ചില തെറ്റുകൾ ബോദ്ധ്യപ്പെട്ടാലും തിരുത്താൻ പറ്റാത്ത വിധം നിയമക്കുരുക്കുകൾ ബന്ധപ്പെട്ട നിബന്ധനകളിലുണ്ട്. തെറ്റുകൾ പേറുന്ന റിക്കാർഡുകൾ ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത് സർക്കാരിന് ഭൂഷണമല്ല.
എന്റെ മോൻ 2 പ്രാവശ്യം പേര് തിരുത്തി എന്നിട്ടും "C "വരേണ്ടടിത് എപ്പോഴും "S" ആണഅവർ അടിച്ചു വിടുന്നത് അക്ഷയയിൽ ഇരിക്കുന്നവർ അല്ലെ ടൈപ്പ് ചെയ്യുന്നത് നമ്മൾ allall o
ഒരു കോപ്പും ഇല്ല ഇത് ഇവന്റെ വക ഉള്ള നിയമം ആണ് 😢👎ആളുകളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടും 👎👎എന്തെങ്കിലും പണി എടുത്തു ജീവിക്കെടാ 🙏
തെറ്റിച്ചു തരാൻ കുറെ പേരും. തിരുത്താൻ പാവം ജനങ്ങളും 😢. ആധാർ മാത്രം അല്ല സർക്കാർ ഓഫിസിൽ നിന്ന് കിട്ടുന്ന എല്ലാത്തിലും തെറ്റുകളാണ്.
ശരിയാണ്, നമ്മൾ എത്ര കറക്റ്റ് അയി എഴുതി കൊടുത്താലും അവർ അവർക്ക് തോന്നിയ പോലെ യെ ചെയ്യൂ
നമ്മൾ കൊടുത്ത details അല്ലല്ലോ ആധാറിൽ വരുന്നത്! അതിനു നമ്മൾ എന്തു ചെയ്യാനാ?
ആധാർ. ഉണ്ടാക്കി തരുന്നവർ തന്നേ എല്ലാ അക്ഷരങ്ങളും തെറ്റിച്ചാണ് തന്നിട്ടുണ്ടായിരുന്നത് ഇങ്ങനെ തെറ്റിക്കുന്നവരേ നടപടി ഉണ്ടാവണം
തെറ്റിക്കുന്നത്... അക്ഷയ. ക്കാര.. അവർക്കെതിരെ.നടപടി എടുക്കോ..
ചില തെറ്റുകൾ ബോദ്ധ്യപ്പെട്ടാലും തിരുത്താൻ പറ്റാത്ത വിധം നിയമക്കുരുക്കുകൾ ബന്ധപ്പെട്ട നിബന്ധനകളിലുണ്ട്.
തെറ്റുകൾ പേറുന്ന റിക്കാർഡുകൾ ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത് സർക്കാരിന് ഭൂഷണമല്ല.
thenga aanu ente peru muhammed ullathu muhamed akan just sslc vechu thiruthi 15 daysil ulil kitti and akke 50 rupa ayii
അയ്യോ... എന്റെ പേര് english ൽ കറക്റ്റ് ആണ് മലയാളത്തിൽ തെറ്റും ഒരു പൊട്ടൻ തമിഴൻ ആണ് ടൈപ്പ് ചെയ്തത്. തിരുത്താൻ നിക്കയായിരുന്നു.. ഇനീപ്പോ എന്ത് ചെയ്യും 😢
Ningal ready aakiyo
Puthiya update aya adharil full English anu so don't worry
SSLC bokkileyum adhareyum janana date randane thiuthumo
17 വയസ്സായ കുട്ടിയുടെ പേരിലെ സ്പെല്ലിങ് തിരുത്താൻ gezzet nottification വേണ്ടി വരുമോ. Sslc book വെച്ച തിരുത്താൻ പറ്റുമോ?
Please reaply
ആധാറിൽ ഇപ്പൊ പേരിന്റെ കൂടെ initial ചേർക്കൽ compulsory ആക്കിയിട്ടുണ്ടോ?
Proof aayi vekkunna pan card or id card il new ullathaano athoo old name ullathaano enne parayoo pls
Engne aan peru maatunnath enn onnu paranju tharuo
Capital letr smaal letr angne diffrnce vnal prblm undo
👏👏
വേറെ സംസ്ഥാനത്തിൽ നിന്നും കേരളത്തിലേക്ക് തിരിച്ചുവന്നവരുടെ അഡ്രസ് മാറ്റാൻ എന്താണ് ചെയേണ്ടത്
Guest paper enghane kittum? 🙄
Plz rply
എന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത്. നാട്ടുകാരെ പേടിപ്പിക്കുന്നതെന്തിനാണ്.
Ende name 2 time thiruthy.but eppo sslc book le pole alla eni endhu cheyum.tension il anu
Mm
@newspulsemalayalam oru option undo pls replay
@@anashyoutubechannel8667onnum paranj tharumo
Adhar puthukkiyal ethra dhivasam kazhinjalanu kittuka
എന്റെ മോൻ 2 പ്രാവശ്യം പേര് തിരുത്തി എന്നിട്ടും "C "വരേണ്ടടിത് എപ്പോഴും "S" ആണഅവർ അടിച്ചു വിടുന്നത് അക്ഷയയിൽ ഇരിക്കുന്നവർ അല്ലെ ടൈപ്പ് ചെയ്യുന്നത് നമ്മൾ allall o
ഗസറ്റ് പേപ്പർ വച്ചാൽ പേര് തിരുത്താൻ പറ്റുമോ
അക്ഷയിൽ ഇരി ക്കുന്ന ഒരുത്തനും വിദ്യാഭ്യാസം ഇല്ലാ തതവരാണ്
സമയമില്ലാ ത്തവരയാഞങ്ങൾ എന്ത് ചെയ്യും
ആദ്യം അവൻ മാർക്ക് കാളാസ് എടു ക്ക്
ഇതു എന്ന് മുതൽ പ്രവർത്തികമാകും. ഒന്ന് പറയാമോ. തിരുത്തുണ്ട്
കറക്ട് ഡേറ്റ് അറിയില്ല ... ന്യൂസ് കിട്ടയപ്പോൾ വീഡിയോ ചെയ്തു ...
Tettikkunna g..ud...saaaranmark oru prashnavum ille.😂
Ipo thudangi innu name Spelling thiruthan poyatha ithoke avidennu paranju@@newspulsemalayalam
മകന്റെ പേരിൽ O എന്നതിന് പകരം U ചേർത്തു, തിരുത്താൻ 1800 ചിലവായി.
avdna thiruthiyath anik thiruthan und
ഇപ്പോൾ അക്ഷയയിൽ ഇതൊന്നും ചെയ്യില്ല കളക്ടറേറ്റിൽ മാത്രമേ ചെയ്യുന്നുള്ളൂ, ഞാനിന്ന് തൃശൂർ കളക്ടറേറ്റിൽ ആണ് ചെയ്തത്.
@minnal9864 ok thanks
തിരുത്തി കിട്ടാൻ എത്ര നാൾ വേണമെന്ന് അറിയാമോ @@minnal9864
@minnal9864 തിരുത്തി കിട്ടാൻ എത്ര നാൾ എടുക്കുമെന്ന് അറിയാമോ
ഞാൻ sslc വെച്ച് രണ്ടു തവണ പേര് തിരുത്താൻ ശ്രെമിച്ചു റിജക്റ്റ് കിട്ടി ഇനി എന്തു ചെയ്യണം
Same
VOTER ID വെച്ച് Apply ചെയ്യൂ.
ചിലപ്പോൾ പുതിയ sslc book allathath kondayirikkum
പഴയ sslc book ആണോ
ഇങ്ങനെ ഓരോ സമയത്ത് ഓരോ കാര്യത്തിന് നട്ടം തിരിയാൻ് വിധിക്കപ്പെട്ട പാവം ജനങ്ങൾ
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇപ്പോൾ ഒരു സംഭവം അല്ലാതായിരിക്കുകയല്ലേ.. ഇതും കൂടി അവർ പേറി നടന്നോളും പൊതുജനം........ അല്ലെ
Povanghale budhi muttikkan. Oru dhivasathe joli kalyaan...
Govt nu cash pockettil idan...
നിനക്ക് എവിടുന്നു കിട്ടുന്നു ഈ വാർത്തകൾ
Boycoatt the BJP●●
WKF
ഒരു കോപ്പും ഇല്ല ഇത് ഇവന്റെ വക ഉള്ള നിയമം ആണ് 😢👎ആളുകളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടും 👎👎എന്തെങ്കിലും പണി എടുത്തു ജീവിക്കെടാ 🙏
english.mathrubhumi.com/news/kerala/aadhaar-corrections-get-tighter-gazette-notification-now-required-for-name-changes-1.10102855
m.economictimes.com/wealth/save/aadhaar-enrolment-updation-rules-changed-check-new-rules-here/articleshow/106949346.cms
പത്രങ്ങൾ ഒന്നും വായിക്കാറില്ല ... അല്ലേ ?
ഇദ്ദേഹം പറഞ്ഞത് ശരിയാണ് 4 മാസമായി എന്റെ മോന്റെ ആധാറിലെ പേര് തിരുത്താൻ നടക്കുന്നു ഇതുവരെയും ശരിയായിട്ടില്ല 😢😢