കെ.സിക്ക് വേണ്ടി വോട്ട് ചോദിച്ച് പിശാരടി | അടിപൊളി കോമഡി പ്രസം​ഗം | Ramesh Pisharadi

Поделиться
HTML-код

Комментарии • 379

  • @yeshodhak5311
    @yeshodhak5311 3 месяца назад +91

    കോൺഗ്രസുകാർ ഭരിക്കട്ടെ സമാധാനവും സന്തോഷവും നിറഞ്ഞ കോൺഗ്രസും പാർട്ടി ജയ് ക്കട്ടെ❤❤❤❤❤❤❤

    • @lincymichael6344
      @lincymichael6344 3 месяца назад +3

      Correct

    • @user-rv7xz6dj4f
      @user-rv7xz6dj4f 3 месяца назад

      65 കൊല്ലം സമാദാനമായിരുന്നു. അടിയന്തരാവസ്ഥ കശ്മീർ, സിഖ് വംശ ഹത്യ ചൈനക്ക് അടിയറവ്. അങ്ങിനെ എന്തൊക്കെ.ഇനിയും പഴയ നാളുകളിലേക്ക് പോണോ.

  • @nurjahanka3831
    @nurjahanka3831 3 месяца назад +148

    തമാശ യിലൂടെ ഉത്ഘാടനം ചെയ്‌തു K. C. Venugopalinu വോട്ടിനു വേണ്ടി സംസാരിക്കുന്ന താങ്കൾക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.

  • @johnsebastian526
    @johnsebastian526 3 месяца назад +26

    രാജ്യം നന്മയിലും,സമാധാനത്തി
    ലുംമുന്നോട്ടു പോകണമെങ്കിൽ
    , കോൺഗ്രസ്സിന് വിജയം നൽകു
    ക.

  • @manikantane8494
    @manikantane8494 3 месяца назад +83

    പിഷാരടി, ജനാധിപത്യ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന കലാകാരൻ 🙏🏽🙏🏽🙏🏽

  • @SibyKandankary
    @SibyKandankary 3 месяца назад +112

    പിഷാരടി നല്ല രീതിയിൽ കര്യങ്ങൾ അവതരിപ്പിക്കുന്നു...

    • @ShihadMohammad-to5yn
      @ShihadMohammad-to5yn 3 месяца назад

      മുൻപ് പിഷാരടി താനൂർ മണ്ഡലത്തിൽ pk പിറോസ് ന് വേണ്ടി വന്നിരുന്നു, എന്നിട്ടോ pk പിറു വിനെ ഓടിച്ചില്ലേ 🤣

    • @mohammedsatharabbas5201
      @mohammedsatharabbas5201 3 месяца назад

      Marapottan

  • @kadharSun
    @kadharSun 3 месяца назад +139

    രാജ്യം വീണ്ടും കോൺഗ്രസ് ഭരിക്കട്ടെ രാജിന് പുരോഗതി രാജ്യത്തിന് പുരോഗതിയും ഐശ്വര്യം ഉണ്ടാകും

    • @user-yz2mp5wj1t
      @user-yz2mp5wj1t 3 месяца назад

      🤣🤣🤣🤣 thallan aaaalinjasttaano.. Oruthan vayanadu vandiyodikuneee

    • @sajeevvarmavk
      @sajeevvarmavk 3 месяца назад

      Already ruled 65yrs, nothing happened. Here after what you expecting new from them with all love, think wisely for your next generation. Think twice ❤

    • @BabyS-hf5fj
      @BabyS-hf5fj 3 месяца назад +1

      എന്നിട്ടെന്താ പതറുപത് വർഷം ഭരിച്ചിട്ടു വികസനവും പുരോഗതിയും ഒന്നും വരാഞ്ഞത് ഈ കോമെഡിയൻ കുറച്ചു രാജ്യസ്നേഹിയാണെന്ന് കരുതിയതാ ചുമ്മാതായിപ്പോയി രാജ്യത്തിനു പുരോഗതിയും സുരക്ഷയും വേണമെങ്കിൽ ബിജെപി വരണം

    • @psivakumar1485
      @psivakumar1485 3 месяца назад

      Ha...ha....baki koodi india ye loot cheyyum...ella alliance party karum koodi..😂

    • @vmsterna1933
      @vmsterna1933 3 месяца назад

      @@BabyS-hf5fj പത്തേഴുപതു കൊല്ലം ഭരിച്ചെങ്കിൽ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യ അല്ല ഇപ്പോൾ ..അതോ 10 കൊല്ലം കൊണ്ട് ഉണ്ടാക്കിയതാണോ ഈ വികസനം ? അയ്യോ പുരോഗതി ഇല്ലെങ്കിലും വേണ്ട പിഷാരടി പറഞ്ഞ പോലെ മനസമാധാനം ഉണ്ടായാൽ മതി രാജ ഭരണം നമ്മക്ക് വേണ്ട പൂർവികന്മാർ വെടിയുണ്ട കൊണ്ട് മരിച്ചത് ഈ സ്വാതന്ത്യത്തിനു വേണ്ടി ആണ് ഉള്ളപ്പോൾ വില അറിയില്ല

  • @moideenkunhi7696
    @moideenkunhi7696 3 месяца назад +106

    UDF KC വൻഭൂരിപക്ഷത്തിനു വിജയിക്കും

  • @anithakabeer1460
    @anithakabeer1460 3 месяца назад +35

    കോൺഗ്രസ്‌, india 👍🙏❤

  • @jayanthirajendran6051
    @jayanthirajendran6051 3 месяца назад +36

    Pisharedi your great ❤

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 месяца назад +22

    വളരെ കൃത്യതയോടെ ജനങ്ങളുടെ മനസിൽ ഇറങ്ങി ചെല്ലുന്നരീതിയിൽ . വളരെ കോമട്ടി രീതിയിൽ . ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ 100% ശരിയാണ്

  • @sreekala1635
    @sreekala1635 3 месяца назад +19

    നല്ല പ്രസംഗം...വെറുപ്പിക്കാതെ ബോറടിപ്പിക്കാതെ സരസമായി കാര്യങ്ങൾ അവതരിപ്പിച്ചു 👍

  • @jayastephanose4142
    @jayastephanose4142 3 месяца назад +9

    Yes.Pisharody, We need a Congress based Central Government. Prayers& Best Wishes. ♥️♥️♥️

  • @mohammedali584
    @mohammedali584 3 месяца назад +23

    👍👌🌹😍പിഷാരടി

  • @salyjoseph8472
    @salyjoseph8472 3 месяца назад +5

    Very good.. Waiting for the democratic lndia...

  • @lessleyantony8449
    @lessleyantony8449 3 месяца назад +26

    Congratulations pi shardi

  • @sherlyg2048
    @sherlyg2048 3 месяца назад +30

    പിഷാരടി supper ❤️❤️

  • @josephmppaulose5761
    @josephmppaulose5761 3 месяца назад +9

    പഷാരടി കലക്കി.
    ജയ് ജയ് കെ സി.

  • @ishakottupurakkal9221
    @ishakottupurakkal9221 3 месяца назад +18

    Kcv....win ....god bless kcv pishu ...great

  • @sophysebastian3275
    @sophysebastian3275 3 месяца назад +4

    കെ സി ക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ
    ❤❤❤🙏🙏🙏👌👌👌

  • @abdullatheef7129
    @abdullatheef7129 3 месяца назад +6

    അടിപൊളി

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 месяца назад +5

    സമാദാനം അത്യവശ്യം 👌👌👌👌

  • @yousafac9035
    @yousafac9035 3 месяца назад +23

    യുഡിഎഫ്

  • @salemmsalim6499
    @salemmsalim6499 3 месяца назад +16

    Thank you sir

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791 3 месяца назад +9

    പണിക്കൂലിയുമില്ല പണിക്കുറവുമില്ല 😂😂😂❤❤

  • @musthafamannethodi1036
    @musthafamannethodi1036 3 месяца назад +52

    20 ൽ 20 ഉം UDF
    ഇന്ത്യാ മുന്നണിയാണ് അധികാരത്തിൽ വരാൻ പോവുന്നത്

  • @nazarma7005
    @nazarma7005 3 месяца назад +35

    എല്ലാ അധികാര കേന്ദ്രങ്ങളും ദുരുപയോഗം ചെയ്ത് വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം നടത്തി അധികാരത്തിൽ തുടരാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്.

    • @shajikodiyatu161
      @shajikodiyatu161 3 месяца назад

      Soba surendran anna sabdha malineekaranatha patti 2 vaaku parayandiyathu aairunu.

  • @beenar1319
    @beenar1319 3 месяца назад +7

    സന്തോഷവും, സമാധാനവും നമ്മുടെ രാജ്യത്ത് ഉണ്ടാവണമെങ്കിൽ കോൺഗ്രസ്‌ തന്നെ വരണം....

  • @anilkumark1608
    @anilkumark1608 3 месяца назад +4

    നല്ല കോമഡി പരിപാടി....

  • @justinesteephen4942
    @justinesteephen4942 3 месяца назад +15

    Pisharadi ❤❤❤

  • @simsonc7272
    @simsonc7272 3 месяца назад +26

    കോണ്‍ഗ്രസ് പാര്‍ട്ടീ സിന്ദാബാദ്!കോണ്‍ഗ്രസ് പാര്‍ട്ടീ എത്ര മഹിളകള്‍ക്കു് സീറ്റ് കൊടുത്തു! എന്നതിലുപരി ആര്‍ക്കു് കൊടുത്തില്ല എന്നു് എതിരാളികള്‍ ചിന്തിക്കണം!മഹിളകളെ പ്രധാനമന്ത്രീ,മഖ്യമന്ത്രീ,സ്പീക്കര്‍,പര്‍ട്ടീ അധ്യക്ഷന്‍,തുടങ്ങിയ പദവികള്‍ കൊടുത്ത പാര്‍ട്ടീയാണു് INC എന്നതു് കമേന്റ് ഇടുന്നവര്‍ ഓര്‍ക്കണം!!ജെയ് കോണ്‍ഗ്രസ്!!❤❤❤❤പിഷാരടി മുത്തു് വിതറുന്നു!അണികള്‍ രണ്ട് കൈകള്‍ കൊണ്ടും സ്വീകരിക്കുന്നു!ബേഷ്!!❤❤

  • @kadharSun
    @kadharSun 3 месяца назад +53

    കോൺഗ്രസ് പോയപ്പോൾ രാജ്യം തളർന്നു

    • @user-rv7xz6dj4f
      @user-rv7xz6dj4f 3 месяца назад

      ഞമ്മന്റെ ആഗ്രഹങ്ങൾ നടക്കാത്തതിന്റെ കരച്ചിൽ

    • @bijusubramanian9163
      @bijusubramanian9163 3 месяца назад

      @@user-rv7xz6dj4fഅവിടയേയും വർഗീയത എതിര് പറഞ്ഞാൽ ഒന്നുകിൽ ഞമ്മൻ അല്ലെങ്കിൽ കമ്മി അല്ലെങ്കി രാജ്യദ്രോഹി ...എതിര് പറയാത്തവരെ പക്ഷെ ഒന്നേ പറയാൻ പറ്റു വിഡ്ഡികൾ , പടു വിഡ്ഡികൾ

    • @AshokPs-ys6jz
      @AshokPs-ys6jz 3 месяца назад

      ​@@user-rv7xz6dj4f😂❤Dr❤❤

  • @vimaladeviks2281
    @vimaladeviks2281 3 месяца назад +5

    നല്ല അവതരണം

  • @minithomas4036
    @minithomas4036 3 месяца назад +14

    Congratulations to pisharady

  • @priyajoseph4842
    @priyajoseph4842 3 месяца назад +4

    Pisharadi excellent funny speech❤❤

  • @koyabtm3679
    @koyabtm3679 3 месяца назад +15

    പിഷാരടി 👍

  • @balakrishnanm5535
    @balakrishnanm5535 3 месяца назад +72

    പ്രധാനമന്ത്രി കോൺഗ്രസിന്റെ ആളാകും വ്യക്തികൾക്ക് പ്രാദാന്യമില്ല

    • @user-rc3qd7cu1m
      @user-rc3qd7cu1m 3 месяца назад +1

      ഹലോ പിഷാരടി നിങ്ങൾ ഇത്രയും ഉയർന്ന സ്ഥാനത്ത് എത്തിയത് എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാണ് നിങ്ങൾ ആദ്യം മനസ്സിലാക്കണം നിങ്ങളെ ഒരു മണ്ണാങ്കട്ടയും ഇടതുപക്ഷത്തിന് വേണ്ട പക്ഷേ നിങ്ങൾ ഒരു കഴിവ് കുറഞ്ഞ നടനാണ് അതിൽ യാതൊരു സംശയവുമില്ല പക്ഷേ സുരേഷ് ഗോപിയെ മുകേഷ് നല്ല നടന്മാരാണ് പക്ഷേ ഇവർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എന്നെപ്പോലെ ചിന്തിക്കുന്ന ആൾക്കാർക്ക് നല്ലത് പോകുന്നില്ല നിങ്ങൾക്ക് ഇനി വരുന്ന നാളുകൾ നിങ്ങളെ അധഃപതനം ജയ് ഹിന്ദ്

    • @sivadaspc3015
      @sivadaspc3015 3 месяца назад

      Tharoor next PM❤❤❤

    • @bijusubramanian9163
      @bijusubramanian9163 3 месяца назад

      @@user-rc3qd7cu1m പിഷാരടിയേലും വല്യ കൊമേഡിയൻ ആണല്ലോ പിഷാരടി ഉയർന്ന സ്ഥാനത്തു എത്തിയത് തന്റെ പ്രാർത്ഥന കൊണ്ടാണെന്നോ ഒട്ടും വെളിവില്ല അല്ലെ ?

  • @georgejoy4624
    @georgejoy4624 3 месяца назад +7

    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ സി ഇല്ലായിരുന്നു, ആലപ്പുഴക്ക് udf സീറ്റ്
    നഷ്ടപ്പെട്ടു. അല്ലെങ്കിൽ 20 ൽ 20 ഉം പോന്നേനെ 👍👍

  • @suhithakumari979
    @suhithakumari979 3 месяца назад +12

    മോഡി EVM ഇൽ....
    കഴിഞ്ഞ രണ്ട് പ്രാവശ്യവും.....
    ആര് ഏതിൽ ടച്ച്‌ ചെയ്താലും
    താമര വിരിയുന്ന........
    പ്രതിഭാസം..... ഉണ്ടാക്കി വച്ചിരുന്നു
    മോഡി ഇപ്പോഴും....400....
    Set ചെയ്തു വച്ചിട്ടാണ്.....
    അഹങ്കരിച്ചു നടക്കുന്നത്.....
    Supreme court ഉം ഇടപെടില്ല
    ജീ എല്ലാരേയും വിലക്കെടുത്തുവല്ലോ
    ഭാരതത്തിനു.... ഇനി... ദൈവം....
    മാത്രമേ..... ഉള്ളൂ......
    ദൈവം കൂടെ ഉണ്ടെങ്കിൽ സത്യം
    ജയിക്കും.....
    ഇല്ലെങ്കിൽ.... കള്ളം ജയിക്കും

    • @gracyteacher1938
      @gracyteacher1938 3 месяца назад

      ഏതിൽ തൊട്ടാലും താമര വിരിയുന്ന പ്രതിഭാസം ഈ election ലും ഉണ്ടെന്ന് കേട്ടു.

  • @MuhammedNajeeb-et7mo
    @MuhammedNajeeb-et7mo 3 месяца назад +12

    Supper

  • @muhammedaslam9207
    @muhammedaslam9207 3 месяца назад +8

    വോട്ട് ഫോർ യൂ ഡി എഫ് 💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @user-fz4fm1kt7z
    @user-fz4fm1kt7z 3 месяца назад +2

    സാമ്പത്തിക സുസ്ഥിതിയും ക്രമസമാധാനവും നിലനിർത്തുന്ന അധികാരികൾ വരണം അങ്ങനെയുള്ളവരെ തിരഞ്ഞെടുക്കുക

  • @kumarichandar3900
    @kumarichandar3900 3 месяца назад +7

    കോൺഗ്രസ് ഭരിച്ചാൽ ഗവർമെറ്റ് ജോലിക്കാർക്ക് വലിയ ഉപകാരമാണു .. വരണം ... വരും

  • @sindhukuttenjacob7057
    @sindhukuttenjacob7057 3 месяца назад +2

    കൈ പിടിക്കൂ,ഇന്ത്യയെ രക്ഷിക്കൂ.
    Save INDIA.🫂

  • @joseek433
    @joseek433 3 месяца назад +12

    Udf🎉🎉🎉❤❤❤❤

  • @delphinjohney7812
    @delphinjohney7812 3 месяца назад +9

    KC❤❤❤❤❤

  • @user-ge7wk8wo5o
    @user-ge7wk8wo5o 3 месяца назад +2

    ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ആലപ്പുഴ ടൂറിസം വികസനന്നതിനു kc കു സാധിക്കും പിഷാരടി സംഭവം

  • @akbarsha4246
    @akbarsha4246 3 месяца назад +7

    ❤Pisharadi❤

  • @nafeesamk6448
    @nafeesamk6448 3 месяца назад +2

    കോൺഗ്രസ്‌ അധികാരത്തിലെത്തട്ടെ 🤲🏽🤲🏽

  • @prasannakumar7273
    @prasannakumar7273 3 месяца назад +23

    പിഷാരടി രാജ്യസ്നേഹി ആണെന്ന് ഞാൻ കരുതി. അങ്ങനെ ആവട്ടെ

  • @johnthomas1234
    @johnthomas1234 3 месяца назад +5

    Good speech via comedy

  • @ajigopi9098
    @ajigopi9098 3 месяца назад +3

    ❤❤❤❤🔥🔥🔥🙏👌💐

  • @sulfijesy8012
    @sulfijesy8012 3 месяца назад +5

    👌👏👏👏👏👏👏👏👏👏👏

  • @mollysoman3350
    @mollysoman3350 3 месяца назад +1

    💯💯💯💯🙏🙏🙏

  • @kalpavriksha666
    @kalpavriksha666 3 месяца назад

    Pisharody excellent crisp speech point to point with out waisting others time kc winning is easy when you eat alleppey sardine it is a special taste because of oil in it this type sardine not available any where specially from ambalapuzha like that kc is special to alleppey he is in Delhi no doubt but he should empower to be in parliament to give sound for people of kerala all the candidates are also powerfull no doubt kc is simple and humble young and dynamic wish him success ambala puzha venugopalande angugrahathil ye venugopalan jayekkete krishna

  • @mjohn8705
    @mjohn8705 3 месяца назад +5

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @leelammajose8479
    @leelammajose8479 3 месяца назад +1

    K C. ജയിക്കട്ടെ. കോൺഗ്രസ്‌ ഭരിക്കട്ടെ ❤️❤️❤️🙏🌹🙏✋✋✋

  • @beetujoseph6702
    @beetujoseph6702 3 месяца назад +1

    Good speach

  • @scariyapappachan4280
    @scariyapappachan4280 3 месяца назад +8

    Best comedy. This is what really happening in the congress party.

  • @mathewthekkel2940
    @mathewthekkel2940 3 месяца назад +5

    The best choice.

  • @user-kn3pq5ge4b
    @user-kn3pq5ge4b 3 месяца назад +1

    👍

  • @nazeemh4807
    @nazeemh4807 3 месяца назад +1

    Pisharadi poli ❤❤

  • @jayanthirajendran6051
    @jayanthirajendran6051 3 месяца назад +5

    ❤❤❤❤❤❤❤❤❤❤❤

  • @xaviermanas
    @xaviermanas 3 месяца назад +2

    Motivating words 👍

  • @merldoll
    @merldoll 3 месяца назад +1

    Congratulations

  • @jobyvarghese3373
    @jobyvarghese3373 3 месяца назад +1

    ആലപ്പുഴക്ക് ഒറ്റ വികസന നായകൻ kc വേണുഗോപാൽ

  • @johnthomas1234
    @johnthomas1234 3 месяца назад +3

    India situation is very worst now vote wisely for centre good cabinet

  • @user-qp5fx1ds8k
    @user-qp5fx1ds8k 3 месяца назад +2

    ഇന്ത്യ കോൺഗ്രസ് ഭരിക്കട്ടെ.....

  • @mohammedshareefmm1458
    @mohammedshareefmm1458 3 месяца назад +7

    KC🎉🎉KC

  • @mohammedsyedmp9044
    @mohammedsyedmp9044 3 месяца назад +2

    KC jaikatte..... Rajyam jaikattee

  • @sunilkumarsivadasan5266
    @sunilkumarsivadasan5266 3 месяца назад +1

    ❤kc❤❤❤❤❤❤❤❤

  • @muhammedaslam9207
    @muhammedaslam9207 3 месяца назад +2

    വോട്ട് ഫോർ കെ സി വേണുഗോപാൽ 💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @varghesekochukunju8971
    @varghesekochukunju8971 3 месяца назад +3

    Need my ,our Mr.Pisharadi as a Congress party leader. Next time he will become M.L.A in the kochi or Vippen

    • @jayachandran9143
      @jayachandran9143 3 месяца назад

      Who doesn't realise the real situation, selling stage for UPAJEEVANAM

  • @shameer-gp8jw
    @shameer-gp8jw 3 месяца назад +2

    Supeer

  • @ammanikuttymathew
    @ammanikuttymathew 3 месяца назад

    Super❤🙋‍♀️

  • @user-es8yi1ls4k
    @user-es8yi1ls4k 3 месяца назад +1

    Congress ki jai.

  • @nazeernazeer9440
    @nazeernazeer9440 3 месяца назад +4

    pisharadi poli SUPPAR

  • @soorajnandana7477
    @soorajnandana7477 3 месяца назад

    Super powerful reply 💙 K C.❤❤

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 месяца назад +3

    K.C . Venugopal definitely wins from Alappuzha minimum one lakh of votes .

  • @user-ud5tg6wi5x
    @user-ud5tg6wi5x 3 месяца назад +1

    KC👌Autt😜

  • @sivadasmarar6277
    @sivadasmarar6277 3 месяца назад +3

    He proved to be a good comedian.Best come in comedy.

    • @maryvarghese5718
      @maryvarghese5718 3 месяца назад

      He has spoken sense as a responsible citizen of the country. I know you sanghis are being paid for the negative comments you write and sanghis are terrorists

  • @AmjadKhan-yk9we
    @AmjadKhan-yk9we 3 месяца назад

    👍👌👌👌👌

  • @roydavis4537
    @roydavis4537 3 месяца назад +8

    K C വേണുഗോപാൽ വൻ വിജയം നേടും.

  • @pramodpk6151
    @pramodpk6151 3 месяца назад

    👏👏👏

  • @manjulaap5720
    @manjulaap5720 3 месяца назад

    👍🥰🌹

  • @user-nl5ve8fq2j
    @user-nl5ve8fq2j 3 месяца назад

    ❤❤❤

  • @SasiKumar-rr7hg
    @SasiKumar-rr7hg 3 месяца назад +3

    Kc❤

  • @sivadaspc3015
    @sivadaspc3015 3 месяца назад

    Ramesh Pisha radi and Ramesh Chennithala 🇪🇬✋🤚✋🤚✋✋✋✋✋✋✋✋✋✋✋✋✋✋✋

  • @Shiny-fn2oj
    @Shiny-fn2oj 3 месяца назад

    Siper❤❤❤

  • @1965asdf
    @1965asdf 3 месяца назад

    തോൽക്കണം എന്ന ആഗ്രഹമുള്ള ഒരേ ഒരു കോണ്ഗ്രസ് സ്ഥാനാർഥി. വേണുഗോപാൽ. കയ്യിലിരുന്ന ഒരു രാജ്യസഭാ സീറ്റ് ബിജെപിക്ക് കൊടുത്തിട്ട് വന്നിരിക്കുന്നു.

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 месяца назад

    കോൺഗ്രസ്‌ ♥️♥️♥️

  • @timothypereira406
    @timothypereira406 3 месяца назад

    Let anyone in Congress lead the Country but Congress should rule the Country for welfare of every Indians and for progressive Bharat.

  • @yousafac9035
    @yousafac9035 3 месяца назад +3

    Ji udf

  • @sabuns1768
    @sabuns1768 3 месяца назад +8

    പിഷാരടി വന്നു വേണുഗോപാലിന്റെ കാര്യം തിരുമാനമായ്

  • @alicesony3661
    @alicesony3661 3 месяца назад

    E pravasyam theerchayayum rajyathinuvendy congrese nethakkal pravarthikkum. Pazhaya avastha aavilla. Vote for congress

  • @musthafamuhammad2202
    @musthafamuhammad2202 3 месяца назад +5

    K.C Venue Gopal Aalappuza.M.P.2024.2029

  • @sulekhad2619
    @sulekhad2619 3 месяца назад +3

    Great speech ❤

  • @freakdude8163
    @freakdude8163 3 месяца назад +2

    This PISHARADI became poluted.

  • @kevinbgeorge119
    @kevinbgeorge119 3 месяца назад

    ❤❤❤❤❤❤❤😂😂😂😂

  • @radhakrishnantk723
    @radhakrishnantk723 3 месяца назад +4

    എവിടെയെങ്കിലും ഒരുസിറ്റ്കൊടുക്കണമെ

  • @user-so3ct2xp8r
    @user-so3ct2xp8r 3 месяца назад

    Good kc UDF