NADHA NINNE ONNU KAANAN.|.VOCALS: NAJIM ARSHAD |LYRICS N MUSIC: THOMSON A. VARGHESE

Поделиться
HTML-код
  • Опубликовано: 10 окт 2024
  • നാഥാ നിന്നെ ഒന്ന് കാണാൻ
    Vocals : Najim Arshad
    Lyrics : Thomson A. Varghese
    Music: Thomson A. Varghese
    Song coordinator: Leela L. Gireeshkuttan
    Programming: Francis Sabu
    Guitar : Gokul
    Mixing n Mastering: Arjun B. Nair
    Studio : Sonic Island
    Lyrics
    നാഥാ നിന്നെ ഒന്ന് കാണാൻ...
    നിന്നിൽ ഒന്നായ്. ഒന്നു ചേരാൻ...
    നാഥാ നിന്നെ ഒന്നു കാണാൻ...
    നിന്നിലൊന്നായി ഒന്നു ചേരാൻ...
    കനിയൂ നിൻ സ്നേഹം...
    ചൊരിയൂ കാരുണ്യം..
    കനിയൂ നിൻ സ്നേഹം...
    ചൊരിയൂ കാരുണ്യം..
    നന്ദി മാത്രം നന്ദി മാത്രം യേശുവേ
    നന്ദി മാത്രം നന്ദി മാത്രം യേശുവേ
    നാഥാ നിന്നെ ഒന്ന് കാണാൻ...
    നിന്നിലൊന്നായി ഒന്നു ചേരാൻ...
    ഞാൻ പോകും നിൻ വഴികളിലൂടെല്ലാം..
    നീ കൂട്ടായെന്നും വരേണമേ...
    ഇരുൾ വീഴും എൻ ജീവിത പാതകളിൽ..
    ചെറു റാന്തൽ വെളിച്ചം നീ തരേണമേ...
    എന്നെശുവേ...... എൻ ജീവനെ....
    ആനന്ദമേ...ആശ്വാസമേ.
    എന്നെശുവേ...... എൻ ജീവനെ....
    ആനന്ദമേ... ആശ്വാസമേ....
    ഇനിയെന്നെന്നും എൻ കൂടെ വാണീടണെ..
    അകതാരിൽ നീ എന്നെന്നും നിറയേണമേ
    നന്ദി മാത്രം നന്ദി മാത്രം യേശുവേ
    നന്ദി മാത്രം നന്ദി മാത്രം യേശുവേ
    നാഥാ നിന്നെ ഒന്നു കാണാൻ...
    നിന്നിലൊന്നായ് ഒന്നു ചേരാൻ.....
    ഈ ലോകത്തിൻ മായയിൽ വീഴാതെ..
    കരുതലിൻ കരം എൻ നേർക്കു നീട്ടണമേ
    അറിയാതെ ഞാനകന്നു പോകുമ്പോൾ...
    അളവില്ലാത്ത നിൻ സ്നേഹം തരേണമേ.
    എൻ രക്ഷകാ....എൻ ദൈവമേ...
    ആലമ്പമേ..... ആവേശമേ.....
    എൻ രക്ഷകാ....എൻ ദൈവമേ...
    ആലമ്പമേ..... ആവേശമേ.....
    നിഴലായ് എന്നുമെൻ കൂടെ വാഴെണമെ..
    അതു മാത്രമെന്നാശയെൻ ജീവ നാഥാ...
    നാഥാ നിന്നെ ഒന്നു കാണാൻ...
    നിന്നിലൊന്നായ് ഒന്നു ചേരാൻ.....
    കനിയൂ നിൻ സ്നേഹം...
    ചൊരിയൂ കാരുണ്യം..
    കനിയൂ നിൻ സ്നേഹം...
    ചൊരിയൂ കാരുണ്യം..
    നന്ദി മാത്രം നന്ദി മാത്രം യേശുവേ
    നന്ദി മാത്രം നന്ദി മാത്രം യേശുവേ
    നന്ദി മാത്രം നന്ദി മാത്രം യേശുവേ
    നന്ദി മാത്രം നന്ദി മാത്രം യേശുവേ

Комментарии • 183