Это видео недоступно.
Сожалеем об этом.

‘ഞാന്‍ എന്‍റെ മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ കാര്യമാണ് ഈ പ്രചാരണം ’ |Ramesh Pisharody

Поделиться
HTML-код
  • Опубликовано: 22 апр 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 277

  • @m4muthutalks
    @m4muthutalks 3 месяца назад +178

    ഈ പരിപാടി ഞാൻ നേരിട്ട് കണ്ട് വീട്ടിൽ എത്തിയതേ ഉള്ളു പിശു😍

  • @muhammedarafath5309
    @muhammedarafath5309 3 месяца назад +205

    UDF പൊളിയാണ് സത്യത്തിൽ. മുമ്പ് വോട്ട് അനാവശ്യമായി പഴാക്കിയതിൽ ഇന്ന് ഖേദിക്കുന്നു. ഇത്തവണ 20 -20 ഉറപ്പിച്ചോ

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад +5

      എന്നിട്ട് കേന്ദ്രത്തിൽ പോയിട്ട് പിന്നിൽ ഇരിക്കാം

    • @muhammedarafath5309
      @muhammedarafath5309 3 месяца назад +14

      @@user-jp6in1jn1e അവർ പിന്നിൽ ഉണ്ടാവും. വേറെ ചിലർ വീട്ടിലും 😄

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад

      @@muhammedarafath5309 അതെ
      സുഡാപ്പികൾ വീട്ടിൽ ഉണ്ടാവും അല്ലെങ്കിൽ ജയിലിലും

    • @foodand-foodie
      @foodand-foodie 3 месяца назад +4

      Njan 20-20 ku vote cheyyum😂😂

    • @Agnion
      @Agnion 3 месяца назад +4

      Vote for Twenty 20 bakki monna പാർട്ടികളെ മാറ്റി നിർത്തുക...❤

  • @Klfamily002
    @Klfamily002 3 месяца назад +196

    നർമ്മത്തിലൂടെ ചിന്തിപ്പിക്കുന്ന വാക്കുകൾ❤💕

    • @Afta437
      @Afta437 3 месяца назад

      Chindikan kazhiyunnavarokke undo

  • @Manui7ts
    @Manui7ts 3 месяца назад +69

    നിലപാടുള്ള മനുഷ്യൻ
    💙💙💙

  • @jincyvarghese4336
    @jincyvarghese4336 3 месяца назад +72

    അർത്ഥവത്തായ വാക്കുകൾ എല്ലാവരും ചിന്തിക്കണം. ഇങ്ങനെ ഉള്ള നേതാക്കൾ വളർന്ന് വരണം

  • @THAIVLOGS66
    @THAIVLOGS66 3 месяца назад +168

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍20/20 350++

    • @blazingguyop
      @blazingguyop 3 месяца назад +4

      😂

    • @ubais_ck
      @ubais_ck 3 месяца назад +2

      💙💙💙

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад +1

      350 🤣🤣🤣

    • @gfgbbvjj
      @gfgbbvjj 3 месяца назад

      🍑🍑🍑🍆🍆🍆🍆

    • @Agnion
      @Agnion 3 месяца назад

      😂😂😂..

  • @Anand_Ram
    @Anand_Ram 3 месяца назад +115

    പിഷാരടി 💯🔥💙

    • @sudheepak2801
      @sudheepak2801 3 месяца назад +1

      നൂറിൽ 100 ആയിരുന്നു അവസാനം പറഞ്ഞപ്പോൾ 0.....

  • @MaGarage777
    @MaGarage777 3 месяца назад +210

    ജനാധിപത്യത്തിന്റെ മുഖം അത് congress തന്നെയാണ്😍🔥🔥

    • @gfgbbvjj
      @gfgbbvjj 3 месяца назад

      🍆🍆🍆🍆🍆🍆🍆🍆🍆

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад +8

      Sdpi സപ്പോട് ഉള്ളവർ

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 3 месяца назад +2

      Sure. All must support the idea of India

    • @muhammedarafath5309
      @muhammedarafath5309 3 месяца назад +1

      @@user-jp6in1jn1e ഏതാട ഇവനൊക്കെ

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад +3

      @@muhammedarafath5309 ഉള്ളതല്ലേ പറഞ്ഞത് sdpi സപ്പോട് udf ആണ്.
      മത പാർട്ടിയായ മുസ്ലിംലീഗിന്റെ സപ്പോർട്ടും യുഡിഎഫിന്. പറയുന്നതിൽ കുരു പൊട്ടിയിട്ട് കാര്യമില്ല

  • @sarammathomas1946
    @sarammathomas1946 3 месяца назад +26

    പിഷാരടി പറഞ്ഞത് 100% ശരിയാണ് ഞാനും ആഗ്രഹിക്കുന്നു നമ്മൾ ജനിച്ചു വളർന്ന കാലം തിരിച്ച് വന്നു എങ്കിൽ എന്ന്, അന്ന് ഹിന്ദു ഇല്ല മുസ്ലിം ഇല്ല, ക്രിസ്ത്യൻ ഇല്ല എല്ലാവരും സഹോദരങ്ങൾ ആയിരുന്നൂ, എല്ലാം സ്വന്തം വീട് ആയിരുന്നൂ

    • @Indianctz
      @Indianctz 3 месяца назад

      Your *One Vote* can save India’s Future 🇮🇳
      As we all are seeing, our beloved nation is under critical threat of becoming a dictatorship -
      ❌ Media is sold out
      ❌ Manipur is burning
      ❌ Farmers have met with rubber bullets and tear gas for demanding their rights
      ❌ Our Olympic wrestlers were beaten up for protesting against a rapist
      ❌ Opposition Leaders like Arvind Kejriwal and Hemant Soren have been jailed without any proof
      ❌ Supreme Court Judges are under pressure
      ❌ ED & CBI have become puppets for BJP’s Washing Machine
      ❌ Rapists are celebrated with garlands
      ❌ All corrupt and criminals are in one party
      ❌ The Biggest Scam in history of India - Electoral Bond Scam was hidden from public
      We are the world’s largest democracy, *we must preserve what our freedom fighters like Bhagat Singh, Netaji Subash Chandra Bose and Gandhiji fought for.* Let’s not lose this legacy for a power hungry politician. It is very important that we the people of India wake up and take action before it’s too late. We must:
      ✅ Vote for Education
      ✅ Vote for Farmers
      ✅ Vote for Women’s Rights
      ✅ Vote for Wrestlers
      ✅ Vote for Jobs
      ✅ Vote for Schools
      ✅ Vote for Manipur
      ✅ Vote for Ladakh
      ✅ Vote for a Leader who can give unscripted interviews
      ✅ Vote for a Leader who has courage to give press conferences
      ✅ Vote for a Leader who doesn’t give fake guarantees of Jumlas
      ✅ Vote for a Leader who is educated and humble
      And most importantly:
      ✅ Vote for Democracy
      ✅ ✅ Vote for India 🇮🇳
      *Remember*: If India becomes a full dictatorship,
      ☠️ Your voice will be silenced forever
      ☠️ Social media will be fully controlled by government
      ☠️ No protest on any issue will ever be allowed again
      ☠️ What you eat, what you wear, what you watch, will all be controlled by the government
      ☠️ Anyone who raises their voice will be Jailed
      ☠️ India will become like North Korea
      But your one vote ☝️ can change this all!
      ☑️ Forward this message to 100 people. Let us create a big chain and reach all 100 Crore voters with this message!
      Jai Hind 🇮🇳

  • @muralinair3698
    @muralinair3698 3 месяца назад +34

    "INDIA"
    ഇനി ....ഭാരതത്തിന്റെ
    "മംഗല്യ സൂത്ര "
    സ്നേഹത്തിന്റെ
    ബഹുമാനത്തിന്റെ
    വിശ്വാസത്തിന്റെ
    നീതിയുടെ
    നന്മയുടെ ...
    നമ്മെളെന്നും നമുക്കൊപ്പം
    "INDIA "

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад

      നായർ sdpi, മുസ്ലിം ലീഗ് ഇതൊക്കെ ആണ് കോൺഗ്രസ്‌ 🤣🤣ഇന്ന് ബോധം ഇനിയും വന്നില്ലേ

  • @harshadmp7405
    @harshadmp7405 3 месяца назад +73

    വടകര ഷാഫിക്കാക്ക് ഉള്ളതാ... Jai UDF 🧡🤍💚🔥🔥🔥

  • @maindian1235
    @maindian1235 3 месяца назад +157

    ഇതൊക്കെയാണ് മതേതര വാക്കുകൾ.. ഇത് കൊണ്ട പറയുന്നത് കോൺഗ്രസ്‌ തന്നെ വരണം മതേതരം കാക്കാൻ....❤❤❤

    • @anirudhanu7510
      @anirudhanu7510 3 месяца назад +10

      കോൺഗ്രസ് മതേതരത്വം😂😂😂

    • @maindian1235
      @maindian1235 3 месяца назад

      @@anirudhanu7510 അല്ല സങ്കികൾ

    • @anandn3247
      @anandn3247 3 месяца назад +12

      എന്ന് മുതലാണ് നമ്മുടെ നാട്ടിൽ ബാങ്ക് വിളിക്കുമ്പോൾ എല്ലാം നിർത്തുന്നത്. ഈ കോൺഗ്രസ് കേറിയാൽ ഈ ഇന്ത്യ ഒരു താലിബാനായി മാറ്റും .

    • @surabhirksurabhi8772
      @surabhirksurabhi8772 3 месяца назад +5

      ഇരുട്ടത്ത് വർഗീയത സ്വകാര്യമായി പറഞ്ഞ് വോട്ട് പിടിച്ചിട്ടു മതേതരത്വ പ്രസംഗം ! കേമം തന്നെ വടകര കോൺഗ്രസ്

    • @maindian1235
      @maindian1235 3 месяца назад

      @@anandn3247 പോടാ മൈരേ.. പോയി അണ്ടിമുക്ക് ശാഖയിൽ പോയി ആഞ്ഞു വളി വിട്ടോ... കുറെ താലിബനും പാകിസ്താനും .... തീട്ടങ്ങൾ

  • @rafeequenidha846
    @rafeequenidha846 3 месяца назад +53

    നിലപാടിന്‍റെ രാജകുമാരന്‍ പിഷു❤

  • @muhammedrafip4648
    @muhammedrafip4648 3 месяца назад +21

    ഷാഫിക്ക ജയിക്കും, പിഷാരടി നിലപാടുള്ള ആണൊരുത്തൻ 🔥💪

  • @VintageKuwait
    @VintageKuwait 3 месяца назад +66

    യുഡിഎഫ് ❤❤

  • @wayfarers1145
    @wayfarers1145 3 месяца назад +3

    പിഷാരടിയുടെ നട്ടെല്ലുള്ള നിലപാടിന് സല്യൂട്ട് 👏🏼👏🏼

  • @dasanb.k2010
    @dasanb.k2010 3 месяца назад +27

    👍👍👍❤❤❤പിഷാരടി, ഷാഫി, രാഹുൽ

  • @MuhammedAli-io3ut
    @MuhammedAli-io3ut 3 месяца назад +7

    ബഹു രമേശ്‌ പിഷാരടി താങ്കൾ എത്തിപ്പെട്ട പ്രസ്ഥാനം മത നിരപേക്ഷത്തയുടേത് തന്നെയാണ് ജാതി മത ചിന്തകൾക്കതീതമായി നാം ഭാരതീയരെ ഒന്നായി കാണുന്ന പ്രസ്ഥാനം താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @manojt9648
    @manojt9648 3 месяца назад +12

    എല്ലാവരും കേൾക്കണം ഈ പ്രസംഗം ❤🎉🎉🎉

  • @mmathew4519
    @mmathew4519 3 месяца назад +20

    ജനാധിപത്യത്തില്‍ വിശിഷ്ടവും വിശിഷ്ടമല്ലാത്തതുമായ ജനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. എല്ലാവരും തുല്യരാവണം.

  • @Lucifer__Leo
    @Lucifer__Leo 3 месяца назад +68

    UDF💙

  • @rojanantony8360
    @rojanantony8360 3 месяца назад +45

    Udf 💙💙💚💚🔥🔥

  • @VintageKuwait
    @VintageKuwait 3 месяца назад +33

    ഷാഫിയെ ഞങ്ങൾക്ക് പാലക്കാട് തന്നെ വേണം

  • @bijujayadevan5661
    @bijujayadevan5661 3 месяца назад +59

    കോൺഗ്രസ്‌ ❤❤❤🇮🇳🇮🇳🇮🇳🇮🇳💙💙

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад

      Sdpi അല്ലേ ഇപ്പൊ 🤣🤣

  • @archanaarchana1209
    @archanaarchana1209 3 месяца назад +5

    ഷാഫിയ്ക്ക് എന്റെ വിജയാശംസകൾ !

  • @shajahanshaj2745
    @shajahanshaj2745 3 месяца назад +33

    ❤❤❤❤❤❤❤Shafi.MP

  • @user-qx1zd9ov9z
    @user-qx1zd9ov9z 3 месяца назад +10

    Exactly correct. I still remember when I studied in school and collage we used to visit temples I am bring a christain. No one ask and even we never felt any difference. But now we feel the difference

  • @sathiarajan9724
    @sathiarajan9724 3 месяца назад +8

    As an artist he has expressed and explained his political views.

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 3 месяца назад +9

    മികച്ച യുവ നേതാവ്. ഷാഫി പറമ്പിൽ ❤️❤️❤️

  • @muhammadshafeeq1808
    @muhammadshafeeq1808 3 месяца назад +21

    പിഷാരടി പൊളിച്ചു ❤❤❤❤👍👍👍👌👌👌👌💪💪💪

  • @Jt61603
    @Jt61603 3 месяца назад +10

    Super speech.

  • @rayanrashidrayan8869
    @rayanrashidrayan8869 3 месяца назад +26

    Udf💙💙💙💙

  • @faisalfaihan6552
    @faisalfaihan6552 3 месяца назад +10

    പിഷാരടി 👌🏻

  • @syamas2648
    @syamas2648 3 месяца назад +3

    പിഷു പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🤗🤗🤗🤗🤗🤗🤗🤗🤗

  • @fasalch13
    @fasalch13 3 месяца назад +16

    No1❤

  • @rejoypaul5876
    @rejoypaul5876 3 месяца назад +10

    Nice words....❤

  • @rejithomas7729
    @rejithomas7729 3 месяца назад +3

    Very good. രാഷീ ഗ്രീയ പ്രസഗം ഉം നല്ല വഴക്കം ഉണ്ടല്ലോ. Good talks.

  • @user-ph5bd5cc5k
    @user-ph5bd5cc5k 3 месяца назад +15

    Shafi ❤

  • @user-im1vf6je1y
    @user-im1vf6je1y 3 месяца назад +7

    SOOPPER SPEECH

  • @shafimuhammedck
    @shafimuhammedck 3 месяца назад +1

    Ramesh pisharadi is great person,great human being

  • @Jt61603
    @Jt61603 3 месяца назад +7

    Yes we need that India back!

  • @balu.syageen1203
    @balu.syageen1203 3 месяца назад +4

    യാഥാർഥ്യത്തിൽ ഇരു രാഷ്ട്രീയക്കാരും ജനാധിപത്യത്തോടു കാണിക്കുന്ന മര്യാദകേടാണ് ഇത് ടീച്ചറും ഷാഫിയും ഇരു പാർട്ടികൾ ആണെങ്കിലും ജനനന്മക്കു വേണ്ടി നില്ക്കാൻ മനസ്സുള്ളവർ ആണ് അതുകൊണ്ടു തന്നെ വർഗീയ ശക്തികളെ തോൽപ്പിക്കുവാൻ രണ്ടുപേരും വെവ്വേറെ മണ്ഡലങ്ങളിൽ ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു ..

  • @shabeeralishabeerali9209
    @shabeeralishabeerali9209 3 месяца назад +7

    കോൺഗ്രസ് ശക്ത ഭാരതം❤❤❤❤

  • @akhi492
    @akhi492 3 месяца назад +1

    ഇന്ത്യയുടെ ആത്മാവ് കോൺഗ്രസ്❤

  • @Ralphfitch376
    @Ralphfitch376 3 месяца назад +14

    Shaffikkkaa ❤

  • @Jt61603
    @Jt61603 3 месяца назад +6

    Time to vote wisely!

  • @KK-hf5yc
    @KK-hf5yc 3 месяца назад +2

    We want to see Pisharadi in Assembly.

  • @johnsonmj
    @johnsonmj 3 месяца назад +2

    Pisharadi your comments great ❤ at vadakara

  • @Royal-K4
    @Royal-K4 3 месяца назад +6

    കോൺഗ്രസ് ന് വോട്ടേകൂ... ഇന്ത്യയെ രക്ഷിക്കൂ

  • @sangeethkuruvila9966
    @sangeethkuruvila9966 3 месяца назад +5

    Well said

  • @innasvijayan6016
    @innasvijayan6016 3 месяца назад +5

    Wonderful 🎉🎉🎉🎉

  • @josejohn1982
    @josejohn1982 3 месяца назад +3

    സത്യം.... പിശു വന്നാൽ തോൽവി ഉറപ്പാണ് 👍🏻👍🏻👍🏻🤗🤗🤗😁😁😁😁

  • @MushrafaliTP
    @MushrafaliTP 3 месяца назад +11

    ❤👌

  • @insanind9497
    @insanind9497 3 месяца назад +24

    ഷാഫി വക്കീൽ നോട്ടീസ് അയച്ചത് മോർഫ് ചെയ്ത വീഡിയോ ഉണ്ടെന്നും അതിന് പിന്നിൽ ഷാഫിയാണെന്നും ആരോപിച്ചതിന്(പീന്നീട് ടീച്ചർ തന്നെ ആ ആരോപണത്തിൽ നിന്നും പിൻമാറി) ടീച്ചർ വക്കീൽ നോട്ടീസ് അയച്ചത് ???ഷാഫിയുടെ വക്കീൽ നോട്ടീസ് സാധൂകരിക്കുന്നതാണെന്ന് ഈ ടീച്ചറമ്മയോട് ഒന്ന് പറഞ്ഞു കൊടുക്കാൻ...... 🤣🤣🤣

  • @00-007
    @00-007 3 месяца назад +10

    Shafi ❤️❤️❤️

  • @augustinsasi1389
    @augustinsasi1389 3 месяца назад +2

    All the best!

  • @marycherianc9897
    @marycherianc9897 3 месяца назад +2

    Super talk

  • @georgepaul7087
    @georgepaul7087 3 месяца назад +1

    Very good sharing dear Pishu

  • @sabeermullapalli1084
    @sabeermullapalli1084 3 месяца назад +3

    Speech 👍💐

  • @kmd2433
    @kmd2433 3 месяца назад +10

    ❤❤❤

  • @safuwankkassim9748
    @safuwankkassim9748 3 месяца назад +12

    Udf❤

  • @samadedapatta5098
    @samadedapatta5098 3 месяца назад +1

    പിഷാരടി ❤ INC 🔥

  • @musthafanechiyil909
    @musthafanechiyil909 3 месяца назад +12

  • @insam-bw3ez
    @insam-bw3ez 3 месяца назад +8

    🌟✨✨

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 3 месяца назад +2

    എല്ലാരും ചെയ്യണത് മക്കൾക്ക് വേണ്ടിത്തന്നെ...ണ്ണാ.... പുളളാര് നന്നാവട്ടെ

  • @parentsarerealgodgod3073
    @parentsarerealgodgod3073 3 месяца назад +1

    കേരളത്തിനുള്ളിൽ ഇങ്ങനെ പുറത്ത് ഭയ്യാ ഭയ്യാ എന്നിട്ട് ഡയലോഗ് കൊണ്ട് വന്നിരിക്കുന്നു ഉളുപ്പില്ലാതെ

  • @user-bw6nv3cp9b
    @user-bw6nv3cp9b 3 месяца назад +11

    ആ പാർട്ടിക്കൊരു നേതാവുണ്ടോ? വീണ്ടും മുങ്ങി,41ചേർത്തു വച്ചാൽ ആ 41 പേർക്കും PM chair ൽ ആണ് നോട്ടം, ചുരുക്കത്തിൽ ഇന്ത്യ അപകടമുനയിൽ, ജാഗ്രതൈ

    • @ashiquemohammed8257
      @ashiquemohammed8257 3 месяца назад +3

      Shanki spotted😂

    • @anupamashankar5170
      @anupamashankar5170 3 месяца назад

      ​@@ashiquemohammed8257 spot cheythathu nannaayi... Paranjathil valla thettum undo?

    • @user-lk3tx5bp5e
      @user-lk3tx5bp5e 3 месяца назад +1

      Prabudha secular AL കേരളം will support only secular PFI secular SDPI Hamas and Khalisthan supported Secular Indi 😂😂😂😂😂😂

  • @user-bw6nv3cp9b
    @user-bw6nv3cp9b 3 месяца назад +11

    അതേ ഉണ്ടായിരുന്നു ഭീകരത,ഭയം ഇപ്പോഴതില്ല

    • @badrubadru4740
      @badrubadru4740 3 месяца назад +1

      Wooo you snagi ayikum allle😂

  • @shijuind5696
    @shijuind5696 3 месяца назад +4

    Pishu afi vadiyamgal🇮🇪🔥

  • @melvin_aryans
    @melvin_aryans 3 месяца назад +7

    ✌🏼

  • @girijaammini9108
    @girijaammini9108 3 месяца назад +4

    God ,please bless his point.

  • @user-fw7cb1wc5n
    @user-fw7cb1wc5n 3 месяца назад +3

    Shafi parabil♥️

  • @user-kq3wi4uq5i
    @user-kq3wi4uq5i 3 месяца назад +3

    👏👏👏💯

  • @krullasan
    @krullasan 3 месяца назад +2

    ഇവൻ സപ്പോർട്ട് ചെയ്ത ഏതെങ്കിലും സ്ഥാനാർത്ഥി ജയിച്ച ചരിത്രം കേട്ടിട്ടുണ്ടോ?

  • @neenuthomas6503
    @neenuthomas6503 3 месяца назад +1

    ❤❤❤❤

  • @mansoormansoor1217
    @mansoormansoor1217 3 месяца назад +7

    UDF 💚💚💚💚

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 месяца назад +2

    Innale vadakarayil kandu❤❤

  • @user-es1xe9on7p
    @user-es1xe9on7p 3 месяца назад +5

    ധർമ്മനെ തോൽപ്പിച്ചവൻ. ഇവിടേ വന്നു ഷാഫി യേ കൂടി തോൽപ്പിച്ചേ പോകു. ടീച്ചർ വിജയിക്കും

    • @nibudasvenjaramoodu7106
      @nibudasvenjaramoodu7106 3 месяца назад +3

      തോറ്റു തൊപ്പിയിടും നുണച്ചി

    • @aneesh_sukumaran
      @aneesh_sukumaran 3 месяца назад

      വടകര ഷാഫി ജയിക്കും 🙌

  • @kkstorehandpost2810
    @kkstorehandpost2810 3 месяца назад +3

    INDIA, UDF ❤️❤️

  • @petslove7897
    @petslove7897 3 месяца назад +2

    🔥

  • @prakashmc2809
    @prakashmc2809 3 месяца назад

    ഉമ്മൻ‌ചാണ്ടി sir നെ ചോദ്യം ചെയ്തത് ഗ്രൂപ്പ്‌ കളിയുടെ ഭാഗമാണ്. ആ നല്ല ഭരണകർത്താവിനെ ഭരിക്കാൻ സമ്മതിച്ചിരുന്നില്ല. സ്വന്തം പാർട്ടിയും പ്രതിപക്ഷവും

  • @nidvar1427
    @nidvar1427 3 месяца назад +3

    👏👏👏

  • @amaldevapamal7052
    @amaldevapamal7052 3 месяца назад +1

    Teacher ❤😊

  • @JustDream_Memoriez
    @JustDream_Memoriez 3 месяца назад

    Good talk 🎉

  • @shafeekpy2766
    @shafeekpy2766 3 месяца назад +5

    💚💚💚💚💚💚💚

  • @juliebrainy772
    @juliebrainy772 3 месяца назад

    ജാതിയും മതവും പറയാതെ 60 വർഷം ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം ഭിന്നിപ്പിക്കാതെ 60 വർഷം indiaye🎂നയിച്ച കോൺഗ്രെസ്സിലാണ് എനിക്ക് വിശ്വാസം.

  • @SYLVESTER897
    @SYLVESTER897 3 месяца назад +1

    ഇന്ന് 40 % കോൺഗ്രസ്സുകാരും ബിജെപി യിലാണ് .
    കേരളത്തിൽ കോൺഗ്രസ്സ് ബിജെപിയിൽ പോകാത്തത് ജനങളുടെ കല്ലേറ് പേടിച്ചാണ് !
    നിങ്ങൾ തികഞ്ഞ ഒരു മിമിക്രികാരനാണ് .
    ഇന്ന് ഇവിടെ അവതരിപ്പിച്ച മിമിക്രി എനിക്ക് വളരെ ഇഷ്ടമായി !
    വടകരയിലെ റിസൾട്ട്‌ വരുമ്പോൾ നിങ്ങൾ ഒരു തികഞ്ഞ മിമിക്രി ക്കാരനാണെന്ന് കൂടുതൽ വ്യക്തമാക്കും !

  • @PES_GAMER10
    @PES_GAMER10 3 месяца назад +2

    🔥🔥🔥🔥🔥✨

  • @santhoshcj4
    @santhoshcj4 3 месяца назад +1

    Super

  • @2432768
    @2432768 3 месяца назад +10

    മക്കൾക്ക്‌ ഭാവിയിൽ ബിസ്മി ചൊല്ലി കഴിയാം 😂😂😂

    • @Afta437
      @Afta437 3 месяца назад

      Congress mandanmar fake nanmayum vizhungy jeevikkum.

    • @jx5940
      @jx5940 3 месяца назад +11

      Sanghi spotted 😂

    • @nizasworld8631
      @nizasworld8631 3 месяца назад +1

      എന്നിട്ട് bjp അധികാരത്തിൽ വരുവോളം ഇവിടെ എല്ലാരും ബിസ്മി ചൊല്ലിയാണോ ജീവിച്ചത്

    • @2432768
      @2432768 3 месяца назад

      @@nizasworld8631 നിങ്ങൾ ഭൂരിപക്ഷം ഉള്ള എല്ലായിടത്തും ബിസ്മി ചൊല്ലി അല്ലേ ജീവിക്കാൻ കഴിയൂ...എങ്ങനെയാ ഭാരതത്തെ വെട്ടി മുറിച്ചു പാകിസ്ഥാനും, ബംഗ്ലാദേശും ഒക്കെ ഉണ്ടായത്??
      അവിടെ സ്വാതന്ത്ര്യം കിട്ടുമ്പോൾ ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പൊ എവിടെ പോയി??
      എന്തിന് അധികം?? കേരളത്തിൽ മലപ്പുറം ജില്ലയിൽ മാത്രം എങ്ങനെ മുസ്ലിങ്ങൾ ഭൂരിപക്ഷം ആയി??

    • @ameenazeez6894
      @ameenazeez6894 3 месяца назад +1

      Ho vallaatha avastha ninteyokke. 🤭

  • @VishnuredIndian
    @VishnuredIndian 3 месяца назад +3

    4:03 to 4:38 🤣🤣😂😂😂😂😂😂😂 🔥🔥🔥💪💪💪💪🔥🔥🔥🔥🔥

  • @anandn3247
    @anandn3247 3 месяца назад +7

    എന്ന് മുതലാണ് നമ്മുടെ നാട്ടിൽ ബാങ്ക് വിളിക്കുമ്പോൾ എല്ലാം നിർത്തുന്നത്. ഈ കോൺഗ്രസ് കേറിയാൽ ഈ ഇന്ത്യ ഒരു താലിബാനായി മാറ്റും .

    • @Babumon4078
      @Babumon4078 3 месяца назад +5

      അതെ സുരേഷ് ഗോപി ചേട്ടനും അത് ചെയ്യുന്നത് കണ്ടു് ഒരു പ്രചരണത്തിന്, ഇത്രയും ആയിട്ട് ചേട്ടൻ പഠിക്കുന്നില്ല,നമ്മൾ ഹിന്ദുക്കൾ എല്ലാവരും ചേർന്ന് അതില്ലാതക്കണം

    • @badrubadru4740
      @badrubadru4740 3 месяца назад +1

      Snagi makklod endh paryan samdnm ulla India thirchu varum sooooon

    • @shameemmuhammedmuhammed4203
      @shameemmuhammedmuhammed4203 3 месяца назад

      Poda balalsangi

    • @sameerak1344
      @sameerak1344 3 месяца назад

      Eda pottan sangikale ningalod samsaram nirthan arenkilum paranjho gopi chettan full acting ath njhangalude vishvasam anedo

    • @sameerak1344
      @sameerak1344 3 месяца назад +1

      Evar athinod bahumanikunnu

  • @accidentszoneaz6646
    @accidentszoneaz6646 3 месяца назад +2

    Social fabric ❤❤❤

    • @Afta437
      @Afta437 3 месяца назад

      Everyone has equal responsibility.

  • @user-cf7ho3uj4e
    @user-cf7ho3uj4e 3 месяца назад +1

    👍🏻👍🏻🌹സൂപ്പർ

  • @user-io3vd9je6w
    @user-io3vd9je6w 3 месяца назад +4

    ❤❤❤❤❤❤❤❤❤❤❤

  • @ashokanyou
    @ashokanyou 3 месяца назад

    India മുന്നനീയിലേ സിപിഎം നു ഒരു ചിഹ്നം പോലും സംരക്ഷിക്കാൻ സഹായിക്കാതെ എന്ത് മുന്നണി 😔😔😔😔😔😔

  • @zubairpinarai.paranari3155
    @zubairpinarai.paranari3155 3 месяца назад +1

    ചിഹ്നം. നിലനിർത്താൻ മത്സരിക്കുന്നവരാണ്.ബിജെപി യെ തോൽപിച്ചു.

  • @cuppycakeform1891
    @cuppycakeform1891 3 месяца назад +1

    Nete urappu Arku venam?

  • @user-ze2cu8dc5h
    @user-ze2cu8dc5h 3 месяца назад

    വി കാർഡ് ഇറക്കാതെ ജയിക്കാൻ ജയിക്കാൻ കഴിയാത്ത അവസ്ഥ ആണ് ഇപ്പോൾ,

  • @muthootkr
    @muthootkr 3 месяца назад

    പിണറായി ബംഗാളിൽ പോയി മത്സരിച്ചു നാല് വോട്ട് വാങ്ങി കാണിക്കട്ടെ..എന്നിട്ട് പോരെ രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ..