അനാവശ്യ ആദരവ് അതിരുവിട്ട ആരാധനയാവാൻ ഖബറിന്റെ പങ്ക് ചെറുതല്ല

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 36

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 2 часа назад +8

    ഖബർ പുജ നടത്താൻ വേണ്ടിയുള്ള സുചനയാണന്ന് തോന്നുന്നു ജാറ കച്ചവടം നടത്താൻ സൗകര്യം ഉണ്ടാകുകയാണ്

  • @PoPy-n7d
    @PoPy-n7d 43 минуты назад +3

    ഞാൻ പാരമ്പര്യ സുന്നിയിൽ നിന്ന് യഥാർത്ഥ അഹ്‌ലുസുന്നതിനെ മനസിലാക്കിയതിൽനിന്നും മനസ്സിലായത് കബറുകൾക് ഇസ്ലാം അനുവദിച്ച ഉയരത്തിലധികം ഉള്ളത് ഒഴിവാക്കണം?

  • @Ayalayal786
    @Ayalayal786 45 минут назад +2

    ആയത്തുകൾ അവനവന് വേണ്ടി ഓതുന്ന തലേക്കെട്ട്!??

  • @imamudeenhussain7291
    @imamudeenhussain7291 2 часа назад +7

    ഇസ്‌ലാമിന്റെ ഐഡന്റിറ്റി ഇവരെപോലുള്ളവർ വിറ്റു കാശ് ആകുന്നു 😒

    • @moidunnigulam6706
      @moidunnigulam6706 51 минуту назад

      സ്വർണ്ണ കൂട്ടിൽ ഇബ്റാഹിം നബി (അ) ന്റെ കാൽപാട് പതിഞ്ഞ കല്ല് സൂക്ഷിച്ച് അത് കഅബയുടെ സമീപം സൂക്ഷിച്ചതാണ് ഇബ്റാഹിം മഖാം.
      ഈ ഇബ്റാഹിം മഖാം മുന്നിൽ വരും വിധം രണ്ട് റകഅത്ത് നിസ്കരിക്കാത്ത ഹാജിമാരില്ല. ഉംറക്കാരുമില്ല......
      ഈ നിസ്ക്കാരവും സുജൂദും വഹ്ഹാബികൾക്ക് ശിർക്ക് അല്ലെന്ന് പറയാൻ എന്ത് തെളിവാണുള്ളത് .

  • @nowshadbasheer154
    @nowshadbasheer154 2 часа назад +5

    അസ്സലാമു അലൈക്കും മൻസൂർ ഭായ് എന്റെ പേര് നൗഷാദ് എന്നാണ് മുത്ത് നബിയുടെ മകൾ ഫാത്തിമയുടെ മരണം അതെങ്ങനെയായിരുന്നു അള്ളാന്റെ റസൂലിന്റെ അടുത്ത് ഫാത്തിമാബീവിയെ അടക്കണമെന്ന് പറഞ്ഞപ്പോൾ ആരാണ് തടഞ്ഞത് എത്രപേരാണ് മയ്യത്ത് ആരാണ് നമസ്കരിച്ചത്

    • @MansoorMannarkkad
      @MansoorMannarkkad Час назад +6

      CH മുസ്തഫ മൗലവിയുടെ വീഡിയോ കണ്ട് കൺഫ്യൂഷൻ ആയോ...?
      ഇൻഷാ അല്ലാഹ് അത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാം.

    • @saifunneesa9785
      @saifunneesa9785 Час назад +1

      CH മുസ്തഫ സർവ്വ മത സത്യവാദി

    • @AbdulAzeez-g6i
      @AbdulAzeez-g6i Час назад

      മുസ്ലിയാർ അവിടെ ഒരു കൂട്ടിക്കയ്ക്കൽ നടത്തുന്നു

  • @MuhammedAkkara
    @MuhammedAkkara Час назад +3

    ഗോപൻ സ്വാമിയുടെ സമാദിമണ്ഡപം, ആ അമ്മയും രണ്ട് ആൺമക്കളും കരുതിയ അത്ര വരുമാനം കിട്ടുന്നില്ല അവർ ടെൻഷനിലാണ് ബേജാറിലാണ്, ഈ സമാദി സ്ഥലം വേഗം സമസ്ത കാരെ ഏല്പിക്കൂ, പണം കുമിഞ്ഞു കൂടും, 😂

    • @moidunnigulam6706
      @moidunnigulam6706 39 минут назад

      മസ്ജിദല്ല മൻസൂറെ ബർക്കത്തുണ്ടെന്ന് പറഞ്ഞ സ്ഥലം. ബൈത്തുൽ മുഖദ്ദസിന്റെ പരിസരമാണ് ബർക്കത്തുണ്ടെന്ന് പറഞ്ഞത് .ദയവായി ഖുർആൻ മുൻവിധി കൂടാതെ .മര്യാദക്ക് അഥവാ അദബോടെ വായിച്ചു നോക്ക് . നിങ്ങൾ ഓതാറില്ലല്ലോ.

  • @pkhafsa9633
    @pkhafsa9633 55 минут назад +1

    ❤❤

  • @musthafa-png
    @musthafa-png 55 секунд назад

    Thanks!

  • @abdulkareem3015
    @abdulkareem3015 Час назад +2

    Adduau huwal ibada....I have question to Mansoor bhai ...if we pray to Allh a dua which is not taught by prophet will it falls under bidath ..pls reply

    • @ReactingVideos
      @ReactingVideos  Час назад +1

      Never. We can pray to Allah in our language as we know it.

    • @moidunnigulam6706
      @moidunnigulam6706 49 минут назад

      സ്വർണ്ണ കൂട്ടിൽ ഇബ്റാഹിം നബി (അ) ന്റെ കാൽപാട് പതിഞ്ഞ കല്ല് സൂക്ഷിച്ച് അത് കഅബയുടെ സമീപം സൂക്ഷിച്ചതാണ് ഇബ്റാഹിം മഖാം.
      ഈ ഇബ്റാഹിം മഖാം മുന്നിൽ വരും വിധം രണ്ട് റകഅത്ത് നിസ്കരിക്കാത്ത ഹാജിമാരില്ല. ഉംറക്കാരുമില്ല......
      ഈ നിസ്ക്കാരവും സുജൂദും വഹ്ഹാബികൾക്ക് ശിർക്ക് അല്ലെന്ന് പറയാൻ എന്ത് തെളിവാണുള്ളത് .

  • @abdulnasar2584
    @abdulnasar2584 2 часа назад +4

    മൻസൂർ ഭായ്

    • @MansoorMannarkkad
      @MansoorMannarkkad Час назад

      ❤❤❤

    • @moidunnigulam6706
      @moidunnigulam6706 49 минут назад

      ​@@MansoorMannarkkad
      സ്വർണ്ണ കൂട്ടിൽ ഇബ്റാഹിം നബി (അ) ന്റെ കാൽപാട് പതിഞ്ഞ കല്ല് സൂക്ഷിച്ച് അത് കഅബയുടെ സമീപം സൂക്ഷിച്ചതാണ് ഇബ്റാഹിം മഖാം.
      ഈ ഇബ്റാഹിം മഖാം മുന്നിൽ വരും വിധം രണ്ട് റകഅത്ത് നിസ്കരിക്കാത്ത ഹാജിമാരില്ല. ഉംറക്കാരുമില്ല......
      ഈ നിസ്ക്കാരവും സുജൂദും വഹ്ഹാബികൾക്ക് ശിർക്ക് അല്ലെന്ന് പറയാൻ എന്ത് തെളിവാണുള്ളത് .

  • @moidunnigulam6706
    @moidunnigulam6706 29 минут назад

    ശാഫിഈ ഇമാമിന്റെ ഖബ്റുങ്ങൽ ചെന്ന് പൊരുത്തം തരണേ എന്ന് ചോദിച്ചാൽ / ആവപ്പെട്ടാൽ ആ ചോദ്യം ശിർക്കാവുന്നതെങ്ങനെ? മൻസൂർ ഒന്ന് വിശദമാക്കുമോ ?

  • @moidunnigulam6706
    @moidunnigulam6706 55 минут назад

    സ്വർണ്ണ കൂട്ടിൽ, ഇബ്റാഹിം നബി (അ) ന്റെ കാൽപാട് പതിഞ്ഞ കല്ല് സൂക്ഷിച്ച് അത് കഅബയുടെ സമീപം പ്രതിഷ്ഠിച്ചതാണ് - ഇബ്റാഹിം മഖാം.
    ഈ ഇബ്റാഹിം മഖാം മുന്നിൽ വരും വിധം രണ്ട് റകഅത്ത് നിസ്കരിക്കാത്ത ഹാജിമാരില്ല. ഉംറക്കാരുമില്ല......
    ഈ നിസ്ക്കാരവും സുജൂദും വഹ്ഹാബികൾക്ക് ശിർക്ക് അല്ലെന്ന് പറയാൻ എന്ത് തെളിവാണുള്ളത് .

    • @moidunnigulam6706
      @moidunnigulam6706 54 минуты назад

      മർസൂറിന് ഇത് ശിർക്കാവുമോ ?
      ഇബ്റാഹിം മഖാമിന് സുജൂദ് അർപ്പിക്കാമോ?

  • @moidunnigulam6706
    @moidunnigulam6706 45 минут назад

    എന്നാ മുക്തഫാ ജ്ജ് പറേണ് . .
    ദുആ ചെയ്താൽ ഇബാദത്തും ഇബ്റാഹിം മഖാമിൽ സുജൂദ് ഇബാദത്തല്ലെന്നും പറയുന്നത് എന്ത് ന്യായം .?

  • @abduljabbar8102
    @abduljabbar8102 59 минут назад +1

    Keralathil aadyam vigraham undakunna vibhagam evar aayirikkum . I mean ap sunni

  • @mujeebrahmanalangadan1862
    @mujeebrahmanalangadan1862 49 минут назад +2

    ഖബറിൽ എന്തു ബർകത്തു, കുബ്ബൂരി മൊല്ലേ