Oh by Ozy jewellery issue again??

Поделиться
HTML-код
  • Опубликовано: 28 ноя 2024
  • Oh by Ozy jewellery issue
    Ozy talkies
    Oh by ozy issues

Комментарии • 193

  • @htc9148
    @htc9148 13 дней назад +130

    Ozy ടെ കാര്യത്തിൽ ഒരു തിരുമാനമായ് അമ്മയ്ക്കും മോൾക്കും എന്തൊരു അഹങ്കാരമായിരുന്നു 🙃

    • @EntertainmentHere-q1d
      @EntertainmentHere-q1d 12 дней назад

      Enthu theermanam, nothing changed. Everything is still the same😂

  • @Ammussz867
    @Ammussz867 13 дней назад +167

    ഇതൊക്ക ഇപ്പോൾ ആണോ എല്ലാവർക്കും മനസ്സിലാക്കുന്നത്.. ഇൻസ്റ്റാഗ്രാം ൽ തന്നെ എത്ര പേജിൽ same ജ്വല്ലറി എത്രയോ വിലക്കുറവിൽ കിട്ടുന്നുണ്ട്..meesho യിലും മറ്റും products supply ചെയ്യുന്നവർ തന്നെ ആണ് ozy ക്കും കൊടുക്കുന്നത് same ജ്വല്ലറി same quality... But അവൾക്ക് കാശിനോട് ഉള്ള ആക്രാന്തം കാരണം 300% profit മാർജിൻ ൽ വിൽക്കുന്നു... എത്രെയോ പേജ് freeshipping ൽ ഉണ്ട് jewellery 🤣.. ഇത് ഒന്നും നോക്കി compare ചെയ്ത് വാങ്ങാതെ celebrity ടെ സാനം തന്നെ വേണം എന്ന് പറഞ്ഞു വാങ്ങുന്നവർക്ക് ഇങ്ങനെ തന്നെ വേണം 🤣🤣🤣 ആൾക്കാരെ പറ്റിച്ചു ജീവിക്കുന്ന ഒരു ഓച്ചിയും അതിന് കുട പിടിക്കാൻ കുറെ പൊട്ടികളും

    • @PochiIssu
      @PochiIssu 13 дней назад +5

      Midukki😂😂😂👍👍

    • @priyasuji9140
      @priyasuji9140 13 дней назад

      Correct... ഈ മലയാളികൾക്ക് ബോധം ഇല്ലേ... കഷ്ടം 😡

    • @ReimolReimolraju
      @ReimolReimolraju 13 дней назад +4

      Currect

    • @hibasworld4647
      @hibasworld4647 13 дней назад +12

      ayyo mindalle police varum😂

    • @An1tA3
      @An1tA3 13 дней назад

      ഫാമിലി മൊത്തം inganeyaa. ജനങ്ങളെ പറ്റിച്ചു കൊല്ലും. Comments ഇട്ടാൽ 5 കള്ളത്തികളും delete cheyyum!

  • @Ammussz867
    @Ammussz867 13 дней назад +104

    അവളുടെ price over ആണ് ആൾക്കാരെ പറ്റിക്കാതെ എന്ന് comment ഇട്ടാൽ അവൾ അവരെ ബ്ലോക്ക്‌ ആക്കും 🤔 വെറുതെ ബ്ലോക്ക്‌ ആകില്ലല്ലോ അവൾക് അത് കൊള്ളുന്നത്കൊണ്ട് അല്ലേ.. സത്യം എത്ര നാൾ മറച്ചു വെക്കാൻ സാധിക്കും 😤

  • @ISHASAREEBOUTIQUE
    @ISHASAREEBOUTIQUE 13 дней назад +223

    ഇനി meeshonn വാങ്ങി മറിച് വില്കുവാണോ OZY🙄🤔?

    • @sparkles4511
      @sparkles4511 13 дней назад +37

      എന്നാൽ ഒസീടെ product ന്ന് quality ഉണ്ടായേനെ

    • @Fighter2023-d3t
      @Fighter2023-d3t 13 дней назад +2

      😂😂😂😂😂

    • @mpaul8794
      @mpaul8794 13 дней назад +12

      Low quality saadhanam aanennu thonnunnu. Bheekara Vila yum.

    • @sajinareenu382
      @sajinareenu382 13 дней назад +2

      😂

    • @Nithu-pc6qp
      @Nithu-pc6qp 13 дней назад +7

      Anganey anagil better quality undayirikkum. Meesho got better quality

  • @mpaul8794
    @mpaul8794 13 дней назад +52

    Go to Kochi Convent road Urvasi..See the product, try it n buy it for 350/. Never trust Ozy n waste your monet.

  • @sajida9136
    @sajida9136 12 дней назад +35

    ഇത് വരെ ഇമ്മാതിരി സാദനം വാങ്ങിക്കാത്ത ഇഷ്ടപെടാത്ത ഞാൻ എന്റെ ലോകത്ത് ഭാഗ്യവാൻ

  • @ABC-abhi
    @ABC-abhi 13 дней назад +45

    Osi മീഷോയിൽ നിന്ന് മേടിച്ച ornaments aa കൂടുതൽ itt kandekunnathu.. പല വീഡിയോസ് ലും. ഞാൻ അപ്പോ ഓർത്തിട്ടുണ്ട് ഇവളൊക്കെ ഇത്ര റിച്ച് ആയിട്ട് മീഷോയിലെ തീരെ ലോക്കൽ ornaments ആണല്ലോ ഇടുന്നെ എന്ന്... ഇപ്പോ മനസ്സിലായി, അവള് മീഷോയിൽ നിന്ന് മേടിച്ചു മറിച്ച് വിക്കുന്നതാണ്... Doubt ഉള്ളവർ അവളുടെ vlogs ശ്രദ്ധിച്ചാൽ മതി.. സ്ഥിരം മീഷോ കസ്റ്റമർ എന്ന നിലയ്ക്ക് എനിക്ക് അത് കാണുമ്പോ അറിയാം മീഷോ ആണെന്ന്.😅

  • @Timecrafts
    @Timecrafts 13 дней назад +67

    Athey avarda jewellery ellam over priced anennu thonniyittund.

  • @divyaarun4815
    @divyaarun4815 13 дней назад +32

    Meeshoyil ninnu vaangu. Nalla Jewellery set okke undu . Kazhivathum cash on delivery koduthal mathi. Rating ullathu vaangiya mathi. Oru kuzhapavum varilla

  • @sangeethakrishnan1470
    @sangeethakrishnan1470 12 дней назад +59

    ജോലിയും കൂലിയും ഇല്ലാത്ത അപ്പനും അമ്മക്കും 5 പിള്ളേർക്കും അരി മേടിക്കണ്ടേ public ആയി കക്കാൻ പറ്റില്ലല്ലോ image പോകില്ലേ 😅

    • @PochiIssu
      @PochiIssu 12 дней назад

      English le maathram comments idunna ivarude channalil e chechimaare ellam, , Raja kudumpathil ullavarude fake account aanne, ellam ore style aanne typing, avarkke vendi yulla dedication num

    • @Pessi-e7m
      @Pessi-e7m 11 дней назад +2

      Parayan vanna exact comment

    • @nitheeshprasad9961
      @nitheeshprasad9961 11 дней назад

      avarkk youtube revenue und.. ithu veruthe oru rasam.

    • @Seethalbiju
      @Seethalbiju 10 дней назад

      🤣🤣സത്യം

  • @Janaki_k1972
    @Janaki_k1972 13 дней назад +46

    Adutha trip pokan paisa vende

    • @donasajan5518
      @donasajan5518 12 дней назад +2

      😂😂😂

    • @eva._.03
      @eva._.03 12 дней назад

      Atleast she’s earning on her own to go for trips, she’s nothing like you!

    • @Nithu-pc6qp
      @Nithu-pc6qp 12 дней назад

      @@Janaki_k1972 🤭🤭🤭

    • @ashababu4603
      @ashababu4603 12 дней назад +5

      ​@@eva._.03 r u diya or her PR? 😂

    • @eva._.03
      @eva._.03 12 дней назад

      @@ashababu4603 what’s so funny about it I’m just a viewer!
      Just try to keep your negative thoughts about others, if it’s really hard for your to keep it in your thoughts try looking a mirror then you can save it for yourself

  • @zonafathima
    @zonafathima 13 дней назад +19

    I too hav same experience with oh by ozy oh by ozy njn oru necklace medich 1499+100 shipping athe same item instayil shristu parayuna oru pageil 650 free shipping kandapom sherikum ang njetti poi she is taking sooo much profit double per item thane 600-700 rs annu profit edukuna so i request all of u to check the same item in other insta pages or meesho before u purchase meesho ishtayilel namak apozhe return cheyam without no such openinh video diya should actually stop this business bcoz y she is taking so much profit and doing businesss

    • @eva._.03
      @eva._.03 12 дней назад

      It’s her business and it’s her choice how to sell the product!! If you don’t have money, don’t buy it.

    • @meenug.s6090
      @meenug.s6090 12 дней назад

      ​@@eva._.03ennu ozy pr

    • @Pessi-e7m
      @Pessi-e7m 11 дней назад +1

      ​@@eva._.03we know that but we consumers we spent our earings to buy this scam product. We have previlage to talk about the product we brought. We have money to buy to but not like shit scammer like ozy. Its her name tells all about that shit girl.

  • @sumajacob1383
    @sumajacob1383 13 дней назад +17

    അതുകൊണ്ട് എന്താ ഒരു സാധനം double വില കൊടുത്ത് വാങ്ങി എല്ലാരും. അവർ രണ്ടാമത്തെ കടയും തുടങ്ങി 😄😄😄

  • @naannynpodees3256
    @naannynpodees3256 12 дней назад +6

    Meesho ൽ നിന്നും വാങ്ങി 3ഇരട്ടിയായി വിൽക്കുന്ന ബിസിനസ്‌ തന്ത്രം അടിപൊളി

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 12 дней назад +9

    Le ozy :aa kazhapp angu maari kitty 😅😅😅

  • @anjanaplacid2682
    @anjanaplacid2682 12 дней назад +6

    Thats how she becomes independent 👏 women for the expensive car and lifestyle

  • @Chekuthandevil123
    @Chekuthandevil123 12 дней назад +7

    Aa sindu Krishna yude jada anu avrde penpilerk full show off family

  • @dileep867
    @dileep867 12 дней назад +3

    kadayil poyi kandu isttapettu damage onnum illennu urappu varuthi vangikku. ithinte naalil onnu price nu super sadhanam kittum😊

  • @essarbr5222
    @essarbr5222 12 дней назад +6

    എനിക്ക് ഈ vaka കാര്യങ്ങളോടോന്നും ഒരു താല്പര്യവ്യമില്ല..... മാല കമ്മൽ വള,, ഒന്നും താല്പര്യമില്ല..

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 12 дней назад +6

    Meeshoyil നിന്നും ഒരു frock വാങ്ങി ഒന്ന് കഴുകിയപ്പോ അതിന്റെ പ്രിന്റ് എല്ലാം പോയി പഴയ dress പോലെയായി
    വില കുറവുള്ളിടത്തു ക്വാളിറ്റി വിശ്വസിക്കാൻ പറ്റില്ല

    • @martintreesa3097
      @martintreesa3097 12 дней назад +4

      Njn kooduthlum. Meesho. Flipcart l ninnanu Dress vangunne..pkshe ithuvare enik oru problems m undaayittilla.. Dress nokkumbo just review nokkuka.. Nalla review ullathum vanguka. Enik ithuvare presnam vannittillaa

    • @Lilygirl6085
      @Lilygirl6085 12 дней назад

      Same ,rating kore photos oke itit ulath nokyal valya scn ila...njn iduna most dress um Flipkart and meesho nn ahn​@@martintreesa3097

  • @Noneedtoshowface1029
    @Noneedtoshowface1029 13 дней назад +5

    Pakshe njn oru karyam chodikattey..ee same product meeshoyil reasonable raten ane kitunatenkil avdune nammalk vangiya pore?? Ohbyozy ninne vangeda karyam enta?? Avar avarude businessl avark ishatam ulla raten products sale cheyunu…ate overpriced ane same product vere siteil nalla quality with reasonable pricen kitumenkil aa sitel ninne vanginat alle nallat…!

  • @Nithu-pc6qp
    @Nithu-pc6qp 13 дней назад +11

    Avar celebraty analoo, athukondu per ornament just 1000 rupees extra vekkunnu😂😂😂. Avards fans ellam madicholum, fan joli cheythu salary undalkunathu rajakumariyum avalda family kanji kudikkannum, bikini ittu tour povanum anuu😂

    • @eva._.03
      @eva._.03 12 дней назад

      Just tell the dress code according to you to wear in a beach/swimming pool so that everyone can follow you

    • @Nithu-pc6qp
      @Nithu-pc6qp 12 дней назад +1

      @@eva._.03 Anyone can wear anything, but why just for money posting in public, if she wants to enjoy do that if she post in public then anyone can comment on it, no use of cribbing about. When anyone makes their life public all will comment. Thats it.

    • @eva._.03
      @eva._.03 12 дней назад

      @@Nithu-pc6qp if you don’t like why you can’t just ignore it rather putting a negative comment. As far as her dressing doesn’t affect you, there’s no use of this hatred!
      World has changed and you’re still in that well! Grow up dude!
      And why you’re not commenting on her usual dressing why only the bikini

    • @Nithu-pc6qp
      @Nithu-pc6qp 12 дней назад +1

      @@eva._.03 I will comment because those pics are public, I watched because I'm contributing for their one day kanji🤭🤭🤣🤣

    • @eva._.03
      @eva._.03 12 дней назад

      @@Nithu-pc6qp watching everything they do and spitting out non sense about them for no reason is some other kind of mentality which needs to be treated!

  • @anjana_ann
    @anjana_ann 12 дней назад

    I bought few jewelry from flip kart. Those chokers I bought were so nice abd also available for reasonable price. The same type of ornaments in oh by oxy are highly priced.

  • @marneer381
    @marneer381 12 дней назад +11

    Ozy udayipp anu

  • @sathipnair123nair2
    @sathipnair123nair2 13 дней назад +15

    Veetil police varum

  • @thankavelu1809
    @thankavelu1809 13 дней назад +8

    മീഷോയിൽ നിന്ന് ഒരു day 180 rs ക്കു ചെരിപ് വാങ്ങി ഫിനിഷിങ് ഇല്ലാരുന്നു. പശ പോലും മര്യാദക് ചേർത്ത ഒട്ടിച്ചിട്ടില്ല ന്റെ പൈസ പോയി. മീഷോ യിൽ വിലകുറവ് ഇണ്ട് പക്ഷെ ക്വാളിറ്റി ഉറപ്പ് പറയില്ല വില നല്ലോണം കുറവുള്ളതിന് ക്വാളിറ്റി നല്ല കുറവ് ആണ്. ഇപ്പോ ഈ കുട്ടി കാണിച്ച മാല 630ടെ ആണ് ക്വാളിറ്റി ഇണ്ട് നേരെ മറിച് 90,111,127ഇങ്ങനെ ഉള്ള മാലകൾ antique ന്റെ ഈ ക്വാളിറ്റി ഇണ്ടാവില്ല. ഡ്രെസ്സിനായാലും 100+ഉള്ള ഡ്രസ്സ്‌ ക്വാളിറ്റി കുറവാകും 300above ക്വാളിറ്റി ഡ്രസ്സ്‌ ആകും.

    • @arszz7080
      @arszz7080 13 дней назад +1

      അത് പിന്നെ അങ്ങനെയല്ലേ വരൂ 🥴അത്രയും വിലക്കുറവിൽ പിന്നെ ക്വാളിറ്റി ഉള്ളത് തരാൻ പറ്റുമോ 🙏

    • @ayshh5052
      @ayshh5052 12 дней назад

      നോക്കി മേടിച്ചാൽ നല്ല products കിട്ടും

  • @78dev
    @78dev 12 дней назад +4

    STOP BUYING, SBSCRIBING &WATCHING ALL THE "KRISHNA' CHANNEL

    • @PochiIssu
      @PochiIssu 11 дней назад

      @@78dev Ivar thanne negative comments replies kodukkunathe, ingane oru aallukale njan kandite ila. Ee comment box le oru 🆔 yude dedication, thalla yode makkalude yum vere 🆔 ka llaanne

  • @nibusdairy8266
    @nibusdairy8266 13 дней назад +10

    ഇനി 2 ഷോപ്പും പൂട്ടിപോട്ടെ 😅🤭

  • @sreeyaanksh
    @sreeyaanksh 11 дней назад +1

    But enik nere thirichaanu experience njan meesho yil ninn 550 inu vaangiya product karuth naari poi 2 vettam ittapoleykum..ozy de vaangiyath 8 month aayi colour koodi mangiyittilla

  • @Kdramabingy
    @Kdramabingy 12 дней назад +1

    I don't like jewels, so, never got scammed.

  • @Maya-ee1cz
    @Maya-ee1cz 13 дней назад +10

    Meesho വച്ചു compare ചെയ്യണേൽ amazone flipkart വരെ പൂട്ടേണ്ടി വരും 😂😂😂🤣🤣എന്തായാലും നല്ല comparison 🤣🤣🤣ചേച്ചിടെ

    • @TwameAccessories
      @TwameAccessories 12 дней назад

      Njan meeshoil ninnu vagiyittulla ellam footpath quality anu. Flipkart also. But Amazon price ichiri kooduthalanelum ellam nalla quality aanu. Almost 10 yrs ayi Amazonil ninnu vangunnu valare kurach sadhanangale enik quality issue vannitullu. And Ajio also branded but nalla offeril kittumayrunnu

  • @thankavelu1809
    @thankavelu1809 13 дней назад +8

    Meeshoyil ആണ് ഏറ്റോം ഡ്രെസ്സിനും കുറവ്. ചെരിപ്പിനും നേരെ മറിച്ചു flipkart, mynthra, amazon അതിലൊക്കെ same product കൂടുതൽ prize നു ആണ് അല്ലാതെ ഓ ബൈ ozy യിൽ മാത്രം അല്ല.

  • @Pessi-e7m
    @Pessi-e7m 11 дней назад

    Chechi marrage mehandhi set nokkuvariyunnu. Eni venda kadayil poyi medikam.

  • @trendyworldall9823
    @trendyworldall9823 10 дней назад

    Rate koodiyal equality yum നല്ലതായിരിക്കും 👍

  • @vichuwalk
    @vichuwalk 12 дней назад +2

    അത് അവരുടെ business trick അല്ലെ. അത് വാങ്ങാനും ആളുകൾ ഉണ്ടല്ലോ.

  • @nibusdairy8266
    @nibusdairy8266 13 дней назад +6

    ഇതിനെ കുറിച്ച് വീഡിയോ ititt അനന്ദു pett കിടക്ക..😂😂😂

    • @essarbr5222
      @essarbr5222 12 дней назад

      അവനു നട്ടെല്ലില്ല, അത്ര തന്നെ

  • @EntertainmentHere-q1d
    @EntertainmentHere-q1d 12 дней назад

    Ithu ithuvare kazhinjille😂 Rate compare cheythu vangan ivarkkonnum iniyum arivu ayilla ennano uddeshikkunne?? Meesho Flipkart amazon etc etc il okke price differences undennum,, orupadu similar products ullathum ithu vare ivararum arinjilla. Ippozhano ellarum urakkathunnu ennitte😂

  • @akshaychelattil175
    @akshaychelattil175 12 дней назад +2

    പബ്ലിക് ആയി കാക്കാൻ പറ്റില്ലല്ലോ അപ്പൊ ഇതൊക്കെ തന്നെ വഴി

  • @babluz34
    @babluz34 12 дней назад

    meshil ozy de matram alla bakki pala sites il ninnulla products num rate nalla kuravanu .brand ayi product kodukumbol ulla rate difference anennanu thonunne .

    • @vinitajisha5513
      @vinitajisha5513 10 дней назад

      Branded products nte replica aanu ullathu. They copy designs and make in cheap Fabric by manufacturers in surat Those who have not bought from the actual brand won't know the difference as meesho uses the high quality images of the brands

  • @AarchamolJidhin
    @AarchamolJidhin 12 дней назад +1

    Aareyum nirbanthichu medippikkunnillallo avishamullavar medichal mathi ith avaru nirbandhichu thalayil ketti vekkunnath poleya parayunnath kettal kashtam

    • @Meera183
      @Meera183 12 дней назад +4

      നിങ്ങൾ ഒരു filim കാണാൻ പോകുന്നത് അവര് വീട്ടിൽ വന്നു നിർബന്ധിച്ചിട്ടാണോ? Filim ഇഷ്ടം ആയാലും ഇല്ലെങ്കിലും അത് ടിക്കറ്റ് എടുത്തവർക്ക് പറയാൻ ഉള്ള അവകാശം ഇല്ലേ അതെ പോലെ തന്നെ ഇതുo 😁😁

  • @beenafrancis4706
    @beenafrancis4706 12 дней назад +1

    Yes rates are high and I had mentioned to ozy in the comment box

    • @eva._.03
      @eva._.03 12 дней назад +1

      There are people who’s happy to buy overpriced products as they can afford it. If you don’t have money to afford it, don’t buy! Simple .

    • @Lilygirl6085
      @Lilygirl6085 12 дней назад

      ​@@eva._.03overpriced ahnelum enthelum quality venom allel branded ayikrnnm....allathe ithrem Paisa koduthit orumathiri local Sanam thannit igne velupikarth ,btw is this ozy's fake account 😮

  • @anjanaplacid2682
    @anjanaplacid2682 12 дней назад +1

    She says free shipping if in kerala

  • @anishaazeez2109
    @anishaazeez2109 12 дней назад

    Price orortharde ishtalle eth rangel ethre profitl idanam. Meeshonn vangunna same sathanam double pricel alle myntral. Satha hotel aykora 150 kituengil athe aykora valya restaurantsl 350 oke alle price range. Ore sathanam thanne instayil ethre pagel pala ratel kana. Ath sellersnte ishtam alle. Ethre profit edkm enn. Vangumnad nammal alle namal anweshch affordable aayath vanganam. Valya rate kodth celebrity adth vangyt ithanne avde ind paraymel mth artham.

    • @Lilygirl6085
      @Lilygirl6085 12 дней назад

      Meesho nn vaguna quality alla Myntra nu vanguna dress nu ullath..ichiri oke ahnenkil oke...double price + shipping charge ithrem oke extra profit edukunundel korchenkilum responsibility kattanam allenkil return enkilum kodknm allathe orumathiri otum quality ilatha sadnm koduth alkare patikala vendath

    • @anishaazeez2109
      @anishaazeez2109 12 дней назад

      @Lilygirl6085 nan ithpolthe pagente onnum custrmr alla. But price range fix cheyunad sellersnte mathram optn aan enna parane. Customersn optn indallo. Ithe pagente sathnm high quality enn paranitm videos youtubl kandit ind. Nte flat opposit shopn nan bombayl case vangar 60rsna printed.. screencard nly 50rs. Ivde oro shopl oro price range aan. Same sathanathn. Enn vech nan poyit same sathnm ivde ithre aalo ningal nthin ithre profit edkanw chodikaan pato. Evdenn ethrek purchase aaknm ennad custrmrs choice thats it

    • @Lilygirl6085
      @Lilygirl6085 12 дней назад

      @@anishaazeez2109 ningal thane paranju 50-60 10 rs difference ulu...ibardeth athupole alla...double price + shipping charge ,athrem extra profit ahnu avar edukunath....200-300 rupede difference oke ahnel koypilarnh....ithrem price extra vangeet quality k oru change um ilenkil that's not sellers choice

  • @hopelessromantic2325
    @hopelessromantic2325 13 дней назад +2

    Meesho il ninn kittana athe products amazon flip il ninn same rate onn eduth kanikamo..... 😂😂 Eth platform eth product eth rate sell akanm nn avr aan theerumanikunne.... Same product cheap rate il kittanendakil meesho il ninn edukku... Alland meesho + ozy mathram aayt irinn konakkanath orumathiri matte PPD aan... 😂😂 Thalachor ullavrk ithoke manasilaagum ... Same product vere platfrm il pala ratesinaanu kittunnath enn

    • @Lilygirl6085
      @Lilygirl6085 12 дней назад

      Valya vethyasonum ila oru 100 200- vethyasam kanum....ith double price + shipping charge ,taking too much profit enna athin anusarich quality indavnm ..meesho il vanguna quality ala Amazon Flipkart il vanguna sadhnangalk

  • @jeriljose7935
    @jeriljose7935 11 дней назад

    Rs 100/- for shipping with in Kerala? അതു തന്നെ തട്ടിപ്പാണ്. 500g വരെ DTDC 50/- ആണ് charge ചെയ്യുന്നത്. 2 ദിവസത്തിൽ കേരളത്തിൽ എവിടെയും കിട്ടും. Delhivery ക്ക് business account ഉണ്ട്. upto 500g, 40 രൂപയാണ് Kerala - karnadaka rate. So അവിടെ തന്നെ 50 രൂപ ലാഭം!

  • @soumyasunny8278
    @soumyasunny8278 13 дней назад +5

    പൊലീസ് varum

  • @jannahvlog7098
    @jannahvlog7098 11 дней назад +1

    ചേട്ടന്റെ വീട്ടിൽ പോലീസ് വന്നോ 😅

  • @Moon_light-mq3hl
    @Moon_light-mq3hl 12 дней назад

    Alla oru pravashyam pattikapettu product nallathu alla ennu manasilayal veendum enthina avide poyi vagunnathu athu aarum cheulla njanum online product vagarind enthelum rethiyil ok alla ennu thonniyal pinee aa bagathu nokarilaa orikalum

  • @RosnaJasmine
    @RosnaJasmine 13 дней назад +2

    ആട്ടിൻ കാട്ടം വരെ പൈസക്ക് വിൽക്കുന്ന ആൾക്കാരോട് ആണോ id വാങ്ങുന്നദ് 🤣

  • @Sali1988.
    @Sali1988. 12 дней назад

    Avarippo arudedeyum veettil Vann nirbhandich vangippikkunnillallo.nammalde ishttathinalle vangunnath😮

    • @Meera183
      @Meera183 12 дней назад +2

      നിങ്ങൾ ഒരു filim കാണാൻ പോകുന്നത് അവര് വീട്ടിൽ വന്നു നിർബന്ധിച്ചിട്ടാണോ? Filim ഇഷ്ടം ആയാലും ഇല്ലെങ്കിലും അത് ടിക്കറ്റ് എടുത്തവർക്ക് പറയാൻ ഉള്ള അവകാശം ഇല്ലേ അതെ പോലെ തന്നെ ഇതുo 😁😁

  • @meenapillai7394
    @meenapillai7394 12 дней назад +2

    ഒന്നു നിർത്താമോഓസി പ്രശ്നം വേണമെങ്കിൽ വാങ്ങിയാൽ പോരെ എത്രയോ വേറെ നല്ല കാര്യങ്ങളുണ് Amt കൂടുതലാണെങ്കിൽ വാങ്ങണ്ട എത്രയോ Shops ഉണ്ട് ഇതുതന്നെ ഇങ്ങനെ ഇട്ടാൽ views ഒന്നും വലുതായി കിട്ടില്ല Skip ചെയ്യുംബോർ ആണ്

  • @tintoantonyc8549
    @tintoantonyc8549 13 дней назад +3

    Anik thonnunnath thaangalkk ozhy ne ishttam allathath kond engane react cheyyunnu annanu.
    Allenkil same product alla online platform lum rate difference ulla kaaryam thaangal parayanam.
    Pinne customer's nu alla site lim rate check cheyth vaangan ulla option undallo.
    Pinne avare nthinaanu kuttam parayunnath.
    Pinne damage alla platform um avarude rools undaaville..
    Allathe ith parayunnathodu yojipp illa

  • @abhijithsaju4546
    @abhijithsaju4546 13 дней назад +4

    Customersine umbikkan kore und nthelum paranja youtubersine kuttam parayum

  • @prasannaputhanveettil
    @prasannaputhanveettil 12 дней назад +2

    Meesho super

  • @thankavelu1809
    @thankavelu1809 13 дней назад

    ഓൺലൈൻ purchase ഒന്നും നോക്കിയിട് കാര്യമില്ല ചേട്ടാ ഇതൊക്കെ എല്ലാരും ഉഡായിപ് തന്നെ ആണ്. ചിലർക്കു ഇത് നല്ല പോലെ നോക്കി വാങ്ങാൻ അറിയാം review ഒക്കെ നോക്കിട് ഒക്കെ അതൊക്കെ രക്ഷപെടും allathoroke പെടും. ഓ ബൈ ozyil സാദാരനാകർക്കു അഫ്ഫോംഡബിൾ prize അല്ല. മീഷോ ആണ് നല്ലത് but ചിലത് ക്വാളിറ്റി പ്രോബ്ലം വരാൻ ചാൻസ് ഇണ്ട്. Amazon ലും ഇതേ product ഇണ്ട് വേറെ prize ആണ്.

  • @RemaSundaran
    @RemaSundaran 12 дней назад +1

    Vearutheayano ammayum makkalum adikkadi tour pokunnathu U tubersinea avahealikkan padillayirunnu evarum makkalum U tube kondallea jeevikkunnathu aareayum puchikkaruthu ningaludea makal oru interview vil paranju ammaykku U tube Dheivamanannu ethrayum ahangaram kollilla ammaykkum makkalkkum

  • @marypaul2868
    @marypaul2868 13 дней назад +1

    Next shop thudengi

  • @manojmanekudy7763
    @manojmanekudy7763 13 дней назад +4

    അപ്പൊ മീഷോ യിൽ പോയി നോക്കുക എന്നിട്ട് ആ പ്രോഡക്റ്റ് ഇവരുടെ കൈയീന്ന് മേടിക്കുക അപ്പൊ കൂടുതൽ കാശ് പോയാലും നല്ല സാധനം കിട്ടും... 🤣
    താങ്കൾ മിണ്ടാതെ ഇരുന്നാൽ കൊള്ളാം ഇല്ലേൽ വൈകാതെ വീട്ടിൽ പോലീസ് വരും 🤣🤣🤣

  • @vk8600
    @vk8600 11 дней назад

    Ozy valya salyamaayallo

  • @Shabafamilyvlog
    @Shabafamilyvlog 13 дней назад +1

    👍

  • @akashkorani5624
    @akashkorani5624 13 дней назад

    👍👍👍

  • @nickj7619
    @nickj7619 13 дней назад +1

    Price depends on the seller end of ..stop telling people what price they should sell at ..

  • @bindu2092
    @bindu2092 13 дней назад +3

    Gate adakkanda

  • @johnyazid5709
    @johnyazid5709 13 дней назад

    😂

  • @binuraju2743
    @binuraju2743 12 дней назад +1

    സത്യത്തിൽ നിങ്ങൾക്ക് ഒക്കെ എന്താ പ്രശ്നം... ഈ പറയുന്ന ആരും( ozy or വേറെ ആരും ) നിങ്ങളോട് നിർബന്ധിച്ചു വാങ്ങിപ്പിക്കുന്നതല്ലല്ലോ.നിങ്ങളായിട്ട് ചെന്ന് കേറിക്കൊടുക്കുന്നതല്ലേ

    • @kookiesgurljungkookie5690
      @kookiesgurljungkookie5690 12 дней назад +1

      Aaru paranju pne endhina avr promote cheyyunnath. ..... Insta page vare und.... Alakre vilich varuthi sale cheyyuvanu athanu business 😅

    • @Meera183
      @Meera183 12 дней назад +2

      നിങ്ങൾ ഒരു filim കാണാൻ പോകുന്നത് അവര് വീട്ടിൽ വന്നു നിർബന്ധിച്ചിട്ടാണോ? Filim ഇഷ്ടം ആയാലും ഇല്ലെങ്കിലും അത് ടിക്കറ്റ് എടുത്തവർക്ക് പറയാൻ ഉള്ള അവകാശം ഇല്ലേ അതെ പോലെ തന്നെ ഇതുo 😁😁

    • @PochiIssu
      @PochiIssu 11 дней назад

      @@Meera183 midukki 👍👍🔥

  • @nalinimanohari2345
    @nalinimanohari2345 12 дней назад

    ആ കുട്ടിയുടെ "ബിസ്സിനെസ്സ് തകർത്തു... മല്ലുസിനു സമാധാനം ആയല്ലോ.... അസൂയ തകർത്ത ജീവിതമാർഗ്ഗം.... കഷ്ടം ഉണ്ട് കേട്ടോ....സാക്ഷരത കൂടിപ്പോയി മലയാളീസിന്.... കൂടെ പെണ്ണുങ്ങൾക്ക്‌ അസൂയ കുശുമ്പ് കൂടി... So pity

    • @Vidhyarajagopal-z5r
      @Vidhyarajagopal-z5r 12 дней назад +5

      Price കൂട്ടി ഇട്ടു പറ്റിക്കുന്നത് കൊണ്ടല്ലോ അപ്പോ കുഴപ്പം ഇല്ല ലെ...😂😂😂

  • @sighnmagic1388
    @sighnmagic1388 13 дней назад

    Ithu avalu endakunatha

  • @csd1751
    @csd1751 12 дней назад +2

    Oh by ozy👍👍👍👍👍

  • @PochiIssu
    @PochiIssu 13 дней назад +9

    Ivarude chanlinte comments box le ivare , thallayum ,makkalum fake 🆔 indaakki negative comments ne reply koduthe, koduthe oru paruvam aakkunne unde, pinne aarim negative idaam aa vazhi vaaraathirikkan, ithe inne the ente anbhavam aanne, @goldi rajakumaariyude fake id 😂😂. Views nte comments yum vlgar ne comments okke ore style le ullathe aanne.
    Views ellam typing style nokkiyaal ariyaam Ella oraal enne🤣 😂

    • @Nithu-pc6qp
      @Nithu-pc6qp 13 дней назад +5

      😂😂 true, not just that a Goldie ID from past many months undu. Arangilum negative comments ittal apol vannu theri parayum. Ipol janagal ellam mansalaki athukondu PR allathey normal people not supporting her.

    • @PochiIssu
      @PochiIssu 13 дней назад +3

      @Nithu-pc6qp 👍👍🔥🙏

    • @eva._.03
      @eva._.03 12 дней назад

      There are many people who gets so irritated by yours negative thoughts and how you spit that out into a comment! So people will react to it as this is not the way how you should behave. It’s not just the so called PR, it’s just the normal people dude! How can a person be so negative about a person whom you all doesn’t know personally!!

    • @Lilygirl6085
      @Lilygirl6085 12 дней назад +2

      ​@@eva._.03atleast take responsibility when you are doing a business, customer comes first,and the comments here are not negetive ,they are just stating facts ,and you are just saying pointless things ,just whitewashing😂

    • @Lilygirl6085
      @Lilygirl6085 12 дней назад

      ​@@eva._.03another fake id is here