അരുൺ സക്കറിയ നെ കൊണ്ടുവരാൻ ആള് പോയി കാണും അതാണല്ലോ പതിവ്.. കാടുകളിൽ കഴിയേണ്ട മൃഗങ്ങൾ എന്തുകൊണ്ടാണ് നാട്ടിലേക് ഇറങ്ങി വരുന്നതെന്ന് ആദ്യം കണ്ടെത്തി അതിനൊരു പരിഹാരം കാണാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല അവർക്ക് ആകെ അറിയാവുന്നത് മയക്കു വെടി വെക്കാനും നാട് കടത്താനും മാത്രം... അരികൊമ്പൻ ഇന്നും ഒരു വേദന ആണ് ഇവനും ഒരാപത്തും പറ്റാതെ കാത്തോളണേ.... അതുപോലെ എന്തോ അത്ഭുത ജീവിയെ കാണുന്ന പോലെ ഈ ആനയുടെ പുറകെ ഒരു കാരണവും ഇല്ലാതെ നടക്കുന്ന ജനങ്ങളെ ആണ് ആദ്യം ഓടിക്കേണ്ടത്
പാവം അവനെ വെറുതെ വിട്, അതിനെ മയക്കു വെടി വെക്കാൻ അനുവദിക്കരുത്, അതിന് ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്, അവൻ തനിയെ കയറി പൊക്കോളും, ജനങ്ങൾ അങ്ങോട്ട് പോകാൻ അനുവദിക്കരുത്, വനം വകുപ്പ് ഉപൈസ ഉണ്ടാക്കാൻ വേണ്ടി തുനി യരുത് 🙏🙏
ആദ്യം ഈ വനം വകുപ്പിനെയും സർക്കാരിനെയും പിരിച്ചു വിടണം..എന്നാലേ മിണ്ടപ്രാണികൾക്കു അവരുടെ ജീവൻ തിരിച്ചു കിട്ടു. 😥ഇങ്ങനെയും കേരളം അധ പതിച്ചെല്ലോ. ഈശ്വര.. ഞങ്ങളെ പോലുള്ള അമ്മമാരുടെ ഉറക്കം കെടുത്തിയും വിഷമിപ്പിച്ചും ഒരു ഹരമാക്കി യും സർക്കാര്.. നരകത്തിനു തുല്യം.. നമ്മുടെ അരികുട്ടന്റെ കാര്യത്തിൽ തന്നെ ജീവിതം നമുക്കു മടുത്തു. അവന്റെ ഒരു വിവരവും ഇല്ലലോ. ഇവൻ മാര് കൊന്നു തിന്നട്ടെ എല്ലാത്തിനെയും.. എല്ലാം കൊണ്ടും മതിയായി.. നമ്മുടെ കുഞ്ഞിനെ കുറിച്ച് ആലോചിച്ചു നീറുന്നു മനസ് 😭😭😭😭😭😭
തീർച്ചയായും താങ്കൾ മുന്നോട്ടുവച്ച നിർദ്ദേശമാണ് ഉചിതവും പ്രായോഗികവുമായ നടപടി. ഒരു കാരണവശാലും ആക്രമണോൽസുകത കാണിക്കാത്ത പാവം ആനയെ മയക്കുവെടി വയ്ക്കാതെ സ്വയം കാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയാണുചിതം.
അരികൊമ്പനെ രക്ഷിച്ചു ചിന്നകനാലിൽ കൊണ്ടുവരാൻ 1% സാധ്യതയെങ്കിലും ഉണ്ടെന്നു മേഡത്തിന് തോന്നുന്നുണ്ടോ? എനിക്കു അങ്ങനൊരു സാധ്യത ഉണ്ടെന്നു തോന്നുന്നില്ല അവനും നമ്മളെപോലെയുള്ള പലരും മരണത്തിനു കീഴടങ്ങുന്നത് വരെ അരികൊമ്പനെ രക്ഷിക്കണം എന്ന് പാഞ്ഞുകൊണ്ടിരിക്കു അതു കഴിയുമ്പോൾ എല്ലാം അവസാനിക്കും
എന്തിനാ മയ്ക്ക് വെടി വെക്കുന്നത് 😡😡😡😡😡അരികൊമ്പനെ ജീവിതം ആക്കി തീർത്ത പൊലെ ആകാനാണോ,, കാട്ടാന കാട് കേറിപോവും,, ഒരു മനുഷ്യൻ നും അവന്റെ മുന്നിൽ പോവരുത്, കുറച്ചു കയിഞ്ഞാൽ ആന യാത്ര ചെയ്യും,പേടിക്കണ്ട,,, അത് പൊയ്ക്കോളും 🙏🙏plz സാധാരണ കാട്ടനകൾ കാട് ഇറങ്ങുന്നത്,, സുഖം ഇല്ലാത്തതു കൊണ്ടു അവാം,, പാവാണ് അവനെ ദ്രോഹിക്കരുത് 🙏🙏plz വനം വകുപ്പ് ജനങ്ങളെ ശംതരാകുക 🙏🙏plz ഒന്നും ആനയെ ചെയ്യരുത് 🙏🙏🙏🙏 ആന സഞ്ചരിച്ചു പോവും ഒന്നും ചെയ്യണ്ട 🙏🙏🙏🙏🙏
ദൈവമേ അരുണിനെ അറിയിക്കരുത്. ഉടനെ തോക്കെടുക്കും. മനുഷ്യർ സമാധാനം കൊടുക്കില്ല ഒരു ജീവിക്കും. അവൻ വന്നവഴിയേ പൊയ്ക്കോളും. മനുഷ്യന് വഴി തെറ്റിയാൽ അറിയാവുന്നവരോടു ചോദിച്ചു നമ്മൾ യാത്ര ചെയ്യും ആനയ്ക്കു ആരോടെങ്കിലും ചോദിക്കാൻ പറ്റുമോ. മനുഷ്യർ ക്ഷമ കാണിക്കണം അതിനെ ഉപദ്രവിക്കരുത്.
അരികൊമ്പൻ manjolayil ഇറങ്ങിയപ്പോൾ ഒരാൾക്ക് പോലും കാണാൻ സാധിച്ചില്ല. അതുപോലെ കർശന തീരുമാനം കൈക്കൊള്ളണം വനം വകുപ്പ്. എന്നാൽ ആന സ്വന്തം ഇഷ്ട പ്രകാരം കാട്ടിലേക് കേറിപോയ്ക്കോളും.
കേരളത്തിലെ വനം വകുപ്പ് അല്ലേ... വന വന്യ ജീവി സംരക്ഷണം എന്ന പേരിൽ അനുവദിക്കുന്ന ലക്ഷങ്ങൾ അവരുടെ കുടുംബത്തിലെ വന്യ ജീവികളെ സംരക്ഷിക്കാനേ ഉപയോഗിക്കൂ.അല്ലാതെ വന്യ ജീവികൾക്കു വേണ്ടിയോ അവയുടെ സംരക്ഷണത്തിനോ ഒന്നും ചെയ്യില്ല. കാട്ടിൽ അവർക്ക് ഭക്ഷണവും വെള്ളവും ഉണ്ടെങ്കിൽ ഇവയൊന്നും അവരെ പേടിപ്പിക്കുന്ന മനുഷ്യരുടെ നാട്ടിൽ ഇറങ്ങി വരില്ലല്ലോ.
Yyo അരുൺ സക്കറിയ വരുമായിരിക്കും ഇപ്പോൾ തന്നെ മയക്കുവെടി വെക്കണ്ടേ, പെട്ടെന്ന് പോയി വിളിക്കാം... കണ്ണ് പൊട്ടിക്കണ്ടേ അതിന്റെ.... പെട്ടെന്നാകട്ടെ... അരുൺ സക്കറിയ🥺🥺🥺🥺🥺
Forest department and police should control the people and allow the elephant to peacefully return to the forest. Don't understand why our people now have this behaviour of harassing animals😢
Evanmarok anduva kanekkunnthe no comancence at all if elephant is coming please give time to him he will go back after some time why did the peoples go back to him and harmful please don't disterb him he will go back to the forests
വീണ്ടും നാടകങ്ങൾ തുടങ്ങട്ടെ, ചാനലുകാർ ആർമാദിക്കട്ടെ.... ഈ നാട് ഒരുകാലത്തും നന്നാവില്ല
കാട്ടിലേക്ക് കയറുന്ന മനുഷ്യരെയും മയക്കുവെടി വയ്ക്കണം
അരുൺ സക്കറിയ നെ കൊണ്ടുവരാൻ ആള് പോയി കാണും അതാണല്ലോ പതിവ്.. കാടുകളിൽ കഴിയേണ്ട മൃഗങ്ങൾ എന്തുകൊണ്ടാണ് നാട്ടിലേക് ഇറങ്ങി വരുന്നതെന്ന് ആദ്യം കണ്ടെത്തി അതിനൊരു പരിഹാരം കാണാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല അവർക്ക് ആകെ അറിയാവുന്നത് മയക്കു വെടി വെക്കാനും നാട് കടത്താനും മാത്രം... അരികൊമ്പൻ ഇന്നും ഒരു വേദന ആണ് ഇവനും ഒരാപത്തും പറ്റാതെ കാത്തോളണേ.... അതുപോലെ എന്തോ അത്ഭുത ജീവിയെ കാണുന്ന പോലെ ഈ ആനയുടെ പുറകെ ഒരു കാരണവും ഇല്ലാതെ നടക്കുന്ന ജനങ്ങളെ ആണ് ആദ്യം ഓടിക്കേണ്ടത്
സാവകാശം കൊടുക്കണം. അരിക്കൊമ്പന്റെ അവസ്ഥ ഒരു ആനയ്ക്കും ഉണ്ടാകരുത്
❤️അരുൺ,, സകരിയ,,,, എന്ന,,,, ആ,,, ലോക,, പരനാറി,,, അവിടെയുണ്ടെങ്കിൽ,,, അങ്ങോട്ട്,, അടുപ്പിക്കരുത്,,,, ആ,,, മിണ്ടാപ്രാണി,,, രക്ഷ പ്പെട്ടോട്ടെ,,,
Correct
Daivathe orthu athinte kannu pottickalle.. Pavan athu vanathilecku pokolum
സത്യം അവൻ പരമദ്രോഹി
Famous ആകുവാൻ വേണ്ടി ആ ദ്രോഹി എന്റെ അരികൊമ്പനെ വെടിവച്ചതാ.. അനുഭവിക്കും ആ ദുഷ്ടൻ
മയക്കു വെടി വയ്ക്കാതെ അതിനെ കാട്ടിലേക്ക് ഓടിച്ചു വിട്ടാൽ പോരേ? വഴിതെറ്റി വന്നതാവും പാവം. ആക്രമണകാരിയല്ലെങ്കിൽ അതിനു തിരിച്ചു പോകാനുള്ള സാവകാശം കൊടുക്കുകയാണ് വേണ്ടത്. അതിനെ മയക്കുവെടി വെയ്ക്കാൻ അനുവദിക്കരുത്.
ഈ കൂട്ടം കൂടുന്ന ആൾക്കാക്ക് ഒരോ മയക്കു വെടി കൊടുക്കേണ്ടതുണ്ട്.
Correct
Valare sathyam
പാവം ❤. അരികൊമ്പൻ മോനെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ വിഷമിക്കുന്ന നമ്മൾ 😢😢😢😢😮❤❤❤
മയക്കുവെടി വയ്ക്കരുത് 🙏🙏🙏🙏🙏
പാവം അവനെ വെറുതെ വിട്, അതിനെ മയക്കു വെടി വെക്കാൻ അനുവദിക്കരുത്, അതിന് ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്, അവൻ തനിയെ കയറി പൊക്കോളും, ജനങ്ങൾ അങ്ങോട്ട് പോകാൻ അനുവദിക്കരുത്, വനം വകുപ്പ് ഉപൈസ ഉണ്ടാക്കാൻ വേണ്ടി തുനി യരുത് 🙏🙏
കാലന് വരെ ഇവരെ പേടിയാണ് കാരണം അവിടെ ചെന്നാൽ അവിടുത്തെ കാട് പറച്ച് resort പണിതാലോ, പിന്നെ മിണ്ടാപ്രാണിയെ ദ്രോഹിക്കും ചെയ്യും.
Mayakkuvedi വെക്കുന്നത് കേരള വന്നവകുപ്പിന് ഒരു വിനോദമാണല്ലോ, എന്ത് പറയാൻ?
ഒന്നും പറയാനില്ല....വിനാശകാലേ.... വിപരീത ബുദ്ധി.
👍👍👍👍സത്യം പറഞ്ഞത് 👍🙏
പാവത്തെ ദ്രോഹിക്കരുത് 😔😔🙏
പട്ടികൾക്കും, പുച്ഛക്കുo വോട്ട് കൊടുത്താലും ഇവർക്ക് വോട്ട് കൊടുക്കരുത്. ഈ വരി എന്റെയല്ല. ഈ Statement പറഞ്ഞത് മദ്ധ്യപ്രദേശ്യയിലെ ഒരു ടീച്ചറാണ്.
Congratulations for Super Topics.❤❤❤❤❤❤❤
ജനങ്ങൾ മണ്ടൻമാരല്ല. അധികാരം കൈയ്യിലുള്ളവർ ബുദ്ധിന്മാരല്ല. വിവേക ബുദ്ധിയോടു കൂടി തീരുമാനം എടുത്ത് നടപ്പാക്കണം.
ആദ്യം ഈ വനം വകുപ്പിനെയും സർക്കാരിനെയും പിരിച്ചു വിടണം..എന്നാലേ മിണ്ടപ്രാണികൾക്കു അവരുടെ ജീവൻ തിരിച്ചു കിട്ടു. 😥ഇങ്ങനെയും കേരളം അധ പതിച്ചെല്ലോ. ഈശ്വര.. ഞങ്ങളെ പോലുള്ള അമ്മമാരുടെ ഉറക്കം കെടുത്തിയും വിഷമിപ്പിച്ചും ഒരു ഹരമാക്കി യും സർക്കാര്.. നരകത്തിനു തുല്യം.. നമ്മുടെ അരികുട്ടന്റെ കാര്യത്തിൽ തന്നെ ജീവിതം നമുക്കു മടുത്തു. അവന്റെ ഒരു വിവരവും ഇല്ലലോ. ഇവൻ മാര് കൊന്നു തിന്നട്ടെ എല്ലാത്തിനെയും.. എല്ലാം കൊണ്ടും മതിയായി.. നമ്മുടെ കുഞ്ഞിനെ കുറിച്ച് ആലോചിച്ചു നീറുന്നു മനസ് 😭😭😭😭😭😭
ആ പാവം ആനയെ ദ്രോഹി ക്കാതിരുന്നാൽ അത് അതിന്റെ വഴിക്ക് പൊയ്ക്കോളും അവർക്കും ഈ ഭൂമി യിൽ ജീവിക്കണ്ടെ ഇരുകാലി മനുഷ്യ ർക്ക് മാത്രം ജീവിച്ചാൽ മതിയൊ
🙏🙏🙏
തീർച്ചയായും താങ്കൾ മുന്നോട്ടുവച്ച നിർദ്ദേശമാണ് ഉചിതവും പ്രായോഗികവുമായ നടപടി. ഒരു കാരണവശാലും ആക്രമണോൽസുകത കാണിക്കാത്ത പാവം ആനയെ മയക്കുവെടി വയ്ക്കാതെ സ്വയം കാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയാണുചിതം.
അരികൊമ്പനെ രക്ഷിച്ചു ചിന്നകനാലിൽ കൊണ്ടുവരാൻ 1% സാധ്യതയെങ്കിലും ഉണ്ടെന്നു മേഡത്തിന് തോന്നുന്നുണ്ടോ? എനിക്കു അങ്ങനൊരു സാധ്യത ഉണ്ടെന്നു തോന്നുന്നില്ല അവനും നമ്മളെപോലെയുള്ള പലരും മരണത്തിനു കീഴടങ്ങുന്നത് വരെ അരികൊമ്പനെ രക്ഷിക്കണം എന്ന് പാഞ്ഞുകൊണ്ടിരിക്കു അതു കഴിയുമ്പോൾ എല്ലാം അവസാനിക്കും
കോടതി അനുവദിക്കില്ല... പലരും എല്ലാം അറിഞ്ഞു കൊണ്ട് കൊണ്ടു വരാമെന്നു പറഞ്ഞു അരികൊമ്പൻ സ്നേഹികളെ മുതലെടുക്കുകയാണ്.
തമിഴ്നാട് അവനെ chinnakanalinte അടുത്ത് എവിടെയെങ്കിലും വിട്ടാൽ മതിയായിരുന്നു. തമിഴ്നാടിന്റെ ഭാഗത്തു. അപ്പോൾ അവൻ തിരിച്ചെത്തും
പലരും സ്റ്റാലിൻ സാറിനു ഇമെയിൽ അയക്കുന്നുണ്ട്. മനസ്സലിഞ്ഞെങ്കിൽ
Adhineadhiteyvazhikkuvidu
എന്തിനാ മയ്ക്ക് വെടി വെക്കുന്നത് 😡😡😡😡😡അരികൊമ്പനെ ജീവിതം ആക്കി തീർത്ത പൊലെ ആകാനാണോ,,
കാട്ടാന കാട് കേറിപോവും,, ഒരു മനുഷ്യൻ നും അവന്റെ മുന്നിൽ പോവരുത്, കുറച്ചു കയിഞ്ഞാൽ ആന യാത്ര ചെയ്യും,പേടിക്കണ്ട,,, അത് പൊയ്ക്കോളും 🙏🙏plz
സാധാരണ കാട്ടനകൾ കാട് ഇറങ്ങുന്നത്,, സുഖം ഇല്ലാത്തതു കൊണ്ടു അവാം,, പാവാണ് അവനെ ദ്രോഹിക്കരുത് 🙏🙏plz വനം വകുപ്പ് ജനങ്ങളെ ശംതരാകുക 🙏🙏plz ഒന്നും ആനയെ ചെയ്യരുത് 🙏🙏🙏🙏
ആന സഞ്ചരിച്ചു പോവും ഒന്നും ചെയ്യണ്ട 🙏🙏🙏🙏🙏
Madam, One more reason to be worried. 😢😢😢
ദൈവമേ അരുണിനെ അറിയിക്കരുത്. ഉടനെ തോക്കെടുക്കും. മനുഷ്യർ സമാധാനം കൊടുക്കില്ല ഒരു ജീവിക്കും. അവൻ വന്നവഴിയേ പൊയ്ക്കോളും. മനുഷ്യന് വഴി തെറ്റിയാൽ അറിയാവുന്നവരോടു ചോദിച്ചു നമ്മൾ യാത്ര ചെയ്യും ആനയ്ക്കു ആരോടെങ്കിലും ചോദിക്കാൻ പറ്റുമോ. മനുഷ്യർ ക്ഷമ കാണിക്കണം അതിനെ ഉപദ്രവിക്കരുത്.
പാവം ആനയെ വെറുതേവിട്ടാൽ അതു രാത്രിയാകുമ്പോൾ പൊയ്കൊള്ളും. അതു ഇവിടെ ആരം പീഡിപിക്കാൻ വന്നതല്ലല്ലോ. വഴി തെറ്റി വന്നതാകും .
അരികൊമ്പൻ manjolayil ഇറങ്ങിയപ്പോൾ ഒരാൾക്ക് പോലും കാണാൻ സാധിച്ചില്ല. അതുപോലെ കർശന തീരുമാനം കൈക്കൊള്ളണം വനം വകുപ്പ്. എന്നാൽ ആന സ്വന്തം ഇഷ്ട പ്രകാരം കാട്ടിലേക് കേറിപോയ്ക്കോളും.
കേരളത്തിലെ വനം വകുപ്പ് അല്ലേ... വന വന്യ ജീവി സംരക്ഷണം എന്ന പേരിൽ അനുവദിക്കുന്ന ലക്ഷങ്ങൾ അവരുടെ കുടുംബത്തിലെ വന്യ ജീവികളെ സംരക്ഷിക്കാനേ ഉപയോഗിക്കൂ.അല്ലാതെ വന്യ ജീവികൾക്കു വേണ്ടിയോ അവയുടെ സംരക്ഷണത്തിനോ ഒന്നും ചെയ്യില്ല. കാട്ടിൽ അവർക്ക് ഭക്ഷണവും വെള്ളവും ഉണ്ടെങ്കിൽ ഇവയൊന്നും അവരെ പേടിപ്പിക്കുന്ന മനുഷ്യരുടെ നാട്ടിൽ ഇറങ്ങി വരില്ലല്ലോ.
Yyo അരുൺ സക്കറിയ വരുമായിരിക്കും ഇപ്പോൾ തന്നെ മയക്കുവെടി വെക്കണ്ടേ, പെട്ടെന്ന് പോയി വിളിക്കാം... കണ്ണ് പൊട്ടിക്കണ്ടേ അതിന്റെ.... പെട്ടെന്നാകട്ടെ... അരുൺ സക്കറിയ🥺🥺🥺🥺🥺
കുറേ തലയ്ക്കു വെളിവില്ലാത്തവന്മാർ കണ്ടാൽ മയക്കു വെടി വക്കും.
Kadum nadum ellam onnanu. Avarkku jeevikkan sthalamilla.
മയക്കുവെടി വെക്കല്ലേ plz അത് പൊക്കോളും 🙏🙏🙏🙏🙏🙏🙏🙏🙏
Eppol.palastalanglilayi..aana.erangunnu..athinulla.karanam.enthanenanu.aadyam.kandupidikendathu.avare.aarenghilum.upadravichittano.atho.bashanam.ellathatukondano.ennariyanam
അവൻ അവിടെ നടക്കട്ടെ സാവധാനം അവൻ പൊയ്ക്കോട്ടേ ഒരു മയ്ക്ക് വെടി വെയേക്കണ്ട ഡോക്ടർ അരുൺ skaiya
Nammal Mathram Parajal Are Kelkan?😮
ശരിയാണ്
Forest department and police should control the people and allow the elephant to peacefully return to the forest. Don't understand why our people now have this behaviour of harassing animals😢
Dhushta manusharkku madham pidichirikkugayanu. Jagratha ❤❤❤❤❤❤❤❤❤❤
അഫ്രസ്ന്തൻ ഡോക്ടറെ വിളിക്കു അയാള് വന്നു മയക് വെടി വെക്കാൻ പറ ആ ശശീന്ദ്രനെയും വിളിക്കു 😫😫😫😫😫😫😫😫😫😫😫😫😫
തീർച്ചയായും താങ്കൾ പറയുന്നതാണ് ശരി എന്തെങ്കിലും ഒരു സംഭവം നടന്നാൽ ഈച്ച പൊതിഞ്ഞതുപോലെ ജനങ്ങൾ കഷ്ടം തന്നെ
പാവം അതിനോട് എന്ത് ദ്രോഹമാണോ കാട്ടാൻ തീരുമാനിക്കുന്നത്. 😭😭😭
ഇരുകാലി ജീവികൾക്ക് മാത്രമാണോ ഈ ഭൂമിയിൽ അവകാശം?
pinuvinum saseendranem vek mayakvedi
Mayakk aalla vendathu
Malayalikalku budhiyum vivekavum sahajeevikalodu sahaanubhoothiyum illa mikkavarkum,😮
Savearimone
Athinte aduthek manushyan ennu parayunna dhushttakuttangal chellumbozhalle preshnam undakunnath.Athu thaniye kattil kayari poykolum.
Manushyanmark oru vivaracumilla
Vanamvauppintehobyyanumayakuvedi
എന്റെ ദൈവമേ....... ഈ ജനങ്ങൾക്ക് ഭ്രാന്ത് ഇളകിയോ?😡😡😡😡
Purake nadannu bahalam vechal alle athine nadu kadathanum mattum pattu. Aanakale purake nadanne upadravikunna manushyarke mayaku vedi kodukuka. Athine veruttathe erikuka. Veruttumbol athine upadravikan varunnu enne pediche avar entengilum akramam kanikille. Pavangal onnum cheyunnilla. Maryadakar. Manushyane ellathathe avarke unde.
Good video
Please don't harm that poor elephant 😢 if people stay quiet that elephant will return to the forest slowly.
People should take responsibility for whatever mishappenings due to their interventions.
Aana.athinte.katil.povam.arum.athinte.kude.povanda
Ethum porath keralam. Ente deivame അവനെ kathone
അരുൺ സക്കറിയ ഹാജറുണ്ടോ.
Mindapranniyod,dayavay,upadravkkaruth,kattylninne,erangiyal,kattylekk,thirich,vduka,eni,oru,anayeum,nadkadatharuth,nangal,sammadhikilla,Arun,sakriya,eni,oranayeum,mayak,vedivekkaruth,
Banana. V
Why don't we realize it...they don't have enough food in the forest...please do anything ...
Ethokke aarodevparayan madam. Ethraykkum vivaravum bhodhavumillatha erukaly mrugangahal. Avarkk ee anakale upadravikkan vendy mathram kure jandhukkal.
പറഞ്ഞിട്ട് ഒരു കാര്യവുമില്ല..
Mayakuvedivekaruth
Aa kaattanayae veruthae viduka athum jeevikandae dayavu chaith athinae mayakku Vedi vekkallae enienkilum Minda pranikalode deyavu kanikuka
Athine upadravickaruthu
Pavam ath thirichu pokkolum athinu vazhi thettithakum. Appozhekkum endhina athine mayakkuvedikkan chadunnath. Daivame aarelum ithonnu thadayu. Aa pavathine veruthe vidu
അതേ കട്ടാനയെ കണ്ടതെ വെടി വയ്ക്കാൻ ഒരുങ്ങുന്നു.അതിന് സാവകാശം കൊടുത്തു എങ്ങോട്ട് പോകുന്നു എന്ന് നോക്കുകയല്ലേ വേണ്ടത്..അതിനെയും നാട് കടത്താൻ..
Evanmarok anduva kanekkunnthe no comancence at all if elephant is coming please give time to him he will go back after some time why did the peoples go back to him and harmful please don't disterb him he will go back to the forests
Mayskuvedi vekkaruthu vanam vakuppinu ithiri karunakaniku mayakuvedivechu avante kannukalayalle. Mayakuvedi vanam vakuppinte hobiyano. Plz athinte kannu kalayaruthe vanam vakuppe
Ottak vannathinte bhayam aakum athinu .pathiye oadichu. vittal mathi jenangal prokopanam undakkunnathy thadsyu. Pinne meadia paranju paranju ethoke aakumo entho. Mole Arikombane patti ariyumo enthenkilum . .ariysnkil paraysne . Pavam kunju ottak. Aalukal enthu paranjalum athu shraddikkenda nallathu parayilla avane kurichu video vidane
👍🏻👍🏻👍🏻
Kattil antha nadakkunnath athanu ariyendath.