'ഒരു വലിയ സിനിമാ നടന്റെ വീട്ടിൽ പോയപ്പോഴുണ്ടായ കഥ..' | Ramesh Pisharody

Поделиться
HTML-код
  • Опубликовано: 7 фев 2024
  • 'ഒരു വലിയ സിനിമാ നടന്റെ വീട്ടിൽ പോയപ്പോഴുണ്ടായ കഥ..'; വായനയില്ല, പലർക്കും പുസ്തകശേഖരണം മാത്രമേയുള്ളുയെന്ന് രമേശ് പിഷാരടി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ.
    #rameshpisharody #mbifl24
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 54

  • @Nika-108
    @Nika-108 5 месяцев назад +16

    സൗണ്ട് ക്വാളിറ്റി സൂപ്പർ ❤

    • @SabuXL
      @SabuXL 5 месяцев назад +2

      വളരെ പരിതാപകരം.😢

  • @Alchemist337
    @Alchemist337 5 месяцев назад +12

    ധർമജൻ ആയിരിക്കും

  • @readerbooks8090
    @readerbooks8090 5 месяцев назад +61

    കമ്മി അല്ല എന്നതാണ് അയാളുടെ യോഗ്യത

    • @SathaaSathaa
      @SathaaSathaa 5 месяцев назад

      ഇതെല്ലാം വെറും തള്ള്.. തള്ളി മറിക്കുന്നു....

    • @mktvm3839
      @mktvm3839 5 месяцев назад +2

      ❤❤❤❤..athukondu nannaayi samsarikkunnu..

  • @RameshKumar-th8oy
    @RameshKumar-th8oy 5 месяцев назад +30

    ഒരു മയത്തിൽ തളള് എന്റെ രമേഷ് പിഷാരടി...🙏

    • @SabuXL
      @SabuXL 5 месяцев назад +3

      അങ്ങനെ ഒന്നും അല്ല ചങ്ങാതീ. എന്റെ കൊച്ചു ശേഖരത്തിൽ ഞാൻ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ ഉണ്ട്.😮
      ഇടയ്ക്കിടയ്ക്ക് വായിക്കാൻ തോന്നിക്കുന്ന പുസ്തകം എന്നു മറ്റുള്ളവരോടു പറയും. എന്നിട്ടോ പുനർവായന നടത്താതെ ദശാബ്ദങ്ങൾ തികഞ്ഞവയും ഉണ്ട്. 60 വയസ്സു മുതൽ വായന ഗാഢമാക്കാം എന്ന് ചിന്തിക്കുന്നു.😮
      ഈ മൂന്ന് കാര്യവും എത്രയോ പേർക്കും യോജിക്കും. ❤👍

  • @sevenstar775
    @sevenstar775 5 месяцев назад +2

    പിഷാരടി ഉദ്ദേശിച്ചത് മാർക്കിസ്റ്റ് പാർട്ടിയെ തന്നെ 😊😊

  • @sreeraj232
    @sreeraj232 5 месяцев назад +20

    പിഷാരടി congress ആയ അന്ന് തൊട്ട് പറയുന്നത് എല്ലാം ചളിയായി ആയി ചിലർക്കൊക്കെ....😂😂

    • @harikumars5922
      @harikumars5922 4 месяца назад

      നാട്ടിലൊരു വിചാരമുണ്ട്
      കമമ്യൂണിസ്റ്റായാൽ descent ആണെന്ന്.
      തെറ്റ്
      90%കമമ്യൂണിസ്റ്റുകളും FRAUDS ആണ്
      അവരേക്കാൾ better ആണ് മറ്റൂ പാർട്ടികൾ

  • @backrub1099
    @backrub1099 5 месяцев назад +2

    നല്ല കഥ

  • @user-wc5dk7nc5x
    @user-wc5dk7nc5x 5 месяцев назад

    ഹരേ കൃഷ്ണ,🙏🙏🙏

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 4 месяца назад

    👌👍💐

  • @naaaz373
    @naaaz373 5 месяцев назад

    എല്ലാം മനസിലായി 🙏

  • @johncoommen7513
    @johncoommen7513 5 месяцев назад +11

    സൗണ്ട് കേൾക്കാൻ പറ്റുന്നില്ല

  • @rijazaboobacker3340
    @rijazaboobacker3340 5 месяцев назад

    Mic on cheyy bhai aadyam😂

  • @allvediosmidea5020
    @allvediosmidea5020 5 месяцев назад +11

    ചുമ്മാ കഥയുണ്ടാക്കുന്നതാണെന്നു നന്നായി മനസ്സിലാകുന്നുണ്ട്

  • @Anand_Ram
    @Anand_Ram 5 месяцев назад +1

    പിഷൂ poli

  • @FysalPk-wi1pt
    @FysalPk-wi1pt 5 месяцев назад +3

    പിഷാരടി നിലവാരം കാണിച്ചു....

  • @MariyanYathrikan____.
    @MariyanYathrikan____. 5 месяцев назад

    ഒരു വായനത്മക വിവരണം

  • @rajaneeshpg6053
    @rajaneeshpg6053 4 месяца назад +3

    ഇവൻ CongRss ഇൽ തന്നെ തുടരട്ടെ എന്നും, അവസാനം സങ്കിയായി മാറട്ടെ എന്നും ആശംസിക്കുന്നു.

  • @showlight161
    @showlight161 5 месяцев назад +1

    ഒത്തില്ല ഒത്തില്ല😂😂😂

  • @randeepkv4289
    @randeepkv4289 5 месяцев назад

    സൗണ്ട് ഇല്ല

  • @thilakanpv4691
    @thilakanpv4691 5 месяцев назад +1

    ഇവനെ മാതൃ ദ്രമിയ്ക്ക് വലിയ സിനിമ നടൻ.. എന്നെ പോലുള്ളവർക്ക് ഒരു ആഭാശനായ ഒരു ജീവി

  • @ippusuppu8880
    @ippusuppu8880 5 месяцев назад +3

    😄😄😄

  • @rcjaripalam
    @rcjaripalam 5 месяцев назад +2

    Sound - Volume - ശബ്ദം

  • @kiransfriends
    @kiransfriends 5 месяцев назад +2

    story that never happened

  • @mohanasundarannambrath4855
    @mohanasundarannambrath4855 5 месяцев назад +1

    കാടു കയ്യേറി നാടാക്കിയാൽ ആന എങ്ങോട്ടുപോകും. അപ്പോൾ ഇടക്കൊക്കെ ഇങ്ങിനെയുണ്ടാവും

  • @ameermavval7276
    @ameermavval7276 5 месяцев назад

    Thiriyunna avan thiriyum
    Thiyathavan nattam thiriyum

  • @msrksl1
    @msrksl1 5 месяцев назад +15

    ഇത് പോലത്തെ കുറെ മൂന്നാം കിട സിനിമാ കാർ ആണ് ഇന്നത്തെ കേരളത്തിൻ്റെ സാംസ്കാരിക നായകൻ മാർ,role models പിന്നെ എങ്ങനെ നാട് നന്നാവും

    • @COMBUSTION9592
      @COMBUSTION9592 5 месяцев назад

      💯

    • @Babu-tr1lh
      @Babu-tr1lh 4 месяца назад

      അതെ, അവർക്ക് കഞ്ചാവും വേണ്ട കള്ളും വേണ്ട

  • @jinoppaulose7757
    @jinoppaulose7757 5 месяцев назад +1

    എന്ത് ബിടൽ ആണ് പിശുവേട്ട 😂

  • @Mycountry143
    @Mycountry143 5 месяцев назад

    Oralku chiri vannilla

  • @Replied_to
    @Replied_to 5 месяцев назад

    ഇത് എന്ത് പരിപാടി 😂😂😂

  • @FilmCraze978
    @FilmCraze978 5 месяцев назад +6

    നല്ല ചളിയായിരുന്നു .......💔

  • @kunjumol.K
    @kunjumol.K 5 месяцев назад

    pishu your chali is getting bored

  • @Abhishek-fm7yk
    @Abhishek-fm7yk 3 месяца назад

    Valmakri

  • @gopimohan26
    @gopimohan26 5 месяцев назад

    nadakatha sambhavangal nadanna katha aayi parayunna pavam malayalam stand up comedian

  • @JustAWatcher73
    @JustAWatcher73 4 месяца назад

    ഒരൊറ്റ തള്ളായിരുന്നു അങ്ങോട്ട്‌...

  • @Abhishek-fm7yk
    @Abhishek-fm7yk 3 месяца назад

    Ivanoke aarada vedhi orukune

  • @myspace9609
    @myspace9609 5 месяцев назад +1

    ഈ ചെങ്ങായി വീട്ടിൽ നിന്ന് ഒരു skit ഉണ്ടാക്കി വരും.... അത് ഇങ്ങനെ വന്ന് വിളമ്പും... Badai banglow paripadi pole

  • @ucfunmedia340
    @ucfunmedia340 5 месяцев назад +1

    എന്തൊരു ബ്ടലാ ഇങ്ങള് കൊറച്ച് നിലവാരമുള്ള ചളി അടി😂

  • @sooryavamsi167
    @sooryavamsi167 5 месяцев назад +3

    The only problem is he is Congress supporter .. there he lost his credibility

    • @royra4554
      @royra4554 5 месяцев назад +8

      Pinarayi niyama sabhayil polum paranjathu pinneedu thiruthi paranjittundu..athano thakal udheshikkunna real sakavu..masapadi kkari makalude menter, masapadi kkariyodu chodhikkathe anu nadapadi undayathu..😂😂

    • @rajeshx1983
      @rajeshx1983 5 месяцев назад

      Antham commie spotted😂😂😂

    • @sreeraj232
      @sreeraj232 5 месяцев назад +1

      Sathyam

    • @Faahu-kq8qr
      @Faahu-kq8qr 5 месяцев назад

      കോൺഗ്രസ് ഇൻഡ്യയുടെ പാർട്ടി ആണ് അല്ലാതെ ആരുടെ ചെരുപ്പ് നക്കികൾ അല്ല. ചൈനീസ് കോണകത്തിൽ പുറകെയും പോയിട്ടില്ല ..