പാൻ കാർഡ് എടുക്കാൻ ഇനി രണ്ടാഴ്ച കാത്തു നിൽക്കേണ്ട, ഒരു പ്രൂഫും upload ചെയ്യുകയും വേണ്ട. രജിസ്റ്റർ ചെയ്തു 10 മിനുട്ട് കൊണ്ട് പാൻ card download ചെയ്തെടുക്കാം. ആധാറും ലിങ്ക് ചെയ്ത മൊബൈൽ നമ്പറും മാത്രം മതി. പാൻ കാർഡ് എടുക്കാനും ഡൗൺലോഡ് ചെയ്യാനും : www.incometaxindiaefiling.gov.in/e-PAN/index.html?lang=eng പാൻ കാർഡ് ആയി ലഭിക്കാൻ : www.onlineservices.nsdl.com/paam/ReprintEPan.html വീഡിയോ ഇഷ്ടപ്പെട്ടുവെങ്കിൽ like ചെയ്യൂ, സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക : Saudi Arabia chat.whatsapp.com/KW4FqjPOaU7I7X2JC66ZDp India chat.whatsapp.com/GR1qqsPbm1gAWPyzVxTsEI കൂടുതൽ video കാണാൻ : youtub.com/anaskc/videos #AnasKc #EPAN #PanCard
നമ്പറിലേക്ക് otp വരുന്നില്ല ഞാൻ ഇപ്പൊ സൗദിയിലാണ് ഇവിടെ നിന്ന് എടുക്കാൻ ആവില്ലേ ബാക്കി എല്ലാം 0tp വരുന്നുണ്ട് ഇവിടെ ഇതിന്റെ മാത്രം വരുന്നില്ല എന്താ എന്ന് അറിയില്ല ആധാറുമായി ലിങ്ക് ഉള്ള നമ്പർ ആണ് എന്നിട്ടും otp വരുന്നില്ല പ്ലീസ് റിപ്ലെ @ANAS KC
പാൻ കാർഡ് എടുക്കാൻ വേണ്ടി ഒരു പാട് യുട്യൂബ് വീഡിയോകൾ കണ്ടു. അതിൽ ഏറ്റവും ലളിതമായ മാർഗം ഈ സുഹൃത്തിൻ്റെയാണ്. പത്ത് മിനിറ്റ് എന്ന് ഇദേഹം പറയുന്നത് ആലങ്കാ രിക പ്രയോഗ മല്ല. തികച്ചും ശരിയാണ്. ഒരു പാട് നന്ദി. ഈ വീഡിയോ ഷെയർ ചെയ്താൽ അത് ഇനിയും ഒരുപാട് പേർക്ക് ഉപകാരപ്പെടും.
ഈ പാൻ കാർഡ് ലഭിച്ചു ഫിസിക്കൽ പാൻ കാർഡിനു വേണ്ടി 106 രൂപ അടച്ചിട്ടുണ്ട് ആയിരുന്നു മ്യൂച്ചൽ ഫണ്ട് അപ്ലിക്കേഷനിൽ ട്രൈ ചെയ്തപ്പോൾ kyc not verified done എന്നാണ് കാണിക്കുന്നത്. ഫിസിക്കൽ pan card പോസ്റ്റൽ വരുമെന്ന് കരുതുന്നു. kyc update ആകാൻ എത്ര സമയം എടുക്കും?
പറ്റും..... ആധാർ ആയി ലിങ്ക് ചെയ്ത നമ്പർ ഉണ്ടെങ്കിൽ.... ഞാൻ ചെയ്തു... പാൻ കാർഡ് ഡിജിറ്റൽ ആയി പ്രിൻ്റ് ചെയ്തു . മാത്രമല്ല ...reprint Pan site വഴി ഫിസിക്കൽ കാർഡിന് apply ചെയ്തു... എന്നൽ 50 രൂപ ഓൺലൈൻ വഴി payment ചെയ്യണം...payment ചെയ്ത് കഴിഞ്ഞാൽ നം ക്യാഷ് അടച്ച തിൻ്റെ രേഖ ആയി ഒരു pdf കിട്ടും.... ഇനി നാട്ടിൽ കാർഡിനായി വെയ്റ്റ് ചെയ്യുന്നു.... സൗദിയിൽ നിന്ന് ആണ് എല്ലാം ചെയ്തത്...
ഇതിൽ പറഞ്ഞപോലെ റിക്വസ്റ്റ് കൊടുത്തു e pan card പാൻകാർഡ് ഡൗൺലോഡും ആയി .റീപ്രിന്റ് നു Request കൊടുത്തപ്പോ (PAN (JQXXXXXX9J)entered by you does not exist in Income Tax Database. Please check and enter the correct PAN. If the problem persists, please write to us at tininfo@nsdl.co.in with copy of PAN Card.) ഇങ്ങനെ കാണിക്കുന്നു ഞാൻ കാർഡ് ഇല് ഉള്ള (permanent account no)സെയിം നമ്പർ ആണ് ടൈപ്പ് ചെയ്‌തതു എന്നിട്ടും ഇങ്ങനെ കാണിക്കുന്നു . അങ്ങനെ കാണിക്കാൻ എന്താണ് കാരണം
പാൻ കാർഡ് എടുക്കാൻ ഇനി രണ്ടാഴ്ച കാത്തു നിൽക്കേണ്ട, ഒരു പ്രൂഫും upload ചെയ്യുകയും വേണ്ട.
രജിസ്റ്റർ ചെയ്തു 10 മിനുട്ട് കൊണ്ട് പാൻ card download ചെയ്തെടുക്കാം.
ആധാറും ലിങ്ക് ചെയ്ത മൊബൈൽ നമ്പറും മാത്രം മതി.
പാൻ കാർഡ് എടുക്കാനും ഡൗൺലോഡ് ചെയ്യാനും : www.incometaxindiaefiling.gov.in/e-PAN/index.html?lang=eng
പാൻ കാർഡ് ആയി ലഭിക്കാൻ : www.onlineservices.nsdl.com/paam/ReprintEPan.html
വീഡിയോ ഇഷ്ടപ്പെട്ടുവെങ്കിൽ like ചെയ്യൂ, സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക :
Saudi Arabia
chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
India
chat.whatsapp.com/GR1qqsPbm1gAWPyzVxTsEI
കൂടുതൽ video കാണാൻ : youtub.com/anaskc/videos
#AnasKc #EPAN #PanCard
Sr ഡൗലോഡ് ചെയ്ത് ഫയൽ ഒപ്പൺ ആകുന്നില്ല
നമ്പറിലേക്ക് otp വരുന്നില്ല ഞാൻ ഇപ്പൊ സൗദിയിലാണ് ഇവിടെ നിന്ന് എടുക്കാൻ ആവില്ലേ ബാക്കി എല്ലാം 0tp വരുന്നുണ്ട് ഇവിടെ ഇതിന്റെ മാത്രം വരുന്നില്ല എന്താ എന്ന് അറിയില്ല ആധാറുമായി ലിങ്ക് ഉള്ള നമ്പർ ആണ് എന്നിട്ടും otp വരുന്നില്ല പ്ലീസ് റിപ്ലെ @ANAS KC
റിയാദ് ബാങ്കിൽ അകൗണ്ട് ഓപ്പൺ ആയി atm കിട്ടി നന്ദി
പാൻ കാർഡ് എടുക്കാൻ വേണ്ടി ഒരു പാട് യുട്യൂബ് വീഡിയോകൾ കണ്ടു. അതിൽ ഏറ്റവും ലളിതമായ മാർഗം ഈ സുഹൃത്തിൻ്റെയാണ്. പത്ത് മിനിറ്റ് എന്ന് ഇദേഹം പറയുന്നത് ആലങ്കാ രിക പ്രയോഗ മല്ല. തികച്ചും ശരിയാണ്. ഒരു പാട് നന്ദി. ഈ വീഡിയോ ഷെയർ ചെയ്താൽ അത് ഇനിയും ഒരുപാട് പേർക്ക് ഉപകാരപ്പെടും.
Tnx bro njaan ippo online vazhi cheidhu
വീഡിയോ കണ്ടപോലെ online പാൻ കാർഡ് എടുത്തവർ പോസ്റ്റ് വഴി കാർഡ് ഓർഡർ ചെയ്തു കയ്യിൽ കിട്ടിയവർ ഉണ്ടോ..?
Land registration ന് വേണ്ടി PAN apply ചെയ്തിരുന്നു. കിട്ടാതെ വന്നപ്പോൾ ആണ് e pan എടുത്തത്. പഴയ pan request canceI ചെയ്യണോ ഇനി ?
ഒരുപാട് നന്ദി 🙏💯
thanks broooo..yenikku kitti
വലിയ സഹായം
ഇങ്ങനെ പാൻ കാർഡ് എടുത്ത ശേഷം പിന്നെ aadhar update cheithal pan card lum aadhar details update cheyyan pattumo?
ആധാർ update cheythalum number മറില്ല
ഞാൻ ഇന്ന് എടുത്ത പാൻ കാർഡിൽ signature കാണുന്നില്ല കാരണം എന്താണ്
signature ഇട്ടശേഷം ഒന്നുകൂടെ നോക്കുക
Good information bro
Good information bro.....JAZAAKALLAH KHAIR YAA HABEEBI
ഈ പാൻ കാർഡ് ലഭിച്ചു ഫിസിക്കൽ പാൻ കാർഡിനു വേണ്ടി 106 രൂപ അടച്ചിട്ടുണ്ട് ആയിരുന്നു മ്യൂച്ചൽ ഫണ്ട് അപ്ലിക്കേഷനിൽ ട്രൈ ചെയ്തപ്പോൾ kyc not verified done എന്നാണ് കാണിക്കുന്നത്. ഫിസിക്കൽ pan card പോസ്റ്റൽ വരുമെന്ന് കരുതുന്നു. kyc update ആകാൻ എത്ര സമയം എടുക്കും?
2,3 days
സൗദിയിൽ നിന്നും ഈ വിധത്തിൽ ഓൺലൈൻ ആയി എടുക്കാൻ പറ്റുമോ? ആധാർ കാർഡിൽ ഏതു moble number ആണ് അപ്ഡേറ്റ് എന്ന് എങ്ങനെ check ചെയ്യാം?
Adaar link cheytha number undo
പറ്റും..... ആധാർ ആയി ലിങ്ക് ചെയ്ത നമ്പർ ഉണ്ടെങ്കിൽ....
ഞാൻ ചെയ്തു... പാൻ കാർഡ് ഡിജിറ്റൽ ആയി പ്രിൻ്റ് ചെയ്തു . മാത്രമല്ല ...reprint Pan site വഴി ഫിസിക്കൽ കാർഡിന് apply ചെയ്തു... എന്നൽ 50 രൂപ ഓൺലൈൻ വഴി payment ചെയ്യണം...payment ചെയ്ത് കഴിഞ്ഞാൽ നം ക്യാഷ് അടച്ച തിൻ്റെ രേഖ ആയി ഒരു pdf കിട്ടും.... ഇനി നാട്ടിൽ കാർഡിനായി വെയ്റ്റ് ചെയ്യുന്നു.... സൗദിയിൽ നിന്ന് ആണ് എല്ലാം ചെയ്തത്...
@@sajuthulaseedharan thanku
@@ANASKC orkkunnilla,, number ethanu ennu check cheyyan enthengilum margam undo ?
e pan cardil signature enganaya eddune? athine patty parayavo
എന്റെ ആധാർ കാർഡിൽ date of birth എന്ന ഇടത്തു വർഷം മാത്രേ ഒള്ളു മാസവും ദിവസവും ഇല്ല അപ്പോൾ എന്ത് ചെയ്യും
മറുപടി പ്രതീക്ഷിക്കുന്നു
akshayayi poyi maattanam
ആധാർ എടുക്കുന്ന സമയത്ത് കൊടുക്ക്കുന്ന mob no തന്നെ വേണമോ? അതോ ആധാർ ഇപ്പൊ യൂസ് ചെയുന്ന mob no മായി linkd ആയാൽ മതിയോ?
ഇപ്പൊൾ ലിങ്ക് ആയിട്ടുള്ള സിം മതി
@@ANASKC thanks
ഇതിൽ പറഞ്ഞപോലെ റിക്വസ്റ്റ് കൊടുത്തു e pan card പാൻകാർഡ് ഡൗൺലോഡും ആയി .റീപ്രിന്റ് നു Request കൊടുത്തപ്പോ (PAN (JQXXXXXX9J)entered by you does not exist in Income Tax Database. Please check and enter the correct PAN. If the problem persists, please write to us at tininfo@nsdl.co.in with copy of PAN Card.) ഇങ്ങനെ കാണിക്കുന്നു ഞാൻ കാർഡ് ഇല് ഉള്ള (permanent account no)സെയിം നമ്പർ ആണ് ടൈപ്പ് ചെയ്‌തതു എന്നിട്ടും ഇങ്ങനെ കാണിക്കുന്നു . അങ്ങനെ കാണിക്കാൻ എന്താണ് കാരണം
24 manikkoor കാത്ത് നിൽക്കൂ
@@ANASKC ok
@@ANASKC still same
Same problem
2 days aayi same problem
മൊബൈൽ ഇൻസ്റ്റാൾമെന്റ് ഒരു വീഡിയോ ചെയ്യുമോ? Jarior. Extra...
Bayangara palisha alle
മൊബൈലിൽ ശ്രമിച്ചിട്ട് നടക്കുന്നില്ല എന്റെ ആധാറും സിം എല്ലാം നാട്ടിലാണ് ഇവിടെ സൗദിയിൽനിന്ന് നമുക്ക് ഇത് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ
ക്രോം browser ഉപയോഗിക്കൂ, നാട്ടിലെ സിമിൽ വരുന്ന otp enter ചെയ്താൽ മതി
Photo vende appo
എൻ്റെ പാൻ കാർഡ് കാണാതെ പോയി. പാൻ നമ്പർ അറിയില്ല എനിക്ക് ഡൂപ്ലിക്കേറ്റ് എടുക്കാൻ പറ്റുമോ
akshaya vazhi onn try cheyyoo
ആധാറിൽ രജിസ്റ്റർ ചെയ്ത നമ്പർ ഏതാണെന്ന് അറിയില്ല എങ്ങനെ അറിയാൻ കഴിയും
ആധാറിൽ check cheythaal mathi
ആധാറിൽ ലിങ്ക് ചെയ്ത mbl no മാറ്റുന്നത് എങ്ങിനെ ആണ് പഴയ no വർക്ക് cheyyunnilla ഇവിടുത്തെ no കൊടുക്കാൻ പറ്റുമോ ...🤔
Number mattaan akshaya center il thanne pokanma, only indian number
ANAS KC ok bro thanks
ആധാറിൽ ഡേറ്റ് ഓഫ് ബർത്ത് മുഴുവനും ഇല്ല... ബർത്ത് ഇയർ മാത്രമേ ഉള്ളൂ.. അപ്പൊ പ്രോസസിങ് നടക്കില്ലേ...
ഇല്ല
Ok bro
@@ANASKC അപ്പൊ ഇനി എന്ത് ചെയ്യും എന്റെയും ബെർത്ത് ഇയർ മാത്രമൊള്ളു അപ്പോ നടക്കില്ല?
thnks bro
Fee അടക്കണൊ
20 വർഷം മുൻപ് പങ്കർഡ് നസ്റ്റപട്ടു
ഇപ്പോൽ പുതിയത് എടുക്കാമോ
akshayayil poyi nokko
Aiwa
ഇപ്പോൾ ഈ സൈറ്റ് ലഭ്യമല്ലെ
Hi bro, how can i change in name in my pancard
E pan എടുത്തുണ്ടകിൽ ഫിസിക്കലി pan എടുക്കാൻ പറ്റോ
ഒരാൾക്ക് ഒരു പാൻ മാത്രം, കാർഡ് വേണേൽ ഓർഡർ ചെയ്യാം
Thanks
Natil bankil pan cad add cheyyaaan parachkn ee pan cad number pore
മതി
Bro ആധാർ എടുക്കാൻ വല്ല വഴിയും ഉണ്ടോ
akshaya
Bro ആധാറിൽ കൊല്ലം മാത്രം ഉള്ളു, അപ്പോൾ എന്ത് ചെയ്യും
Appol nadakkoola
Aduthulla akshayel poyi aadhar update cheydal ready avum
Aadhar mobile number vech link cheythitundo enn ormayilla. Enth cheyyum?
അക്ഷയയിൽ poyi മാറ്റം
@@ANASKC online vazhi patto
ആധാർ കാർഡ് mobail link ചെയ്യാൻ Saudi number പറ്റുമൊ
നമ്മുടെ ആധാർ ഫോൺ നമ്പറുമായി ലിങ്കണൊ എന്ന് എങ്ങനെ അറിയാം
madaar app install cheyth nokko
@@ANASKC താങ്ക്സ്
@@ANASKC ഡൗൺലോഡ് ചെയ്തു അകെ കൺഫ്യുഷനായി
Chetta 2 days aayi pan request is in progress ennu kanikkinnu.. ini nth cheyyum?
10 മിനിട്ടത്തിയല്ലോ
Oo
Yesterday apply cheythathanu.. ithuvare aayitum pan card generate aayilla..
Gd information
Signature engane add cheyya?
enthina
@@ANASKC pan il sign cheyyanulla place il sign illa
കാർഡ് പോസ്റ്റിൽ വരാൻ എന്ത്3ചെയ്യണം
Thazhe link und
@@ANASKC bro അതിൽ GSTN (Optional) എന്താണ്
Al Rajhi Bank Online Account Openig video cheyumo ?
Al rajhi പൂർണമായും ഓൺലൈനിൽ ചെയ്യാൻ പറ്റില്ല, ഓൺലൈനിൽ അപേക്ഷ കൊടുത്തശേഷം ബാങ്കിൽ പ്രൂഫുമായി പോകണം, അത് കൊണ്ട് വീഡിയോ ഉണ്ടാക്കിയിട്ട് കാര്യമില്ല
Chetta pancard aye kittan link share cheyyamo
Videokk താഴെ ഇല്ലെ
@@ANASKC work akunilla pan verify cheyyan nokyapol does not exist kanikunn time edukuo activate akan
എനിക്ക് കാർഡ് ഓക്കേ ആയി പ്രിന്റ് ശരിയായില്ല
Wait more 2 days
നമ്മളെ പാൻ നമ്പർ വാലിഡ് alla എന്ന് എന്നാണ് പറയുന്നത്
ആധാറുമായി ലിങ്ക് ചെയ്തില്ലേ
Sr
mobail no adaril link cheyyunhadu enghane
അക്ഷയയിൽ പോകണം
Hlo bro oru help cheyo
പറയൂ
അധാർ നമ്പർ കൊടുത്തിട്ട് വരുന്നില്ല വീണ്ടും ബാക്ക് അവുനു
Date of birth full alla
und
Ok thanks
Bro otp കൊടുത്തിട്ടും invalid otp എന്നാണ് കാണിക്കുന്നത്
എന്തേലും സാങ്കേതിക തകരാറുകൾ ആവും
Pls snd ur mb number
@@sudheer_mngply wa.me/966546853324
അതിൻറെ അടുത്ത് തൊട്ടടുത്ത ഒരു ചെറിയ ഡൗട്ട് ഉണ്ട് എഗ്രി ചെയ്യാൻ അത് ചെയ്യാഞ്ഞത് ആയിരിക്കും എനിക്ക് ഇതുപോലെ സംഭവിച്ചിരുന്നു പിന്നെ റെഡിയായി
താകള്‍ എങ്ങനെയാണ് വീഡിയോ എഡിറ്റ് ചെയ്യുന്നത് ഒന്ന് പറയാമോ..??
Whatsappil varamo
പൊതുവേ പറയുന്ന pan card. E pan card രണ്ടും ഒന്നാണോ
അതേ, e pan , card alla എന്നത് മാത്രം മാറ്റം
@@ANASKC അപ്പോ pan card ന്റെ എല്ലാ ആവശ്യങ്ങൾക്കും ഈ കാട് മതി അല്ലേ thanks
😍
Alahli crop athan?
Ath company kalkk ullathaan
@@ANASKC alahli mobile play storn kittunila
നിങ്ങളുടെ വാസ് വാട്സ്ആപ്പ് ഗ്രൂപ്പ് ഒന്ന് സെന്റ ചെയ്യുമോ
chat.whatsapp.com/BgaKb8FJKyH6XcSFsGbW3o
Please watch this
അനസ് എനിക്ക് pan card കിട്ടി tenx 😘💪💪
അഡ്രസിലല്ല ഓൺലൈനായി പോടോസ്റ്റാറ്
Good information Bro