETTA..POLI

  • @traditionalkeralaayurvedat3873
    @traditionalkeralaayurvedat3873 2 года назад +4

    Nalla comedy🤣

  • @Zeromiedo-z2e
    @Zeromiedo-z2e 2 года назад

    Sudheer annan🔥🔥

  • @rublefrancis5163
    @rublefrancis5163 2 года назад +5

    Ippo engenirikkanu.. ?

  • @kargo2968
    @kargo2968 4 месяца назад

    Ithe ippozhum idake idakke kaanum 😂😅😅😅😅

  • @rejimansadvertising2047
    @rejimansadvertising2047 2 года назад +1

    SUPER.....

  • @isac4737
    @isac4737 2 года назад

    മാമൻ അടിപൊളി

  • @123pkv
    @123pkv 2 года назад

    Poli k7മാമൻ. K7മാമൻ ഉയിർ

  • @dannyinnocent9123
    @dannyinnocent9123 2 года назад

    20 times kandu ithu. Iniyum kaanum

  • @basheerkv8214
    @basheerkv8214 2 года назад +2

    നിഷ്കളങ്കനായ മനുഷ്യൻ

  • @Daas9876
    @Daas9876 2 года назад

    സുധീർ അടിപൊളി

  • @traditionalkeralaayurvedat3873
    @traditionalkeralaayurvedat3873 2 года назад

    Sudheer paravoor 👌

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Месяц назад +1

    😂😂😂👍🏻

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +2

    Nice acting makkale
    God bless all

  • @ASH03ASH
    @ASH03ASH 2 года назад +1

    ഈ പ്രോഗ്രാമിന്റെ time എത്രയാ tv യിൽ

  • @hakkimhakkim.n.k7918
    @hakkimhakkim.n.k7918 2 года назад

    Namichu

  • @harisponmala1937
    @harisponmala1937 Год назад

    Spr

  • @annuannu8391
    @annuannu8391 2 года назад

    Adipoli

  • @fashionzoom8594
    @fashionzoom8594 2 года назад

    Super

  • @bijushan1
    @bijushan1 2 года назад +1

    1,5gb യിൽ മുഴുവനും ഇതു കാണാനാ ഉപയോഗിക്കുനേ

  • @travlfood6439
    @travlfood6439 2 года назад +6

    ഇതിലിപൊന്ത 🙄കോമഡി ഇൻക് ഒരു ഫീലിങ്ങും illo🤔

    • @sportsman3317
      @sportsman3317 2 года назад +5

      നിനക്കു എന്തോ കുഴപ്പം ഉണ്ട്‌ ബ്രോ

    • @travlfood6439
      @travlfood6439 2 года назад

      🙄🙄🙄🙄

    • @travlfood6439
      @travlfood6439 2 года назад

      @@sportsman3317 no

    • @shylockjo1932
      @shylockjo1932 2 года назад

      ഞാൻ ഇക്കിളി ആക്കിയ ചിരിക്കോ frood മാമൻ

    • @infokites3994
      @infokites3994 2 года назад +1

      ഇടക്ക് up ക്ലാസ്സ്‌ കുട്ടികളുടെ കലോത്സവം ഒക്കെ ഒന്ന് പോയി ഒന്ന് കാണ്. അപ്പൊ മനസിലാവും.

  • @sreejithpsjithu1702
    @sreejithpsjithu1702 2 года назад +2

    സുധീർ നമ്മൾ വിചാരിച്ച ആളല്ല അതുക്കും മേലേ

  • @mahithehero2856
    @mahithehero2856 2 года назад

    High range actor

  • @jji7276
    @jji7276 2 года назад +4

    Chirich upadilakki

  • @jayachandran1217
    @jayachandran1217 2 года назад

    Adipoli ✌✌😊😊😊😂😂😂

  • @sajanSharjah
    @sajanSharjah Год назад

    Bit ahead of Mr. Bean!

  • @mohammednishadas4527
    @mohammednishadas4527 2 года назад +4

    😂😂😂🤣🤣🤣

  • @civicpilvanos5782
    @civicpilvanos5782 2 года назад

    Kiduz🤣🤣

  • @akbaraliakbarali398
    @akbaraliakbarali398 9 месяцев назад

    Monoact😂

  • @Seven.Music_
    @Seven.Music_ 2 года назад +3

    😂

  • @fridge_magnet
    @fridge_magnet 2 года назад

    Ente mone. ejjadi

  • @salirajan9841
    @salirajan9841 2 года назад

    ദയവ് ചെയ്തു സമയം കളയിക്കരുത്..

  • @varghesecheruvathur2712
    @varghesecheruvathur2712 2 года назад

    👍

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 года назад +3

    cherusserynammpoothiri saonnammthiri paalpaayasathodey kazappu enakkurampa pidichupoch....mimics or kesavmmamanology (scientific name pratheepparavoor) ?😇😇😇😀😀😀😀😀😀😀

  • @girishsanghavi6477
    @girishsanghavi6477 2 года назад

    Kithira oru sambhavamayi.

  • @MANUKRISHNAN008
    @MANUKRISHNAN008 2 года назад

    Variety comedy

  • @shifaedits6860
    @shifaedits6860 2 года назад

    👍🏻👍🏻👌👌

  • @akhiljose3651
    @akhiljose3651 2 года назад

    😂😂👌

  • @mhome8036
    @mhome8036 2 года назад

    ❤️❤️👌😍

  • @goodorbad1001
    @goodorbad1001 2 года назад

    😂😂😂

  • @dollyjohn546
    @dollyjohn546 2 года назад +2

    🥺🥺🥺

  • @sasikk1275
    @sasikk1275 2 года назад +1

    എന്റെ പൊന്നോ.... ഇതൊരു മുതലാണേ....

  • @thuravoorkaran
    @thuravoorkaran 2 года назад

    💛💛⚡💛💛

  • @shezafathima8509
    @shezafathima8509 2 года назад

    Old episode

  • @roji11
    @roji11 2 года назад

    Enthu comedy

  • @sravanrajeev6776
    @sravanrajeev6776 2 года назад

    Polappan

  • @johnvarghese8833
    @johnvarghese8833 2 года назад

    Apol ondaakki . Veenedam vidya aakki

  • @podiyanalexander7622
    @podiyanalexander7622 2 года назад

    Anchor കൊള്ളില്ല

  • @classic.blossom2664
    @classic.blossom2664 2 года назад

    WHAT DOES PRACHOTH DO BOTH IN CINEMAS & SHOWS....?? WASTE PRESENCE....

  • @ninan1290
    @ninan1290 2 года назад +2

    ഇത്രയും സുഖമുള്ള വളിപ്പ് കോമഡി മലയാളത്തിൽ മാത്രം. സുധീർ 🌹🌹🌹🌹👍👍👍

  • @belbinsontoby2558
    @belbinsontoby2558 2 года назад

    സുധീർ പറവൂരിനെ പോലെ ഒരു പക്കാ വെയ്സ്റ്റായ കൊമേഡിയൻ ഈ ലോകത്തില്ല

  • @smithp3529
    @smithp3529 2 года назад +1

    Diana is a bore avatharika

    • @bharath4620
      @bharath4620 2 года назад

      njangada dianene thot kalichal.. akkali theekali sookshicho..

  • @Vip22884
    @Vip22884 2 года назад +4

    എന്തൊരു ചളിയാണ് 🤮. പ്രചോദ് ചിരി ആക്ട് ചെയ്യുവാണ്..

    • @MANUKRISHNAN008
      @MANUKRISHNAN008 2 года назад +11

      Suhruthe athile thamaasha thaangalkk manasilaakathathaan

    • @Vip22884
      @Vip22884 2 года назад +1

      @@MANUKRISHNAN008 🙏🙏🙏

  • @amalkrishnan591
    @amalkrishnan591 8 месяцев назад

    😂

  • @dineeshk.pk.p9349
    @dineeshk.pk.p9349 2 года назад

    👍

  • @jithintc4200
    @jithintc4200 Год назад

    😂

  • @vishnuvn2795
    @vishnuvn2795 2 года назад

    😂