കശ്മീർ പോലെ കോഴിക്കോട് മഞ്ഞ് പെയ്താൽ എങ്ങനെ ഉണ്ടാകും : ദൃശ്യങ്ങൾ വൈറൽ | Kozhikode | Ai Artwork

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 40

  • @ahammed_suhail_
    @ahammed_suhail_ 9 дней назад +184

    ഇതുപോലെ ഉള്ള talents ഉള്ളവരെ പ്രേശംസിക്കാൻ മലയാളികൾക്ക് ഇന്നും പുച്ഛമാണ്... ഇതിന് വേണ്ട efforts ഒന്നും അറിയില്ല അതാണ്... ഇങ്ങനെ പുച്ഛിക്കുന്നത്...

    • @jeslinjacob3024
      @jeslinjacob3024 6 дней назад

      Ahammed Suhail Thaangal Parayunnathu 100% Sheriyaanu , Athupole Anyabhasha Movie Cinemakale Nallonam Malayalikal Pucchikkunnu Ee Manobhavam Ullathu Kondaanu Malayalam 1000 codi kadakkathathu logic nokki irunnal 1000 cr poittu 500 cr club malayalam movie nedumo ennu Samshayamaanu , aadhyam puccha Manobhavam Maattanam CCL munpanthi telunganmaaranu kerala Strikers Enthinu kollam 😂😂😂😂😂😂😂😂😂

  • @sajnarahman8278
    @sajnarahman8278 9 дней назад +85

    നന്നായിട്ടുണ്ട് ❤❤❤ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ത് രസമായിരിക്കും ❤❤❤

  • @RhasDigitPath
    @RhasDigitPath 9 дней назад +92

    ഒരു പാട് കാലമായി ആഗ്രഹിക്കുന്നു , ഇത് പോലെ ഒരു ദിവസം താമസിക്കാൻ

    • @UnniKrishnan-hb6gy
      @UnniKrishnan-hb6gy 8 дней назад +10

      1 weeke ഉണ്ടാവു ആ ആഹ്രഹം 😅😢

    • @satisfyingly1
      @satisfyingly1 3 дня назад

      2 day...
      Heater and insulation ulla veedundoo Kerala thil..
      All coconut trees and most of the plants and animals will be dead..

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 7 дней назад +36

    ഇങ്ങനെ മഞ്ഞു പെയ്യുന്ന ഒരു കാലം ഉണ്ടാകും കേരളത്തിൽ

  • @AjuJamal-jv8om
    @AjuJamal-jv8om 6 дней назад +26

    ആദ്യ രണ്ട് ദിവസം നല്ല രസം ആയിരിക്കും... പിന്നെ അങ്ങോട്ട്‌😢😢 അനുഭവം 😅

  • @SajnafaisalFizafaizan-ks2te
    @SajnafaisalFizafaizan-ks2te 9 дней назад +19

    ഈ വീഡിയോ ഞാൻ സ്റ്റാറ്റസ് വച്ചിരുന്നു 👍

  • @veenaalzam5980
    @veenaalzam5980 8 дней назад +10

    Good job. Talented guy. Hats off your effort ❤

  • @Khadeeja-c3u
    @Khadeeja-c3u 7 дней назад +9

    Kozhikode fans like adi ☺️☺️

  • @JAFARSHAREEFT
    @JAFARSHAREEFT 10 дней назад +3

    Firos 👍🏻

  • @rehnasandeep2010
    @rehnasandeep2010 3 дня назад

    Daa mone suuper...❤

  • @adhil65.
    @adhil65. 6 дней назад +7

    Kerala ഒരുമാസം മഞ്ഞുകാലമുണ്ടായിരുന്നെങ്കിൽ എന്തൊരു മഞ്ഞിന്റെ കാലമുണ്ടായിരുന്നെങ്കിൽ

  • @ManikkuttanMani-y6r
    @ManikkuttanMani-y6r День назад

    Good job bro❤️

  • @DigiBhem
    @DigiBhem 10 дней назад +3

    Keep going ❤❤❤

  • @minirajumenon4298
    @minirajumenon4298 8 дней назад +2

    Super❤

  • @UmaiBanu-n7e
    @UmaiBanu-n7e 9 дней назад +2

    Super super

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 9 дней назад +1

    സൂപ്പർ

  • @Niharika809
    @Niharika809 7 дней назад

    Wow😍poli❤️

  • @AkbarAkbar-wk5rm
    @AkbarAkbar-wk5rm 10 дней назад +2

  • @Realnotreal-u1q
    @Realnotreal-u1q 10 дней назад +1

    നന്നായി 😁

  • @Babyyyyyyy.....y
    @Babyyyyyyy.....y 3 дня назад +1

    Ingane aavandeenjum

  • @shahanaskabeer5869
    @shahanaskabeer5869 7 дней назад

    👍👍👍

  • @addndrvaaddndrva-pu2bi
    @addndrvaaddndrva-pu2bi 7 дней назад

    💕💕💕💕

  • @Ender_man390
    @Ender_man390 5 дней назад

    Hello

  • @mas_ap
    @mas_ap 9 дней назад +2

    24 num content kshaamam 😅😅😅😅

  • @FathimaHibaup
    @FathimaHibaup 6 дней назад

    Wawo

  • @shameer9131
    @shameer9131 8 дней назад +1

    ആക്കി മാറും ഇൻഷാ അള്ളാ

  • @wonderworld3399
    @wonderworld3399 4 дня назад

    അധികം താമസമില്ല

  • @truthwillsetyoufree2311
    @truthwillsetyoufree2311 11 дней назад +8

    Boycott AI.

  • @adheelp4247
    @adheelp4247 10 дней назад +1

    😂🤯🤐🤐

  • @Shibikp-sf7hh
    @Shibikp-sf7hh 5 дней назад +1

    സൂപ്പർ

  • @sirajudheensiraj3483
    @sirajudheensiraj3483 8 дней назад

  • @venom-wy8om
    @venom-wy8om 3 дня назад

  • @krystalsusankoshy1111
    @krystalsusankoshy1111 2 дня назад