hey bro I can't understand Malayalam language and you don't have any English subtitles caption..... it's very impossible to understand..... I have a question how much the price of ultimate thousand petals lotus tubers could you please brief me on that.....
താമര ചട്ടിയിൽ വളർത്തുമ്പോൾ വെള്ളത്തിൽ കൊതുക് വളരുകയില്ലേ. അതിന് എന്താണ് ചെയ്യേണ്ടത്. ഗപ്പി മീൻ വളർത്തിയാൽ മഴക്കാലത്തു വെള്ളം overflow ചെയ്യുമ്പോൾ മീൻ ചാടിപ്പോവുകയില്ലേ? മറുപടി പ്രതീക്ഷിക്കുന്നു.
കുറെ ചെടികളും പൂക്കളുമൊക്കെയുള്ള വർണ്ണാഭമായ ഒരു പൂമുറ്റം.ഒരു ശരാശരി മലയാളിയുടെ സ്വകാര്യസ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സംഭവം തന്നെയാണിത്.അതോടൊപ്പം ഒന്നോ രണ്ടോ താമരകൾ കൂടി വിരിഞ്ഞു നിൽക്കുന്ന ഒരു കുളം കൂടിയായാൽ അത് അതിമധുരമായി.ഞങ്ങളെപ്പോലുള്ളവർക്ക് രാത്രി ഉറങ്ങുന്നതിന് മുൻപ് ഇത് പോലുള്ള യൂട്യൂബ് വീഡിയോ കണ്ട് എന്നെങ്കിലും എന്റെ വീടിന്റെ ഉമ്മറത്തും ഇത് പോലുള്ള നിറമുള്ള പൂക്കൾ വിരിയുമെന്ന ശുഭകരമായ നല്ല സ്വപ്നം കണ്ടുറങ്ങാനുള്ള ഒരു മാർഗ്ഗമാണ്... എന്തായാലും വ്യത്യസ്ഥ ഇനങ്ങളെയും പരിപാലനരീതികളെയും കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.നന്ദി...രാജശ്രീക്കും വ്ലോഗർക്കും..🌹🌹🌹
For buying plants: +91 89 211 322 97 (whatsapp)
Wbsite link: www.otymart.com
Group link: chat.whatsapp.com/JtDoGnGPakPEkt3uXlJCLU
Rate plz
Is this Smt. Rajasree's number?
Paisa onnu parayaa mo
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ ആണ് ഇത്.എല്ലാ ദിവസവും കാണാറുണ്ട്. നിങ്ങൾക്ക് വളരെ നന്ദി 🥰ഈ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് 😁
Thank you so much🥰🥰❤
നിങ്ങൾക്ക് ഭ്രാന്തുണ്ടോ എന്നും ഈ വീഡിയോ കാണാൻ
😍😍😍😍adipoli....ithuvare kanatha varieties kanichu thanenu thanks to chettan....❤️
അടിപൊളി ആയിട്ടുണ്ട് bro.
വളരെ നന്നായി ചേച്ചി എല്ലാ ചെടികളെയും കുറിച്ചു പറഞ്ഞു തന്നു
Thanks bro😍
Very good collections of Lotus flower and it's farming
Thank you😍
Super👌👌👌
ചേച്ചി എന്റെ ആമ്പൽ പൂക്കുന്നില്ല പൂക്കൾ ഉണ്ടാവാനുള്ള tips പറയാമോ 🙏🙏🙏🙏🙏🙏🙏🙏
രാജശ്രീ ചേച്ചിയെ ഒന്നു കോൺടാക്ട് ചെയ്തു നോക്കൂ..
@@orutechyathra ok
Aatin kashtam mannil mix cheyth nattude chanakapodikk pakaram. Plz reply chechi
Kuzhappilla.. Nadam
വളരെ നല്ലതാ ചേച്ചി 👌👌👍
Chechi ambalum lotusum aatinte kashtathil nattal kuzhappamundo
രണ്ടു, മൂന്ന് വെറൈറ്റി lotus ഒരു വലിയ tank l ഇടാമോ?
ഇടാം അതിനു കുഴപ്പൊന്നുമില്ലാട്ടോ
Guppiye ഇടാമോ ഇതിൽ. ഗപ്പി food ഇടാൻ പറ്റുമോ ടാങ്കിൽ
Ambal flower size illa colour kuravanu endha cheyya??
Rajasree chechiye onnu contact cheythu nokkuvo
super, it's very happy to see all bloomed ❤️I really love it
Thank you❤
സൂപ്പർ.... 😍
Thanks bro😍
Very good effort... ❤️👍
hey bro I can't understand Malayalam language and you don't have any English subtitles caption..... it's very impossible to understand..... I have a question how much the price of ultimate thousand petals lotus tubers could you please brief me on that.....
Can you contact rajasree 9656022221
Plastic potil veyilath vacha pot pottumo chechi
Plastic pots aakumbol life kuravayiriqm... Enkilum ellavarum plastic potil thanne anu lotus oke valarthunnath.. 1,2 varsham oru kuzhappavum undakilla..
Super collection
Enik orupaad ishtaan thamara vtl vekkan,pakshe ellarum parenn vtl vechal grihanaadan dosham aanenn😔 athond pedichit vekanum thonanilla, sarikum angane nthem undo chechi, onn reply tharuo
Angane onnumilla..
hi very nice video really very nice.... mam how can i buy the tuber please let me know thanks again for nice video
Thanks for your support❤ and you can contact directly to rajasree chechi to buy the lotus
@@orutechyathra I HAVE NOT ANY CONTACT NO OR ANY MORE PLESE HELP
@@orutechyathra THANKS DEAR GOT IT
തൃപ്രയറിൽ എവിടെയാണ് ഈ വീട്
തൃപ്രയാർ ശ്രീരാമ അമ്പലത്തിനു അടുത്തായിട്ടാണ്..
@@orutechyathra അമ്പലത്തിന്റെ അടുത്ത് ഏത് ഭാഗത്താണ്. എന്റെ വീട് നാട്ടികയിൽ ആണ്. Next month നാട്ടിൽ പോകുന്നുണ്ട് അപ്പോൾ അവിടെ visit ചെയ്യാൻ വേണ്ടിയാണ്.
@@vinayaknattika . Nes college road
@@rajashreemaranchery3985 ഞാൻ നാട്ടിൽ വരുമ്പോൾ കാണാം
Gud visuals😍 do more videos like this whish you all the success 👍
Also try to put video caption in English also it will increase viewers
Thanks amal bro❤ we will try to add english caption to our latest videos
28:48 pennywort plant
Pennywort analle ath..🤔 thanks vivek bro😍
@@orutechyathra ate bro❤️
🥰❤
So lovely..😍
Chechi, kothikintea shalyam kaanumo?
Thottiyil 2 guppiye valarthiyal mathitto.. Kothuku shalyam undakillato
Broo poli.. ❤️
Thanks bro😍🥰
ചേച്ചി സെൽ ചെയ്യുന്നില്ലേ
ഉണ്ടെങ്കിൽ നമ്പർ പ്ലീസ് bro
9656022221
@@orutechyathra 👍
Ente veetilum ind 24 varieties💜💫
Good👍
Suuuuper 👍👍🏵️🏵️🏵️
Thank you😍
Awesome. Congrag
Thank you😍
എന്റെ താമരയിലുണ്ടാകുന്ന മൊട്ടുകൾ ചീഞ്ഞു പോകുന്നു.ഒരു പരിഹാരം പറയാമോ
Rajasree chechiye onnu contact cheythu nokkutto.. Correct solution paranju tharum 9656022221
മഴ ഉള്ള ടൈമിൽ താമര ട്യൂബർ നട്ടാൽ കുഴപ്പം ഉണ്ടോ?
ഇല്ല
@@orutechyathra Ok thank you😍🙌🏼
നമ്പർ കിട്ടുമോ, ഓൺലൈൻ വിൽപ്പന ഉണ്ടോ, നമ്പർ കിട്ടിയാൽ അവിടെ വന്നു വാങ്ങിക്കാമായിരുന്നു
9656022221
കിളിർത്തു വന്ന താമരയുടെ ഇലകൾ പൊട്ടി പോകുന്നു... എന്താണ് ഒരു solution...
Contact 9656022221
താമര ചട്ടിയിൽ വളർത്തുമ്പോൾ വെള്ളത്തിൽ കൊതുക് വളരുകയില്ലേ. അതിന് എന്താണ് ചെയ്യേണ്ടത്. ഗപ്പി മീൻ വളർത്തിയാൽ മഴക്കാലത്തു വെള്ളം overflow ചെയ്യുമ്പോൾ മീൻ ചാടിപ്പോവുകയില്ലേ? മറുപടി പ്രതീക്ഷിക്കുന്നു.
Overflow undavumbol guppikal vellathinu adiyil pathungukayanu pathivu... Allenkil chattiyude mukal bagathayi 2,3 cheriya holes ittalum mathi..kunjungal kadannupokatha reethiyil. Alla ennundel valare kochu kunjungale idathirikan nokka..
Superb
Asola ittoloo kothuku varilla
തവളയെ ഒഴിവാക്കാൻ എന്തേലും വഴി ഉണ്ടോ
Chechi low price lotus undo
Ee chechide vedinte adutha ente veedu😄
Aha.. 😊kollam
ട്യൂബർ കിട്ടുമോ
Good knowledge
Tuber sale ndo??
Undallo.. Contact rajashree chechii
അടിപൊളി
Thank you😍
ഇതെവിടെ ആണ് സ്ഥലം
Triprayar
Thamara valarthan enikk thalpryamund,
Good... Thudakkakkark valarthan pattunna thamarakal vedichu valarthinokku..
ഇതിന്റെ വിലയും കൂടി പറയാമോ തൈ കിട്ടുമോ
Contact 8921132297
Sahasradalapdmatinte seed tarumo
Sahasra dalapadmatinte Vila parayamo
ട്യൂബർ ഒന്നിന് എത്രയാ വില? Delivery ഉണ്ടോ
Can you contact rajasree chechi 9656022221
Hai
I want lotus plant how much price
Chanakapodi available alla
Hi
What is the price for sahasradalam?
Hai mam.. Can you contact rajasree chechii
Contact no plse to get sahasradalam tuber. I am from thiruvalla price also plse
Where we can buy this flower
From rajasree chechii. Contact number is in description box
Super ❤❤❤
ആയിരം ഇതളുള്ള താമര
ഈ വലിയ pot എവിടെ കിട്ടും.എത്ര വില
Athu market l oke plastic goods vilkunna shops l kittumtto..
Do you have online delivery?
Yes.. Can you contact 9656022221
,ente iiakal cheenju thamaraude what do
rajasree chechiye onn cotact cheythu noku
I need 1-2 tuber.
8921132297 (whatsapp)
ആംബലും താമരയും ടൂബർ വേണം സെയിൽ ഉണ്ടോ
ഉണ്ടല്ലോ
@@orutechyathra എങ്ങനെ ഓർഡർ ചെയ്യാൻ പറ്റും
@@orutechyathra plz റിപ്ലൈ
What's upil orupadu msg ayachu.no reply
ആംബൽ താമര ടൂബർ എങ്ങനെയാണ് വില
Seed kittiumo
Tuber anu sale cheyyunnath
@@orutechyathra tuber ayacha tharumo??
@@darsanaar8940 9656022221 ee numberil contact cheythu nokku.. Kittiyillel parayutto..
@@orutechyathra okk...
@@orutechyathra 🙏
Ente aambal poovidunnilla... Entha cheyyende....
facebook.com/rajashree.maranchery
Text msg to rajashree chechi. She will give you the exact answer
Avatharakan avishyamillathe moolunnathu maattuka
Ok😍
Americamalia tuber undo, എന്ത് വില ആകും?
Rajasree chechiye onnu contact cheythunokkamayirunnille
Chechi tuber kodukan indo??
Undallo...contact rajashree chechii
facebook.com/rajashree.maranchery
@@orutechyathra thank you
1000 petals tuber undo
Venarunnu
1000petals sale undo
Tuber tharo enthu villa varum
Subramanyantte wife smitha subramanyan anu tuber avishya pettathu
9656022221
Can i get seeds/plants
Contact rajashree chechii
Vilkkunnundo
Und.. Contact rajasree chechi
Das palakkad
Supper Neela thamara rate
please can you give me all varieties of lotus tuber . i will pay if you tell the cost.
Can you contact rajasree chechiii 9656022221
I also sell lotus tubers...if u r interested do whatsapp message 7997924009
@@hemalathamargani3827 please give me details of your lotus collection.
@@sjh807 or tell me your contact number ...I will message you ....
What's the price?
Contact rajasree chechi
Ha ha.. Nice ❤️
🥰❤
Eniku thamar Tuber tharumo
Contact whatsapp no: 8921132297
Water lily Lotus Tuber unda
Contact 9656022221
Tnx
Do you have sales of lotus and water lilly?
If u want to buy some tubers do whatsapp message 7997924009
Ende favorite flower
Lotus or lily
Both
👍😍 do you have the plants?
Nooo
👍👌
😍👍
Idhinte tuber vilkkunnundo
ഞാൻ അവിടെ പോയിട്ടുണ്ട് താമരയും ആ ബലും വാങ്ങി
Good thing🥰❤
കുറെ ചെടികളും പൂക്കളുമൊക്കെയുള്ള വർണ്ണാഭമായ ഒരു പൂമുറ്റം.ഒരു ശരാശരി മലയാളിയുടെ സ്വകാര്യസ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സംഭവം തന്നെയാണിത്.അതോടൊപ്പം ഒന്നോ രണ്ടോ താമരകൾ കൂടി വിരിഞ്ഞു നിൽക്കുന്ന ഒരു കുളം കൂടിയായാൽ അത് അതിമധുരമായി.ഞങ്ങളെപ്പോലുള്ളവർക്ക് രാത്രി ഉറങ്ങുന്നതിന് മുൻപ് ഇത് പോലുള്ള യൂട്യൂബ് വീഡിയോ കണ്ട് എന്നെങ്കിലും എന്റെ വീടിന്റെ ഉമ്മറത്തും ഇത് പോലുള്ള നിറമുള്ള പൂക്കൾ വിരിയുമെന്ന ശുഭകരമായ നല്ല സ്വപ്നം കണ്ടുറങ്ങാനുള്ള ഒരു മാർഗ്ഗമാണ്... എന്തായാലും വ്യത്യസ്ഥ ഇനങ്ങളെയും പരിപാലനരീതികളെയും കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.നന്ദി...രാജശ്രീക്കും വ്ലോഗർക്കും..🌹🌹🌹
ഒരുപാടു സന്തോഷം ചേട്ടായി നിങ്ങൾ തരുന്ന ഈ സപ്പോർട്ടിനു❤🥰
ഈ ഫോൺ നംബറിൽ വിളിച്ചിട്ട് എടുക്കുന്നില്ല കൊടുങ്ങല്ലൂർ ആൺ എന്റെ വീട്
@@R.garden788 ചിലപ്പോൾ തിരക്കിൽ ആയിരിക്കും.. കുറച്ചു കഴിഞ്ഞിട്ട് ഒന്നുകൂടി ട്രൈ ചെയ്തു നോക്കുട്ടോ
😍😍😍😍😍😍
enth valam aanu Cherkunath ....
ith a yachu Kodukarundo
facebook.com/rajashree.maranchery
Ee idiyil onnu contact cheythu nokko
🤩🤩🤩
👌👌👌
🥰🥰
Wow.
ഒരു വിത്ത് തരാമോ
ആമ്പൽ എത്രെ രൂപയാണ്
Contact rajasree chechi
വിത്ത് കിട്ടാൻ എന്താണ് മാർഗം
വിത്തു ഇല്ലാട്ടോ
Chooper aayindd
Thank you😍
Please give English subtitles
Good
Thank you😍
Sahasradhalam tuber rate
facebook.com/rajashree.maranchery
You can send message to her
Super
Amazing collection #travelingbong
🥰❤
Tuber kittan undo
Rajashree chechiye contact cheythu nokkayirunnille
@@orutechyathra
Contact number pls
👏👍👍👍
😍
Nice 😊👍
Thanks arunappi🥰
😍👌👌👌
Chechi sale ondo
Contact rajashree chechii
Plant sale undo
Tropical variety
Undallo.. 9656022221
ഈ താമരകൾ എവിടെ നിംണ്ണാണ് വേടിച്ചത്
അത് ഓൺലൈൻ വഴി പലയിടത്തുനിന്നും ആണ് വേടിച്ചത്
Nice video
Thank you❤
സീഡ് നട്ടാൽ എത്ര ദിവസം കൊണ്ട് മൊട്ടു പിടിക്കും
Hybrid lotus anenkil 4,5 masam kond poomuttu undakum
വിളിക്കാനുള്ള നമ്പർ കൊടുത്തില്ല
9656022221
Please add english or hindi sub titles
Try to add🥰
Hi mam sale undoo
Undtto.. facebook.com/rajashree.maranchery ithil onnu contact cheyytto
Mam messager chaithirrunde
Hii jibin
Hi mam🥰
What's upil msg ayachu.no reply
Onnukoodi try vheythu nokku.. Chilapol thirakkilayiriqm
Ok.I will try