നോർക്ക ഐഡി കാർഡ് എടുക്കാൻ: ruclips.net/video/I8Fnx4G2muk/видео.html Download Norka ID Card : ruclips.net/video/dTSgzl-0aug/видео.html നോർക്ക ഐഡി കാർഡ് എങ്ങനെ ഓണ്ലൈനായി പുതുക്കാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വളരെ എളുപ്പം മൊബൈൽ ഫോൺ ഉപയോഗിച്ചു ആർക്കും ചെയ്യാം. സംശയങ്ങൾ ചോദിക്കാം : chat.whatsapp.com/Ceu5vk957Na8Pid7oG6gsD വീഡിയോ ലൈക്ക് ചെയ്യൂ, ചാനൽ സബ്സ്ക്രൈബ് ചെയ്യൂ #AnasKc #Norka #PravasiID
എന്റെ കാർഡിന്റെ ഡേറ്റ് കഴിഞ്ഞു. ഈ വീഡിയോ കണ്ടപ്പോൾ ആണ് അങ്ങനൊരു കാര്യം ശ്രദ്ധിച്ചത്. ഇനി അത് പുതുക്കാൻ എന്തുചെയ്യാൻ കഴിയും. വളരെ നന്ദി ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു.
എൻറെ കാട് എക്സ്പീരിയ ആയിട്ട് ഒരു വർഷമായി. ഇപ്പോൾ എൻറെ പാസ്പോർട്ടിൽ വിസ ഇല്ല. ക്യാൻസൽ ആയിട്ട് നാട്ടിൽ ആണുള്ളത് .എനിക്ക് നോർക്ക കാർഡ് പുതുക്കാൻ പറ്റുമോ? അതോ, പുതിയത് എടുക്കാൻ പറ്റുമോ?
ഞാൻ 2 വർഷം ആയി നാട്ടിൽ ആണ് . എന്റെ വിസ കാലാവധി കഴിഞ്ഞു ഒരു വർഷം ആയി . എന്റെ നോർക്ക കാർഡ് കഴിഞ്ഞ മാസം expire ആയി എനിക്കു എന്റെ നോർക്ക കാർഡ് പുതുക്കാൻ പറ്റോ ?
അസ്സലാമു അലൈക്കും നോർക്കന്റെ കാർഡ് ഞാൻ എടുത്തിട്ട് മൂന്നുമാസമായി അതിന്റെ പ്രിന്റ് എടുത്തു എന്നല്ലാണ്ട് ഇന്നുവരെ ആ കാർഡ് എനിക്ക് കിട്ടിയിട്ടില്ല പോസ്റ്റ് വഴി ഇതുവരെ വന്നിട്ടുമില്ല ആ കാർഡ് കിട്ടാൻ ഇനി എന്താണ് ചെയ്യേണ്ടത്
പ്രവാസി ആയിരുന്നപ്പോൾ എടുത്ത കാർഡ് കയ്യിൽ ഉണ്ട്, ഇപ്പോൾ നിർത്തി പോന്നിട്ട് 5 വർഷമായി ഇനി കാർഡ് പുതുക്കാൻ സാധിക്കുമോ,? നാട്ടിൽ ഉള്ളവർക്ക് ഈ കാർഡ് ലഭിക്കുമോ അതിന്റെ ആവശ്യം ഉണ്ടോ?
അനസ് ബായ് എന്റെ നോർക്കാർഡ് ഒരു വർഷമായിട്ട് എക്സ്പെർ ആയിരിക്കുകയാണ് ഞാനിപ്പോ ഉള്ളത് സൗദിയിലാണ് എനിക്ക് അതെങ്ങനെ റിന്യൂ ചെയ്യാൻ കഴിയും അല്ലെങ്കിൽ നാട്ടിൽ നിന്നുകൊണ്ട് വൈഫിന് റിന്യൂ ചെയ്യാൻ കഴിയുമോ
Norka card പുതുക്കി യിട്ടുണ്ടൊ എന്നറിയാൻ എന്താണ് വഴി നാല് മുൻപ് പുതുക്കാൻ ഈ പറഞ്ഞ രീതിയിൽ അപേക്ഷ കൊടുത്തു പുതുക്കിയതായി ഇത് വരെ വിവരം കിട്ടിയതുമില്ല പുതുക്കിയ കാർഡ് കിട്ടിയതുമില്ല . ഇത് എന്താണ് പോംവഴി.
ഞാൻ നോർക്ക ഐഡി കാർഡ് പുതുക്കുന്നതിനു പകരം പുതിയാകാർഡിന് അപേക്ഷിക്കുകയാണ് ചെയ്തത്. ഇപ്പോൾ കിട്ടിയ കാർഡിൽ നമ്പർ മാറി പുതിയ നമ്പറാണ്. അതുകൊണ്ടു എന്തെങ്കിലും പ്രശ്നമുണ്ടോ? പുതുക്കുന്നതും വേറെ കാർഡ് എടുക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം?
ഞാൻ Kerala social center abu dhabi വഴിയാണ് ID card എടുത്തത് .അന്ന് അവർ register ചെയ്തപ്പോൾ landline നമ്പർ ആണ് കൊടുത്തത് .ഇപ്പോൾ പാസ്സ്‌വേർഡ് കണ്ടുപിടിക്കയുന്നതിനു ഇപ്പോഴത്തെ മൊബൈൽ നമ്പർ കൊടുത്തപ്പോൾ otp വരുന്നില്ല .അപ്പോൾ എങ്ങനെയാണു പാസ്സ്‌വേർഡ് കണ്ടുപിടിക്കയുന്നത് .വേറെ വഴിയുണ്ടെഗിൽ ഒന്നു പറഞതാരമോ .
സര്‍ , ഞാന്‍ id കാര്‍ഡ് renewe ചെയ്തു ,അതില്‍ ഒരു വിസ കോപ്പി അപ് ലോഡ് ചെയ്യേണ്ട സ്ഥലത്ത് iqama യുടെ സ്ഥലത്ത് പസ്സ്പോര്ടിലെ വിസ പേജ് അപ്‌ലോഡ് ചെയ്തു പോയി, അത് സ്വീകാര്യമാണോ? അല്ല, അത് മാറ്റം വരുത്താനുള്ള വല്ല വഴിയുമുണ്ടോ? plzz rpy ly
Anas bhai njan 2017 norka id eduthathanu but id miss ayi poyi njan online vazhi ente norka id number eduthu but renew chayyan nokkumpol aplication status incomplete ennum payment status not done ennanu kaanikkunnathu njan trivandrum officil poyanu apply chaithathu cardum kittiyathu anu ini entha chaiyyuka
Hi...family data update chaiyan pattumo...for example card application time married anu after one year divorce ayi....so after that wife name change chaiyan pattumo
Ente id expire 4 august 2020 anu njn Septemberil renuval chyan onlinilude 315 payment success ayitund, pinne nokiyapol application status decline anu kanikunath paymentil paid kaniknnu
ഞാൻ 2010ലെ ഈ പ്രവാസി രജിസ്റ്റർ ചെയ്യുമ്പോൾ. അന്നുമുതൽ ഇന്നുവരെ നോർക്കയും ഉണ്ട് മൂന്നു വർഷം കൂടുമ്പോൾ നോർക്ക പുതുക്കി കൊണ്ടിരിക്കുന്നു. എന്നാൽ അന്ന് രജിസ്റ്റർ ചെയ്യുന്നത് ലാൻഡ്ഫോൺ നമ്പർ വച്ചിട്ട് ആയിരുന്നു. ഇപ്പോൾ ആ ലാൻഡ്ഫോൺ ഒന്നുമില്ല. അപ്പോൾ എങ്ങനെയാണ് ഇപ്പോൾ നിലവിലുള്ള മൊബൈൽ നമ്പർ വെച്ച്. ലോഗിൻ പാസ്സ്‌വേർഡ് ചെയ്യുക. ഫോർഗെറ്റ് പാസ്സ്‌വേർഡ് അടിച്ചാൽ. എങ്ങനെയാണ്
Hi എന്റെ നോർക്ക ID card expire ആയി,02/06/2017 ന് എനിക്ക് user name, password അറിയില്ലാത്തത് കൊണ്ട് നിങ്ങളുടെ വീഡിയോ കണ്ട് എന്റെ കാർഡ് പുതുക്കുന്നതിനായി password reset ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തു. പക്ഷെ എന്റെ നമ്പറിലേക്ക് OTP വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയുവോ?
ഭായ് എന്റെ കാർഡ് കാലാവധി കഴിഞ്ഞു. ഏകദേശം ഒരു വർഷത്തിന്മേലായി. എന്റെ സംശയം ഇനി പുതയതായി റജിസ്റ്റർ ചെയ്യണോ. അങ്ങനെ ചെയ്താൽ എന്റെ ഇത്ര വർഷം (12 വർഷം ) . വാലിഡിറ്റി ഇല്ലാതെ പോകില്ലെ. അതിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമൊ
ഭായ് കാർഡ് ഞാൻ ഡൗൺലോഡ് ചെയ്തു. ഓൺലൈൻ അപേക്ഷിച്ചിട്ട് 2 ദിവസത്തിന് ശേഷം ഡോക്യുമെന്റ് വേരിഫൈഡ് എന്ന് മെസേജ് വന്നു. ഒരാഴ്ചയ്ക്കു ശേഷം കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഒപ്ഷൻ വന്നു. നന്ദി.
അനസ് ഭായി വളരെയധികം നന്ദി ഐഡി കാർഡ് റിന്യൂവൽ വീഡിയോ ചെയ്തതിന് ഞാൻ ഇതുപോലെ ഒരു വീഡിയോ അന്വേഷിക്കുകയായിരുന്നു താങ്ക്സ്
A trick: you can watch movies on flixzone. I've been using them for watching lots of of movies these days.
@Thomas Reyansh definitely, been using Flixzone} for years myself :)
Bro password marannu annu kodutha mobile number Marukayum cheythu Eni angane password kandetham...
നോർക്ക ഐഡി കാർഡ് എടുക്കാൻ: ruclips.net/video/I8Fnx4G2muk/видео.html
Download Norka ID Card : ruclips.net/video/dTSgzl-0aug/видео.html
നോർക്ക ഐഡി കാർഡ് എങ്ങനെ ഓണ്ലൈനായി പുതുക്കാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
വളരെ എളുപ്പം മൊബൈൽ ഫോൺ ഉപയോഗിച്ചു ആർക്കും ചെയ്യാം.
സംശയങ്ങൾ ചോദിക്കാം : chat.whatsapp.com/Ceu5vk957Na8Pid7oG6gsD
വീഡിയോ ലൈക്ക് ചെയ്യൂ, ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#AnasKc #Norka #PravasiID
what ഓണ്ലൈനായി >>>>>>>>>>> ഓൺലൈനായി
എന്റെ കാർഡിന്റെ ഡേറ്റ് കഴിഞ്ഞു. ഈ വീഡിയോ കണ്ടപ്പോൾ ആണ് അങ്ങനൊരു കാര്യം ശ്രദ്ധിച്ചത്. ഇനി അത് പുതുക്കാൻ എന്തുചെയ്യാൻ കഴിയും. വളരെ നന്ദി ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു.
പുതിയ കാർഡ് എടുക്കാം, ഓൾഡ് expire ആയില്ലേ
New എടുക്കുന്ന വീഡിയോ കാണൂ
എൻറെ കാട് എക്സ്പീരിയ ആയിട്ട് ഒരു വർഷമായി. ഇപ്പോൾ എൻറെ പാസ്പോർട്ടിൽ വിസ ഇല്ല. ക്യാൻസൽ ആയിട്ട് നാട്ടിൽ ആണുള്ളത് .എനിക്ക് നോർക്ക കാർഡ് പുതുക്കാൻ പറ്റുമോ? അതോ, പുതിയത് എടുക്കാൻ പറ്റുമോ?
ഞാൻ 2 വർഷം ആയി നാട്ടിൽ ആണ് . എന്റെ വിസ കാലാവധി കഴിഞ്ഞു ഒരു വർഷം ആയി . എന്റെ നോർക്ക കാർഡ് കഴിഞ്ഞ മാസം expire ആയി എനിക്കു എന്റെ നോർക്ക കാർഡ് പുതുക്കാൻ പറ്റോ ?
അസ്സലാമു അലൈക്കും നോർക്കന്റെ കാർഡ് ഞാൻ എടുത്തിട്ട് മൂന്നുമാസമായി അതിന്റെ പ്രിന്റ് എടുത്തു എന്നല്ലാണ്ട് ഇന്നുവരെ ആ കാർഡ് എനിക്ക് കിട്ടിയിട്ടില്ല പോസ്റ്റ് വഴി ഇതുവരെ വന്നിട്ടുമില്ല ആ കാർഡ് കിട്ടാൻ ഇനി എന്താണ് ചെയ്യേണ്ടത്
പ്രവാസി ആയിരുന്നപ്പോൾ എടുത്ത കാർഡ് കയ്യിൽ ഉണ്ട്, ഇപ്പോൾ നിർത്തി പോന്നിട്ട് 5 വർഷമായി ഇനി കാർഡ് പുതുക്കാൻ സാധിക്കുമോ,? നാട്ടിൽ ഉള്ളവർക്ക് ഈ കാർഡ് ലഭിക്കുമോ അതിന്റെ ആവശ്യം ഉണ്ടോ?
Expair ആയിട്ട് മൂന്ന് വർഷം ആയി ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ
Good 👌 നല്ല വിവരണം 👍
Vedio kand ncb ac open chaithu atm cardinu vendi wait cheyyunnu👍
Wait cheyenda, print cheyth edukkam. Athinte video und
അനസ് ബായ് എന്റെ നോർക്കാർഡ് ഒരു വർഷമായിട്ട് എക്സ്പെർ ആയിരിക്കുകയാണ് ഞാനിപ്പോ ഉള്ളത് സൗദിയിലാണ് എനിക്ക് അതെങ്ങനെ റിന്യൂ ചെയ്യാൻ കഴിയും അല്ലെങ്കിൽ നാട്ടിൽ നിന്നുകൊണ്ട് വൈഫിന് റിന്യൂ ചെയ്യാൻ കഴിയുമോ
എന്റെ നോർക്ക ഐഡി കാർഡ് കാലാവധി കഴിഞ്ഞ് 4 വർഷമായി പുതുക്കാൻ പറ്റുമോ അതോ പുതിയത് എടുക്കാൻ പറ്റുമോ
പുതിയത് എടുക്കണം
പുതിയത് രജിസ്റ്റർ ചെയ്തു payment ചെയ്തു അതിന്റെ receipt എങ്ങനെ അറിയാം
Card എങ്ങനെ കിട്ടും
നോർക്കയിൽ രജിസ്റ്റർ ചെയ്ത് ഐഡി കാർഡ് എടുത്തതിനുശേഷം രണ്ടുവർഷം പ്രവാസി ആയിരിക്കണോ
അതോ ടോട്ടൽ രണ്ടുവർഷം ആയാൽ മതിയോ
ഞാൻ നമ്പർ കൊടുത്തത് ലാൻഡ് ലൈൻ നമ്പർ ആയിരുന്നു അതിലേക്ക് ഓ ടി പി എങ്ങനെ വരും വേറെ വല്ല ഓപ്ഷൻ ഉണ്ടോ❓️pls റിപ്ലൈ 🥰
ഞാൻ Saudi ജോലി ചെയുമ്പോൾ നോർക്ക ഐഡി കാർഡ് എടുത്തു അത് 2020എക്സ്പർ ആയി ഇപ്പോൾ ഞാൻ UAE ജോലി ചെയ്യുന്നു എനിക്ക് പഴയ കാർഡ് renew ചെയ്യാൻ സാധിക്കുമോ
രെജിസ്ട്രാർ ചെയ്ത മൊബൈൽ നമ്പർ കട്ട് ആയി പോയാൽ എന്ത് ചെയ്യും പാസ്സ്‌വേർഡ് മറന്നു പോയി കാർഡ് expare ആയി
നോർക്ക ID കാർഡ് 3 മാസം 3 ദിവസവും ആയി കഴിഞ്ഞിട്ട്.നോർക്ക ക്ഷേമനിധിയും ഉണ്ട്.പുതിയ ID എടുത്താൽ ക്ഷേമനിധി എന്തെങ്കിലും പ്രശ്നം വരുവോ
രണ്ടും രണ്ടാണ്
പുതിയ passport നമ്പർ കൊടുത്താൽ
Red മാർക്കിൽ
Application already exit with this passport number എന്നു വരുന്നു, എന്താണ് ചെയേണ്ടത്
very very thanks anas bai
Thanks Ana's.
Very good information
Norka card പുതുക്കി യിട്ടുണ്ടൊ എന്നറിയാൻ എന്താണ് വഴി നാല് മുൻപ് പുതുക്കാൻ ഈ പറഞ്ഞ രീതിയിൽ അപേക്ഷ കൊടുത്തു പുതുക്കിയതായി ഇത് വരെ വിവരം കിട്ടിയതുമില്ല പുതുക്കിയ കാർഡ് കിട്ടിയതുമില്ല . ഇത് എന്താണ് പോംവഴി.
Ippol login cheyybol enthan കാണുന്നത്
ഫിസിക്കൽ കാർഡ് veetil kittumo ado ksa varumo?
ഞാൻ രെജിസ്റ്റർ ചെയ്തിരുന്നു ഇപ്പോൾ Application Status: Declined എന്നു കാണിക്കുന്നു.ഇനി എന്തു ചെയ്യണം
2019 sep puthukkendathayirunnu adhinu sadhichilla ini endhu chayyum??
പുതിയത് എടുക്കാം
ഞാൻ നോർക്ക ഐഡി കാർഡ് പുതുക്കുന്നതിനു പകരം പുതിയാകാർഡിന് അപേക്ഷിക്കുകയാണ് ചെയ്തത്. ഇപ്പോൾ കിട്ടിയ കാർഡിൽ നമ്പർ മാറി പുതിയ നമ്പറാണ്. അതുകൊണ്ടു എന്തെങ്കിലും പ്രശ്നമുണ്ടോ? പുതുക്കുന്നതും വേറെ കാർഡ് എടുക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം?
മാറ്റാം ഒന്നും ഇല്ല
Ente card expayar aitu 2 yers ai eni ethu chayan pattum renewyel pattumo
Broo yagganey new registration ? Nattil povan
Mobile number change aakan enthenkilum option undo ?
Phone number nilavil ilakil egane password set cheyam
നോർക്ക കാർഡിൽ കൊടുത്ത മൊബൈൽ നമ്പർ മാറ്റാൻ വഴിയുണ്ടോ? കൊടുത്ത നമ്പർ ഇപ്പോൾ നിലവിൽ ഇല്ല കാർഡ് പുതുക്കുമ്പോൾ OTP കിട്ടുകയും ഇല്ല എന്ത് ചെയ്യണം
norka customer care ilekk email cheythaal mathi
@@ANASKC thanks
ഞാൻ Kerala social center abu dhabi വഴിയാണ് ID card എടുത്തത് .അന്ന് അവർ register ചെയ്തപ്പോൾ landline നമ്പർ ആണ് കൊടുത്തത് .ഇപ്പോൾ പാസ്സ്‌വേർഡ് കണ്ടുപിടിക്കയുന്നതിനു ഇപ്പോഴത്തെ മൊബൈൽ നമ്പർ കൊടുത്തപ്പോൾ otp വരുന്നില്ല .അപ്പോൾ എങ്ങനെയാണു പാസ്സ്‌വേർഡ് കണ്ടുപിടിക്കയുന്നത് .വേറെ വഴിയുണ്ടെഗിൽ ഒന്നു പറഞതാരമോ .
vere vazhi ariyoola
സര്‍ , ഞാന്‍ id കാര്‍ഡ് renewe ചെയ്തു ,അതില്‍ ഒരു വിസ കോപ്പി അപ് ലോഡ് ചെയ്യേണ്ട സ്ഥലത്ത് iqama യുടെ സ്ഥലത്ത് പസ്സ്പോര്ടിലെ വിസ പേജ് അപ്‌ലോഡ് ചെയ്തു പോയി, അത് സ്വീകാര്യമാണോ? അല്ല, അത് മാറ്റം വരുത്താനുള്ള വല്ല വഴിയുമുണ്ടോ? plzz rpy
ly
അത് മാറ്റണം, വീഡിയോ ലാസ്റ്റ് അത് മാറ്റുന്നത് കാണിക്കുന്നുണ്ട്
പുതുക്കിയ കാർഡ്‌എങ്ങിനെ കിട്ടും. ഡൌൺലോഡ് ചെയ്തു എടുക്കാമോ അതോ പോസ്റ്റൽ ആയി അയച്ചു തരുമോ?
Download ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട്
Good one bro
സൂപ്പർ
Thanks
Puthukkan pattunnila
Otp adichuvannittu kodukkumbo
Incorrect otp kanikkunnunkuray nokee
Nammal cancel aduchu vannal ethu cheyium
നമ്പർ കട്ട് ആയി പോയി ഇനി എന്ത് ചെയ്യും ??
Thank you
Thanks bro
അനസ് ഭായ് എക്സ്പെയർ ആയിട്ട് ഒരു വർഷം കഴിഞ്ഞു പുതിയത് എടുക്കണോ ഇത് പുതുക്കാൻ പറ്റുമോ
Puthiyath edukkanam
Norkka Id card postal vashi aanno kittunnathu orginal
Yes
Adipoli
നോർക്ക പുതുക്കേന്ദ ഡേറ്റ് 31.08.2019 ആയിരുന്നു. പുതുക്കാൻ
പറ്റിയില്ല. ഇനി പുതുക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ???
ini new edukkam
Ok, Thank you
@@ANASKC appo nilavil ulla nammude amshadayam enthavum??
Norka ID cardum Norka Pravasi ID cardum Onnano
Thnx ഇവിടത്തെ ബാങ്ക്കാർഡിൽ പേയ് മെന്റ് ചെയ്യാമോ
പറ്റില്ല
എന്റെ സുഹൃത്തേ
അനസ് ബായ് എന്റെ നോർക്കഐഡി ഞാൻ പുതുക്കി കിട്ടി jazakallah hair
@ANAS KC ...
Procedures ellam cheythu .paymentum kazhinju.but oru valid response from norka kittiyilla.renewal status ariyaan pattunilla.
ഇപ്പൊൾ എന്താ സ്റ്റാറ്റസ്
@@ANASKC submitted, paid..
Anas bhai njan 2017 norka id eduthathanu but id miss ayi poyi njan online vazhi ente norka id number eduthu but renew chayyan nokkumpol aplication status incomplete ennum payment status not done ennanu kaanikkunnathu njan trivandrum officil poyanu apply chaithathu cardum kittiyathu anu ini entha chaiyyuka
WhatsApp IL വരാമോ
Yes
Very use ful videos
അപ്പൊ പുതുക്കിയ പുതിയ കാർഡ് എവിടുന്ന് കിട്ടും, അത് കിട്ടില്ലേ
എനിക്ക് നോർക്ക കാർഡ് കോപ്പി കിട്ടി അതിൽ ഒരു തിരുത്തൽ ഉണ്ട് ഇനി ചെയ്യാൻ പറ്റുമോ അതിൽ സ്റ്റുഡന്റ് കിടക്കുന്നു അത് മാറ്റണം
Thiruthaanulla option kandittilla
@@ANASKC ok
Hi...family data update chaiyan pattumo...for example card application time married anu after one year divorce ayi....so after that wife name change chaiyan pattumo
അടുത്ത renew cheyyumbol മാറ്റാം
നിലവിലുള്ള id കാഡിൽ പുതുക്കിയ പാസ്പോര്ട്ട് വിവരങ്ങൾ എങ്ങിനെ ചേർക്കാം പ്ളീസ് tell
അതിനുള്ള ഓപ്ഷൻ ഇല്ല
രജിസ്റ്റർ ആയ മൊബൈൽ നമ്പർ ഓർമ ഇല്ല അപ്പോൾ എന്തു ചെയ്യാൻ പറ്റും
Customer care il vilikkuka
Ente id expire 4 august 2020 anu njn Septemberil renuval chyan onlinilude 315 payment success ayitund, pinne nokiyapol application status decline anu kanikunath paymentil paid kaniknnu
enth kond decline aayi enn avide kaanum, video last vare kaanoo
Njan renew cheyan nokkiyittu 4th step cheyumpol pinne munnottu pokunnilla why?
Manassilayilla
നോർക്ക ഐഡി കാർഡ് പുതുക്കിയിട്ടു വരാം
Ver good
നോർക്ക കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം അറിയുമെങ്കിൽ ഒന്ന് പറയൂ പ്ലീസ്
അതിന്റെ ഓപ്ഷൻ നിങ്ങളുടെ നോർക്ക ഐഡി യില് കാണിക്കും
ഞാൻ 2010ലെ ഈ പ്രവാസി രജിസ്റ്റർ ചെയ്യുമ്പോൾ. അന്നുമുതൽ ഇന്നുവരെ നോർക്കയും ഉണ്ട് മൂന്നു വർഷം കൂടുമ്പോൾ നോർക്ക പുതുക്കി കൊണ്ടിരിക്കുന്നു. എന്നാൽ അന്ന് രജിസ്റ്റർ ചെയ്യുന്നത് ലാൻഡ്ഫോൺ നമ്പർ വച്ചിട്ട് ആയിരുന്നു. ഇപ്പോൾ ആ ലാൻഡ്ഫോൺ ഒന്നുമില്ല. അപ്പോൾ എങ്ങനെയാണ് ഇപ്പോൾ നിലവിലുള്ള മൊബൈൽ നമ്പർ വെച്ച്. ലോഗിൻ പാസ്സ്‌വേർഡ് ചെയ്യുക. ഫോർഗെറ്റ് പാസ്സ്‌വേർഡ് അടിച്ചാൽ. എങ്ങനെയാണ്
Forgot password adichitt കാര്യമില്ല, അവരുടെ നമ്പറിലേക്ക് വിളിച്ച് പറയൂ
നമ്പർ ഒന്ന് പറയുമോ
Norka no. Kittumo
@@ANASKC Forget password അടിച്ചിട്ട് കിട്ടുന്നില്ല. പാസ്സ്‌വേർഡ് കിട്ടാൻ എന്താണ് മാർഗം എന്ന് പറയാമോ?
നല്ല ചോദ്യം
Yanikku norka account okkey undo
Otp വരുന്നില്ല..
ഓൺലൈൻ വഴി പുതുക്കിയ ആരെങ്കിലുമുണ്ടോ no use
നമ്പർ മുമ്ബ് കൊടുത്തത് തന്നെയാണോ , ഉറപ്പ് വരുത്തൂ
@@ANASKC ഉറപ്പാണ്
ഞാൻ അനസ് ഭായുടെ വീഡിയോ കണ്ടു ഓൺലൈൻ വഴി പുതുക്കി ഒടിപി വരാൻ താമസമായിരുന്നു രണ്ടുമൂന്നുദിവസം ട്രൈ ചെയ്തു പിന്നെ കിട്ടി
Card ഓൺലെൻ പുതുക്കിയാൽ എവിടെനിന്നു കിട്ടും
Ayachu തരും
Mobile number yegany mattum. Norka password umm marannu poye yendekilum option undo??
ente arivil illa
@@ANASKC yentty problem solve ayee ad customer chatting section nill ninnum avar support cheydu thannu
Njan card eduthapol ulla number illa otp kittunilla enthu cheyum
Norkayilekk vilikkaam
Njan register cheyditt 3divasayi iduvare reply onnum vannilla. Enda problem?
കൊറോണ കാരണം ആവാം
@@ANASKC ok
Mobile number add cheyyan entha cheyya
Number register cheyithitilla otp enthu cheyyum
Card expire ആയാൽ പുതിയത് എടുക്കുമ്പോൾ add ചെയ്യാം
പുതുക്കാൻ പറ്റുന്നില്ല
RENEWAL ഐക്കൺ ആക്ടീവ് അല്ല
time ആയിട്ടുണ്ടാവില്ല
Norkka insurance engane edukkam
Video ചെയ്യണം
@@ANASKC waiting
New card engina kittum ?? In postel
Yes
OTP varnillo
what ഓണ്ലൈനായി this see ഓൺലൈൻയായി
എന്താണ്
Njan renewal cheyuthu paymentum kayinju but enik receipt vanila
Ippol enthaa status
@@ANASKC submitted
Payment : paid
I d card phone il ninnum nashtappattu .passport no.maatram kayilulloo.
മതി
@@ANASKC user I'd chodikkunnu.
നഷ്ടപ്പെട്ട idഎങ്ങനെ എടുക്കാൻ എന്ന വീഡിയോ പ്രതീക്ഷിക്കുന്നു.
Phone number change ayi apo engane password kittum
Kittoola
id Card mobile nambar chainge ചെയാനുള്ള വഴി പറയുമോ
Old number പോയതാണോ
Pazhaya ph no nilavililla engane otp kittum
ഫിസിക്കൽ ആയി ചെയ്യണം
ANAS KC puthiyathai online register cheithalo njan jeddahyilanu
Otp verunnila?
Hi
എന്റെ നോർക്ക ID card expire ആയി,02/06/2017 ന്
എനിക്ക് user name, password അറിയില്ലാത്തത് കൊണ്ട് നിങ്ങളുടെ വീഡിയോ കണ്ട് എന്റെ കാർഡ് പുതുക്കുന്നതിനായി password reset ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തു. പക്ഷെ എന്റെ നമ്പറിലേക്ക് OTP വരുന്നില്ല.
എന്താ ചെയ്യേണ്ടത് എന്ന് അറിയുവോ?
Norka no. Kittumo
Card printing cheyyan തുടങ്ങിയാൽ കിട്ടും
@@ANASKC cardil ulla phone no. epol nilavil ella.
Card renew cheyyan password ariyilla. Moble no. koduthathu landphone no. ayirunnu. Athu epol nilavil ella.enthenkilun source undo
@@sajijohn5149 customer care il ബന്ധപ്പെടണം
ഭായ് എന്റെ കാർഡ് കാലാവധി കഴിഞ്ഞു. ഏകദേശം ഒരു വർഷത്തിന്മേലായി. എന്റെ സംശയം ഇനി പുതയതായി റജിസ്റ്റർ ചെയ്യണോ. അങ്ങനെ ചെയ്താൽ എന്റെ ഇത്ര വർഷം (12 വർഷം ) . വാലിഡിറ്റി ഇല്ലാതെ പോകില്ലെ. അതിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമൊ
ith pension kittumna sangathi alla
@@ANASKC 🤣🙏🤣
Application status verified. ഇങ്ങനെ കാണിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയി. ഇനി എന്തു ചെയ്യണം കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമൊ
ഭായ് കാർഡ് ഞാൻ ഡൗൺലോഡ് ചെയ്തു. ഓൺലൈൻ അപേക്ഷിച്ചിട്ട് 2 ദിവസത്തിന് ശേഷം ഡോക്യുമെന്റ് വേരിഫൈഡ് എന്ന് മെസേജ് വന്നു. ഒരാഴ്ചയ്ക്കു ശേഷം കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഒപ്ഷൻ വന്നു. നന്ദി.