Aliyans - 797 | സസ്‌പെൻഷൻ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 411

  • @sheebam.r1943
    @sheebam.r1943 5 месяцев назад +64

    നല്ലതാ. ഉള്ള കഥ വച്ച് പോയാൽ മതി. എന്നും ഗംഭീര സ്ക്രിപ്റ്റ് ന് എവിടെ പോകും. എന്നും സദ്യ ഉണ്ടാൽ രുചി ഉണ്ടാവില്ല, ഇടയ്ക്കൊക്കെ ചമ്മന്തിയും ചോറും ആകാം. അതാണ് ജീവിതം. Kanakante sus. പിൻവലിച്ച് കുറച്ചൂടെ ഹാപ്പി ആക്കണം.

  • @rinsha7538
    @rinsha7538 5 месяцев назад +14

    Enne pole aarenkilum undo pazhaya episodukal okke veendum rpt cheythu kanunnavar. athrakkum ishttamulla programma aliyans😍

  • @RajendranVayala-ig9se
    @RajendranVayala-ig9se 5 месяцев назад +121

    കഥയില് അല്ല - ജീവിതമുഹൂർത്തങ്ങൾ രസകരമായി സാധാരണമെന്ന രീതിയിൽ അസാധാരണമായി അവതരിപ്പിക്കുന്നതിൽ അളിയൻസ് ഒരു പടി മുന്നില് അല്ലേ?പറയൂ.

    • @sanalrajs5453
      @sanalrajs5453 5 месяцев назад +6

      Yes 👍

    • @arszz7080
      @arszz7080 5 месяцев назад +5

      ആയിരുന്നു ഇപ്പോഴല്ല 🙏

    • @forrestGump-ef4fs
      @forrestGump-ef4fs 5 месяцев назад +1

      700 episodes kazhinjittum ennum puthiya puthiya story onnum arkkum ondakkan kazhiyilla.
      Ithoru Slice of Life type episodesannu, athine angane kandu enjoy cheyanam.

    • @minis657
      @minis657 5 месяцев назад

      Pop pop 000😊 on​@@sanalrajs5453

    • @shashiarayil630
      @shashiarayil630 5 месяцев назад +1

      റൊണാൾഡ ഉള്ളത് കൊണ്ട് കാണുന്നു😅

  • @user-bt1lm4qs6l
    @user-bt1lm4qs6l 5 месяцев назад +106

    എന്നും ഇവരുടെ കഥകൾ ഉണ്ടായാൽ മതിയായിരുന്നു. ഒരിക്കലും തീരരുത് അത്രക്കും ഇഷ്ടം ആണ്. 😘

    • @nimishashaji4184
      @nimishashaji4184 5 месяцев назад +1

      ❤🥰

    • @smithasunil33
      @smithasunil33 5 месяцев назад

      Sathyam ,Eanikum bayangara ishtamaanu Aliyans Ellavareyum koodudhal RONALD😂😂😂

  • @haihello7471
    @haihello7471 5 месяцев назад +77

    നല്ല ഒരു പ്രോഗ്രാം ആണ്, ഇത് വരെ ഉള്ള എപ്പിസോഡുകളിൽ ഒരു വെറുപ്പിക്കലും ഇല്ല, വളരെ മിതമായ രസിപ്പിക്കൽ ❤❤

  • @anishatk1951
    @anishatk1951 5 месяцев назад +25

    ക്‌ളീറ്റോ : പതുക്കെ ഇറങ്ങാൻ ഞാൻ എന്താ പ്രസവം കഴിഞ്ഞു വരുവാണോ എന്ന് 😄😄😄😄😄😄😄😄😄

  • @lalithamuralidharan7501
    @lalithamuralidharan7501 5 месяцев назад +10

    ഇതാണ് അളിയന്മാർ തമ്മിലുള്ള പൊരുത്തം. രണ്ടുപേരും സസ്‌പെൻഷനിൽ ആയപ്പോൾ ഭാര്യമാർക്ക് സന്തോഷമായി. 🤣👌🏻അടിപൊളി എപ്പിസോഡ്

  • @jayadharan113
    @jayadharan113 5 месяцев назад +49

    ഈ താടി വേണ്ടാ അനീഷിനെ കാണാൻ ഒരു രസവുമില്ല

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 5 месяцев назад +10

    ചെറിയ ഒരു വിഷയം വച്ചു വളരെ നന്നായി എപ്പിസോഡ് പൂർത്തിയാക്കുന്നു.. സൂപ്പർ.

  • @shivakumar1314
    @shivakumar1314 5 месяцев назад +13

    ഡയറക്ടർ സാർ സസ്പെൻഷൻ പിൻവലിച്ചു കൂടെ, കഥയ്ക്ക് ഒരു രസവും ഉണ്ടാവുന്നില്ല. പ്ലീസ്

  • @SumeshAk-sr3yk
    @SumeshAk-sr3yk 5 месяцев назад +7

    എന്തു നല്ല ആശയം, എനിക്ക് ഇഷ്ടപ്പെട്ടു ഇതാണ് ജനാധിപത്യം, താഴെ തട്ടിലുള്ള അണികൾ ആത്മാർത്ഥ യോടെ പാർട്ടിക് വേണ്ടി ജീവൻ നൽകുമ്പോൾ കൊമ്പത്തു ഇരിക്കുന്ന നേതാക്കൾ ഇങ്ങനെ ഇരിക്കും

  • @supriyap5869
    @supriyap5869 5 месяцев назад +15

    പ്രേക്ഷകരിൽ നിന്നു൦ കഥയുടെ സൂചകങ്ങൾ ക്ഷണിക്കൂ അവരിൽ പ്രതിഭകൾഉണ്ട് നല്ല അഭിനേതാക്കളെ മാറ്റി വായക്ക് തോന്നീത് കോതയ്ക്ക് പാട്ട് എന്നമട്ട് കഷ്ട൦

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 5 месяцев назад +33

    സുരേഷ് സാറിനെ ഇപ്പോൾ കാണാനില്ലാലോ.. 🙂

  • @Alludevi198
    @Alludevi198 5 месяцев назад +18

    Over acting by Lilly, Thangam and Ronald, especially lilly very bore now a days. Aliyans serial also not interesting now.

  • @dhanyagovind6323
    @dhanyagovind6323 5 месяцев назад +9

    Cleeto ജയിക്കുന്ന എപ്പിസോഡ് വേണം... ഇങ്ങനത്തെ episodes കണ്ട് കണ്ട് മടുത്തു

    • @subinbabu3901
      @subinbabu3901 5 месяцев назад

      Aliyan vs aliyan കാണുമ്പോൾ തൊട്ടേ ഞാൻ പറഞ്ഞിട്ടുള്ള ഒരു അഭിപ്രായം ആണ്,, ഇതിപ്പോ aliyans ആയിട്ടും അതിനു ഒരു മാറ്റം ഇല്ല,, director ഇത് പരിഗണിച്ചാൽ മതിയാരുന്നു

  • @tijuteena376
    @tijuteena376 5 месяцев назад +11

    Manju Chechi @ Lilly Chechi Polichu ❤️❤️

  • @arszz7080
    @arszz7080 5 месяцев назад +17

    ആ ലില്ലിയുടെ ചെകിടടക്കി ഒന്ന് കൊടുക്കാൻ കുറെയായി തോന്നാൻ തുടങ്ങിയിട്ടുണ്ട് 🥴

    • @rajimolvr4355
      @rajimolvr4355 5 месяцев назад +2

      അതെ ക്‌ളീറ്റോക്കും വേണം

    • @neethuyesodharan
      @neethuyesodharan 5 месяцев назад +2

      💯💯💯💯

    • @sujathakv3751
      @sujathakv3751 Месяц назад

      അതെ പെണ്ണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറാണ്

  • @crrahul4401
    @crrahul4401 5 месяцев назад +11

    രാജേഷ് തലച്ചിറ " 🤦‍♂️ ഇങ്ങനെ പോയാൽ എങ്ങനാ ✨ അവസാനം കൗമതി നിർമാണത്തിൽ നിന്നും പിന്മാറും ✨

    • @mjsmehfil3773
      @mjsmehfil3773 5 месяцев назад +3

      THE TRUTH....

    • @gireeshchira5799
      @gireeshchira5799 5 месяцев назад +5

      അവരെ പറഞ്ഞിട്ട് കാര്യമില്ല ഇതു കൊഞ്ചിച്ചു വഷളാക്കി എന്നതിന്റെ മറ്റൊരു പതിപ്പായതാ ഓരോ കമന്റുകളൊക്കെ ഒക്കെ ശ്രെദ്ധിച്ചു നോക്കൂ

    • @seemabinoy37
      @seemabinoy37 5 месяцев назад +1

      സത്യം

  • @Saritha46666
    @Saritha46666 5 месяцев назад +17

    കനകന്റെ താടി ബോർ ആണ്
    ഇപ്പൊ kure ആയിട്ട് ഒരു തമാശയും illa
    ഒരു രസവും illa

  • @harimundakkodi
    @harimundakkodi 5 месяцев назад +52

    എന്നെങ്കിലും ഈ സസ്പെന്ഷൻ തീരുമോ 😂

  • @sathyadevanpv7889
    @sathyadevanpv7889 5 месяцев назад +8

    ലില്ലി കുട്ടീടെ ആങ്ങള സ്നേഹം ഭയങ്കരം തന്നെ 😅

  • @babusss2580
    @babusss2580 5 месяцев назад +20

    കോമഡിയുടെ കൂടെ മെല്ലെ കോൺഗ്രസ് നേതാവിന് ഒന്ന് കൊട്ടില്ലേ തങ്കം 😂😂 ജനഗണമംഗള 😂😂😂👌👌

  • @gloryabraham8072
    @gloryabraham8072 5 месяцев назад +6

    Why can't you start episodes in Friday and Saturday tooo ???

  • @Gkm-
    @Gkm- 5 месяцев назад +50

    ആ ഗ്രിൽ വീടിനു ഐശ്വര്യം എത്ര വർഷങ്ങൾ ആയി കാണുന്നതാ ആ വീട് അതിനു മാറ്റങ്ങൾ കൊണ്ടുവരണ്ട

  • @sreenivasantm3500
    @sreenivasantm3500 5 месяцев назад +4

    ഇത് ലോകം ഉള്ളവരെയും കൊണ്ടു പോകാൻ അന്നന്നത്തെ ന്യൂസ് ശ്രദ്ധിച്ചാൽ മതി

  • @anandradhakrishnan1302
    @anandradhakrishnan1302 5 месяцев назад +6

    അങ്ങനെ അപ്പുകുട്ടൻ സാറിന്റെ ശബ്ദം കേട്ടു. ഇനി വിശ്വരൂപം…😂

  • @fathimathsafa1180
    @fathimathsafa1180 5 месяцев назад +15

    Aliyans ishtam 👍❤

  • @blessyamal1403
    @blessyamal1403 5 месяцев назад +59

    തങ്കതിന് വല്ലാണ്ട് തടി കൂടുന്നു ശ്രെദ്ധിക്കണം

    • @geenanandhan4690
      @geenanandhan4690 5 месяцев назад +1

      Correct

    • @sajeeshponnari9717
      @sajeeshponnari9717 5 месяцев назад

      അതാണ് ചന്തം😜

    • @user-mh8zq7cv8i
      @user-mh8zq7cv8i 5 месяцев назад

      സത്യം

    • @naks777
      @naks777 5 месяцев назад +2

      Paavam... surgery kazhinjathinte pblm avum.

    • @aamis16
      @aamis16 5 месяцев назад

      അതിനു 🙄🙄

  • @indians2248
    @indians2248 5 месяцев назад +3

    റൊണാൾഡിൻ്റെ ആ ലാസ്റ്റ് ഡയലോഗ് അത് കലക്കി സൂപ്പർ

  • @bachuforever1419
    @bachuforever1419 5 месяцев назад +68

    നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ ഇന്നലെ യുവാവിനെ വെട്ടി കൊന്ന വാർത്ത കേട്ടപ്പോൾ ആണ്...
    ഈ സ്ഥലം സ്ഥിരം റൊണാൾഡ് പറയുന്ന സ്ഥലം അല്ലേ എന്ന് ചിന്തിച്ചത്... 🤔

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 5 месяцев назад +30

    ഈ താടി കളയാതിരിക്കാനുള്ള വഴി ആണോ ഈ സസ്പെന്ഷന് 😄

    • @bahubali68
      @bahubali68 5 месяцев назад +7

      വേറെ ഏതെങ്കിലും സീരിയലിൽ താടി വച്ച് അഭിനയിക്കുന്നുണ്ടാവും. Continuity ക്ക്‌ വേണ്ടി യാവും സസ്പെൻഷൻ ആക്കിയത്.

    • @Raneez_yousuf
      @Raneez_yousuf 5 месяцев назад +3

      film

    • @f....5497
      @f....5497 5 месяцев назад

      Oru film cheyyunnuddd

    • @NAKULSGAMING
      @NAKULSGAMING 5 месяцев назад

      എനിക്കും തോന്നി

  • @bahubali68
    @bahubali68 5 месяцев назад +47

    എന്ത് കാര്യത്തിനാണ് സസ്പെൻഷൻ എന്നു പറയാതെ ഒരു സസ്പെൻഷനോ?!🤔 🤗

    • @JJ-id1uj
      @JJ-id1uj 5 месяцев назад +5

      Mm സസ്പെൻഷൻ്റെ പുതിയ വേർഷൻ😂

    • @sufiyabeevi6145
      @sufiyabeevi6145 5 месяцев назад +1

      Puthiyatharam suspension

    • @Nandika2018
      @Nandika2018 5 месяцев назад +3

      ഞാനും എന്നും ഇത് തന്നെ ആണ് ചോദിക്കുന്നത്. എന്തിന് സസ്പെൻഷൻ.

  • @annukurian5868
    @annukurian5868 5 месяцев назад +4

    Correct it is such a simple story telling and makes you go back to Sreenivasan and Satyan anthikadu days

  • @Asma-ud7gd
    @Asma-ud7gd 5 месяцев назад +4

    😂 സസ്പെൻഷൻ വീണ്ടും അതും ക്ളീറ്റോയ്ക്ക് അടിപൊളി 😄😄

  • @smithaabhilash3745
    @smithaabhilash3745 5 месяцев назад +2

    അളിയൻസ് എല്ലാ ദിവസവും ഉണ്ടായിരുന്നേൽ നല്ലതായിരുന്നു 👍

  • @muhammmeds4041
    @muhammmeds4041 5 месяцев назад +3

    ഇതുവരെ ജീവിതത്തിൽ ഓരോ നിമിഷങ്ങൾ ഒപ്പിയെടുത്ത് അനുഭവത്തിന്റെ വെളിച്ചത്തിൽ അഭിനയിച്ചു കാണിക്കുന്ന ഒരു പരിപാടി അത്രേ ഉള്ളു..ഇത് ഏതാണ്ട് നമ്മുടെ അടുത്ത വീട്ടിൽ നടക്കുന്ന ഓരോ ജീവിത കാര്യങ്ങൾ ഒരു മതിലിനിപ്പുറം നിന്ന് കാണുന്ന ഒരു പ്രതീതി ...അത്രക്ക് റിയൽ ആയി തോന്നുന്നു...

  • @rachelbabu42
    @rachelbabu42 5 месяцев назад +2

    My family loves this show .Actors are excellent.

  • @Ananfraj
    @Ananfraj 5 месяцев назад +1

    ഇന്ന് ലില്ലിയുടെ മുകളിൽ കുതിര കയറാൻ ആരും ഇല്ലേ,
    ഒരുപാട് വെയിറ്റ് ചെയ്തു 😅😂

  • @sjsj346
    @sjsj346 5 месяцев назад +3

    Suspension families.... super super super super super 👍👍👍👍👍

  • @shobhanaag3935
    @shobhanaag3935 5 месяцев назад +220

    വന്ന് വന്ന് കഥ ഒന്നും ഇല്ല കുറെ ഓവർ ആക്ടിങ് അല്ലാതെ

    • @rolexgaming1166
      @rolexgaming1166 5 месяцев назад +1

      😮😮😮

    • @Kl31guys
      @Kl31guys 5 месяцев назад +5

      Athe ipol ntho പോലെയേ

    • @newkudir6439
      @newkudir6439 5 месяцев назад

      ​@@rolexgaming1166😮

    • @Alludevi198
      @Alludevi198 5 месяцев назад +4

      സത്യം

    • @vimalpallattu7918
      @vimalpallattu7918 5 месяцев назад +8

      കറക്റ്റ്.. കാട്ടി കൂട്ട് ആയി മാറി

  • @asabenedict1924
    @asabenedict1924 5 месяцев назад +5

    ലില്ലി യെ സഹിക്കാൻ വയ്യാതായി

  • @geethashridharan7749
    @geethashridharan7749 5 месяцев назад +2

    😂😂good one .cleto fell again on face ..ronald ..❤

  • @fairusmon7201
    @fairusmon7201 5 месяцев назад +2

    സസ്പെൻഷൻ ഇല്ലാത്ത എപ്പിസോഡ് ആയിരുന്നു അടിപൊളി

  • @ravishankars.b.1188
    @ravishankars.b.1188 5 месяцев назад +2

    Please end the suspension. Enough of suspension period.

  • @chandranmancheyil254
    @chandranmancheyil254 5 месяцев назад +3

    ബുദ്ധിമുട്ടി പ്രശ്നങ്ങളുണ്ടാക്കണ്ട കഥ എഴുതു കിട്ടാനില്ലല്ലോ കുറച്ച് കാശ് ചെലവൊക്കെ 😅

  • @suchitraak7961
    @suchitraak7961 5 месяцев назад +3

    ഞാൻ ആകെ കാണുന്ന ഒരു സീരിയൽ. 😊

  • @anbalaganp2930
    @anbalaganp2930 5 месяцев назад +1

    Lilly is so cute,!!!

  • @fayispachu4801
    @fayispachu4801 5 месяцев назад +1

    സൂപ്പർ എപ്പിസോഡ് 👍

  • @indian6346
    @indian6346 5 месяцев назад +3

    നന്നായിരിക്കുന്നു.

  • @bn-lq5jl
    @bn-lq5jl 5 месяцев назад +4

    Thangam chechi kushaal keshav enna thechitano ithra mudi.

  • @thameemthameem7339
    @thameemthameem7339 5 месяцев назад +1

    Super serial adipoli ❤️

  • @AARCHA_
    @AARCHA_ 5 месяцев назад +1

    സ്ക്രിപ്റ്റ് എഴുതുന്നത് മജീഷ്യൻ അല്ല മനുഷ്യൻ ആണ് എപ്പോഴും 100 % പെർഫെക്ട് പ്രതീക്ഷിക്കരുത്... എന്തും വിമർശിക്കാൻ എളുപ്പം ആണ്...

    • @marydvarghes
      @marydvarghes 5 месяцев назад +1

      Thank you so much! Ee parenna aalkaar oru 100 divasathekk oroo episode vech onnezhuthaan paranju nokkiye! Appo ariyaam athinde budhimutt! Chumma kuttan parayaan endeluppamaa..

    • @soumyalachoose7573
      @soumyalachoose7573 5 месяцев назад

      പക്ഷെ ഒന്ന് രണ്ടു എപ്പിസോഡ്സ് ഓക്കേ ഇപ്പോൾ വരുന്ന ഭൂരിഭാഗം എപ്പിസോഡ്സും ഇങ്ങനെ ആണ് അളിയൻസിനെ പണ്ട് മുതൽക്കേ സ്നേഹിച്ച പ്രേക്ഷകർക്ക് നിരാശ ആണ് ആരും 100% പെർഫെക്ഷൻ പ്രതീക്ഷിക്കുന്നില്ല മിനിമം നിലവാരം ആണ് വേണ്ടത്

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 5 месяцев назад +1

    Polichu episode, super

  • @alexandergeorge9365
    @alexandergeorge9365 5 месяцев назад +4

    ക്ളീറ്റോയുടെ അപ്പൻ തന്നെ ആണോ അപ്പുക്കുട്ടൻ സാർ? ശബ്ദം കേട്ടപ്പോൾ ഒരു സംശയം!

    • @gireeshchira5799
      @gireeshchira5799 5 месяцев назад

      👍ആ ശബ്ദം അതാണ് ഇതിൽ കാണിച്ചിരുന്നു അപ്പുകുട്ടൻ സാറിന്റെ ശബ്ദം വേറെയാണ്

  • @narasimhashenoy4049
    @narasimhashenoy4049 5 месяцев назад +4

    കനകന്റെ സസ്പെൻഷൻ പിൻവലിച്ചതായി എസ്പി ഓഫീസിന്ന് വിവരം കിട്ടി

  • @aneeshvs8407
    @aneeshvs8407 5 месяцев назад +1

    വേഗം അടുത്ത എപ്പിസോഡ് ഇടൂ plzz waiting 😭

  • @rahulreji8531
    @rahulreji8531 5 месяцев назад +2

    Super episode 👍👍👍👍🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @Ani-tz9nc
    @Ani-tz9nc 5 месяцев назад +4

    ഞങ്ങളുടെ kanakane താഴ്ത്തി കെട്ടല്ലെ

  • @Chandrababu-ef3gn
    @Chandrababu-ef3gn 5 месяцев назад +1

    Nalla samvedhayakan kollaam

  • @saisimna2377
    @saisimna2377 5 месяцев назад +1

    Super episode😂😂 Appukuttan sir nte voice kettu

  • @user-wg8sx8xd5f
    @user-wg8sx8xd5f 5 месяцев назад

    ക്ലിറ്റൊന്റ് അഹങ്കാരത്തിനു കിട്ടിയത് ആണ് അടിപൊളി

  • @sujiththuppathy9222
    @sujiththuppathy9222 5 месяцев назад +1

    റൊണാൾഡിൻ്റെ ലാസ്റ്റ് ഡൈലോഗ് കലക്കി

  • @subhak8219
    @subhak8219 5 месяцев назад +1

    Ee nighty repeat kandu maduthu .....new model erakku

  • @noushadmoideennoushad6647
    @noushadmoideennoushad6647 5 месяцев назад +2

    എന്ത് കഥ ഇല്ലേലും കണ്ട് ഇരിക്കാൻ ഇപ്പോ എല്ലാ ചാനെൽ സീരിയൽസ് വെച്ച് best ആണ് മറിമായം& അളിയൻസ്

  • @rasifali5363
    @rasifali5363 5 месяцев назад +1

    Presavam എടുക്കാൻ വന്ന പെണ്ണ് ഇരട്ട പെറ്റു 😂😂😂😂😂

  • @surabhivenugopal8926
    @surabhivenugopal8926 5 месяцев назад +1

    കാണാൻ ഇപ്പോൾ രസം ഇല്ല

    • @MrSyntheticSmile
      @MrSyntheticSmile 5 месяцев назад

      Ok. പക്ഷേ നല്ല രസം ഉണ്ട്. എന്നെപ്പോലെ പലർക്കും.

  • @JobinThomas-lx3ni
    @JobinThomas-lx3ni 5 месяцев назад +1

    Kurachu naal aayettu kelkunna oru pera appukuttan sir…..sherikum angane oru vekthi undo….

  • @sakariyasakar943
    @sakariyasakar943 5 месяцев назад +1

    ഇവൻ എവിടെ പരിപാടി അവധരിപ്പിച്ചാലും ഇതാണ് അവസ്ഥ

  • @Alludevi198
    @Alludevi198 5 месяцев назад +8

    പഴയ അളിയൻസിന്റെ നിഴൽ മാത്രം ആണിപ്പോളത്തെ അളിയൻസ്, കനാകന്റെ suspension ഇതുവരെ കഴിയാറായില്ലേ, എന്താണ് reason എന്നു പോലും പറയുന്നില്ല.

  • @vishnumadhavan8933
    @vishnumadhavan8933 5 месяцев назад +6

    ❤❤

  • @renjithrajnair5889
    @renjithrajnair5889 5 месяцев назад +5

    രണ്ടായിരം രൂപ വില ഉള്ള വാൻ ഹെയൂസിൻ ടീഷർട് ഇട്ട സസ്പെന്ഷനിൽ ഉള്ള കനകൻ

  • @sreedevid2247
    @sreedevid2247 5 месяцев назад +2

    Suspension ൽ ഇരിക്കുന്ന പോലീസ് എന്ത് ഉണ്ടാക്കാൻ പോകുവാ

  • @binualmoosa5066
    @binualmoosa5066 5 месяцев назад +5

    കോളനി ക്കാര് എന്നു പറഞ്ഞാൽ വിവരം ഇല്ലാത്തവരാണന്ന് നിന്നോട്‌ക്കെ ആര പറഞ്ഞത്

  • @salusupergeorge4580
    @salusupergeorge4580 5 месяцев назад +12

    കനകന്റെ ഒട്ടിയ കവിളിലെ താടി മഹാ ബോർ....എങ്ങനെ എങ്കിലും ആ സസ്‌പെൻഷൻ ഒന്ന് പിൻവലിക്കുക.

    • @f....5497
      @f....5497 5 месяцев назад

      Film ceyyunnath kondannn

  • @shibinkannurvlogs
    @shibinkannurvlogs 5 месяцев назад +9

    കോടങ്ങാവിള റൊണാൾഡ് fans👏👏👏

  • @alixsunny7189
    @alixsunny7189 5 месяцев назад

    This is the only show I really enjoying 😂

  • @gireeshchira5799
    @gireeshchira5799 5 месяцев назад +1

    അർഹിക്കുന്ന പ്രാധാന്യവും അർഹിക്കുന്നവർക്ക് പ്രാധാന്യവും കൊടുക്കണം ഇല്ലെങ്കിൽ മോശമാകും

  • @johnsontkammattil
    @johnsontkammattil 5 месяцев назад

    Appukuttan sir ne kaananamennullavar aarokke?

  • @alixsunny7189
    @alixsunny7189 5 месяцев назад

    Big salute to the team and especially direct sir

  • @ossammob5730
    @ossammob5730 5 месяцев назад +1

    Athu sari

  • @yusufyusufaduvil7457
    @yusufyusufaduvil7457 5 месяцев назад +1

    Adipoliyayi

  • @jameelatc7712
    @jameelatc7712 5 месяцев назад +6

    വിഷയ ദാരിദ്ര്യ oകൊണ്ട് വിലകുറഞ്ഞ അവതരണം -

  • @Meenus1078
    @Meenus1078 5 месяцев назад

    Jeevetha muhurthangal ithuvare ulla ella episodum 👌inium ingane munnot pokatte ❤❤❤

  • @snehalathanair427
    @snehalathanair427 5 месяцев назад +1

    Do a remix and come up with good results

  • @muruganarumugham4056
    @muruganarumugham4056 5 месяцев назад +1

    Ee suspension onnu mathiykkamo kananknte.
    Innathe episode kollam

  • @divyajibu7317
    @divyajibu7317 5 месяцев назад +1

    Cleettode sookkeed ang theernnn kittii😂😂😂appukkutan sir afinandikkan vilichathanu polum🤣🤣🤣🤣

  • @ajipaluvallil8412
    @ajipaluvallil8412 4 месяца назад

    tension karanam oru chaya kudikanum thonunnu

  • @asharafns2085
    @asharafns2085 5 месяцев назад +2

    തങ്കം ഒരു സംഭവമാണ്

  • @mousam6132
    @mousam6132 5 месяцев назад +1

    തങ്കത്തിനെന്താ സംഭാഷണത്തിൽ ഇത്രയും 'വിക്ക് 'കുറെ കാലമായല്ലോ അഭിനയം തുടങ്ങിയിട്ട്.

  • @SundharanTvmala
    @SundharanTvmala 4 месяца назад

    Polic 👍

  • @girijachandran9761
    @girijachandran9761 5 месяцев назад

    അല്ലെങ്കിലും കാനകൻ പറഞ്ഞാൽ ആർക്കും വിലയില്ല... പാവം കാനകൻ ❤❤

  • @sreejac4258
    @sreejac4258 5 месяцев назад +3

    പേക്കൂത്ത് ആയി വന്ന് വന്ന് അളിയൻസ് 😡😡

  • @riyafaizal5073
    @riyafaizal5073 5 месяцев назад +2

    ആശയ ദാരിദ്ര്യം

  • @Suresh-tu3sw
    @Suresh-tu3sw 5 месяцев назад +1

    👏🏻👏🏻👏🏻ലില്ലിപ്പെണ്ണിന്റെ ജോലിയും പോയി.. അളിയന്മാർ സസ്പെന്ഷനിലും ആയി... തങ്കത്തിനു ജോലിയില്ലാത്തത് നന്നായി 😄😄😄😄

  • @siyaachankunju8912
    @siyaachankunju8912 5 месяцев назад +1

    ഓന്ത് എന്നുള്ള പേര് അമ്മാവന് മാത്രമല്ല ചേരുന്നത് ലില്ലിക്കും തങ്കത്തിനും ചേരുംലില്ലിക്ക് ആണെന്ന് തോന്നുന്നു കൂടുതൽ ചേർച്ച

  • @aalwinbinu3931
    @aalwinbinu3931 5 месяцев назад

    ടെൻഷൻ കാരണം ചായകുടിക്കാൻ തോന്നുന്നു....
    ചായ ഇട്ടതു ഇല്ലാ.....
    😂😂😂😂😂

  • @sabuchandhrasekhar9252
    @sabuchandhrasekhar9252 5 месяцев назад

    Super ending 😂

  • @td8415
    @td8415 5 месяцев назад +2

    script ellal kurache naale nirthi vekku, allapinee

  • @saviosuman3284
    @saviosuman3284 5 месяцев назад +2

    Script venagal ask me

  • @menonrakesh3185
    @menonrakesh3185 5 месяцев назад +1

    Boredm these days.. please try something fresh