നശിച്ച ഭരണം...... ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി..... ഭരണമാറ്റം അനിവാര്യമാണ്.... കോൺഗ്രസ് പാലക്കാട് പോലെ നല്ല സ്ഥാനാർഥികളെ നിർത്തി ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പൊതുജനം ഒപ്പം നിൽക്കും
സ്ഥാനാർഥിത്വം പാളിയില്ല. പ്രചരണം പാളി. പല സ്ഥലങ്ങളിൽ പ്രചരണത്തിന് സ്ഥാനാർത്ഥി എത്തിച്ചേർന്നില്ല. അണികൾ കഴിവില്ലത്തവരായിരുന്നു. അതാണ് വാസ്തവം. രമ്യയെ പ്പോലെ എംപിയായിരുന്ന ഒരാള് ജനം അറിയാതെ പോയി. ചില പ്രദേശത്ത്. സിപിഎമ്മിൻ്റെ ഭൂരിപക്ഷം കുറച്ചു. അതു ഒരു നേട്ടമാണ്.
വലിയ സതൃം
സ്ഥാനാർത്ഥി നിർണയം ശരിയല്ല
ശരിയാണ്
ഈ അഹങ്കാരിയെനിർത്താൻ പാടില്ലായിരുന്നു
ചേലക്കര പാർട്ടി ഗ്രാമം.
എത്ര കൊഴിപ്പിച്ചാലും ആ അഹങ്കാരി അത് വലിയ പ്രശ്നം തന്നെ
What use Miss. Ramya haridas in chelakkara, no use, she is not a capable candidate...better to select Good candidate...
Palakkad...that is better
സ്ഥാനാർത്ഥി നിർണയം പാളി
നശിച്ച ഭരണം...... ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി..... ഭരണമാറ്റം അനിവാര്യമാണ്.... കോൺഗ്രസ് പാലക്കാട് പോലെ നല്ല സ്ഥാനാർഥികളെ നിർത്തി ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പൊതുജനം ഒപ്പം നിൽക്കും
100%
അടിമകൾക്ക് സത്യങ്ങൾ മനസ്സിലായി തുടങ്ങി😂😂😂😂😂
സ്ഥാനാർഥിത്വം പാളിയില്ല. പ്രചരണം പാളി. പല സ്ഥലങ്ങളിൽ പ്രചരണത്തിന് സ്ഥാനാർത്ഥി എത്തിച്ചേർന്നില്ല. അണികൾ കഴിവില്ലത്തവരായിരുന്നു. അതാണ് വാസ്തവം. രമ്യയെ പ്പോലെ എംപിയായിരുന്ന ഒരാള് ജനം അറിയാതെ പോയി. ചില പ്രദേശത്ത്. സിപിഎമ്മിൻ്റെ ഭൂരിപക്ഷം കുറച്ചു. അതു ഒരു നേട്ടമാണ്.
Don't worry nallavanam work cheyuka ...chelkara udf pidikam pattum ❤❤
That’s exactly the real reason. Stop giving her chances.
2026 ൽ സതീശൻ കൺട്ടോണ്മെന്റ് ഹൌസിൽ നിന്ന് ഇറങ്ങി ഓടും
ഫണ്ട് മൊത്തം മുക്കി നേതാക്കൾ 😂
😂😂😂😂😂😂😂😂😂😂😂😂😂😂🎉
Manyamaayi vimarshichu, it is fine, in Congress everyone has voice
വർഗിയ വിഷം ചിറ്റുന്ന മറുനാടന്റെ കൂടെ പോയി കോണപ്പ് അടിക്കാൻ യാതൊരു മടിയും ഇല്ലാത്തവളെ അണികൾ ഏങ്ങനെ ജയികും
ചേലക്കര മറന്നേക്കൂ കോൺഗ്രസ്സ്