I have ordered two plants and delivered through DTDC to my home at Tvpm Dist. Good healthy budding plants. Let's wait and see for the results after some years. I will review after the result if this video is here. The customer support is also fantastic
പഴുക്കുമ്പോൾ ഉളളിൽ പുഴു ഉണ്ടാകുന്നതിന് ഒരു പരിഹാരം ഉണ്ട് നല്ല മൂത്ത മാങ്ങ പറിച്ച് വച്ചിട്ട് മാങ്ങയുടെ എണ്ണത്തിന് ആനുപാതികമായി ഏകദേശം ഒരു 4 ലിറ്റർ വെള്ളം ഒരു അരക്കിലോ ഉപ്പ് ഇട്ട് തിളപ്പിക്കുക തിളച്ചു തുടങ്ങിയ വെള്ളത്തിലേക്ക് ഒരു 4 ലിറ്റർ പച്ചവെള്ളം കൂടി mix ചെയ്ത് ആ വെള്ളത്തിൽ 10 മിനിട്ട് മാങ്ങകൾ മുക്കിയിടുക. 10 മിനിട്ടു കഴിഞ്ഞ് ഉണങ്ങിയ തുണി കൊണ്ട് തുടച്ച് എടുത്ത് പഴുപ്പിക്കാൻ വയ്ക്കുക ഒരു പുഴു പോലും ഉണ്ടാകില്ല. നീലം മാങ്ങ ഇപ്രകാരം ചെയ്യുന്നത് നല്ലതാണ്.
Yesterday, I visited Mr. Paulson's nursery along my relative Anil and bought two Nilali mango saplings, two Rambutan and one Mangostin. A sprawling nursery mainly for Jathi and mango saplings.The Manager gave us the ripe mango for tasting and it was wonderful. It looked and tasted almost like Kalapadi, which I am having since 2002!
എൻ്റെ പറമ്പിൽ നീലാരി പസന്ത് 40 വർഷമായി കായ്ക്കുന്നു. അന്ന് നടുന്ന സമയത്ത് Name tag ൽ കണ്ട പേരാണ് മേൽ പറഞ്ഞ കാര്യങ്ങളും പൂർണ്ണമായും ശരിയാണ്. പക്ഷെ ഇവിടെ 250 മുതൽ 800 ഗ്രാം വലുപ്പമുള്ള മാങ്ങ ലഭിക്കാറുണ്ട്.
@@KL06farm കൊളമ്പ് ഇനം മാവ് പുഴു ശല്യം ഇല്ല എന്ന് കേട്ടിട്ടുണ്ട്. തോണ്ട് കട്ടി കൂടുതൽ ആണ്. അത് പോലെ മാവിന് ചുവട്ടിൽ 2-3 കിലോ പച്ച കക്ക പൊടി ഇട്ടു കൊടുത്താൽ (ഒരു 2-3 കൊല്ലത്തേക്ക് )മാവിന് കാൽസ്യം absorbtion നന്നായിട്ടു തോണ്ട് കട്ടി കൂടിക്കോളും എന്ന് K. വേറെ ദയാൽ സർ പറയുന്നു.
മാങ്ങായിൽ പുഴു കേറാതെയിരിക്കാൻ ഒരു ട്രിക്ക് ഉണ്ട് ഇതാ കല്ലൂപ്പ് മാവിൻറേ ചുവട്ടിൽ ഇട്ടൂ കൊടുത്ത് നനക്കൂകാ പൂക്കൂന്നാതിന് ആറ് മാസം മുമ്പ് പുഴു ഒരു കാരണവശാലും ഉണ്ടാകില്ല
നാമ്മുടെ നാട്ടിലൊക്കെയുള്ള കലാപ്പാടി mango ആണ് പുറത്തോട്ടൊക്കെ നീലാലി പാസന്ത് എന്നറിയപ്പെടുന്നു മാങ്ങക്ക് പുറമെ ഒരു പൌഡർ കോട്ടിങ് പോലെ ഉണ്ട് അതാണ് കാ ഈച്ചയെ അകറ്റി പുഴു ഒഴിവാകുന്നത്
എൻ്റെ വീട്ടിലുണ്ടു് 20 കൊല്ലമായി കായ്ക്കുന്ന നിലാലി മാവ് പുഴു കാരണം ഒരു രക്ഷയുമില്ല ഇടക്കെങ്ങാനും ഒന്നു കിട്ടിയാലായി പക്ഷെ നല്ല മാങ്ങയാണ്. പുഴുക്കേടു വന്ന മാങ്ങ പെറുക്കിക്കളയുന്നതു തന്നെ നല്ല പണിയാണ്. .
അല്ല ഇമാം പസന്ത് നല്ല വലിപ്പമുള്ള മാങ്ങയാണ്. നമ്മുടെ നാട്ടിൽ നല്ലോണം കായ്ക്കുന്ന ഉത്തരേന്ത്യൻ ഇനമാണ്. നീലാലി പസന്ത് മാങ്ങയും കാലപ്പാടിയും ഒന്നാണെന്നാണ് എന്റെ അറിവ്
I have ordered two plants and delivered through DTDC to my home at Tvpm Dist. Good healthy budding plants. Let's wait and see for the results after some years. I will review after the result if this video is here. The customer support is also fantastic
Can u give me online site.. or contact numbr
This is kalapadi mango not neelali pasanth
@@torpidotorpido3081 pls clarify with evidence or examples
കലാപാടി തന്നെയാണ് നീലാലി പാസന്ത് എന്ന് അറിയപ്പെടുന്നതു
രണ്ടും രണ്ടാണ് ചെറിയ സാമ്യമുണ്ടെന്നു മാത്രം
@@paulsoncyriac6220നുണ നുണ നുണ...
രണ്ടും രണ്ടാണ്....@@torpidotorpido3081
നല്ല നഴ്സറികരനാണ്...... നല്ല കരുതുള്ള തയ്യാണ് വിൽക്കുന്നത്..... വളരെ കുറഞ്ഞ വിലയിൽ 😍🙏
സാധാരണ മാമ്പഴം പോലല്ല എൻറെ വീട്ടിനടുത്ത് ഉണ്ട് കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ്
സത്യം
@@KL06farm how to stop പുഴു inside mango?...u know solution?.....post it please.
@@savipv8491 trap
@@KL06farm nalla nurserye promote....paulson pidichu pari alle?....
പഴുക്കുമ്പോൾ ഉളളിൽ പുഴു ഉണ്ടാകുന്നതിന് ഒരു പരിഹാരം ഉണ്ട് നല്ല മൂത്ത മാങ്ങ പറിച്ച് വച്ചിട്ട് മാങ്ങയുടെ എണ്ണത്തിന് ആനുപാതികമായി ഏകദേശം ഒരു 4 ലിറ്റർ വെള്ളം ഒരു അരക്കിലോ ഉപ്പ് ഇട്ട് തിളപ്പിക്കുക തിളച്ചു തുടങ്ങിയ വെള്ളത്തിലേക്ക് ഒരു 4 ലിറ്റർ പച്ചവെള്ളം കൂടി mix ചെയ്ത് ആ വെള്ളത്തിൽ 10 മിനിട്ട് മാങ്ങകൾ മുക്കിയിടുക.
10 മിനിട്ടു കഴിഞ്ഞ് ഉണങ്ങിയ തുണി കൊണ്ട് തുടച്ച് എടുത്ത് പഴുപ്പിക്കാൻ വയ്ക്കുക ഒരു പുഴു പോലും ഉണ്ടാകില്ല. നീലം മാങ്ങ ഇപ്രകാരം ചെയ്യുന്നത് നല്ലതാണ്.
Yesterday, I visited Mr. Paulson's nursery along my relative Anil and bought two Nilali mango saplings, two Rambutan and one Mangostin. A sprawling nursery mainly for Jathi and mango saplings.The Manager gave us the ripe mango for tasting and it was wonderful. It looked and tasted almost like Kalapadi, which I am having since 2002!
Ente kayyilund super taste
Very correct, very very tasty l have
Kalapaadi yum ithu pole undu
എൻ്റെ പറമ്പിൽ നീലാരി പസന്ത് 40 വർഷമായി കായ്ക്കുന്നു. അന്ന് നടുന്ന സമയത്ത്
Name tag ൽ കണ്ട പേരാണ് മേൽ പറഞ്ഞ കാര്യങ്ങളും പൂർണ്ണമായും ശരിയാണ്. പക്ഷെ ഇവിടെ 250 മുതൽ 800 ഗ്രാം വലുപ്പമുള്ള മാങ്ങ ലഭിക്കാറുണ്ട്.
Ithu blak rose manga aano
Ethrakollam കൊണ്ട് കാഴ്‌ക്കും എന്നുകൂടി പറയേണ്ടതായിരുന്നു
സിതോഷേ പുഴു ഇല്ലാത്ത നല്ല മാങ്ങകൾ കേരളത്തിൽ ഉണ്ട്. ഇത് ഞാൻ കഴിച്ചിട്ടില്ല.
We will introduce all varaity, plz inform me
@@KL06farm കൊളമ്പ് ഇനം മാവ് പുഴു ശല്യം ഇല്ല എന്ന് കേട്ടിട്ടുണ്ട്. തോണ്ട് കട്ടി കൂടുതൽ ആണ്. അത് പോലെ മാവിന് ചുവട്ടിൽ 2-3 കിലോ പച്ച കക്ക പൊടി ഇട്ടു കൊടുത്താൽ (ഒരു 2-3 കൊല്ലത്തേക്ക് )മാവിന് കാൽസ്യം absorbtion നന്നായിട്ടു തോണ്ട് കട്ടി കൂടിക്കോളും എന്ന് K. വേറെ ദയാൽ സർ പറയുന്നു.
Super mango
Thank you🙏.
പോൾസൺ ചേട്ടാ 🙏👍🌹.
This may be kalapadi but best is imam pasand and more best another one seller do not know name
Before comments watch full video, and know the person, how u said the seller dont know the name,
This look like Kalapadi.I have one in my compound Supreme taste.Rs.200 for a saplings is much higher.
കാലാപാടി അല്ല രണ്ടും തമ്മിൽ കാഴ്ചക്ക് സാമ്യമുണ്ട്
ഇത് "ചാമ്പ വരിക്ക" എന്ന മാങ്ങ ആണ് (തിരുവനന്തപുരം)
Akam chance undu
Super scheme.Let's try
Hi sir
Good information
I want 1 plant,can you send?
My beloved friend sithosh why not I get your latest video nowadays.After a long days back your video today I saw.take care.
ഹയ് സർ സ്ഥിരമായി കണ്ടാൽ മാത്രമേ നോട്ടിഫിക്കേഷൻ വരും എന്നു തോനുന്നു, കറക്റ്റ് എനിക്കും അറിയില്ല
മാങ്ങായിൽ പുഴു കേറാതെയിരിക്കാൻ ഒരു ട്രിക്ക് ഉണ്ട് ഇതാ കല്ലൂപ്പ് മാവിൻറേ ചുവട്ടിൽ ഇട്ടൂ കൊടുത്ത് നനക്കൂകാ പൂക്കൂന്നാതിന് ആറ് മാസം മുമ്പ് പുഴു ഒരു കാരണവശാലും ഉണ്ടാകില്ല
ഇതൊരു പുതിയ അറിവാണ് -
എത്ര ഉപ്പു ഇട്ടു കൊടുക്കണം ഒരു ചുവട്ടിൽ ..
@@indiaclimatedata ഒരു കമുകിൻറ വണ്ണം ഉള്ള മാവ് ആണേൽ അര കിലോ മതി . അതിൽ കൂടുതൽ വണ്ണം ഉണ്ടേൽ ഒരു കിലോ ഉപ്പ് വേണം.
@@indiaclimatedata കായ്യ്ക്കാത്താ മാവ് ആണേൽ നന്നായി കായ്യ്ക്കൂകയും ചെയ്യും ഇങ്ങനെ രണ്ടു ഗുണം ഉണ്ട്
Markettil e manga kittanundo
No
This is Kalapady
Thts different
സാമ്യമുണ്ട് പക്ഷെ ഒന്നല്ല
@@pulsonnirapel5688this is wrang 🙏
നീലം മാങയാണോ
nice
I think variant of kalapady
എത്ര വർഷം എടുക്കും കായ്ക്കാൻ?
മൂന്ന് വർഷം
തോണ്ട് കട്ടിയല്ല, പേരക്കയിൽ പോലും കായിച്ചയുടെ ശല്ല്യം ഉണ്ട്, അപ്പോൾ തോണ്ട് കട്ടിയല്ല ഈച്ചയെ അകറ്റി നിർത്തുന്ന എന്തോ ഘടകം ആ മാങ്ങായിലുണ്ട്.
Enthayalum puzu illa
നാമ്മുടെ നാട്ടിലൊക്കെയുള്ള കലാപ്പാടി mango ആണ് പുറത്തോട്ടൊക്കെ നീലാലി പാസന്ത് എന്നറിയപ്പെടുന്നു
മാങ്ങക്ക് പുറമെ ഒരു പൌഡർ കോട്ടിങ് പോലെ ഉണ്ട് അതാണ് കാ ഈച്ചയെ അകറ്റി പുഴു ഒഴിവാകുന്നത്
ഈ നിലാലി പസന്ദ് ഇനം എല്ലാ വർഷവും മാമ്പഴം കായ്ക്കുന്നുണ്ടോ?
ഒരു വർഷത്തിൽ എത്ര തവണ കായ്ക്കു?
മാമ്പഴത്തിന്റെ ശരാശരി ഭാരം എത്രയാണ് ?
Ela varashavum kaikum, oru thavana mathram kaiku, cheriya manga anu
June I'lllano manga pazhukkunnathu
pazhaya 'kotta manga' evideyundu?
Ano
ഇവിടെ ഉണ്ട്
മധ്യകേരളത്തിലെ പഴയ കോട്ടമാങ്ങാ bud ഇപ്പൊ കിട്ടുമോ? എവിടെയുണ്ട്?
look like kaleppadi 👀
Look like kalappadi
This is kalapadi big tree but imam pasand is better. Best ate in thiruvalla seller do not know name!!@
കാലാപാടി അല്ല സാമ്യമുണ്ട് എന്നേ ഒള്ളൂ
Same ano
@@paulsoncyriac6220ayur jack =vietnam super early, neelali pasanth =kalapadi mango 🤣🤣
Ithu netsela alle.?
ഇതു കലാപടി മാങ്ങാ അല്ലേ?
No
അതെ കേരളത്തിൽ ഇവൻ കലാപ്പടി
കേരളത്തിന് പുറത്ത് നീലാലി പാസന്ത്
കാണുമ്പോൾ കലാപടി പോലെ ഉണ്ടല്ലോ
ടേസ്റ്റ് വേറെ ആണ്
ക്യാമറ മെച്ചപ്പെട്ടിട്ടുണ്ടല്ലോ,
Hahah padichu varunu
Hahah padichu varunu
ഇതിന്റെ തൈ ഇപ്പോൾ undo?
Yes plz call given number
Plant tharamo.
Yes
Kakkanad VFPK u will get , only 100 rs
Do you courier the plant to parhanamthitta dist?
Not now
ഗ്രാഫ്റ്റ് തൈ കിട്ടുമോ? ബുക്ക് ചെയ്യണമോ?
Ith kalappadi mango
No
Any chance of sending one plant by courier to TRIVANDRUM?
No
Location please i wanted to buy a plant
ഇത് എത്ര കൊല്ലം എടുക്കും കയ്ക്കാൻ.. പ്ലസ് റിപ്ലൈ
3 year above
3 year above
ഈ മാവിന്റെ തൈ അയച്ചു തരാമോ
Yes
Plz call given number
Plz call given number
ഇതിന്റെ തൈ കിട്ടുമോ??
Ys, plz call
🙏🙏👍👍👍🌹🌹
Can I get one plant.
Yes
Plant ready stock undo, courier s soukaryam undo? malappuram dist, valanchery
Yes
How to contact
@@ajeeshpp6419 plz call given number in vidieo
ഇതു തന്നെ യാ പല നഴ്സറിക്കാരും ഹിമ പസന്ത്, ഇമാം പസന്ത് എന്നൊക്ക പറഞ്ഞു വിൽക്കുന്നത്.
N
ഈ മാവ് വേറെ ഒരു സ്ഥലത്തും വിൽക്കാൻ വെച്ചിരിക്കുന്നത് കണ്ടല്ലോ..അപ്പോൾ ഈ മാവ് ഇവിടെ മാത്രം ഉള്ളത് അല്ലെ???
Ala,
Sindri മംഗോ നാട്ടിലുണ്ടോ? Fantastic 👌🏻
No idea
ജാൻമോ മാവ് ഉണ്ടോ കിട്ടാൻ
Illa
Kandittu "Neelam" pole undu.
മാവിൻതൈ മലപ്പുറം ജില്ലയിൽ കിട്ടുമോ നീലാലി പസന്ത്
Coriour kittum
New ഗ്രീൻ ഗാർഡർ വെട്ടിച്ചിറ ഉണ്ട്
@@KL06farmനിങ്ങൾ അയച്ചു തരുമോ മലപ്പുറം നിലംബൂർ
sale ഉണ്ടോ
Yes
ഒരു ബഡ്തൈകിട്ടാൻ എന്താണ് വഴി. പറഞ്ഞു തരാമോ. എവിടെയാണ് പ്രോപ്പർ സ്ഥലം ?
Trisure pattikadu, number given in vidieo
Oru thai kittumo??
Yes
ഈ മാങ്ങാ മയിൽ പീലി മാങ്ങാ എന്ന് പറയാറുണ്ടോ?
No idea
ഇല്ല
എൻ്റെ വീട്ടിലുണ്ടു് 20 കൊല്ലമായി കായ്ക്കുന്ന നിലാലി മാവ് പുഴു കാരണം ഒരു രക്ഷയുമില്ല ഇടക്കെങ്ങാനും ഒന്നു കിട്ടിയാലായി പക്ഷെ നല്ല മാങ്ങയാണ്. പുഴുക്കേടു വന്ന മാങ്ങ പെറുക്കിക്കളയുന്നതു തന്നെ നല്ല പണിയാണ്. .
Nigalku urappu ano same anu enu
അതെ .എന്തിനു കള്ളം പറയണം.
താങ്കളുടെ കൈയിലുള്ള മാവിന്റെ മാങ്ങക്ക് തോണ്ട് കട്ടി എങ്ങനെയുണ്ട്??
@@sebyjoseph3075 നല്ല കട്ടിയുണ്ട് സെബിനെ ' ഞാൻ അനുഭവം പറഞ്ഞന്നെയുള്ളു. ' ഇതിൽ എനിക്ക് പ്രത്യേക താൽപ്പര്യം ഒന്നും ഇല്ല.'
നീലാലി എന്ന് തെറ്റിധരിച്ചതായിരിക്കാം ഈ പരിസരത്ത് ധാരാളം നീലാലി മാവുകളുണ്ട് ഒന്നിലും പുഴുവില്ല നേരിൽ കണ്ട് മനസിലാക്കാം
ഇടുക്കിക്ക് പറ്റുമോ
Yes
പണ്ട് ഇത്തരം പുഴുക്കുത്ത് ഇല്ലായിരുന്നു ,
എനിക്ക് രണ്ട് തൈ തരുമാ
Plz call
@@KL06farm നമ്പർ എവിടെ
No replies on any queries. Ver sad.
Enthanu thangalude queries
I saw an insect trap on the tree 🥺
തീർച്ചയായും മറ്റിനം മാവുകൾ കൂടി പരിസരത്ത് ഉള്ളതുകൊണ്ട് ആ മാവുകൾക്ക് വെച്ചതുകൊണ്ട് വെച്ചതാണ്
എനിക്ക് വേണം.. കൊറിയർ ഉണ്ടോ
Yes plz call
ഇവിടെ തീരുർ ഭാഗത്തു ഇമാം പസന്ത് എന്നാ പേരുള്ള മാമ്പഴം നോമ്പ് സീസണിൽ ലഭിച്ചിരുന്നു. അത് തന്നെയാണോ ഈ പസന്തും 🤔🤔
Eniku aganea oru doubt, undu randum same ano enu
അല്ല ഇമാം പസന്ത് നല്ല വലിപ്പമുള്ള മാങ്ങയാണ്. നമ്മുടെ നാട്ടിൽ നല്ലോണം കായ്ക്കുന്ന ഉത്തരേന്ത്യൻ ഇനമാണ്. നീലാലി പസന്ത് മാങ്ങയും കാലപ്പാടിയും ഒന്നാണെന്നാണ് എന്റെ അറിവ്
നീലാലിയും കാലാപാടിയും കാഴ്ചയിലും ചെറിയ സാമ്യമുണ്ട് പക്ഷെ ഒന്നല്ല
ശ്രീലങ്കയിൽ നിന്നും വന്ന കൊളമ്പോ മാങ്ങയെ ആദ്യം 'കൊളമ്പ്' ആക്കി പിന്നെ കൊല്ലം കൊളമ്പി ആക്കി എടുത്തു 😂😂😂
@@pulsonnirapel5688 ha ha same
Koseri verum waste anu😂😂